ഷാഫിയെ ബലം പ്രയോഗിച്ച് നീക്കി; എ.കെ.ജി സെന്‍ററിലേക്ക് മാര്‍ച്ച് | Trivandrum protest

Поділитися
Вставка
  • Опубліковано 4 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 148

  • @rifasmp2669
    @rifasmp2669 2 роки тому +88

    നേരോടെ നിർഭയം നിരന്തരം....
    ഇപ്പോൾ കേരളക്കര കണ്ടു കൊണ്ടിരിക്കുന്ന കോൺഗ്രസ്റ്റ് പാർട്ടിയിലെ നേതാക്കന്മാരും പ്രവർത്തകരും അദ്ഭുതകരമായ ഒരു പ്രതിഭാസമാണ്...💪.

  • @elizabethm.a159
    @elizabethm.a159 2 роки тому +70

    കോൺഗ്രസ്സ് പ്രതിഷേധിക്കുമ്പോൾ പോലീസ് നല്ല സെറ്റപ്പിലാണ്.

  • @ismaleismale7355
    @ismaleismale7355 2 роки тому +47

    കള്ളക്കടത്തിൽ നിന്ന് വഴി തിരിച്ചു വിടാനുള്ള തന്ത്രം

  • @VRCINEMAS138
    @VRCINEMAS138 2 роки тому +33

    ദയവുചെയ്ത്, സർക്കാരോഫീസുകളൊന്നും തകർക്കരുത്... കേരളത്തിലെ എല്ലാ പാർട്ടി ഓഫീസുകളും അങ്ങോട്ടുമിങ്ങോട്ടും തകർത്തേക്ക്... നേരം വെളുക്കുമ്പോഴേക്കും ഒരൊറ്റെയെണ്ണം ബാക്കിവെക്കരുത് 👍.

  • @vks4360
    @vks4360 2 роки тому +39

    ഇതിനെതിരെ പോലീസ് ഉടനടി നടപടിയെടുത്തു എന്നതാണ് കൗതുകകരം

  • @karthikkrishnan2296
    @karthikkrishnan2296 2 роки тому +74

    ഞാൻ ഒരു സിപിഎം കാരൻ ആണ്... പക്ഷെ ഇന്ന് sfi നടത്തിയത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല....

    • @ഏകലവ്യൻ
      @ഏകലവ്യൻ 2 роки тому +5

      51 വെട്ട് വെട്ടി കൊല്ലലാണ്, നമ്മുടെ പതിവ്

    • @kishorkishor4634
      @kishorkishor4634 2 роки тому +2

      @@ഏകലവ്യൻ ഒരേ സമയം രണ്ടു പേരെ കൊല്ലുന്നതും അഞ്ചു പേരെ ചുട്ടു കൊല്ലുന്നതും അറിയാത്തതു കൊണ്ടാകാം

    • @jinuknr999
      @jinuknr999 2 роки тому +2

      അല്ലെങ്കിൽ ഏതാ അംഗീകരിക്കാൻ പറ്റിയ ഏതെങ്കിലും ഒരു കാര്യം

    • @viewsandinfo1899
      @viewsandinfo1899 2 роки тому

      Aanoda

    • @marthandan3501
      @marthandan3501 2 роки тому

      എന്നാൽ മാറിക്കോ

  • @ലാലഫാൻസ്മലപ്പുറം

    ജയ് കോൺഗ്രസ്‌ 💙💚

  • @Team-zj8md
    @Team-zj8md 2 роки тому +33

    അക്രമം നടത്തിയ മക്കളെ കണ്ടെത്തി കരണം അടിച്ചു പൊളിക്കണം.

  • @mediacrowdigital6955
    @mediacrowdigital6955 2 роки тому +21

    തിരിച്ചടിക്കണം. ഇനി മേലിൽ ഇങ്ങനെ ഉണ്ടാകാൻ പാടില്ല.

  • @rok2520
    @rok2520 2 роки тому +67

    കേരളത്തിലെ കോൺഗ്രസ്‌ &യൂത്ത് കോൺഗ്രസ്‌ കേരള ജനതയുടെ അഭിമാനം.👌👌👌👌🔥🔥🔥❤❤❤🌷👍🏻👍🏻👍🏻👌❤

  • @sabirsabir8427
    @sabirsabir8427 2 роки тому +20

    ഷാഫിക്ക 👍👍👍 അടിച്ചു പോളിക്കു

  • @muralimarath6251
    @muralimarath6251 2 роки тому +15

    മറ്റൊരാൾക്കും മറു രാഷ്ടീയം പാടില്ലെന്നാ യോ???

  • @padmarajankb3141
    @padmarajankb3141 2 роки тому +15

    dyfi ക്കാരനെ ഇടിച്ചു പഞ്ചറാക്കിയ sdp iക്കാർക്കു എതിരെ സമരം ചെയ്യടാ SFi ക്കാരാ

  • @nishans4579
    @nishans4579 2 роки тому +8

    Shafi 💙💙💙💪💪💪💪🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @tkyesodharan1331
    @tkyesodharan1331 2 роки тому +14

    എസ്എഫ്ഐ ക്ക് കേരളത്തിന് പുറത്തോ, ഡൽഹിയിലോ ഓഫീസ്‌ ഉണ്ടോ? കോൺഗ്രസ്സ് എംപി യുടെ ഓഫീസ് ആണ് കത്തിച്ചത്..സിപിഎം ന്
    എംപി ഓഫീസ്‌ ഉണ്ടോ.

  • @biyosheenmedia.2745
    @biyosheenmedia.2745 2 роки тому +5

    കോൺഗ്രസ്‌ ഇനി മിണ്ടാതെ ഇരിക്കാൻ പാടില്ല സിപിഎം ഇനി കേരളത്തിൽ വേണ്ട എന്ന് ജനങ്ങൾ തീരുമാനിക്കാം അഴിഞ്ഞാട്ടം പിണറായി സർക്കാർ 🇮🇳🇮🇳🇮🇳💪

  • @benoydominic5654
    @benoydominic5654 2 роки тому +5

    പിണറായിയുടെ അഹങ്കാരം ഇനി അധികകാലം കേരളത്തിൽ ഉണ്ടാവില്ല അഹങ്കാരികൾ എല്ലാരും ഒന്നുമല്ലാതായിട്ടേ ഉള്ളു

  • @pavanann6375
    @pavanann6375 2 роки тому +6

    ഈ ഗൂഡാലോചന അന്വേഷിക്കണ്ടേ? തുടർഭരണത്തിന്റെ ദുരന്തം.

  • @jobykuttikattu5211
    @jobykuttikattu5211 2 роки тому +6

    സ്വപ്ന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ സർക്കാർ പ്രോഗ്രാം

  • @indigenouscuisines1446
    @indigenouscuisines1446 2 роки тому +6

    മോഡി കേരളം പിടിക്കും ഉടനെ. അതിൻറെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നണ്ട്.. തുടർഭരണം..🤮🤮

  • @Mhdrk_12123
    @Mhdrk_12123 2 роки тому +40

    SFI ബിജെപിക്കൊപ്പം മോദിക്കൊപ്പം.....കേരള ജനത വിശ്വസിച്ചു കഴിഞ്ഞു.... ഇനി ഒരു മാപ്പും വേണ്ടാ...

  • @rasinmuhammed2720
    @rasinmuhammed2720 2 роки тому +3

    കോളേജ് ഒക്കെ തുറന്ന സ്ഥിതിക്ക് ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാനായി ആക്രമണം തുടങ്ങിയതാണ് കുട്ടി സഖാക്കൾ. പക്ഷേ പാളിപ്പോയി

  • @abdmastermedia6778
    @abdmastermedia6778 2 роки тому +3

    നമ്മുടെ നാട് തകർന്നു ഒരിക്കൽപോലും ഇതുപോലെത്തെ ഒരു മുഖ്യമന്ത്രി നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല സ്വന്തം ആവശ്യങ്ങൾക്കായി ജനങ്ങളെ വിഡ്ഢികളാക്കുന്ന മുഖ്യമന്ത്രി ജനം ഉണരണം ഇന്ന് എസ്എഫ്ഐ കാണിച്ചത് വളരെ മോശമായി ആവശ്യമില്ലാതെ ആക്രമണം അഴിച്ചുവിടുന്ന പരിപാടി നിർത്തലാക്കണം ഇത് കോടതി ഇടപെട്ട് തീർപ്പാക്കണം അല്ലെങ്കിൽ ജനം ജാതി മതം രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച് ഇറങ്ങണം ശക്തമായി ഈ ഗവൺമെന്റ് നെതിരെ അല്ലെങ്കിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായി പ്രതികരിക്കണം അല്ലെങ്കിൽ ഇതിന് നാശം നമുക്കുതന്നെയാണ് കടത്തിന് മേൽ കടമായി ഇരിക്കുകയാണ് നമ്മുടെ കേരളം അത് ജനം ഓർക്കുന്നത് നന്നായിരിക്കും

  • @arifahusainarifahusain4320
    @arifahusainarifahusain4320 2 роки тому +3

    Shafikkaaa💪

  • @najeebp
    @najeebp 2 роки тому +3

    കുട്ടി സക്കാകൾ ഇനി വന്നാൽ തിരിച്ചു വീട്ടിൽ പോകരുത്. അപ്പൊപ്പോ കൊടുക്കണം.....

  • @jibink3650
    @jibink3650 2 роки тому +12

    Shafi ikka 💙😍💯

  • @aparna2741
    @aparna2741 2 роки тому +6

    അടിച്ചു തകർക്ക് sfi കുട്ടികളുടെ കരണം

  • @nishans4579
    @nishans4579 2 роки тому +4

    💙💙💙💪💪💪

  • @shabeeb8418
    @shabeeb8418 2 роки тому +1

    ഷാഫിക്ക ♥️

  • @ranjinirajan1046
    @ranjinirajan1046 2 роки тому +7

    Police karude avastha😭😭😭

  • @CC-du2rj
    @CC-du2rj 2 роки тому +8

    AKG CENTER KERALATHIL NINNU POLICHU NEEKKANAM

    • @hashim8185
      @hashim8185 2 роки тому +1

      Andikk urappundo 😂😂😂

  • @nishans4579
    @nishans4579 2 роки тому +3

    💙💙💙💙💙💙💙💙🥰

  • @mansoorrajikattilassery5665
    @mansoorrajikattilassery5665 2 роки тому +2

    വിട്ടു കൊടുക്കരുത്....

  • @jimmyjoseph7675
    @jimmyjoseph7675 2 роки тому +3

    Jai congress
    Big salute for congress
    I appreciate congress
    Big support for congress

  • @suresha.raghavan1361
    @suresha.raghavan1361 2 роки тому +2

    ആക്രമണത്തെ ആക്രമണം കൊണ്ട് നേരിടുന്നു.രണ്ടും തമ്മിൽ എന്തു വ്യത്യാസം.

  • @rafivtrafivt1171
    @rafivtrafivt1171 2 роки тому

    Shafika 👍👍👍

  • @alentmathew4749
    @alentmathew4749 2 роки тому

    👍👍👍👍

  • @vineethmkd1569
    @vineethmkd1569 2 роки тому

    അത് എന്തെന്നാൽ.... ക്യാമറ കണ്ടാൽ നേതാക്കൾ ഒരു ഊർജമാണ്..... 😁😁

  • @mahealpy
    @mahealpy 2 роки тому +1

    സിപിഎം ഇന്റെ ഒരു ഭാഗ്യം ആലപ്പുഴയിൽ ഒരു ഓഫീസ് മാത്രം സംരക്ഷിച്ചാൽ മതി

  • @jayans316
    @jayans316 2 роки тому

    എന്തായാലും ചാനലുകാർക്ക് ചാകര

  • @martinantony5279
    @martinantony5279 2 роки тому

    നാളെ ഹർത്താൽ പ്രഖ്യാപിക്ക്

  • @jaseemakkal8608
    @jaseemakkal8608 2 роки тому

    Shafi ikkaaa

  • @sakkeermukhari43
    @sakkeermukhari43 2 роки тому +1

    Jay

  • @gauridas7838
    @gauridas7838 2 роки тому

    കേരളത്തിൽ MP മാർക്ക് കേന്ദ്രം സുരക്ഷ നൽകിയേ പറ്റൂ... ഇവിടെ ഒരു തരി കനലിന് മാത്രമേ സുരക്ഷിതമായി നടക്കാൻ സാധിക്കുന്നുള്ളൂ...

  • @sajithkanayi2731
    @sajithkanayi2731 2 роки тому +2

    CPM ഓഫീസ് തകർക്കണം

    • @jamsheedtp106
      @jamsheedtp106 2 роки тому +1

      ആഗ്രഹം കൊള്ളാം

  • @syamts6134
    @syamts6134 2 роки тому +2

    എസ്എഫ്ഐ-ക്കാർക്ക് ബോധമില്ലേ ആരെങ്കിലും ചെയ്യുന്ന പണി അണോ ഇത്. ഞാൻ ഒരു പഴയ എസ്എഫ്ഐ ക്കരാൻ അണ് അതുകൊണ്ട് പറയുവാ എസ്എഫ്ഐ-ക്കാരു കാണിച്ചത് ശുദ്ധ വിവരക്കേടാണ്.. രാഹുൽ ഗാന്ധിയുടെ ഓഫീസിലോട്ട് പ്രതിഷേധിക്കുന്നതിനു പകരം മണ്ടപോയ വാഴക്ക് വെളളം കോരിയിരുന്നേൽ അതിനു ചിലപ്പോൾ നാമ്പ് വന്നേനെ...

  • @Sandra-rb9cz
    @Sandra-rb9cz 2 роки тому

    Shafiikkaa💙🔥💪

  • @sreevalsan86
    @sreevalsan86 2 роки тому +1

    ചാപി... 😂😂😂

  • @anass5633
    @anass5633 2 роки тому

    Keralathil samadanam nilanirthan government parajayapettu.....

  • @poulosepappu5746
    @poulosepappu5746 2 роки тому +3

    We proud you congress all team
    You are doing protect keralam
    Keralam people thankful to all
    You are doing for us
    Filling party people doing criminal act against others really nobody can agree

  • @Firerouts000
    @Firerouts000 2 роки тому

    പോലീസിൻ്റെ ഗതി അധോഗതി

  • @rasheedsaidu3248
    @rasheedsaidu3248 2 роки тому

    അടിക്കു തിരിച്ചടി വേണം

  • @sajeevcr1913
    @sajeevcr1913 2 роки тому

    ബിജ്യൻ കേരളം കുളമാക്കും

  • @martinantony5279
    @martinantony5279 2 роки тому

    Petrol tanker kondu roadinu cross ittu block aaki uparodhiku

  • @arunraghunath2918
    @arunraghunath2918 2 роки тому

    മുദ്രാവാക്യം കൊള്ളാം. നാണക്കേട് നാണക്കേട് ആർക്ക് നാണക്കേട് കോൺഗ്രസ്സിന് തന്നെ നാണക്കേട്;

  • @hashimkp7095
    @hashimkp7095 2 роки тому

    Kanjav Bharanm

  • @SureshKumar-ci7qg
    @SureshKumar-ci7qg 2 роки тому +13

    ബിജെപി ye sukipich gold case il നിന്നും save ആകാൻ പിണറായി നടത്തിയ plan....ഇത് BJP....പിണറായി adjustment

  • @roymathew7900
    @roymathew7900 2 роки тому

    why no body is looking towards north?

  • @jijogj
    @jijogj 2 роки тому +4

    RSS ന്റെ കയ്യിൽ നിന്ന് കാശ് വാങ്ങിയിട്ട് കുട്ടി സഖാക്കൾക്ക് കഞ്ചാവ് കൊടുത്തു വിട്ട സൈകൊലൊജിക്കൽ മൂവ്

  • @nazeerahmed9389
    @nazeerahmed9389 2 роки тому +1

    AKG ക്ക് സുരക്ഷാ ഉണ്ടോഗും

  • @princelydavid7067
    @princelydavid7067 2 роки тому +1

    A K G Center Adichu Thakarkka Vendum.

  • @imnotamoose8391
    @imnotamoose8391 2 роки тому

    Why can't Mr. Modi send army to kerala?

  • @sobhanababu5297
    @sobhanababu5297 2 роки тому +1

    Paavam policekar..pettupokunnu

  • @aljialbert978
    @aljialbert978 2 роки тому

    Cpm ന് urgent ആയി ഒരു രക്തസാക്ഷി൭ന ആവശ്യം ഉണ്ടു.. അതിന്നു വേണ്ടി congress ൭ന ൭ചാറിയു൬ു

  • @martinantony5279
    @martinantony5279 2 роки тому

    CRANE , JCB , CONTAINER muthalayava KONDUVANNU UPARODHIKKU 😂

  • @mkk6697
    @mkk6697 2 роки тому

    Chetta police

  • @CC-du2rj
    @CC-du2rj 2 роки тому +1

    Swarnakkadathu marakkan vendi yendellam thammaditharamanu katti koottunnadhu( kodadiyeyum niyamatheyum paranjal madhi)

  • @barbiedoll1540
    @barbiedoll1540 2 роки тому

    Congress party's rebirth through young leadership 👏

  • @MohammedAli-cb3bq
    @MohammedAli-cb3bq 2 роки тому

    Ippo policukaar sharikkum paranaariyudra aasanamnakki vayarunirachuvannirikkunnalloa...nallabhalaabhalm kaanunnu...

  • @bibinkunjumon
    @bibinkunjumon 2 роки тому

    കറ്റെത് പിനുവെങ്കിൽ മുതൽ akg ഭവനിൽ കാണും

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 2 роки тому

    പിണങ്ങി റായി ക്ക് അറിയാതെ ഒരു പുല്ലും നടന്നത് കണ്ടെത്തി കാണാന്‍ കഴിയും വരെ കോൺഗ്രസ്സ് വിധിയിലൂടെ സത്യം കണ്ടെത്താന്‍ കഴിയും എന്ന് ഓരോ വ്യക്തിയും ജീവിതം നയിക്കുന്ന ഒരു മഹാ സംഭവം ആണേ എങ്കിലും വിഷയം മാറ്റാൻ rss ന് വേണ്ടി മാത്രം ഒരു സര്‍ക്കാര്‍ സര്‍ക്കസ് മാത്രം ആണേ ഏതിലും വേണം എന്ന് നോക്ക് കൂലി മാത്രം ആണേ എങ്കിലും പണി പാളി പോകാന്‍ ആണൊ എന്ന് കൂടി പറയണം എന്ന് പറയ്

  • @peace8326
    @peace8326 2 роки тому

    Eppoyum sahikkalanu...but ith chettatharam...ithinu orikkalum marakkatha thirichady venam

  • @ajayakumar3630
    @ajayakumar3630 2 роки тому

    De....kumbidi....ennale....delhi....innu...tvm...

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 роки тому

    തിരിച്ചുഉം കൊടുക്കാൻ യുഡിഫ് ന് നട്ടെല്ല് ഉണ്ടോ

  • @jish10
    @jish10 2 роки тому +1

    എവിടെപ്പോയാലും അടി ഇരന്നു വാങ്ങാൻ ആണ് യോഗം

  • @shaijukunnammal3706
    @shaijukunnammal3706 2 роки тому

    സി പി എം കുട്ടികുരങൻമാരെകൊൺട് ചുടുചോറ് വാരികുന്നു

  • @sulal1
    @sulal1 2 роки тому

    Yes..kore naal ayi adi kandittu

  • @muhammedrizwan6316
    @muhammedrizwan6316 2 роки тому +1

    Shofiye tukiyeduthu police 😂

    • @peace8326
      @peace8326 2 роки тому

      Nee poda moyanthe...nee etha party ...ninne Commikal vare onn ethiru parenjal sudappi aanenn pareyum ...Sontham partyil thanne ninakkonnum oru parigananayumilla...ennittum ooombi koduth jeevikkunnu...ithilum anthass pand british shoe nakkiya savarkkarinu und😂

  • @hashimkp7095
    @hashimkp7095 2 роки тому

    KS vannath arinjille SFi kkar

  • @sobhanababu5297
    @sobhanababu5297 2 роки тому

    Yechuri alla Pinarayiyanu ..Replay parsyendath.Delhilulla Yechuri...Anthu cheyanam

  • @abdulnasarnaachu6936
    @abdulnasarnaachu6936 2 роки тому +1

    Keralathile bjp dyfi 2 alla onnaaanu👫

  • @noufalali7142
    @noufalali7142 2 роки тому +4

    കൊങ്ങികൾക്ക് എന്നും അടികിട്ടാനാണല്ലോ യോഗം

    • @sajeebvilayil
      @sajeebvilayil 2 роки тому

      Luttappi poorimmone delhi police umma vechathano

    • @peace8326
      @peace8326 2 роки тому

      Nee poda moyanthe...nee etha party ...ninne Commikal vare onn ethiru parenjal sudappi aanenn pareyum ...Sontham partyil thanne ninakkonnum oru parigananayumilla...ennittum ooombi koduth jeevikkunnu...ithilum anthass pand british shoe nakkiya savarkkarinu und😂

  • @agratvk1465
    @agratvk1465 2 роки тому

    Swapna's declaration against Pinarayi will divert by this way of protests and crooked Pinarayi team

  • @subithdevadeyam
    @subithdevadeyam 2 роки тому

    Evanmarkku thinnittu ellinte ede kayariyatha 😂😂

  • @swabirvtvtaameen2983
    @swabirvtvtaameen2983 2 роки тому

    Jai UDF

  • @santhoshm5135
    @santhoshm5135 2 роки тому

    LDF....rip.....

  • @vinodkumar-zy9zs
    @vinodkumar-zy9zs 2 роки тому +1

    Patti police

  • @binubaby2328
    @binubaby2328 2 роки тому

    Adichu oodikkukuka 💕💕💕👍👍👍kerala police 👍👍👍💪💪

  • @Native_soul321
    @Native_soul321 2 роки тому +2

    Shafi Parambil can only win Palakkad seat only if he get right wing votes in the next election in Palakkad.
    😆

  • @ashhakp8965
    @ashhakp8965 2 роки тому

    Paranaari raaji vekku purath poku.

  • @rahulr6758
    @rahulr6758 2 роки тому

    Rajivechu purathu poku

  • @Rk__4561
    @Rk__4561 2 роки тому

    Ivanokke police nu Pani kodukkan nadakkunnavaranr

  • @marthandan3501
    @marthandan3501 2 роки тому

    അവന് ഇത്തിരി ഇളക്കം കൂടുതലാ

  • @ranjithedathara4977
    @ranjithedathara4977 2 роки тому

    Akg centre ലു ഒരു പൂഴി വീണാൽ........ കേരളത്തിൽ കോൺഗ്രസ്‌ ഇണ്ടാവില്ല..... മറക്കണ്ട 😌

  • @raveendrannambron7960
    @raveendrannambron7960 2 роки тому

    Angine congress vayassarriyichu

  • @sajadali464
    @sajadali464 2 роки тому

    😂😂

  • @basheerbas5162
    @basheerbas5162 2 роки тому

    Azhinjaduga eppol varum. Samskariga chatagalaya pannigal

  • @aboobackeraboobacker4089
    @aboobackeraboobacker4089 2 роки тому +2

    മാര്കിസ്ട്ട് പാർട്ടി യോട് കളിച്ചാൽ വിജയികില്ല ജയ് പിണറായി വിജയൻ

  • @Bjtkochi
    @Bjtkochi 2 роки тому

    വിദേശ വിനോദ സഞ്ചാരി പപ്പുമൊന് വയനാട്ടിൽ ഓഫീസ് വേണ്ടന്ന് തോന്നി കാണുമോ?അഴിമതി വീരന് വേണ്ടി അടിമേടിച്ചു തുലയന്നു ഖദർ രാഷ്ട്രീയം

  • @jamsheedtp106
    @jamsheedtp106 2 роки тому

    ഷോഫിക്ക ഷോ