ബോധ വിചാരം - പ്രൊഫ് ബാലകൃഷ്ണൻ സാർ

Поділитися
Вставка
  • Опубліковано 28 гру 2023
  • ബോധ വിചാരം - പ്രൊഫ് ബാലകൃഷ്ണൻ സാർ

КОМЕНТАРІ • 37

  • @ponnappanthankamma4362
    @ponnappanthankamma4362 6 місяців тому +11

    ശ്രീനാരായണ ഗുരുവിനെ അത്യധികം ആദരവോടെ ബഹുമാനിച്ചു ഋഷി തുല്യനായ ഗുരു നാഥൻ,,🙏🙏

    • @kbmnair2182
      @kbmnair2182 6 місяців тому +4

      എൻ്റെ ഗുരുനാഥൻ.🙏 ശ്രീ നാരായണ ഗുരുദേവൻ്റെയും ശ്രീ ശങ്കരാചാര്യരുടെയും എകദേശം എല്ലാ കൃതികളും വ്യാഖ്യാനിക്കുകയും പ്രഭാശണം വഴി അവതരിപ്പിക്കുകയും ചെയ്തു. ഈ പുസ്തകങ്ങൾ എല്ലാം വാങ്ങി വായിച്ചു. മിക്കവാറും എല്ലാ പ്രഭാഷണങ്ങളും കേട്ടു. ഇത്ര വ്യക്തമായി പറയുന്ന ആചാര്യന്മാർ വിരളമാണ്.🙏🙏🙏

    • @muraleedharanthazhakode7239
      @muraleedharanthazhakode7239 5 місяців тому

      100%true

    • @radhapolarradhapolar9158
      @radhapolarradhapolar9158 Місяць тому

      യാഥാർഥ്യം ബോധ്യമായി
      ! ! !

    • @mohiniamma6632
      @mohiniamma6632 18 днів тому

      🎉🙏🙏🙏🎉

    • @mohiniamma6632
      @mohiniamma6632 18 днів тому

      ​@@kbmnair2182🎉🙏🙏🎉

  • @sreenivasansree417
    @sreenivasansree417 6 місяців тому +3

    Great great great🙏🙏🙏🙏🙏

  • @SavyVenu-cn1su
    @SavyVenu-cn1su 6 місяців тому +2

    Humble Pranams at the Lotus Feet of Bhagavan Sri Ramakrishna Paramahamsa

  • @sks8198
    @sks8198 6 місяців тому +2

    🙏🏼ശ്രീ ഗുരുഭ്യോ നമഃ

  • @1942alovestory
    @1942alovestory 4 місяці тому +1

    പ്രണാമം ❤

  • @rajamani9928
    @rajamani9928 6 місяців тому +2

    ഹരി ഓം

  • @NanmaMotivation
    @NanmaMotivation 3 місяці тому +1

    ♥️🙏

  • @rheshikeshtk8338
    @rheshikeshtk8338 6 місяців тому +2

    Namaste Gurudeva 🙏

  • @savithria9332
    @savithria9332 4 місяці тому +1

    🙏🙏🙏

  • @user-oc1vg8gc4w
    @user-oc1vg8gc4w 4 місяці тому +1

    സാക്ഷാൽ ജീവന്മുക്തൻ .

  • @ArunKumar-gs6ih
    @ArunKumar-gs6ih 5 місяців тому +1

    🙏🙏🙏❤❤

  • @kk-sy1rm
    @kk-sy1rm 6 місяців тому +1

    Pranams🙏🙏

  • @vkvinayak9192
    @vkvinayak9192 6 місяців тому

    🙏🙏

  • @athmanandananandan4042
    @athmanandananandan4042 6 місяців тому

  • @vijayank8468
    @vijayank8468 6 місяців тому

    🙏🌹🌾 प्रणाम । ❤

  • @raghuthamanrprabhu1201
    @raghuthamanrprabhu1201 6 місяців тому

    namasthe. thanks for sharing

    • @radhapolarradhapolar9158
      @radhapolarradhapolar9158 5 місяців тому

      മലയാള ഭാഷയിൽ അല്ലേ കേട്ട് ഉറപ്പിച്ചത്.....

  • @viswambharannair5476
    @viswambharannair5476 2 місяці тому

    L🙏ll🙏🙏ll

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 6 місяців тому +1

    I have paid money to Basha institute to get a copy of Gita by sir.They returned the money.Will you get me a copy on payment

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 6 місяців тому

    എന്റെ മലയാളം ശരിയാണോ എന്ന് എനിക്കറിയില്ല
    മൊത്തം വീഡിയോ ഞാൻ കണ്ടില്ല
    പക്ഷേ ബോധം എന്താണെന്ന് ചോദിച്ചു ഞാൻ അതിനു ഉത്തരം പറയാൻ ശ്രമിക്കുന്നു
    ഈ ശരീരം ഉണ്ടാക്കി അനുഭവിക്കുന്നത് നീയാണ്
    ഈ ശരീരത്തിൽ എന്താണ് ഉണ്ടാക്കിയത് അതാണ് ബോധം ബോധത്തിൽ നിന്ന് പ്രവർത്തി വ്യത്യസ്തപ്പെട്ടിരിക്കുന്നു ബോധവും പ്രവർത്തിയുമായി ബന്ധിപ്പിക്കുമ്പോൾ ആണ് നീ ഇവിടുന് ബോധം ഉണ്ടാകുന്നത്
    യഥാർത്ഥത്തിൽ നീ ഇവിടെയില്ല ഇതൊരു മായ മാത്രമാണ്.
    ഉണ്ടാകുന്നത്

  • @adv.aravindakshanpillai.a6927
    @adv.aravindakshanpillai.a6927 6 місяців тому +3

    സാറിന്റെ ഗീതാ വ്യാഖ്യാനം അവസാന കോപ്പി ഞാൻ വാങ്ങി. അത് കൊണ്ട് ഗീത മനസിലാക്കാൻ കഴിഞ്ഞു ഭാഗ്യം.

    • @radhapolarradhapolar9158
      @radhapolarradhapolar9158 Місяць тому

      മനസു ഉള്ളടത്തോളം...അറിവാഹുഹ യില്ല !..
      ഗുരു കിറുപ മാത്രം മതി (തമിഴ്)

    • @nizamma2381
      @nizamma2381 Місяць тому

      Oru copy tharumo

  • @planetinfluencedk5360
    @planetinfluencedk5360 6 місяців тому

    എല്ലാം പറഞ്ഞത് തെറ്റാണ് സാറെ ബോധം, മനസ് എന്നതിന്റെ ശരിയായ തലം അറിയണമെങ്കിൽ താങ്കൾക്ക് എന്നെ കോൺടാക്ട് ചെയ്യാം

  • @planetinfluencedk5360
    @planetinfluencedk5360 6 місяців тому

    ബാലകൃഷ്ണൻ സർ പറഞ്ഞത് മുഴുവൻ തെറ്റായ കാഴ്ചപ്പാടാണ് ശങ്കരാചര്യരുടെ ജെഗത് മിഥ്യ നടപ്പിലാക്കാനുള്ള പരിശ്രമം മാത്രം മായാവാദം ഹിന്ദുയിസം അംഗീകരിക്കുന്നില്ല അതിനാൽ ശങ്കരന് എവിടെയും സ്ഥാനം കിട്ടിയില്ല പാവം ഹിന്ദുക്കൾ വേദാന്തം അറിയാത്തത് കൊണ്ട് വിശ്വസിക്കുന്നു എന്ത് പറഞ്ഞാലും

    • @radhapolarradhapolar9158
      @radhapolarradhapolar9158 3 місяці тому

      കൂട്ട് കാരാ=
      ഞാൻ ശരീര മാണോ?
      ശരീരം മാറുന്നു..,അല്ലേ? എന്ന്
      അറിയുന്ന ഒരു..മാരത് "ഉള്ള "തിൽ അല്ലേ !!!
      ഞാൻ ശരീരം എന്ന് പറയാൻ...
      **അനുപവമുണ്ടോ ?
      *ഞാൻ ഉണ്ട്... എന്ന് തൻ്റെ *അറിവിൽ "അണുപവത്തിൽ"", അല്ലേ നിശ്ചയിച്ചത് !!
      (....തമിഴ്)

    • @radhapolarradhapolar9158
      @radhapolarradhapolar9158 3 місяці тому

      ശ്രീനാരായണ
      ഗുരു രചിച്ച..ദർശന മാല യിൻ വിയാക്കിയണം നോക്ക് ..
      *മനസിൻ്റെ കാഴ്ച്ച യാണ് പ്രപഞ്ചം, എന്നാൽ കാഴ്ച്ചയെ ഉളവാകിയ മനസിനെ എങ്ങും കാനുമാനില്ല!
      അപ്പോ *ഈ പ്രപഞ്ചം അസത്യമാഹാതെ..???
      .....(തമിഴ്)...
      മനസു കൊണ്ട് മനസിലാക്കാൻ,നോക്കിയതാ.? .വാസന കൾ,ഉലക്കുന്നു അല്ലേ !..
      മായാമര..അല്ലാതെന്താണ്.

    • @planetinfluencedk5360
      @planetinfluencedk5360 3 місяці тому

      @@radhapolarradhapolar9158 കൊള്ളാം നല്ല ട്വിസ്റ്റ്‌ മനസിന്റെ കാഴ്ചയാണ് പ്രപഞ്ചം എന്നിട്ട് മനസിനെ കാണുന്നില്ലല്ലോ അതുകൊണ്ടു കാഴ്ചകൾ അനുഭവിച്ചതും മായയാണ് അല്ലെ അപ്പൊ മനസ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞില്ല മനസ്സിൽ അറിവ് ചിന്തകൾ ബുദ്ധി ഇവയൊക്കെ ഉണ്ട് അവ കൂടിച്ചേരുന്നതാണ് മനസ് ഇവയൊന്നും കാഴ്ച്ച കാണാൻ പറ്റുന്നതല്ല കണ്ടാൽ മാത്രമേ വിശ്വസിക്കാവു എന്നുണ്ടോ നിങ്ങൾ ശ്വാസം എടുക്കുന്നത് കാണുന്നുണ്ടോ, കേൾവി കാണുന്നുണ്ടോ, രുചി കാണുന്നുണ്ടോ അച്ഛനും അമ്മയും ബന്ധപ്പെടുന്നത് നിങ്ങൾ കാണുന്നുണ്ടോ ഇതൊന്നും ഇല്ലല്ലോ എല്ലാം അനുഭവത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു പലതും പല രീതിയിൽ ആണെന്ന് മാത്രം ഓരോന്നും അതിന്റെതായ നിലയ്ക്ക് മനസിലാക്കണം മേല്പറഞ്ഞതൊന്നും ഇല്ലെന്നു പറയാമോ നിങ്ങൾ കമെന്റ് മറുപടി നൽകുന്നതും നിങ്ങൾ എന്ന വ്യെക്തി ഉള്ളതുകൊണ്ടാണ് ഒന്നും മായ അല്ല ശങ്കര മായാവാദം പൊള്ളായായ ബുദ്ധ ആശയമാണ് അത് ഹൈന്ദവ ആചാര്യൻമാർ എപ്പോഴോ തള്ളിക്കളഞ്ഞതാണ് മനസ്സിലായോ

    • @planetinfluencedk5360
      @planetinfluencedk5360 3 місяці тому

      @@radhapolarradhapolar9158 മനസ് എന്താണ് എന്ന് പറഞ്ഞാലും, എല്ലാം കാഴ്ചയ്ക്ക് ആധാരമായിട്ടല്ല നടക്കുന്നത് ഇന്ത്രിയ വിഷയങ്ങൾ എല്ലാം കാണാൻ പറ്റില്ല മനസിലാക്കു സങ്കരാചര്യരുടെ പൊട്ടാതെറ്റ് നാരായണ ഗുരു ഏറ്റെടുത്തെങ്കിലും അയാൾക്കും തെറ്റി

  • @velayudanpillai5330
    @velayudanpillai5330 6 місяців тому

    🙏🙏🙏

  • @malathisbabu1346
    @malathisbabu1346 6 місяців тому

    🙏🙏

  • @apsanthoshkumar
    @apsanthoshkumar 6 місяців тому

    🙏