സാർ എന്റെ വലതു കൈയ്യിൽ രണ്ടു വിരലേ ഉള്ളു അതിൻ മോതിരം ഇടാൻ പറ്റില്ല എന്റെ ഇടതു കൈയ്യിൽ ഞാൻ വെള്ളി മോതിരം ധരിക്കുന്നുണ്ട് അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ ദയവായി മറുപടി തരണം
വെള്ളിയാഴ്ച അല്ലാതെ വേറെ ഏതെങ്കിലും ദിവസം വാങ്ങി, വെള്ളത്തിൽ ഇട്ടിട്ട് വെള്ളിയാഴ്ച ധരിച്ചാൽ കുഴപ്പമുണ്ടോ, ഞാൻ ചൊവ്വാഴ്ച വെള്ളി ആഭരണം വാങ്ങാൻ ഇരിക്കുവായിരുന്നു
വെള്ളിയാഴ്ച്ച ഉച്ചക്ക് 1-2 മണി ഇടയിൽ അല്ലെകിൽ വൈകിട്ട് 6-7 ഇടയിൽ മോതിരം വാങ്ങിക്കുക ' വിഷ്ണു ക്ഷേത്രത്തിൽ പൂജിച്ച് വാങ്ങി ധരിക്കുക' ഇടത് കൈയിലെ നടുവിരലിൽ ധരിക്കുക.
_മോതിരം മേടിച്ചിട്ട് കടക്കാരൻ ഒന്ന് ഇട്ട് നോക്കി എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് നോക്കാൻ പറഞ്ഞാൽ വീട്ടിൽ പോയി വെള്ളത്തിൽ ഒരുദിവസം ഇട്ട് വച്ചിട്ട് അതിന് ശേഷമേ മോതിരം ഇടൂ എന്ന് പറയണോ_ 🤭
Thank you ❤❤❤
Purushanmar valathu kayyilum, Streekal idathu kayyilum aano idendathu.
നന്ദി 😊
Vere oru video il velli azhcha velli modiram vagan parayund
ഞാൻ ഉപയോഗിക്കുന്നു
Aama mothirathe Patti oru video idumo plssss
Very useful information thanks.God bless you.👍👌👏🙌🙏💐
നന്ദി
Sir,parayunnathu palathum cheythu nokkarundu athinokke guna phalam kaanunnundu sirne daivam anugrahikkatte
താങ്ക്സ്
Thanku so much love from kuwait
വലത് കൈയുടെ ചൂണ്ട് വിരലിൽ തന്നെ ഇടണോ വെറെ വിരലിൽ ഇടൻ പറ്റുമോ
തിരുമേനിക്ക് നമസ്കാരം🙏🌹 കല്ല് വെക്കാത്ത വെറും വെള്ളി മോതിരം അണിയാൻ പറ്റുമോ ഈ പറഞ്ഞ ഗുണങ്ങൾ എല്ലാം വരുമോ മോതിര വിരലിൽ അണിയുന്നത് കൊണ്ട് ദോഷമുണ്ടോ🙏🌹
Ok try cheyyam
Uthram nakshathrakarkku ethu kallanau sir
ഇടതുകൈയിലെ മോതിര വിരലിൽ ഇടാമോ
Nanni und
സർ ഇടതു വിരലിൽ മോതിരം ഇട്ടു കൂടെ
വെള്ളിയിൽ ഉള്ള ആമ മോതിരതെ കുറിച്ച് പറയുമോ
Silver chain nallathu ano
🙏🙏🙏
സാർ എന്റെ വലതു കൈയ്യിൽ രണ്ടു വിരലേ ഉള്ളു അതിൻ മോതിരം ഇടാൻ പറ്റില്ല എന്റെ ഇടതു കൈയ്യിൽ ഞാൻ വെള്ളി മോതിരം ധരിക്കുന്നുണ്ട് അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ ദയവായി മറുപടി തരണം
Sir march 6 nulla preliminary exam passavan prathikanne Dhanya uthratathi
വെള്ളിയുടെ കൂടെ ചെമ്പു മോതിരം മറ്റൊരു വിരലിൽ ഇട്ടാൽ കുഴപ്പം ഉണ്ടോ? Rply തരണേ...
Good
Sir.....Aayilyam nakshathrakkar velliyil theertha manja pushyaragam dharikkunnathukondu enthenkilum deshyam undo. Ithineppatti detail aayi paranju tharumo 🙏
സ്രീകൾ ഇടതു കയ്യിലെ ചൂണ്ടു വിരലിൽ ആണോ ധരിക്കേണ്ടത്?
Thanks
Girls nu right hand idamo, Girls nu left hand il venam ennundo
വലതു കൈയ്യിലെ അല്ലെങ്കിൽ ഇടതു കയ്യിലെ മോതിര വിരലിൽ ധരിച്ചാൽ ഫലം കുറയുമോ...ഇങ്ങനെ ധരിക്കുന്നതിൽ തെറ്റുണ്ടോ..മറുപടി തരണേ
ആമ മോതിരം എന്താണ്. സ്ത്രീകൾ ഏതു വിരലിൽ ഇടണം. എമർജൻസി ആണ് sir. please reply
Plz 🙏
ലേഡീഡ് ഇടതു കൈയിലെ ചൂണ്ടു വിരലിൽ നക്ഷത്ര ആമ യുടെ വെള്ളി മോതിരം അണിയുന്നത് നല്ലത് ആണോ sir... റിപ്ലൈ തരണേ പ്ലീസ്
Thank you from karnataka
ഇത് ഉപയോഗിക്കുമ്പോൾ വെജ് mathremano kazhikanpattuka
അങ്ങനെ നിർബന്ധമില്ല
വിശാഖം naalinu ഏതാണ് stone
Visakom cat eye
Kethu a Akil vaidooryam
ചെറുവിരലിൽ പറ്റുമോ
Muhammad Nabi(S) Cheruviralilan darichirunath
Athu kondu kuyappam illa cheruviralil darikkunath etavum nallathan
വെള്ളി മോതിരത്തിൽ ജന്മനക്ഷത്രക്കല്ലു പതിക്കേണമോ
ഇടതു കൈയിൽ അയൽ കുഴപ്പം ഒണ്ടോ
ചെറുവിരലിൽ ധരിക്കാമോ വെള്ളി മോതിരം. അങ്ങനെ ധരിച്ചാൽ എന്താണ് ഗുണം? ദോഷം?. ഇടത് കൈയിലെ ആണോ വലതു കൈയിലെ ആണോ ചെറുവിരലിൽ ധരിക്കേണ്ടത്?
Desgin ചെയ്ത ചെറിയ കല്ലൊക്കെ ഉള്ളത് pattumo
Sir ..ente kayyil 2 velli mothirangal und ...pakshe oru prayojanaum ellaaa
Entea kayyilum unde orennam...no raksha
😂@@allualai8182
Sir...valadukaiyile chooduviralil tane aniyanooo...pls rply sir
Sir boys num girls mum valathu kayyilano
അതെ
വെള്ളി മോതിരവും സ്വർണ മോതിരവും ഒരുമിച്ചു ധരിച്ചാൽ ദോഷം ഉണ്ടോ സർ
Illa. Gold represents guru n silver represents sukra n moon.
ദോഷമില്ല
സ്വര്ണ്ണം പുരുഷന് പാടില്ല.
Kallu illatha velli mothiram dharikkamo
Dosham onnulla searnathe velli valichedukkum ath oro dhoshamayi theerum
ഞാൻ കാർത്തിക നക്ഷത്രം എനിക്ക് മോതിരം വലതു കയ്യിന്റെ ചൂണ്ടു വിരലിൽ ധരിക്കാമോ
ഇല്ല
@@shanoop95390 enthaa
ഞായറാഴ്ച വാങ്ങി വെച്ചതാ.വ്യാഴാഴ്ച എടുത്ത് വെള്ളത്തിൽ ഇട്ട് വെള്ളിയാഴ്ച ധരിക്കാമോ?
ധരിക്കാം
Namaskaram.Moolam nakshathram.birthstone onnu paranju tharumo sir.
വെള്ളിയാഴ്ച അല്ലാതെ വേറെ ഏതെങ്കിലും ദിവസം വാങ്ങി, വെള്ളത്തിൽ ഇട്ടിട്ട് വെള്ളിയാഴ്ച ധരിച്ചാൽ കുഴപ്പമുണ്ടോ, ഞാൻ ചൊവ്വാഴ്ച വെള്ളി ആഭരണം വാങ്ങാൻ ഇരിക്കുവായിരുന്നു
വ്യാഴം വാങ്ങാം എന്നല്ലേ പറഞ്ഞത്
ഇത് കാണുന്നതിനു മുമ്പ് തന്നെ ലൈക്കും സബ്സ്ക്രൈബും ചെയ്യണോ ഇത് എവിടുത്ത സമ്പ്രദായമാണ് ?
👍👍👍
Sir എന്റെ നക്ഷത്രം കാർത്തിക... ഞാൻ ഏതു stone ധരിക്കണം
എന്റേതും
ruby
വെള്ളി മാല അണിഞ്ഞാലും മതിയോ ഇതേപോലെ
മതി
നന്ദി
Seriyano sir..
ഭരണി നാലിന് ഏതാണ് കല്ല്. 18.06.1963
ഭരണി parayumo
Om
ചിലർ പറയുന്നു ചെറുവിരലിലാന്നെന്ന് : എന്താണ് നല്ലത്
വെള്ളിയാഴ്ച്ച ഉച്ചക്ക് 1-2 മണി ഇടയിൽ അല്ലെകിൽ വൈകിട്ട് 6-7 ഇടയിൽ മോതിരം വാങ്ങിക്കുക ' വിഷ്ണു ക്ഷേത്രത്തിൽ പൂജിച്ച് വാങ്ങി ധരിക്കുക' ഇടത് കൈയിലെ നടുവിരലിൽ ധരിക്കുക.
Naduviralil mothiram edanpadumo
_മോതിരം മേടിച്ചിട്ട് കടക്കാരൻ ഒന്ന് ഇട്ട് നോക്കി എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് നോക്കാൻ പറഞ്ഞാൽ വീട്ടിൽ പോയി വെള്ളത്തിൽ ഒരുദിവസം ഇട്ട് വച്ചിട്ട് അതിന് ശേഷമേ മോതിരം ഇടൂ എന്ന് പറയണോ_ 🤭
ചൂണ്ടുവിരലിൽ ഇട്ടപ്പോൾ തീപ്പെള്ളൽ ഏൽക്കാൻ സാധ്യത ഉണ്ട്ന്ന് പറയുന്നത് കേട്ടു
സ്ത്രീ കൾക്കായി ഏതു കയ്യിൽ,ഏതു വിരലിൽ ആണു ധരിക്കേണ്ടത്
സർ stone വച്ച മോതിരം ഉപയോഗിക്കാൻ പറ്റുമോ?
chithra Sreejith - with emerald
Entai star thiruvonam Anu, birth stone undu pearl Anu. silveril Anu. iithu right handil small fingerilanu. iiithintai gunam engananu sir.
Sir nale driving test und jayikuvan enthenkilum oru upayam parayumo
ഒരു നാരങ്ങ മതി ആഗ്രഹങ്ങൾ സാധിക്കും അദ്‌ഭുത കാര്യസിദ്ധിua-cam.com/video/rOdEjZ882Xg/v-deo.html
ആയിരവല്ലി യൂട്യൂബിൽ പറയുന്നു ഇടതു ചൂണ്ടു വിരലിൽ ഇടാൻ
അപ്പോൾ ആര് പറയുന്നഥ് വിശ്വസിക്കണം
Ayellum. Dhosdam. Maran. Enthu cheyanam
Velliyude padasaravum und mothiravum und.ennitu oru prayojanvum illa
ശനിക്ക് ഞായറിന്റെ അപഗ്രഹം ബാധിച്ചിരിക്കുണു..
Pooram nakshatram athu kallanu dharikandathu
Kallillatha വെള്ളിമോതിരം ധരിക്കാൻ പാടില്ലേ
ധരിക്കാം
Sree Ram |
.
Deshyam typing mistake pattiyathanu. Dosham undo ennaanu
നേരത്തേ മുതൽ വെള്ളി ധരിക്കുന്നുണ്ട്.
ഇനിയും വിരലിൽ മറ്റി ഉപയോഗിക്കാമോ
ഉപയോഗിക്കാം കുഴപ്പമില്ല
Any other fingers can wear. Left fingers can wear give me a reply please
Thanks sir
@@thulasin7212 sir please give me a reply
Kallu illatha velli mothiram dharikkamo
ധരിക്കാം
പൂരുരുട്ടാതി യാണ് നക്ഷത്രം
അപ. അത
Sorry dosham
താങ്ക്സ് വെള്ളി മോതിരം സ്ത്രീകൾ മറ്റേതെങ്കിലും വിരലട്ടാൽ പോരേ?
.
Sub
Thanks
Good
Veryvereysuuper