മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കൊപ്പം ആക്ഷൻ രംഗങ്ങളിലെ അനുഭവങ്ങളുമായി ഭീമൻ രഘു

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 786

  • @arunajay7096
    @arunajay7096 2 роки тому +188

    Flexibility king 🔥ലാലേട്ടൻ😄

    • @JustLuckJustluck
      @JustLuckJustluck 2 місяці тому

      AariyaVaidhyaShaalayil**KonduChennu**Thirumichu**Thalam**IttaaalOruPakshey*****!!

  • @sanstarlalvlog3269
    @sanstarlalvlog3269 2 роки тому +55

    Flexibility 🔥🔥🔥 laletan... 🔥🔥🔥

  • @sijuram1362
    @sijuram1362 2 роки тому +32

    Laletta 🔥🔥🔥❤️💖

  • @abin3694
    @abin3694 2 роки тому +25

    ഇങ്ങേരുടെ മികച്ച പല കഥാ പാത്രങ്ങളും മമ്മുക്കയുടെ കൂടെ ആണ് കൗരവർ, രാജമാണിക്യം, വല്യേട്ടൻ, മൃഗയ 🔥

    • @orisongaming1523
      @orisongaming1523 2 роки тому +3

      Main characters vere und

    • @visakhvazhangode3061
      @visakhvazhangode3061 2 роки тому +5

      അയിന് 🙄

    • @പോരാളി
      @പോരാളി 2 роки тому +2

      🤣🤣🤣🤣

    • @JAGUAR73679
      @JAGUAR73679 2 роки тому +6

      Mammootty abhinayathil malsarichu chemistry undakkunnath bheeman raghu, manoj k jayan ivarkoppam aanenkil
      Mohanlal
      Jagathi, thilakan, bharath gopi, nedumudi venu, ivarkoppam aanu
      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @abin3694
      @abin3694 2 роки тому +1

      @@JAGUAR73679 മമ്മുക്ക മുരളി ഇതിലും ബെസ്റ്റ് കോംബോ വേറെ ഉണ്ടോ??

  • @a.psahadevan2479
    @a.psahadevan2479 2 роки тому +21

    ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന ❤❤❤ നടൻ❤❤❤

  • @praveenradhakrishnan1384
    @praveenradhakrishnan1384 2 роки тому +177

    മോഹൻലാൽ.. fight ആയാലും dance ആയാലും acting ആയാലും നമ്പർ 1👌👌👌

    • @muhammadshafeeq1808
      @muhammadshafeeq1808 2 роки тому +2

      😂😂😂😂

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому +28

      @@muhammadshafeeq1808 ഫസ്റ്റ് ഗുഹനോളി reported on the stage :... ഇനി അടുത്തവൻ വരട്ടെ

    • @muhammadshafeeq1808
      @muhammadshafeeq1808 2 роки тому +3

      @@praveenradhakrishnan1384 ഫസ്റ്റ് ജിമിട്ടോളി ആഞ്ഞു തള്ളി മറിച്ചല്ലോ ഇനി അടുത്ത തള്ള് പോരട്ടെ

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 роки тому

      @@muhammadshafeeq1808 എന്റെ കമന്റിൽ വലിഞ്ഞു കേറി വന്നിട്ട് കിടന്നു കുരയ്ക്കുന്നോ .... നാണമില്ലല്ലോടാ മാംഗോ മുടിയാ

    • @blessan.s8479
      @blessan.s8479 2 роки тому +14

      @@muhammadshafeeq1808 ഞമ്മന്റെ ആളാ

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 2 роки тому +22

    മമ്മൂക്കാ...❤️❤️❤️❤️

  • @ഒരേഒരുരാജാവ്-ഞ2ഢ

    Lalettan 🔥

  • @sudhitm2001
    @sudhitm2001 2 роки тому +150

    കൗരവർ, ഗോഡ് ഫാദർ ഈ രണ്ട് പടങ്ങളിലും ഇഷ്ട്ടം 😍

    • @nujoumnuju2643
      @nujoumnuju2643 2 роки тому +10

      Qintel varkky ye maranno 🔥🔥

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +7

      @@nujoumnuju2643 പിന്നല്ലാതെ. വർക്കിച്ചാ, യെവൻ പുലിയാണ് കെട്ടാ. പുലിയെന്ന് പറഞ്ഞാൽ ഒരു സിംഹം😂👍

    • @ardaspn
      @ardaspn 2 роки тому +2

      ഗോഡ്ഫാദർ 😂

    • @vasudevkrishnan5476
      @vasudevkrishnan5476 2 роки тому +3

      ക്വിന്റൽ വർക്കിച്ചൻ, ബത്തേരി ബാപ്പൂട്ടി(കൊലകൊല്ലി)

  • @ashrafirumban1276
    @ashrafirumban1276 2 роки тому +29

    ലാലേട്ടൻ 👍

  • @malleenadhnk2015
    @malleenadhnk2015 2 роки тому +35

    ഗുസ്തി മത്സരത്തിൽ സംസ്ഥാന തലത്തിൽ തന്നെ സമ്മാനങ്ങൾ നേടിയിട്ടുള്ള നടനാണ് മോഹൻലാൽ

    • @vysakvysak2759
      @vysakvysak2759 Рік тому +1

      Ayin

    • @kunhimkunhi2574
      @kunhimkunhi2574 Рік тому

      ഏത് ഗുസ്തി പെണ്ണിന്റെ പൂച്ചി കല ക്കുന്ന ഗുസ്തി ആണോ

    • @Devil____666
      @Devil____666 Рік тому

      @@kunhimkunhi2574lla ninte poochiyil adikkunnathil

    • @abhilashmohan652
      @abhilashmohan652 Рік тому +6

      @@kunhimkunhi2574 ഒരു കാര്യത്തെ കുറിച്ച് അറിയില്ലെങ്കിൽ സംസാരിക്കാൻ നിൽക്കരുത് സമൂഹത്തിൽ സ്വന്തമായി താണു പോകും

  • @aliimarhan1187
    @aliimarhan1187 2 роки тому +199

    മോഹൻലാൽ ❤️😍

  • @vineeth7244
    @vineeth7244 2 роки тому +196

    ഇവിടെയും ഒന്നാമൻ ലാലേട്ടൻ 😁😍🥰🔥. അദേഹത്തിനെ ജനങ്ങൾ ആരാധിക്കുന്നത് വെറുതെയല്ല. 🥰🥰

    • @hamsahamsa6841
      @hamsahamsa6841 2 роки тому +12

      അതെ ശരിരം കണ്ടാൽ അറിയാം പുട്ടിൽ തേങ്ങ ഇട്ടത് പോലെ

    • @vineeth7244
      @vineeth7244 2 роки тому +31

      @@hamsahamsa6841 നീ എന്തിനാ ആവശ്യം ഇല്ലാത്ത സ്ഥലത്ത് തേങ്ങ ഇടാൻ പോണത്.

    • @JAGUAR73679
      @JAGUAR73679 2 роки тому +25

      @@hamsahamsa6841 body shaming cheyyanum asooyapedanum mathre ninakkokke pattu

    • @MM-kb8td
      @MM-kb8td 2 роки тому +11

      Yes athanu nammudea lalettan

    • @MM-kb8td
      @MM-kb8td 2 роки тому +7

      @@hamsahamsa6841 atha mammootty closetil ninnu varunnapolea

  • @MrRajsajin
    @MrRajsajin 2 роки тому +139

    മോഹൻലാൽ - ഭീമൻ രഘു. ഇവരുടെ ഫൈറ്റിൽ ഏറ്റവും ബെസ്റ്റ് ആയി തോന്നിയത് അദ്വൈതത്തിലെ മാർക്കറ്റ് ഫൈറ്റ് ആണ്...

    • @jayaprakashk5607
      @jayaprakashk5607 2 роки тому +6

      yes njan epozhum orkkunnu Theateril gabheera Kai adi ayrunnu aa fightinu

    • @JAGUAR73679
      @JAGUAR73679 2 роки тому +5

      Arhathayilum ivar randu perude combination fight super aanu

    • @cinematheater2609
      @cinematheater2609 2 роки тому +1

      @@jayaprakashk5607 എനിക്കും ആ fight ഭയങ്കര ഇഷ്ടമാണ് ബ്രോ

    • @cinematheater2609
      @cinematheater2609 2 роки тому +4

      @@jayaprakashk5607 ബ്രോ ആ സിനിമയിൽ ജയറാം മരിക്കുന്നതിന് മുൻപ് തൊട്ടുമുൻപ് മോഹൻലാലിൻറെ ഒരു fight ഉണ്ട് .ഇപ്പോഴും എനിക്ക് ആ fight ഒരു അത്ഭുതമാണ് .മോഹൻലാൽ തകർക്കുകയാണ് .എന്താണ് ബ്രോയുടെ അഭിപ്രായം

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 місяці тому

      @@MrRajsajin correct... കിടിലം ഫൈറ്റ്

  • @jayaprakashk5607
    @jayaprakashk5607 2 роки тому +51

    Lalettan❤

  • @soorajsooraj5937
    @soorajsooraj5937 2 роки тому +107

    ലാലേട്ടൻ 🤩💥🔥

  • @daisyjoy5559
    @daisyjoy5559 2 роки тому +43

    Nadana Vismayam
    Mohanlal sir rocks 🔥💎🦁

  • @devs3900
    @devs3900 2 роки тому +62

    One of the most talented artist, Evergreen actor, i can't even count hw many different villain role he did, ❤️❤️❤️

  • @Cinema_niroopakan
    @Cinema_niroopakan 2 роки тому +4

    നേതാവ് രാജവെമ്പാല അർദ്ധരാത്രി കാബറെ ഡാൻസർ ഭീമൻ ഈ ചിത്രങ്ങളിലെ പ്രകടനം ഗംഭീരം

  • @vishnusuresh3081
    @vishnusuresh3081 2 роки тому +8

    Mohanlal 💥💥💥💥

  • @sanstarlalvlog3269
    @sanstarlalvlog3269 2 роки тому +18

    Laletan🔥🔥🔥🔥 eathu fgyt sensum.. Pakka.. 🔥🔥🔥

  • @abramkureshiabram9455
    @abramkureshiabram9455 2 роки тому +101

    ലാലേട്ടൻ 🥰💯

  • @abdulnazar8830
    @abdulnazar8830 2 роки тому +34

    ഭീമേട്ടൻ മൃഗയ super super

  • @sureshv.r5258
    @sureshv.r5258 2 роки тому +8

    Ore oru rajav lalettan 💕💕

    • @JustLuckJustluck
      @JustLuckJustluck 2 місяці тому

      SandhiyaMayangiyalulla**Iruttinte**Andhapurathile**YaYaVu****

  • @ABINSIBY90
    @ABINSIBY90 Рік тому +3

    അതാണ് ലാലേട്ടൻ..

  • @rajurajesh2230
    @rajurajesh2230 2 роки тому +6

    മമ്മൂക്ക ❤️❤️❤️❤️❤️❤️❤️

  • @badhushabadhu6314
    @badhushabadhu6314 2 роки тому +20

    അത് കൊണ്ടൊക്കെ തന്നെയല്ലേ മൂപ്പരെ
    ' THE COMPLETE ACTOR ´ എന്ന് വിളിക്കുന്നത്... 💎♥️🔥

    • @vysakvysak2759
      @vysakvysak2759 Рік тому

      Ennu aar paranju 😆😆😆

    • @akhilkannan7190
      @akhilkannan7190 Рік тому

      @@vysakvysak2759 Ni pryullayirukum....... Sinimayile thanne nganeyan parayunnth.... Complete actor......... Ith vrthe kittayathonnalla...... Pullida abinayam...... Ellm cheyyn olla kazhiv ithaka kond thanna kittiyittolla oru namaman the complete actor💯

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +22

    *മോഹൻലാൽ 🤟🏻സകല കലാ ബല്ലവന്🤟🏻🤟🏻🤟🏻🤟🏻🔥🔥🔥🔥🔥🔥🔥ആക്ഷൻ ആയാലും comedy ആയാലും ക്യാറാകട്ടർ ആയാലും 🤟🏻🤟🏻💥മമ്മൂട്ടി മികച്ചു നില്ക്കുന്നത് ഇമോഷനിൽ സീനുകളിൽ മാത്രം 🤞🏻*

    • @JAGUAR73679
      @JAGUAR73679 2 роки тому +4

      Emotional Scenukalil randu perum equal alle bro ❣️💪💪💪

    • @sajidne7114
      @sajidne7114 2 роки тому +1

      അതാണ്. Eppo. പടം. ഒക്കെ. പൊട്ടി. പാളിസ്. ആകുന്നത്. 😂. മോഹുവിന്. ആക്ഷൻ. മാത്രം. അറിയാം. ബാക്കി. ഒക്കെ. അവറേജ്.. കഥ. പാത്രം. ആയി. മാറി. ജീവിക്കണം. അതാണ്. ആക്ടിങ്. ഇത്. എല്ലാ. പടത്തിലും. ഒരേ. ബോഡി. ലാംഗ്വേജ്. ഇതാണോടാ. അഭിനയം. 😂

    • @muhammadshafeeq1808
      @muhammadshafeeq1808 2 роки тому +1

      തേങ്ങയാണ് ഒരേ അഭിനയം, ഒരേ മാനറിസം ഇപ്പൊ മുഖത്ത് ഒന്നും വരുന്നു മില്ല ഫൈറ്റ് മാത്രം കുഴപ്പമില്ല ഡാൻസ് തമിഴ് നടൻ പ്രഭു കളിക്കുന്ന പോലെ ഉണ്ട് വയറാട്ടം

    • @aswins544
      @aswins544 2 роки тому +2

      @@sajidne7114 mohanlal nte acting avg anenno nee oru gilladi thanne da😂

    • @sajidne7114
      @sajidne7114 2 роки тому

      @@aswins544 eppo. അവറേജ്. പോലും. ഇല്ല... താടി. വെച്ചുള്ള. Oppikkal😂. നിർത്തി. പോകാൻ. പറയടെയ്.

  • @midhunkumar5736
    @midhunkumar5736 2 роки тому +33

    ലാലേട്ടൻ ❤❤❤🔥🔥🔥

  • @sanalvlog977
    @sanalvlog977 2 роки тому +13

    Lalleten ❤️🔥✨

  • @shanavassalam1746
    @shanavassalam1746 2 роки тому +8

    എനിക്കിഷ്ടം മൃഗയ

  • @sirajuddeen3062
    @sirajuddeen3062 2 роки тому +31

    മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ 👍🏼👌👌🙋‍♂️

    • @JustLuckJustluck
      @JustLuckJustluck 2 місяці тому

      AthuThante**SanguchithaChinthayilMaathram!

  • @akhiltabraham6717
    @akhiltabraham6717 2 роки тому +91

    *Mohanlal the one & only complete actor*

  • @vishnugpillai54
    @vishnugpillai54 2 роки тому +79

    ലാലേട്ടൻ കളരി പയറ്റ്, ഗുസ്തിയും ചെറുപ്പം മുതൽ പരിശീലിക്കുന്ന ആളാണ്...

    • @hamsahamsa6841
      @hamsahamsa6841 2 роки тому +3

      ശരിരം കണ്ടാൽ പറയും

    • @JAGUAR73679
      @JAGUAR73679 2 роки тому

      @@hamsahamsa6841 onnu poda cherukka ennitt a shareeram vechu mohanlal naran, sphadikam okke cheithille mammoottykku pattumo athokke asooyakku marunnilleda

    • @MM-kb8td
      @MM-kb8td 2 роки тому +22

      @@hamsahamsa6841 athea nintea mammoottyudea polea cement ettathupoleyala

    • @kirsatheese
      @kirsatheese 2 роки тому +13

      @@hamsahamsa6841 cinema yil varunnathinu munpu mohanlal kerala state gusthi champion aayirunnu he

    • @ttvaisakh
      @ttvaisakh 2 роки тому +7

      Sareeram kandal parayilel poyi onnu tacholi vargeese kandek

  • @sanalms1004
    @sanalms1004 2 роки тому +11

    Regu chettan nalloru entertainer aanu .stage showil aayalum reality showil aayalum.filml pinne pareyendallo👌👍

  • @anooprenganr7576
    @anooprenganr7576 2 роки тому +110

    സത്യമേവ ജയതേ......FIR.....Narasimham.....Valyettan......ആറാം തമ്പുരാൻ.....കമ്മീഷണർ......Fight എല്ലാം ......🔥🔥🔥🔥🔥🔥

  • @sreepriya878
    @sreepriya878 2 роки тому +20

    best episode ❤

  • @irshadkv6447
    @irshadkv6447 2 роки тому +18

    Mohanlal veralvel aan 🔥

  • @shaijasha9880
    @shaijasha9880 Рік тому +1

    Only the megastar.mammootty.❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @knightriders694
    @knightriders694 2 роки тому +22

    No one can compare with Lalettan..❤️👏
    He is complete dedicated and flexible actor ..
    That's why called him as Complete Actor

    • @JustLuckJustluck
      @JustLuckJustluck 2 місяці тому

      OnnuPodo?Kaalathinte**Saakshiyam**KanaathaFoolishfellow****

  • @sarusanguzideas7800
    @sarusanguzideas7800 2 роки тому +7

    ലാലേട്ടൻ ❤️❤️❤️❤️❤️❤️

  • @vishnurajan-9302
    @vishnurajan-9302 Рік тому +4

    THE COMPLETE ACTOR✨️🔥✨️👑
    MOHANLAL 👑👑✨️✨️🔥🔥

  • @harishpallapram7477
    @harishpallapram7477 2 роки тому +10

    king of fight bheeman raghu ♥️

  • @rasheedev7528
    @rasheedev7528 2 роки тому +28

    ഭീമൻ രഘു!💪👍💪👍💪👍

  • @omanakuttanek2977
    @omanakuttanek2977 2 роки тому +127

    ആയോധന കലയിൽ no മമ്മുട്ടി no മോഹൻലാൽ no സുരേഷ് ഗോപി no ഭിമൻ രഘു onli ബാബുആന്റണി 💪

    • @adithyanpr2717
      @adithyanpr2717 2 роки тому

      🥱🥱

    • @vntimes5560
      @vntimes5560 2 роки тому +45

      മോഹൻലാൽ No.1

    • @pranavprasanth9557
      @pranavprasanth9557 2 роки тому +45

      Mohanlal collegil boxing champion aayirunnu

    • @stylesofindia5859
      @stylesofindia5859 2 роки тому +37

      ഒന്ന് പോടോ വിവരദോഷീ / ആയോധന കലയും സിനിമയിലെ സ്റ്റണ്ടും രണ്ടും രണ്ടാണ് / കഥാ പാത്രത്തിൻ്റെ അനുസരിച്ചാണ് സ്റ്റണ്ട് ചെയ്യുന്നത്

    • @skrskr2043
      @skrskr2043 2 роки тому +3

      @@pranavprasanth9557 ഹൈലസാ 😄

  • @unnikrishnan190
    @unnikrishnan190 2 роки тому +12

    ഭീമൻ രഘു ചേട്ടൻ അടിപൊളി തന്നെ

  • @joemonabraham7420
    @joemonabraham7420 2 роки тому +6

    Raghu chettan is a good man

  • @jobingeorge8821
    @jobingeorge8821 2 роки тому +8

    പ്രായിക്കരപാപ്പാൻ....... സൂപ്പർ......

  • @ranjith-creations
    @ranjith-creations 2 роки тому +3

    ലാലേട്ടൻ ഉയിർ 💖💖💖👍🏻👍🏻🔥🔥

    • @JustLuckJustluck
      @JustLuckJustluck 2 місяці тому

      OruKattanChaayapolumDhaanamNalgatha*A10**NzxangalkumUr***!!

  • @aliimarhan1187
    @aliimarhan1187 2 роки тому +27

    Mohanlal king of malayam industry 🔥

    • @muhammadshafeeq1808
      @muhammadshafeeq1808 2 роки тому

      തേങ്ങയാണ്

    • @aliimarhan1187
      @aliimarhan1187 2 роки тому +3

      തേങ്ങയോ കടയിൽ കിട്ടും മമ്മൂട്ടിക്ക് എന്ന് പറഞ്ഞാൽ മതി😂

    • @muhammadshafeeq1808
      @muhammadshafeeq1808 2 роки тому

      @@aliimarhan1187 തന്നെ തള്ള് നിർത്തിക്കള 😂😂😂😂

    • @aliimarhan1187
      @aliimarhan1187 2 роки тому

      @@muhammadshafeeq1808 ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡ് വാങ്ങിയ നടൻ ഏറ്റവും കൂടുതൽ സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ നടൻ 200 കോടിക്കു മുകളിൽ മലയാള സിനിമയെ കൊണ്ടുപോയ നടൻ മോഹൻലാൽ അദ്ദേഹത്തെ

    • @aliimarhan1187
      @aliimarhan1187 2 роки тому +1

      King എന്നെ വിളിക്കാം മലയാളികളുടെ അഭിമാനംking of malayalam industry ❤ലാലേട്ടൻ 😻 നിന്റെയൊക്കെ കുരുപൊട്ടി 😂😂 പൊട്ടട്ടെ🤸‍♀️🙏 അടുത്തതായി നീയൊക്കെ പറയാം സംഘി ലാലപ്പൻ അതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താൻ നിനക്കൊന്നും ആവില്ല ✊️✊️

  • @tcjishnuchandran
    @tcjishnuchandran Рік тому +1

    Chandrothsavam fi❤ght🎉🎉🎉

  • @LOSERSVIEW
    @LOSERSVIEW 2 роки тому +10

    Mammookka❤️

  • @spiderman-wt5hr
    @spiderman-wt5hr 2 роки тому +10

    Villain characters super

  • @martinjose5383
    @martinjose5383 Рік тому

    മൃഗയിലെ പേ പിടിച്ച സീൻ ഒരിക്കലും മറക്കില്ല സൂപ്പർ

  • @hotkitchen199
    @hotkitchen199 2 роки тому +34

    രാജമാണിക്യത്തിലെ
    കിറ്റൽ വർക്കി💪💪👍

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому +2

      കിറ്റൽ അല്ല ക്വിന്റൽ ആണ് 😂😂😂

    • @ajithasree3211
      @ajithasree3211 2 роки тому

      കിന്റൽ

  • @jishnuk4058
    @jishnuk4058 2 роки тому +7

    Villain..... 💥💥💥💥

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      Comedy മറന്നോ. ഹലോയിലെ കൊലകൊല്ലി😂

  • @JijoElanthoor
    @JijoElanthoor 2 роки тому +8

    മൃഗയ, കൗരവർ , രാജമാണിക്യം,വല്യേട്ടൻ
    🔥🔥🔥

  • @Noufalckra
    @Noufalckra 2 роки тому +13

    നേരാംവണ്ണം focus ചെയ്യാൻ അറിയാത്ത Camera Man പൊളിയാണ്😁

  • @jithugpuliyanipuzha9725
    @jithugpuliyanipuzha9725 2 роки тому +5

    Lalettan

  • @amalnair7303
    @amalnair7303 2 роки тому +3

    Lalettan and suresh ettan

    • @skrskr2043
      @skrskr2043 2 роки тому

      സങ്കികൾ 💯

  • @rashinp2588
    @rashinp2588 2 роки тому +1

    Laalettan uyir love you laaletta

  • @suspencethrillermovie4434
    @suspencethrillermovie4434 2 роки тому +6

    തീയിട്ടപ്പോൾ പേടിച്ച സുരേഷ്‌ഗോപി..... 😁😁😁😁😁😂😂😂😂😂

    • @JAGUAR73679
      @JAGUAR73679 2 роки тому +1

      Action Kingine ingane kaliyakkalle bro
      😁😁😁🤣🤣🤣😂😂😁
      Action cringe uoomban gopi

    • @marco007-j2r
      @marco007-j2r 2 роки тому +1

      @@JAGUAR73679 Thallaunni Lalunni
      Muyuvan Neden😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @abdulkareempv1696
    @abdulkareempv1696 2 роки тому +32

    മമ്മൂക്ക 👍❤❤❤

  • @riyageorge3884
    @riyageorge3884 2 роки тому +1

    Spadikam,aaram thampuran,narasimham,varnapakittu🥰🥰🥰🥰

  • @sree469
    @sree469 Рік тому +2

    mohanlal-thilakan combo achan makan
    mohanlal-kaviyoor ponnamma amma makan combo
    mohanlal-jagathy comedy combo
    mohanlal-bheeman raghu fighting combo

  • @sivaramannair5879
    @sivaramannair5879 2 роки тому

    Dear Rahu. You should not have used that dialogue, "bhramamoothram". Hope you are well.

  • @indveer5045
    @indveer5045 2 роки тому

    ഭീമൻ രഘുവേട്ടൻ എന്റെ പ്രിയപ്പെട്ട താരം

  • @governmen
    @governmen 2 роки тому +12

    രഘു ഏട്ടൻ 😍

  • @user-rv1mu1kv2h
    @user-rv1mu1kv2h 2 роки тому +1

    Ettan🥵💖

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 2 роки тому

    4:44 mrigayail ennae ittu adikkunnathu......😀😀

  • @nandakumarcv2903
    @nandakumarcv2903 Рік тому

    മൃഗയിലെ.... കഥാപാത്രം ഏറ്റവും മികച്ചതാണ്...

  • @sreeprus1354
    @sreeprus1354 2 роки тому +4

    നീലക്കുറുക്കൻ എന്ന സിനിമയിൽ വ്യത്യസ്തമായ വില്ലൻ വേഷമാണ് ഇദ്ദേഹം ചെയ്തത് 👌. പിന്നെ പ്രായിക്കര പാപ്പാൻ 👌👌

  • @moideenashif6329
    @moideenashif6329 2 роки тому +4

    മുറിവിൻ്റെ ആഴവും തുന്നലിൻ്റെ എണ്ണവും നോക്കി അത് ഏത് നായിൻ്റെ മോൻ്റെ കത്തി ആണെന്ന് നോക്കി കണ്ടൂ പിടിക്കുന്ന ഒരു കാലമുണ്ടായിരുന്നു നമ്മൾക്ക് ആ പണി ഇപ്പോളും മറന്നിട്ടില്ല ഈ കിണ്ടൽ വർകിച്ചൻ
    രാജ മാണിക്യം മാസ്സ് & ക്ലാസ്സ് 💥💥💥

  • @triplestrongkerala7559
    @triplestrongkerala7559 2 роки тому +2

    മൃഗയ ♥️

  • @sharonandjosukuttyshaji2184
    @sharonandjosukuttyshaji2184 2 роки тому +10

    ഏട്ടൻ ❤❤

  • @issacjohn6989
    @issacjohn6989 2 роки тому +1

    SG❤️

  • @muzammilfazan1197
    @muzammilfazan1197 2 роки тому +1

    Ikka 🔥 ❤❤😍

  • @pulikkattilcharlie9662
    @pulikkattilcharlie9662 2 роки тому +10

    Fightil ettom flexibility ule superstar, ath malayalathil lalettan thane NO. 1

  • @lijojose440
    @lijojose440 2 роки тому +1

    വില്ലൻമാരിൽ സൂപ്പർ സ്റ്റാർ

  • @latheefkh7468
    @latheefkh7468 2 роки тому +4

    രഘു സാറിനെ ഏറ്റവും മനോഹരമായ സിനിമ ഗോഡ്ഫാദർ ആണ് ആ രൂപത്തിൽ ഇനി കാണാൻ കഴിയുമോ സിദ്ദിഖ്-ലാൽ എന്ന സംവിധായകർ അത്ര മനോഹരമായിട്ടാണ് നിങ്ങളെ അതിൽ വിനിയോഗിച്ചത് അതുപോലെ ഒരു വെറൈറ്റി ഇന്നുവരെ വന്നിട്ടില്ല ഒരു സംവിധായകനും നിങ്ങൾ എത്ര മനോഹരമായ വിനിയോഗിച്ചിട്ടുണ്ട് ഇല്ല അതുപോലൊരു വേഷം ആരും നിങ്ങൾക്ക് തന്നിട്ടും ഇല്ല

  • @prakashankk7881
    @prakashankk7881 Рік тому +1

    ഇതു പുകഴ്ത്തി പറയുകയാണ് എന്ന് തോന്നേണ്ട ഞാൻ എലൂർ ഫാക്ട് മാർകെറ്റിൽ ചോണ്ട മുംബൈ എന്ന സിനിമയുടെ ഷൂട്ട്‌ കാണുവാൻ ചെന്നപ്പോൾ ഷൂട്ട്ടിനു മുമ്പുള്ള ഒരു സീൻ ലാലേട്ടൻ വന്ന് വീഴുന്ന ഒരു സീൻ ഞാൻ കണ്ടു ഞെട്ടി കാരണം അത് ഒരു റിഹേഴ്സൽ ആയിരുന്നു ചക്ക വെട്ടിയ പോലെ ഒരാൾ വന്ന് വീഴുന്നു ഞാൻ ഇത് മതി ലാൽ എന്ന മഹാ പ്രതിഭ ആരെണെന്ന് അറിയാൻ

  • @haneefahaneefa9193
    @haneefahaneefa9193 2 роки тому +1

    ഫിറ്റ് 😄😄👍

  • @kasimkp462
    @kasimkp462 2 роки тому +2

    Mammokka Poli megatastar indea laletten super

    • @MM-kb8td
      @MM-kb8td 2 роки тому +2

      Lalettan thannea super,megha star

    • @adhwaith494
      @adhwaith494 2 роки тому

      Mammootty enna indian mega star aaye😅😂

  • @Reji-kz3hi
    @Reji-kz3hi 7 місяців тому

    Flexibility.
    .emperor..
    Omly.
    ..lal...complete
    ..actor

  • @jibinsaji4995
    @jibinsaji4995 2 роки тому +3

    Eattan♥️

  • @sreeharit.m7647
    @sreeharit.m7647 2 роки тому +2

    Mohanlale mohan lal Ane

  • @Dayasworld141
    @Dayasworld141 2 роки тому +4

    കുല വേണ്ടങ്കിൽ വേണ്ട ... കിഴങ്ങ് എൻ്റെയാ 😁😁😁😁😁😘

  • @shijutr9335
    @shijutr9335 2 роки тому +12

    മൃഗയ യിലെ ഫുൾ കാര്യം പറഞ്ഞില്ല കട്ട് ചെയ്തു മാറ്റി 😄😄😄

    • @piyushtiwari7665
      @piyushtiwari7665 2 роки тому +6

      അതിനു മൃഗയിൽ ഡ്യൂപ് ആണ് മമ്മൂക്ക കൈ വീശുന്നത് മാത്രം !ഫൈറ്റ് സീൻ ഒന്ന് കൂടി കാണുക

    • @shijutr9335
      @shijutr9335 2 роки тому +1

      @@piyushtiwari7665 വൈശാഖിന്റെ ഇന്റർവ്യൂ കാണുക😂😂

    • @shijutr9335
      @shijutr9335 2 роки тому +3

      @@piyushtiwari7665 സഹോദരാ പുലിയുടെ പേരും പറഞ്ഞ് കടുവ യോട് യുദ്ധം ചെയ്യാൻ മോഹൻലാൽ അല്ല മമ്മൂട്ടി. 😄😄😄😄മൃഗയ മൂവിയിൽ... വ്യക്തമാണ്.. കംപ്ലീറ്റ് ആക്ടർ അത്രയും വരില്ല ആരും.. 😄😄😄😄

    • @piyushtiwari7665
      @piyushtiwari7665 2 роки тому

      @@shijutr9335 30 ആം വയസിലും 72 ആം വയസിലും മുട്ടിനു മുകളിൽ കാൽ പൊക്കാൻ സാധിക്കാത്ത, നവരസഭാവങ്ങൾ (9)എല്ലാം എടുക്കാൻ സാധിക്കാത്ത മെഗാസ്റ്റാർ,, സഹോദരൻ മൃഗയിലെ ഫൈറ്റ് ഒന്നുകൂടി കാണാൻ ശ്രമിക്ക്, ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ട്

    • @skrskr2043
      @skrskr2043 2 роки тому

      @@piyushtiwari7665 ലാലപ്പൻ =ഇടവേള ബാബു 😜😜

  • @samseerktm7554
    @samseerktm7554 2 роки тому +6

    Only ലാലേട്ടൻ❤❤❤❤❤❤

  • @prasadhari6508
    @prasadhari6508 2 роки тому

    1.20 ente mone
    e padam adhyaam kandapoo sharikkum dheshym Vannu e villane ❣️❣️❣️❣️

  • @rafikavungal5817
    @rafikavungal5817 2 роки тому +10

    രലുമൃഗയ മറന്നു് പോകരുത്

    • @പ്രബുദ്ധജനം
      @പ്രബുദ്ധജനം 2 роки тому +3

      🤣🤣

    • @JAGUAR73679
      @JAGUAR73679 2 роки тому

      Mrigayayile mammoottyude fight a body language kandal mammoottykk thooran muttiyitt odunnathu poleya
      Mammoottykku Body Flexibility illa ithu mammootty thanne sammathichittulla karyamanu

    • @saifmuhammed7348
      @saifmuhammed7348 2 роки тому +3

      Lalettan daa..💪💪💪

    • @syamlsl259
      @syamlsl259 2 роки тому

      😁😁😁😁

    • @Rajesh-gw7di
      @Rajesh-gw7di 2 роки тому +1

      Mrigya lenthu cheythenu mamoty

  • @ajsmashknocksout8636
    @ajsmashknocksout8636 2 роки тому +9

    prayathinte sheenaman madyapichitonnumilaa pavam

  • @shijutr9335
    @shijutr9335 2 роки тому +18

    ഇത് മോഹൻലാലിന് വേണ്ടി എടുത്തതാണോ 😄😄😄 😄😄😄കംപ്ലീറ്റ് ആക്ടർ... ലാലേട്ടന്റെ അവസാനത്തെ മൂന്ന് ചിത്രം പോളിയാണ്

    • @kutsan8350
      @kutsan8350 2 роки тому

      Agane enkil mammu...2010.to.2020.vare 60 padathil arhil 50 mele.flop 🤣...mammu makan plastic pari nikkarunte avasana randu padam gund aanu appozho

    • @shibinsreedhar.k
      @shibinsreedhar.k 2 роки тому +11

      മമ്മൂട്ടിയുടെ എത്ര പടങ്ങൾ പൊട്ടിയിട്ടുണ്ട് എന്ന് കണക്കെടുത്താൽ അതിനെ നേരം കാണൂ..

    • @thehero5316
      @thehero5316 2 роки тому

      @@shibinsreedhar.k ഇപ്പോൾ മോഹൻലാൽ വാഷ് ഔട്ട്‌ ആയി. ലാസ്റ്റ് വന്ന 15 പടത്തിലും ഒരേ ലുക്ക്‌ ഒരേ അഭിനയം പ്രേക്ഷകർ മടുത്തു ഈ മൊതലിനെ 😄മോഹൻലാലിന്റെ പൊട്ടിയ പടത്തിന്റെ കണക്കെടുത്താൽ മലയാളസിനിമയും പ്രേക്ഷകരും ലജ്ജിക്കും 😄

    • @peace8326
      @peace8326 2 роки тому +2

      @@shibinsreedhar.k pakshe cinima kand chirich marikkendi vannilla🤣🙏🏻

    • @hahaha..397
      @hahaha..397 2 роки тому +6

      @@peace8326 nee pullikaran staira enna padam kanditundo,streetlight ennu ketitenkilum undo 🤣🤣🤣

  • @boneym328
    @boneym328 2 роки тому +7

    ഈ മേലനങ്ങാതെ സാഹസം കാണിക്കുന്ന കിളവന്മാർ ജയന്റെ ഏഴയലത്തുവരില്ല....First action superstar of Malayalam cinema .

    • @JAGUAR73679
      @JAGUAR73679 2 роки тому +6

      Agreed Jayan Sirunu munpil Even lalettan polum ethilla
      Pakshe jayanu shesham malayalacinemayil risky fight scenes dupe illathe cheithitullath mohanlalum Babu antonyum Mathramanu

    • @marco007-j2r
      @marco007-j2r 2 роки тому +1

      @@JAGUAR73679 Onn podo Mohan Lal mathram onnumalla

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 6 місяців тому

      ​@@marco007-j2rNo
      Actionillu Best Jayan annu
      Pinne Babu antony Pinne Mohanlal Suresh gopi onnum
      Listillu polum illa Iyal Paranjathu ketto
      Fire Kandapole odi

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 6 місяців тому

      ​@@marco007-j2rAction movieyillude Star ayyathukondu Action Superstar
      Ayyi Suresh Gopi Fight ayal
      Best onnum alla
      Babu antony Best action star
      Ever pinne mohanlal, Jayan

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 6 місяців тому

      ​​@@JAGUAR73679Yes Best Action Star Ever in mollywood
      Jayan Mohanlal Babu Antony 🔥🔥🔥🔥
      No Can beat them in Mollywood

  • @eobintakus5374
    @eobintakus5374 2 роки тому +8

    ഹഹഹഹ മുസ്ലിം എന്ന കമ്മ്യൂണിറ്റി കേരളതിൽ ഇല്ലായിരുന്നു എങ്കിൽ മമൂട്ടി എന്ന നടൻ ഉണ്ടാവുമായിരുന്നില്ല.

    • @adhwaith494
      @adhwaith494 2 роки тому +3

      Sathyam 😅😂

    • @പ്രബുദ്ധജനം
      @പ്രബുദ്ധജനം 2 роки тому +2

      സത്യം 👍

    • @sreesanths4718
      @sreesanths4718 2 роки тому +3

      അതിനു മുസ്ലിംങ്ങൾ അല്ലല്ലോ അങ്ങേരുടെ ഫാൻസ്‌. അങ്ങേരു സൂപ്പർ നടൻ ഒരു സംശയം ഇല്ല.

    • @eobintakus5374
      @eobintakus5374 2 роки тому

      @@sreesanths4718 നാഷണൽ അവാർഡ്‌ മേടിച്ച നശിരുദീൻ ശഷ അയാൾക്കു പോലും പക്ഷേ ബന്ധം പിന്നെ അല്ലേ ഇവൻ ഇവനെ പക്ഷേ ചാരൻ തന്നെ ഇന്നിലവങ്കിൽ നാളെ പിടിക്കാൻ പെടും

    • @sreesanths4718
      @sreesanths4718 2 роки тому

      @@eobintakus5374 Charanaa? enthonnu charan?

  • @Reji-kz3hi
    @Reji-kz3hi 7 місяців тому

    Flexible...emperor...lal

  • @moviecapital2344
    @moviecapital2344 2 роки тому +6

    രഘു ചേട്ടൻ❤️

  • @shironkurian6631
    @shironkurian6631 2 роки тому +2

    Under utilized actor

  • @മീശേട്ടൻബീരൻ

    Aettan

  • @pranavkk3814
    @pranavkk3814 2 роки тому +1

    Lale10 ❤