ഗവർണർ-മുഖ്യമന്ത്രി പോര് കടുക്കുന്നു |Governor vs Kerala Government | CM Pinarayi Vijayan | AK Balan

Поділитися
Вставка
  • Опубліковано 11 жов 2024
  • Governor vs Kerala Government : സർക്കാർ-ഗവർണർ പോര് തുടരുന്നു. ഗവര്‍ണർക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ.രാജ്ഭവൻ RSS കേന്ദ്രമായി മാറിയെന്ന് എ കെ ബാലൻ ഗവർണർ BJP നേതാക്കളുടെ പെട്ടി ചുമക്കുന്ന ആളായെന്ന് വി ശിവൻകുട്ടി.
    Government-Governor conflict continues. Chief Minister will respond to the Governor. The Governor is set to report to the President.
    #keralagovernmentvsgoverner #governorarifmohammadkhan #cmpinarayivijayan #keralagovernment #cpm #news18kerala #malayalamnews #keralanews #news18malayalam #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 11

  • @k.r.ssuresh3142
    @k.r.ssuresh3142 2 години тому

    അതിന് രാജ്ഭവനിൽ ആരെങ്കിലും ഉണ്ടെങ്കിൽ അല്ലെ അറിയിക്കാൻ പറ്റൂ 😂😂😂

  • @manimamanima
    @manimamanima 2 години тому

    ഇത്രയും ദുർബലനയ ഒരു മുഖ്യൻ കേരളത്തിനുണ്ടായിട്ടില്ല

  • @sudevpk2689
    @sudevpk2689 41 хвилина тому

    ഇയാൾ party മാറി മാറി governor ആയതാണ്. പിണറായി വളരെ hard work ഇൽ കൂടി വളർന്നു വന്നതാണ്.

  • @pmrejikumar8270
    @pmrejikumar8270 3 години тому

    Balance ..poomon

  • @nibraazvlog2203
    @nibraazvlog2203 Годину тому

    ഭരണ വിരുദ്ധ വികാരം ഉണ്ടാകുമ്പോൾ
    ഗവർണർ രംഗത്ത് വരുന്നു.
    അതോടെ വിഷയം വഴി മാറുന്നു.

  • @pavithrans8180
    @pavithrans8180 3 години тому

    പിണറായിക്ക് എതിരെ മോദി ഒരു തീരുമാനവും എടുക്കില്ല. അവരുതമ്മിൽ രഹസ്യബാന്ധവം ഉണ്ട് 100%.