Ente molk ipo 7 months aayi... Njn oru wrking women aanu.. Ipo njnaum ee same situationil koodi pokuna pole thonunu.. Ente molk paal kodukan paal vare enik illayirunu.. 😢
ഡോക്ടർ പറഞ്ഞ ആദ്യ സ്റ്റേജിൽ ആണ് ഞാൻ ഇപ്പൊ വേറെ പ്രോബ്ലം ഒന്നും ഇല്ല വെറുതെ ഇരിക്കുമ്പോൾ കരഞ്ഞു പോവുന്നു. ആകെ ഒരു ഭയം ആണ് ഉള്ളിൽ മൊത്തം. എങ്ങനെ എവിടെ ഒരു സൊല്യൂഷൻ കിട്ടും എന്ന് ഒരു പിടുത്തവും ഇല്ല
@@aryasada4826 ഭയത്തിന് കാരണം ഒന്നും ഇല്ല. കുഞ്ഞു ഉണ്ടായപ്പോൾ ഒരു മുറിയിലേക്ക് ഒതുങ്ങി കൂടേണ്ടി വന്നു. എല്ലാവർക്കും വിട്ടിൽ തിരക്ക് ആർക്കും സംസാരിക്കാൻ പോലും ടൈം ഇല്ല. ആകെ ഒറ്റപ്പെടൽ അതൊക്കെ കൊണ്ട് ആവാം
ഇത് കേൾക്കുമ്പോ എനിക്ക് പേടി ആണ്... ലാസ്റ്റ് wk വരെ ഞാൻ ഇത് അനുഭവിച്ചു.... ഭ്രാന്തിയെപ്പോലെ പെരുമാറിതുടങ്ങിയതാ.... 2 മാസം കൊണ്ട് എല്ലും തോലും ആയിരുന്നു.....2 മാസം പകലും രാത്രയും ഉറക്കം ഇല്ല... high bp.... ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പേടി.... എന്റെ വീട്ടുകാർ പോലും ഒറ്റപ്പെടുത്തി..... ഇങ്ങനെ ഒരു പ്രശ്നം മെഡിക്കൽ ആയ്ട്ട് അവർക്കു അറിയില്ല..... ഈ രോഗത്തെ കുറിച് ബോധവൽക്കരണം വേണ്ടിയിരിക്കുന്നു ജനങ്ങൾക്.....എന്ധോ ദൈവം എന്നെ രക്ഷിച്ചു....... എന്റെ കുഞ്ഞിനേയും 😭😭😭 സൂയിസൈഡ് ചെയ്യണം എന്ന് കരുതിയതാ....ഞൻ നോർമൽ ആയ്ട്ട് വെറും 2 ആഴ്ച ആയുള്ളൂ......ഇങ്ങനെ ആർക്കും ഉണ്ടാകല്ലേ എന്ന് ഞൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു... 🙏🙏🙏ഡെലിവറി കഴിയുമ്പോൾ വീട്ടുകാർ പരമാവധി അവരെ കെയർ ചെയ്യണം.... 😪
@@loveislife2220 എന്റെ പോലെ അനുഭവം ഉണ്ടേൽ പെട്ടെന്ന് ഡോക്ടർ ne കാണണം..... ചിലപ്പോൾ നമ്മൾ തന്നെ മൈൻഡ് happy ആയ്ട്ട് ഇരുന്നാൽ മാറും.... വീട്ടുകാർ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം 👍
ഭർത്തുവീട്ടുകാരുടെ അവഗണന ആണ് 95% വും ഇതിനു കാരണം
Exactly
Correct
Correct
Nj ipol verute irunu karayunu, eniku ndelum oke parayumbol deshyam tonunu
Pragnancy tymil ano..atho prasavathinu seshamo
Thank you
No one is aware of this situation. There should be an education given especially to husband before leaving hospital after delivery
ഡിപ്രെഷന്റെ കൂടെ ക്ഷയം കൂടി വന്നാലുള്ള അവസ്തയായിരുന്നു എനിക്ക്..
അൽഹംദുലില്ലാഹ്.. എന്റെ കുടുംബം എന്റെ കൂടെ നിന്നു ഞാൻ അതിൽ നിന്ന് റിലീഫ് ആയി
How you overcome it
@@shameelainu1117 വീട്ടുകാരുടെ കെയർ um സപ്പോർട്ട് വേണം.... ഒരിക്കലും കുറ്റപ്പെടുത്തരുത്..... എപ്പോളും അവരുടെ kude ഉണ്ടാവണം
Enikundayirunnu😔 vallatharu avastha thanne
Ee avasthayiloode kadannu pokunu
Dr ടെ no ലഭിക്കുമോ plz 🙏എങ്ങനെ contact ചെയ്യണം... എവിടെ ചെന്നാൽ appointment കിട്ടും
Enikkumund😭😭
Ente molk ipo 7 months aayi... Njn oru wrking women aanu.. Ipo njnaum ee same situationil koodi pokuna pole thonunu.. Ente molk paal kodukan paal vare enik illayirunu.. 😢
Aarenkilum aa kuttikku oru joli kodukkanam. Valare midukkiyaaya oru kuttyyaanu. Nalla padhithavum undu.
Nte molkk 2 vayassavanayi ippo nikk ithu poleyum symptoms und ith postpartum aano
# ദിവ്യ. കുഞ്ഞിനെ ഇല്ലാതാക്കിയ 'അമ്മ. ഇതേ അസുഖം കുണ്ടറ സ്വദേശി. അവളെ ആരും ഒറ്റപ്പെടുത്തരുത്..!
അത് കണ്ടിട്ടാണ് postpartum ഡിപ്രെഷൻ എന്താണെന്ന് സെർച്ച് ചെയ്തത്
Same situation
Makalk 1vayasu kazhinjittum the same situation illude njn ippozhum kadannu poyikkondirikkunnu .
Depression medicine kaazhichukondu babyku feed cheyyan pattumo dr
പെട്ടെന്നു marumo
Arenkilum oru counclng dr nte nmbr tharumo. Theere patunnilla.enthenkilum cheythupokunna avastayanu. 2days poyinilkan ente veetukarum nattililla.
Phisichologist ne kaanu
Ok aayo
Enikkum und
Samadhanam ayi irikooo.treatment edukkoo
ഡോക്ടർ പറഞ്ഞ ആദ്യ സ്റ്റേജിൽ ആണ് ഞാൻ ഇപ്പൊ വേറെ പ്രോബ്ലം ഒന്നും ഇല്ല വെറുതെ ഇരിക്കുമ്പോൾ കരഞ്ഞു പോവുന്നു. ആകെ ഒരു ഭയം ആണ് ഉള്ളിൽ മൊത്തം. എങ്ങനെ എവിടെ ഒരു സൊല്യൂഷൻ കിട്ടും എന്ന് ഒരു പിടുത്തവും ഇല്ല
@@aryasada4826 ഭയത്തിന് കാരണം ഒന്നും ഇല്ല. കുഞ്ഞു ഉണ്ടായപ്പോൾ ഒരു മുറിയിലേക്ക് ഒതുങ്ങി കൂടേണ്ടി വന്നു. എല്ലാവർക്കും വിട്ടിൽ തിരക്ക് ആർക്കും സംസാരിക്കാൻ പോലും ടൈം ഇല്ല. ആകെ ഒറ്റപ്പെടൽ അതൊക്കെ കൊണ്ട് ആവാം
Thanku u for the information
എനിക്കുണ്ടായിരുന്നു 😔😔😔
Same situation 😭
Same condition madam😒
Detail plz
Prasavathinu sesham ano...
Ente sis delivery kayinj 6 month ayi ippayum mareella.. Kuttikale vallande adikkanh.... Ellavargyim veruppikkanh. Id marille
ഇത് കേൾക്കുമ്പോ എനിക്ക് പേടി ആണ്... ലാസ്റ്റ് wk വരെ ഞാൻ ഇത് അനുഭവിച്ചു.... ഭ്രാന്തിയെപ്പോലെ പെരുമാറിതുടങ്ങിയതാ.... 2 മാസം കൊണ്ട് എല്ലും തോലും ആയിരുന്നു.....2 മാസം പകലും രാത്രയും ഉറക്കം ഇല്ല... high bp.... ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പേടി.... എന്റെ വീട്ടുകാർ പോലും ഒറ്റപ്പെടുത്തി..... ഇങ്ങനെ ഒരു പ്രശ്നം മെഡിക്കൽ ആയ്ട്ട് അവർക്കു അറിയില്ല..... ഈ രോഗത്തെ കുറിച് ബോധവൽക്കരണം വേണ്ടിയിരിക്കുന്നു ജനങ്ങൾക്.....എന്ധോ ദൈവം എന്നെ രക്ഷിച്ചു....... എന്റെ കുഞ്ഞിനേയും 😭😭😭 സൂയിസൈഡ് ചെയ്യണം എന്ന് കരുതിയതാ....ഞൻ നോർമൽ ആയ്ട്ട് വെറും 2 ആഴ്ച ആയുള്ളൂ......ഇങ്ങനെ ആർക്കും ഉണ്ടാകല്ലേ എന്ന് ഞൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു... 🙏🙏🙏ഡെലിവറി കഴിയുമ്പോൾ വീട്ടുകാർ പരമാവധി അവരെ കെയർ ചെയ്യണം.... 😪
Enitu egane marida same situation symptoms nthokeyanu eniku oru spoon polum edukan pedianu repeat cheythu eduthondrkum vallathoru avastha pls help delivery kazhinju 6 month ayi
@@loveislife2220 എന്റെ പോലെ അനുഭവം ഉണ്ടേൽ പെട്ടെന്ന് ഡോക്ടർ ne കാണണം..... ചിലപ്പോൾ നമ്മൾ തന്നെ മൈൻഡ് happy ആയ്ട്ട് ഇരുന്നാൽ മാറും.... വീട്ടുകാർ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം 👍
എന്റെ ഭാര്യഇപ്പോൾഅനുഭവിച്ച് കൊണ്ട്ഇരിക്കുന്നു
@@thasibthadathil7138 ട്രീറ്റ്മെന്റ് chey
ഉച്ചത്തിൽസംസാരിക്ക ദേശ്യം സകടം അടുത്തുള്ളവരോട് ഉറക്കസംസാരിക്ക ഇങ്ങനെഉണ്ടായിരുന്നോ ഇപ്പോൾആളെ ഡോക്ടർകാണിച്ചു ഇജക്ഷൻചെയ്തു ശരിയായിവരുന്നു 3പ്രാവശ്യംമാണ് ഉണ്ടാകുന്നത് പ്രസവകഴിഞ്ഞ് 3 വർഷംആയി