ഉടമ്പടി ആരാധനയിൽ ജോസഫച്ചൻ ഉറക്കെ വിളിച്ചു പറഞ്ഞു : കാലിന് കരുവാളിപ്പുള്ള ഒരു മകനെ

Поділитися
Вставка
  • Опубліковано 5 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 98

  • @sumijohnson5531
    @sumijohnson5531 2 місяці тому +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെ ആരോഗ്യത്തോട് കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏ആവേ മരിയ ❤️🥰❤️

  • @josephpanakal9920
    @josephpanakal9920 2 місяці тому +15

    അമ്മേ ഈശോയെ കൊടും പാപിയായ എന്നെ കാതുപരിപാലിക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏 എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു സഹായിക്കണേ അനുഗ്രഹിക്കണമേ 🙏

    • @user-gy2nw9df7l
      @user-gy2nw9df7l 2 місяці тому +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @user-lq8en5zn6i
    @user-lq8en5zn6i 2 місяці тому +5

    അമ്മേ മാതാവേ എന്റെ ചുമയും കഫക്കെട്ടും മാറ്റി എന്നെ ഇപ്പൊ തന്നെ സുഖപെടുത്തണേ 🙏🙏🙏

  • @maryvimala5200
    @maryvimala5200 2 місяці тому +7

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @bindhujohn8118
    @bindhujohn8118 2 місяці тому +3

    അമ്മേ... സഹായികേണമേ 🙏🏻 കൂടെ ഉണ്ടാകേണമേ 🙏🏻 ഞങ്ങളോട് കരുണ ഉണ്ടാകേണമേ 🙏🏻കടത്തിൽ നിന്നും ഞങ്ങളെ വിടുവികേണമേ 🙏🏻

  • @sarithasaritha649
    @sarithasaritha649 2 місяці тому +7

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @clarammasimon1112
    @clarammasimon1112 2 місяці тому +10

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു.. അമ്മ മാതാവേ അവരുടെ സങ്കടം.. സന്തോഷം ആക്കി മാറ്റാണെ.. അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

    • @user-gy2nw9df7l
      @user-gy2nw9df7l 2 місяці тому +2

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 місяці тому +5

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ ജോലിയില്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിക്കണമേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണമേ 🙏🙏🙏❤️

  • @bindhujohn8118
    @bindhujohn8118 2 місяці тому +11

    അമ്മേ... ഞങ്ങളെ സഹായികേണമേ 🙏🏻കടക്കണിയിൽ ആയിരിക്കുന്ന ഞങ്ങളെ സഹായികേണമേ എന്റെ ഭർത്താവിന് ജോലി ലഭിക്കാൻ സഹായികേണമേ 🙏🏻

    • @user-gy2nw9df7l
      @user-gy2nw9df7l 2 місяці тому +1

      അമ്മേ മാതാവേ 🙏🙏🙏

  • @simijoseph2841
    @simijoseph2841 2 місяці тому +2

    അമ്മ മാതാവേ ഒരായിരം നന്ദി . ഞാൻ ആഗൃഹിചതുപോലെ എന്റെ അടുത്തു വന്നു .നന്ദി ദെവമെ 😇

  • @suryasujith1232
    @suryasujith1232 2 місяці тому +1

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @user-gy2nw9df7l
    @user-gy2nw9df7l 2 місяці тому +2

    അമ്മേ മാതാവേ jincy അനുഗ്രഹം തേടി അമ്മേ 🙏🙏🙏

  • @annliyajose3879
    @annliyajose3879 2 місяці тому +4

    അമ്മേ എന്റെ മോളെ അമ്മയുടെ പ്രേതിഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ അമ്മേ എന്റെ മോളെയും കൂട്ടുകാരി യെയും വിജയിപ്പിച്ചു തരണേ 🙏🙏🙏

  • @bindu5024
    @bindu5024 2 місяці тому

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ പുറംവേദന നീ മാറ്റി തരണേ അമ്മേ ജീനക്കും പുറംവേദന ആണ് നീ മാറ്റി കൊടുക്കണമേ

  • @bindud3715
    @bindud3715 Місяць тому

    അമ്മേ നൽകിയ അനുഗ്ര ഹങ്ങൾക്കും നന്ദി പറയുന്നു അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർത്ഥി ക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ ബെന്നി ജെയിൻ സിജി തുളസി മഞ്ചേഷ് ഗീതു ആന്റണി ഫാദർ ജോസ് ഗിരിജ ക്രിസ്‌റ്റോഫർ ദീപക് ആന്റോ ചേട്ടൻ റിങ്കി ക്രാന്തി അനുപ് സിജി സന്നത് സമർപ്പിക്കുന്നു 🙏

  • @dishadinesh9306
    @dishadinesh9306 2 місяці тому +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @Rajibiju297
    @Rajibiju297 2 місяці тому

    അമ്മേ എൻ്റെ തലയോട്ടി വേദനയും കഠിനമായ തലവേദനയും പുകച്ചിലും മാറ്റി പൂർണ്ണ സൗഖ്യം തരണമേ🤲🤲🤲😭😭

  • @georgeubalt7095
    @georgeubalt7095 2 місяці тому

    അമ്മേ എന്റെ കുടുംബത്തെ മാനസികമായും ശരീരികമായും ഇല്ലാത്ത കേസ് ഉണ്ടാക്കി എന്റെ ഭാവനത്തെ സിവിൽ കേസിൽ വിടാൻ പണം കൊടുത്തു വക്കിലിനെ കൊണ്ടു ഭിഷണി പെടുത്തുന്ന അയൽവാസിയെയും മക്കളെ യും അനുഗ്രഹിക്കേണമേ ആമ്മേൻ

  • @bindud3715
    @bindud3715 Місяць тому

    അമ്മേ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ അമ്മേ എബി ഫെബി അപ്പച്ചൻ സേവ്യർ എന്നെയും സമർപ്പിക്കുന്നു അമ്മേ മരിയ വത്സമ്മ ത്രേസ്യമ്മ എബിനു രോഗ സൗഖ്യം നൽകേണമേ 🙏

  • @jinujohnson6343
    @jinujohnson6343 2 місяці тому +1

    Sajettanum എനിക്കും സമാധാനം നൽകി അനുഗ്രഹിക്കണേ

  • @jinujohnson6343
    @jinujohnson6343 2 місяці тому +1

    അമ്മ കൂടെ ഉണ്ടാകണേ, അവിടെ altharayil വന്നു സാക്ഷ്യം പറയാൻ കൃപ തരണേ അമ്മേ

  • @bindu5024
    @bindu5024 2 місяці тому

    അമ്മേ ജോലി ഇല്ലാത്ത മക്കളേയും കുട്ടികൾ ഇല്ലാത്ത എല്ലാത്ത മക്കളേയും വീട് ഇല്ലാത്ത ഇല്ലാത്ത എല്ലാ മക്കളേയും ഞാൻ സമർപ്പിക്കുന്നു

  • @simijoseph2841
    @simijoseph2841 2 місяці тому +1

    അമ്മ മാതാവേ uk driving test anu august 13 എന്റെ കൂടേ വരണേ
    അമ്മേ husbandinte behaviour മാറ്റണേ . സ്നേഹികാന് പടിപികണേ . മാതാവേ നീ ഇടപെടണേ
    അമ്മ മാതാവേ വരാൻ പോകുന്ന interview ne സമറ്പ്കുന്നു . എന്റെ കൂടേ വരണേ

  • @jainjosephl690
    @jainjosephl690 2 місяці тому +1

    Parisudha amme mathave enikku avide vannu sakshyam parayan sahayikaname amen ammayude sthiram sakshiyakki enne uyarthaname anugraghikaname sahayikaname amen ini kayvidalle vaykalle amme amen 🙏

  • @Walk_with_him
    @Walk_with_him 2 місяці тому +1

    Praise the Lord 🎉hallelujah 🎉Ave Maria 🎉🎉

  • @user-cu8ph4zx4u
    @user-cu8ph4zx4u 2 місяці тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ കാലിലെ നീര് മാറ്റിത്തരണമേ

  • @bindu5024
    @bindu5024 2 місяці тому

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ മാതാപിതാക്കൾക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കണം

  • @christyjohnson6494
    @christyjohnson6494 2 місяці тому

    Ente കണ്ണിന്റെ അസ്വാസ്ഥത മാറ്റിത്തരാൻ അനുഗ്രഹിക്കണേ

  • @remyalachu9846
    @remyalachu9846 2 місяці тому

    അമ്മേ 6/5/2025കുഞ്ഞുമായി വന്നു സാക്ഷ്യം പറയുവാൻ കൃപ നൽകേണമേ 🙏🙏🙏🙏

  • @bindud3715
    @bindud3715 Місяць тому

    അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ ജോസി ബ്രദർ സിസ്റ്റേഴ്സ് കൃപാസനം ടീം വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറി മാരെ സമർപ്പിക്കുന്നു അമ്മേ എന്റെ മേലധികാരികൾ സഹപ്രവർത്തകർ അയൽ ക്കാരെ സമർപ്പിക്കുന്നു അമ്മ ഇവരിൽ കരുണ നിറക്കണേ 🙏

  • @alphonsamathew7101
    @alphonsamathew7101 2 місяці тому +1

    Ammamathave Ellavarayum Kathukollanama Amma Mathava ❤️❤️❤️🙏🙏🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 2 місяці тому

    Amme mathave ennildaivasneham nirakkuvan thirukkumaranode abekshikkename 🙏 🙏 🙏

  • @aryamathew1573
    @aryamathew1573 2 місяці тому

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @ParasparaSneham
    @ParasparaSneham 2 місяці тому

    Yeshuve Nandhi Yeshuve stuthi Yeshuve Mahatvam Hallelujah 🎉❤

  • @badriprasadprasad5843
    @badriprasadprasad5843 2 місяці тому

    Amme mathave sahaikkaname samrekhikkanane Amen

  • @supriyaanil5201
    @supriyaanil5201 2 місяці тому

    Anne ente vishwasathe vardhippikkename.Amen

  • @sreekala9038
    @sreekala9038 Місяць тому

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🕯🛐😔😭

  • @shijimoljoseph1100
    @shijimoljoseph1100 2 місяці тому

    Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname

  • @sallymanoj1335
    @sallymanoj1335 2 місяці тому

    Amen 🙏 Hallelujah 🙏

  • @kanakaraj1471
    @kanakaraj1471 2 місяці тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @rubyjohnson6916
    @rubyjohnson6916 2 місяці тому +1

    Amen

  • @tintuvaisakh317
    @tintuvaisakh317 2 місяці тому

    Amme enne pareekshayil uyarnna rank kitty vijayippikkename Amen.

  • @suryamg2407
    @suryamg2407 2 місяці тому

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @vrindavanify
    @vrindavanify 2 місяці тому

    Praise The Lord Ave Maria

  • @nirmalajacob9240
    @nirmalajacob9240 2 місяці тому

    Eshoye mathave

  • @shinujennis6191
    @shinujennis6191 2 місяці тому

    എന്റെ അമ്മേ 🙏🙏

  • @Neha-t6r
    @Neha-t6r 2 місяці тому

    Ranjith and family,Daisy Kunjine nalki anugrahikkaneee

  • @MariaJose-je7tx
    @MariaJose-je7tx 2 місяці тому

    അമ്മേ mathavae 🙏❤️❤️

  • @alphonsamathew7101
    @alphonsamathew7101 2 місяці тому

    Ammamathave Nanni 🙏🙏🙏❤️❤️

  • @sebastianthomas1236
    @sebastianthomas1236 2 місяці тому

    Praise the Lord 🙏🙏🙏

  • @deepajibi3474
    @deepajibi3474 Місяць тому

    Amma mathave ente monte education ettedukkane anugrahickane neraya vazhikanichu tharane avante koodeninnu exam ezhuthickane

  • @aidanpaul6352
    @aidanpaul6352 2 місяці тому

    Amme mathave nandhi

  • @aryamathew1573
    @aryamathew1573 2 місяці тому

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @meeracgeorge1413
    @meeracgeorge1413 2 місяці тому

    Amme mathavee ❤

  • @RittyBiju
    @RittyBiju 2 місяці тому

    Amme mathave kathukollanme ❤❤❤

  • @raji6395
    @raji6395 2 місяці тому

    Ave Maria 🙏 🙏 kreupasanam amme nangalku vendi apekshikaname

  • @ryanjobin7598
    @ryanjobin7598 Місяць тому

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @josephpanakal9920
    @josephpanakal9920 2 місяці тому

    ❤❤❤ സങ്കീർത്തനങ്ങൾ 34:18❤❤❤

  • @jaicyantony5353
    @jaicyantony5353 2 місяці тому

    Amme ,eshoappacha 06/07/2024🙏🙏🙏🙏ente koode varaneee 🙏🙏🙏,exam ezhuthunna ella makkaleyum kakkanamee🙏🙏🙏🙏

  • @donadavis2170
    @donadavis2170 2 місяці тому

    Amme Mathave nagaleyum ammayude saakshi akki mattane Amme 🥺🥺

  • @Maninadam1946
    @Maninadam1946 2 місяці тому

    Amme eniku nalla oru joli kittane amme 🙏🏻 veedum sthalavum vangikkan oraluvarane amme

  • @josephkattathara2013
    @josephkattathara2013 2 місяці тому

    Amme mathavey joiyillathey vishamikunna ellamakaleum kadabhadhyathayilkazhiunna kudumbhangaleum samarpikunnu ammauday madhyasathal jeevithamargam thurannukoduthu kudumbhathinu thanalaitheeranum amme anugrahikaname ammauday pretheyzheekaranathintey saczhikalaki yeshunamathil uyarthaname ammen

  • @Neha-t6r
    @Neha-t6r 2 місяці тому

    Delshya,sincy,Rooby , Gloria,Trincy,Jancy,Romi,Akhila,Jipsy,jismy,jobina

  • @SindhuCk-wc9wq
    @SindhuCk-wc9wq 2 місяці тому

    Amme🙏

  • @deepthidileep2970
    @deepthidileep2970 2 місяці тому

    Amme makkale ammayude nillagiyile pothiyaname,amme makkallude cold mattitharaname.

  • @sallymanoj1335
    @sallymanoj1335 2 місяці тому

    Ave Maria 🙏🕯️

  • @robinsonp.s8561
    @robinsonp.s8561 2 місяці тому

    Ave Maria ❤

  • @reenusunny4222
    @reenusunny4222 2 місяці тому

    Amma .. thank u for 2 sales .. Amma 3 sales koode venam to meet my target for today … pls Amma have mercy on me .

  • @abhilashijo2798
    @abhilashijo2798 2 місяці тому

    Oru kunju polum vishamikkan idavararudhe ammae, Ella makkaludeum niyogangal nadathi kodukkaname ammae

  • @AshAmy
    @AshAmy 2 місяці тому

    amme ente kalinte karuvalippu maatitharaname

  • @Bhadra620
    @Bhadra620 2 місяці тому

    Enta ammak endelum sambhavich poya pinne orikalum ee makalu mathavine vishvasikila ippo polum ammaye orach vishvasich nikken enta amma enta ammak oru aapathum koodathe rogam poornamsyi maaranm ellarum prarthikane😭😭🥺

  • @aswathygopinath1302
    @aswathygopinath1302 2 місяці тому

    Mathave vayyathe innu hospital il kondupoya lechunu onnum varuthathe kaathone amme mathave🙏🙏🙏🙏

  • @Linu.Abrham
    @Linu.Abrham 2 місяці тому

    Amme.. njgalludae family yae thodanne amme

  • @jayapaul5914
    @jayapaul5914 2 місяці тому

    🙏🙏🙏

  • @aswathygopinath1302
    @aswathygopinath1302 2 місяці тому

    Amme innale admit aaya bangali patient ne thirike nattil eathikkan eanthelum oru margam kaanichukodukkane mathavee 🙏🙏🙏

  • @rezinsoichen1385
    @rezinsoichen1385 Місяць тому

    Njan ninku munbe poi malakal nirappakukayum pichala vathilukal thakarkkukayum erumbu odambalukal odikukayum cheyum ninne Peru cholli vilikunna israelinte daivom njananennu nee ariyunnathinu andhakarathile nidhiyum rehasiya dhana sekaravum njan ninku nalkum amen

  • @Bhadra620
    @Bhadra620 2 місяці тому

    Ente ponnumathave enta amma maathavil athrayum vishvasam vachirunna aalan udambadi eduth prarthikkunna alum anu ennit IPO enta ammak blood cancer ente nenj oro divasavum neerunn ente ammaye Kai vitt kalanjo amme

  • @sumaguyon1707
    @sumaguyon1707 2 місяці тому

    Rajeshinde kaluvethana mattikodukane amme

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave Binoyde eppozhum ulla cold mattane 4/7/24 Amme rakshikkane

  • @Neha-t6r
    @Neha-t6r 2 місяці тому

    Jinsaye sukappeduthanee

  • @anitaabraham6237
    @anitaabraham6237 2 місяці тому

    Mathave Njan BSC . Radiology padikuva final year anna . final anike intership unde nalla hospital kittan vedii parthikana mathava 🙏😭.third year exam Njan ezhuthi pakshe 2 subject fail ayii anike othiri sakadam ayii Ee month alla next montho arrear exam unde nallatha Pola padicha writing cheyan vedii parthikana mathava 🙏.Appada Ammada kalu vedana Matti kodukuna mathave🙏 chechi oet exam writting cheyan pova nallatha Pola padicha writing cheyan vedii parthikana mathava 🙏

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave Rinoyde innathe ellam 4/7/24 neela angiyil pothiyane theesis 31/7/24

  • @shybysunny9661
    @shybysunny9661 2 місяці тому

    Ammey Mathavay enikku July IL OSCE exam nu date edukkan anugrahikkanamay. Vijayam nalki anugrahikkanamay

  • @Bhadra620
    @Bhadra620 2 місяці тому

    Ipozhum njn enta mathavine vishvasikken. Aa. RCC wardil enta ammaye kond akkiyapo enta chunk thakarnn poi🥺aa irippil njn verum shavam polaayi enikk enta amme vnm oraapatum koodathe enta ammak thunayayit ondavane mathave enik veraaroolla😭😭🥺🥺😭

  • @reenusunny4222
    @reenusunny4222 2 місяці тому

    Amma pls bless me to
    Meet my target 3 sales daily ..

  • @A_r_d_h_r_a
    @A_r_d_h_r_a 2 місяці тому

    Amme enik innu thanne examinte mail varaname ❤

  • @BincySabu-hh3vs
    @BincySabu-hh3vs 2 місяці тому

    Amme ammayude pretheekshikaranam sabha etteduth padikeneme

  • @A_r_d_h_r_a
    @A_r_d_h_r_a 2 місяці тому

    Amme, enik innu thanne examinte mail varaname.. ❤

  • @rejikuriakose7636
    @rejikuriakose7636 2 місяці тому

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏

  • @JohnMathew-pd6zk
    @JohnMathew-pd6zk 2 місяці тому

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @Neha-t6r
    @Neha-t6r 2 місяці тому

    June 20,24

  • @Bhadra620
    @Bhadra620 2 місяці тому

    Maathavins athrem vishvasich prarthich ningalan lokam enn karuthiya enta ammak ee rogam kodukan engane thonni amme😭Dr critical anann parayumbo enta kannu niranj poven ammaye mathram vishvasicha enikum enta familikkum ee gathi varutji alle🥺🥺🥺

  • @elizabethbiju6264
    @elizabethbiju6264 2 місяці тому

    Mathavae kunjiyude kalinte asugam ointment kond mathram mattitharename.

  • @IndhuMol-iu6ij
    @IndhuMol-iu6ij 2 місяці тому

    Clintan achan evide achan poyo