എന്താണ് മനസ്സ്, ബുദ്ധി, ചിന്തകൾ?

Поділитися
Вставка
  • Опубліковано 15 вер 2022
  • എന്താണ് മനസ്സ്, ബുദ്ധി, ചിന്തകൾ?
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

КОМЕНТАРІ • 85

  • @prasanthkumar144
    @prasanthkumar144 Рік тому +14

    മനസ്സിനെ പറ്റി കൂടുതൽ പഠിക്കാനും അതിനെ പരിശീലിപ്പിക്കാനും കഴിഞ്ഞാൽ ജീവിതത്തിൽ നമുക്കാവശ്യമുള്ളതെന്തും നേടാൻ പറ്റും ബോധ മനസ്സും ഉപബോധമനസ്സും തമ്മിലുള്ള വ്യത്യാസം , ശക്തി', പ്രവർത്തനങ്ങൾ എന്നിവയെ പറ്റി പഠിച്ചാൽ ജീവിത വിജയം ഉറപ്പാണ് നമ്മുടെ ശരീരത്തിനുള്ളിലെ ഊർജത്തിൻ്റെയും അറിവിൻ്റെയും സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്ന ദൃശ്യമല്ലാത്ത, നിറം, ആകൃതി, രൂപം, ഭാരം, സ്ഥാനം എന്നൊന്നില്ലാത്ത അനുഭവത്തിലൂടെ അറിയുന്നതാണ് മനസ്സ് (വൈദ്യുതിയെപോലെയാണ് കാണാൻ കഴിയില്ല പ്രവർത്തിക്കാനും പ്രവർത്തിപ്പിക്കാനും മനസിന്കഴിയും) മനശക്തി പരിശീലനത്തിന് ആധുനിക കാലത്ത് ധാരാളം അവസരങ്ങളുണ്ട് യൂറ്റുബ് ഗൂഗിൾ എന്നിവയിൽ സെർച്ച് ചെയ്താൽ ധാരാളം അറിവ് കിട്ടും
    ഈ ലോകത്ത് കാണാൻ കഴിയുന്ന ( പ്രകൃതിയിൽ ഉള്ളവയല്ലാത്തത് ) മനുഷ്യനിർമിതിയായ എല്ലാം മനസ്സിൽ നിന്ന് ഉണ്ടായതാണ് ഉദാ- 'ഏറ്റവും വലിയ കെട്ടിടങ്ങൾ വാഹനങ്ങൾ ഇൻറർനെറ്റ് അണക്കെട്ടുകൾ സാമ്രാജ്യങ്ങൾ രാജ്യങ്ങൾ ഭരണം ഗ്രന്ഥങ്ങൾ കപ്പലുകൾ ആണവ നിലയങ്ങൾ വ്യവസായങ്ങൾ ..............പറഞ്ഞാൽ തീരാത്തത്രയും ഇവയെല്ലാം ഉണ്ടായത് മനസിൽ (മനസ്സുകളിൽ ) നിന്നാണ് ഒരാൾ അതിസൂക്ഷമത്തിൽ കാണുകയും ഒരു കൂട്ടം ആളുകൾ സൂക്ഷമത്തിൽ നിർമിച്ച് സ്ഥുലത്തിൽ എത്തിച്ചവയാണ് നാം കാണുന്നവയും അനുഭവിക്കുന്നവയും
    അതിസൂക്ഷ്മം ചിന്തയിലുള്ളത്
    സൂക്ഷ്മം പ്ലാനിംഗിലുള്ളത്
    സ്ഥുലം തൊട്ടു നോക്കാം അനുഭവിക്കാം രുചിക്കാം .............
    മനസിൻ്റെ ശക്തിയെ പറ്റിയുള്ള അറിവ് കിട്ടുന്ന ധാരാളം ബുക്കുകൾ നിലവിൽ ലഭ്യമാണ് ( ഇവയെല്ലാം ഭാരതീയ ഇതിഹാസങ്ങളിലെയും ഉപനിഷത്തുക്കളിലെയും വേദങ്ങളിലെയും സാരാശം ഉൾക്കൊണ്ടവയാണ് ഭൂരിപക്ഷവും )
    എല്ലാവരും പരമാവധി മനശക്തി പരിശീലനം നേടാൻ ശ്രമിക്കുക
    ചിന്തകൾ ഉൽപാദിപ്പിക്കുന്ന സൂക്ഷമമായ ശക്തിവിശേഷമാണ് മനസ്സ്
    ',ചിന്തകളുടെ ശക്തി ദൂരെയുള്ള ആളുകളെപ്പോലും സ്വാധീനിക്കും കാരണം മനസ്സ് ഒന്നല്ല അനേകമാണ്,, സ്വാമി വിവേകാനന്ദൻ
    '. നിങ്ങൾക്കെന്നെ ചങ്ങലയ്ക്കിടാനും പീഢിപിക്കാനും ഈ ശരീരം നശിപ്പിക്കാനുമാവും പക്ഷേ എൻ്റെ മനസിനെ തടവിലാക്കാൻ ഒരിക്കലും കഴിയില്ല,,.' മഹാത്മാഗാന്ധി,.,
    വെളിച്ചം കൊണ്ട് ഇരുട്ടകറ്റാംചൂട് കൊണ്ട് തണുപ്പകറ്റാം നിഷേധചിന്തകളകറ്റാനുള്ള ഒരേയൊരു മാർഗം നല്ലച്ചിന്തകളാണ് നല്ല ചിന്തകൾ ദൃഢമാക്കൂ ചീത്ത ചിന്തകൾ അപ്രത്യക്ഷമായിക്കൊള്ളും,, 'ജോസഫ് മർഫി,, '
    എല്ലാവർക്കും വിജയാശംസകൾ

    • @Religionfree
      @Religionfree Рік тому +2

      തീർച്ചയായും... ഭൗതികമായും ആത്മീയമായും ഉള്ള ഉയർച്ചക്ക് ഇതു അത്യാവശ്യമാണ്.

    • @prasanthkumar144
      @prasanthkumar144 Рік тому +1

      @@Religionfree 🙏🙏

  • @BelovedbakthA
    @BelovedbakthA Рік тому +5

    എന്തൊരു വ്യക്തത... 🙏🏼🙏🏼🙏🏼
    പ്രണാമം സ്വാമിജി ❤️🙏🏼
    ഒരുപാട് നന്ദി 🙏🏼❤️❤️❤️

  • @anilkumarv3535
    @anilkumarv3535 Рік тому +6

    ഗഹനമായ വിഷയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..പ്രണാമം സ്വാമിജി

  • @gerijamk6955
    @gerijamk6955 Рік тому +3

    പ്രണാമംസ്വാമിജി
    വളരെചിന്തനീയമായ
    ഒരുവിഷയമാണിത്

  • @sujathamadhusudhanan8601
    @sujathamadhusudhanan8601 3 місяці тому +1

    ഏറ്റവും പ്രസക്തമായ ചോദ്യം....
    അതിനു ഇത്ര ഉചിതമായ ഉത്തരം നൽകാൻ njaa
    namulla ഒരു ഗുരു തന്നെ വേണം
    കേൾക്കുമ്പോൾ മനസ്സിലാവും
    പക്ഷേ ഉറക്കാൻ ദിവസവും കേട്ടു മനനം ചെയ്യേണ്ടി വരും.
    പലപ്പോഴും മാർഗം ശരിയാണോ എന്ന സംശയം ചാടി വരുന്നു.
    സംശയമില്ലാതെ ഇത് ഉറയ്ക്കാൻ അനുഗ്രഹിക്കണം.
    ശ്രമം തീർച്ചയായും തുടരും.....
    വന്ദനം

  • @ratheeshkumar1073
    @ratheeshkumar1073 Рік тому +2

    നമസ്തേ സ്വാമിജി
    ഹൃദയപൂർവം അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് കൊളളുന്നു

  • @Religionfree
    @Religionfree Рік тому +1

    സ്വാമി പറയാറുള്ള "ശ്രദ്ധിക്കുക" "ചിന്തിക്കുക" എന്നതു കൂടി പ്രയോഗിച്ചാൽ, യോഗ എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിയും വ്യഷ്ടിയിൽ നിന്നും സമഷ്ടിയിലേക്കുള്ള പ്രയാണമാണ് യോഗ കൊണ്ട് ഉദ്ദേശിക്കുന്നത്.
    ചുരുക്കിയ ഈ വ്യാഖ്യാനം കൊണ്ട് സ്വാമിജി പറയാറുള്ള 'ചിന്തിക്കുക' കൂടി ചെയ്താൽ എത്രയോ ചോദ്യങ്ങൾക്ക് മറുപടി നമുക്കു തന്നെ ലഭിക്കും... ജ്ഞാനം തന്നെ.
    പ്രണാമം സ്വാമിജി 🙏

  • @aravindnair26
    @aravindnair26 Рік тому +1

    വിജ്ഞാനംപ്രദം സ്വാമിജി
    നമസ്‌തെ 🙏

  • @dhanapalktdhanu7906
    @dhanapalktdhanu7906 5 місяців тому +1

    സാധാരണ ക്കാരനോ സാധാരണ വിഷയമോ അല്ല നിരന്ത അഭ്യസിക്ക് മനോമുകുരത്തിൽ ജഗത് ഗുരുവിന്റെ അനുഗ്രഹത്താൽ ആണ് ഈ ഇങ്ങനെ യുള്ള സംശയ നിവാരണത്തിനുള്ള മറുപടി ഉണ്ടാകുന്നത് ഹര ഹര മഹാദേവ

  • @suredranmk9950
    @suredranmk9950 Рік тому +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽പാദ നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @pcgirijadevi1142
    @pcgirijadevi1142 Рік тому +4

    നമസ്കാരം സ്വാമിജി🙏ഈ വിഷയത്തിൽ കൂടുതൽ ആഴത്തിൽ അറിയാൻ കഴിഞ്ഞത് വലിയ അനുഗ്രഹം 🙏

  • @Ashok-mr1bn
    @Ashok-mr1bn Рік тому +1

    നല്ല പുതിയ അറിവാണിത് 🙏സ്വാമി പ്രണാമം 🙏അർപ്പിക്കുന്നു

  • @shamenon1265
    @shamenon1265 Рік тому +1

    Pranamam Swamiji 🙏🙏🙏

  • @RajKiran-vc5ml
    @RajKiran-vc5ml Рік тому +1

    Pranamam swamiji🙏

  • @lathababu8879
    @lathababu8879 Рік тому +1

    Pranamam.swamiji

  • @haridasa7281
    @haridasa7281 Рік тому +1

    Pranamam sampujya swamiji 🙏🙏🙏

  • @malayalamminidocumentaryse468
    @malayalamminidocumentaryse468 Рік тому +1

    Thank you swamiji

  • @premdasyesudasan5778
    @premdasyesudasan5778 Рік тому +1

    Just absolutely terrific stuff.

  • @beenamurali1367
    @beenamurali1367 Рік тому

    നന്ദി സ്വാമിജീ🙏🙏🙏

  • @m.nfootballmedia1368
    @m.nfootballmedia1368 Рік тому +1

    🙏 pranamam swamiji 🙏

  • @sed507
    @sed507 9 місяців тому +1

    സ്വാമിജി നമസ്കാരം,
    സ്ഥൂല സൂക്ഷ്മ ശരീരം, പുനർജ്ജന്മം വിജ്ഞാനിയെ സംബന്ധിച്ചു ഇ ചക്രത്തിൽ നിന്ന് രക്ഷപെട്ടു.. ഇത്രയും മനസ്സിലായി...

    കുറച്ചു സംശയങ്ങൾ...
    1. ഈ രക്ഷപ്പെടൽ ആണോ മോക്ഷം എന്ന് ഉദ്ദേശിച്ചത്
    2. എന്താണ് കാരണ ശരീരം..
    3. കാരണ ശരീരവും ആത്മാവും ഒന്നാണോ
    4. അതോ സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങൾക്ക് ഉപരിയായ "ഞാൻ" ആണോ ആത്മാവ്
    5. ഇതിൽ ഇതാണ് ജീവൻ
    6. സൂക്ഷ്മ പഞ്ച ഭൂതങ്ങളിൽ സത്വിക ഗുണത്തോട് കൂടിയത് ബുദ്ധി, രാജാസിക ഗുണം പ്രാണൻ എന്നങ്ങു പറഞ്ഞല്ലോ... അപ്പൊ താമസിക ഗുണത്തോട് കൂടിയത് എന്താണ്
    7 വർണ്ണാശ്രമങ്ങൾ പറയുന്നിടത് ഗുണങ്ങളുടെ ഏറ്റകുറച്ചിൽ മൂലം ആണ് വിവിധ വർണ്ണങ്ങൾ (ബ്രാഹ്മണാദി ) ഉണ്ടാകുന്നത് എന്ന് പറഞ്ഞല്ലോ... ആ ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് ഈ സൂക്ഷ്മ പഞ്ച ഭൂതങ്ങളാൽ ഉണ്ടായ അന്തക്കരണത്തിൽ ആണോ....
    8 അങ്ങിനെ എങ്കിൽ ആ വ്യക്തി എത്ര ജന്മം എടുത്താലും സ്വഭാവം എപ്പോഴും ഒന്നായിരിക്കില്ലേ
    9 ബ്രഹ്മം അതിൽ അഭിന്നയും അനന്യയും ആയ മായയൽ ജഗത് ജീവൻ ഈശ്വരൻ എന്നിങ്ങനെ കാണപ്പെടുന്നു എന്ന് അങ്ങ് പറയുക ഉണ്ടായി... അത് യഥാക്രമം താമസി, അവിദ്യ, വിദ്യ മായകളാൽ ആണ് എന്നും പറഞ്ഞു... അപ്രകാരം ജീവൻ അല്പം (ഗുണങ്ങളാൽ ) കളങ്കിതം ആണെന്ന് പറഞ്ഞു... എങ്ങിനെ ആണ് ജീവൻ സ്വമേധയാ കലങ്കിതം ആവുന്നത്...
    10. ഏറ്റവും നിർമ്മലമായ ബ്രഹ്മം എങ്ങിനെ ആണ് മായയോട് അഭിന്നവും അനന്യവും ആയി നിൽക്കുന്നത്
    11. ജീവൻ തന്നെയോ ആത്മാവ്... അവ വ്യത്യസ്തം എങ്കിൽ ബ്രഹ്മം അഥവാ പരമാത്മവുമായി ഏകഭാവം ഉള്ളത്, "തത്" തന്നെ ആയ "ത്വം' ജീവനോ ആത്മാവോ കാരണ ശരീരമോ ഇനി നാലാമത് എന്തെങ്കിലുമോ ആണോ...

  • @rakeshk3617
    @rakeshk3617 Рік тому +1

    Namaste Swamiji

  • @beenavk7706
    @beenavk7706 Рік тому +2

    പ്രണാമം സ്വാമിജി 🙏🙏

  • @pradeepdevas209
    @pradeepdevas209 Рік тому +2

    Good Explanation സ്വാമിജി .🙏🌹🙏

  • @rajeshgowridarshan6878
    @rajeshgowridarshan6878 Рік тому +2

    🙏🏻നമസ്കാരം 🙏🏻

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Рік тому

    ഹരി ഓം🙏🙏🙏

  • @vrundasajeev8911
    @vrundasajeev8911 Рік тому +1

    നമസ്തേ സ്വാമിജി

  • @michaeljissbaby3823
    @michaeljissbaby3823 Рік тому +1

    Jai guru 🙏

  • @ushamohan9635
    @ushamohan9635 Рік тому +1

    🙏🙏🙏🙏🙏🙏ഹരി ഓം

  • @English-np1qu
    @English-np1qu Рік тому +1

    പ്രണാമം സ്വാമിജി.

  • @sujithvijayan2656
    @sujithvijayan2656 Рік тому +1

    Namaste

  • @muraleeharakaimal2160
    @muraleeharakaimal2160 Рік тому

    സ്വാമിജി നമസ്ക്കാരം🙏
    ഇത് കേട്ടിട്ട് പൂർണ്ണമായും മനസ്സിലാക്കാനായില്ല. അത് എന്റെ പോരായ്മ അഥവാ ബുദ്ധിക്കുറവ് മാത്രമാണ്.
    ഈയടുത്ത് ഒരു വിവക്ഷ മനസ്സിനെക്കുറിച്ചും ബുദ്ധിയെക്കുറിച്ചും ശരീരത്തെക്കുറിച്ചും പറഞ്ഞറിഞ്ഞത്, ഇതാണ് ബ്രഹ്മ -വിഷ്ണു - മഹേശ്വരൻ എന്നാണ്. എന്നുവച്ചാൽ സൃഷ്ടി - സ്ഥിതി - സംഹാരം എന്ന്. അത് ശരിയാണെന്ന്, ചിന്തകൾ മനസ്സിൽ സൃഷ്ടിക്കപ്പെട്ട് ബുദ്ധിയിൽ സ്ഥിതി ചെയ്ത് ശരീരത്തിന്റെ പ്രവർത്തികളിലൂടെ സംഹരിക്കപ്പെടുന്നു എന്ന വിശദീകരണം കേട്ടപ്പോൾ തോന്നുകയും ചെയ്തു. എന്റെ ഈ ധാരണയിൽ തെറ്റുണ്ടോ ?🙏🙏🙏

  • @rameshmattummal8973
    @rameshmattummal8973 Рік тому +1

    🙏🌹

  • @jineeshek5403
    @jineeshek5403 Рік тому

    ഓം 🙏

  • @rajeeshkraveendran2951
    @rajeeshkraveendran2951 Рік тому +1

    🙏🙏🙏

  • @rengrag4868
    @rengrag4868 Рік тому +1

    ❤🙏

  • @1989JordanMega
    @1989JordanMega Рік тому +1

    🙏

  • @raghavanmc8810
    @raghavanmc8810 Рік тому +1

    പ്രണാമം,

  • @user-il1th2co1n
    @user-il1th2co1n 5 місяців тому

  • @vijayakumari7652
    @vijayakumari7652 4 місяці тому

    😊swamji

  • @pradeepu449
    @pradeepu449 11 місяців тому

    മനം ചിത്ത് ബുദ്ധി അഹംങ്കാരം എന്നിവയെ കുറിച്ച് വിവരണമാണ് വിവരിക്കേണ്ടത് സ്വാമി മനം എന്താണ് ചിത്ത് എന്താണ് ബുദ്ധി എന്താണ് അഹംങ്കാരം എന്താണ് എന്നു വിവര നൽകിയാൽ മാത്രമെ പൂർണ്ണമാകു

  • @padmajadevi4153
    @padmajadevi4153 Рік тому +1

    🙏🙏🕉

  • @shankaranbhattathiri6741
    @shankaranbhattathiri6741 Рік тому

    🙏🙏🙏🙏

  • @pradeepu449
    @pradeepu449 11 місяців тому

    സാംഖ്യ ദർശനം ഉണ്ടായത് സിദ്ധ്യ ഗുരു മഹർഷിയായ അഗത്യർ മഹർഷിയുടെ തമിഴ് പാടൽ ഗ്രന്ഥങ്ങളിൽ എഴുതപെട്ടിറ്റുണ്ട് 96 തത്ത്വത്തെ ആ മഹാൻ വിവരിച്ച് എഴുതപെട്ടിറ്റുണ്ട്

  • @girijamanikuttan8264
    @girijamanikuttan8264 Рік тому +1

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @musthafamusthu9875
    @musthafamusthu9875 8 місяців тому

    🙏🙏🙏🙏♥️♥️♥️

  • @raghavanmc8810
    @raghavanmc8810 Рік тому +1

    പ്രണാമം

  • @musthafamusthu9875
    @musthafamusthu9875 8 місяців тому

    ♥️♥️♥️♥️♥️♥️

  • @musthafamusthu9875
    @musthafamusthu9875 8 місяців тому

    പ്രണാമം സ്വാമിജി♥️

  • @vigilurs
    @vigilurs 10 місяців тому

    5:20 നമസ്തേ 🙏 അപഞ്ജീക്രിത തമോഗുണത്തിൽ നിന്ന് ആണോ സ്വാമിജി പ്രാണങ്ങൾ ഉണ്ടാവുന്നത്? രജോഗുണം കർമ്മ ഇന്ദ്രിയങ്ങൾ ഉണ്ടാവാൻ കാരണം എന്ന് തൊട്ടു മുൻപേ പറഞ്ഞായിരുന്നു. അതാ ചോദിച്ചത്.🙏

  • @lionb557
    @lionb557 Рік тому

    AUM SADHGURAVE NAMAHA
    VANDHE GURUPARAMBHARAAM
    THANKS

  • @nithinmohan7813
    @nithinmohan7813 Рік тому +5

    സമൂഹമനസ്സ് എന്ന ഒന്ന് ഉണ്ടോ? അട്ടപ്പാടിയിൽ മധുവിനെ, എത്ര സന്തോഷത്തോടെയും ഉത്സാഹത്തോടെയും ആണ് തല്ലിക്കൊന്നത്എന്ന് ആ വീഡിയോ കാണിച്ചു തന്നു. സമൂഹത്തിന്റെ വികല മനസ്സ് അല്ലെ ഇത് കാണിക്കുന്നത്. സമൂഹത്തിൽ സങ്കടകടലിൽ ജീവിക്കുന്നവരെ സഹായിക്കാൻ അവർക്ക് വേണ്ടി രണ്ടു വാക്ക് പറയാൻ നന്മകൾ ഉള്ള സമൂഹം മുന്നോട്ട് വരണം. നന്മകൾ വളരട്ടെ നാട് പുരോഗതിയിലേക്ക് മുന്നേറട്ടെ ആശംസകൾ 🙏.

    • @arsnlin
      @arsnlin Рік тому +1

      പല വൃക്ഷങ്ങൾ ചേർന്നാൽ വനമാകുന്നതുപോലെ പല വ്യക്തി/വ്യഷ്ടി മനസ്സുകൾ ചേർന്നതല്ല സമഷ്ടിമനസ്സ് എന്ന് മനസ്സിലാക്കുക. സമഷ്ടിസങ്കല്പം വളരെ സങ്കീർണ്ണമാണ്. മാണ്ഡൂക്യോപനിഷത്തിന്റെ ഗൗഡപാദകാരികയുടെ ഭാഷ്യത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങൾ ശ്രദ്ധിയ്ക്കുക. വര്ഷങ്ങളെടുക്കും സംശയലേശമെന്യേ മനസ്സിലാക്കുവാൻ എന്നാദ്യമേ പറയട്ടെ.

    • @padmanabhannairg7592
      @padmanabhannairg7592 Рік тому

      Attappadiyil madhuvine thallikkonna bheekarajeevikal Swamiji parayunna prapancha manasinu ethireyanu kola nadathiyathu. Avanokke asurante gathi vannolum. Asurajanmam avathe nammal nokkanam.

    • @nithinmohan7813
      @nithinmohan7813 Рік тому +1

      @@padmanabhannairg7592 അസുരസ്വഭാവം നിഗ്രഹിക്കാൻ തന്നെ ആണ് അവതാരങ്ങൾ ഉണ്ടായതു. ആ അവതാരലക്ഷ്യം നടക്കാൻ അന്ന് ഉണ്ടായിരുന്ന നന്മമനസ്സുകൾ സഹായിച്ചു കൂടെ പോരാടി. ഇവിടെ അനീതിയെ എതിർത്തു പറയേണ്ടത് പറയേണ്ട സമയത്തു പറയാൻ നന്മയുള്ളവർ മുന്നോട്ട് വരണം. സമൂഹത്തിനു വേണ്ടി അതിന്റെ നിലനിൽപ്പിനു വേണ്ടി അത് ചെയ്യണം. അത് കടമയാണ്. സ്വാമി പറയും പോലെ ധർമം നിലനിൽക്കാൻ അത് സംസാരിക്കുന്ന ഒരു വിഭാഗം ഇവിടെ വേണമല്ലോ. ആ വിഭാഗം നാശത്തിന്റെ വഴിയിൽ ആണ്.

    • @padmanabhannairg7592
      @padmanabhannairg7592 Рік тому

      @@nithinmohan7813 Valare seriyaya nireekshanam anu thankaludethu. Poornamayum yojikkunnu. Dharmikaraya vyakthikal nissangatha palikkunnathanu innathe prasnam

    • @nithinmohan7813
      @nithinmohan7813 Рік тому +1

      @@arsnlin ധർമം നിലനിൽക്കണം അവിടെ തതുചിന്തകൾക്ക് എന്ത് പ്രാധാന്യം. അധർമ്മത്തെ എതിർക്കണം. അതിനിയും വൈകരുത് അനീതിക്കെതിരെ നിശബ്ദത തുടരുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യം.

  • @NS-mm8im
    @NS-mm8im 11 місяців тому

    E=Mc ✓

  • @pradeepu449
    @pradeepu449 11 місяців тому

    സിദ്ധ്യർ തിരുവള്ളുർ പഴ തമിഴിൽ എഴുതിയ ഗ്രന്ഥമായ തിരുകുരറിലും ജാതിവർണ്ണങ്ങളെ പറയുന്നില്ല എന്തുകൊണ്ട്

  • @radhikaraghavan4030
    @radhikaraghavan4030 Рік тому

    മനോമയമിദംസർവം
    ന മനഃ ക്വാപി വിദ്യതേ
    അതോ വ്യോമ്നീവ നീലാദി
    ദൃശ്യതേ ജഗദാത്മനി
    മനസോ അനന്യയാ സർവം
    കല്പ്യതേ അവിദ്യയാ ജഗത്
    വിദ്യയാ അ സൗ ലയം യാതി
    തദാലേഖ്യമിവാഖിലം
    സർവം ഹി സച്ചിദാനന്ദം
    നേഹ നാനാ അ സ്തി കിഞ്ചന
    യ പശ്യതീഹ നാനേവ
    മൃത്യോർമൃത്യും സ ഗച്ച്തി.

  • @pradeepu449
    @pradeepu449 11 місяців тому

    സാംഖ്യദർശനം ഇല്ലെങ്കിൽ അദ്വൈതവേദാന്തം ഇല്ല അടിതറ സാംഖ്യദർശനമാണ് കടം ഇടുക്കണം

  • @pradeepu449
    @pradeepu449 11 місяців тому

    അഗസ്ത്യമഹർഷി വ്യാസമഹർഷിയോട് ചോദിക്കുന്നു എന്തിന്നാണ് നിങ്ങൾ കള്ള കഥകൾ ഉണ്ടാക്കി ലോകത്ത് മനുഷ്യരെ വഴി തെറ്റിച്ചത് വ്യാസരെ ചേദിക്കുന്നു

  • @pradeepu449
    @pradeepu449 11 місяців тому

    വേദാന്തിക്ക് നിലനിൽപ്പ് ഉണ്ടാകാൻ സാംഖ്യ ദർശനം കടം എടുക്കണം

  • @pradeepu449
    @pradeepu449 11 місяців тому

    സിദ്ധ്യമഹർഷിമാർ പാടിയ പാടലുകളിൽ ( ഗ്രന്ഥങ്ങിൽ ) ഒരുന്നും ചാതുർവർണ്ണങ്ങൾ അതവാ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര മനുഷ്യനെ വേർതിരിച്ചു അവർ എഴുതിയിറ്റില്ല അവർ ഇങ്ങനെ ജാതി വേർതിരു കണ്ടിറ്റില്ല തമിഴ് സിദ്ധ്യ ഋഷി പടലിൽ ജാതി വർണ്ണളെ കുറിച്ച് പറയുന്നില്ല തമിഴ് പാടലിൽ എന്തുകൊണ്ട് സംസ്കൃത ഭാഷയിൽ എഴുതപ്പെട്ട വേദഗ്രന്ഥത്തിൽ എന്തുകൊണ്ട് ജാതി വർണ്ണങ്ങൾ ഉണ്ടായത് സ്വാമി ഇതിന്റെ ഉത്തരം പറയണം

  • @planetinfluencedk5360
    @planetinfluencedk5360 Рік тому

    സ്വാമി തെറ്റാണ്‌ പറയുന്നത് , ഒരു പുതിയ book ഇറക്കുന്നു വായിച്ചോളൂ

    • @Religionfree
      @Religionfree Рік тому +2

      ബുദ്ധി തനിക്കു തെളിഞ്ഞിട്ടില്ല.. അഹങ്കാരം ഒട്ടും കുറയിന്നുമില്ല... അതിനാൽ പുതിയ പുസ്തകം വായിച്ചു നീ നന്നാവുക... ബാക്കിയുള്ളവർ അതു വായിക്കണമോ വേണ്ടയോ എന്നു അവർ തീരുമാനിച്ചു കൊള്ളും.

    • @jineeshe6755
      @jineeshe6755 Рік тому +1

      പുതിയ ബുക്കിൽ ഇതിലും നല്ലോണം പറയുന്നുണ്ടെങ്കിൽ ഒന്നുവിവരിക്കു. ഒന്നുപറഞ്ഞുതരാം ആരുപറഞ്ഞാലും കേൾക്കുകമാത്രമല്ല അവനവനു ചിന്തിച്ചു മനസിലാക്കാനുള്ള ബുദ്ധിയുണ്ടാക്കൂ.

    • @padmanabhannairg7592
      @padmanabhannairg7592 Рік тому

      Ksheeramulla akidil kadicha kothuke ninte kochu vayattil kollunna chora oottikkudicholu. Sanathana Dharmathil kothukineyum koodi udhesichanallo Loka Samastha Sukhino Bhavanthu ennu prardhikkunnathu ?

  • @aneeshnv970
    @aneeshnv970 Рік тому +2

    പ്രണാമം സ്വാമിജി🙏

  • @Binitha531
    @Binitha531 9 місяців тому

    🙏🙏🙏

  • @vipinrajkt8221
    @vipinrajkt8221 Рік тому

    🙏🙏🙏

  • @indiamusicindiamusic525
    @indiamusicindiamusic525 Рік тому

    🙏🙏🙏

  • @KrishnaKumari-pb3se
    @KrishnaKumari-pb3se Рік тому

    🙏🙏🙏

  • @raveendrantk3232
    @raveendrantk3232 Рік тому

    🙏🙏🙏

  • @hansanair7805
    @hansanair7805 Рік тому

    🙏🙏🙏

  • @ajikrishna3938
    @ajikrishna3938 Рік тому

    🙏🙏🙏