Shanthamma Daivam | ശാന്തമ്മ കൾട്ടുകളുടെ അമ്മ

Поділитися
Вставка
  • Опубліковано 12 вер 2024
  • Shanthamma Daivam
    ശാന്തമ്മ കൾട്ടുകളുടെ അമ്മ
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #ShanthammaDaivam #thiruvananthapuram #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #ResponsefromLaity
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 176

  • @mollygeorge1825
    @mollygeorge1825 Рік тому +17

    ആരോട് പറയാന്‍.......ആര്‍ കേള്‍ക്കാന്‍....എല്ലാം ശരിയാകും, സമയം എടുക്കും, ബോധം വരും....

  • @tonymathew8648
    @tonymathew8648 Рік тому +14

    ശാന്തമ്മ ദൈവത്തിന്റെ mobile നമ്പർ കിട്ടുമോ ? പുൽക്കൂട്ടിൽ വെക്കുവാൻ ഒരു സാധനം ഉണ്ടാക്കുവാനാ - തേവടിച്ചി എന്നല്ലാതെ എന്തു പറയാൻ ?

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +11

    ഇതു വരെയും കേട്ടിട്ടല്ലായിരുന്നു ഈ ശാന്ത അമ്മയെ കുറിച്ച്.

  • @4youreyes
    @4youreyes Рік тому +9

    മുളവന വടക്കേത്തലക്കൽ ശാന്തമ്മ മരിച്ചാൽ മകൻ ദൈവപുത്രനായി അവതരിക്കും. എങ്കിലേ ഈ കച്ചവടം മുന്നോട്ട് പോകാത്തൊള്ളൂ പിന്നെ ശാന്തമ്മയുടെ അടിമകൾക്ക് ഒരാശ്വാസവും. ചില അടിമക്കുഞ്ഞുങ്ങള് സ്വത്ത് മക്കൾക്കെഴുതി കൊടുക്കാതെ ശാന്തമ്മക്ക് എഴുതികൊടുത്തതായി കേട്ടിട്ടുണ്ട്.

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +8

    Emperor Immanuel... also like this!!!

  • @TheHeyree
    @TheHeyree Рік тому +10

    ശാന്തമ്മയുടെ അടുത്ത വലിയ ഐറ്റത്തിനായി അക്ഷമരാണ് നമ്മൾ അല്ലാവരും🥰👁🐎💦

  • @wilsonk.v.691
    @wilsonk.v.691 Рік тому +9

    Adipoli,Daivam😂

  • @bijovellayil1573
    @bijovellayil1573 Рік тому +5

    ഇത് പിന്നെ കുഴപ്പമില്ല കാരണം വിദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പവും പണം ഉള്ളവന്റെ കൃമി കടിയും
    ഇത് പൊക്കോട്ടെ സ്വന്തമായിട്ട് ചിന്തിക്കാൻ കഴിവില്ലേ പിന്നെ അനുഭവിക്കട്ടെ ശാന്തമ്മേക്കോ മറിയാമ്മയ്ക്കോ ആർക്കെങ്കിലും കൊണ്ട് കൊടുക്കട്ടെ പാവങ്ങളൊന്നും കൊണ്ട് കളയാതിരുന്നാൽ മതി വിദ്യാഭ്യാസം കൂടിയിട്ട് കാര്യമില്ല വിവരം കൂടെ വേണം

  • @irshadahammed7014
    @irshadahammed7014 Рік тому +35

    ക്രിസ്തുവിന്റെ മതം ഇത്രയധികം ദുഷിച്ചു എന്ന് i2i വന്നതിന് ശേഷമാണ് മനസ്സിലാകുന്നത് 🤣

    • @4youreyes
      @4youreyes Рік тому +11

      ഇസ്ലാമിൽ കാഫിറുകളുടെ തലവെട്ടുന്നതിനാൽ അവിടെ നല്ല അച്ചടക്കമുണ്ട്

    • @goditrustinthee
      @goditrustinthee Рік тому +8

      Bro look inside your community; jail is full of your people !!

    • @joseypc2830
      @joseypc2830 Рік тому +6

      2047ലെ പ്രധാനമന്ത്രിയുടെ ആരായിട്ടു വരും 🤔

    • @bennypbvr
      @bennypbvr Рік тому +5

      സഹോദര. ക്രിസ്തു ഒരു മതവും സൃഷ്ടി ച്ചിട്ടില്ല.. പല മതങ്ങളിൽ ജനിച്ചവർ യേശു ക്രിസ്തു വിനെ വിശ്വസിച്ചു പിഞ്ചെല്ലുന്നു..

    • @irshadahammed7014
      @irshadahammed7014 Рік тому

      @@4youreyes നസ്രാണി പിന്നെ ബോംബ് ഇട്ടാണല്ലോ കൊല്ലുന്നത്.

  • @simonrajesh8140
    @simonrajesh8140 Рік тому +12

    ശാന്തമ്മ മാതാവായ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 😢😢, അപ്ക്ഷിച്ചാൽ ഉപേക്ഷിക ത്ത santammachy സൂത്രം 😂😂😂

  • @AnnJonz
    @AnnJonz Рік тому +5

    Very nice n interesting subject

  • @reenathomas7076
    @reenathomas7076 2 місяці тому

    Exactly correct

  • @mathewgeorge3153
    @mathewgeorge3153 Рік тому +4

    Very good, expose the wickeds, may be some Mafia behind, fools paradise,

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +4

    ആരോടാണ് അവർ പ്രാർത്ഥിക്കുന്നത്?

  • @jijirebeka2010
    @jijirebeka2010 Рік тому +1

    Kolenchery evideya,

  • @rajuadoor1578
    @rajuadoor1578 10 місяців тому +1

    ശാന്തംമയുടെ മുഖം കാണിക്കാനുള്ള ദ്യര്യം കൂടിവേണം

  • @piusluke9644
    @piusluke9644 Рік тому +3

    V.good.

  • @sheelajoy4299
    @sheelajoy4299 Рік тому +3

    It’s true

  • @TheHeyree
    @TheHeyree Рік тому +15

    ശാന്തമ്മ അമ്മാമ്മയുടെ അപ്പം നല്ല ടേസ്റ്റ് ആണ്...നല്ല സോഫ്റ്റ് അപ്പം

    • @kevinvictor6512
      @kevinvictor6512 11 місяців тому

      Nee kayichit undo da 😂😂

    • @Dhuriyodhanan
      @Dhuriyodhanan 11 місяців тому

      😂

    • @Manjapra
      @Manjapra 7 місяців тому

      ua-cam.com/users/shortsziyoEkWqHjw?si=yHGeq330ocBBy6-Y

  • @ivyvarghese2245
    @ivyvarghese2245 24 дні тому

    Evarude aaradhana record cheythu kaanichu koode?

  • @vishramam
    @vishramam Рік тому +2

    Exactly

  • @anushkasarahsuman3499
    @anushkasarahsuman3499 Рік тому

    Nale ngangalde veedinte opposite oru adach ittirikkunna vetil evarude meetting und. Place pulikeezhu. Thiruvalla. Kureekkatt ennanu house name. Ngan ithine kurich kooduthal ariyan search cheythppol aanu ee videos kandath

  • @alithnaintechcont8171
    @alithnaintechcont8171 Рік тому +10

    പഴയ കാല..... കഞ്ഞിക്കുഴി തോമാച്ചനെ മറക്കരുതേ 😅

    • @winwavepampady9182
      @winwavepampady9182 Рік тому +2

      തോമച്ചൻ പ്രാർത്ഥനാ മനുഷ്യൻ ആയിരുന്നു, കൾട് അല്ല, ആർക്കും ദോഷം ചെയ്തതായി അറിവില്ല

    • @4youreyes
      @4youreyes Рік тому +2

      @@winwavepampady9182 ദൈവം തോമ എന്നും അറിയപ്പെട്ടിരുന്നു.

    • @vishramam
      @vishramam Рік тому

      Athe! Thomachen, nirupadravi aya prardhana manushyan ayirunnu! ( njan kettarinjathu)

    • @antopallinadayil4245
      @antopallinadayil4245 Рік тому

      @@winwavepampady9182 yes....he is innocent...powerfull man of God....

    • @antopallinadayil4245
      @antopallinadayil4245 Рік тому

      @@4youreyes ആരിൽ ദൈവശക്തി നിറയുന്നുവോ അവരെ ദൈവങ്ങൾ എന്ന് ലോക മനുഷ്യർ വിളിക്കും....

  • @reenashaji12457
    @reenashaji12457 Рік тому +2

    Montha onnu kanikkumo

  • @johnvarkey9089
    @johnvarkey9089 Рік тому +9

    കേട്ടിട്ട് പേടി വരുന്നു...... ഉദര നിമിത്തം ബഹുകൃത വേഷം..". നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ...... എല്ലാവരും ചേർന്ന് കയ്യടിച്ച് ഒന്നു പാടിക്കേ... ........

  • @kurianpunnoose3856
    @kurianpunnoose3856 Рік тому +1

    Is this Santhamma is old famous Atbuthakannya

  • @rineshkarthikapuram4629
    @rineshkarthikapuram4629 Рік тому +1

  • @santhoshthomas6460
    @santhoshthomas6460 Рік тому +4

    ഇവരുടെ ചിത്രം ഒന്നും ഇല്ലേ?

  • @varghesekuttyjohn8394
    @varghesekuttyjohn8394 Рік тому +3

    ShyamaSundara Pushpamay...... dhyanaleena erikkume.... shyamayuku sthuthi!!!

  • @jacobthomas3180
    @jacobthomas3180 Рік тому +11

    Prof.M.y.Yohanan Nalla vyakthi Aayirunu.

    • @eldhomarkose7587
      @eldhomarkose7587 Рік тому

      same "sarine sthuthi"

    • @beenageorge8120
      @beenageorge8120 Рік тому +3

      Yes.
      He only preached word of God, nothing else.Our yearly convention our church used to invite him for speech with other preachers like Joshua achen,M V George achen, Chacko master etc etc.This was in my childhood.

    • @paulvonline
      @paulvonline Рік тому +2

      @@beenageorge8120. He also was part of this cult in 80's. What surprises me is only orthodox people creates these sorts of cults. Santhamma, Yohannan, Thanku, Binu, Thomachen etc.. Emperor immanuel Ponnara is an exception he is a Catholic

    • @beenathomas7137
      @beenathomas7137 Рік тому +1

      Correct

    • @jacobthomas3180
      @jacobthomas3180 Рік тому

      @@paulvonline who was Kanjikuzhi Thomachen?

  • @ivyvarghese2245
    @ivyvarghese2245 23 дні тому

    Samsayamenthu?

  • @reenashaji12457
    @reenashaji12457 Рік тому +1

    Photo idumo

  • @georgeoommen5418
    @georgeoommen5418 Рік тому +3

    If clever ones like Thanku and others can continue to fool blind and deaf believers, let this lady also survive by blessing true believers, Kerala is no.1 for political and religious criminals

  • @jibujohn7138
    @jibujohn7138 Рік тому +2

    Shyamakku sthuthi😮😮😮😮

  • @susanmathew9446
    @susanmathew9446 Рік тому +2

    Who is Santha mama?

    • @kurianabraham4035
      @kurianabraham4035 Рік тому

      അപ്പൊ അങ്ങിനൊന്നും പറയല്ലേ ദൈബം

  • @samuelvargheesejohnny1810
    @samuelvargheesejohnny1810 Рік тому +4

    സുഹൃത്തേ ബാവ വലിയ കള്ള്ൻ അതിന്റ വിത്താണ് ഈ കള്ളി

  • @georgeabraham5672
    @georgeabraham5672 Рік тому +6

    The real reason why such churches are coming is because the main stream churches have lost the focus on Christ and more into meterial matters... Building big churches and material stuff... Time to focus back on what Jesus taught us in sermon on the mount

  • @reenashaji12457
    @reenashaji12457 Рік тому +2

    We r waiting for ur new item

  • @somysebastian7209
    @somysebastian7209 Рік тому +1

    ദൈവം ഇറങ്ങി വന്നു കഴിഞ്ഞെങ്കിൽ പിന്നെ എന്തിനാണ് അതിന്റെ ടെക്നിക് അന്വേഷിക്കുന്നത്?
    ഇതുപോലെ ദൈവവുമായിട്ടുള്ള കണക് ക്ഷന്റെ പേരു പറഞ്ഞ് വിശ്വാസികളെ അന്യായമായി ചൂഷണം നടത്തുന്ന കേരളത്തിലെ നിരവധി കേന്ദ്രങ്ങളിലൊന്നായി അതിനെ കണക്കാക്കാം.
    ആത്മീയതയിൽ സമ്പന്നരാകാൻ ശ്രമിക്കാ
    തെ കേവലം ആചാരത്തിലൂടെ രക്ഷപ്പെടുവാൻ കഴിയുമെന്ന വിചാരമുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നവരിൽ ബഹുഭൂരിപക്ഷവും.
    അവിടെ എത്തിയവർ അതിൽ കുളിച്ചു കയറട്ടെ. ആ സമൂഹത്തിലുള്ളവർ പൊതു ജനത്തിനെതിരെ ഏതെങ്കിലും വിധത്തിൽ അക്രമം കാണിച്ചാൽ മാത്രം അവർക്കെതിരെ നിയമ നടപടി വേണ്ടി വരും.
    അതുപോലെ തന്നെ അതിൽ അംഗ
    മായി പ്രവർത്തിക്കുന്നവരിൽ അംഗീകൃത മെഡിക്കൽ ഡോക്ടർമാരുണ്ടെങ്ങിൽ അവരുടെ മെഡിക്കൽ പ്രാക്ടീസ് കേരളത്തിൽ നിരോധിക്കേണ്ടതാണ്.

  • @sheelajoy4299
    @sheelajoy4299 Рік тому +1

    One of our church member is in this group in Chicago
    Priest can’t do anything

  • @sheelajoy4299
    @sheelajoy4299 Рік тому +4

    Someone needs to get her
    Government and police need to involve in this matter
    Also there is sex related activities
    Someone went to visit , luckily he didn’t get into this trap
    So it’s a dirty group

    • @cherianjoseph2345
      @cherianjoseph2345 Рік тому

      'അപ്ത്തിൻ്റെ ടേസ്റ്റ് ഭയങ്കരമായിരിക്കും

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Рік тому +9

    ഇത്ര വ്യക്തമായി ഓരോന്നും പറഞ്ഞിട്ടും ഇപ്പോഴും ഒരുപാട് പേർ താങ്കളെ കുറ്റം പറയുന്നു.വിശ്വസിക്കുന്നില്ല .തുടരുക.ഈ തട്ടിപ്പ്കൾക്ക് എതിരെ..

  • @sheelajoy4299
    @sheelajoy4299 Рік тому +5

    M.Y yohannan. also from kolencherry

    • @dsm2962
      @dsm2962 Рік тому

      Ivide kolenchery kadayiruppil vannittund ...nalla sunthari aanennu kettittund ...

    • @NP-qv6sg
      @NP-qv6sg Рік тому

      ശാന്തമ്മ ദൈവത്തിന്റെ അരുമ ശിഷ്യനായിരുന്നു m y യോഹന്നാൻ

  • @Beckywithnonecky
    @Beckywithnonecky Рік тому +9

    Yes പണ്ട് ഒരു പയ്യൻ്റെ ഭാവി waste ആക്കിയത് എനിക്ക് അറിയാം, പുള്ളിക്ക് ഗൾഫിൽ നല്ല ജോലി ആയിരുന്നു, എല്ലാം നശ്ശിപ്പിച്ച് നാട്ടിൽ കൊണ്ടുവന്നു ഒരു പെണ്ണിന് തലയിൽ വെച്ച് കൊടുത്തു, ഫാമിലിയിൽ നിന്ന് അടർത്തി മാറ്റി.

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +5

    പലതരത്തിലുള്ള വിടുതൽ ഉണ്ടല്ലോ
    ക്രിസ്തു സഭകളിൽ!!!

  • @bejoyoommen8035
    @bejoyoommen8035 Рік тому +3

    ഇനിയും ഉണ്ടല്ലോ ഗൾഫിൽ കയറാൻ പറ്റാത്ത ഒരു പ്രവാചകൻ കൂടി ഉണ്ട്

  • @antonyabraham833
    @antonyabraham833 29 днів тому

    സുധാമണി എന്ന ആൾദൈവത്തെക്കുറിച്ച് തുറന്നു പറയുവാൻ ധൈര്യം കാണിക്കുമോ?

    • @bindusasi8933
      @bindusasi8933 28 днів тому

      Avaru paranjillallo avare aall daivam akkan.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому

    ശാന്തമ്മ ഡ്രൈവിംഗ് സ്കൂൾ നടത്തുവാണോ 🤔

  • @GeorgeJhon-v8j
    @GeorgeJhon-v8j 8 місяців тому

    എനിക്ക് ,30 .വർഷമായി എനിക്ക് അറിയാ യോഹാന്‍ .ശ.അമ്മയും.Madras .l.വരും.ചിന്നമല ഫളറ്റ് തോമസ് kutty.

  • @manuelpulpally6743
    @manuelpulpally6743 Рік тому

    ഇതിൽ പോകുന്നവര്ക്ക് എന്ത് benifit ആണ് ഉള്ളത്,

  • @biblicist8428
    @biblicist8428 29 днів тому

    സുധാമണി /മാതാ അമൃതാനന്ദമയി എന്ന ആൾദൈവത്തെക്കുറിച്ച് പറയുവാൻ ഈ ചാനൽ ധൈര്യം കാണിക്കുമോ? ഇല്ല!

  • @kunjachanchackochan6113
    @kunjachanchackochan6113 Рік тому +4

    20 വർഷം മുൻപ് തന്നെ യുഎഇ ഇൽ ഇവരുടെ group ഉണ്ടു

  • @vishramam
    @vishramam Рік тому +3

    Ippozhenkilum ithu lokathodu vilichu parayan ALUNDAYALLO!

  • @reenashaji12457
    @reenashaji12457 Рік тому +1

    Mara komalikal

  • @kichuy3190
    @kichuy3190 Рік тому +1

    Sathanu sthuthi...

  • @vimalpushkaran2880
    @vimalpushkaran2880 Рік тому +1

    All are running behind appams

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +1

    മാതാവല്ലല്ലോ... ആണോ?

  • @jomonma1481
    @jomonma1481 7 місяців тому

    Sunil siro ivan ninne padipichitundo

  • @sajicherian539
    @sajicherian539 Рік тому +1

    Real cult

  • @ivyvarghese2245
    @ivyvarghese2245 21 день тому

    Pisachinte avatharam thanne...samsayamilla.

  • @RavijiRome
    @RavijiRome Рік тому +3

    🤔... Sex tourism?

  • @sajicherian539
    @sajicherian539 Рік тому +1

    Centre is kunnukuzhie tvm

  • @talktobijoy
    @talktobijoy Рік тому +2

    ചൊറുതനം പറിച്ചെടുത്തു അടിക്കണം

  • @rajangeorge4541
    @rajangeorge4541 Рік тому

    Why are you targeting only these as they are better than traditional religion where you go and pray to an unknown God

  • @bevatsunil4883
    @bevatsunil4883 Рік тому +2

    Square One resturant. They are charging Very high price. അന്യായ വില . ഇത് മേടിച്ചു തിന്നാനും വിഐപി ചമഞ്ഞ് കുറേ മണ്ടൻമാർ അവിടെ ക്യൂ നിന്നു മേടിക്കുന്നു. മൂന്നും നാലും ഇരട്ടി വില .

  • @ivyvarghese2245
    @ivyvarghese2245 19 днів тому

    .

  • @susansdaybook
    @susansdaybook Рік тому +2

    എന്റെ വീടിന്റെ അടുത്താണല്ലോ സ്‌ക്യയർ വൺ. ഇതു പുതിയ അറിവാണല്ലോ

  • @Ayodhya120
    @Ayodhya120 Рік тому

    ഇങ്ങനെയും പൊട്ടൻമാരുണ്ടോ?

  • @ivyvarghese2245
    @ivyvarghese2245 23 дні тому

    Devils group.....saaaaaaamaà.....

  • @mathet8816
    @mathet8816 Рік тому

    J

  • @ktjoseph9444
    @ktjoseph9444 Рік тому

    ഈ അനുഭവങ്ങൾ വിവരിക്കുന്നവർക്ക് കൊടുക്കണം അടി....

  • @GeorgeJhon-v8j
    @GeorgeJhon-v8j 8 місяців тому

    John yananu gruppu egana

  • @TheHeyree
    @TheHeyree Рік тому +2

    വിടൽ ഗ്രൂപ്പ്

  • @varghesepk6968
    @varghesepk6968 Рік тому +2

    ശാന്തമ്മയുടെ അപ്പൻ നൈനാൻ മാവേലിക്കരക്കാരൻ
    ശാന്തമ്മയുടെ കൂട്ടത്തിൽ നിന്നും രക്ഷപെട്ട കോലഞ്ചേരി എം.വൈ യോഹന്നാൻ ഉണ്ടാക്കിയതാണ് CRF
    യോഹന്നാനും നൈനാന്റെ ശിക്ഷ്യനാണ്

  • @azeezka4031
    @azeezka4031 Рік тому

    Amruthanandamai model businuss

  • @philipantony8965
    @philipantony8965 Рік тому

    😂

  • @georgejames9747
    @georgejames9747 Рік тому

    Lageynenta.amaaerekm.satan.
    Malayalam.

  • @adv.shajik8560
    @adv.shajik8560 9 місяців тому

    Samakku sex sthuthi😅

  • @starlingantonygeorge3849
    @starlingantonygeorge3849 Рік тому +3

    സ്വന്തമായി സ്വതന്ത്ര ചാനലുകളും യൂണിവേഴ്സിറ്റിയും അന്താരാഷ്ട്ര ലഹരിമാഫിയായുമുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിമകളായിട്ടുള്ള വലിയ ആൾദൈവങ്ങളെക്കുറിച്ച് ഒന്നും പറയാത്തതെന്തേ?

  • @reenashaji12457
    @reenashaji12457 Рік тому

    Very pathetic

  • @ivyvarghese2245
    @ivyvarghese2245 22 дні тому

    Pisachukkalum varunnathu.ithupoleyanennu parayunnu.

  • @irshadahammed7014
    @irshadahammed7014 Рік тому +6

    യേശുക്രിസ്തു എന്തിന് വേണ്ടിയാണ് വീണ്ടും വരുന്നത്? അറിയുന്നവർ ഒന്ന് പറഞ്ഞ് തരുമോ?

    • @reethathomas6321
      @reethathomas6321 Рік тому

      യേശുവ already വന്നു

    • @sunilsanjay3804
      @sunilsanjay3804 Рік тому +2

      ജീവിച്ചിരിക്കുന്നവരെയും മരിച്ചുപോയവരെയും ന്യായം വിധിപ്പാൻ.. നന്മ ചെയ്തവർ നിത്യ സ്വർഗത്തിനും തിന്മചെയ്തവർ നിത്യ നരകത്തിനും യോഗ്യർ.. "വിളിക്കപ്പെട്ടവർ അനേകർ, തെരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം."

    • @tessy1407
      @tessy1407 Рік тому +2

      യേശുവിൽ പ്രത്യാശ വച്ച് ദൈവ വചനം അനുസരിക്കുന്ന വരെ ചേർക്കാൻ ആണ് യേശു വീണ്ടും വരുന്നത്

    • @thomaspaul2287
      @thomaspaul2287 Рік тому +2

      @@tessy1407 Obey the commandments of God and witness to Jesus as the only Saviour of the entire world; repent and believe in this gospel to be saved.

    • @thomaspaul2287
      @thomaspaul2287 Рік тому +2

      He comes (again) to gather His own; the rest will stand before the white throne for judgement at the second resurrectionn after 1000 years of Jesua's rule here on earth, the centre being Jerusalem.

  • @jinuphilipt.p1504
    @jinuphilipt.p1504 Рік тому

    Sir

  • @mathewtom1000
    @mathewtom1000 Рік тому +1

    Why don’t to do a program regarding Amirthanandamai. Are you scared.

  • @vineeshvijayan2964
    @vineeshvijayan2964 Рік тому +2

    അവർ കൾട് ആകട്ടെ.. നീ ആദ്യം നേരെ വാ.. നീ ഏതു വകുപ്പിൽ ക്രിസ്ത്യാനി ആകുന്നു. അറിയില്ല.. നീയും ഒരു കൾട് ആണ്.

  • @ivyvarghese2245
    @ivyvarghese2245 19 днів тому

    .