കുറഞ്ഞ ചിലവിൽ ഭംഗിയുള്ള കിച്ചൺ/Simple kitchen organizing ideas/kitchen makeover/Amazon kitchen haul

Поділитися
Вставка
  • Опубліковано 22 гру 2020
  • #kitchenorganizingidea
    #kitchenmakeover
    #amazonkitchenhaul

КОМЕНТАРІ • 478

  • @nehatalks8137
    @nehatalks8137 3 роки тому +82

    ഇത്തന്റെ അടുക്കളയിൽ സാധനം നിറഞ്ഞു പയേ മോന്ജ് പോയി

  • @razimuhammedashraf7901
    @razimuhammedashraf7901 3 роки тому +146

    കൗണ്ടർ ടോപ് ഫ്രീയായി ഇടുന്നതാ ഭംഗി

    • @CruvoGaming
      @CruvoGaming 3 роки тому

      S

    • @jithu51
      @jithu51 3 роки тому

      Athe njanum agane thanne cheyyar

    • @rashidapk463
      @rashidapk463 3 роки тому

      തീർച്ചയായും

    • @kcvft
      @kcvft 3 роки тому

      Yes oil mathram vekkam balance cupboard thanne bangi

    • @ponnuminnu5344
      @ponnuminnu5344 3 роки тому

      അതെ

  • @rafeemattanur5942
    @rafeemattanur5942 3 роки тому +71

    കൗണ്ടർ ടോപ് ഒന്നും വെക്കാതെയല്ലേ കാണാൻ ലുക്ക്‌

    • @shifaaa1385
      @shifaaa1385 3 роки тому +1

      കൗണ്ടർ ടോപ് എന്നു paranjal എന്താ

    • @mohammedali8508
      @mohammedali8508 3 роки тому

      പഞ്ചാര പത്രത്തിൽ കരബു ഇട്ടാൽ ഉരുബ് വരില്ല

    • @nahalafathima7211
      @nahalafathima7211 3 роки тому

      @@shifaaa1385 athokk vekkunna sthalam.. Granite itta aa seat polothath🙂

  • @MaHaLakshMi-lm4uy
    @MaHaLakshMi-lm4uy 3 роки тому +1

    Ethre neram ithokks ingane thanne irikum? Side il onno rando plant.. Pine woodnte oru 4 plates veykunna stand.epozhum vendathalle. Baaki Space Ozhichidana enike ishttm..

  • @ramlaramla2349
    @ramlaramla2349 3 роки тому +145

    എനിക്ക് ഒട്ടും ഇഷ്ടം ഇല്ല കിച്ചണിൽ ഇങ്ങനെ പാത്രം നിറയുന്നത് ഞാൻ ഒരു സാധനവും പുറത്തു വെക്കാറില്ല ഒരു ഭംഗി യും ഉണ്ടാവില്ല നിറഞ്ഞു നിന്നാൽ

  • @shaananchal
    @shaananchal 3 роки тому +7

    ഗ്യാസ് അടുപ്പ് മാത്രം മതിയായിരുന്നു മൊത്തം നിറഞ്ഞപോലെ വാങ്ങിയ സാധനം എല്ലാം അടിപൊളി 👌👌👌

  • @MyAdukkala
    @MyAdukkala 3 роки тому +6

    Ellam adipoli ayittundu..😍😍😍🤩

  • @MusicBox-xx8lu
    @MusicBox-xx8lu 3 роки тому

    ഇത്താ... എല്ലാം സൂപർ ആയിട്ടുണ്ട്..
    പിന്നെ നിങ്ങളുടെ windows ഇലെ curten ങ്ങനെ ഉണ്ട്
    പല വീട്ടിലും കണ്ടിട്ടുണ്ട്.
    അതിന്റെ നൂൽ keeduvannal എന്താ ചെയ്യാ
    Pls onn parayamo

  • @suharaadattil5900
    @suharaadattil5900 3 роки тому +116

    അടുക്കളയിൽ ഇത്രയും സാധനങ്ങൾ നിറഞ്ഞു നിൽക്കുന്നത് എനിക്ക് ഇഷ്ടമില്ല. ആകപ്പാടെ അടുക്കളയുടെ കൗണ്ടർടോപ് മുഴുവൻ സാധനങ്ങൾ, ആകപ്പാടെ ഒരു ഒരു വൃത്തി ഇല്ലായ്മ തോന്നും

    • @fasisworldfasinouf5416
      @fasisworldfasinouf5416 3 роки тому +5

      Enikum ishtalla counter top l vekkunnath

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +1

      Illedaaa
      അങ്ങനെ ഒരുപാട് ഒന്നും വെച്ചിട്ടില്ല

    • @aamirameenfiya2263
      @aamirameenfiya2263 3 роки тому +4

      അടുക്കളയിൽ ചെടി വെക്കേണ്ടത് മഹാ ബോർ സാധനങ്ങൾ കൊണ്ട് നിറഞ്ഞു പോയി

    • @noonatechvlogzz2711
      @noonatechvlogzz2711 3 роки тому

      Yes

    • @shemirajeeb5480
      @shemirajeeb5480 3 роки тому +2

      Crct.enikkum counter top ozhinju kidakkunnath aanu ishtam.

  • @jinshasworld1203
    @jinshasworld1203 3 роки тому +52

    അടിപൊളി ആയിട്ടുണ്ട് ട്ടോ.....👍👍
    പിന്നെ കൗണ്ടർ ട്ടോപ്പിൽ ഇത്രെ സാധനങ്ങൾ വക്കണോ എന്നൊരു......😊

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +1

      🥰

    • @sajidvc6745
      @sajidvc6745 3 роки тому +5

      Ath thanne an anteyum abhiprayam

    • @studyfunmedia5117
      @studyfunmedia5117 3 роки тому

      അത് തന്നെ എനിക്കും തോന്നി മുൻപ് നല്ല neet ആയിരുന്നു എന്നാലും super

  • @user-zt4lu3gs8o
    @user-zt4lu3gs8o 3 роки тому

    Kitchen counter top polish cheythathano

  • @sidupiya5086
    @sidupiya5086 3 роки тому +1

    Superayito, insha'Allah enikum idupole nalloru veedum, inganeyulla settepukalokke valare ishtanu adunulla bagyam undavatte

  • @ammukuttyskitchen6350
    @ammukuttyskitchen6350 3 роки тому +12

    Hi itha
    Oru suggestion annetto...ethre sadhanagal counter topil vechappo kitchente standard poyapole thonni.. especially plastic items..pinne tea sugar organiser nallathanu.. don’t feel bad about it.. only a suggestion

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +1

      Illedaaa
      Plastic box പത്രങ്ങൾ കഴുകുമ്പോ മാത്രേ അവിടെ വെക്കു 😍

    • @ammukuttyskitchen6350
      @ammukuttyskitchen6350 3 роки тому

      @@Mychoicebyfalila atha nallath itha.. 🥰🥰

    • @sumayya25.
      @sumayya25. 3 роки тому +1

      Yenikkum thonni

  • @sainabaabdulla6040
    @sainabaabdulla6040 3 роки тому

    Ee blue colour pathrangal vekkunna trayil engane alla arrange cheyyunad

  • @anuanshi345
    @anuanshi345 3 роки тому +9

    സൂപ്പർ ആയല്ലോ 👌

  • @kvnoushad3102
    @kvnoushad3102 3 роки тому

    Itha.. Panjasarayil urumb varaand irikaan vendi oru cheriya tip ind... Karambu oru 2 or 3 itaal mathi panjasara nte mugalil..

  • @sushamanair3461
    @sushamanair3461 3 роки тому +1

    Madam ! ആ വാങ്ങിയ products link ഒന്ന് ഇടുമോ? Nice products.. pls.. ഒന്ന് ഇടണേ.

  • @aleemabiabdulsalam
    @aleemabiabdulsalam 3 роки тому +5

    സൂപ്പർ ആയിട്ടുണ്ട്,,, കിടുക്കി

  • @arifmuhammed1730
    @arifmuhammed1730 3 роки тому +3

    സൂപ്പർ ആയിട്ട് ഉണ്ട് എനിക്കും ഇങ്ങനെ ഇഷ്ടം ആണ് എന്റെ അടുക്കളയിൽ ഇങ്ങനെ ഒക്കെ ഉണ്ട്

  • @fathimathsuhra3590
    @fathimathsuhra3590 3 роки тому +12

    കൗണ്ടർടോപ്പ് ആകെ വൃത്തികേടായി അധിക സാധനങ്ങൾ വെക്കേണ്ട

  • @sadeekhaek
    @sadeekhaek 3 роки тому +3

    ആ towel rode തിരിച്ചല്ലേ വെക്കണ്ടത്....?

  • @sadeekhaek
    @sadeekhaek 3 роки тому +4

    Powders airtite containers ല്‍ വെക്കണതാ നല്ലത്

  • @basilmattil4834
    @basilmattil4834 3 роки тому +1

    Super ethaa ❤️❤️ your orginising thank you

  • @shahidarasheed1793
    @shahidarasheed1793 3 роки тому

    Itha flipcartil ninn pathrangal vangiyille. Ad enganeyund

  • @shahdashahnad1029
    @shahdashahnad1029 3 роки тому +1

    Pajhasarayil urumb varadirikjan 1oo2oo yealakkai etta madi Etha...chayakkm nalla oru flavour kittum....

  • @faslamuneeb6634
    @faslamuneeb6634 3 роки тому

    Ithaade kitchen towel ethaa cmpnyynn parayuooo

  • @lalimashinoj1785
    @lalimashinoj1785 3 роки тому +4

    Othiri eshttayi supper

  • @thasleemaraheem604
    @thasleemaraheem604 3 роки тому +135

    ഇത്താൻ്റെ സ്ഥിരം വ്യൂവേഴ്സ് ആരൊക്കെയുണ്ട്.
    👇

  • @junnazubair2000
    @junnazubair2000 3 роки тому

    Ithayude ee aagraham enikum und ceramic potil ithupole ithoke store cheyyaan

  • @shameerashameera4690
    @shameerashameera4690 3 роки тому

    Adipoli etha ningal karngallathani evideya pls onnuparayane

  • @ashamary3889
    @ashamary3889 3 роки тому +1

    Urumbu varathirikkan pangasarayuda mukalil randumoonu grambu ettuvachal mathi

  • @sanuzworld285
    @sanuzworld285 3 роки тому +3

    Spoon ഇട്ടിരിക്കുന്നത് എവിടെനിന്ന് വാങ്ങിച്ചത്

  • @sageesskitchen5171
    @sageesskitchen5171 3 роки тому

    Pani koorkkayude leaf vechal madi urumb varilla
    Endayalum Nannyitund👍

  • @sainusajusainu1124
    @sainusajusainu1124 3 роки тому +2

    Adipoli ayinde 👍🏻

  • @shahanaminnumol
    @shahanaminnumol 3 роки тому +2

    എനിക്ക് ഏറ്റവും ഇഷ്ടം ആയത് കെറ്റിൽ ഒക്കെ വെച്ചതിനു അടുത്ത് ഉള്ള make over ആണ് പൊളി എനിക്ക് ഇതു പോലെ ഒക്കെ ഒന്ന് സെറ്റ് ചെയ്യണം. സൂപ്പർ ഇത്ത 👌👌👌👌

  • @shareefk9045
    @shareefk9045 3 роки тому +3

    Super ithaaa💟💟😍😍

  • @shabanasalam1319
    @shabanasalam1319 3 роки тому

    Gramboo panchasarayil itt vechal urumb varillaa

  • @arifasalam9285
    @arifasalam9285 3 роки тому

    അടിപൊളി ആയിട്ടുണ്ട് ട്ടോ 👍👍😍tea sugar arrngmnt നന്നായി ഇഷ്ടായി.

  • @soubhagyaveena7200
    @soubhagyaveena7200 3 роки тому

    Ithante sambar racepy try chaithuto. Supper aanu😍😍😍

  • @thasleemaraheem604
    @thasleemaraheem604 3 роки тому +20

    ആ സിങ്കിൻ്റെ അടുത്ത് വെക്കുന്ന പത്രം നല്ല ഉപകാരപ്രദമായിരിക്കും.
    എനിക്കും വാങ്ങണം. ഇൻഷാ അല്ലാഹ് 😊

    • @farsimolsidhique8064
      @farsimolsidhique8064 3 роки тому

      Ith engane vangiichath

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому

      🥰👍

    • @midlajvlogs7866
      @midlajvlogs7866 3 роки тому

      @@Mychoicebyfalila panjsara

    • @midlajvlogs7866
      @midlajvlogs7866 3 роки тому

      പഞ്ചസാര പാത്രത്തിൽ കറുക പൂ ഇട്ട് വെച്ചാൽ മതി എന്നാൽ ഉറുമ്പ് വരില്ല

    • @abinajaz4908
      @abinajaz4908 3 роки тому

      @@farsimolsidhique8064 Amazon

  • @naflariyas3090
    @naflariyas3090 3 роки тому +1

    കിച്ചൻ Make ഓവർ അടിപൊളി ആയി. എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി 👍👍👍

  • @febinamurshid8326
    @febinamurshid8326 2 роки тому

    Kitchen towel avdunna vangeeth

  • @beenazakeer7037
    @beenazakeer7037 3 роки тому

    Idea super..... കാണാൻ ഭംഗിയുണ്ട്

  • @rasheedkkv4801
    @rasheedkkv4801 3 роки тому +2

    Supper aayittund

  • @shamsushamsutk4326
    @shamsushamsutk4326 2 роки тому

    Supar ആയിട്ടുണ്ട് fasi eanik nalla eisttapettu

  • @shymasaseendran5887
    @shymasaseendran5887 3 роки тому +1

    Products ellam super

  • @shahanaruksana7167
    @shahanaruksana7167 3 роки тому

    Ithanta choper eath bran aanu ennu parayoo ....plssss

  • @sanoofsanu8968
    @sanoofsanu8968 3 роки тому +45

    ഇതൊക്കെ വാങ്ങുന്നതിന്ന് മുമ്പ് എങ്ങനെ ആയിരുന്നു വെച്ചേ അതുപോലെ വെച്ചാൽ പോരെ വെറുതെ പൈസ കളയണോ.... എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് കേട്ടോ....

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +2

      😊

    • @gafoorgappu076
      @gafoorgappu076 3 роки тому +2

      Ath pennungaak kitchen item kandal aanganneyaan .etre kittiyalum mathivaroola

    • @noonatechvlogzz2711
      @noonatechvlogzz2711 3 роки тому +1

      ശരിയാ അടുക്കളയും വൃത്തികേടായി

    • @febiharisharis4402
      @febiharisharis4402 3 роки тому

      Ororuthark oro ishttangalalle

    • @thanzasworld7358
      @thanzasworld7358 3 роки тому

      Ithokke revew n vendi kodukkunathayirikkum paid aavilla

  • @suhailaliya7168
    @suhailaliya7168 3 роки тому +2

    Supera itha masha alla

  • @muneermuneer6283
    @muneermuneer6283 3 роки тому

    Couder top freeyanu bangi ithoke shelfil vekkunnatha nallath

  • @saaffuusaaiiffu686
    @saaffuusaaiiffu686 3 роки тому +1

    കിച്ചൻ ടവൽ എവിടെ നിന്നാണ് വാങ്ങിയത് ഒന്നു പറഞ്ഞുതരുമോ

  • @Fathimaah1234
    @Fathimaah1234 3 роки тому +2

    Ithin okke koodi ethre rate aayi

  • @musthafa7761
    @musthafa7761 3 роки тому +6

    Tea area super

  • @mrsreneez
    @mrsreneez 3 роки тому

    Product link iduo

  • @lijurazak1658
    @lijurazak1658 3 роки тому +2

    Masha allah😍

  • @sajidvc6745
    @sajidvc6745 3 роки тому

    Itha sugano negative ayitt adukale aa patragall vakunna stand work areyil vachal nalla tha tea area orukiyath ishttayi counder top kurach free ayitt vak

  • @anasklpm1073
    @anasklpm1073 3 роки тому

    Kitchen towelen raite atrayaa

  • @shifasshifu5430
    @shifasshifu5430 3 роки тому +4

    Adipoli tto

  • @gowrisworld8307
    @gowrisworld8307 3 роки тому

    Aa snake plant indoor aayi vekkamo

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    vlog enik orupaad eshtapettu. thanks for sharing the video.

  • @hashifasiraj8690
    @hashifasiraj8690 3 роки тому

    Nanayittundu counter topil pathrangal ingane niranju kidakkunadhu bangiyundavila

  • @naseemabasheernaseema7818
    @naseemabasheernaseema7818 3 роки тому

    Super ayittund👌🏻

  • @pareedmp8286
    @pareedmp8286 3 роки тому

    Panchasarayil urumbum.. kaapipodi kattayayitum undavooloo..

  • @sadiqedammam2023
    @sadiqedammam2023 3 роки тому

    സൂപ്പർ tea organestion നല്ല ഇഷ്ട്ടപ്പെട്ടു ettukan elupavuman

  • @gilshac2345
    @gilshac2345 8 місяців тому

    Kitchen towel price ethra?

  • @Sinimwolu123
    @Sinimwolu123 3 роки тому +3

    Super 👌🏻

  • @musthafapk5828
    @musthafapk5828 3 роки тому

    ithokke amazon il kanditundavunm.you tubeen

  • @aswathiaswathi5845
    @aswathiaswathi5845 3 роки тому +14

    അടുക്കളയിൽ കൗണ്ടർ ടോപ് വൃത്തി ഇല്ല ത പോലെ പിന്നെ ഒന്നിന്റെയും lid ശരി അല്ലാലോ 😝

  • @imanpower6317
    @imanpower6317 3 роки тому +3

    ഇനി സാധനങ്ങൾ വാങ്ങിക്കുമ്പോൾ ഫ്രിഡ്ജിനുള്ളിൽ വിരിക്കുന്ന mat കൂടി വാങ്ങിച്ചോളൂ... Very useful 😍

  • @perfectokey8930
    @perfectokey8930 3 роки тому

    Aa chopper inte vivarangal onn parayane oru video cheyyanam

  • @sanusinuvlog8997
    @sanusinuvlog8997 3 роки тому +4

    നല്ല വീഡിയോ☺😊😊

  • @anasklpm1073
    @anasklpm1073 3 роки тому

    Anik aa tea undakunna setepp eshtappettuuu

  • @hafsamp6624
    @hafsamp6624 3 роки тому +1

    ella lidum loose aano

  • @rasninoushad6965
    @rasninoushad6965 3 роки тому +3

    സൂപ്പർ ഇത്താ 👍👌👌

  • @dreamscarefully5882
    @dreamscarefully5882 3 роки тому

    Suger il urumb varathirikkan gramboo ittal mathi sugeril

  • @Fathimaah1234
    @Fathimaah1234 3 роки тому +1

    Masha Allah super

  • @mammachus4136
    @mammachus4136 3 роки тому

    പുതിയ മാറ്റങ്ങൾ ഉഷാറായിട്ടുണ്ട്👍👍

  • @hafsu5454
    @hafsu5454 3 роки тому

    Amazone link add akarnu etha

  • @liyawithmom
    @liyawithmom 3 роки тому

    🍵 corner super

  • @messi9011
    @messi9011 3 роки тому +1

    Adipoliyaayi tto

  • @kcvft
    @kcvft 3 роки тому

    Kacha mucha nu erikunnu kitchen eni cooking okke kazhinju wash cheytha vessels um kude vanna war field aye...kudey petannu guestum varam aha

  • @ayshact6491
    @ayshact6491 3 роки тому

    Coffee powder airtight containeril allenkil pettennu keduvarum

  • @afsathjaleel5945
    @afsathjaleel5945 3 роки тому

    Anil isttam rack full free aayi nilkunnatha

  • @meeranmubashira870
    @meeranmubashira870 3 роки тому +1

    Thatha polichu🥰

  • @fidhazzworld6713
    @fidhazzworld6713 3 роки тому +2

    Kitchen munb ulladhayirunnu nalladh idh nte opinion aanto anyway supper onn nammaleyum Sapport cheyytto

  • @jasnasejil
    @jasnasejil 3 роки тому

    Valare nannaayittund😍😍😍

  • @27roobymolprasheed58
    @27roobymolprasheed58 3 роки тому +6

    Adukkalayil niraye sadhanam vachal kanan bangiyilla

  • @nasemakcnaseema5578
    @nasemakcnaseema5578 3 роки тому +3

    സൂപ്പർ

  • @Bilalbasimayisha
    @Bilalbasimayisha 3 роки тому

    Njan qatarilnn varumpol kond vannirunnu aa kitchen towel Ippo 3 month babyde face towel aayane use cheyyunnath. Avide Qatar riyal 10 naane ith kittunnath
    Nattile 200 nte ullile aavunnullu. Anyway 👌👌👌

  • @ashiyaashiya285
    @ashiyaashiya285 3 роки тому +2

    Organnass idiea എനിക്കു ഇഷ്ട്ടായി allam kollam super ayittund👌👌

  • @thasreefaafsal6067
    @thasreefaafsal6067 3 роки тому +3

    Super👍👍👍👍👍

  • @mahnoormahnoor216
    @mahnoormahnoor216 3 роки тому +2

    Super 👍👍

  • @sareenarafeek4452
    @sareenarafeek4452 3 роки тому +2

    Nannayittund. Falila

  • @haseenavlogs2337
    @haseenavlogs2337 3 роки тому +3

    Suppose😍😍😍

  • @mujurockymuju8783
    @mujurockymuju8783 3 роки тому +1

    Hai ithaa
    Supper video

  • @rihan_ric2973
    @rihan_ric2973 3 роки тому +3

    Super

  • @jaseerajesi4423
    @jaseerajesi4423 3 роки тому

    ഇങ്ങള് പൊളിയാ 😍😍😍😍👌

  • @muhammedfaisal2370
    @muhammedfaisal2370 3 роки тому

    അടിപൊളിയായി ഒരുക്കി വേച്ചു സൂപ്പർ 👍

  • @LillyzWorld2019
    @LillyzWorld2019 3 роки тому

    Organizing adipoli

  • @mystory6902
    @mystory6902 3 роки тому

    Poli Aayitunde iththaaa