ഇതുപോലെ ഒരു പുന്തോട്ടം നിങ്ങൾക്കും നിർമിക്കാം |My Home Garden Tour

Поділитися
Вставка
  • Опубліковано 12 тра 2022
  • ഇതുപോലെ ഒരു പുന്തോട്ടം നിങ്ങൾക്കും നിർമിക്കാം |My Home Garden Tour
    കുട്ടുകാരെ ഇന്നത്തെ ഈ Garden Tour വീഡിയോ എല്ലാവർക്കും ഇഷ്ട്ടായോ ഇഷ്ട്ടപെട്ടു എന്ന് കരുതുന്നു.🥰
    കുട്ടുകാർ കഴിഞ്ഞ വർഷത്തെ പോലെ ഒരു Garden tour video അല്ല കാരണം കഴിഞ്ഞ ഗാർഡൻ tour നല്ല പൂക്കൾ ഉണ്ട് ഈ വർഷം പൊതുവെ പൂക്കൾ കുറവായിരുന്നു അടുത്ത വർഷം അടിപൊളി ആക്കാം.. 😊
    ഇനിയു നല്ല നല്ല വീഡിയോസ് ആയിട്ട് വരുന്നതായിരിക്കും
    കുട്ടുകാരെ നമ്മൾ അങ്ങനെ 2 ലക്ഷം എന്നാ വലിയ ഒരു ഫാമിലി ആയി കൊണ്ടൊരുവാണ് സ്‌പോർട്ട് ചെയുന്ന എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം... 🥰
    കുട്ടുകാരെ ഇന്നത്തെ ഈ വീഡിയോ ഇഷ്ട്ടായാൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ കേട്ടോ അതുപോലെ LIKE ചെയ്യാനും SHARE ചെയ്യാനും COMMENT ചെയ്യാനും മറക്കല്ലേ കേട്ടോ..... 🥰
    I think everyone liked this Garden Tour video 🥰
    There will be more good videos coming out
    Thank you so much everyone supports as a big family with soon 2 lakh friends
    ★പഴയ Garden Tour : • എന്റെ പൂന്തോട്ടം|My ga...
    ★Instagram :// jisha_j4u
    ★Facebook ://m. J4u-TIPS-101798798593460
    #GardenTour #J4uTips #Flowers
    video കണ്ടു സപ്പോർട്ട് ചെയ്ത എല്ലാവർക്കും Thanks For Watching 🥰

КОМЕНТАРІ • 754

  • @nishamole6494
    @nishamole6494 2 роки тому +36

    Hai chehhi supper veediyo ayirunnu ketto pinne white bendi poove njan adyamayane kanunnathe pinne chehhi ente double petals petoniya pookkal ittu thudagi 1 months ayappol ulla.plantinte photo njan ayachhu thannirunnu ini 2 months akumbol ulla photo njan chehhikke.ayakunnunde

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +32

    ഈ വീട്ടിൽ താമസിക്കാൻ എന്തൊരു സുഗമായിരിക്കും കൊതിയാകുന്നു കണ്ടിട്ടു 👌👌👌🌹🌹🌹🌹

  • @saajicleetas9152
    @saajicleetas9152 2 роки тому +8

    ഒരു വീടായാൽ നിറയെ പൂക്കൾ വേണം അതു കണ്ട് കൊണ്ടിരിക്കാനും ആത്മ നിർവ്യതിയ ടയാനും പരിരക്ഷിക്കാനും ആളുകളുണ്ടെങ്കിൽ പിന്നെ എന്തു നോക്കാനാണ് എത്ര സുന്ദരം , സുരഭിലം, ദൈവം അനുഗ്രഹിക്കട്ടെ ദൈവം ഉള്ളയിടത്തെ ഇത്രയും പൂക്കൾ ഉണ്ടാവുകയുള്ളൂ. എത്ര മനോഹരം മോളുടെ സംസാരം ഇനിയും പോരട്ടെ ഓരോ വീഡിയോകൾ🥰😘🙏🌹😃

  • @soujathkp7855
    @soujathkp7855 2 роки тому +160

    👌എന്റെയും ആഗ്രഹം ഇത് പോലൊരു പൂന്തോട്ടം ആണ്

    • @sunandasunu3859
      @sunandasunu3859 2 роки тому +3

      enteyum

    • @murshidatv4636
      @murshidatv4636 2 роки тому +4

      Me too......
      Enthoru cute aaanalle🥰🥰🥰

    • @shainichandy9743
      @shainichandy9743 2 роки тому +3

      agraham undu , pakshe full day parisramam ethinu purakilundu. athu manasilakkanam. pinne family sapport. Jolykku pokunna ennepolullavar ethu kandu aswathikkum. cheriya parisramavum unduttoooooooo

    • @j4utips
      @j4utips  2 роки тому +1

      🥰

    • @successmitra7096
      @successmitra7096 2 роки тому +2

      @@j4utips കൂടുതൽ ഉള്ള പൂക്കൾ ചെടികൾ അയച്ചു തരുമോ

  • @bincyjijo8689
    @bincyjijo8689 2 роки тому +8

    വളരെ മനോഹരം..ഇതിൽ ഉള്ള മിക്ക പൂക്കളും ഇത് വരെ കണ്ടിട്ടില്ലാത്തത് ആണ്.. അതും നല്ല ഭംഗി ഉള്ളതും..ഇത്ര variety, beautiful ആയ garden ഞാൻ കണ്ടിട്ട് ഇല്ല

  • @swapnasiju6748
    @swapnasiju6748 2 роки тому +8

    Beautiful garden. Thank you ma'am.

  • @arshirafeek3422
    @arshirafeek3422 2 роки тому +5

    പറയാൻ വാക്കുകളില്ല... അതിമനോഹരം..

  • @pushpaajipillai6340
    @pushpaajipillai6340 2 роки тому +5

    Very beautiful garden with colourful flowers. Thank you.

  • @EGGAMING_10
    @EGGAMING_10 2 роки тому +13

    അതിമനോഹരമായ പുന്തോട്ടം. കണ്ണിനും മനസ്സിനും കുളിർമയേ കുന്ന കാഴ്ച. All the best

  • @deepthialphonse7319
    @deepthialphonse7319 Рік тому +2

    നല്ല ഭംഗിയോടുകൂടി വ്യത്യസ്തങ്ങളായ പൂക്കൾ മനസ്സിന് സന്തോഷം നൽകുന്ന ദൈവത്തിൻറെ മഹിമ നമുക്ക് പുഷ്പങ്ങളിൽ കാണുവാൻ സാധിക്കുന്ന ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @iychuzzhere...7727
    @iychuzzhere...7727 2 роки тому +11

    Nice garden, very rich with flowers 👍👍👍

  • @Maidhily_maina
    @Maidhily_maina 2 роки тому +5

    പറയാൻ വാക്കുകൾ ഇല്ല മനോഹരം, അതി മനോഹരം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sumikrishna3649
    @sumikrishna3649 2 роки тому +1

    എന്റെ സ്വപ്നത്തിലെ പൂന്തോട്ടം. Rosa kidu. 👌🏻👌🏻💕💕. വീഡിയോ നന്നായിട്ടുണ്ട്.

  • @jayakumars107
    @jayakumars107 2 роки тому +4

    വളരെ വളരെ മനോഹരം
    ഇഷ്ടമായി 🥰🥰😍

  • @anumolnevil5037
    @anumolnevil5037 2 роки тому +1

    പൂക്കൾ വിരിഞ്ഞു നിൽക്കുന്ന തോട്ടം കാണാൻ നല്ല ഭംഗിയാണ് ആരും ആഗ്രഹിച്ചു പോകുന്ന തോട്ടം ചേച്ചിയുടെ തോട്ടം കണ്ടിട്ടാണ് എനിക്ക് ബാൾ സം ഇഷ്ടപ്പെട്ടത്

  • @satheesanv7081
    @satheesanv7081 2 роки тому +1

    വളരെ വളരെ മനോഹരമായ പൂന്തോട്ടം. സൂപ്പർ. 👍👍👍👍👍👍🌹🌹👍👍

  • @smithamanosh3516
    @smithamanosh3516 2 роки тому +4

    സൂപ്പർ വീഡിയോ ആയിരുന്നു ബോൾസം ചെടി കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ലവ് യു ചേച്ചി 🥰🥰🥰

  • @shihabshihab1857
    @shihabshihab1857 Рік тому

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം 🥰

  • @fimilypappachan9053
    @fimilypappachan9053 2 роки тому +1

    ❤️👌
    Wow Super, Super.
    മനോഹരം, അതിമനോഹരം. ❤️👌

  • @Rajeshwari_m1
    @Rajeshwari_m1 Рік тому

    അടിപൊളി നയനാനന്ത കരം Thank you

  • @thomasjoy115
    @thomasjoy115 2 роки тому +1

    Nicely maintained. Beautiful to the eyes. Very good presentation. Language Super.

  • @sindhulakshmanan7847
    @sindhulakshmanan7847 2 роки тому +2

    അതിമനോഹരമായ ഗാർഡൻ

  • @sarithasaji6789
    @sarithasaji6789 Рік тому

    സൂപ്പർ ചേച്ചി ഒത്തിരി ഇഷ്ടമായി. കണ്ടിട്ട് കൊതിയാവുന്നു. അടുത്താണെങ്കിൽ ചെടി മേടിക്കായിരുന്നു. വളരെ സന്തോഷം എനിക്ക് ഒത്തിരി ഇഷ്ടമായി. ഓ പറയാൻ വാക്കുകൾ ഇല്ല വെരി ഗുഡ് പൂന്തോട്ടം ♥️♥️♥️♥️♥️♥️♥️സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 💯💯💯💯💯

  • @sunithapv4459
    @sunithapv4459 Рік тому

    Chaychi beautiful ayitunde saleudo balsam ellam super petunia also

  • @shabnaashraf2766
    @shabnaashraf2766 2 роки тому +1

    ചേച്ചി അടിപൊളി 👍വെള്ള ബെന്ദി ആദ്യമായിട്ട് ആണ് കാണുന്നത്.

  • @Woodenspoon78
    @Woodenspoon78 Рік тому +1

    Fantastic.. Nganeya chechi ningal inganeyoke pookal aaki vekkunath.. Beautyful... 👌

  • @shemeemnoushad6966
    @shemeemnoushad6966 Рік тому +2

    Very beautiful garden, varetiey of plants,, I like all these plants so much thank you

  • @bincybinu8111
    @bincybinu8111 2 роки тому +2

    Beautiful garden Chechi🌹🥀💐🌸🌱

  • @ALLINONE-ov3xo
    @ALLINONE-ov3xo 2 роки тому +3

    Adipoli....ithrem nalla thayi flowering garden naan kandittilla....keep it up 👍
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @kummismommyvlogs7190
      @kummismommyvlogs7190 2 роки тому

      എന്റെ ഗാർഡനും വന്നു കാണണേ. ഇഷ്ടായാൽ subscribe ചെയ്യണം ❤

  • @sarasammarohiniamma4915
    @sarasammarohiniamma4915 2 роки тому +1

    Amazing and greate effort .thank you

  • @rajalakshmiamma875
    @rajalakshmiamma875 2 роки тому +4

    Beautiful garden 👌

  • @soudhashihab675
    @soudhashihab675 2 роки тому

    ഒത്തിരി ഇഷ്ട്ടായി, സൂപ്പർ ചേച്ചി 👌👌👌👌

  • @Baviadhi
    @Baviadhi 2 роки тому +3

    Nattill vannu oru kunju veeduvachittu ethupole oru valya, niraye pookalulla garden cheyyanam...super chechii... 🤗

  • @digitechcreation2887
    @digitechcreation2887 2 роки тому +1

    ചേച്ചി അടിപൊളി...
    എന്ത് രസമാണ് .....

  • @_Three_birds_
    @_Three_birds_ Рік тому +1

    🤩endhu rasa kanaan 👌🏻👌🏻👌🏻👌🏻👌🏻

  • @diyadhakshyadevsdream2387
    @diyadhakshyadevsdream2387 Рік тому

    ചേച്ചിയുടെ സംസാരം പൂക്കളെ പോലെ തന്നെ നല്ല ഭംഗി യാണ്

  • @sebeena4381
    @sebeena4381 2 роки тому

    White ജമന്തി ആദ്യമായി കാണുവാണ് superrrrr

  • @ArTWoRlD128
    @ArTWoRlD128 2 роки тому +1

    Sherikkum ഒരു പൂങ്കാവനം തന്നെ ചേച്ചി 😍😍😍😍😍😍😍😍😍😍 മാഷാ അല്ലാഹ് നല്ല bhangiyaayittundtto.

    • @kummismommyvlogs7190
      @kummismommyvlogs7190 2 роки тому

      എന്റെ പൂന്തോട്ടവും കാണണേ

  • @selmaselma6225
    @selmaselma6225 2 роки тому +1

    Pookalellam kandappo manssinu bhaynkkara santhosham 😍😍😍😍😘

  • @sandhyabaiju7097
    @sandhyabaiju7097 2 роки тому

    വളരെ മനോഹരമായിട്ടുണ്ട്.

  • @fawazck3616
    @fawazck3616 2 роки тому +1

    ചേച്ചിയെ sooper ആയിട്ടുണ്ടേ ഗാർഡൻ 😍😍😍😍

  • @AbdulRasheed-ld2sh
    @AbdulRasheed-ld2sh 2 роки тому +4

    Chachi polichu👍

  • @funwithme3936
    @funwithme3936 2 роки тому +1

    Oru chedikada pole undu, adipolli!💯🤩

  • @nayanarenjith2975
    @nayanarenjith2975 2 роки тому +2

    എന്ത് ഭംഗിയാ ചേച്ചീ ഇതൊക്കെ കാണാൻ, കണ്ണിനു നല്ല കുളിർമ 😇

    • @j4utips
      @j4utips  2 роки тому

      Thankyou so munch

  • @BloomsAndVeins
    @BloomsAndVeins Рік тому

    Super garden kothiyakunnu.

  • @sureshet5782
    @sureshet5782 2 роки тому

    അതി മനോഹരം .... ഇതിന്റെ പിന്നിലെ പ്രയത്നത്തെ നമിക്കുന്നു.

  • @dhilusvlog6515
    @dhilusvlog6515 2 роки тому +2

    മനോഹരമായ പൂക്കൾ

  • @prageeshprageesh6696
    @prageeshprageesh6696 2 роки тому +1

    Adipoli ഗാർഡൻ melastoma plant othiri ishttappettu

  • @latharaveendran2310
    @latharaveendran2310 2 роки тому +1

    Hai mole super garden👍👍beautiful flowers 😍😍💕💕 white bendi poove adyamayanu kanunnathu eethu pookkalekkurichu paraynamennu koodi ariyilla supper super 😍😍💞💞💓

  • @rosemarymohan6484
    @rosemarymohan6484 2 роки тому +6

    Very lucky...
    Your hardwork is shown.
    You will get lot of energy...

  • @sethusujith4213
    @sethusujith4213 Рік тому

    വളരെ വളരെ സന്തോഷം തോന്നുന്നു. അതിമനോഹരം

  • @umarani296
    @umarani296 Рік тому

    really hardwork,,,🥰🥰,each and every flowers are very beautiful,nice collection,give me some plants, double blossom super

  • @sandhyasyamkumar9177
    @sandhyasyamkumar9177 2 роки тому

    എന്തു ഭംഗിയാ കാണാൻ നല്ലോണം സെറ്റ് ചെയ്തിട്ടുണ്ട് 🥰🥰🥰🥰

  • @padipurakumaresh1570
    @padipurakumaresh1570 2 роки тому +2

    Beautiful garden 👌👌👍❤️

  • @sheikhaskitchen888
    @sheikhaskitchen888 2 роки тому

    അടിപൊളി പൂന്തോട്ട ആക്കിയാലോ നല്ല ഭംഗിയുണ്ട് കേട്ടാ പൂന്തോട്ടം

  • @lekhatv8729
    @lekhatv8729 2 роки тому +2

    Beautiful garden.

  • @lalithalalithaa9756
    @lalithalalithaa9756 2 роки тому +2

    മോളുനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤❤😘😘😘

  • @syedveliyath6861
    @syedveliyath6861 2 роки тому

    സൂപ്പർ നല്ല വെയിലുള്ള sthalamanalle

  • @beenamathew4899
    @beenamathew4899 2 роки тому

    Excellent Work. beautiful Garden. Keep it up. God bless u dear.

  • @yoosafmannilthodika5630
    @yoosafmannilthodika5630 Рік тому +1

    Wow that flowers are so beatifull ❤️

  • @miyamiya3485
    @miyamiya3485 2 роки тому

    Enikku valare ishtamayi super vedio

  • @chithraap203
    @chithraap203 Рік тому

    ഞാനും ഉണ്ടാക്കും ഇതു പോലെ അതി മനോഹരമായ ഒരുപൂന്തോട്ടം

  • @dr.divyaxavier341
    @dr.divyaxavier341 2 роки тому

    Veetil nalla veyil aanu so balsam nattarum karinj pokunnu.. Enikum othiri ishtam ulla chediyanu

  • @jeenajoy4048
    @jeenajoy4048 2 роки тому +2

    അടിപൊളി ഗാർഡൻ എനിക്ക്മേലാസ്‌റ്റോമ റോസ് ഉം വെള്ളയും വയലറ്റ് ഉം ഉണ്ട്

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 роки тому

    Chechi butiful garden. Super👌

  • @binduram9357
    @binduram9357 2 роки тому

    എന്തൊരു ഭംഗിയാ കാണാൻ

  • @ziyasworld2863
    @ziyasworld2863 2 роки тому +2

    Jisha...super, marvelous 😍😍😍❤️❤️

  • @aleenashaji9554
    @aleenashaji9554 2 роки тому +1

    First comment❤ l'am waiting for this video

  • @sooryasooraj6652
    @sooryasooraj6652 2 роки тому +1

    ഗാർഡൻ സൂപ്പർ ചേച്ചി 👌

  • @kandhariddvlogs772
    @kandhariddvlogs772 2 роки тому

    Super പൂന്തോട്ടം എനിക്കു ഒരുപാട് ഇഷ്ട്ടമായി so ബ്യൂട്ടിഫുൾ

    • @kandhariddvlogs772
      @kandhariddvlogs772 2 роки тому

      എനിക്കു ഒരു ചെടി വേണമായിരുന്നു ചേച്ചി 🙏ഡബിൾ പെറ്റൽസ് പെറ്റുനിയ

  • @shymaakp3932
    @shymaakp3932 2 роки тому +1

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എന്റെ ചെടി വീണ്ടും വീണ്ടും ഉഷാർ ആക്കാൻ തോന്നും 😘😘😘

    • @j4utips
      @j4utips  2 роки тому

      😄

    • @AbdulMajeed-eg3rr
      @AbdulMajeed-eg3rr 2 роки тому

      എന്തൊരു മനോഹരം ഇതുപോലത്തെ പൂന്തോട്ടം ഞാൻ കണ്ടിട്ടില്ല വീണ്ടും വീണ്ടും നോക്കിപോകുന്നു നല്ല വൃത്തിയിൽ ചെയ്തിട്ടുണ്ട് 👍👍👍

  • @shabnajasmin6506
    @shabnajasmin6506 2 роки тому +2

    ചേച്ചി അടിപൊളി 🥰👍🏻

  • @akhilpraj8371
    @akhilpraj8371 2 роки тому +1

    Chechi i want some bolsoms plants.... Wonderful garden....👍🏻👍🏻👍🏻🌹🌹🌹🌹🌹🌹

  • @sreejapurushothaman418
    @sreejapurushothaman418 2 роки тому +1

    സൂപ്പർ ജിഷ..

  • @sam11649
    @sam11649 2 роки тому +1

    നല്ല ഭംഗി ഉണ്ട്. 👍

  • @hashimrinsha8816
    @hashimrinsha8816 2 роки тому

    Pookkalude lokam swargamanu.enikkum otthiri ishtanu.video super

  • @sreejaprasan2683
    @sreejaprasan2683 2 роки тому +1

    Garden super
    . Niraye flowers ndu bangia
    Double petunia plant enikum venam

  • @mubeenajasmine9779
    @mubeenajasmine9779 2 роки тому

    ആ സഹോദരിയെ പോല വളരെ വളരെ മനോഹരമാണ് ആ പൂക്കൾ ആ മ്യൂസിക് ആ ശബ്‌ദം കേട്ടപ്പോൾ മനസിന് എത്തന്നില്ലാത്ത സതോസം

  • @sreemathymr9159
    @sreemathymr9159 2 роки тому

    സൂപ്പർ സൂപ്പർ വെരിവെരി ഗുഡ് 👍🏻👍🏻❤❤💚

  • @vishnuappu3987
    @vishnuappu3987 2 роки тому +2

    Adipoli chechi garden❤

  • @leenanazeer7544
    @leenanazeer7544 2 роки тому +1

    So beautiful...keep going..

  • @lilymj2358
    @lilymj2358 2 роки тому

    എൻ്റെ വഹ ഒരു flower garden മാലാഖ അവാർഡ്.സൂപ്പർ ആയിട്ടുണ്ട്.

  • @odiahomeandcreativity8609
    @odiahomeandcreativity8609 Рік тому +1

    I'm from odisha.... I'm not able to understand your language but still I'm watching your videos back to back....

  • @lekhaprakash5208
    @lekhaprakash5208 Рік тому

    Kanumbol asooya thonunnu super

  • @_passion_plant.s
    @_passion_plant.s 2 роки тому +1

    white bendhi adhyamayitan kanunath sooper

  • @beatsofnaturee
    @beatsofnaturee 2 роки тому

    പൂന്തോട്ടം മനോഹരം എനിക്കും ചെടികൾ ഒരു പാടിഷ്ടമാണ്

  • @shibinann3818
    @shibinann3818 2 роки тому +2

    😍സൂപ്പർ ചേച്ചി

  • @jayakumarjayakumar6303
    @jayakumarjayakumar6303 2 роки тому +1

    Antyude gardenil ulla chila plants ente vettilum und... 🥰💖💖

  • @naveenarose976
    @naveenarose976 2 роки тому +2

    Super garden 👍👍

  • @geethat6426
    @geethat6426 2 роки тому +1

    Enthoru bhangya kanan 👌

  • @gourikm6971
    @gourikm6971 Рік тому

    എന്റെ മക്കളെ സമ്മതിച്ചു സൂപ്പർ

  • @sinumilu2109
    @sinumilu2109 2 роки тому +1

    Chechiyude samsaram pole thanne gardenum sundaram

    • @priyakumar5514
      @priyakumar5514 2 роки тому

      So......... beautiful it is the result of her hard work

  • @rejijustin9286
    @rejijustin9286 2 роки тому

    വൈറ്റ് ബെന്തിപ്പൂവ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്❤❤❤

  • @vimithaeverson6227
    @vimithaeverson6227 2 роки тому +1

    Beautiful garden

  • @murshidatv4636
    @murshidatv4636 2 роки тому

    Chechiyude chinees balsom collection 😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @varshaajikumar2677
    @varshaajikumar2677 2 роки тому +3

    Wow beautiful

  • @geethamohan840
    @geethamohan840 2 роки тому +1

    Good & amaising sight

  • @minirajan5678
    @minirajan5678 2 роки тому

    ഗംഭീരമായി. ...👍👍👍👍👍👍

  • @LM-ms6ph
    @LM-ms6ph 2 роки тому +1

    Petunia ചെടി എപ്പോളും കാണിച് കൊതിപ്പിക്കും ചേച്ചി

  • @sumadevi8339
    @sumadevi8339 2 роки тому +1

    Beautiful garden🌹🌹🌹🌹🌹🌹