5 മിനുറ്റിൽ ആരെയും ആകർഷിക്കാം | ABC MALAYALAM JYOTHISHAM

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 82

  • @ajayakumar3430
    @ajayakumar3430 5 місяців тому +62

    പ്രദീപ്‌ ജി ക്കു നല്ല മുഖവശ്യം ഉണ്ട് 😍

  • @Aascvbh
    @Aascvbh 5 місяців тому +16

    Njn e maamnte or fan anu ipo... E program koode evare arinjth... Nice program 👍 new arivukal kittunnu.... Continue cheyynm... E program 🙏

  • @charammak5279
    @charammak5279 5 місяців тому +7

    ഇത് യൂട്യൂബിൽ വേറെ ഒരാൾ പറഞ്ഞിട്ടുണ്ട് പറഞ്ഞത് മുഴുവൻ ഇതുപോലെതന്നെ ഞാൻ വാങ്ങിയ കണ്ണാടി ക്വാളിറ്റി കുറഞ്ഞു പോയതുകൊണ്ടാണോ എന്നറിയില്ല എനിക്ക് മുഖത്തിന് ഒരു പൈസയും കിട്ടിയില്ല ഞാൻ സത്യസന്ധമായിട്ടാണ് പറയുന്നത്. എല്ലാ കൃത്യമായിട്ട് തന്നെ ഞാൻ ചെയ്തിട്ടുണ്ട് എന്നാൽ എന്നെ ആരും നോക്കി പറഞ്ഞില്ല മുഖത്തിന് മാറ്റമുണ്ടെന്ന് സൗകര്യത്തിനു വേണ്ടിയല്ല മുഖത്തിന് നല്ല വൈശ്യം കിട്ടാൻ ശ്രീമുഖ വൈശ്യം ശ്രീ നേത്ര സർവജന വൈശ്യം 😌 ഞാൻ അയാൾ പറഞ്ഞത് പ്രകാരം കൃത്യമായി ചെയ്തു പക്ഷേ എനിക്കൊരു മാറ്റവും വന്നില്ല ഞാൻ 41 ദിവസം കൃത്യമായി ചെയ്തു എനിക്ക് കണ്ണാടിയിലേക്ക് മൂന്ന് പ്രാവശ്യം ഓതുക അങ്ങനെയാണ് അവര് പറയുന്നത് ❤️

  • @GanapathyGanapathy-yh8yt
    @GanapathyGanapathy-yh8yt 5 місяців тому +26

    ശ്രീ മുഖ വശ്യം,ശ്രീ നേത്ര സർവ്വ ജെന വശ്യം

  • @rejeeshreji9896
    @rejeeshreji9896 5 місяців тому +2

    Thank you universe ❤❤❤❤

  • @leenaleena6912
    @leenaleena6912 5 місяців тому +47

    ഈ ചേട്ടനെ തന്നെ നോക്കിപോകുന്നു... എന്തോ ഒരു ആകർഷണം 👍😅

  • @chiccammachix7069
    @chiccammachix7069 5 місяців тому +2

    Manasu nannayirrunal mathi, that'll reflect on your face

  • @jayalakshmim3578
    @jayalakshmim3578 5 місяців тому +11

    Pradeep sir ne .. നല്ല മുഖശ്രീ unde

  • @smithak.s7565
    @smithak.s7565 5 місяців тому +6

    ചേട്ടന് ഇനി രാവിലെ ഇതു തന്നെ

  • @jijithvishwanathan
    @jijithvishwanathan 5 місяців тому +8

    Ellam kannadiyil aanu... who is the author of this mantra?

  • @vpp602
    @vpp602 5 місяців тому +49

    ആണുങ്ങൾക്ക് പ്രായമേറി വരുമ്പോ ആണ് കൂടുതൽ ഭംഗി ആകുന്നെ.. ലേഡീസ് ന്നേരെ തിരിച്ചും

    • @prasanthimanu1906
      @prasanthimanu1906 29 днів тому

      No ജനറലൈസ് ചെയ്തു പറയണ്ട

  • @bijubijurani7667
    @bijubijurani7667 5 місяців тому +12

    ഇത് ഹരിജിയുടെ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @bijubijurani7667
    @bijubijurani7667 5 місяців тому +8

    Eth പെരിയഡ്‌സ് കഴിഞ്ഞു ബാക്കിയുള്ള ദിവസം കണക്കാക്കി 41ദിവസം ചെയ്യാം

  • @Vishnu-bx6of
    @Vishnu-bx6of 5 місяців тому +8

    Krishna upasanayiloode mugavashyatha vardhikumenn paranju ketitund...

  • @youngindian3835
    @youngindian3835 5 місяців тому

    Om nama sivaya ....❤

  • @rafipa9403
    @rafipa9403 4 місяці тому

    Elisa.10.nu.muha.vashyam.orupadundu.pennyandhenu.mandhram.😊

  • @balakrishnaamal9366
    @balakrishnaamal9366 5 місяців тому

    Randuperkkum nalla mughavasyam undu. pradeepji kku kooduthal undu .Hence l started to watch this program

  • @CharanDev-o7p
    @CharanDev-o7p 5 місяців тому +1

    Oru doubt .. 2 min aknja chakram nokkiyittu pinne kannukal adachano jepikkandathu...

  • @Ponnu8863
    @Ponnu8863 4 місяці тому +1

    Ente ketyone or cheguthan cult vasheekarnm cheyd ini enda cheya

  • @miniminimini3700
    @miniminimini3700 5 місяців тому +4

    Beauty athe ane ellavarkkum. Vendathe. Ellavarum parayum soundharyam manasil ane anne veruthe ane colour beautiful aaya ale venam ellavarkkum

    • @Dragon_lilly22
      @Dragon_lilly22 5 місяців тому +2

      @@miniminimini3700 soundaryam nirathil alla.. Erunirathil and dark tone lu olla ethreyo soundaryam ollavar ond..attractive aaya Sharp facial features lu aanu karyam...

  • @JeenaK-e4r
    @JeenaK-e4r 5 місяців тому

    Sree mukha vashyam sree sarvajana vashyam

  • @JeenaK-e4r
    @JeenaK-e4r 5 місяців тому

    Sree nethra sarvajana vashyam

  • @vineethamc5637
    @vineethamc5637 5 місяців тому

    👍👍

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 5 місяців тому +1

    🙏🌹

  • @McCULLAM16
    @McCULLAM16 5 місяців тому +4

    എനിക്ക് ഈ പെൺകൊച്ചിനെ ഇഷ്ടപ്പെട്ടു

  • @sreekalasanthosh9828
    @sreekalasanthosh9828 5 місяців тому +1

    മുഖത്തെ പാടുകൾ മാറുമോ mam 🙏

  • @sruthyvijeeshthankusruthyv3836
    @sruthyvijeeshthankusruthyv3836 5 місяців тому

    Ith ennum njan ravile 3vattam njan ee karyam chaiyarund

  • @co.operativebankstudies1927
    @co.operativebankstudies1927 5 місяців тому +1

    Even ഞാൻ പോലും 😮

  • @jayaraghavakurup639
    @jayaraghavakurup639 4 місяці тому

    Mam chaithayitu ttonnunnilla

  • @tksharmila5788
    @tksharmila5788 5 місяців тому +5

    Pinnee dressing table pattil pothinzu vekana.vere paniyille. Poye

    • @Woodenspoon78
      @Woodenspoon78 5 місяців тому +1

      Avar udheshich valkannadi aanu bro... Kondunadakunna kannadi venam upayogikan so ath vere arum upayogikathe nokam

  • @malinik8790
    @malinik8790 5 місяців тому

    സൂപ്പർ മോളെ

  • @RUCHYWORLD22
    @RUCHYWORLD22 5 місяців тому +9

    വശ്യം ചെയ്ത കണ്ണാടി കേടുവന്നാൽ എന്തുചെയ്യും

  • @shahrathal8081
    @shahrathal8081 5 місяців тому +1

    Mantram nthaa

  • @AthirarenyAthirareny
    @AthirarenyAthirareny 5 місяців тому +2

    ചേട്ടന്റെ വോയിസ്‌ സുപ്പർ 💕💕💕💕 ഫിലിമിൽ ഒക്കെ ഡബ് ചെയ്‌തുടെ 😜😜😜😜😜

  • @sreejag5272
    @sreejag5272 5 місяців тому

    👍

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz 5 місяців тому

    ❤❤❤

  • @UnniKrishnan-sk3py
    @UnniKrishnan-sk3py 5 місяців тому +3

    ഞാൻ സൗന്ദര്യം ഒന്നുമില്ല എന്നാൽ പെണ്ണുങ്ങൾ നന്നായി ഒന്നു നോക്കി ആസ്വദിക്കും എന്നെ ഇതിലും കൂടുതൽ പിന്നെ എന്ത് വേണം😢😮😂

  • @sahadevakumar3693
    @sahadevakumar3693 4 місяці тому

    Tallu

  • @UnniKrishnan-sk3py
    @UnniKrishnan-sk3py 5 місяців тому

    ഒലക്ക ഉണ്ടോ

  • @vpp602
    @vpp602 4 місяці тому +1

    ഇന്റർവ്യൂ ചെയ്യുന്ന ഈ ചേട്ടനും ചേച്ചിയും നല്ല ചേർച്ച.. ഞാൻ പറഞ്ഞത് ശരിയല്ലേ. നോക്കിക്കേ

  • @XYZ-ABC-k3u
    @XYZ-ABC-k3u 3 місяці тому

    ചേട്ടൻ, ഗ്യാപ്പിൽ flirt ചെയ്യുന്നു 😂

  • @UshaANAND-jo3xm
    @UshaANAND-jo3xm 5 місяців тому

    Ivaru viki vikiyanu parayinne

  • @adithyagamer7305
    @adithyagamer7305 5 місяців тому +2

    ഇത് ആയിരവല്ലി ചാനലിൽ ഹരി മാസങ്ങൾക്ക് മുമ്പേ ചെയ്ത വീഡിയോ ആണ്

  • @saniyaaa321
    @saniyaaa321 5 місяців тому

    😮😮 ആന്നേരം സ്ത്രീകൾക്ക് പറ്റില്ല

  • @Dragon_lilly22
    @Dragon_lilly22 5 місяців тому +9

    ഇവർക്ക് മുറി അറിവാണ്.. കഴിഞ്ഞ video ലും ഞൻ കണ്ടു അറിയില്ല, എന്ന് പറഞ്ഞ, dhe ഈ video ലും അയാൾ അമവാസി അടുത്ത വരുന്ന കാത്തിരിക്കണം എന്ന് പറഞ്ഞോ.. ഓ കഴിഞ്ഞോ അറിയില്ല എന്ന് 🙄🙄..

    • @Time_pass549
      @Time_pass549 5 місяців тому

      ഹൊ ശാസ്ത്ര വിദ്ഗ്ധന്...🥴🥴🥴 ഹു ഹു ഹു

  • @reality1756
    @reality1756 5 місяців тому +2

    കൂടുതൽ അന്ധവിശ്വാസം വളർത്തല്ലേ. നമ്മൾ എന്തൊക്കെയോ ആയി മാറാൻ പോകുന്നു.

  • @GeethaEkarath-jy1eo
    @GeethaEkarath-jy1eo 5 місяців тому +5

    ഇവളിത് ചെയ്തില്ലേ

  • @akashkv6135
    @akashkv6135 5 місяців тому

    Paisa inda ....black or white brown or.......thaane okke vannolum ...njn padichu....😂

  • @ManojSree-og7th
    @ManojSree-og7th 5 місяців тому

    Aa penninte kannil nokkumbol thanne ariyam nalla akarshanam thonum

  • @lakshmidevanand9111
    @lakshmidevanand9111 5 місяців тому +1

    Why she is copying from other channals and publishing as her own content???
    Shame on u abc channel and this fake lady
    dislike button

  • @arunraj5953
    @arunraj5953 5 місяців тому +2

    ഇവരുടെ നംബർ ഉണ്ടോ

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 5 місяців тому

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottu Devasthanam Visnumaya Temple Thrissur

  • @remathekedath32
    @remathekedath32 4 місяці тому

    Mental

  • @syamgnair5850
    @syamgnair5850 5 місяців тому +7

    മുഖം നല്ലതാണ് പക്ഷെ ഇവരുടെ ഒക്കെ കാലിലെ തള്ള വിരൽ തികച്ചും അപകട കരം ആയിരിക്കും 😂😂😂😂

  • @Wakeup-kerala
    @Wakeup-kerala 5 місяців тому +11

    മണ്ണാങ്കട്ട 😂

  • @konarkvideos7847
    @konarkvideos7847 5 місяців тому +2

    😂😂

  • @shikarshikars2757
    @shikarshikars2757 5 місяців тому +3

    ഇവർക്ക് ഒരു വെപ്രാളം പോലെ.. എന്തോക്കെയോ ആരോ പറഞ്ഞു കൊടുത്തത് വന്നിരുന്നു പറഞ്ഞു തള്ളുന്നു എന്നൊരു ഫീൽ ഇല്ലാതില്ല...😅

  • @usharaju2718
    @usharaju2718 5 місяців тому

    ❤❤🎉