റാവുത്തർ നീട്ടി വലിച്ച ഡയലോഗോ വെറുപ്പിക്കുന്ന ആക്ഷൻ ഇല്ലാതെ ഒരു നോട്ടം കൊണ്ടും തന്റെ ശരീര ഭാഷ കൊണ്ടും നമ്മെ ഭയ പെടുത്തിയ റോൾ ഇത് പോലെ തന്നെ യാണ് മധുര നൊമ്പര കാറ്റ് എന്ന സിനിമയിലെ കാട്ടുമാക്കാൻ എന്ന റോളും അതു ചെയ്ത ആളും
ഇത്രക്ക് ഡിസ്റ്റൻസ് വേണ്ടായിരുന്നു. ഒന്നിച്ചഭിനയിച്ചു വിജയിച്ച സിനിമയുടെ ചർച്ചയിൽ ഒരാൾ മാത്രം മാറി ഇരുന്നത് എന്തോ പോലെ. താര ആരാധന അല്ല. പ്രേക്ഷകൻ എന്ന നിലയിൽ പറഞ്ഞത് ആണ്
എന്റെ രഘുവണ്ണ.. താങ്കൾ എത്രയോ കാലം മുൻപ് സിനിമയിൽ വന്നതാണ്..ലാലിനെ ഇങ്ങനെ പൊക്കുന്നത് ഒഴിവാക്കാമായിരുന്നു,ലാൽ ഒരു ആക്ടർ ആണ് സ്റ്റാർ ആണ് എല്ലാപേർക്കും അറിയാം
ലാലേട്ടൻ ലാൽ sir ( director )എന്നാണ് വിളിച്ചത് മോഹൻലാൽ എന്ന വ്യക്തി എത്രയോ മുൻപ് വന്നതല്ലേ പക്ഷെ അദ്ദേഹത്തിന്റെ സഭ്യത കണ്ടോ അതാണ് നമ്മുടെ ലാലേട്ടന്റെ എളിമ👌👍രഘു sir ന് ലാലേട്ടനെ പൊക്കിപറഞ്ഞിട്ട് വേണോ സുഹൃത്തേ ജീവിക്കാൻ.
സംഭവം ലാലേട്ടനെ പൊക്കുന്ന പരിപാടി ആണെങ്കിലും...
രസമുണ്ട് കണ്ടിരിക്കാൻ....
റാവുത്തർ ഇരുമ്പ് ജോൺ ഒരുപാട് വിസ്മയിപ്പിച്ചു ചിരിപകർന്നു...
Pinne mammad vanam soyam pongi allathond problem illa😆😆😆
poda mammoojinte kaalu nakki...kalaakarane angeekarikkan padik adyam..muriyandi
റാവുത്തർ നായകനോളം മികച്ചുനിന്ന വില്ലൻ.
അതെ
Narendra shetty
റാവുത്തർ നീട്ടി വലിച്ച ഡയലോഗോ വെറുപ്പിക്കുന്ന ആക്ഷൻ ഇല്ലാതെ ഒരു നോട്ടം കൊണ്ടും തന്റെ ശരീര ഭാഷ കൊണ്ടും നമ്മെ ഭയ പെടുത്തിയ റോൾ ഇത് പോലെ തന്നെ യാണ് മധുര നൊമ്പര കാറ്റ് എന്ന സിനിമയിലെ കാട്ടുമാക്കാൻ എന്ന റോളും അതു ചെയ്ത ആളും
ഇരുമ്പ് ജോൺ അല്ല ഭീമൻ രഘു അല്ലെ അതാരാ മോൻ 🙏🏻🙏🏻👌👌❤️
റാവൂത്തർ 4000 Film great
രഘു ഒരു ചുക്കും അല്ല ആ പടത്തിൽ
அம்மா தேவி அமிர்தானந்தமயி அம்மா தேவி போற்றி போற்றி போற்றி
ishtam.orupadishtam..Ravuthar
ഭിമാനക് കുറച്ചു മോര് വെള്ളം കൊടുക്കാൻ അവിടെ അരുല്ലേ
😃
ഭീമണ്ണാ!! നിങ്ങൾ ഏത് ബ്രാൻഡാണ് അടിച്ചത്!!!
0:49 😮 ഇത് ഇങ്ങേർ തന്നെ ഇത്രയും മെലിഞ്ഞിട്ട 😮😮😮
ഭീമൻ ചുമ്മാ കിളി പോയിരിക്കുവാ 😂
02:42 Bheeman
Ethupole background music kettal jettum mattoru villan. Johny walker➕➕➕🚘🚘🚘🚘
Vietnam colony kanumpo ravuthare kanikkumpol nenjidikkum😮
റാവുത്തറിന്റെ ശരിയായ പേര് വിജയ് രംഗരാജ്.
ഇപ്പൊ കാണാൻ ഋഷബ് ഷെട്ടി യുടെ ഫേസ് cut ഇല്ലേ നമ്മുടെ റാവുത്തർ ക്ക്
ഉണ്ട്
Yes
06:56 bheema mindathiri
ഭീമൻ എന്ന പേരും വച്ച് എന്തിനാ രഘൂ മറ്റുള്ളവർക്ക് വേണ്ടി വിഴുപ്പലയ്ക്കുന്നത് "😂😂😂
ഭീമൻ രഘു മൊത്തം കൊളം ആക്കും 😀
അതെ
01:20 bheeman
ഭീമൻ രഘുലാലിനെയങ്ങ് വല്ലാണ്ട് സുഖിപ്പിക്കുന്നു.
Mattullavarekkuricch Nalladh Paranjh Sheelicchittillaattha Swaartthanmaarkk Anganeyokke Thonnum.
poda muriyandi...mammonjine sugippikkam aduthathayi...enthaa
Great late n f varghese
pathirayayi neram .....panineer ee varikal marannu endhonnu Viyatnam colony ! ?
Mohanlal trying to finish the talk faster
03:03 bheeman
എന്തിനാ...... ചങ്ങായീ.......... ആവശ്യത്തിലധികം പൊക്കുന്നത്......
07:38 bheema
ലാലിനെ പൊക്കിപ്പറയാൻ മാത്രം വന്നതാവും
ശരിയാ
Ninte Adress Koukku..Pokipparayan..
ചെമ്പ് സജിനെ പൊക്കി പറഞ്ഞാൽ ഇഷ്ട്ടം ആവോ?😂
Mammad nte interview nee kaanathonda😆😆😆
@@savinthomas2510 എന്താ മാമോദിസ ചെറുമ മമ്മൂക്ക പൊളിച്ചു അടക്കിയോ
ഇത്രക്ക് ഡിസ്റ്റൻസ് വേണ്ടായിരുന്നു. ഒന്നിച്ചഭിനയിച്ചു വിജയിച്ച സിനിമയുടെ ചർച്ചയിൽ ഒരാൾ മാത്രം മാറി ഇരുന്നത് എന്തോ പോലെ. താര ആരാധന അല്ല. പ്രേക്ഷകൻ എന്ന നിലയിൽ പറഞ്ഞത് ആണ്
Correct njanum angane chinthichu
ഒരേ ഒരു രായാവ് അല്ലെ
ബഡായി ബംഗ്ലാവിൽ മുകേഷ് മാറി ഇരിക്കുന്നതിനും നീ ഇത് പറ... ഓരോ ടീംസ്
ennal pinne...lalinte madiyil iruthi mindikkam...enthey..onnu poda
ഈ പരിപാടിയൊക്കെ ലാലേട്ടനെ പ്രതികൂലമായി ബാധിച്ചു.
ഭീമനായാലു൦ , അ൪ജ്ജുനനായാലു൦
പരിപാടി കുളമാക്കി.......
Lalji laal ji 😂
രഘു അണ്ണാ മതി. 😄 പൊക്കിയത്
😱
Ragu chettan 4 ennam adichukanum.
Enikkum thonni
❤🌹
ജീവിതത്തിൽ പാവത്താൻമാർ വില്ലൻ തന്നെയാണ്
മോഹൻലലിൻ്റേ താങ്ങി കൊടുക്ക് ഭീമ.... ക്യാഷ് മേടിചിട്ട് പോകവുള്ളു...
Raghu nalloru actor alle
കനകയില്ലാതെ എന്ത് വിയറ്റ്നാം കോളനി
പാവം ഇദ്ദേഹം ആണോ റാവുത്തർ
ഭീമൻ കിടന്നു വിരകി ആ സമാഗമത്തിന്റെ രസം നശിപ്പിച്ചു
ഭീമൻ.. ശിഖണ്ഡി.. ആകരുതായിരുന്നു...
ഭീമന്റെ പൊക്കൽ 😂😂😂😂😂
രഗു അണ്ണാ നിങ്ങൾക്ക് ദിവസ കൂലിയാണോ അതോ കരാറോ
🤔😂
😂😂😂
ടിനിയെ ആണ് മമ്മുട്ടി കരാർ അല്ല share കൊടുത്ത് ആണ് വച്ചേക്കുന്നത് 🤣
Mammunni fan ano?
കുനിഞ്ഞ് നിവരാൻ മമ്മുണ്ണിക്ക് ടിനിയെ തന്നെ വേണം ..
Ravuthar annu kandal pedi aavum
Mohanlaline pokki pokki engottu konduponathu?
Kadik kadik bheema kadik
റാവുത്തർ സംസാരിക്കാൻ taim കൊടുക്കു ഭിമൻ വാ അടക്കാൻ പറ
4000!!!
🙄
എന്റെ രഘുവണ്ണ.. താങ്കൾ എത്രയോ കാലം മുൻപ് സിനിമയിൽ വന്നതാണ്..ലാലിനെ ഇങ്ങനെ പൊക്കുന്നത് ഒഴിവാക്കാമായിരുന്നു,ലാൽ ഒരു ആക്ടർ ആണ് സ്റ്റാർ ആണ് എല്ലാപേർക്കും അറിയാം
ലാലേട്ടൻ ലാൽ sir ( director )എന്നാണ് വിളിച്ചത് മോഹൻലാൽ എന്ന വ്യക്തി എത്രയോ മുൻപ് വന്നതല്ലേ പക്ഷെ അദ്ദേഹത്തിന്റെ സഭ്യത കണ്ടോ അതാണ് നമ്മുടെ ലാലേട്ടന്റെ എളിമ👌👍രഘു sir ന് ലാലേട്ടനെ പൊക്കിപറഞ്ഞിട്ട് വേണോ സുഹൃത്തേ ജീവിക്കാൻ.
Eyal kolamakkum...
ലാലേട്ടനെ രഘുവിന്റെ തള്ള് വല്ലാതെ അസ്വസ്ഥൻ ആക്കുന്നുണ്ട് .ഈ വക മന്ദ ബുദ്ധികളെ ഇത്തരം സംഗമത്തിൽ പങ്കെടുപ്പിച്ചാൽ അതിന്റെ രസം കളയും
ഭിമൻ കുളമാകും
Bhiman fit ano? Overaki kalanju kanjiiii
ലാൽ ജിയ 🤣🤣
Eee Berman raghune samsarikkan vidaruthu......verum poliyananu......sense illathavan.....
Ragu bor aakki 😀
Bore program
ഇരുബ് 😄
Ranjith paranjath veruthe alla mandan thanne
ഭീമൻ അണ്ണാ നിങ്ങളും ഒരു നടൻ ആണ് ഈ പൊക്കുന്ന പരിപാടി ഒന്ന് നിർത്തിയാൽ ബോർ അടിക്കാതെ കാണാമായിരുന്നു.
കീരിക്കാടൻ ജോസ് വില്ലൻ അത്രയ്ക്കും വരില്ല റാവുത്തർ
ലാലപ്പൻ 🤣
ശിഖണ്ഡി മമ്മത് 🤣
@@emperor9882 ..... ഹഹഹഹഹഹഹഹഹഹഹഹ
@@emperor9882 correct 😁😁😆😆
@@ANILKUMAR-rj8vj 😄
@@savinthomas2510 😁😁👍
4000 padathil abhinayichennu. Athu ivan thalliyathu aanennu thonnunnu
04:23 bheeman
03:10 bheeman
04:12 bheeman
04:24 bheeman