നവരത്ന മോതിരം ദോഷം ആർക്ക് ? | Effects of Navaratna Ring | Navaratna Ring Power and Benefits

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 32

  • @lathapk4376
    @lathapk4376 11 місяців тому +4

    സ്വാമിജിയുടെ ഈ ചാനലിൽ പറഞ്ഞത് കേട്ടു വളരെ സന്തോഷം ഒരു navarakthna മോതിരം വാങ്ങി അന്ന് തൊട്ട് എല്ലാവരും ഒരേ പോലെ പറഞ്ഞു അത് ഗുണത്തെക്കാളെരെ ദോഷം ചെയ്യുമെന്ന് എനിക്ക് ഇതു വരെയും ഒന്നും തന്നെ സംഭവിച്ചിട്ടുമില്ല സ്വാമിജിയുടെ സംസാരം കേട്യപ്പോൾ മനസിലെ പേടി മാറി 🙏🙏🙏

  • @dasvem1
    @dasvem1 Місяць тому

    Swamiji pooyam nakshatra karku navaratnam gunamo doshamo

  • @IEMIXELDHOSE
    @IEMIXELDHOSE 17 днів тому +1

    Cent 5 aayal issue undo

  • @santhoshkt7064
    @santhoshkt7064 Рік тому +1

    Very useful 🙏🙏

  • @devragscraftvlogs2142
    @devragscraftvlogs2142 Рік тому +1

    Which time wear to navarathna

  • @rkr7718
    @rkr7718 2 роки тому +1

    Ithoke engane thirichariyum, Shop karu panithu tharunu,nammal ittond nadakunu.

    • @sreekanthgs457
      @sreekanthgs457 2 роки тому +3

      സ്ത്രീകൾ ഇടത്തെ മോതിര വിരലിലും, പുരുഷന്മാർ വലത്തെ മോതിര വിരരിലും ധരിക്കണം. ഉദയം കഴിഞ്ഞ് ( after sun rise) ഒരു മണിക്കൂറിനു ശേഷം ധരിക്കാം

    • @remapavithran4764
      @remapavithran4764 Рік тому

      നല്ല
      കല്ലുകൾ ആണോ എന്ന് എങ്ങനെ അറിയാൻ സാധിക്കും. Ji@@sreekanthgs457

    • @sreekanthgs457
      @sreekanthgs457 Рік тому

      @@remapavithran4764 നല്ല ജ്വല്ലറി നോക്കി തിരഞ്ഞെടുക്കുക 👍

    • @binoycorp
      @binoycorp Рік тому

      @@sreekanthgs457 pinne jewellerykaaru poy parakki kondu varunna kallale jewellery noki vaghan

    • @jyothishgopi4007
      @jyothishgopi4007 2 місяці тому

      അങ്ങു പറയുന്നു നവരതം നല്ലതെന്ന്
      കൊട്ടരക്കര ജം മോളിസ്റ്റ് പറയുന്നു ധരിക്കരുതെന്നു

  • @parvathy.chandrasekharanna8530
    @parvathy.chandrasekharanna8530 2 роки тому +1

    Useful one

  • @goodblessyoukuriyan198
    @goodblessyoukuriyan198 2 роки тому

    ethu verelil anu edendathu sir

  • @shabin605
    @shabin605 2 роки тому +5

    മോതിരം ഇടുമ്പോൾ വജ്രം എവിടെയാണ് വരേണ്ടത്

  • @sujiraj6271
    @sujiraj6271 10 місяців тому +1

    🙏🙏

  • @keralapropertysale
    @keralapropertysale Рік тому

    Diamond വിരലിൽ ഏതു sideആണു ഇടേണ്ടതു

  • @GopalG-eb8sx
    @GopalG-eb8sx Рік тому +1

    🎉

  • @sreelekhavs7932
    @sreelekhavs7932 Рік тому +4

    ഏതു വിരലിൽ സ്ത്രീകൾ ധരിക്കണം ഇടത് വലത്തോ കൈയിലെ വിരലിൽ ആണ് അണിയേണ്ടത്

    • @sreekanthgs457
      @sreekanthgs457 Рік тому

      സ്ത്രീകൾ ഇടത്തെ മോതിര വിരലിലും പുരുഷന്മാർ വലത് മോതിര വിരലിലും

    • @gineshm.p1326
      @gineshm.p1326 Рік тому

      അപ്പോൾ വിവാഹ മോതിരം ഏതു വിരലിൽ ഇടും

    • @jishnu.ambakkatt
      @jishnu.ambakkatt Рік тому

      ​@@gineshm.p1326വലതു മോതിരവിരലിൽ ഇട്ടോളൂ 😂😂

  • @praveenapraveenaammu9891
    @praveenapraveenaammu9891 2 роки тому +1

    ജെറ നര തടയുമോ

  • @deepugs5371
    @deepugs5371 2 роки тому +1

    Swami njan നവരാതന മോതിരം വാങ്ങാനുള്ള പ്ലാനിംഗിളാണ് എനിക്ക് അങ്ങയുടെ ഉപദേശം കിട്ടിയാൽ കൊള്ളാമെന്നുണ്ട്..

  • @preethama9258
    @preethama9258 Рік тому +3

    സ്ത്രീകൾ ക്ക് ധരിക്കാൻ പറ്റുമോ?

    • @NeramOnline
      @NeramOnline  Рік тому

      നവരത്നമോതിരവും ലോക്കറ്റും പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ധരിക്കാം.

    • @sarithabanu9039
      @sarithabanu9039 Рік тому +2

      തുഫ് ഓരോ അധവിശ്വാസം 😡

    • @ജയകുമാർ-ധ1യ
      @ജയകുമാർ-ധ1യ 11 місяців тому

      ​@@sarithabanu9039 സത്യം 100%👍🏻

  • @abdulaziz7541
    @abdulaziz7541 9 місяців тому

    ഒറിജിനൽ നവരത്ന മോതിരം എവിടെകിട്ടും

  • @mukeshm5020
    @mukeshm5020 2 роки тому +3

    നമസ്കാരം തിരുമേനി, എൻറെ പേര്
    മുകേഷ് (ഉത്രം)
    Dob 22/06/1988
    ഞാൻ നവരത്ന മോതിരം രണ്ടു വർഷം ആയി ഉപയോഗിക്കുന്നുണ്ട്.
    എൻറെ ജാതകദോഷം കൊണ്ടാണോ എന്നറിയില്ല, ഏകദേശം ഒരു ആറുമാസം ആയി വളരെ കഷ്ടപ്പാടിൽ ആണ്
    എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരണേ തിരുമേനി🙏

  • @jyothishgopi4007
    @jyothishgopi4007 2 місяці тому +1

    മൂന്നു ജമോളജിസ്റ്റു മൂന്നരീതിയിൽ പറയുന്നു
    ജനം എന്തു ചെയ്യണം
    ധരിച്ചാൽ ദോഷമെന്നു ഒരു പക്ഷം
    താങ്കൾ പറയുന്നു ഗുണം ചെയ്യുമെന്ന്
    കഷ്ടമാണ് തിരുമേനി

  • @sibu8709
    @sibu8709 4 місяці тому

    രാജ്യം ശക്തമായി നിയമവും ശിക്ഷ രീതികളുംനടപ്പാക്കണം.. സമാധാനവും സമത്വംവും ഉണ്ടായിരിക്കണം ഇല്ലെങ്കിൽ എന്ത് ധരിച്ചാലും പ്രയോജനമില്ല...ജാതി വ്യവസ്ഥയും അടിമത്വവും ഉച്ചനീച്ചത്വവും ഉണ്ടായിരുന്ന കഴിഞ്ഞ കാലങ്ങളിൽ ഇതൊന്നും ശോഭിച്ചില്ല...

  • @santhoshkt7064
    @santhoshkt7064 Рік тому +1

    Very useful 🙏🙏