വീട്ടിലെ മുഴുവൻ ജോലിയും നേരത്തെ തീർക്കാം/ Day in My Life including time/change my routines

Поділитися
Вставка
  • Опубліковано 6 лис 2020
  • #lifeplanner
    #dayinmylifeincludetime
    #dilyroutines
    Download CashKaro App - cashk.app.link/j0Nyv3S3cbb
    CashKaro offers amazing CASHBACK on purchases made on Amazon, Flipkart, Myntra, Ajio, Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the link mentioned above and start using CashKaro and saving today! Get ₹25 instantly when you join CashKaro from the link mentioned above.

КОМЕНТАРІ • 1 тис.

  • @sasankank6627
    @sasankank6627 3 роки тому +364

    Ente wife ravile10manikk munpe veettile sakala joliyum theerth makkale padippikkan irikkum adinmunne avalkulikkem makkalekkulippikkem ezhunnelkkanpattade kidakkana ente ammaye kulippichudress okke change cheyditundakum

    • @Mychoicebyfalila
      @Mychoicebyfalila  3 роки тому +90

      നല്ലവളായ ഭാര്യ നിങ്ങളുടെ ഭാഗ്യമാണ് 🥰👍ഭാഗ്യവതിയായ ഭാര്യ കാരണം അവളെ നന്നായി മനസ്സിലാക്കുന്ന ഭർത്താവിനെ കിട്ടിയതിൽ 😍
      നിങ്ങടെ ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲👍🥰

    • @qwertyasdf2151
      @qwertyasdf2151 3 роки тому +37

      Support cheyyunna bharthavanu sthreeyude bhagyam....

    • @qwertyasdf2151
      @qwertyasdf2151 3 роки тому +5

      @@Worm258 wives really desire it....even though they don't Express it...

    • @sasankank6627
      @sasankank6627 3 роки тому +3

      @@Worm258 help Cheyyarund njan veetil ullappolokke pakse avaluku Ellathilum avalude kai ethiyale thripthiyakoo

    • @sasankank6627
      @sasankank6627 3 роки тому

      @@Mychoicebyfalila 🥰

  • @shifna8385
    @shifna8385 3 роки тому +7

    ഒത്തിരി ബുദ്ദിമുട്ടി കഴിഞ്ഞതാ ഞാനൊക്കെ, കൂട്ടകുടുംബം, തിന്നാനും സമയത്തു കിട്ടില്ല, ആണുങ്ങൾ കഴിച്ചിട്ടേ കഴിക്കാൻ പാടൊള്ളു, അവർ കഴിക്കണേൽ ഉച്ചക്ക് 3മണി ഒക്കെ ആവും, രാത്രി 12മണിക്ക് മീൻ കൊണ്ട് വരും, അപ്പൊ വൃത്തിയാക്കി പൊരിക്കണം, ഒരുപാട് ഒരുപാട് ബുദ്ദിമുട്ടി, 9ക്ലാസ്സിന്ന് കല്യാണോം, ഇപ്പൊ അൽഹംദുലില്ലാഹ് പുതിയ വീട് വച്ചു,2മക്കൾ, ചെറിയ മോൾ കാരണം ജോലി ഒന്നും കഴിയില്ല, വൈകിട്ട് 4മണി ഒക്കെ ആവും കുളിക്കാൻ, എന്നാലും വേണ്ടില്ല സമാധാനം ഉണ്ട്, ഒന്നും തിന്നാൻ ഇല്ലേലും ഉള്ളത് സമയത്തു തിന്നാലോ, വെഷന്ന് പട്ടിണി ഇരിക്കണ്ടല്ലോ 😪😪😪, നിങ്ങളുടെ വീഡിയോ ഒക്കെ 👌👌👌👌

  • @user-jj2jf5ed1n
    @user-jj2jf5ed1n 3 роки тому +196

    ഗ്യാസ് സ്റ്റവ് ഇന്റെക്‌ഷൻ കുക്കറും വീട്ടിലെ അംഗങ്ങൾ കുറവും സ്വന്തം ആയൊരു വീടും ഉണ്ടെങ്കിൽ ഇതൊക്കെ എല്ലാവർക്കും നടക്കും.
    പക്ഷെ ഇങ്ങനെ അല്ലാത്ത ഒരാളാണ് ഞാൻ. സാദാരണ വിറകടുപ്പിൽ തന്നെ ഉണ്ടാക്കണം. അതും 8 അംഗങ്ങൾക്ക് ഉണ്ടാക്കണം. അതും ഓരോരുത്തർക്ക് വിവിധ തരം ഇഷ്ടങ്ങളും. ഞങ്ങൾ തറവാട്ടിൽ തന്നെയാണ്. മീനൊന്നും നേരത്തെ പൊരിച്ചു വെച്ചാൽ ഉച്ചക്ക് അത് രുചിയില്ല എന്നും പറഞ്ഞു ആരും കഴുക്കൂല. പിന്നെ ഇതൊന്നും അല്ല മോളെ സാദാരണ കാരിയായ ഒരു പെൺകുട്ടിക്ക് അടുക്കള പണിയായി ഉള്ളത്. ഇങ്ങനെ ചെയ്യാനൊക്കെ കൊതി തോന്നാറുണ്ട്. പക്ഷെ പലർക്കും അത് നടക്കില്ല. സ്വന്തം മക്കളുടെ കൂടെ സമയം ചിലവാക്കാൻ പോലും പലപ്പോഴും പറ്റാറില്ല

    • @nazrintk2984
      @nazrintk2984 3 роки тому +8

      Sathyam

    • @nazrintk2984
      @nazrintk2984 3 роки тому +41

      വൃത്തികേടാക്കാൻ ഒരുപാട് ആളും വൃത്തി ആക്കാൻ നമ്മളും 😇

    • @sthomas1314
      @sthomas1314 3 роки тому +5

      Same makkal de koode time spent cheiyan pattathe tharavatil nilima alamin njanum swanthamayinveed undel elam cheiyam but bkuttamnparayan alukal undel confidence koode pokum

    • @muneermuneer223
      @muneermuneer223 3 роки тому +2

      Ath shariyan ente veedum tharavad an ente veetilum 10 per und pani theeruka uchakka

    • @roobibabu5956
      @roobibabu5956 3 роки тому +1

      Sure .

  • @shaheerasuhail9177
    @shaheerasuhail9177 3 роки тому +67

    പാത്രങ്ങളിലെ സ്റ്റിക്കർ പറിക്കുന്നത് new അറിവാണ് 😍👍

  • @afiaju
    @afiaju 3 роки тому +4

    Super video, ഇനിയും day in life ചെയ്യണം tto😘

  • @pristinehorizon8375
    @pristinehorizon8375 3 роки тому +37

    നല്ല ഭംഗിയായ അവതരണം..കേട്ടിരിക്കാൻ sooper ...Video കണ്ടിരിക്കാനും... നന്ദി... Best wishes❤️❤️❤️💐💐

    • @pristinehorizon8375
      @pristinehorizon8375 3 роки тому

      @@ponnusvlogs2752 ഈ reply um എൻ്റെ comment um തമ്മിൽ എന്ത് ബന്ധം???
      ഞാൻ എന്റെ അഭിപ്രായങ്ങൾ പറഞ്ഞു... താങ്കളുടെ ഈ അഭിപ്രായം എനിക്കുള്ള reply ആകുന്നതെങ്ങനെ?!🙄🙄

  • @nusrathnusrathmk3443
    @nusrathnusrathmk3443 3 роки тому +6

    Niz tto...evening recipie ishtaayi...enikkum try cheyyanam

  • @shazworld3011
    @shazworld3011 3 роки тому

    Nice famliy eniku orupad ishttanu ithante vdeos ennum vdeos idan sheramikodu ❣️...naishuttyyyy😍😍😍😍😍😘😘😘😘

  • @fasnanishadfasnanishad194
    @fasnanishadfasnanishad194 3 роки тому +2

    Hy thatha....thatha paranjaa cashcaronnuh njnghlkk sadhanam vaghanam athine kurichonnuh paranjuh theruo...order cheyth sadhanam kittyal thattipp avuoo
    Njnghlipoo birthday celebration items vanghan aahnu so athinte full items kittuoo...thattipp avuoo..ethre daysnte ullillaaa. Sadhanam kittaa

  • @geetham.s.7130
    @geetham.s.7130 3 роки тому +33

    ഞാനും ഇതുപോലെ തന്നെ യാണ് . സൂപ്പർ മോളു. നമ്മൾ നേരത്തെ എണീറ്റാൽ എല്ലാ കാര്യങ്ങളും നടക്കും. All the best

    • @qwertyasdf2151
      @qwertyasdf2151 3 роки тому

      Oru rakshayumilla....eppo ezhunettalum 10 manikke Breakfast akavu..athupole ellam...ithinide parents, children, husband,chedi, podi,vaada,Koda..2 PM nu anu urkkam...appoppinne eppam ezhunelkumennu parayandallo...

  • @muhasinakunjol7043
    @muhasinakunjol7043 3 роки тому +3

    All the best ettha for your future success 😊

  • @maleehamanafk7866
    @maleehamanafk7866 3 роки тому +1

    ഇയാളുടെ day in my life കാണാൻ ഒരു പ്രത്യേക ഇഷ്ടം ആണ്..

  • @geethabiju153
    @geethabiju153 3 роки тому

    Itha good video. Nalla motivation anu.sambar undakkunna video idu too. Niyshu 😘😘😘

  • @AsRs495
    @AsRs495 3 роки тому +12

    Day in my life ഇഷ്ട്ടം 😍🤩✌️

  • @aliaskarshifa4819
    @aliaskarshifa4819 3 роки тому +23

    Hi fali
    സൂപ്പർ. എനിക്ക് ഉപ്പാനെ കണ്ടിട്ട് ഒത്തിരി ഇഷ്ടായി. 😍😍

  • @sweetfamilythasni8362
    @sweetfamilythasni8362 3 роки тому

    ഇതാ superaattooo. ഇത്തയുടെ vedio ഒരുപാട് ishtapettu. ഇത്തയുടെ snack try cheyyum. Insha allah.

  • @jumanaashkar420
    @jumanaashkar420 3 роки тому +1

    Hii ithaa enthund vishesham. Ithade videos enik orupaad ishttaan🥰

  • @FBanu
    @FBanu 3 роки тому +4

    Adipoli vlog💜💜💜💜💜💜💜💜

  • @rahimshahulhameed6454
    @rahimshahulhameed6454 3 роки тому +15

    Ende ponnu mole... Allahu ninakum ninde kudumbathinum sandoshavum samadanavum nalki Anugrahikkatte...nalla ishtamanu nigade 👪

  • @alibasi6010
    @alibasi6010 3 роки тому +1

    Thanks itha enikk orupad useful video ayirunnu ith

  • @halamaryam7964
    @halamaryam7964 3 роки тому +1

    I liked the evening snack.. Sounds easy and tasty.. Innovative.. Thankyou.. Me too wnted to chnge my routine for long.. Definitely ur video is an inspiration..

  • @Jnz_world
    @Jnz_world 3 роки тому +6

    ഞാൻ അങ്ങനെ മടി പിടിച്ചിരിക്കും രാവിലെ പിന്നിട് 10 മണിക്ക് ശേഷമാണ് ഉഷാറാവുക

  • @cherupulasserikkariisufi6216
    @cherupulasserikkariisufi6216 3 роки тому +250

    എന്നെ പോലെ falila ഇത്താന്റെ day in my life ഇഷ്ടപ്പെടുന്ന മുത്തുമണികൾ ഇവിടെ വരൂ👇👇👇

  • @naz_home
    @naz_home 3 роки тому

    Nice vlog 😍 njanum eppozhum vijarikknna karyangala ithokke😆 Thanks for sharing ✌

  • @ishanisha8608
    @ishanisha8608 3 роки тому +1

    All the best ithataha .njan ithayepole ipo cheriya mattagal varuthan ulla shramathilan. Njan November 5th start cheythu. Ithaye parayunath pole etra success avum enareela. Engilum.........🥰❤❣

  • @ronarobert9128
    @ronarobert9128 3 роки тому +12

    എല്ലാം ഇഷ്ടമായി.. പക്ഷേ ആ പാവം അണ്ണാൻ.. നമ്മളെ ആരെങ്കിലും ഇങ്ങനെ പിടിച്ച് കുട്ടിലിട്ടാൽ എങ്ങനെയിരിക്കും കഷ്ടം.. പാവം

  • @rakhilatharaju1972
    @rakhilatharaju1972 3 роки тому +7

    Good attitude best of luck

  • @sreefortruebeauty
    @sreefortruebeauty 3 роки тому

    അടിപൊളി ആയിട്ടുണ്ട് കേട്ടോ
    നല്ല ഭംഗിയായി അവതരിപ്പിച്ചു
    വരണം

  • @arifasalam9285
    @arifasalam9285 3 роки тому

    Day in my life superaaay 👍👍👍
    Changes ഒക്കെ success ആയ ഷെയർ ആക്കു 😍

  • @arifamusthafa6455
    @arifamusthafa6455 3 роки тому +7

    Etha sambar recepie vdanne pls pne steal pathrangalude ling onnu vdumo

  • @aneeshaaneesha8360
    @aneeshaaneesha8360 3 роки тому +17

    Falila nite പുതിയ തീരുമാനങ്ങൾക് 👍👍👍👍. എനിക്ക് ഇഷ്ട്ടമാ ഇങ്ങനെ ഒക്കെ change ചെയ്യാൻ

    • @user-og1uk2sz5q
      @user-og1uk2sz5q 3 роки тому +1

      എന്റെ ചാനൽ ഒന്ന് കാണണേ

  • @shahala6824
    @shahala6824 3 роки тому

    Super thatha valare upagaram 👍👍

  • @ajfaworld7888
    @ajfaworld7888 3 роки тому +1

    Vedeo kandirikkan nalla rasaman. Allthe best

  • @cherupulasserikkariisufi6216
    @cherupulasserikkariisufi6216 3 роки тому +6

    Itha mailanji poli aayittund tto ❤❤othiri ishttayi ttoo 😍😍mashah allah

  • @muhammedbasheer7158
    @muhammedbasheer7158 3 роки тому +3

    ماشاالله നാഥൻ
    അനുഗ്രഹ ക്കട്ടെ

  • @risalarazz8307
    @risalarazz8307 3 роки тому

    Ithaa.pwoli video 💥✨✨

  • @fawasthoufeequevlog4303
    @fawasthoufeequevlog4303 3 роки тому

    Faleela day in my life vallathoru rasa kandirikkan. Pinne puthiya theerumanangal athenthayalum allahu safalamakki tharatte. Nangaleyum ariyikkanam. Njanum ravilethanne lunch vareyullath cheyyum appo orupad time kittum

  • @ameerirb6681
    @ameerirb6681 3 роки тому +5

    Plzz adutha video yil Daily routin paranju tharoo
    Plzz ithaaaaa

  • @ThahiraMajeed-lz1ei
    @ThahiraMajeed-lz1ei 3 роки тому +133

    എനിക്കും ഇഷ്ടമാണ് പണികൾ നേരത്തെ കഴിയാൻ പക്ഷേ കഴിയാറില്ല എത്ര ത്ര ശ്രമിച്ചിറും നടക്കതൊരു karyaman😌

    • @Ambili406
      @Ambili406 3 роки тому +5

      എനിക്കും നടക്കാത്ത കാര്യമാ

    • @ramlaabdulkhadar7693
      @ramlaabdulkhadar7693 3 роки тому +1

      Œ

    • @kidsvlog52
      @kidsvlog52 3 роки тому +3

      Husband naatil ullappo pani theerilla 😂idakkidakk avrde arikil poyirikkum😆allaathappo kure time kittum

    • @qwertyasdf2151
      @qwertyasdf2151 3 роки тому +6

      Chilarku appappol choodode kazhickkanam. Appol adukkalayil ninnu Keran patilla. Eight, nine times kazhikkayo kudikkayo cheyunna family members anenkil....ororutharku oronnanenkil..enthu cheyum....hi hi hi....

    • @kidsvlog52
      @kidsvlog52 3 роки тому +3

      @@qwertyasdf2151 angane und chila veedukalil . Ente hus homil angane onnum illa.Ennaalum oru urundu kaliya pani kayyuula .Hus naatilullappo nammak kitchen l utharavaaditham kuudum allenkil ummaak aan responsibility.

  • @mrvolg8880
    @mrvolg8880 3 роки тому

    സൂപ്പർ എന്നും കാണാറുണ്ട് നല്ല സന്തോഷം കിട്ടും

  • @sharikhasaifuchinnakkal8627
    @sharikhasaifuchinnakkal8627 3 роки тому +1

    ആദ്യമായിട്ടാണ് kanunne✌️✌️✌️pwli..... നന്നായി ഇഷ്ട്ടപ്പെട്ടു.... നിഷ്കളങ്ക വീട്ടമ്മ ✌️✌️✌️👌👌👌👌👌👌

  • @FidoosKitchen
    @FidoosKitchen 3 роки тому +89

    എന്റെ ഉമ്മയും ഇതു പോലെ പറയും പയർ കൈകൊണ്ട് പൊട്ടിച്ചു വേവിക്കുന്നതാണ് ടെസ്റ്റ് ഉണ്ടാവുക . 😃എനിക്കൊന്നും അരിഞ്ഞു വെക്കാൻ തന്നെ സമയം കിട്ടാറില്ല .കട്ടിങ് ബോർഡിൽ വെച്ച് അരിയുന്നവർ Like ചെയ്യൂ 😃

  • @koreandrama2843
    @koreandrama2843 3 роки тому +6

    Njanum ingane thanne cheyyuga veettil pettenn ezhunettal Ella paniyum pettenn kazhiyum all the best

  • @innuanu6573
    @innuanu6573 3 роки тому

    Super...
    Nallatheerumanam.njanum yrnnum vijarikkarund ..nerethee kichenduty theerkkanamenn..pakshe Madiyan..yenna yevidekkelum pokanamenn vijaricha 10manikkuthanne yellamkyiyum...ippol School madrasa illathond vayankaramadiya...naishu👍💞stoooo njanum ippol inganaya undakar.puyungiyitt...sambar kananrasamund.😛vlogokkeee usharan..kanarund..mashaallh..ikkakkusugallee...👍👍👍👍

  • @hibzzz6906
    @hibzzz6906 3 роки тому

    Ithanta day in my life ethra kandalum kothi theerilla.... Oru prathyaka rasaan kanaan... Prethyakich ah samsaram...... Ithanta veedum othiri ishtaa....😍😍😍

  • @mihascookingworld5043
    @mihascookingworld5043 3 роки тому +10

    ഞാൻ വീട്ടിൽ ഇങ്ങനെ തന്നെ ജോലി ചെയ്യാറ് രാവിലെ ചായ ഉണ്ടാക്കും അപ്പോൾ തന്നെ ചോറും കറി ഒക്കെ ഉണ്ടാക്കും വേഗം ജോലി തീരും

    • @muhsimuhsin9017
      @muhsimuhsin9017 3 роки тому

      njanum

    • @shibimk7104
      @shibimk7104 3 роки тому

      Njanum oru molum und ippo 2 vayassavanayi nkilum avale karayippichokke joli theerkkum veetil vere aarum illa

    • @ruksana3139
      @ruksana3139 3 роки тому

      Njanum aghaneya cheyyar

  • @lijishibu2454
    @lijishibu2454 3 роки тому +402

    ഒറ്റക്ക് ആണേൽ എല്ലാം നടക്കും എല്ലരും ഉള്ളപ്പോ നടക്കൂല

    • @vipsafeek1560
      @vipsafeek1560 3 роки тому +10

      Correct

    • @jaheenajamal8779
      @jaheenajamal8779 3 роки тому +28

      Athu namukku thonnunnathaanu. Njangal joint family aanu. Njangale veettilum raavile 9mani aavumbozhekkum Ella paniyum kazhiyaarund. Meen kittan vikumbol maathrame pinne ithiri vikukayulluu. 9manikku kitchen il ninnu irangiyaal pinne 12.30niskaaram kazhinjanu mathrame kitchenil kayarukayulluu.☺️☺️

    • @muhsinamuhsinamurshid4179
      @muhsinamuhsinamurshid4179 3 роки тому +4

      Correct

    • @fareedaabdullah4402
      @fareedaabdullah4402 3 роки тому +1

      Correct

    • @faseelavavavapinangode9253
      @faseelavavavapinangode9253 3 роки тому +1

      Sathyaan

  • @aneeshmaarun6668
    @aneeshmaarun6668 3 роки тому +1

    Itha njn e potato curry indakki nokki inn. Super testattoo.😍

  • @shahshadshazeemshazz5353
    @shahshadshazeemshazz5353 3 роки тому

    Video kk wait aayirunnu supr

  • @ariesglamonlineboutique1731
    @ariesglamonlineboutique1731 3 роки тому +4

    Seein this at night.. ..naalekulla oru motivation aayi

  • @shaananchal
    @shaananchal 3 роки тому +20

    Vlog ഒരുപാട് ഇഷ്ട്ടമായി നല്ല തീരുമാനം എന്നും ഇതുപോലെ ആവട്ടെ 👌👌ഞാൻ ഇനി എന്നാണാവോ ഇങ്ങനെ ഇതുപോലെ ആവുന്നത് 😄😄😄

  • @MYWORLD-hz6yp
    @MYWORLD-hz6yp 3 роки тому +1

    സ്നാക്ക്സ് അടിപൊളി
    🤩🤩

  • @amnubilal6813
    @amnubilal6813 3 роки тому +1

    ഇത്തയുടെ വിഡിയോ കണ്ടാൽ ബോറടി ക്കാറില്ല.. പലരുടെയും ഞാൻ skip ചെയ്ദ കാണാറ്..👍

  • @muneerp6136
    @muneerp6136 3 роки тому +11

    Sonu സ്കൂൾ ഇല്ലാത്തതു കൊണ്ടാണോ തടി ഉഷാറായിണല്ലോ
    Mashaallh

  • @ameenaanwar9885
    @ameenaanwar9885 3 роки тому +29

    Ningale pole ulla youtubers online shopping encourage cheythaal njangale pole cheriya shop nadathi jeevitham kazhich koottunnavar enth Cheyyum. Oru Flood vannaalo enthengilum aavashyangal vannaal cherukida business kaare ullu help cheyyaan. Pls ningalkk ithokke encourage cheythaal gunam undaavum. Pakshe ningalkk aa gunam kittaan nangale polullavar support cheyyunnath kondalle

  • @ishabeesenglishhome7973
    @ishabeesenglishhome7973 3 роки тому +2

    👍👍...subscribe cheythittundutto....veediyo muzhuvanaayum kandu.

  • @nujumsaina6380
    @nujumsaina6380 8 місяців тому +1

    Alhamdulillah. 2 vayasulla Oru mowl und Mrng 5 o clock muthal padikum .8 manik adukalayil kayarum 10 manik irangum ithinidayil washing machine thuni idum muttam adich varum room othukum 10;30 kk padikan irikum

  • @anithat9314
    @anithat9314 3 роки тому +3

    ചപ്പാത്തി ഉണ്ടാക്കാൻ എനിക്കു ഭയങ്കര മടിയാരുന്നു ഈ Techniq കണ്ടപ്പോൾ എളുപ്പമായി തോന്നുന്നു. Thank u So Much

  • @abhijithm6639
    @abhijithm6639 3 роки тому +4

    First

  • @muhsinamujeebmuhsinamujeeb1506
    @muhsinamujeebmuhsinamujeeb1506 3 роки тому +1

    Subscrib cheythu ttooo😍😍😍

  • @bincy7828
    @bincy7828 3 роки тому +1

    God bless you and your family.

  • @SanhaMisthwahmp
    @SanhaMisthwahmp 3 роки тому +3

    Spr 👌👌👍👍😎😍😍😘

  • @shahanasaleem3710
    @shahanasaleem3710 3 роки тому +4

    Ithatha poli aan. Ithonn pin cheyyo pls ഇത്താത്ത ❤️

  • @Familyfunvlog314
    @Familyfunvlog314 3 роки тому

    Daa first time kanatoo channel....sub cheiyunnundeee🥰🥰🥰🥰🥰

  • @foodrecipe4ubyabna882
    @foodrecipe4ubyabna882 3 роки тому +1

    Njan oru 8th class student aanu. Njan veettile joolikalu (adichuvaruka, thudakkuka, dish wash, dress wash, choor vekkal) ivayellaam raavile 10:00 nu full aakkum. Pinne studying, entertainment anganeyum poovum

  • @mubeenapy1725
    @mubeenapy1725 3 роки тому +6

    എനിക്കും വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ശർത്ഥിക്കാൻ വരും

  • @malayalikichan8767
    @malayalikichan8767 3 роки тому +12

    അന്റെ കട്ട ഫാൻസ്‌ ആണ് ഞാൻ 👍👍

  • @shaheedariyas6395
    @shaheedariyas6395 3 роки тому

    Mashaallh suuper ithaa

  • @Nafufoodfashion
    @Nafufoodfashion 3 роки тому +1

    Mashallah #puthya theerumanghal... Ellam... Nallathayirikkatte..... Adutha... Videos nu.. Vendi katta waiting😊

  • @mydreambyfebina171
    @mydreambyfebina171 3 роки тому +23

    എനിക്കും 3 മക്കളാണ്, എന്നും ഞാനും വിചാരിക്കാറുണ്ട് മക്കൾ എണീക്കുമ്പോഴേക്കും പണികളൊക്കെ തീർക്കാൻ, പക്ഷെ, നടക്കാറില്ല

  • @crazy_vibes......
    @crazy_vibes...... 3 роки тому +31

    ഇത്ത എടുത്ത തീരുമാനം വളരെ നല്ലതാണ്.
    തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ. ഇത്തയുടെ വീഡിയോസ് കാണുമ്പോ എപ്പോഴും തോന്നാറുണ്ട് ഒരു അടുക്കും ചിട്ടയും ഇല്ല എന്നത്. കാരണം അത്രയും സൗകര്യങ്ങളുള്ള വീട്ടിൽ ഡ്രെസ്സും ഫർണിച്ചറും എല്ലാം അലങ്കോലമായി കാണാറുണ്ട്. ചെറിയ മക്കളാണെങ്കിലും അവരെ എല്ലാം വാരിവലിച്ചു വിതറാൻ സമ്മതിക്കരുത്. അവർക്ക് കിട്ടാത്ത സ്ഥലങ്ങളിൽ വെക്കണം. നമ്മൾ അടുക്കി ഒതുക്കി വെക്കുന്നത് അവർ കണ്ടാൽ പതിയെ പതിയെ അവരും നീറ്റാക്കി വെക്കാൻ ശ്രമിക്കും. വീടിനുള്ളിൽ കയറുമ്പോ ചിലർക്കെങ്കിലും വീട്ടുകാരിയുടെ സ്വഭാവം മനസ്സിലാകും. എപ്പോഴും ചിട്ടയോടെ വീട് കൊണ്ടു നടക്കാൻ ശ്രമിക്കണം.

  • @okgo9195
    @okgo9195 3 роки тому +1

    നല്ല സ്നേഹമുള്ള ഉപ്പ...good വീഡിയോ

    • @prabharajan5083
      @prabharajan5083 3 роки тому

      Enthoru sweet samsaram. Enthoru adukum chitayum, jnangalum ethu follw cheyunudu. Piny aa.. kunjunm vavak oru chakara umma,

  • @shamlahakkim856
    @shamlahakkim856 3 роки тому

    Masha Allah super falila neaishakuttykke ente Oru hai

  • @asnaashraf5010
    @asnaashraf5010 3 роки тому +5

    😍

  • @shameemaabdu5855
    @shameemaabdu5855 3 роки тому +5

    👍👍

  • @lakshmijeen5286
    @lakshmijeen5286 3 роки тому +1

    Vedio super chechi .pinne chechide sambar recipe venamtaa🥰😊

    • @lakshmijeen5286
      @lakshmijeen5286 3 роки тому

      Chechide house interior full oru vedio edo.kitchen oke nannayitund.

  • @hhhhh7187
    @hhhhh7187 3 роки тому +2

    Falila tha tha യുടെ ചാനൽ ഇഷ്ടം ഉള്ളവർ ലൈക്‌ അടി പ്ലസ്....
    Falila tha tha യുടെ ചാനൽ നല്ല രസമാണ് കാണാൻ.....

  • @AnuAnu-so2pi
    @AnuAnu-so2pi 3 роки тому +6

    Ingale uppa adipoliyane makkale nallonam snehikkunnund

  • @azaannashudheen3047
    @azaannashudheen3047 3 роки тому +4

    Nalla uppappa

  • @needunida6556
    @needunida6556 3 роки тому +2

    Masha allah 👍ഞാനും നേരെത്തെ പണി തീർക്കും അത് കഴിജാൽ മനസാധനം കിട്ടും എന്നിട്ടേ എവിടെ വേണേ പോവും വന്നാൽ ഒരു പനിയുമുണ്ടാവില്ല

  • @ShahiJali
    @ShahiJali 3 роки тому

    Coocking full. Gas ano cheyyar. Adupp use cheyyarille

  • @saheenasaheena1354
    @saheenasaheena1354 3 роки тому +3

    Super

  • @sreesworld211
    @sreesworld211 3 роки тому +115

    Psc പഠിക്കുകയാണെന്ന് കരുതി വീഡിയോ കണ്ടതാ....🤓🤓🤪🤪🤪🤪

  • @muhammedsadiqsadi1451
    @muhammedsadiqsadi1451 8 місяців тому +1

    " നിങ്ങള്‍ക്ക് വലുതാകുമ്പോ എന്താവാനാണ് ആഗ്രഹം"
    ചെറുപ്പത്തില്‍ ടീച്ചർ ക്ലാസ്സിൽ വന്നാൽ എല്ലാരോടും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു.
    " ടീച്ചർ, ഡോക്ടർ,എഞ്ചിനീയര്‍, സൈക്കോളജിസ്റ്റ്" എന്നിങ്ങനെ വലിയ വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മൾ എഴുനേറ്റ് നിന്ന് വിളിച്ചു പറയും.
    എന്നാൽ എത്ര പേർ ഇതൊക്കെ നേടി? എത്ര കഴിവ് ഉള്ളവർ എല്ലാം ത്യജിച്ച് ഒതുങ്ങി പോയി? എന്തൊക്കെയോ ആയി തീരേ ണ്ട മനുഷ്യര്‍ അതിനു വേണ്ടി പ്രയത്നി ച്ചി ല്ല എന്ന ഒരൊറ്റ കാരണം കൊണ്ട്‌ ഒന്നും ആയി തീരാതെ പോവുന്നു??
    ഇനി പഠിത്തം ഒന്നും നടക്കും എന്ന് തോന്നുന്നില്ല
    "കുഞ്ഞ് ചെറുതല്ലെ. ഞാൻ ഇനി പഠിക്കാൻ ഇറങ്ങിയാലു അത് എന്ത് ചെയ്യും. അതിനെ വീട്ടില്‍ വിട്ട് പഠിക്കാൻ പോയാൽ നാട്ടുകാര്‍ എന്ത് പറയും. "
    ഇത് പ്ലസ് ടു വില്‍ എ പ്ലസ് ല്‍ തിളങ്ങിയ ഒരു റാങ്കു കാരി യുടെ വാക്കുകളാണ്‌.
    ശെരിയാണ്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി വൈകുന്നേരം വരെ കുഞ്ഞിനെ പിരിഞ്ഞു നില്‍ക്കുക എന്നത് വളരെ ഗൗരവമായ കാര്യം തന്നെയാണ്‌. എപ്പോഴും അവര്‍ക്ക് നമ്മുടെ സാമീപ്യം ആവശ്യമാണ്‌.
    പിന്നെ ചിലരുണ്ട്.... സമ്പാദിക്കാനുള്ള ഏതെങ്കിലും വഴി ചിക്കി ചികഞ്ഞ് നടക്കുന്നവര്‍.... മതിയായ qualifications ഇല്ല എന്നതാണ്‌ അവര്‍ക്ക് മുന്നിലുള്ള ഏക തടസ്സം...
    മൂന്നാമതൊരു വിഭാഗം ആളുകള്‍ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ളവരാണ്‌. Sslc പ്ലസ് ടു qualifications പോലും ഇല്ല. രണ്ടും failed ആണ്‌. അത് കൊണ്ട്‌ തന്നെ ജോലിയുടെ ഏതു വാതില്‍ മുട്ടിയാലും തുറക്കപ്പെടു വാൻ ബുദ്ധിമുട്ട് ഉള്ളവർ....
    ഇങ്ങനെയുള്ള പഠിത്തം എന്ന സ്വപ്നത്തിന് അതുമൂലം ജോലി എന്ന ആഗ്രഹത്തിന് ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന എല്ലാ സ്ത്രീക ളോടും പെണ്‍കുട്ടി കളോടും വീട്ടമ്മ മാരോടും....
    ബാംഗ്ലൂർ ആസ്ഥാന മായി പ്രവർത്തിക്കുന്ന ഒരു അക്കാദമി യെ കുറിച്ച് ഞാൻ പരിചയപ്പെടു ത്തു ന്നു... ഓൺലൈൻ ആയിട്ട് ലൈവ് ക്ലാസ് കളോട് കൂടി university എക്സാം കളോട് കൂടി ഒടുവില്‍ government അംഗീകാരം ഉള്ള graduation certificate നോട് കൂടി ഉള്ള courses നിങ്ങള്‍ക്ക് പഠിക്കാം... നിങ്ങൾ ആഗ്രഹിക്കുന്ന course ഏതാണോ അത് നിങ്ങള്‍ക്ക് തിരഞ്ഞെടു ത്ത് പ്രഗല്ഭരായ അധ്യാപകന്‍ മാ രുടെ ശിക്ഷ ണത്തില്‍ പഠിച്ചു പാസായി ജോലി നേടാം.....ഒട്ടേറെ പേരുടെ അനുഭവ സമ്പത്ത് ആണ്‌ ഈ ഉറപ്പിന് കാരണം....
    Sc st bpl വിഭാഗത്തിൽ പെട്ടവ ര്‍ ക്ക് വളരെ അധികം ഇളവു നല്‍കുന്നുണ്ട്. 50 %വരെ....
    ഏതൊക്കെ കോഴ്സ് ആണ്‌ available ആയിട്ട് ഉള്ളത്... Certificate അംഗീകാരം ഉള്ളത് തന്നെയാണോ എന്നൊക്കെ ഉള്ള സംശയങ്ങള്‍ ബാക്കി ഉണ്ടെങ്കിൽ....
    കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പോസ്റ്റ് ന് താഴെ comment ചെയ്യുക....

  • @navase9105
    @navase9105 3 роки тому

    Ithusay super day in my life ishttam ikkakk sugallay ikkanday vedio kananlillallo

  • @binsiyaaa136
    @binsiyaaa136 3 роки тому +11

    ഇത്ത ഇങ്ങളെ day in my life ആണ് ഏറ്റവും ഇഷ്ട്ടം 😍

  • @hairuilyas4926
    @hairuilyas4926 3 роки тому +4

    ടൈംടേബിൾ പ്രകാരം ജോലി ചെയ്യാൻ ശ്രെമിച്ചാൽ ഒന്നും ഒരു ഭാരം തോന്നില്ല അല്ലേ falila
    ഞാൻ അങ്ങനാ

  • @sanafathima1250
    @sanafathima1250 3 роки тому

    Njanum ithu pole thanne aane itha kalathe thanne ella panikalum theerkum😘😘😘😇

  • @ramshadramshad5741
    @ramshadramshad5741 3 роки тому

    Full day in life continue cheyytho ithaa..... Atha njangak ishtam

  • @diyusworld1713
    @diyusworld1713 3 роки тому +5

    സൂപ്പർ 👍👍

  • @farishmohamad9110
    @farishmohamad9110 3 роки тому +6

    Mashalla

  • @mk-sk4pj
    @mk-sk4pj 3 роки тому

    പുതിയ തീരുമാനത്തിന് best wishes

  • @farhan3669
    @farhan3669 3 роки тому +1

    Sambar recipe edanea njan undakkarund enkilum nigaludea sambar onn try cheyyalo o

  • @manjulathiroormanjula1657
    @manjulathiroormanjula1657 3 роки тому +47

    അണ്ണാൻ കുഞ്ഞിനെ തുറന്നു വിട്ടോളു.. പാവല്ലേ

    • @sanhaworld1646
      @sanhaworld1646 3 роки тому

      ua-cam.com/video/F0Y3p7ikZkA/v-deo.html

  • @ibrahimkk5501
    @ibrahimkk5501 3 роки тому

    Hi...itha day my life polichu ellam super ayttund..naishunte Kath Enna kuthiye...arinjilallo nalla cute ayikn😘😘👍

  • @ushakumarisreekumar5197
    @ushakumarisreekumar5197 3 роки тому

    Ella vlog ഉം വലിയ ഇഷ്ട മാണ്.മൂന്നു മക്കൾക്കും ചക്കര യുമ്മ.😄😃😄🙏👍

  • @muhammedfaisal2370
    @muhammedfaisal2370 3 роки тому +3

    നൈശു കുട്ടിയെ എന്തെല്ലാ സുഖല്ലേ😘👌👍

  • @nashana_Aju
    @nashana_Aju 3 роки тому +4

    1 st view 🥰🥰

  • @sanhan268
    @sanhan268 3 роки тому

    സൂപ്പർ വീഡിയോ 👍👍👍

  • @aishabeevi8050
    @aishabeevi8050 3 роки тому

    Fine..super.....നന്നായിട്ടുണ്ട്