വാഹനം ഇനി സ്മൂത്തായി ഓടിക്കാം , ഈ റബർ കുഷ്യൻ ഇട്ടാൽ...

Поділитися
Вставка
  • Опубліковано 14 бер 2021
  • Car stabilizer Pro provides the overall stability to your vehicle and elevates the drive experience. Designed specially to overcome problems during a rough drive through the bumpy and withered road conditions, CSP increases the proficiency and over all performances of your vehicle that gives you a stress-free journey.
    CONTACT NO: 9633366699, 9605093633
    The Car Stabilizer Pro is made to enhance the stability of your car and reduce all jerks.
    My Social Media links
    👉SUBSCRIBE MY UA-cam Channel!
    ua-cam.com/users/ebadurahmante...
    LET'S CONNECT!
    👉 / ebadurahmantech
    👉 / ebadurahmantech
    👉 / ebadurahmantech
    For Business Enquiry
    Email 👉 ibadurahman@gmail.com
    Whatapp 👉 919746029915

КОМЕНТАРІ • 1,2 тис.

  • @dipesh.sekhar
    @dipesh.sekhar 3 роки тому +282

    വല്ലാത്ത ഒരു മൈക്ക് തന്നെ

  • @alwinlx
    @alwinlx 2 роки тому +26

    താങ്കളുടെ വീഡിയോ ടെ ആദ്യമേ പറഞ്ഞു താങ്കളുടെ വണ്ടിയിൽ ഇത് ഇട്ടു ഓടിച്ചുനോക്കി വളരെ സംതൃപ്തൻ ആണ് എന്ന്..എന്നിട്ടു കുറച്ചു കഴിഞ്ഞു പറയുന്നു എൻറെ വണ്ടിയിൽ ഇത് ഇടാൻ പോകുന്നതേയുള്ളൂ എന്ന് പറഞ്ഞ് ഇടുന്നതിന് വീഡിയോ കാണിക്കുന്നു.. ഇതിൽ ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത് എന്നു കൂടി പറയണം..

  • @PranavKadirur
    @PranavKadirur 3 роки тому +67

    ഇബദിക്കാ.. ഇങ്ങളെ കൈയ്യിലുള്ള ആ പുട്ടുംകുറ്റിയുടെ വീഡിയോ ചെയ്യൂ

  • @riswankp4568
    @riswankp4568 3 роки тому +28

    മലയാളിയുടെ കണ്ടുപിടുത്തങ്ങൾ വളരട്ടെ

  • @yasarkk2798
    @yasarkk2798 2 роки тому +9

    I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it. I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.

  • @adithalam
    @adithalam 3 роки тому +4

    Very informative video ❤ഇക്കാ

  • @arunsebastian6127
    @arunsebastian6127 3 роки тому +6

    Good video ഇനിയും അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @noordheenfocusmenswear6744
    @noordheenfocusmenswear6744 3 роки тому +3

    Okay.. വാങ്ങിക്കുന്നുണ്ട്
    Wil try

  • @anilrajvasantha9329
    @anilrajvasantha9329 3 роки тому +18

    ബൈജു ചേട്ടൻ്റെ ചാനലിൽ ഈ പ്രോഡക്ട് കണ്ടവർ ഉണ്ടോ...🙄

  • @MD-nv8bu
    @MD-nv8bu 2 роки тому +4

    If any accident happens, will insurance cover this modification?

  • @anishmelukavu2728
    @anishmelukavu2728 3 роки тому +24

    ഇത്രയും ഗ്ര്യാരണ്ടി ഒരു കമ്പനിയും നൽകില്ല വിശ്വസിക്കാം👍 കോട്ടയത്ത് എവിടാ ഡീലർ

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +3

    അടിപൊളിയാണല്ലോ 🤩🔥🔥

  • @TravelWorldMalayalam
    @TravelWorldMalayalam 3 роки тому +6

    ഇത് വളരെ ഉപകാരപ്പെടുന്ന prodect ആണല്ലോ..😍😍😍

  • @ItsGTAbtches
    @ItsGTAbtches 3 роки тому +5

    ഞാൻ ചോദിക്കാൻ ആഗ്രഹിച്ച എല്ലാ ചോദ്യങ്ങളുടെയും ഉത്തരവുമായിട്ടാണ് ഇക്കയുടെ വീഡിയോ ....എല്ലാ വിഡിയോയിലും ഞാൻ എന്റെ സംശയങ്ങൾ നേരിട്ട് ചോദിച്ചു മനസിലാകുന്ന പോലെയാണ് ഇക്കയുടെ വീഡിയോ ....❤️❤️

  • @developerak4193
    @developerak4193 Рік тому +1

    is it suitable for wagonr 2022 model.. how much ground clearance can be increased for wagonr.

  • @Dileepdilu2255
    @Dileepdilu2255 3 роки тому +5

    സൂപ്പർ💕✌️💫

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE 3 роки тому +26

    Good video 👌👌👌❤️❤️❤️🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @vehiclesfactory4740
    @vehiclesfactory4740 3 роки тому +9

    Poli sanam🤩🤩😍

  • @inshafwdr9036
    @inshafwdr9036 2 роки тому +1

    @ebadurahmantech would you please update the review after using this one ?

  • @terryjoseph3347
    @terryjoseph3347 2 роки тому +1

    Sir you are coming up with different things.

  • @sreenathkarumathil2947
    @sreenathkarumathil2947 3 роки тому +7

    I have kia sonet and does it work well in compact suvs? Also will it impact the wheel balance?

  • @faisalc6323
    @faisalc6323 2 роки тому +11

    ഇതിലും കൂടുതൽ ഗ്യാരന്റി സോളാർ സരിത മുൻപ് koduthittund😄😄

  • @sajinps4023
    @sajinps4023 3 роки тому

    ചേട്ടാ ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    Poli ഇബാദ്‌ക്കാ

  • @gordennorbert24699
    @gordennorbert24699 3 роки тому +9

    I tried it in my Scorpio. Initial response to humps and gutters are far far better now I feel now there is more control over the vehicle as well. about durability 3 years guarantee is given so cool product. But it's true the product at looks are not worth I felt can be cheaper . Feels that monopoly builds demand. Competion product is 50% higher priced than this too.

    • @unnizworldful
      @unnizworldful 2 роки тому

      Me too have Scorpio... What about the body roll now??

  • @thomaspjaic
    @thomaspjaic 3 роки тому +82

    പ്രിയ സുഹൃത്തേ,
    ഈ വിഷയത്തിൽ ഒരേയൊരു ചോദ്യം മാത്രമേ ഉള്ളൂ,
    ഇത്രയും ഉപയോഗമുള്ള നല്ല പ്രോഡക്ട് ആണെങ്കിൽ എന്തുകൊണ്ട് വാഹന നിർമാതാക്കൾ ഇങ്ങനെയൊരു സാധനം ഇട്ട് വണ്ടി ഇറക്കുകയോ, ഈ സാധനം ഇവരുടെ കയ്യിൽ നിന്നും മേടിച്ചു വണ്ടിയിൽ ഫിറ്റ് ചെയ്യുകയോ ചെയ്യുന്നില്ല,
    വണ്ടിയുടെ ഓതറൈസ്ഡ് ഡീലർ മാരുടെ ഷോറൂമിൽ പോലും ഈ സാധനം വിൽക്കുന്നില്ല,
    മേടിക്കാൻ ആഗ്രഹിക്കുന്നവർ ഇത് ചിന്തിച്ചു മേടിക്കുക,
    യൂട്യൂബ് ചെയ്യുന്നവർക്ക് ഫ്രീയായി ഇങ്ങനെ ഉള്ള സാധനങ്ങൾ കിട്ടുന്നതുകൊണ്ട് അവർ എന്തു പ്രമോഷനും ചെയ്തുകൊടുക്കും

    • @sanbenedetto1342
      @sanbenedetto1342 3 роки тому +5

      point

    • @basith727basith8
      @basith727basith8 3 роки тому +4

      Yes..exactly

    • @TheAyub1971
      @TheAyub1971 3 роки тому

      This product is coming shortly all OE

    • @ARJUNAViATOR
      @ARJUNAViATOR 3 роки тому +10

      Vandi salesil mathramalla companyude labham.. after sales serviceil aanu avark labham.. Replacement Cost cut aakum... So, veruthe logic illa... Ennu paryunathilum nallath avar paryunile 3 yr replacement, try cheyth nokku.. 30days replacementum...!!
      Istamayenkil edutha pore..!!

    • @thomaspjaic
      @thomaspjaic 3 роки тому +11

      @@ARJUNAViATOR സുഹൃത്തേ,
      താങ്കൾ പറഞ്ഞ മേടിച്ചിട്ട് വേണ്ട എങ്കിൽ 30 ദിവസത്തിനകം തിരിച്ചു കൊടുക്കുന്ന കാര്യം മാത്രമാണ്
      താങ്കളോട് പറയാനുള്ളത്, ശാസ്ത്രീയമായി ഗുണനിലവാരം അവർക്ക് തെളിയിക്കാൻ സാധിക്കാത്തതുകൊണ്ട്, എന്തിനു നമ്മൾ കാശു കൊടുത്തു മേടിച്ച് ഒരു പരീക്ഷണം നടത്തണം, ഇക്കാര്യത്തിൽ കമ്പനി എന്തിന് വാശിപിടിക്കുന്നു, നമ്മളുടെ വണ്ടിക്ക് ഉപയോഗിച്ച ഒരു പ്രോഡക്റ്റ് ട്രയൽ ആയി ഇട്ടു തന്ന് കുറച്ചുദൂരം ഓടിയതിനു ശേഷം ഇഷ്ടപ്പെട്ടെങ്കിൽ പുതിയ ഒരെണ്ണം മേടിച്ചാൽ പോരെ എന്തിനു മേടിച്ചിട്ട് തിരിച്ചു കൊടുക്കണം( പുതിയ വണ്ടി മേടിക്കാൻ പോയാൽ ആ മോഡൽ ഉള്ള വണ്ടി നമുക്ക് ട്രയൽ ഓടിക്കാൻ തരുമല്ലോ ) അതുപോലെ ആ കമ്പനിക്കും ചെയ്തുകൂടെ എന്തിന് നമ്മളെക്കൊണ്ട് 7000/ മുതൽ 10000/ പതിനായിരം രൂപ വരെ മുടക്കി ഒരു പരീക്ഷണം നടത്തിക്കണം, കയ്യിൽ ഇഷ്ടം പോലെ കാശ് ഉള്ളവർ ഇങ്ങനെയുള്ള പരീക്ഷണങ്ങൾ നടത്താം,
      youtube ബ്ലോഗർമാർക്ക് ഫ്രീ കിട്ടുന്നതാണ് ഈ സാധനങ്ങൾ എല്ലാം അവർ ഇതും പറയും ഇതിലപ്പുറവും പറയും
      ഞാൻ ആദ്യം ഇട്ട കമൻറ് എന്തുകൊണ്ട് ഇബാദ് ചോദിച്ചില്ല അതുകൊണ്ടാണ് ഇതിൻറെ പിന്നിൽ എന്തോ രഹസ്യം ഉണ്ടെന്ന് മനസ്സിലായത്

  • @vichu341
    @vichu341 3 роки тому +10

    Hello bhai i recently added it to my vw polo from calicut. I dint felt any changes in driving. I dont know whether its the problem with the person who installed it. If you have their contact numbers please share

  • @animartcloud5960
    @animartcloud5960 3 роки тому +8

    coconut oil machine nde sheenam ithuvare mariyilla ikka...:)

  • @selanjose
    @selanjose 3 роки тому +4

    Hi chetta..... Adipoleee 👍

  • @ishansharon9116
    @ishansharon9116 3 роки тому +3

    ഞാൻ ഉപയോഗിക്കുന്നുണ്ട് അടിപൊളിയാണ്

  • @carsmootherkochi8704
    @carsmootherkochi8704 3 роки тому +2

    Still Superior Product is TTC-Korea Car cushion buffer which is made of Poly urethane, not Just Rubber which is not durable as Pu.

    • @TheAyub1971
      @TheAyub1971 3 роки тому

      Namukku 2um oru caril test drive cheythaalo?

    • @TheAyub1971
      @TheAyub1971 3 роки тому

      Pinne njhanghal 3 years replacement warranty and 30 days stisfication periods kodukkunnund

    • @TheAyub1971
      @TheAyub1971 3 роки тому

      Dealers nu polum protection kodukkunnund

  • @AveragE_Student969
    @AveragE_Student969 3 роки тому +1

    @Ebad bhai .. descriptionil etho video idamenn paranjirunnallo?

  • @ranacherian
    @ranacherian 3 роки тому +4

    Now you have positive camber.

  • @davemathew4210
    @davemathew4210 2 роки тому +5

    It costs Rs 9,500 now for Ford figo, and installed it on my car yesterday. Last year had it put up on my brother's Creta and costed only Rs. 8,100. Prices increased drastically. By the way, without any doubt this product is a must have for Indian roads. 100% genuine product. It takes few days to respond to its optimum with the suspension. So don't expect total result as soon as it's installed. After a day or two, it becomes super crazy and best for the ride. Amazing product.

    • @skulldow
      @skulldow 2 роки тому +2

      ഭയങ്കരം തന്നെ

    • @SKkevinify
      @SKkevinify 2 роки тому +1

      4 tyresinaano ee price?

    • @Jerinkbaby
      @Jerinkbaby 2 роки тому

      @@SKkevinify yes

    • @Sajjadpk
      @Sajjadpk Рік тому

      Brother i am using ford fogo new gen model 2016 model..
      how is the after installation feedback for ur figo?

  • @starwayvlogs2229
    @starwayvlogs2229 2 роки тому +1

    Njn inn install chaidu ikka super

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 2 роки тому +1

    ഈ സാധനം സസ്പെന്ഷൻ spring ന്റെ ഒത്ത നടുക്കാണോ fit ചെയ്യേണ്ടത് ??

  • @shaheenshan
    @shaheenshan 3 роки тому +23

    Innova Crystayil ഫിറ്റ് ചെയ്തു.. ഡ്രൈവിംഗ് നല്ല Smooth ആയിട്ടുണ്ട്... Jumping കുറഞ്ഞിട്ടുണ്ട് ... Recommended Product..👍🏼👍🏼

  • @durwaeritriah1036
    @durwaeritriah1036 2 роки тому +13

    ഞാൻ ഫിറ്റ് ചെയ്തു, ഒരു വർഷമായി ഓടിക്കുന്നു. സൂപ്പർ....

  • @shibusankuru8302
    @shibusankuru8302 3 роки тому

    Ebad bai your presentation good

  • @haneefameeransahib9842
    @haneefameeransahib9842 3 роки тому +1

    TATairispassangeril fittcheyyan .pattumo

  • @makhsoodlambeth
    @makhsoodlambeth 3 роки тому +3

    Why car manufacturing companies not installing this product?

  • @rishadnambiyanz6298
    @rishadnambiyanz6298 3 роки тому +4

    ചെയ്യണം👍🔥

  • @farisincube.
    @farisincube. Рік тому

    Hi Rahman... I'm just curious to know why do you use this location for introducing brands. Any reasons?

  • @abdulbasith4437
    @abdulbasith4437 3 роки тому +1

    Grateful...

  • @unnimadhavan2428
    @unnimadhavan2428 3 роки тому +5

    ഞാൻ ഇദ്ദേഹത്തിൻറെ (അയ്യൂബ്) സ്ഥാപനത്തിൽ നിന്നും ആണ് എൻറെ കാറിന് (i10) CNG ഫിറ്റ് ചെയ്തത്. രണ്ടു വർഷത്തോളം ആയി, നന്നായി തന്നെ ചെയ്തു തന്നിട്ടുണ്ട്, ഞാൻ റഫർ ചെയ്ത് എൻറെ സുഹൃത്തുക്കളും വളരെ happy ആണ്, പ്രത്യേകിച്ചും എറണാകുളം ജില്ലയിൽ CNG fitted വണ്ടികളിൽ ഈ പ്രോഡക്റ്റ് നന്നായി ഗുണം ചെയ്യും എന്നു തോന്നുന്നു..

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 роки тому +111

    കാർ ഉണ്ടെങ്കിൽ ഒന്ന് പരീക്ഷിക്കാമായിരുന്നു😀

    • @ebadurahmantech
      @ebadurahmantech  3 роки тому +8

      Ohh

    • @Derin.I.Akkara
      @Derin.I.Akkara 3 роки тому +4

      No problem product will be available in market,

    • @user-pj9jj5kg1x
      @user-pj9jj5kg1x 3 роки тому +1

      @@Derin.I.Akkara 👍🤕🤕

    • @sajithbabukuttan6638
      @sajithbabukuttan6638 3 роки тому +3

      @@ebadurahmantech shop എവിടെയാണ് EON കാറിൽ വെക്കാൻ പറ്റുമോ

    • @shereef4323
      @shereef4323 2 роки тому +1

      വാങ്ങല്ലേ.... പെട്ടു പോവും..ഞാൻ പെട്ടു...

  • @joffinjoseph
    @joffinjoseph 2 роки тому

    I stay with his words. It's best in field . I am using it and it awesome product.

  • @raheemareekadan9401
    @raheemareekadan9401 2 роки тому +1

    Mahindra major jeepin idaan pattuvo

  • @al7348
    @al7348 3 роки тому +81

    വാഹനം ഇല്ലാത്തവർ ഇവിടെ ഹാജർ ആവു

    • @jackandjell1608
      @jackandjell1608 3 роки тому

      Present sir😂

    • @trendingvideo7543
      @trendingvideo7543 3 роки тому

      😛

    • @user-fb5jy6fo6f
      @user-fb5jy6fo6f 3 роки тому

      👍ഒരു നാൾ നമ്മളും എടുക്കും വണ്ടി👍

    • @azdiad_boy
      @azdiad_boy 3 роки тому

      Keelappetttoi @Azdiad Gamming ne ariyoo

    • @haris9712
      @haris9712 3 роки тому

      ബൈക്കിൽ ഇടാൻ pattumo

  • @saleemsajna6204
    @saleemsajna6204 3 роки тому +3

    its good

  • @kdworld2101
    @kdworld2101 3 роки тому +1

    Ekkante samsaram kelkkan aanu mikka video yum kanunnath 😍

  • @mohancn7429
    @mohancn7429 9 місяців тому +1

    Baleno 2023 top variant can install ?

  • @asvinsilvi488
    @asvinsilvi488 3 роки тому +5

    Buffer failure rate enthanu? How does the car react to a failed buffer in emergency situations. Does it destabilize the entire car?

    • @gentechsystems-thrissur2959
      @gentechsystems-thrissur2959 3 роки тому

      yes sir

    • @nigilk3235
      @nigilk3235 2 роки тому +1

      @@gentechsystems-thrissur2959 ayyale chotichethe. Ee product pottiyal enthe sambhavikum ennane. Carinte control pokumo

  • @user-wy8rl7vi7r
    @user-wy8rl7vi7r 3 роки тому +14

    കാറു വാങ്ങിയിട്ട് വേണം ഇതു ഫിറ്റ് ചെയ്യാൻ

  • @alexsamuel7266
    @alexsamuel7266 3 роки тому +2

    Hi Can you please advise where it is available in Trivandrum "the car stabilizer pro " with the shop name and telephone number.

  • @pradeepkumaru4481
    @pradeepkumaru4481 2 роки тому

    Tell Manufacurer name, & availability throgh online with specifications

  • @nandank8436
    @nandank8436 3 роки тому +6

    Kindly inform you have product for bike.Iam riding 150km/day in bike

  • @ubaidkkd6704
    @ubaidkkd6704 3 роки тому +10

    വിലയിൽ കുറച്ചു മാന്യത് ഒക്കെ ആകാമായിരുനു
    ഞാൻ എന്റെ etios നു rate ചോദിച്ചപ്പോൾ 8000 roopa. 4 piecinu
    Appol oru rubber piecinu 2000 roopa..!

    • @predeepkumar2792
      @predeepkumar2792 3 роки тому +4

      വില നല്ല കൂടുതലാണ്

    • @ubaidkkd6704
      @ubaidkkd6704 3 роки тому +3

      @@predeepkumar2792 ഒരുപാട്

    • @basics7930
      @basics7930 2 роки тому +2

      “Chaaalekkenthaaa” ippo Vila.😂

    • @888------
      @888------ 2 роки тому +1

      4600₹ online കിട്ടും ഗൂഗിൾ സെർച്ച് ചെയ്യൂ

  • @milanomecca4002
    @milanomecca4002 Рік тому

    njan Sept last week oru vila koodiya car vanguvan udhesikjunnundu. appol sadhanam stock undakumo. ippol thanne oru set book cheyyan pattumo

  • @arunpadmanabhan921
    @arunpadmanabhan921 2 роки тому

    Is it sute for Tata tigor

  • @malus6744
    @malus6744 3 роки тому +22

    Frankly no such big hype. The only thing which we can identify is when we pass the horizontal speed stripes. Installed and being used for past 5-6 months on Ecosport. 2017 model. Its totaly un expected result. This is my personal opinion, dont ignore this product just by reading this comment, its better to install n feel.

    • @gordennorbert24699
      @gordennorbert24699 3 роки тому

      U will feel the big difference when u try it in a suv. Try a drive above 80 u may change the opinion

    • @gordennorbert24699
      @gordennorbert24699 3 роки тому

      Also in the video he clearly mentions I you are not satisfied in a months time he will refund the amount

    • @malus6744
      @malus6744 3 роки тому +2

      @@gordennorbert24699 yes but when I installed that return policy was not mentioned by dealer.

    • @shb9096
      @shb9096 3 роки тому +1

      Suspension will get stiffer, result will be more stability at higher speed and less compressibility of the springs.

    • @waleedztp
      @waleedztp 2 роки тому +1

      @@malus6744 How does it work now, is it useful? And did this improve your car's ground clearance as they say? Thanks in advance for your response.

  • @anasdavoodtk3160
    @anasdavoodtk3160 3 роки тому +7

    Secret: Rubber il sulphur add cheyha ithan technikk

  • @flyingbookinformation9606
    @flyingbookinformation9606 3 роки тому

    I tried Several times but they are not supplying parts to Bengaluru only saying last one month I am behind them but still they are not supplying the parts the Bangalore

  • @knightriderskl0757
    @knightriderskl0757 Рік тому

    It is suitable for Hyundai eon...

  • @dheerajchandran4095
    @dheerajchandran4095 3 роки тому +8

    Two wheeler bikes inne pattiyath undo ?????

  • @rijorejikurian
    @rijorejikurian 3 роки тому +3

    Car drive ചെയ്തു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ (off road )

  • @mohammedshafeeq6736
    @mohammedshafeeq6736 3 роки тому +2

    Good video

  • @Australiantraveleat84
    @Australiantraveleat84 Рік тому

    Pajeroyil use cheyyamo

  • @hakkeemap
    @hakkeemap 3 роки тому +3

    10 year ayalum onnum sambavikkilla ennu parayunnu Pinne nthu kond 5 year warranty polum kodukkunilla

  • @ecoownmedia
    @ecoownmedia 3 роки тому +41

    😀👍

  • @shanjafer2031
    @shanjafer2031 3 роки тому

    ithu bike's il use cheyyan pattumo

  • @jainep4876
    @jainep4876 3 роки тому +1

    👍very good

  • @avangers.502
    @avangers.502 3 роки тому +5

    Renault Duster ഉള്ളവർക്ക് ഈ റബ്ബറിന്റ ആവശ്യം ഇല്ല

  • @TimePass-wu5th
    @TimePass-wu5th 3 роки тому +7

    By Silicone made 😂😂 no have any chemical added, imported from china .I am right ? The real making cost around 300 per piece .

  • @knightriderskl0757
    @knightriderskl0757 11 місяців тому

    Hyundai eon I'll ith work aako... Atho vekkunnath veruthe aakumo....

  • @subeeshm688
    @subeeshm688 3 роки тому

    Chettante alto caril vachitt engane und

  • @afforto
    @afforto 3 роки тому +6

    Idokke irangiyttu kaalangal aaayiii.... Aadyammaayi kelkumbo ellarkum doubt um puchavum tonum, suspension spring absorb cheiyaadirikan idu irumbukondu undaakunnadalla... Rubber aaanu!!!

  • @azeemsf111
    @azeemsf111 3 роки тому +11

    ഞാൻ എൻ്റെ Maruti Baleno യിൽ ഈ product പരീക്ഷിച്ചിരുന്നു . Hump ഉം Gatters ഉം ചാടുമ്പോൾ വലിയ വേത്യാസം ഒന്നും ഇല്ല., അത് കൊണ്ട് അത്ര വലിയ Chalenge ഒന്നും വേണ്ട.

    • @unitedskillsacademy
      @unitedskillsacademy 2 роки тому +4

      S bro. ഞാൻ ഇന്നലെ ഇത്‌ ഫിറ്റ്‌ ചെയ്തു. ഈ തള്ളൽ കേട്ട് എടുത്തു ചാടിയതാ. ഒരു ഗുണവുമില്ല.8500 രൂപ നഷ്ടമായി 😔

    • @abdulazeezazeez5225
      @abdulazeezazeez5225 2 роки тому +1

      janum fitt cheydu.. karyamonnumilla.. cash poyi

    • @alfakk3578
      @alfakk3578 2 роки тому

      അപ്പോൾ ഇതും തട്ടിപ്പിന്റെ മറ്റൊരു മേഖലയാണ്.ഞാൻ ഇത്തരം യൂട്യുബർസിനെ 98% വിശ്വസിക്കില്ല.

    • @jijeshm9697
      @jijeshm9697 2 роки тому

      കൺഫ്യൂസൻ ആയല്ലോ പുള്ളേ 🤔..

    • @arifghanarif9503
      @arifghanarif9503 5 годин тому

      ​@@unitedskillsacademy
      കൊടുക്കുന്നുണ്ടോ,,,
      നമ്പർ തരിക

  • @rajeshadhidev9388
    @rajeshadhidev9388 3 місяці тому

    നല്ല സാധനം ആണ്... ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @kunhippamagrabi6555
    @kunhippamagrabi6555 2 роки тому

    mahindra major jeeppinu upayogikkan saadikkumo

  • @dellbellgaming4419
    @dellbellgaming4419 3 роки тому +3

    Enik share holder aaganam

  • @suhail_faizy
    @suhail_faizy 3 роки тому +5

    Swift olla le njan🔥

  • @suhasbinmajeed1662
    @suhasbinmajeed1662 3 роки тому

    Ibadukane kanan nalla monjanutto

  • @ismupayyoor1501
    @ismupayyoor1501 2 роки тому

    സൂപ്പർ ഇക്ക നാട്ടിലെത്തിയാൽ വാങ്ങിക്കണം

  • @mhdswalih6487
    @mhdswalih6487 3 роки тому +18

    6:33 ഇന്ത്യയിൽ നിന്നും ലഭിക്കുന്ന റബ്ബർ സെക്കൻഡ് കോളിറ്റി ആണോ?

    • @flyingafrinak6958
      @flyingafrinak6958 3 роки тому +2

      റബർ തന്നെ പല തരം ഉണ്ട്. കൃത്രിമ റബ്ബർ ആയിരിക്കും യൂസ് ചെയ്യുന്നത്.

    • @pathanamthittakaran81
      @pathanamthittakaran81 2 роки тому

      ചുമ്മാ തള്ള് മാത്രം ക്വാളിറ്റി റബ്ബർ ആണ് ഇന്ത്യയുടെ

  • @user-fb5jy6fo6f
    @user-fb5jy6fo6f 3 роки тому +36

    😜ഇത് ഇട്ട് യാത്രചെയ്യാൻ
    നല്ല ആഗ്രഹം ഉണ്ട് പക്ഷേ പെട്രോളിൻ്റെ
    വില കേട്ടാൽ എല്ലാംകൂടി കത്തിക്കാൻ തോന്നും😭😃

    • @TheAyub1971
      @TheAyub1971 3 роки тому +1

      Cng

    • @shereef4323
      @shereef4323 2 роки тому

      വാങ്ങല്ലേ.... പെട്ടു പോവും..ഞാൻ പെട്ടു...

    • @916safa
      @916safa 2 роки тому

      @@shereef4323 yathanu vandi

    • @althuelectronics5158
      @althuelectronics5158 2 роки тому

      Hahahahhahahahahha. Amazing hahahhahaahahhahah.
      Sheriya

    • @0My-life-is-gone
      @0My-life-is-gone 2 роки тому

      @@shereef4323 nee ellayduthum undallo. Enthanenn polum ninekkareella veruthe chumma negative idnn bullshit

  • @srzlive
    @srzlive 2 роки тому

    Bro eth aarenkilum install cheythirino?
    Install cheythavar experience onu parayavo

  • @RoyPaulVazhakkala
    @RoyPaulVazhakkala 2 роки тому

    Why cannot launch as a stoke accessories

  • @aneeshkumar2169
    @aneeshkumar2169 3 роки тому +10

    ഇബാദ് എല്ലാം നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ പിന്നെ എന്ത് ചോദിക്കും

    • @noordheenfocusmenswear6744
      @noordheenfocusmenswear6744 3 роки тому

      ചോദിക്കാനുള്ളത് വീഡിയോയിൽ ഉണ്ടേൽ അതല്ലെടോ നല്ലത് 😏

  • @funwaymalayalam5600
    @funwaymalayalam5600 3 роки тому +13

    റോഡ് റോളർ ന് ( മെറ്റൽ ഒതുക്കി ) ഫിറ്റ് ചെയ്യാൻ പറ്റുമോ 🤔

  • @zamiknd
    @zamiknd 3 роки тому

    Tata iris (വെള്ളിമൂങ്ങ ) ചെയ്യാൻ പറ്റുമോ

  • @voiceofawanderlust
    @voiceofawanderlust 3 роки тому

    Aa mic ne patty oru video cheyyoo

  • @VargheseJohnisonline
    @VargheseJohnisonline 3 роки тому +10

    Njaan vangichu.. for tiago.. nalla change undu... korachu expensive aanu.. but worth..

  • @SulfiKJ
    @SulfiKJ 3 роки тому +3

    Sulfi kj ❤

  • @adarshnairnandanam
    @adarshnairnandanam 3 роки тому

    Mic etha chettaa

  • @anianees3767
    @anianees3767 3 роки тому +1

    Nice🌹🌹🌹❤

  • @salmanulfaris5032
    @salmanulfaris5032 3 роки тому +3

    Super

  • @terrymaman5699
    @terrymaman5699 3 роки тому +3

    Aa chettante aa confidence kanathe pokall..🔥🔥

  • @DARTONUS707
    @DARTONUS707 3 роки тому +1

    Apo ithu vecha vandinu nammak oru jacky vechu nice ayit adichu mataam ... athaa nallath