Depression ന്റെ ഏറ്റവും worst അവസ്ഥയിലൂടെ കടന്നു പോകുന്ന ഞാൻ 😔sui**dal attempts|recovery

Поділитися
Вставка

КОМЕНТАРІ • 383

  • @youfshadmaliyekkal1465
    @youfshadmaliyekkal1465 4 місяці тому +3

    Link kitunillallo

    • @BeautyWithinMalayalam
      @BeautyWithinMalayalam  4 місяці тому +2

      chat.whatsapp.com/LpgBE9v9zeD7OGs6sBB4Rh

    • @aliyakk3121
      @aliyakk3121 4 місяці тому +1

      Orikkalum deppresion medicine kayikkaruth plsss Pinne ath illand jeevikkan avilla medicine good for health nammal nammalethanne matiyesukkuka u can do that

    • @ammukkuttyammu9425
      @ammukkuttyammu9425 4 місяці тому +1

      Chechi link open ayit failed ennanallo kanikkunnath?

    • @sanahd6836
      @sanahd6836 4 місяці тому +1

      @@aliyakk3121this is the problem in our society where people invite their death sticking to such social stigma.
      Depression is a mental health problem like any other disease that affects our body and mind. And there are so many treatments available to get you out of it. So please don’t discourage people who badly need help especially when someone claims of having suicidal thoughts.

    • @sinansabith4035
      @sinansabith4035 4 місяці тому

      Suicide ചെയ്യാൻ ഒരിക്കലും ശ്രമിക്കരുത് ഒറ്റക്കിരിക്കുമ്പോ തോന്നും അങ്ങനെ മരിക്കാൻ എടുക്കുന്ന ധൈര്യം ജീവിച്ചു കാണിക്കാൻ ശ്രമിക്കണം കുറച്ചു നാൾ കഴിയുമ്പോ നമ്മൾ busy side ആവും കുട്ടികളുടെ future ന്റെ കാര്യത്തിനായി അന്ന് നമുക്ക് ഒന്നിനും ചിന്തിക്കാൻ പോലും സമയം തികയാതെ വരും അത് വരെ പിടിച്ചു nikkanam😢

  • @whitegoldwhite3387
    @whitegoldwhite3387 4 місяці тому +16

    പ്രിയപ്പെട്ട അജി. താൻ ഈ comment വായിക്കുമോന്നു പോലും അറിയില്ല. ഞാൻ 19 വർഷമായി ഞാൻ യൂറോപ്പിൽ ആണ് ജീവിക്കുന്നത്. തന്നോട് ഒരു പ്രത്യേക സ്നേഹമാണ്. തന്റെ videos കുറെ നാൾ കാണാതിരുന്നപ്പോൾ ഞാൻ ഇടയ്ക്കിടെ ഓർത്തിരുന്നു എവിടെ പോയെന്ന്. പിന്നീട് videos കണ്ടപ്പോൾ ആണ് depression story കണ്ടത്. അതിൽ നിന്നൊക്കെ അത് overcome ചെയ്തു എന്ന് കേട്ടപ്പോൾ വലിയ സന്തോഷമായി. എത്ര value ഉള്ള ആളാണെന്നോ താൻ. ഇത്രയും beautiful, talented ആയ അജി happy ആയിരിക്കുന്നത് കാണാൻ ആണ് ഇഷ്ടം. God bless you my beloved friend ❣️

  • @enjoymylife3702
    @enjoymylife3702 4 місяці тому +8

    നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. നിങ്ങളുടെ വിഷമം കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി എല്ലാം ശരിയാകും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം.

  • @athirasudheesh1112
    @athirasudheesh1112 4 місяці тому +6

    നന്നായി പ്രാർത്ഥിക്ക് ചേച്ചി... ഞാനും പ്രാർത്ഥിക്കാം... എല്ലാം പെട്ടെന്ന് ശരി ആവട്ടെ 😘😘😘😘

  • @jyouthfulness2456
    @jyouthfulness2456 4 місяці тому +19

    താങ്കൾ ഈ അവസ്ഥയെ വിജയിക്കുന്ന ഒരു നിമഷം ഉണ്ടാവും. അത്‌ എത്രയും പെട്ടെന്നാകട്ടെ എന്ന് ആശംസിക്കുന്നു❤

    • @BeautyWithinMalayalam
      @BeautyWithinMalayalam  4 місяці тому +2

      Waiting for that day🙏

    • @tharakrishna5356
      @tharakrishna5356 4 місяці тому +1

      @@BeautyWithinMalayalamdiet മാത്രം ചെയ്യാതെ ഒരു gym work out കൂടി start ചെയ്യൂ, പിന്നെ വേറൊരു dr നെ കാണു , നിങ്ങൾ ok ആവും 100%

    • @sansgjinadev6431
      @sansgjinadev6431 12 днів тому

      @@BeautyWithinMalayalam exercise nu mattam varuthan pattum ennu tonnunu agane marunnum niruthan pattum

  • @user-ef2ot8jt7n
    @user-ef2ot8jt7n 4 місяці тому +6

    Manasilavunnu und chechi അനുഭവിച്ചു കൊണ്ട് irika മറ്റുള്ളവർക് അത് തമാശ ആയിരിക്കും ഒക്കെ ശെരിയാവും എന്ന് karuthu ചേച്ചി 🙏

  • @fathimadilsha4490
    @fathimadilsha4490 4 місяці тому +5

    Chechiii ellam sheriyaakum happy aayirikuuu😢

  • @wearehere2071
    @wearehere2071 4 місяці тому +5

    സ്നേഹവും പരിഗണനയും വേണം. ചിലപ്പോൾ കഴിഞ്ഞു പോയ സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ആവും നമ്മെ ഇപ്പോളും വേട്ടയാടുന്നത്.അതിന് പരിഹാരം ഉണ്ടാകില്ല. ഇപ്പോളും കടന്ന് പോകുന്ന അവസ്ഥക്കും ചിലപ്പോൾ ഒരു പരിഹാരം കാണാൻ കഴിയുന്നില്ലായിരിക്കാം. നമ്മൾ നമ്മുടെ മനസിനെ സ്ട്രോങ്ങ്‌ ആക്കുക എന്നതാണ് ഒരേ പരിഹാരം. നമ്മെ സന്തോഷിപ്പിക്കാനും സമദനിപ്പിക്കാനും വേറെ ആരേം പ്രതീക്ഷിക്കാതിരിക്കുക. നമ്മളെ നമുക്ക് മനസിലാക്കാൻ കഴിയുന്ന പോലെ മാറ്റർക്കാണ് കഴിയുക.. എല്ലാം ശെരിയാകും ❤❤

  • @sasirekhav.s4501
    @sasirekhav.s4501 4 місяці тому +1

    Chechii stay strong...you can come out of this stage, your kids need you

  • @flash5133
    @flash5133 3 місяці тому +1

    Normal Life thirich കിട്ടട്ടെ.
    പ്രാർത്ഥിക്കാം❤️

  • @Aalu-hj5cl
    @Aalu-hj5cl 4 місяці тому +9

    അമ്മ ആയിരിക്കും നമ്മെളെ കേൾക്കാൻ പറ്റുന്ന ഏറ്റവും യോജിച്ച വ്യക്തി

  • @jencybinu8104
    @jencybinu8104 4 місяці тому +2

    Hi chechi.. Positive ആയിട്ട് ഇരിക്കുക,, ഇഷ്ടം ഉള്ള കാര്യങൾ ചെയ്യാ,,, പ്രാർത്ഥിക്കുക,,, ദൈവം നമുക്ക് നല്ല ആരോഗ്യം തന്നു,, സൗന്ദര്യം തന്നു,, നല്ല കുടുംബം ജീവിതം തന്നു,,, ആപ്പോൾ നല്ലത് ചിന്തിക്കുക,,,,, യോഗ ചെയ്യാ,, മനസ്സ് നെ നല്ല മാറ്റം ഉണ്ടാകും,, മനസ്സ് ഉരുകി ഈശ്വരൻ ഒന്നു വിളിക്കBe positive.... God bless you ❤❤

  • @vanajagovind1734
    @vanajagovind1734 4 місяці тому

    Aji, Be courageous..

  • @akhilknairofficial
    @akhilknairofficial 4 місяці тому +11

    Depression മാറാൻ time എടുക്കും ചേച്ചി. അത് പതിയെ മാറുകയെ ഉള്ളു.. ചിലർക്ക് 6 മാസം.. ചിലർക്ക് ഒരു വർഷം..അങ്ങനെ time എടുത്തേ അത് ശരിയാകു. നമ്മൾ വെറുതെ എങ്കിലും പോസിറ്റീവ് ആകാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുക.. നെഗറ്റീവ് ചിന്തകളെ Block ചെയ്യാൻ നിരന്തരം ശ്രമിച്ചു കൊണ്ടേ ഇരിക്കുക. ഇതൊക്കെ നമ്മടെ mind ന്റെ ഓരോ തമാശയാണ്. അത് പോലെ പുറത്തൊക്കെ പോയി chill ചെയ്യാൻ ശ്രമികുക. പഴേ friends നെ ഒക്കെ ആയിട്ട് കറങ്ങുക.. പതിയെ സെറ്റ് ആയിക്കോളും.. Vit d പറ്റിയാൽ ഒന്നൂടെ ചെക്ക് ചെയ്യു ✌🏻

    • @nithershp5901
      @nithershp5901 Місяць тому

      അതെ ഡിയർ 👍🏻👍🏻

  • @safi8953
    @safi8953 4 місяці тому +16

    ഈ അവസ്ഥ യിലൂടെ ആണ് ഞാനും ഇപ്പൊ കടന്നു പോകുന്നത് 🥺🥺🥺

  • @neethukr1633
    @neethukr1633 4 місяці тому

    Nammalekkal nammale arinjavr aarum illa chechiii.....so chechi manasine anghu padippikku...oru kuzhappvum illannuuu .....be strong

  • @smithasanand
    @smithasanand 4 місяці тому

    Dear❤ these too shall pass
    Stay strong

  • @unnichan8653
    @unnichan8653 4 місяці тому +10

    ഈ സമയവും ജീവിതത്തിൽ നിന്ന് കഴിഞ്ഞ് പോവും.... ഹാപ്പി ആയിട്ട് ഇരിക്ക് ചേച്ചി...

  • @uniqueUn1qU3
    @uniqueUn1qU3 4 місяці тому +1

    ഈ അവസ്ഥയും മറന്നുപോകും. Be strong, പ്രശ്നം എന്തുമായിക്കോട്ടെ, വരുന്നതു വഴിയിൽ കാണാം എന്ന് വിചാരിച്ചു മുന്നോട്ട് പോവുക ❤️

  • @archana1849
    @archana1849 4 місяці тому +3

    Chechi find a hobby that you actually like ....Hope you get well soon ❤ Love all your videos keep going

  • @saeedaby5539
    @saeedaby5539 4 місяці тому +3

    Be strong dear nigale orupadperk ishtaan njn agane oru youtube channel comment idarilaa adyayi njn msg ayachad nigalkan i think u r a good person love u be strong be happy

  • @Cheppusworld
    @Cheppusworld 4 місяці тому

    Don't worry dear.. evn i had went through the same situation... U will overcome for sure.

  • @renjiniunnikrishnan2269
    @renjiniunnikrishnan2269 4 місяці тому

    Be strong dear.....

  • @MyGod_IsAwesome
    @MyGod_IsAwesome 4 місяці тому +2

    praying you will recover soon. Depression ullavarkku repetitive type of hobbies valare useful anennu kettittundu...example sewing, crafts,jewlery making , gardening,painting okke, ishtamulla oru hobby select cheythittu class il poyi nokkoo...at least mind focus kure neram maarum. also definitely try a different doctor. I am not a doctor but I have heard that certain chemical imbalances can cause depression, athu ariyavunna oru doctore ethrayum pettennu sahodarikku kittatte.please update us.

  • @nadhiyahamza1739
    @nadhiyahamza1739 4 місяці тому

    Ajiyeee enthado thanik onnulla enik manaslilakan kazhiyunnund thanne same avathayiloode kadannu poyallanu idhokke katil parathi pazhaya alayi nammal santhoshathode jeevikum urapayum❤❤

  • @Flower-ks7jw
    @Flower-ks7jw 4 місяці тому

    Dont worry dear you will become alright👍

  • @jesuschristlovingfather4334
    @jesuschristlovingfather4334 4 місяці тому

    Hi❤ അജി, നിങ്ങളുടെ അവസ്ഥ എന്റെ സ്വന്തം അനിയത്തിയുടെ വേദന പോലെ എനിക്ക് feel ചെയ്യുന്നു, ഞാൻ ഒരു കോളേജ് അധ്യാപികയാണ്, അജിയോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് ഒരു relief കിട്ടിയാൽ അത്രയും സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ, ഈ അവസ്ഥയും കടന്നു പോകും

  • @sweetyjoy2593
    @sweetyjoy2593 4 місяці тому +1

    Aji ithum kadannu pokum.. enikkum ithu pole avastha undayirunnu 5-6 years munne, exactly same situation, it took , nearly, an year to recover.. vit D level nokkiyarunno ee aduthe?

  • @snehaelizebeth6146
    @snehaelizebeth6146 4 місяці тому

    I can really understand what you are going through. Do not worry dear, you are not alone in this battle.

  • @Gayathri_Mohan
    @Gayathri_Mohan 4 місяці тому

    Get Well Soon Dear.

  • @user-uk2vg3me9s
    @user-uk2vg3me9s 4 місяці тому +1

    ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്... സന്തോഷമായിട്ടിരിക്ക് 👍👍👍

  • @itsmesavitha2023
    @itsmesavitha2023 4 місяці тому

    Be strong get well soon

  • @rashmiap8560
    @rashmiap8560 4 місяці тому

    May God bless you 🙏

  • @nima_00
    @nima_00 4 місяці тому +5

    Chechi... depression adich jeevichu maricha oraal annu njan....chechi ....plz do thses matters.... definitely change aakum........1. morning 20 mntes yoga or excise 2. Follow healthy diet 3. Gardening 4. Gym,avide kure frendsne kudi undakki edukku 5.oru pet ,,eathelum bird or dog or cat....urappayum life marum chechi

  • @soniathomase7757
    @soniathomase7757 4 місяці тому

    Pray pray pray.. this will surely heal you as time goes..

  • @Jiluabraham78
    @Jiluabraham78 4 місяці тому +6

    ശെരിക്കും എന്താണ് കാരണം..😢😢😢???? എല്ലാത്തിനും ഒരു കാരണം ഉണ്ടല്ലോ ചേച്ചീ.....അത് ചേച്ചി അങ്ങ് വെട്ടിത്തുറന്നു കൗൺസിൽ ചെയ്യുമ്പോൾ പറയൂ😢😢😢 ഒരു യാത്ര പോകൂ...

  • @deepthy2299
    @deepthy2299 4 місяці тому +1

    Dear,don't worry.eth eppol alavarilum kanunna kariyam annu.but chilapol chilarkum recover cheyan kurach time adukum athramathram..GOD BLESS U❤❤❤❤After delivery ghan kurach anubavichathanu...ghan thenne mindinne control cheythu aduthath annu.Nadakum sister nigalku.❤❤

  • @musrooaydeed5394
    @musrooaydeed5394 4 місяці тому

    Take care of yourself dear❤

  • @ranifrancis6793
    @ranifrancis6793 4 місяці тому

    Be strong dear God bless u

  • @SuryaSurendran37
    @SuryaSurendran37 4 місяці тому +5

    Enthu parayanamennu ariyila. Chechi vishamikunadh kandapo enikum sangadamay. Onnu mathramae parayanullu. Njangalk chechiye valya ishtamannu. Elam vegam sheriyavan vendi prarthikam. Vishamikaruthu ennu paranjit karyamilaennu ariyam. Pakshe oru karyam epozhum ormayil vekanam chechiki arumilano marichalo ennu mathram vijarikarudh. Epozhengylum onu neril kaananamennu agrahicha oru youtuberannu chechi. Chechide pandathae videos matae vicks thechituladh adhil ninum follow cheyan thudangyadhanu. Chechinae ishtapedanula karanavum chechide aa genuine characterannu.

  • @jasmine.m186
    @jasmine.m186 4 місяці тому

    Chechi veshmikandatta elam Sheri avum ❤

  • @sreedivya5596
    @sreedivya5596 4 місяці тому +1

    Life il oru trauma indayittundo? Aa experiences Karanam aano igane vanne.if u reply it will be helpful

  • @dharwishjohn8151
    @dharwishjohn8151 4 місяці тому

    There is a Gap in between we and God
    We have to fill that Gap
    Trust Yourself.
    You are amazing
    b strong.😊

  • @gopikag9475
    @gopikag9475 3 місяці тому

    Hey , ready Akum.try to continue the medicine . Write your thoughts. Counselling n povuka . Change avum 💯 .pray daily morning and night. Pattunna pole mathi . Will pray for u .

  • @Normalmhan
    @Normalmhan 4 місяці тому +2

    ഹലോ ഇയ്യാളുടെ സെയിം അവസ്ഥ ആണ് എനിക്ക് മരിക്കാൻ തോന്നും ബട്ട് മരിക്കുമ്പോൾ വേദനിക്കും അല്ലെങ്കിൽ എങനെ മരിക്കും അങ്ങനെ ഒക്കെ ഓർത്ത് മരിക്കാനും പറ്റാത്ത അവസ്ഥ . ഞാൻ വെറും വേസ്റ്റ് ആണ്ണ് എന്ന തോന്നും . ചില ടൈം ചെറിയ മാറ്റം തോന്നും ചിലപ്പോ കൂടും . ഫ്രണ്ട്സിന്റെ ഇടയിൽ എന്ത് സംസാരിക്കാൻ എന്ന് അരീല ഒരു കാര്യത്തെ പറ്റിയും ഒരു അറിവും ഇല്ലാത്തവനാണ് ഞാന് എന്ന് തോന്നും. പിന്നെ എടുത്ത് ചാടി സൂയിസൈഡ് ഒന്നും ചെയ്യരുത് .കുറച്ച് കൂടി ഇങ്ങനേ ജീവികാം. ആരോഗ്യപ്രമായ പല പ്രശ്നങ്ങളുണ്ടാവും ബട്ട് മാനസികയുള്ള പ്രശ്നമാണ് ഏറ്റവും വലിയ വിഷമം ഉണ്ടാകുന്നത് .എന്തായാലും നമ്മുടെ സൃഷ്ടാവ് എന്നും നമ്മളെ ഇങ്ങനെ വിഷമിപ്പിക്കില്ലല്ലോ കാത്തിരിക്കാം . ബട്ട് ഇന്ന് ഞാൻ അറിഞ്ഞത് accupantior ഇൽ ട്രീറ്റ്മെന്റ് ഉണ്ട് ഡിപ്രെഷൻ എന്ന് അതൊന്ന് ട്രൈ ചെയ്യണം എന്ന് വിചാരിക്കുന്നു . ഇയ്യാളും ഒന്ന് ട്രൈ ചെയ്യ് . എന്നിട്ട് പോസിറ്റീവ് ആയിട്ട് എല്ലാരേം പോലെ ജീവിതം ആസ്വദിച്ച് ജീവിക്കാൻ . എന്ന് കൂടെ ഉണ്ട് ഇയ്യാളുടെ അവസ്ഥ എന്റെ അവസ്ഥ പോലെ മനസ്സിലാക്കികൊണ്ട്😊

  • @si__dhhh
    @si__dhhh 4 місяці тому

    Ur a brave grl u can come ovr it🧿🌷
    And a hugg fr u🥺👥

  • @sarojas702
    @sarojas702 4 місяці тому +2

    Amma ayt kurach time spend cheyuu chechi.. Take care ❤

  • @greeshmasprakash4473
    @greeshmasprakash4473 4 місяці тому

    God bless u ❤❤❤❤

  • @aswathy3816
    @aswathy3816 4 місяці тому +7

    Not only medicine... yoga, exercise.. nalla food, supplements koode edukkaanam... talking therapy..mirror talking......or self talking..it will improve the depression... mindfulness meditation..also do some hormone tests...... thyroid tests

  • @gayathrishithin4047
    @gayathrishithin4047 4 місяці тому +2

    Vere onum veda .. ee samayavum kadanu povum...life epolum ore pole erikila..epolum positive aye erika .. ee time povum .ethelum oru pet vagu..athil engaged avum

  • @dreamcatcher7471
    @dreamcatcher7471 4 місяці тому +2

    ചേച്ചി എങ്ങനെ ആണ് തമിഴ് നാട് എത്തിയത് എന്നൊരു വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു അതൊരു കഥ ആണ് അമ്മയോട് ഒപ്പം നാട്ടിൽ വന്നപ്പോ ഉള്ള വിഡിയോയിൽ ആ വീഡിയോ ചെയ്യണേ

  • @RahulsTravelBook
    @RahulsTravelBook 4 місяці тому

    Vitamin D de kuravu kondu budhimuttullathayi munpu kandirunnu😪ithrem nalla vlog oke cheyyana aal, ingane avalle,njangal ellarum koode unde ellam maary pazhaya pole aavum😇😇😇Be positive❤

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 4 місяці тому +4

    ചേച്ചി ഒരു puppy നെ വാങ്ങു.... ലൈഫ് വേറെ leval ആകും അനുഭവം ഗുരു 🥰

  • @rajprad9120
    @rajprad9120 4 місяці тому

    I heard you saying in one of the old videos that when you were very young , veetu jolikku okke poyittund etc, athrayum kashtapaadu ayinu ennu.. aa sthithiyil ninnu ithrayum successful content creator aayi. It is not a small thing . Depression arku venam engilum varaam. I agree. Nalla affective aanu ennu kettitund, healing practices.. gratitude journal ezhuthuga etc

  • @anupamasunilkumar7704
    @anupamasunilkumar7704 4 місяці тому +1

    Ajiye entha parayandennu ariyilla.nannayi prarthikkoo,hanumanchalisa kelkku,divasavum chollu dairyam kittum,anubhavam aanu,lalithasahasranaamam chollu. raavile ennum slokam,manthram okke kelkku manasinu oru sugham kittum. Eattavum ishttamulla youtuber aanu aji athilupari oru aniyathiyepole,sneham maathram. Love you dear ❤️❤️😘

    • @seemanair9417
      @seemanair9417 4 місяці тому

      Sathyamaanu..njanum depression Karanam oruvaad suffer cheythathaan..Prarthana allathe ithinu veroru vazhiyum illa..lalitha sahasranamam njanum chollarund..daivaanugraham kond mathre depression complete aayi maarullu..anubavam aan

  • @renjiniunnikrishnan2269
    @renjiniunnikrishnan2269 4 місяці тому +2

    Oru genuine you tuber aanu dear. So ingane onnum പറയരുതേ.... Pls.

  • @rekhaj2817
    @rekhaj2817 4 місяці тому +1

    So sorry this is happening to you. Entha parayande ennu ariyilla. Have you tried talk therapy? Oru psychologistine approach cheithu nokku?

  • @Lijo_Kerala
    @Lijo_Kerala 4 місяці тому

    Sister don't worry...i have seen your videos before..you are very talented in the way of presentation and your talk also..everything will be fine...be strong always..Alos please check vitamin D also.

  • @sreyas7895
    @sreyas7895 4 місяці тому

    chechi njnm ee same avasthayilude kadann poytulla vyakthiyan, varshangalolam medicine um edthittund,medicine edkukkuanel udanadi result kittilla it will definitely take 2 to 4 months, maatramalla ee time periodil usual symptomsnekaalum irattiaarikkum avvasthakal athukond pedikkanda definitely medicine bhalikkum, ith brainile neurotropic hormonesnte imbalance aann definitely ath nere aaykollm but time edukkum, TRUST THE PROCESS

  • @rajeeshrajan869
    @rajeeshrajan869 4 місяці тому +1

    Allam week oru trip poyi nokkumo . Chettanu mayi kurachu time spend chayyu. Isttamulla film select chaiyuthu kannu. Onnu makkala patti alajikkanam. Weekly ammayuda kuda vannu spend chayyu. Gym pokku daily appol nalla mattam varum. Istamulla food vachu kazhikku. Athanu hobby athu onnu chaithu nokku. Pattu paadan isttamudakil karoke ittu padu. Film kannan pokku ottakku poyal mathi .eragunna film allam kananam onnu try chayyu .penne temple & church visit must . Onnu try chayyu . Oru job kandathu appol daily busy akkum . Appolum busy ayi erikkan nokku

  • @Aswathy_prabhakaran
    @Aswathy_prabhakaran 4 місяці тому +7

    Ellavarum parayum strong ആകു enn. Strong aakan poyit divasam cheyyanda karyangal polum cheyyan pattatha avastha. Parayunnavak parayam, veshamkett aanu, drama aanu ennoke. Anubavichavarke manasilavu athinte budhimut..

  • @usvatalks9942
    @usvatalks9942 4 місяці тому

    I can understand ur feelings. I passed the same situation..

  • @swathySanthosh-sn1gd
    @swathySanthosh-sn1gd 4 місяці тому

    Chechi outside job nokku engaged aya sheri akum enik corona timeil ee same avastha arunne medicine eduth pne stop chyth ithuvare preshnam onnula annu enik anxiety arunne kuduthal ellam Sheri akum marunne stop chyyathe dr parayunne vare continue chyth stop chyyuka ❤

  • @ushasasidharan9731
    @ushasasidharan9731 4 місяці тому

    Kottayam medical college l varghese punnoos sir ne kaanu enikku 20 years kazhinju sir nu kanditt anu correct medication kittiyathu now ok ayi varunnu pattumengil late aakkandu kanu tto

  • @Mansi_artistry
    @Mansi_artistry 4 місяці тому

    Chechi nte Achan bipolar disorder ulla aal ahne
    Chechide Ipolthe avasta ennu parayunath proper medicine I’llude marunna stage ahne
    Proper medicine ahnel urap aayum marum nte achn ithillum worst situation I’ll aerunnu Ipol better aayi
    IPO medicine illde mathram marunna stage ahne yoga vere engaging ppd onum set akilla
    Bcz athu cheyan polum manasill thonipikathe oru stage ahne ith
    Paiye Paiye medicine eduth
    Urappayum marum

  • @quebecmalayali2746
    @quebecmalayali2746 4 місяці тому +36

    എടാ എനിക്ക് ഒരു കാര്യം പറയാം, എനിക്ക് തോന്നുന്നു അജിക്ക് ഒറ്റക്ക് ഇരിക്കുമ്പോൾ ആയിരിക്കും ഏറ്റവും ടെൻഷൻ, pets ഇഷ്ടം ആണെങ്കിൽ എന്തിനെ എങ്കിലും ഒന്ന് വാങ്ങു ലൈക് bird, puppy, അപ്പൊ കുറച്ചു എൻഗേജ് ആകും mind relax ആകും. ഒന്ന് ശ്രെമിച്ചു നോക്കു. ഒരിക്കലും ജീവിതം തോൽക്കാൻ സമ്മതിക്കരുത്. പണ്ടത്തെ അജിയെ പോലെ സ്ട്രോങ്ങ്‌ ആകു ❤

    • @BeautyWithinMalayalam
      @BeautyWithinMalayalam  4 місяці тому +21

      Enikk ottakk irikkan aanu ishtam aareyum kanunnatho mindunnatho ishtam alla😔

    • @quebecmalayali2746
      @quebecmalayali2746 4 місяці тому +3

      @@BeautyWithinMalayalam അജി അങ്ങനെ ഒറ്റയ്ക്ക് എന്നുള്ളത് മാറ്റി എല്ലാവരും എന്ന അവസ്ഥയിൽ വരൂ, ഈസി അല്ല എങ്കിൽ പോലും ട്രൈ ചെയ്യടാ, ഒരു പെറ്റിനെ മേടിക്കട പ്ലീസ്.

    • @joos8162
      @joos8162 4 місяці тому

      ​njanum same avasthayilayilayirunnu..medicine kazhichittum maatam undayirunilla...but oru jobinu kayari mind engaged ayi medicine work cheyyan thudangi...epo 5 months ayittu oru problem Ella...just go for a job..@@BeautyWithinMalayalam

    • @benneta__99
      @benneta__99 4 місяці тому

      Enkm angne tanneya😢​@@BeautyWithinMalayalam

    • @arrr3015
      @arrr3015 4 місяці тому

      ​​@@BeautyWithinMalayalam plz don't sit alone.. Engage in any kind of leisure activities..njnum same thing face cheytha aanu medicine njanum adukunnd....lowest dose anu enik.. Survive cheythu varuva..

  • @jessy6693
    @jessy6693 4 місяці тому +2

    Aji...pls start taking Magnesium tablets... magnesium deficiency bodyil ullathu kondaanu ee problems koodumnathu....ithu kazhichu nokku theerchayaayum ellam sariyaakum...if you don't believe me pls watch all the videos about magnesium deficiency in Malayalam.

  • @aswathiv2537
    @aswathiv2537 4 місяці тому

    Dear love you and hugg you

  • @4youreyes
    @4youreyes 4 місяці тому +2

    ഡിപ്രെഷൻ വരാനുണ്ടായ കാര്യം നോക്കുക.
    അതിൽ നിന്നും എങ്ങനെ അതിജീവിക്കാം എന്ന് ശാന്തമായി ചിന്തിക്കുക.
    ഒരു പ്രശ്‌നത്തിൽ ഒന്നിൽ കൂടുതൽ സൊല്യൂഷൻസ് ഉണ്ടാവും.
    സൊല്യൂഷൻ കിട്ടിയില്ല എങ്കിൽ സഹായം തേടുക.
    ഇന്നലെകൾ കടന്നു പോയി. നാളെകൾ വരുന്നതേ ഉള്ളു.
    ജീവിതമെന്നാൽ ഇന്നാണ് പ്രധാനം. ഈ നിമിഷമാണ് നമ്മൾക്ക് അത്യാവശ്യം.

  • @edwardlivingston1094
    @edwardlivingston1094 4 місяці тому +4

    പ്രധാനപ്പെട്ട ഒരു അഞ്ചു പോയിന്റ് എഴുതാം...
    1. ഈ വിഷയം കൈകാര്യം ചെയ്യാൻ മിനിമം ഒരു വ്യക്തിയുടെ എങ്കിലും സപ്പോർട്ട് താങ്കൾക്ക് ആവശ്യമാണ്... ലൈഫ് പാർട്ണർ അതിനു തയ്യാറാവുകയാണെങ്കിൽ ഏറ്റവും നല്ലത്... താങ്കളുടെ പ്രശ്നം കേൾക്കുവാനും അത് വേണ്ട സമയത്ത് ഡോക്ടേഴ്സിനെ അറിയിക്കുവാനും അദ്ദേഹത്തിന് കഴിയും... മാത്രമല്ല താങ്കളുടെ മരുന്നിന്റെ സ്വഡേഷനും അതോടൊപ്പം ഒന്നും ചെയ്യുവാൻ താല്പര്യമില്ലായ്മയും ഒക്കെ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചേക്കും... പാർട്ണർ തയ്യാറല്ലെങ്കിൽ പിന്നെ അവനവന്റെ വീട്ടിൽ ആരാണോ അങ്ങനെ ഒരാളുടെ സപ്പോർട്ട് താങ്കൾക്ക് കൂടിയേ തീരൂ.
    2. ആത്മഹത്യ ചിന്തകൾ നിയന്ത്രിക്കാൻ കഴിയുന്നില്ല എങ്കിൽ തീർച്ചയായും ട്രീറ്റ് ചെയ്യുന്ന ഡോക്ടറെ അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മരുന്നിന്റെ DOSEകൂട്ടുകയോ, മരുന്ന് ചെയ്ഞ്ച് ചെയ്യുകയോ അതല്ലെങ്കിൽ ECT മുതലായ ട്രീറ്റ്മെന്റിലേക്ക് മാറുകയോ ചെയ്യാവുന്നതാണ്... രൂക്ഷമായ രീതിയിൽ ആത്മഹത്യാ ചിന്ത വരുകയാണെങ്കിൽ എത്രയും പെട്ടെന്ന് ലൈഫ് പാർട്ണറെ അല്ലെങ്കിൽ അവനവന്റെ വീട്ടിലുള്ളവരെ അറിയിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണ്ട പ്രതിവിധികൾ തേടേണ്ടതാണ്... ഇങ്ങനെയുള്ള സാഹചര്യത്തിൽ മാക്സിമം ഒറ്റയ്ക്കിരിക്കാൻ ശ്രമിക്കരുത്...
    3. കാണുന്ന ഡോക്ടറെ തന്നെ എപ്പോഴും കാണാൻ ശ്രമിക്കുക അടിക്കടി സൈക്കാർട്ടിസ്റ്റിനെ മാറ്റരുത്...
    4. നല്ല രീതിയിൽ കണ്ടിന്യൂസ് ആയിട്ടുള്ള ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
    5. ഇതോടൊപ്പം തന്നെ തൈറോയ്ഡ്,D3 ഡെ വിഷൻസി എന്നിവ കൂടി ക്ലിയർ ആക്കി മുന്നോട്ടുപോവുക.
    Note:- ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആരും ഒരു സൈക്യാട്രിക് മെഡിസിനും എടുക്കരുത്... സംശയമുള്ളവർക്ക് ഫഹദ് ഫാസിലിന്റെ ട്രാൻസ് എന്ന് പറയുന്ന സിനിമ കാണാം...
    പിന്നെ pets നെ വളർത്താൻ പറയുന്നവരോടും പോസിറ്റീവ് ആയി ചിന്തിക്കാൻ പറയുന്നവരോട് സ്വന്തം കുട്ടികളുടെയും ഹസ്ബൻഡിന്റെയും കാര്യം നോക്കാൻ പോലും കഴിയാത്ത വളരെ മോശമായ മാനസിക അവസ്ഥയിലാണ് അവരന്ന് മനസ്സിലാക്കി കൂടേ😏😏😏...?

  • @jemimahmaryanil07
    @jemimahmaryanil07 4 місяці тому

    100 percent true I’m also taking medication and what you said is ryt .

  • @Capeofgudhope
    @Capeofgudhope 4 місяці тому +10

    Chechiku oru probum illa.ithu VIt-D kuravaanu. Vere dr re kaaniku hospil.test cheythaal ariyaam. Nannai sunlight kollu.vtl ingane adachu pootti irikunnad ozhivaaku

    • @SHNX_17
      @SHNX_17 4 місяці тому

      Vit-d kurav oru paridhi vare kooduthalayittum serotoninte kurav

  • @udhraa2754
    @udhraa2754 4 місяці тому

    Don't worry. Be happy.

  • @jasmijasmine3640
    @jasmijasmine3640 4 місяці тому +4

    വീട്ടിൽ നിന്നും ഇഷ്ട്ടമുള്ള സ്ഥലങ്ങൾ കാണാൻ പോയി നോക്കൂ.... ഈ വീട്ടിൽ ഇരിക്കുമ്പോൾ ഇല്ലാത്ത ഓരോ ആലോചനകൾ വരും...മരിക്കാൻ ഒന്നും നിക്കല്ലെ ട്ടാ...എത്ര ആളുകൾ ആണ് ചേച്ചി യെ ഇഷ്ട്ടം പെടുന്നത്...പോയി പണിനോക്കൻ പറ depression നോട്...അല്ലാഹു എല്ലാം വിഷമങ്ങളും മാറ്റി തരട്ടെ... ആമീൻ...❤❤❤

    • @Powerdizeio
      @Powerdizeio Місяць тому +1

      Sahodhari she suffer a medical conditions
      It can't possible

  • @sreelekshmisomasekharannair
    @sreelekshmisomasekharannair 4 місяці тому

    Chechi engane irikkunnathe kaanumbol voshamam thonnunnu youtubeil innathe pole beauty vloggers onnumillathe kaalathe aane chechi videos cheythathe chechida videosil oru vishwasam unde njn orupade perkku vishwasichu share cheythittum unde ippolathe vloggers ne pole alla chechi. chechi ingane irikkaruthe e oru time athum kazhinju pookum nammal ippol ulla situation il athe nammukku mathre ariyu athe orale paranju manasilakkan onnum pattilla but its our choice e avasthayil thudaranoo vendayoo ennathe cheriya cheriya mattangal swayam varuthan try cheythu nokku chechi.

  • @renjinisajimon2220
    @renjinisajimon2220 4 місяці тому

    Nighal smart anu❤

  • @anandhannta
    @anandhannta Місяць тому

    Mattu life prob onnum ellekil pinnenda ee depression varunnae😢 valya asugagal karanam vedanikkunq ethrayo perund ee lokath bt oru prob ellathe ethukonda ethu 😢😢 bt thyrichu vannae pattu sis with ful energy .waiting

  • @potatogaming9943
    @potatogaming9943 4 місяці тому

    Vitamin D tab kazhikkunnundo?

  • @vandanat4965
    @vandanat4965 4 місяці тому

    Dedicatedly try doing pranayama, walking/dance/some physical activity that you like, gratitude writing, pray and listen to your favorite songs daily. Try to keep yourself busy. Definitely you will see a change. Will pray that you overcome this situation soon...

  • @riyasaseendran1280
    @riyasaseendran1280 Місяць тому

    Medicine enthanu edukkunnuthu

  • @Aamiandponnutty
    @Aamiandponnutty 4 місяці тому

    Njan 4 months aayit ee avasthayil aanu. Pakshe ennil matam undaya annu muthal njn pray cheyan thudangi nalla reethiyil. Ipo enik nalla maatam und. Ente orupaad phobias maari. Verum 3 monthsil medicine edthal polum ingane oru change undakumennu enikk thonnunnilla. Pkshe njan daivathod paranju ithinte peril medicine edkan njan pokilla enik ith maati tharanam. Ipo enik paranju ariyikan patatha athrem change aanu unadayath. Meditation polum njan cheyunnilla.
    4,5 vatam panic attack vannu aa avasthayil ninnanu njan ipo ithrem maariyath🙏

  • @A_n_j_a_l_i_m_a_
    @A_n_j_a_l_i_m_a_ 4 місяці тому

    Medicine edukkoo.shariyaavum
    Interest illenkilum enthenkilum cheyyoo. Njaan anganeyokkeyaanu athijeevichathu. Ok aayi kazhinjaal yoga, exercises practice cheyyyooo. Pinne varathirikkzn

  • @thaslinazar4841
    @thaslinazar4841 4 місяці тому +1

    Prayer daily cheyyu

  • @skssom123
    @skssom123 4 місяці тому +3

    Dctre maati kaniku... ningalk vlog oke cheyan nalla talent und...and u r gud luking also... pls come back with more power...God bless you...

  • @deepavikramcs2647
    @deepavikramcs2647 4 місяці тому +1

    Manasilavum..actual problem purathu parayan kazhiyatha avastha..koode ullavare convinced aakkan pattanilla..palarkkum ithu enthannu ariyilla athokonda aarkkum nammale manasilakkathathu..professionals ന്റെ help venam ithil ninnum overcome cheyyam

  • @sajinaaneesh9988
    @sajinaaneesh9988 4 місяці тому

    Vitamin D defitoncy undonnu nokiyo chechi ente ammakkum inganeyarunnu ippo ellam clear aayi

  • @itsdude9866
    @itsdude9866 4 місяці тому

    Totally relating to you.nobody can understand.really helpless

  • @AbidaAbiRashi
    @AbidaAbiRashi Місяць тому +1

    Enikum ethepole thanne sister

  • @youandme3086
    @youandme3086 4 місяці тому

    Dont worry dear... I have also medications for depression... And also epilepsy..... I know your situation perfectly.. I love to sit alone. But doctor informed me to engage yourself.... Some times i cant able to engage with others . But we can over come this situation very easily

  • @jubyr8918
    @jubyr8918 4 місяці тому

    Timeil sleep and wake up cheythu nokku..ie atleast 7 hrs.. sleep oke samayam thettiyal sadness varum..and vitamin D oke kazhichu nokuto..vishamikanda..we all love you and with you..

  • @Aryaeghyb
    @Aryaeghyb Місяць тому

    Chechi .....ipo mikka streekalum delivery okke kazhiyumbo life il ottapetta polathe feeling indayi depression ilott pokunnund......namml chuttumullavaril tanne normal ay tonunna palarum ee avastayiloode pokunund....but onn matram cinthicha mati.....nammaldelm worst ayitulla avastayiloode orupaad per pokunund.....atum basic ayitulla karyam polum cheyyan pattathe....oru 60-70 yrs vare jeevikan aan ee tension motham manusyan edukunnat ....atil pakuthiyil adikam ipo tanne teernu.....baki koode tension adich jeevichitt nta karyam.....atond ulla sahacharyangal max positive ay eduth jeevikuka.....inn happy ayit irikanulla karyamgal chintikuka.....nalathe karyam nammlk ariyillalo....so future aloich time kalayand present max fruitful and happy ay irikku❤❤

  • @sanahd6836
    @sanahd6836 4 місяці тому +1

    Hi Aji, you need active treatment. May be consider hospital admission as you are having suicidal ideations. Try to consult other medical professionals too.

  • @bindhut8932
    @bindhut8932 4 місяці тому +1

    പതിയെ ശരിയാകും മോളെ ❤

  • @venusvenus2861
    @venusvenus2861 4 місяці тому

    Dear ith aa asugathinte aan...pedikanda.... Elllarum face cheythitnd
    ...sheriyaavum tta

  • @TRAVELandTRENDS
    @TRAVELandTRENDS 4 місяці тому +4

    This is so heatbreaking.. Want to see your smile back. Be strong, will pray gor you..

  • @augustinemmelsimethy79
    @augustinemmelsimethy79 2 місяці тому

    De we planning family stay in athrirappilly rahul , Sandeep monayi ellarum undu 9th nu anu please come if possible for a change

  • @Me_rlin
    @Me_rlin 4 місяці тому

    Chechi njn deppression and anxeity sufferer anu kazhinja 5 masamayitt medicine edukkunnund but now enk nalla change und aa deppression avastha orthal polum ath enganarunnu ennu manasilavunnilla athrakk difference undayittund. So don't worry chechi ithoru phase anu time edukkum recover aayi kazhiyumpo chechi thanne alfuthappedum. Trust me

  • @JokuMeenu
    @JokuMeenu 4 місяці тому

    Do not worry u will be okay

  • @user-mb7lx9nj8k
    @user-mb7lx9nj8k 4 місяці тому

    I'm a 28 year old gynecologist . I was diagnosed with depression when I was 17. For me deep depression phase lasts for 3-4 years. From my age of 17 to 21 life felt terrible. 21 to 25 was beautiful. 26 to 28 was again terrible with suicidal tendencies. Recently life is again feeling better. That's the thing about depression it comes in bouts . It comes more often than you want to.

  • @lifestyle-gx9vb
    @lifestyle-gx9vb 4 місяці тому

    Chechii... Depression nu marunnu kazhichal side effect undakum. Pinned athilathe nmuk munbot pokan pattathe varum. Enik mansilakunnudu. Njnum idack down akarundu. Atkum appo nmale mansilakilla.. Ellam sheriyakum chechii