മലർ ടീച്ചറോടുള്ള വികാരമാണ് എന്നോടുമുണ്ടായത് | NIKHILA VIMAL INTERVIEW | METHIL DEVIKA | HAKKIM SHAH

Поділитися
Вставка
  • Опубліковано 20 вер 2024
  • #nikhilavimal #methildevika #hakkimshah #nmp
    ക്യൂട്ട്‌നെസ് ഇട്ട് പ്രണയിക്കാൻ എനിക്ക് അറിയില്ലെന്ന് തോന്നുന്നു. ഭയങ്കരമായി പെർഫോം ചെയ്തിട്ട് കാര്യമില്ല പടം ഓടണം. സ്റ്റേജ് ആയാലും സ്ക്രീൻ ആയാലും അഭിനയം അഭിനയമാണ്. മലർ ടീച്ചറോടുള്ള അതേ വികാരമാണ് പൂങ്കൊടി ടീച്ചറോടും തോന്നുന്നത്. തമിഴ് സിനിമ പറയുന്ന രാഷ്ട്രീയം നമുക്ക് മനസിലാവാത്തത് നമ്മൾ അതൊന്നും അനുഭവിച്ചിട്ടില്ലാത്തത് കൊണ്ടാണ് | കഥ ഇന്നുവരെ സിനിമയുടെ വിശേഷങ്ങളുമായി നിഖില വിമൽ, മേതിൽ ദേവിക, ഹക്കിം ഷാ എന്നിവർ മീഡിയാ വണ്ണിനൊപ്പം
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 5

  • @MichiMallu
    @MichiMallu 2 дні тому +3

    നടിമാരെ കുറിച്ചൊക്കെ ഇപ്പോൾ മലയാളിക്ക് നല്ല മതിപ്പാണ്

  • @SreekalaNv
    @SreekalaNv День тому +2

    Cuteness ഇട്ട് Movieyil അഭിനയിക്കാനും വേണം ഒരു കഴിവ്. ഇപ്പോ മനസിലായില്ലേ 😎😎😎

  • @Shibinbasheer007
    @Shibinbasheer007 День тому +1

    💙

  • @albinantony8963
    @albinantony8963 День тому +1

    Cute abinayikan patath kazhiv illathonda😂

  • @wandoornews4232
    @wandoornews4232 2 дні тому

    🎉🎉🎉🎉🎉😂