Ladies Room | പൂജ | EP 244 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 17 вер 2024
  • Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 0471-7117000
    Watch previous episodes of Ladies Room Sitcom:
    • Ladies Room | Electric...
    • Ladies Room | Cleaning...
    • Ladies Room | Love tod...
    • Ladies Room | നേർക്കുന...
    • Ladies Room | ഒളിച്ചോട...
    • Ladies Room | ഒളിച്ചോട...
    • Ladies Room | പെണ്ണ് ക...
    • Ladies Room | തല്ലുമാല...
    • Ladies Room | തിരുവോണം...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Back to ...
    • Ladies Room | Gun + Lo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | മയക്കം |...
    • Ladies Room | T Shirt ...
    • Ladies Room | Marriage...
    • Ladies Room | KANAKA |...
    • Ladies Room | Ravi unc...
    • Ladies Room | പെണ്ണ് ക...
    • Ladies Room | പെണ്ണ് ക...
    • Ladies Room | Gold | E...
    • Ladies Room | Fuse | E...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Room cha...
    • Ladies Room | Beauty Q...
    • Ladies Room | Fancy dr...
    • Ladies Room | Fancy dr...
    • Ladies Room | Matinee ...
    • Ladies Room | Two Hund...
    • Ladies Room | Revenge ...
    • Ladies Room | Revenge ...
    • Ladies Room | Gang War...
    • Ladies Room | Love tri...
    • Ladies Room | Love tri...
    • Ladies Room | Syam vs ...
    =======
    Ladies Room
    A Kaumudy TV Original Series
    Starring:
    Aswathy S Nair
    Amrutha Nair
    Sheethal Elza
    Anju A V
    Venus Paul
    Binoj Kulathoor
    Akhil
    Director, Concept : Rajesh Thalachira
    Producer : R Ramji Krishnan
    Script : Shabeer BN
    Production Controller : Shyam Vembayam
    Music : Adharsh B Anil
    Camera : Brigesh, Sinu
    Edit : Vijil FX, Selvaraj
    Assistant Director : MS Surya
    Associate Directors : Aashiq Shajahan, Nithin Shiva
    Makeup : Babu Pallipuram
    Costume : Vipin Venjaramoodu
    Art : Muthu Kumarapuram, Aravind, Alan
    Camera Assistant: Maneesh, Rahul, Vipin, Sumesh S
    Sync Sound & Mixing : Suthi, Arun, Abin, Arul Jijo, Anandu
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #LadiesRoom #MalayalamComedySeries #Kaumudy

КОМЕНТАРІ • 307

  • @rajyalekshmis7875
    @rajyalekshmis7875 11 місяців тому +300

    അവന്ദിയുടെ ഡയലോഗ്സ് ഒരു രക്ഷയുമില്ല 😂😂. കേട്ടിട്ട് കല്ലുവിന് വരെ ചിരി വരുന്നു 😂

  • @kichukrishna2546
    @kichukrishna2546 11 місяців тому +380

    Avanthi Adipoli Acting 👏🏻🤩അവൾ ഉണ്ടെങ്കിൽ പരിപാടി കളർ ആണ് 🤩ചാരുവും ഒട്ടും മോശം അല്ല 😍

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 11 місяців тому +84

    ആവന്തിയുടെ ഡയലോക് ടെലിവറിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല.അമ്പട കുണുസൊ.😂😂😊😊😊❤❤

  • @akhilp095
    @akhilp095 11 місяців тому +170

    അവന്തിയുടെ സംസാരം അടിപൊളി ആണ്.😂😂😂

  • @prafuljith6286
    @prafuljith6286 11 місяців тому +32

    അവന്തിടെ അമ്പട പുണുസു ഡയലോഗ് പൊളി ആണ് 😂😂😂

  • @naseebsawaco340
    @naseebsawaco340 11 місяців тому +35

    ഇതിൽ താരം അവന്തി തന്നെ. അയ്യട പുളുസൂ😂😂😂

  • @shaima6166
    @shaima6166 11 місяців тому +8

    Charu pavi combo
    Avanthi shym combo

  • @pratyush44
    @pratyush44 11 місяців тому +26

    അവന്തിക വന്നു എപ്പിസോഡ് കിടിലം ആയി. Pappiyum 👌🏻👌🏻

  • @ajayababuraj1503
    @ajayababuraj1503 11 місяців тому +57

    😂😂😂😂😅🥰🥰🥰സൂപ്പർ ചിരിച്ചു മരിച്ചു... എല്ലാവരും അടിപൊളി 💕💕💕

  • @saranyavkurupsaranya5102
    @saranyavkurupsaranya5102 11 місяців тому +26

    Last seen super pavi, shyam pappi super 🤣😂

  • @umanair5474
    @umanair5474 11 місяців тому +34

    Avanthi is superb 👌 😅

  • @sujithsreerajs5758
    @sujithsreerajs5758 11 місяців тому +33

    ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട് 🔥 അവന്തിയുടെ ഡയലോഗ് സൂപ്പർ ചിരിച്ചൊരു പരുവത്തിലായി 😂😂😂😂

  • @club-cb6cp
    @club-cb6cp 11 місяців тому +38

    Avanthiyum charuvum verey level🤣🤣💥🙏

  • @im_a_traveler_85
    @im_a_traveler_85 11 місяців тому +44

    0:59 അവന്തിയുടെ ആ പുച്ഛഭാവം അതൊരു വേറെ ലെവൽ ആണ്.😂 2:44 👀 14:27 അവന്തിയില്ലാത്ത എപ്പിസോഡ് കാണാൻ ഒരു രസവുമില്ല..❤

  • @merinjose7963
    @merinjose7963 11 місяців тому +7

    I reaĺy like puppys dressing sense... she is soo beautiful

  • @jayajaya-es5qq
    @jayajaya-es5qq 11 місяців тому +22

    അവന്തിസ് ഡയലോഗ് ഡെലിവറി സൂപ്പർ 🥰🥰🥰🥰

  • @fathimanasreen778
    @fathimanasreen778 11 місяців тому +45

    Puppyde character adipoli aan. Ithvare oru programilum ithpole fantasy elements ulla oru character kanaditilla...❤

  • @aneeshrajiyyad
    @aneeshrajiyyad 11 місяців тому +15

    Super ......
    ഒരു അഭിപ്രായം ....വെള്ളിയാഴ്ച മുതൽ സ്റ്റാർട്ട് ചെയ്ത് sunday അവസാനിക്കുന്ന രീതിയിൽ തുടർച്ചയായ എപ്പിസോഡ് plan ചെയ്താൽ തന്നെയിരുന്നു ...അല്ലാതെ sunday സ്റ്റാർട്ട് ചെയുന്ന രീതിയിൽ യുടങ്ങിയാൽ ഒരു തുടർച്ച കിട്ടില്ല ...ഈ അഭിപ്രായം സ്വീകരിക്കുമെന്നു പ്രതീക്ഷയോടെ ....
    ഇന്നത്തെ എപ്പിസോഡ് സൂപ്പറായി ...കൊറെ ചിരിച്ചു ...അടിപൊളി

  • @farhath.t811
    @farhath.t811 11 місяців тому +65

    Pavi,shyam last scene chirich chathkk😄🤣

  • @thatheuselvan7001
    @thatheuselvan7001 11 місяців тому +15

    Agni Francis... nokiyale semma comedy..

  • @najeelanajeela732
    @najeelanajeela732 11 місяців тому +46

    Avanthi super❤ avathi undenkil episod colour aanu ❤ chirichit vayya

  • @Bodymaniax148
    @Bodymaniax148 11 місяців тому +9

    Avanthi oru rakshayum illa... Enthaa dialogue., natuaral... 👌👍❤

  • @lamiyaasworld3977
    @lamiyaasworld3977 11 місяців тому +5

    Avanthi acting super aan avandi undenkilpoliyalle
    Cellin kuuudi vendinu pinne maduvum ellavarum undenkill poli❤😊

  • @sinipm4646
    @sinipm4646 11 місяців тому +22

    പപ്പി ഒരു രക്ഷയുമിട്ട 😂😂😂poli 😎😅

  • @sinipm4646
    @sinipm4646 11 місяців тому +24

    Ee episode പപ്പി കൊണ്ടുപോയി 😉😂😂😂

  • @nishasuresh1137
    @nishasuresh1137 11 місяців тому +18

    Avandhi orupad ishttam❤️

  • @navakomukeralanavaskomuker6270
    @navakomukeralanavaskomuker6270 11 місяців тому +30

    പപ്പി പൊളിയാണ്❤❤❤

  • @hashminhashir911
    @hashminhashir911 11 місяців тому +16

    ഇന്നത്തെ episode super അവന്തിക പൊളിച്ചു

  • @jaisy-kannur-pathanamthitta
    @jaisy-kannur-pathanamthitta 11 місяців тому +45

    Daily വേണം.... വെയ്റ്റിംഗ് ആണ്.
    Addiction... ആണ്.. Ladiesroom.. Po we r ആണ് mass ആണ് 🎉🎉🎉

  • @shehsadi
    @shehsadi 11 місяців тому +3

    ചാരു പവി ♥️

  • @Sneha__talks_
    @Sneha__talks_ 11 місяців тому +24

    Celine thirichkondvaranam ennullavar like adikuu

  • @rajeswarinair9570
    @rajeswarinair9570 11 місяців тому +34

    Avanthiyum charuvum super❤❤❤

  • @lisharajesh5888
    @lisharajesh5888 11 місяців тому +15

    പപ്പി ക്ക് ഫുൾ നെഗറ്റീവ് കൊടുക്കണ്ട. പഴയ എപ്പിസോഡിൽ ഉള്ള പോലെ കോമഡി യും കൊടുക്കൂ. അതാ കാണാൻ രസം

  • @meenubenni-se1wu
    @meenubenni-se1wu 11 місяців тому +2

    Avanthi super......adipoli ❤😂

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 11 місяців тому +12

    😱😱Puppy is very super.. Her acting is out of this world...She needs a big salary hike immediately

  • @arshadarshad654
    @arshadarshad654 11 місяців тому +13

    Avanthi ellaa episodlm venam avanthi undnkl epsd poliyaan👍🏻👍🏻

  • @zehrin14
    @zehrin14 11 місяців тому +15

    pavi charu
    shyam avandhii
    combo konduvaram

  • @chinjuzz_8
    @chinjuzz_8 11 місяців тому +167

    ഇത് വരെ ഉള്ള എപ്പിസോഡ്സ് മുഴുവൻ കണ്ടവർ ആരൊക്കെ 🫶🏻😌

  • @hudhaa.
    @hudhaa. 11 місяців тому +6

    Avandhi undel pinne colour aayiiii......adipoli acting.....natural acting.....kallu vare chirich athrakk adipoli diologue...

  • @rajalekshmid1625
    @rajalekshmid1625 11 місяців тому +2

    Agni franciss🤣🤣😂😂🤣🤣🤣 uyyooo aaa dialogue pavikanthaaa🤣🤣🤣😂😂😂😂😂😂

  • @ammuttan1492
    @ammuttan1492 11 місяців тому +3

    കല്ലൂന്റെ Hair Style കിടുവായിട്ടുണ്ട്😀👌

  • @friendship3251
    @friendship3251 11 місяців тому +7

    Puppy polich😃

  • @shajimk890
    @shajimk890 11 місяців тому +11

    ശരിക്കും പപ്പിയാണ് അഭിനേതാവ് 👍👍👍❤️

  • @shynijohny1060
    @shynijohny1060 11 місяців тому +24

    Pavi charu
    Avanthi Shyam combo eshttamullavar indo

  • @vijithamanikantan3371
    @vijithamanikantan3371 11 місяців тому +14

    ഈ എപ്പിസോഡ് പപ്പി കൊണ്ടുപോയി 😂😂😂😂😂😂

  • @EminZaara
    @EminZaara 11 місяців тому +9

    അവന്ദി വന്നപ്പോൾ ലേഡീസ് റൂം കാണാൻ നല്ല രസമുണ്ട് 😄😄😄

  • @RohiniRadhakrishnan-w4f
    @RohiniRadhakrishnan-w4f 11 місяців тому +4

    Ival bombay lokke poyittund ketto 😂😂

  • @jancyfigras3000
    @jancyfigras3000 11 місяців тому +22

    From the beginning I am watching this serial, still waiting for it , really interesting, love you all ❤❤❤❤

  • @hishanamumthas7271
    @hishanamumthas7271 11 місяців тому +5

    Shyam ,avandhi,pavi,charu love scene varanam

  • @haseenahasi3092
    @haseenahasi3092 11 місяців тому +11

    അവന്തി🤣, ചാരു🤣

  • @sajeevkolakkadan6775
    @sajeevkolakkadan6775 11 місяців тому +5

    ചാരു നല്ല ഓവറാണ് ഈയിടെയായി.. മറ്റുള്ളവരെക്കാൾ അഭിനയം നല്ലതാണ് എന്ന് ക്രെഡിറ്റ് കിട്ടിയത് കൊണ്ടാകും ഈ ഇടയായി വൻ വെറുപ്പീര് ആണ് ..അവന്തി അഭിനയം അടിപൊളി...

  • @user-qt6kl7sz7s
    @user-qt6kl7sz7s 11 місяців тому +2

    Avanthi poli aanu ayyoooo avathiyude seenokke varumpol manushyan chirichu chieichu chaaaavummmm miniscreen kalpana ennu thanne parayam dayalogu maatramalla expretion suuupppaaar❤❤❤❤❤

  • @shajikrishnan6424
    @shajikrishnan6424 11 місяців тому +7

    ചാരു സൂപ്പർ ആണ് ചാരുവിനെ ഇഷ്ടമുള്ളവർ വായോ

  • @pravasidevadas8612
    @pravasidevadas8612 11 місяців тому +9

    ചാരു പവി സൂപ്പർ

  • @user-pv3ci4pl1s
    @user-pv3ci4pl1s 11 місяців тому +5

    Njaninn binu police ne veli yil vechu kandarnnu.njan angott mindi alu nalla behave arnnu.kanam ithil kamunnathinekkalum bhangiyund age kurav anu thonnikkunna wife um cute age um kurav cheriya kunjum und.alu nalla sneham oke ulla vyakthi.kanda karyam ivide paranjenne olloo

  • @Learnings-m2m
    @Learnings-m2m 11 місяців тому +18

    Ladies room pwoliya😍🤩🤩🤩🥳
    ....oru rakshem illa🤗🤩🥳
    ....ella days um upload cheyyuo...plzzz...🥲

  • @navamikunjamma8970
    @navamikunjamma8970 11 місяців тому +36

    super episode❤❤

  • @sarathks1986
    @sarathks1986 11 місяців тому +10

    Icchiye കൂടി കൊണ്ടുവരൂ...missing ഇച്ചി

  • @MidHuN--dj0
    @MidHuN--dj0 11 місяців тому +8

    പപ്പി ഉണ്ടേൽ ലേഡീസ് room അടിപൊളിയാ

  • @Gokugoku512
    @Gokugoku512 11 місяців тому +27

    14:09 😂😂avanthi 😂😂😂

  • @navamikunjamma8970
    @navamikunjamma8970 11 місяців тому +12

    pappy. ...❤❤

  • @Jenibuty
    @Jenibuty 11 місяців тому +5

    Chirikanenkil avanthi thanne venam😂kilipoya puppyekal nallath villathi pupyan😊

  • @Gayathri-G3-c8z
    @Gayathri-G3-c8z 11 місяців тому +26

    ഇനി ഇപ്പോ അടുത്ത friday ആവണല്ലോ😢

  • @abdulnaser6483
    @abdulnaser6483 11 місяців тому +6

    Avandhiyude abinayam oru rakshayila. Super👍

  • @sreenandammenon9453
    @sreenandammenon9453 11 місяців тому +14

    Pavi and Shyam 20:23 Aiyoo..🤣🤣

  • @__arun_dk__
    @__arun_dk__ 11 місяців тому +10

    😂ചായ മാത്രം കുടിച്ച് ജീവിക്കുന്നവർ😂😭

  • @akhil3607
    @akhil3607 11 місяців тому +81

    രണ്ടു ദിവസത്തെ ധ്യാനം കൊണ്ട് ചാരുവിന്റെ 6th Sence ഉണർനത് ഭയങ്കര അദ്ഭുതം തന്നെ Unbelievable😂😂😂

  • @vinodpg-np2jt
    @vinodpg-np2jt 11 місяців тому +13

    avanthi adipoli ❤❤

  • @rashith1877
    @rashith1877 11 місяців тому +336

    ചാരു & പവി combo ഇഷ്ടമുള്ളവരുണ്ടോ? ❤️

    • @jpgamer7914
      @jpgamer7914 11 місяців тому +14

      കൊറേ ആയല്ലോ നിർത്താടെ 😅

    • @silnas8136
      @silnas8136 11 місяців тому +22

      Shyam &Avandhiyum combo ഇഷ്ട്ടമില്ലെ? ❤️

    • @mohammednaseef6421
      @mohammednaseef6421 11 місяців тому +6

      I hate pavi

    • @leenaleena90
      @leenaleena90 11 місяців тому +4

      love track boraa

    • @shahanashazz6630
      @shahanashazz6630 11 місяців тому +2

      Nalla combo ane enikke isttam ane pavinte charunte adiye kandappam njan vjichirchennu olley couples ayaa adipoli avum ane

  • @ammureghu4212
    @ammureghu4212 11 місяців тому +58

    Pavi acting 🔥❤

  • @ssS-ix4xq
    @ssS-ix4xq 11 місяців тому +17

    Avandhiyude ficl eppo oru Chiri indavarnd❤❤

  • @bibeeshsouparnika677
    @bibeeshsouparnika677 11 місяців тому +3

    ഇന്ന് എല്ലാരും തകർത്ത് അടിയല്ലോ🔥🔥🔥🎈🎈🎈🎈🙏🙏

  • @abhijithvt723
    @abhijithvt723 11 місяців тому +6

    Ente പൊന്നോ pwoli episode 😂
    Daily venam episodes but aavanthi koode വേണം എങ്കിൽ😂

  • @chekuthanhater1280
    @chekuthanhater1280 11 місяців тому +31

    Yakshi pappi🤣🤣🤣🤣

  • @akshaygnathgnath1993
    @akshaygnathgnath1993 11 місяців тому +15

    Last 2 mins were ❤❤❤❤

  • @chahnaa04
    @chahnaa04 11 місяців тому +9

    Started from beginning till now still continuing... 🤩💙✨

  • @aksharalekshmi7331
    @aksharalekshmi7331 11 місяців тому +17

    Supper episode waiting for next episode
    😂😂😂😂

  • @rinfah
    @rinfah 11 місяців тому +4

    Avanthi shyam😍 charu pavi 😍

  • @bijuk593
    @bijuk593 11 місяців тому +3

    Pappy, ets, riellact, ilove, pappy, awaticar

  • @Haseenarasheed2218
    @Haseenarasheed2218 11 місяців тому +28

    Ini Monday ,Tuesday,Wednesday,Thursday LADIES ROOM miss cheyyunnavarundo??...........🙂

  • @vahidek7106
    @vahidek7106 11 місяців тому +3

    അവന്തി ഒറ്റ ഒരാളാണ് ഇത് മുന്നോട്ട് കൊണ്ടുponath😂

  • @thatheuselvan7001
    @thatheuselvan7001 11 місяців тому +3

    What a beauty.....🎉pappi.
    .❤

  • @_iam_vishnu8662
    @_iam_vishnu8662 11 місяців тому +7

    Iyoo..episode daily vakooo..waiting next one..😂😂😂😂😂😂 ..

  • @user-du7tp5up7c
    @user-du7tp5up7c 11 місяців тому +12

    Avanthi poli mole 😂😂

  • @giftygeorge7911
    @giftygeorge7911 11 місяців тому +60

    വെള്ളി ശെനി ഞായർ ഇത് കാണാൻ മാത്രം വരുന്ന ഞാൻ, ഇത് ഡെയിലി ആയാലോന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ👀

    • @vivekpv2913
      @vivekpv2913 11 місяців тому +2

      ഡെയിലി ആക്കണ്ടാ അങ്ങനെയെങ്ങാനാ സംഭവിച്ചാൽ ചിരിച്ച് ചിരിച്ച് കാറ്റു പോകു😅😅

    • @merinjose7963
      @merinjose7963 11 місяців тому +2

      Ys

    • @vinodtp1770
      @vinodtp1770 11 місяців тому

      ഇല്ല

  • @vishnurr9799
    @vishnurr9799 11 місяців тому +4

    അവന്ദി ഒരു രക്ഷയും ഇല്ല പൊളി ❤️❤️❤️

  • @homenaturesaranya7965
    @homenaturesaranya7965 11 місяців тому +7

    അവന്ദി ഫാൻസ്‌

  • @friendship3251
    @friendship3251 11 місяців тому +6

    അവന്തി&ചാരു ❤

  • @shills_379
    @shills_379 11 місяців тому +33

    Madhu, celin, manoj manu, diya, karthu, sameer..ee old characters ne oke miss cheyunu🥹🥹
    Avandhi ella episodesilum varenam ennale oru rasam ollu🙂

    • @Random_Her_7
      @Random_Her_7 11 місяців тому +2

      😂avanthiyude sameee

    • @SharuSharu-zr4uk
      @SharuSharu-zr4uk 11 місяців тому +5

      Madhu and celin😢😢😢😢

    • @chickie3210
      @chickie3210 11 місяців тому +1

      Please madhune kond varoooo

    • @preethirobin1120
      @preethirobin1120 11 місяців тому +2

      സെലിൻ തിരിച്ചു വരണം.

  • @akhilaakhi4044
    @akhilaakhi4044 11 місяців тому +3

    അടുത്ത episode ഇതിന്റെ ബാക്കി ഇടണം.......

  • @deviprasanth85deviprasanth80
    @deviprasanth85deviprasanth80 11 місяців тому +3

    ആവന്തി പൊളി ഒരു രക്ഷയുമില്ല 😄

  • @navamikunjamma8970
    @navamikunjamma8970 11 місяців тому +9

    2 divasam chirichu marichu😂😂😂😂😂😂😂😂😂😂😂

  • @christytheexorcist8905
    @christytheexorcist8905 11 місяців тому +2

    Pappiii ❤

  • @PrajilaPrajila-cm5kh
    @PrajilaPrajila-cm5kh 11 місяців тому +2

    അവന്തിക സൂപ്പർ ഡയലോഗ്

  • @shajlarazik7105
    @shajlarazik7105 11 місяців тому +5

    Chath&pavi luv vnm

  • @Akku5072
    @Akku5072 11 місяців тому +10

    അമ്മാവന്റെ ബോധം പോയി 😂

  • @hridhikplur9749
    @hridhikplur9749 11 місяців тому +2

    Avandhi dialogue delivery❤

  • @ManojMrd-mq8hb
    @ManojMrd-mq8hb 11 місяців тому +2

    45 th episode wait cheyunavar undo guys

  • @Haseenarasheed2218
    @Haseenarasheed2218 11 місяців тому +11

    Ladies room kaathirunnavarundo .............

  • @im_a_traveler_85
    @im_a_traveler_85 11 місяців тому +6

    20:20 പപ്പിയെ ഇങ്ങനെ കണ്ടാൽ ഏതൊരാളും പേടിച്ചു പോകും.👹 21:15 മുംബൈയെ കിടുകിടാ വിറപ്പിച്ച ആ ഗുണ്ട ദേ കിടക്കുന്നു ദീം തരികിട തോം..😂😂