EVകൾ റോഡ് കീഴടക്കുന്നു. പെട്രോൾ പമ്പുകൾക്ക് പകരം ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാകുന്നു

Поділитися
Вставка
  • Опубліковано 6 вер 2024
  • ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇനി. പെട്രോൾ പമ്പുകളുടെ സ്ഥാനത്ത് ചാർജിങ് സ്റ്റേഷനുകൾ ആയിരിക്കും ഇനി കാണാൻ സാധിക്കുക. പുതിയ കാലത്തിന്റെ ബിസിനസ് ആണത്.സ്വന്തമായി സ്ഥലമില്ലെങ്കിലും ഉണ്ടെങ്കിലും ഇന്ത്യയിൽ എവിടെയും EV ചാർജിങ് സ്റ്റേഷൻ
    ബിസിനസിൽ പങ്കാളികളാകാം... അതിനായി നിങ്ങളെ സഹായിക്കാൻ Go Ec ഉണ്ട്..
    To know more about the EV charging industry and its Business opportunities,
    Visit our Website: www.goecworld.com
    Contact: +91 94475 36644, +91-9188802999
    #ecofriendlyproducts #energy #solar
    #ev #sustainability #Keralapowercrisis #energy
    #automobile#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 112

  • @user-kw8pr8ps6u
    @user-kw8pr8ps6u 3 місяці тому +55

    അങ്ങനെ 50 ശതമാനത്തിലധികം പേർ Ev യിലേക്ക് വന്ന് കഴിഞ്ഞാൽ പിന്നെ സർക്കാർ കളി തുടങ്ങും. ചാർജ്ജുകൾ കൂടാൻ തുടങ്ങും.

    • @alankargraphics1769
      @alankargraphics1769 3 місяці тому

      athinalle solar veykan parayunnath....sarkar eth reethiyil ayalum kalikum

    • @rjshtk
      @rjshtk 3 місяці тому

      Obvious, just like what Petro companies do currently.

  • @ananthumlot6648
    @ananthumlot6648 3 місяці тому +25

    1 year 3 months kondu Nexon Ev prime 40000Km odichu,ithu vare oru problem face chythitila,driving experience driving comfort awesome

  • @jobyanto5864
    @jobyanto5864 3 місяці тому +21

    പുതിയ ടെക്നോളജി ബാറ്ററി കൾ വരും ഭാവിയിൽ, വളരെ കുറവ് സമയത്തിൽ ചാർജിങ് നടക്കും, ഒറ്റചാർജിൽ 1000 കിലോമീറ്റർ എങ്കിലും കിട്ടുന്നത്

    • @jobyanto5864
      @jobyanto5864 3 місяці тому +3

      @@administrator8 ലിതിയം ബാറ്ററി, ടെക്നോളജി യിൽ
      ചൈന ആണ് മുൻ പന്തിയിൽ നിൽക്കുന്നത്

    • @varghesets7434
      @varghesets7434 3 місяці тому

      ​@@jobyanto5864why and
      When

    • @santhoshmundayat5798
      @santhoshmundayat5798 3 місяці тому

      ഒരു ചുക്കും ഇന്ത്യയിൽ നടപ്പാവില്ല

    • @shivbaba2672
      @shivbaba2672 2 місяці тому

      @@jobyanto5864 , Chinese cars can be made in India too, we are open to international

  • @Real_indian24
    @Real_indian24 3 місяці тому +30

    പിണറാണ്ടി വൈദ്യുതി ബില്ല് വീണ്ടും കൂട്ടും. സോളാറിന് ജെനറേഷൻ നികുതി എല്ലാ 6 മാസവും കൂട്ടും. നിങ്ങളങ്ങനെ ഇലക്ട്രിക്ക് കാറെടുത്ത് സുഖിക്കണ്ട.😂😂😂

    • @josephtheruvapuzha
      @josephtheruvapuzha 3 місяці тому +2

      Pinarayi will do anything to enjoy😂😂😂

    • @anuragmtr131
      @anuragmtr131 3 місяці тому

      mogi ji 200 akum petrol

    • @Real_indian24
      @Real_indian24 3 місяці тому +5

      @@anuragmtr131 ഇലക്ട്രിക്ക് കാറില് പെട്രോൾ ഒഴിക്കൂല്ല എന്നുള്ളത് ചിന്തിക്കാനുള്ള ബുദ്ധി പോലുമില്ലാതായിപോയല്ലടെ അടിമേ..

    • @RAVI-i4f
      @RAVI-i4f 3 місяці тому

      ഇന്ധനത്തിൽ നിന്നും കൊള്ളയായി കിട്ടുന്ന നികുതി നഷ്ടപ്പെട്ടാൽ അടുത്ത കൊള്ള ആലോചിക്കും!

    • @moncycherian1051
      @moncycherian1051 3 місяці тому

      തമിഴ് നാട്ടിൽ ഒരു യുണിറ്റ് വൈദ്യുതി ഇലക്ട്രിക്ക് വാഹനത്തിന് GOEC നൽകുന്നത് 18 രൂപയ്ക്ക് ആണ് കേരളത്തിൽ അത് 12.71 രൂപയ്ക്ക് ആണ് രണ്ടിടത്തും 18 % GST യും നിലവിൽ ഈടാക്കുന്നുണ്ട് അതായതു് ഏകദേശം കേരളത്തിലെ വൈദ്യുതി ചാർജിൻ്റെ 150% ആണ് തമിഴ്നാട്ടിലെ ഇപ്പോഴത്തെ വൈദ്യുതി ചാർജായി GoEc വാങ്ങുന്നത്
      GoEc യുടെ App ൽ ഈ വിവരം താങ്കൾക്ക് ലഭിക്കും പഠിച്ചും പരിശോധിച്ചും അഭിപ്രായം രേഖപ്പെടുത്തുന്നതാണ് ഒരു നല്ല രാഷ്ട്രീയക്കാരൻ്റെ നല്ല ഗുണം

  • @alexpaulajith9503
    @alexpaulajith9503 3 місяці тому +15

    The fear associated with driving an EV has diminished. We are now accustomed to charging stations.

  • @leonadaniel7398
    @leonadaniel7398 3 місяці тому +8

    കൊറോണ പോലെ ഈ വാർത്തയുടെ പിന്നിലും ഏതോ ലോബികളുടെ കരങ്ങൾ....! Truely paid news...!
    EV വിൽക്കാനുദ്ദേശിക്കുന്ന ഒരാൾക്കും വിൽക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. വെറുതെ കൊടുക്കാമെന്നു പറഞ്ഞാൽ പോലും ആരും എടുക്കുന്നില്ല. എന്റെ ഒരു EV scooter അവസാനം ആക്രിക്ക് കൊടുത്തു.. വർഷാവർഷം അടയ്ക്കുന്ന insurance എങ്കിലും ലാഭമാകും.

  • @shaji.m146
    @shaji.m146 3 місяці тому +4

    EV യുടെ പോരായ്മകൾ മനസ്സിലാക്കാൻ പോകുന്നതേയുള്ളു. അടുത്ത ഏറ്റവും വലിയ pollution lithium ആയിരിക്കും. Electric car ബാറ്ററി pack ന്റെ വില 10 ലക്ഷവും അതിനു മേലെയുമൊക്കെയാണ്. EV ക്കു യാതൊരു resale value ഇല്ല എന്നതാണ് മറ്റൊന്ന്. ഗവണ്മെന്റിന്റെ വരുമാനം കുറയുമ്പോൾ പോളിസി മുഴുവൻ മാറും.... Kseb യുടെ പോളിസികളെല്ലാം താനേ മാറിക്കോളും... ലോഡ്ഷീഡിങ് ഉടനെ പ്രതീക്ഷിക്കാം...
    സാധാരണക്കാരന് തല്ക്കാലം EV താങ്ങാൻ കഴിയുമെന്ന് കരുതുന്നില്ല... Two wheeler ന്റെ കാര്യത്തിൽ ഒരു പക്ഷെ ഓടി ലാഭാകരമാക്കാൻ സാധ്യമായേക്കാം..
    EV യുടെ ടെക്നിക്കൽ risk അറിയാത്തവരാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നവർ പലരും....
    Fastest charging battery life തീരെ ഇല്ലാതാക്കും എന്നുള്ളത് എത്രപേർക്ക് അറിയാം...
    23 ലക്ഷം കൊടുത്തു വാങ്ങുന്ന ഒരു EV ക്കു പകരം 4 CELERIO വാങ്ങാം...
    ഒരു 5 ലക്ഷം രൂപ കൊടുത്തു ഒരു വണ്ടി വാങ്ങി, 20 ലക്ഷം രൂപ bank ൽ നിക്ഷേപിച്ചാൽ അതിന്റെ interest വാങ്ങി പെട്രോൾ അടിക്കാം. Deposit ചെയ്ത cash safe ആണ്..
    EV ക്കു മുടക്കുന്ന തുക dead ആണ്. നമുക്ക് resale വളരെ ബുദ്ധിമുട്ടാണ്..
    സമ്പന്നർക്ക് മേൽപ്പറഞ്ഞ കാര്യം ബാധകമല്ല

    • @sreekumar1013
      @sreekumar1013 3 місяці тому

      Exactly....

    • @AkashMoHaN9567
      @AkashMoHaN9567 2 місяці тому

      125 w ulla phones iragiyapppol iganeyannalllo parajathu annat ipam anthayi
      Technology mari varuva mone

  • @18k20
    @18k20 3 місяці тому +5

    ചാർജീങ് സ്പീഡ് പെട്രോൾ ഡീസൽ അടികുന്ന സമയത്തോട് തുല്യമായാൽ മാത്രം പെട്രോൾ പമ്പുകൾ ഇല്ലാതാവുള്ളു

    • @sugeethagangadharan9579
      @sugeethagangadharan9579 3 місяці тому +2

      We need portable batteries for it. It'll surely come in near future.

  • @lingettan
    @lingettan 3 місяці тому +2

    ഗട്കരി നല്ലതരത്തിൽ തന്നെ മുന്നിലുണ്ട്. ചൈന ആണ് ഇപ്പൊ മുന്നിൽ. ബി വൈ ഡി ആണ് ഇപ്പോഴും മുന്നിൽ.. ടാറ്റാ വണ്ടിയും ചൈനയും വിശ്വസിക്കാൻ ആകാത്തവരും. തല്ക്കാലം കാത്തിരുന്നു കാണുന്നതാകും ബുദ്ധി.

  • @visakho9218
    @visakho9218 3 місяці тому +11

    Job vaccancy start ചെയ്തു തുടങ്ങിയോ ? Electronic, IT, ITI പഠിച്ചു ഇറങ്ങിയ വിദ്യാർത്ഥി ആണ്, എനിക്ക് ഇപ്പോൾ 34 age ഉണ്ട് , മറുപടി അറിയിക്കുമോ സർ,

    • @Real_indian24
      @Real_indian24 3 місяці тому +6

      ആദ്യം നി Phace, എന്താ Neutral ഏതാ Earth എന്താ എന്ന് നോക്കാൻ പഠിക്കൂ. ശേഷം ഇലക്ട്രിക്ക് കാറു മേൽ റിപ്പയറിങ്ങ് പഠിക്കാം.

  • @user-ze2cu8dc5h
    @user-ze2cu8dc5h 3 місяці тому +11

    Ev വാങ്ങു്ന്നവർ രാജ്യ സ്നേഹികൾ, ട്രില്യ ൻ സ് ഡോളർ ക്രൂഡ് വാഗുന്നതി ന് വേദശാ നാണ്യം ആവശ്യം,ev യിൽ ഇവിടെത്തെ പണം ഇവിടെ തന്നെ ചിലവ ഴി ക്ക പെടുന്നു ഇത് ഇക്കോണമി ഗ്രാഫ് വളരെ വളരെ ഉയർത്തും

    • @q4works941
      @q4works941 3 місяці тому

      crude ഓയിൽ money ജിസിസി ലേക്കാൻ പോകുന്നെ .batry കോസ്റ്റ് direct ചൈനൽ ക്കും...അപ്പോ അപ്പാപ്പൻ ആലോയ്ക്ക്

    • @user-ze2cu8dc5h
      @user-ze2cu8dc5h 3 місяці тому +1

      @@q4works941 bty കാര്യം പറഞ്ഞില്ല, പറഞ്ഞത് ഒൺലി, ക്രൂഡ് &ഇലക്രിസിറ്റി, ചക് എന്ന് പറയുമ്പോൾ കൊക്ക്, oil കൂടുതൽ ഇറക്കുമതി റഷ്യ

    • @alankargraphics1769
      @alankargraphics1769 3 місяці тому

      @@q4works941 battery cost chinak anu full pokunnath enn aru paranju

  • @Drgopalpanicker
    @Drgopalpanicker 3 місяці тому +8

    They're just traders.
    They get the devices or chargers from someone and get the software done by numocity .
    Nothing special about this company. Same as zeon or Something.
    Dont get me wrong , What am saying is they're are good with sales and marketing .

  • @VIPINVARGHESE09
    @VIPINVARGHESE09 3 місяці тому +5

    Ev is a trap right now , i think hybrid is future

  • @sugeethagangadharan9579
    @sugeethagangadharan9579 3 місяці тому +1

    The development of portable universal batteries would be revolutionary. It'll reduce recharging time.

  • @jayamohan7632
    @jayamohan7632 3 місяці тому +1

    Congratulations Mr. Ramnath

  • @krishnachandramenon8
    @krishnachandramenon8 3 місяці тому +2

    95% ev charging happens at home, only for long drive and busy travels need to use DC fast charging. So to make it viable need 4C or 6C charging, and its supporting vehicles will be a deal break

  • @anixkalex6931
    @anixkalex6931 3 місяці тому +2

    Next super capacitor varum with charge 5 minutes

  • @citizeN10
    @citizeN10 3 місяці тому +1

    10 വർഷം കഴിഞ്ഞാൽ കേരളം ഇലക്ട്രിക് വാഹനങ്ങളുടെ ശവ പറമ്പ് ആകും കാരണം കേരളത്തിലെ റോഡുകൾ

  • @mathewA8
    @mathewA8 3 місяці тому +1

    Sir, it will take time. It will not happen recently

  • @Spigen2
    @Spigen2 2 місяці тому

    range 750km venam. carinte vila koodaan paadilla. oru 15-20 lacsil kittanam . enna click aavum

  • @remeshvijayan9486
    @remeshvijayan9486 2 місяці тому

    Are you planning or already launched in share market? Why such a cute office having so worse type of ceiling??

  • @shyamkumar-wb8wh
    @shyamkumar-wb8wh 3 місяці тому

    Great to hear in and all about GO EC..

  • @vinuysvibes6532
    @vinuysvibes6532 3 місяці тому +6

    വിദേശ രാജ്യങ്ങൾ പരീക്ഷിച്ചു ഇതുവരെ EV വിജയിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ല, ഇന്ത്യയിലും സ്ഥിതി അതു തന്നെയാണ്

  • @mediacity3863
    @mediacity3863 3 місяці тому +1

    Solar EV is the future 😊

  • @uma5976
    @uma5976 3 місяці тому

    I have experienced software ditches many times while trying to charge my ev...a big tension while long travels

  • @gullietrajukollannur5582
    @gullietrajukollannur5582 3 місяці тому

    Life of rectifier is critical part in this business.most probably it must be between 7 to 8 years so after charger or the power module of the charger need tobe replaced.

  • @YamahaRX100-ll9up
    @YamahaRX100-ll9up 3 місяці тому +1

    ഇവിടത്തെ റോഡില്‍ കൂടി ഇവി ഓടിച്ചാല്‍ പണി കിട്ടും. ജീപ്പിന് മാത്രം പറ്റിയ റോഡ് ആദ്യം ശരിയാക്കുക.

  • @ksimongeorge5020
    @ksimongeorge5020 3 місяці тому

    👍

  • @sandeepks777
    @sandeepks777 3 місяці тому

    ഇപ്പോൾ hybrid cars ആണ് trend, ev അല്ല.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 місяці тому +4

    രണ്ടാളും ഒടുക്കത്തെ മുറി ഇംഗ്ലീഷ് ആണല്ലോ ? ശശി തരൂർ പോലും നല്ല അസ്സലായി മലയാളം പറയുന്നു ചേട്ടാ . ഇതൊരുതരം പെറുക്കിത്തരമാണ് .

    • @gopalakrishnank.c1262
      @gopalakrishnank.c1262 3 місяці тому

      മലയാളം കുരച്ചു കുരച്ചു

  • @roshinrp7760
    @roshinrp7760 3 місяці тому

    തിരക്കൊന്നുമില്ല എപ്പഴും ഫ്രീയാ

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 3 місяці тому

    Eallam llamdaakum ath manassilakiyal kollam

  • @ajmalpk177
    @ajmalpk177 3 місяці тому

    സിയോയി യുടെ ഫോൺ വിളിക്കുമ്പോൾ കാണുന്നത് തന്നെ തിരക്ക് ഇല്ലാത്തതു കൊണ്ടല്ലേ

  • @prasanthnair7662
    @prasanthnair7662 3 місяці тому

    Good advertisement

  • @apjafar6820
    @apjafar6820 3 місяці тому +1

  • @warriorslegion4626
    @warriorslegion4626 3 місяці тому +9

    ആ അങ്ങനെ പണ, ഏഷ്യനെറ്റിന്റെ പൈദ് ആഡ് ക്യാമ്പയിൻ ആയിരുന്നു അല്ലെ...
    ഇവി ഒക്കെ ലോക്കൽ ഓട്ടത്തിന് കൊള്ളാം , ലോങ്ങ് പോയാൽ സമയം മിനക്കെടാ

  • @mahendramachandran2242
    @mahendramachandran2242 3 місяці тому +3

    ഇത് വന്നാൽ,,, ലോകത്തു തീവ്രവാദം കുറയും,, love ജിഹാദ് കുറയും,,, മതം മാറ്റൽ കുറയും,,, 🙏🙏🙏

  • @niyasniyas1770
    @niyasniyas1770 3 місяці тому

    പെട്രോൾ ഡീസൽ വില കൂടുമ്പോൾ ആളുകൾ ഇലക്ട്രിക് വാഹനം മേടിക്കും പക്ഷെ ഭാവിയിൽ അടുത്ത ഫ്യൂവൽ വരും

  • @user-ih8es5oy8r
    @user-ih8es5oy8r 3 місяці тому

    Ok Gk

  • @rijun4
    @rijun4 3 місяці тому

    Allam ok.. bt kseb ne nambenddaa😂 for renewable energy

  • @lp6015
    @lp6015 3 місяці тому

    Truck and bus 🚌 no pump shut down

  • @dharshiniviswalingam8855
    @dharshiniviswalingam8855 3 місяці тому

    🖤aathira🖤

  • @Sreerag01
    @Sreerag01 3 місяці тому +3

    Wrong info… check how EV demand going down in developed countries…. There is going to be a boom but it will follow down trend like other EV markets…

  • @gauthamkrishnau7463
    @gauthamkrishnau7463 3 місяці тому +2

    ഇതിൽ k s e b യുടെ പിടി വീഴും

    • @gauthamkrishnau7463
      @gauthamkrishnau7463 3 місяці тому

      @@administrator8 എന്തിനാണ് തെറി പറയുന്നത്

  • @jyothish7378
    @jyothish7378 2 місяці тому

    5 കൊല്ലത്തിനകം ഇപ്പോൾ ഇറങ്ങിയ സകല Ev യും അടിച്ചുപോകും.അതോടുകൂടി ഇപ്പോഴുള്ള കുറച്ച് കച്ചവടംകൂടി ഇല്ലാതാകും....🤣

  • @akhilthomas5228
    @akhilthomas5228 2 місяці тому

    Did you pay Asianet to telecast this😅.

  • @sarathkumarjcb6813
    @sarathkumarjcb6813 3 місяці тому

    അവസാനം 50ഡിഗ്രി ചൂടിൽ കറന്റ് കിട്ടാതെ കരിഞ്ഞു ചാകാം 🤔😱😱😱😱

  • @ahmedsalafap5898
    @ahmedsalafap5898 3 місяці тому

    You could have shown this as a sponsored video. EV is not going to overtake combustion engine at least for 10 years . Since Japanese car manufacturers are very careful about complete ev switch and instead pushing hybrid engine. Also ev sales are declining in developed countries. In future EV may evolve as a parallel industry like cng .

  • @francispb1693
    @francispb1693 3 місяці тому

    💚💚💚💚💚

  • @Drvishnucnair
    @Drvishnucnair 3 місяці тому

    Asianetinte നിലവാരം 😢

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 3 місяці тому

    Advertising aanu bro

  • @DiNu-pk5ic
    @DiNu-pk5ic 3 місяці тому

    അതിനു ഇന്ത്യയിൽ നിന്നും Suzuki പോകണം....😊

  • @mrjosephsimon5542
    @mrjosephsimon5542 15 днів тому

    The actual same machine costs 3.5 lakhs in china.Those who are interested contact me.

  • @anilvincent1344
    @anilvincent1344 3 місяці тому +1

    Not for next 20 years for sure.
    EV technology is still very immatured, even the best of EV's Tesla is struggling with harsh climatic conditions, it cannot survive rain & water wadings, no wonder Elon Musk staying away from India, he know that Tesla will not survive in India

    • @arunec2000
      @arunec2000 3 місяці тому

      Brother...largest no of ev's are in norway which is in artic circle...harsh climate aanu...

    • @anilvincent1344
      @anilvincent1344 3 місяці тому

      @arunec2000 the only reason for EV penetration in Norway is the tax / toll benefits offered.

    • @arunec2000
      @arunec2000 3 місяці тому

      @@anilvincent1344 so ur telling it ll not work in low temperature?...plz check user reviews

    • @anilvincent1344
      @anilvincent1344 3 місяці тому

      @arunec2000 Harsh environment doesn't means only low temperature.
      Plz try to do some research by yourself on what is the IP rating of Tesla batteries, nowadays every smart devices comes with a certified IP rating but not the so called iphone with wheels

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 3 місяці тому

    👌👍🤝🙏💐

  • @santhoshmundayat5798
    @santhoshmundayat5798 3 місяці тому

    ഈ വീഡിയോ കണ്ട് ആരും Ev എടുക്കല്ലേ
    മനസമാധാനം പോകും
    ഇതിലും നല്ലത് പാമ്പിനെ പിടിച്ച് കൊദത്തിൽ കയറ്റുന്നതാണ്
    അഞ്ച് അല്ല അമ്പത് വർഷം കഴിഞ്ഞാലും EV നല്ലതല്ല
    ചാർജ്ജ് ചെയ്യുന്നത് തന്നെ ഒരു തലവേദന
    റിസയിൽ വാല്യൂ ഇല്ല
    ലോങ്ങ് ഡ്രൈവ് സമാധാനത്തോടെ പോകാൻ കഴിയില്ല
    മഴയത്തും വെള്ളക്കെട്ടിൽ കുടിങ്ങിയാൽ ഷോർട്ടായാൽ 10 ലച്ചം പോയ് കിട്ടും
    എത്രയോ Ev സ്കൂട്ടർ ഓട്ടോറിക്ഷകൾ കൂണുപോലെ മുളച്ചു വന്നു അത് പോലെ പൂട്ടിയും പോയ്
    എത്ര EV ബസ്സാണ് KSRTC കട്ടപ്പുറത്ത് കയറ്റി വച്ചിട്ടുണ്ട്
    ഇന്ത്യയിൽ ക്വാളിറ്റി നോർമ്സ് ഇല്ല ആർക്കും എന്തും വിൽക്കാം
    ഇവൻ പറയുന്നത് പച്ചക്കള്ളം

  • @Indian425
    @Indian425 Місяць тому

    EV 🩵🩵

  • @ms5611
    @ms5611 3 місяці тому

    No future for EV

  • @santhoshmundayat5798
    @santhoshmundayat5798 3 місяці тому

    കള്ളപ്പണമുള്ളവർ മാത്രം Ev car മേടിക്കു ക

  • @jithendrants
    @jithendrants 3 місяці тому +3

    നസ്രിയ ഫഹദ് ആണോ എന്ന് ഒരു നിമിഷം സംശയിച്ചു പോയി

  • @aeyorider2187
    @aeyorider2187 3 місяці тому +2

    Vandiyil irunn Charge Cheyyunnath 100% safe aanu.
    If You're sitting on a bomb , youre sitting on it when youre driving it also.
    Foolish logic. Doesnt know what hes talking about.
    I drive a byd, And the OEM is pretty okay with charging and Air conditioning on.

  • @JitzyJT
    @JitzyJT 3 місяці тому

    ithu kaanunna KSEB
    EV promote cheyunnavar ellam Sangikalanu.......Kootamayi shakthamayi ivare ethirkkanam

  • @RahulRoy-yk8zn
    @RahulRoy-yk8zn Місяць тому

    *EV is a trap , HYBRID is the right choice now*

  • @501soap
    @501soap 3 місяці тому

    Paid AD anno

  • @faizalraazy91
    @faizalraazy91 3 місяці тому

    It is just a dream, EVs are technically flop

  • @prajiths1024
    @prajiths1024 Місяць тому

    Paid promotion

  • @arunvijayan2425
    @arunvijayan2425 3 місяці тому

    Ksrtc😂😂😂

  • @user-tz7gm6tj6i
    @user-tz7gm6tj6i 3 місяці тому

    Paid promotion 😅

  • @manukevinkevin3832
    @manukevinkevin3832 3 місяці тому

    Paid news

  • @akshay4338
    @akshay4338 3 місяці тому +2

    Hybrid is the future not ev

  • @atoztips5881
    @atoztips5881 3 місяці тому

    Chumma thallu

  • @jomonjohnson1442
    @jomonjohnson1442 3 місяці тому

    Electric വണ്ടികളുടെ honeymoon കാലം കഴിഞു. വാങ്ങിയവർ അതിന്റ കുഴപ്പവും കുറ്റവും കുറവും എല്ലാം തിരിച്ചു അറിഞ്ഞു തുടങ്ങി. അപ്പോഴാണ് petrol pumb എല്ലാം അടച്ചു പൂട്ടും എന്ന് thumbnail ആയി ഒരു vedio. നിങ്ങൾ news channel ആണ് അറിവ് ഇല്ലാത്ത ജനത്തിന് അറിവ് കൊടുക്കേണ്ടവർ ഇത് പോലത്തെ മണ്ടത്തരം ഇനിയും ചെയ്‌തു വെക്കരുത്.

  • @dewdrops660
    @dewdrops660 3 місяці тому

    ഒരൊറ്റ തള്ള് 😮

  • @abdulazizshamsudeen
    @abdulazizshamsudeen 3 місяці тому

    പറയാൻ വരട്ടെ. നമുക്ക് നോക്കാം.
    Evm റോഡിൽ നിറയും എന്ന് പറഞ്ഞാൽ കേടായി വഴിയിൽ കിടക്കും എന്നതാണ് ശരി.
    കേടുവന്നാൽ നന്നാക്കാൻ വർക്ഷോപ്പുകൾ എവിടെ. പല കമ്പനികൾ ഇറക്കുന്ന വാഹനങ്ങൾക് ആ കമ്പനിയുടെ spare തന്നെ വേണം. അതുകൊണ്ടാണ് പറയുന്നത് കേടായാൽ വഴിയിൽ കിടക്കും.

  • @srq1937
    @srq1937 3 місяці тому

    ചുമ്മ തള്ള്, ഇങ്ങേർക്ക് പെട്രോൾ സ്‌പോർട് കാർ വരെ ഉണ്ട്

  • @ed9964
    @ed9964 3 місяці тому +1

    ev വെറും waste ആണ്

  • @rizwanm1
    @rizwanm1 3 місяці тому +1

    👍

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 3 місяці тому

  • @jesnaabdulbasith797
    @jesnaabdulbasith797 3 місяці тому