ലോകത്തെ ഏറ്റവും ദുർബലമായ 10 സൈന്യങ്ങൾ

Поділитися
Вставка
  • Опубліковано 19 січ 2021
  • Developed countries such as the United States, China, Japan, and developing countries such as India and Israel spend most of their budgets on strengthening their defenses. All these countries have a strong army. Similarly, there are some countries that are not economically advanced and do not have strong armies for other reasons. This video discusses the 10 weakest armies.
    വികസിത രാജ്യങ്ങളായ അമേരിക്കയും, ചൈനയും, ജപ്പാനും, വളരുന്ന ലോകരാജ്യങ്ങളായ ഇന്ത്യയും, ഇസ്രായേലുമെല്ലാം തങ്ങളുടെ ബജറ്റിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലാണ്. ഈ രാജ്യങ്ങൾ എല്ലാം തന്നെ ശക്തമായ ഒരു സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട് താനും. അത് പോലെ തന്നെ സാമ്പത്തികമായി മുന്നോക്കമല്ലാത്തത് കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ട് ശക്തമായ സൈന്യമില്ലാത്ത ചില രാജ്യങ്ങളുണ്ട്. ഈ വീഡിയോ ചർച്ച ചെയ്യുന്നത് ഏറ്റവും ദുർബലമായ10 സൈന്യങ്ങളെ പറ്റിയാണ്.
    ലോകത്തെ ഏറ്റവും അപകടകരമായ മിലിറ്ററി ട്രെയിനിങ്
    • ലോകത്തെ ഏറ്റവും അപകടകര...
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

КОМЕНТАРІ • 486

  • @ksa7010
    @ksa7010 3 роки тому +1392

    സ്വന്തം ജീവൻ തന്നെ പണയം വെച്ച് സ്വന്തം നാടിനു വേണ്ടി കാവൽ നിൽക്കുന്ന Indian 🇮🇳army ജവാൻമാർക്ക് ബിഗ് സല്യൂട്ട്,,

  • @avbpopman997
    @avbpopman997 3 роки тому +1576

    ഇന്ത്യൻ ആർമി ക്ക് വേണ്ടി ഒരു ലൈക് അടിച്ചിട്ട് ഇന്ത്യയുടെ മക്കളായ് ലൈക് അടിച്ചേ

  • @Justin__am
    @Justin__am 3 роки тому +397

    നമ്മുടെ ഇന്ത്യൻ ആർമികി ഇരിക്കട്ടെ ഇന്നത്തെ ലൈക്‌
    ഇന്ത്യൻ army power കാണിക്കി ഗൂയ്‌സ്..🇮🇳🇮🇳🇮🇳
    👇❤️

  • @adithyank6189
    @adithyank6189 3 роки тому +653

    ഭുട്ടനെ സംരക്ഷിക്കാൻ ഇന്ത്യ ആർമിയാണ് അഭിമാനം ഇന്ത്യൻ ആർമി

    • @unnisankars2772
      @unnisankars2772 3 роки тому +15

      👍🇮🇳🇮🇳🇮🇳

    • @rejathrajeevan1347
      @rejathrajeevan1347 3 роки тому +11

      💯

    • @rejathrajeevan1347
      @rejathrajeevan1347 3 роки тому +8

      💯

    • @srkrules7867
      @srkrules7867 3 роки тому +5

      Sure

    • @theoptimist475
      @theoptimist475 3 роки тому +34

      @@DeepuPJohn-kr5vb അല്ല,ഭൂട്ടനിലേക്ക് ഡോകലം വഴി ചൈന അധിനിവേശത്തിനു ശ്രമിച്ചപ്പോൾ ഇന്ത്യ തടഞ്ഞിരുന്നു.... ഭൂട്ടാന്റെ നയതന്ത്രം വരെ നോക്കുന്നത് ഇന്ത്യയാണ് 100% കണ്ട്രോൾ ഇന്ത്യക്കാണ്

  • @ABHINAVKPMM
    @ABHINAVKPMM 3 роки тому +396

    ദൈവം കഴിഞ്ഞാൽ അടുത്തത് ബഹുമാനിക്കേണ്ടത് പട്ടാളക്കാരെയാണ്....❤️❤️❤️❤️
    അവർ ഉറങ്ങാതെയിരിക്കുന്നതു കൊണ്ടാണ് നമ്മളൊക്കെ ഉറങ്ങുന്നത്.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....😘😘😘😘

    • @sijivinod1850
      @sijivinod1850 3 роки тому +51

      ദൈവത്തിനേക്കാൾ സ്നേഹിച്ചാൽ എന്താ പ്രശ്നം

    • @statusking9607
      @statusking9607 3 роки тому +2

      FF bro

    • @ABHINAVKPMM
      @ABHINAVKPMM 3 роки тому +1

      @@statusking9607 Yaaaa💪

    • @satheeshkumarb7714
      @satheeshkumarb7714 3 роки тому +14

      Ee logathu enthinekalum njan snehikunathum respect cheyyunathum namude pattalakaraye anu🇮🇳🇮🇳🙏🙏❤

    • @ABHINAVKPMM
      @ABHINAVKPMM 3 роки тому +17

      @@satheeshkumarb7714 അതെ... ഇവരില്ലെങ്കിൽ നമ്മുടെ രാജ്യം മറ്റു രാജ്യങ്ങളുടെ അടിമയായേനെ....🇮🇳🇮🇳😘

  • @tomjery7297
    @tomjery7297 3 роки тому +76

    ഒരു സൈനികരെയും ദുർബലർ എന്ന് പറയരുത് ഏത് രാജ്യത്തെ ആയാലും,,
    100 എങ്കിൽ 100 സൈനികർ,, ജീവൻ പോയാലും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് അവർ ജീവിക്കുന്നത് അവരെ ബഹുമാനിക്കണം

  • @hitheshyogi3630
    @hitheshyogi3630 3 роки тому +186

    ചെറിയ രാജ്യങ്ങൾക്ക് ചെറിയ സൈന്യമേ ഉണ്ടാകൂ. എന്ന് വച്ചു അവരെ പേടിത്തൊണ്ടന്മാർ എന്ന് വിലയിരുത്തരുത്.

    • @adarshekm
      @adarshekm 3 роки тому +15

      അതേ അമേരിക്കയോട് പൊരുതി നിന്ന ഒരു രാജ്യം ഉണ്ടല്ലോ മറന്ന് പോയി ചെറിയ രാജ്യം ആണ് asian

    • @hitheshyogi3630
      @hitheshyogi3630 3 роки тому +11

      @@adarshekm വിയറ്റ്നാം

    • @adarshekm
      @adarshekm 3 роки тому +2

      @@hitheshyogi3630 ys

    • @razz-2977
      @razz-2977 3 роки тому +3

      @@hitheshyogi3630 sathyam

    • @deepaksteaphen8030
      @deepaksteaphen8030 3 роки тому +7

      Vietnam enter to the chat . Usa tottou tunnam paadi vietnamil

  • @xmudmax4319
    @xmudmax4319 3 роки тому +20

    ഇന്ത്യ യെ പോലെ ഒരുത്തൻ കൂടെ ഉണ്ടാകുമ്പോൾ പിന്നെ എന്തിനാ ഭൂട്ടാൻ inu ഒരു സൈന്യം..
    Bhoottane ആരെങ്കിലും തൊട്ടാൽ ഇന്ത്യ ചുമ്മാ നോക്കി ഇരിക്കും എന്ന് തോന്നുന്നുണ്ടോ..
    ❣️❣️❣️

  • @vinaysunil8580
    @vinaysunil8580 3 роки тому +98

    പേടിയാണെങ്കിൽ സൈനികൻ ആവനോ
    ഓരോ രാജ്യത്തിന്റെയും ശക്തമായവരാണ് സൈനികർ
    ജയ് ഇന്ത്യ

  • @Fighter2255
    @Fighter2255 3 роки тому +43

    പട്ടാളക്കാർ ആകാൻ താല്പര്യം ഉള്ളവർ ആരെങ്കിലും ഇവിടെഉണ്ടോ???

  • @MalayaliSultan
    @MalayaliSultan 3 роки тому +38

    രാപകൽ ഇല്ലാതെ നമുടെ രാജിയത്തിന് വേണ്ടി രാവും പകലും കഷ്ടപ്പെട്ട് സ്വന്തം ജീവൻ പോലും ബെലി അർപ്പിച്ചു ഇന്ത്യയെ മറ്റ് രാജ്യകരുടെ കയ്യിൽ നിന്ന് കാത്തുപരിപലിക്കുന്ന ഇന്ത്യയുടെ സെക്യൂരിറ്റി forcé Big salute....🇮🇳🇮🇳🎌🚩🏳️🏁
    🇮🇳🇮🇳🇮🇳 Bharath matha ki Jai 🇮🇳🇮🇳🇮🇳
    🇮🇳🇮🇳🇮🇳 ജയ് ഹിന്ദുസ്ഥാൻ 🇮🇳🇮🇳🇮🇳

  • @ajeesha4835
    @ajeesha4835 3 роки тому +81

    ബൂട്ടാൻ ആർമിയെ പരിശീലിപ്പിക്കുന്നത് ഇന്ത്യൻ ആർമിയാണ്

  • @unni3845
    @unni3845 3 роки тому +274

    ഇന്ത്യ ഉള്ളപ്പോൾ ഭൂട്ടാന് ഒരു പേടിയും കാണില്ല

    • @Naifnavas8707
      @Naifnavas8707 3 роки тому +15

      അത് പറയാൻ പറ്റില്ല. കാരണം ഇന്ത്യ വളർന്നു വരുന്ന, ഒരു പക്ഷെ ഭാവിയിൽ അമേരിക്കയുടെ സ്ഥാനത്ത് വരുന്ന ലോക ശക്തിയാണ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേപ്പാളുമായി ഇന്ത്യ ഇപ്പോൾ സങ്കർഷത്തിൽ ആണ്.

    • @unni3845
      @unni3845 3 роки тому +29

      @@Naifnavas8707 അതെ അതുപോലെ തന്നെ ഭൂട്ടാനെയും ഒപ്പം കുട്ടൻ ചൈന ശ്രെമിച്ചിട്ടു നടന്നിട്ടില്ല അതും ഓർക്കണം

    • @maharajvijaysankar3034
      @maharajvijaysankar3034 3 роки тому +55

      @@Naifnavas8707 ഇന്ത്യ നേപ്പാളു മായല്ല, നേപ്പാൾ ഇന്ത്യയുമയാണ് സംഘർഷം. ഒരുമാതിരി പോക്കാച്ചി തവളക്ക് പാണ്ടിലോറിയോടുള്ള സംഘർഷം.

    • @Naifnavas8707
      @Naifnavas8707 3 роки тому +5

      @@maharajvijaysankar3034 ശെരിയാ

    • @Naifnavas8707
      @Naifnavas8707 3 роки тому +3

      @@maharajvijaysankar3034 ശെരിയാ

  • @riyasriya2003
    @riyasriya2003 3 роки тому +29

    സ്വന്തമായി മിലിറ്ററി ഇല്ലാത്ത എത്രയോ രാജ്യങ്ങൾ ഈ ലോകത്തിൽ ഇല്ലെ അത് നോക്കിയാൽ ഇവരൊക്കെ ഭയങ്കര ൻമാരെല്ലെ

    • @defenceresearchandanalysis6194
      @defenceresearchandanalysis6194 3 роки тому +1

      രണ്ട് മൂന്നു രാജ്യങ്ങളെ മിലിറ്ററി ഇല്ലത്തെ ഉള്ളു but അവിടെ പരമിലിറ്ററി und

  • @sir.basilmj
    @sir.basilmj 3 роки тому +28

    ഭൂട്ടാൻ കൂട്ടേണ്ട നമ്മുടെ പിള്ളേര് ഉണ്ടല്ലോ. Indian Army🔥🔥😍😍💪💪

  • @deekshi_leo8109
    @deekshi_leo8109 3 роки тому +78

    സൈനങ്ങൾ പൊളിയാണ്
    പട്ടാളസൈനമാണ് നമ്മുടെ രാജ്യം കാക്കുന്നത് 💥

  • @iamfromjupiterfra4806
    @iamfromjupiterfra4806 3 роки тому +23

    i love my india all indians are my brothers and sisters 🇮🇳🇮🇳

  • @Gojo4284
    @Gojo4284 3 роки тому +83

    എല്ലാവർക്കും heart ഇട്ടു, എനിക്കും കൂടി...😊

  • @s3vlog423
    @s3vlog423 3 роки тому +269

    ഒന്നു പറയാൻ പറ്റില്ല നാളെ അവരായിരിക്കും world ഭരിക്കുക 🤔

    • @athulkrishna8692
      @athulkrishna8692 3 роки тому +11

      Possible.... Impossible

    • @n1vd._
      @n1vd._ 3 роки тому +15

      Thanikk entha lokam nn paranja ?🤔

    • @s3vlog423
      @s3vlog423 3 роки тому +21

      @@athulkrishna8692 ഒന്നും പറയാൻ പറ്റില്ല കാരണം പണ്ട് അമേരിക്ക യിൽ കൊളംബസ് കാൽ കുത്തും പോൾ
      America ഒരു ചെറിയ ചേരി ആയിരുന്നു എന്നാൽ ഇപ്പോൾ america യോടെ അവസ്ഥ എന്താ possible..

    • @s3vlog423
      @s3vlog423 3 роки тому +2

      @@n1vd._oo ombra, 🤪

    • @athulkrishna8692
      @athulkrishna8692 3 роки тому

      @@s3vlog423 😂...

  • @leegeorge9766
    @leegeorge9766 3 роки тому +48

    ഒരു രാജ്യം വിട്ട് നമ്മുടെ നിത്യനന്ദ യുടെ രാജ്യം 😀😀

    • @fxswinger5922
      @fxswinger5922 3 роки тому

      Heavens gate, പലസ്തീൻ ഉം ഒക്കെ പേരിനു രാജ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 3 роки тому +23

    ബൂട്ടാനെ തൊടുന്നതും ഇന്ത്യൻ ആർമിയെ വെല്ലുവിളികുന്നതും ഒരു പോലെ ആണ്

  • @ansaf853
    @ansaf853 3 роки тому +29

    അതിർത്തികൾ തീർക്കാത്ത ലോകത്തിനായി കാത്തിരിക്കാം 💕

  • @s3vlog423
    @s3vlog423 3 роки тому +33

    എങ്ങനെ ഒക്കെ സ്ഥാലം oundnne ഇപ്പോൾ ആണ് അറിയുന്നത്, 😁

  • @jesaljoseph9612
    @jesaljoseph9612 3 роки тому +65

    ഇന്ത്യൻ ആർമി ഇതു പോലെ എങ്ങാനും ആണേൽ ഈ നാട് ഇന്ന് പത്തു പീസ് ആയി വേറെ ആണ്പിള്ളേര് കൊണ്ടൊയെനെ.... 😶😶😶😶😶😶😶😶🇮🇳🇮🇳🇮🇳💪

    • @rahulj8012
      @rahulj8012 3 роки тому +8

      Athil nammakk abhimanikkam bjp kar congress bharichu mudichu ennu psrachakum avar annu indian military largest akkkia

    • @pky802
      @pky802 3 роки тому +1

      @@rahulj8012 അറുപതു വർഷവും ഭരിച്ചത് അവർ ആയിരുന്നു പിന്നെ അന്ന് ഏത് സർക്കാർ ആയിരുന്നാലും ഇത് തന്നെ ചെയ്യു കാരണം പാക്കിസ്ഥാനും ചൈനയുമാണ് ശത്രുക്കൾ ചിലപ്പോൾ ബിജെപി ആയിരുന്നു അറുപതു വർഷം ഭരിച്ചത് എങ്കിൽ ഇന്ന് ചിലപ്പോൾ ചൈനയെ മറുകടന്നേനെ റാഫേൽ ഓക്കേ വേണ്ടന്ന് വച്ചവരാ കോൺഗ്രസ്‌ക്കാർ

  • @vijeeshviji52
    @vijeeshviji52 3 роки тому +39

    ഐസ്‌ലാൻഡ്,, ലെക്സംബർഗ് തുടങ്ങിയ രാജ്യങ്ങളെതോട്ടാൽ യുറോപ്പിയൻ യൂണിയൻ വരും..............

    • @sandeepbaby7314
      @sandeepbaby7314 3 роки тому

      Jai Hind

    • @sabirbinumar6381
      @sabirbinumar6381 3 роки тому +1

      അല്ല NATO

    • @theoptimist475
      @theoptimist475 3 роки тому

      പരസ്പരം അടിച്ചാലോ? ആഭ്യന്തര കലഹം... പൗരന്മാരുടെ സുരക്ഷ?

  • @kasaragodchangai4582
    @kasaragodchangai4582 3 роки тому +15

    ഇന്ത്യ മദർലൻഡ് ഈസ്‌ മൈ ഗ്രേറ്റ്‌ ആർമി ഇൻ മൈ ഹാർട്ട്‌ ❤️

  • @Unknown._65428
    @Unknown._65428 3 роки тому +170

    ഏലാ രാജ്യങ്ങളും സൗഹൃതതിൽ ആയാൽ armyde ആവശം ഉണ്ടൊ ??

    • @CREATORARTIST
      @CREATORARTIST 3 роки тому +11

      Ella pasha agna nadkulla 😐 mausha Alla atyagraham

    • @Unknown._65428
      @Unknown._65428 3 роки тому +4

      @@CREATORARTIST sathyam 😢😢

    • @sabith2370
      @sabith2370 3 роки тому +2

      Good questione 💯

    • @Unknown._65428
      @Unknown._65428 3 роки тому +1

      @@sabith2370 thank you 😅😅🤪

    • @vinod-wu5ic
      @vinod-wu5ic 3 роки тому +16

      ഉണ്ട്, ഇന്ന് നടക്കുന്നതിൽ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തെക്കാൾ കൂടുതൽ തീവ്രവാദി അക്രമങ്ങൾ ആണ്. അതിനെ നേരിടാൻ സൈന്യം വേണം. ഉദാഹരണംസ്വീഡൻ.
      സ്വീഡനു ഒരു രാജ്യത്തോടും ശത്രുതയില്ല എന്നിട്ടും അവർ മാസങ്ങളോളം ഭയപ്പാടിലായിരുന്നു.

  • @Unknown._65428
    @Unknown._65428 3 роки тому +43

    Big salute for our INDIAN ARMY 🇮🇳🇮🇳

  • @praveenkumarp100
    @praveenkumarp100 3 роки тому +59

    ഭൂട്ടാനെ തൊടണേൽ ഇന്ത്യയുടെ അനുവാദം കുടി വേണം

  • @sjcutz7465
    @sjcutz7465 3 роки тому +16

    INDIAN ARMY 🇮🇳🇮🇳

  • @ramakrishnannm3515
    @ramakrishnannm3515 3 роки тому +6

    🇮🇳INDIAN ARMY BIG SALUTR

  • @APPU5938
    @APPU5938 3 роки тому +38

    ഇന്ത്യൻ ആർമി ഉയിർ 🇮🇳😍💪

  • @jostheboss17
    @jostheboss17 3 роки тому +15

    Indian army power🔥🔥🔥🔥🔥

  • @faheempc3739
    @faheempc3739 3 роки тому +18

    ഇതൊക്കെ എമ്പാടും ഉള്ള രാജ്യങ്ങൾക്കൊന്നും സോയ്ര്യം ഇല്ല

  • @Unknown._65428
    @Unknown._65428 3 роки тому +24

    Ee വെറയ്റ്റി topics എവിടുന്നു കിട്ടുന്നു

  • @cvbstrike330
    @cvbstrike330 3 роки тому +3

    North Macedonia and Bosniaയായും തുർക്കിയുടെ കീഴിൽ കൂടി ഉള്ള രാജ്യങ്ങളാണ് UNന് പുറമെ .തുർക്കിയുടെ സoരക്ഷണവും ഉൽപന്നങ്ങളും ആയുദ്ധങ്ങളും ആണ് ആ രാജ്യങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും

  • @lockygaming3689
    @lockygaming3689 3 роки тому +6

    Pwoli❤

  • @Jaibajrangdaljai
    @Jaibajrangdaljai 3 роки тому

    Good content broi

  • @lijojoy6443
    @lijojoy6443 3 роки тому +2

    ഓരോ സൈനിക വ്യൂഹങ്ങളും മനുഷ്യരുടെ തോൽവിയുടെ അടയാളം ആണ്

  • @ratheeshgovindh2784
    @ratheeshgovindh2784 3 роки тому +2

    അടിപൊളി ശബ്‌ദം

  • @shimjith2167
    @shimjith2167 3 роки тому +3

    ഇനി അടുത്ത വീഡിയോയിൽ ഇന്ത്യൻ ആർമിയുടെ Pever കാണിക്ക്😎🔥

  • @bkvlogstvm5304
    @bkvlogstvm5304 3 роки тому

    Super brooooooo

  • @mallubangalore
    @mallubangalore 3 роки тому +3

    ഓരോ രാജ്യങ്ങൾക്ക് 3 4 ഹെലികോപ്റ്റർ ഒക്കെയുള്ളൂ നമ്മുടെ പ്രധാനമന്ത്രിക്ക് മാത്രം ഉണ്ട് അതിന്റെ ഇരട്ടി

  • @abcdas1098
    @abcdas1098 3 роки тому +2

    ചെറിയ രാജ്യം എന്ന് വച്ചു അവരുടെ സൈന്യം ചെറുതായിരിക്കും പക്ഷെ അവർ ശക്തർ ആയിരിക്കും എക്സാമ്പിൾ വിയറ്റ്നാം... കേരളത്തിന്റെ അത്ര വലിപ്പമേ ഉള്ളു വിയറ്റ്നാം but അവർ അമേരിക്കയെ വരെ ഓടിച്ചു

    • @krishnadasnamboothir
      @krishnadasnamboothir 3 роки тому

      America യെ ഓടിച്ചത് സ്ട്രോങ്ങ്‌ ഡിഫെൻസ് ഉള്ളത്കൊണ്ടല്ല, അവിടുത്തെ ജനങ്ങൾ ടെ സപ്പോർട്ട് ആണ് ഗറില്ല yudam

  • @jarmboys4291
    @jarmboys4291 3 роки тому +2

    ഭൂട്ടാന്നെന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ലോട്ടറി ആണ്.. 😁😁😁😁💵💴💶💷

  • @yadhukrishna-xy9ug
    @yadhukrishna-xy9ug 3 роки тому +1

    Cheriya synigaran unddengilum samadhanaparuvum nalla tactics nalla shakthiyulla synigarum ayirikkum

  • @suhailsha7
    @suhailsha7 3 роки тому +6

    Poli

  • @prajithselvaraj9617
    @prajithselvaraj9617 3 роки тому +2

    Pacific countries ithil ulpeduthitillalo Fiji, Vanuatu Fijiyil ake 3000 perulla military forceanu. Bhutanilum Mauritiusilum Indian presence undu.
    Thanks for the information about Costa Rica

  • @pointofview1038
    @pointofview1038 3 роки тому

    ഈ രാജ്യങ്ങളിൽ സമാധാനം നിലനിൽക്കട്ടെ. ലോകമെമ്പാടും സമാധാനം നിലനിൽക്കട്ടെ. Ameen

  • @akhilcjfangirl1409
    @akhilcjfangirl1409 3 роки тому +1

    Super👍👍👍

  • @muhammedshafeek3559
    @muhammedshafeek3559 3 роки тому +1

    Quite Intellectual

  • @MuhammadBilal-vh1je
    @MuhammadBilal-vh1je 3 роки тому +3

    Indian army big salutes

  • @user-qt8mm8ul4h
    @user-qt8mm8ul4h 3 роки тому +1

    Powli sanam

  • @manusvlogchannel4230
    @manusvlogchannel4230 3 роки тому +2

    Adipoli

  • @way2study110
    @way2study110 3 роки тому

    NIX. Op ☑

  • @KarthiArtGallery
    @KarthiArtGallery 3 роки тому

    Good information

  • @Safwank021
    @Safwank021 3 роки тому +1

    Poli❤️

  • @happyvlogs9250
    @happyvlogs9250 3 роки тому +2

    ഈ video കണ്ടപ്പോ ഇങ്ങനെത്തെ രാജ്യ ത്തിന്റെ പേര് കേൾക്കുന്നത്

  • @shajahankhan6318
    @shajahankhan6318 3 роки тому

    Major part of defence aid to Mauritius is given by india... Including the ships of Mauritius coast guard is donated by india

  • @ajuaju6984
    @ajuaju6984 3 роки тому +1

    ഇതിൽ പല രാജ്യങ്ങളെക്കുറിച്ച് കേൾക്കുന്നത് തന്നെ ഇപ്പോളാണ്

  • @shajahanahmed7500
    @shajahanahmed7500 3 роки тому +2

    ശത്രുക്കളെ ഉണ്ടാക്കാതെ അയൽ രാജ്യങ്ങളോടൊക്കെ നല്ല രീതിയിൽ കഴിയുന്ന രാജ്യങ്ങൾക്ക് യുദ്ധത്തിനുള്ള പട്ടാളത്തെയോ ആയുധങ്ങളോ ഒരുക്കേണ്ട ആവശ്യമുണ്ടോ അതിനുവേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ആ രാജ്യത്തിന്റെ പുരോഗതിക്ക് വിനിയോഗിക്കുകയും ചെയ്യാം.

  • @vichuyt7137
    @vichuyt7137 3 роки тому +3

    പൊളിച്ചു

  • @sarathsachuz8996
    @sarathsachuz8996 3 роки тому +3

    ഏറ്റവും വലിയ ആർമി 10 രാജ്യം കൂടെ കാണിക്കുമോ...??

  • @sivapriyaratheesh5329
    @sivapriyaratheesh5329 3 роки тому +1

    super

  • @mohammednafi2156
    @mohammednafi2156 3 роки тому

    ലോകം മൊത്തം ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര മനോഹര മയേനെ

  • @gamerdathanyt6419
    @gamerdathanyt6419 3 роки тому

    Super 👌🏻👌🏻💞👌🏻💞👌🏻💞👌🏻💞👌🏻💞

  • @malluvitsandthugs9434
    @malluvitsandthugs9434 3 роки тому +15

    Velieetan. America ..elathe. oru ..parupadiyum.. naddakillla...😁

  • @KRISHNAzzzGAMING20
    @KRISHNAzzzGAMING20 3 роки тому +3

    worlds most powerfull armys video vannam

  • @jaseelakp3228
    @jaseelakp3228 3 роки тому +3

    Indian army power 💪💪💪

  • @klsmalluspy
    @klsmalluspy 3 роки тому +8

    137 മതെ viever annu njan

  • @anjuajith8071
    @anjuajith8071 3 роки тому

    In-game orennam koodi idavo

  • @sadique.p710
    @sadique.p710 3 роки тому +13

    നിങ്ങൾ വീഡിയോupload ചെയ്യുന്ന സമയം പറയാമോ?

  • @ajaykrishnantp3349
    @ajaykrishnantp3349 3 роки тому +1

    Dhurbalamaya aa rajyathin vendi koode nikunnavaran THE REAL HEROES

  • @luttu8689
    @luttu8689 3 роки тому

    Yudham cheyyan avarku pedi udo ennu avarude charithram nokkiyal ariyam pro udayipumayi vanolum

  • @theexplorer1383
    @theexplorer1383 3 роки тому +2

    Indian Army uir😘

  • @rageshks4409
    @rageshks4409 3 роки тому +2

    😍😍

  • @user-gh1wp8lt3w
    @user-gh1wp8lt3w 3 роки тому +6

    Indian army fans
    👇

  • @fundrivedaily8820
    @fundrivedaily8820 3 роки тому

    Just wondering why no Ireland in your list

  • @siddharthsuresh4534
    @siddharthsuresh4534 3 роки тому +1

    0:45 alexander chakravathi da sambhrsyam ayirunnu maccadonia

  • @jayaramt7670
    @jayaramt7670 3 роки тому +4

    ❤❤❤❤🥰

  • @siriljoy4682
    @siriljoy4682 3 роки тому

    Costarica.. Pavangal ane abu Dhabi njnan avarude embassiyil joly cheithit und oru house pole ane. Embassi security onnum illa...

  • @GameZone-vb8gb
    @GameZone-vb8gb 3 роки тому +3

    Bro... ith broyude 2nd channel analle 🙄.. Njan innu anu ariyunne bro kku Facts Mojo enna channel ulla karyam

  • @haadiworld5148
    @haadiworld5148 3 роки тому

    👍👍👍

  • @amruthadas5407
    @amruthadas5407 3 роки тому +1

    Indian navy help maurice.also Indian military helpfull to the them

  • @amigogamers3717
    @amigogamers3717 Рік тому

    09:48 അതിഷ്ടായി ❤ 😊

  • @afsalka2288
    @afsalka2288 3 роки тому +1

    AFSAL NEYMAR 😍😍 Ade poli😍😍😍

  • @mozoedge1811
    @mozoedge1811 3 роки тому +11

    ഇന്നാലും പേരിനൊരു ആർമി ഇണ്ടല്ലോ 😇

  • @abhifx4697
    @abhifx4697 3 роки тому +1

    🌹

  • @hak-eve1785
    @hak-eve1785 3 роки тому

    ജനങ്ങൾക്ക് വിദ്യാഭ്യാസവും, ഭക്ഷണവും, മാനുഷിക പരിഗണനയും അടങ്ങിയ ജീവിത ഗണനിലവാരമാണ് ഗവൺമെന്റ് ആദ്യം ഉറപ്പ് വരുത്തേണ്ടത്. യാതൊരു സുതാര്യതയുമില്ലാതെ കുറെ യുദ്ധ കോപ്പുകൾ വാങ്ങികൂട്ടി ജനങ്ങളുടെ ക്ഷേമത്തിന് മാറ്റി വക്കേണ്ട കാശ് തീർക്കുന്നത് ജനങ്ങളെ കുറിച്ച് ചിന്തയില്ലാത്ത ഗവൺമെന്റുകളുടെ ലക്ഷണമാണ്.... ആധുനിക ലോകത്ത് രാജ്യത്തിന്റെ പ്രതിരോധ ശക്തിയായി/മേഖലയായി ഉയർത്തിക്കൊണ്ട് വരേണ്ടത് നയതന്ത്ര മേഖലയേയാണ്. ഒപ്പം പുറമെ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാൻ വിദേശ രാജ്യങ്ങളിലേക്ക് വിതറുന്ന പണത്തിനെ പരമാവധി കുറച്ച്. രാജ്യത്തിന്റെ സാങ്കേതിക മേഖലയിൽ ഇൻവസ്റ്റ് ചെയ്ത് ഒരു bargaining power achieve ചെയ്യണം .... സുസ്ഥിരമായ പ്രതിരോധ സംവിധനങ്ങളുടെ പരീക്ഷണങ്ങൾക്ക് പ്രതിരോധ മേഖലയിലെ അനാവശ്യ ചിലവുകൾ ഒഴിവാക്കി കൂടുതൽ ശ്രദ്ധ പതിപ്പിക്കണം., ഒരേ സമയം തൊഴിലും രാജ്യ രക്ഷയും അത് ഉറപ്പ് വരുത്തും

  • @Sree-jh2zo
    @Sree-jh2zo 2 роки тому

    കോടികൾ പ്രതിരോധത്തിന് എന്തിന് ചിലവാക്കുന്നു എന്ന് ലോക രാഷ്ട്രങ്ങൾ ഐക്യകണ്ഡേന തീരുമാനിക്കേണം എതിര് നിൽക്കുന്ന രാജ്യാധിപതിയെ വധിച്ചു കളയുക.

  • @dssez2856
    @dssez2856 3 роки тому

    ആക്രമണം തുടങ്ങിയപ്പോൾ ഓടിക്കളഞ്ഞ കുവൈത്ത്, ലബനോൻ ആർമിയെ കുറിച്ച് കേട്ടിട്ടുണ്ട്..

    • @greenland2.o448
      @greenland2.o448 3 роки тому +1

      ഇല്ലാ... അന്ന് ഇറാഖുമായി kurachu നേരമെങ്കിലും പൊരുതി നിന്ന ആളുകളാണ് ഖുവൈറ്റികൾ പോരാത്തതിന് അവര്ക് വിപ്ലവസേനയല്ലാതെ മറ്റൊന്നും മര്യാദക്ക് ഉണ്ടായിരുന്നില്ല.... പിന്നെ ലെബാനോനെയും അത്ര നിസാരക്കാരായി കാണണ്ട

  • @jaspoff5385
    @jaspoff5385 3 роки тому +3

    First viwe

  • @clipstowatch_
    @clipstowatch_ 3 роки тому +1

    Nan vannu

  • @shanraza5600
    @shanraza5600 3 роки тому +3

    Indian army power
    👇👇

  • @vtechelevators
    @vtechelevators 26 днів тому

    സോമാലിയയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😊😊

  • @anilpabraham5818
    @anilpabraham5818 3 роки тому

    ❤️

  • @ribishanvlog5475
    @ribishanvlog5475 3 роки тому +5

    Name endha

  • @ourthoughts5642
    @ourthoughts5642 3 роки тому +2

    9 minutes only 860 viewers only

  • @smtb1097
    @smtb1097 3 роки тому

    😯

  • @statusking9607
    @statusking9607 3 роки тому +1

    Top 10 uyirr