താങ്കളുടെ വാട്ട്സ്ആപ്ൽ ഞൻ രണ്ടു മൂന്ന് മെസ്സേജ് അയച്ചു. ഒന്ന് പോലും നോക്കിയിട്ടില്ല. അത് കൊണ്ടാണ് ഈ വീഡിയോയില് മെസ്സേജ് ഇടുന്നത്. എനിക്ക് കുറച്ച് വിത്തുകളും ഗ്രോബാഗ്കളും വേണമായിരുന്നു. ദയവായി ഈ മെസ്സേജ് എങ്കിലും കണ്ടിട്ട് മറുപടി തരണേ. വാമിന്ടെ ഉപയോഗങ്ങളെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി. വിത്ത് പാകുന്ന രീതിയും നന്നായി പറഞ്ഞു തന്നതിനും ഒരു പാട് നന്ദി.
VAM is a symbiotic fungus called Micorrhizae stored in a medium. It colonise in the root and help plant to get nutrients from soil.(Vescicular Arbuscular Micorrhizae)
വിത്ത് പാകുമ്പോൾ വാം.. ഉപയോഗിച്ചാൽ മാത്രം മതിയോ പിന്നെ.. മാറ്റി നടുമ്പോൾ ഉപയോഗിക്കണമോ..... വലിയ ചെടിയായാൽ എത്ര ദിവസം കൂടുമ്പോൾ വാം ഉ പയോഗിക്കാം വിശദമാക്കാമോ..🙏🙏
വർഷങ്ങളായി കൃഷി ചെയ്യുന്നു ജീവാണുവളങ്ങളുടെ ഉപയോഗം കുറവാണ്. ഉപകാരപ്രദമായ video👌 നമുക്ക് നമ്മളാകാനല്ലേ കഴിയു ...... ചില ആൾക്കാർ ഇങ്ങനെയാണ് ...... അവർക്ക് അറിയുന്നതല്ലേ പറയാൻ കഴിയു ...... വലിച്ചു നീട്ടാതെ അവർക്കും share ചെയ്യാമല്ലോ ...... ഇങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായും വിവരിച്ചും പറഞ്ഞില്ലെങ്കിൽ പ്രക്ടിക്കലായി ചെയ്യാൻ കഴിയില്ല. പഠനം പലവിധത്തിൽ നടക്കുന്നു .... ചിലർക്ക് video മാത്രം കാണിച്ചാൽ മതി മനസിലാകും ...... ചിലർക്ക് video യും വിവരണവും വേണം ...... ചിലർക്ക് ഇതു കണ്ടും കൂടെ ചെയ്ത് നോക്കുകയും വേണം ...... എന്തായാലും എല്ലാവരെയും പരിഗണിക്കുന്നതിന് നന്ദി. ഈ ചെറുപ്പത്തിലെ നല്ലൊരു കർഷകനായല്ലോ .......good👌💯🌱🙏
ഞങ്ങൾ തമിഴ് നാട്ടിൽ പോയപ്പോൾ വാം പോലെ ഒരു സാദനം വാങ്ങി അതിന്റെ പേര് mix max organic എന്നാണ് അര സ്പൂൺ 2 ലീറ്റർ വെള്ളത്തിൽ കലക്കി ചെടീലും പച്ചക്കറികളിലും ഒഴിക്കാൻ പറഞ്ഞു വാമും, mix max maayittu വിത്യാസമുണ്ടോ
വാം മിന്റെ ഉപയോഗത്തിനെ കുറിച്ചു പറഞ്ഞു തന്നതിൽ വളരെ ഉപകാരം👍
താങ്കളുടെ വാട്ട്സ്ആപ്ൽ ഞൻ രണ്ടു മൂന്ന് മെസ്സേജ് അയച്ചു. ഒന്ന് പോലും നോക്കിയിട്ടില്ല. അത് കൊണ്ടാണ് ഈ വീഡിയോയില് മെസ്സേജ് ഇടുന്നത്. എനിക്ക് കുറച്ച് വിത്തുകളും ഗ്രോബാഗ്കളും വേണമായിരുന്നു. ദയവായി ഈ മെസ്സേജ് എങ്കിലും കണ്ടിട്ട് മറുപടി തരണേ. വാമിന്ടെ ഉപയോഗങ്ങളെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി. വിത്ത് പാകുന്ന രീതിയും നന്നായി പറഞ്ഞു തന്നതിനും ഒരു പാട് നന്ദി.
Nalla avatharanam
VAM is a symbiotic fungus called Micorrhizae stored in a medium. It colonise in the root and help plant to get nutrients from soil.(Vescicular Arbuscular Micorrhizae)
Super video... ആയിരുന്നു .. നല്ല explanation.. പിന്നെ നല്ല quality ഉള്ള vam ന്റെ പേര് പറയൂ.. market il പല പേരിൽ അറിയപ്പെടുന്നുണ്ടല്ലോ..
ചെണ്ടുമല്ലി നടുന്ന വിധം ഒന്നു പറയാമോ പൂചെടികളുടെ വിത്ത് ലഭിക്കാൻ എന്തു ചെയ്യണം
പറഞ്ഞു തന്നതിന് താങ്ക്സ് 👍👍
Kindly specify the quantity of VAM to be used for each stage.
Very Informative. Thank you
Do you send things like seeds 'grow bags out of kerala by courier??
Yes
Good explanatory video. .but how to contact you to get some good seeds and vam which you mentioned in the video.
Abikutta super presentation
Van Magal enchi ennivayil upayogikkamo
V am.ayachu.tharumo.ariyichalum.
Pseudomonas and vam together can we use?
ua-cam.com/video/fxno096qdE4/v-deo.html
Yes
VAM.... THANK YOU BRO 🙏🙏🙏
Vam manasilaki tannadhil orupad nanni 👍🏻
Cabbage INI krshi cheyyan patto
Yes
Very nice 👍
Nammal sparay cheid kodukkooley fish amino acid dolomate okke spray cheyyunnadinu munney chedi nanaykkano
No
Supper vidio.
Vedio nannayittund by sivantha
അബിൻ ചതുരപയർ കൃഷി വീഡിയോ കാണിച്ചു തരാമോ.
Ok
Please despatch stanprid and chikarichor
Sent seeds details
Npk valam vellathil kalarthunna ratio onnu paraju tharumo
1.5 spoon 1liter water
Standbred yendaan
Enikku Chathirappayarinteyum Capscicum thinteyum Seeds Venamayirunnu. Whatsup no. il Vilichal mathi.
Whatup il Contact Cheythal mathiyo?
മതി
14:08
തക്കാളി vadipokunnu എന്താണ് ഒന്ന് പറയണേ നിറയെ തക്കാളിയും ഉണ്ടായിരിന്നു
❤
Jump evede kittum
ചേട്ട വാം വെള്ളരി, മത്തൻ ഇലവൻ എന്നിവയിൽ ഉപയോഗിക്കാമോ , please reply
vaam ayachutharumo kg ethra cash
വിത്ത് പാകുമ്പോൾ വാം.. ഉപയോഗിച്ചാൽ മാത്രം മതിയോ പിന്നെ.. മാറ്റി നടുമ്പോൾ ഉപയോഗിക്കണമോ..... വലിയ ചെടിയായാൽ എത്ര ദിവസം കൂടുമ്പോൾ വാം ഉ പയോഗിക്കാം വിശദമാക്കാമോ..🙏🙏
Van. എവിടെ നിന്ന് ലഭിക്കും
എന്നു പറഞ്ഞില്ല.
Vaam ndanennu paranjillA ndinekondanu idundakuva
വാം അയച്ചുതരുമോ, എന്താണ് ചെയ്യേണ്ടത്.
എനിക്ക് വിത്ത് വേണാരുന്നു chathura പയർ nde എന്താ cheyyuka
Plse wattsup
Where can I get this vam' in Trivandrum city. Can you suggest stores where it available?
Krishi Mithra,Railway Parallel line, Chettikulangara,
Van evde kittum
Super video
Vam ഉപയോഗിയ്കുന്ന ചെടികൾക്ക് സൂഡാമോണസ് ലായനി ഉപയോഗിയ്കാമോ...???
👍
Useful video
👏👏
NEVER TOUCH ANY FUNGI WITH BARE HANDS its useful for plants not for humans ..
എന്താ vam...എവിടെ കിട്ടും..?
Vam ഒരു പ്രാവശ്യം ഇട്ട് കൊടുത്താൽ മതിയോ? Vam ഇട്ട് പാകി മുളപ്പിച്ച വിത്ത് പിന്നെ മാറ്റി നടുമ്പോൾ വീണ്ടും Vam ഇടണമോ?
Yes
Good information
First
Good
Bro, vam 1/2kg price
60₹
Vam enna enth
Sanprid ഉപയോഗിച്ചാൽ ചുവന്ന ഉറുമ്പ് ശല്ലിയംമാറുമോ
Yes
Vam എന്നാൽ verticillium അല്ലേ
Enikku ഗ്രോ ബാഗ് വേണം ഫോൺ നമ്പർ ഇല്ലല്ലോ
ನನಗೆ ಇದನ್ನು ಕಳಿಸಿಕೊಡಿ ನಾವು ಕನ್ನಡಿಗರು ನಿಮ್ಮ ಮಲಯಾಳ ನಮಗೆ ಬರುವುದಿಲ್ಲ ಮಾತನಾಡಲು ಬರುತ್ತದೆ
Usefull v d o bro 👍
എവിടുന്നാ vam കിട്ടുക ഓൺലൈനിൽ അയച്ചു തരുമോ
Vam yethanennumanasilai
വാം എവിടെ കിട്ടും
Eniku stanprid venam . Entha vazhi?
Plse wattsup
Thankyou 🌹
Is VAM available in UAE
Not yet found, i bring from kerala
Second
Njan vithinayi waats aap cheythu replay kandilla njan paramjittu palarum vithu chodichittum kittiyilla ennu parathi paranju wattsapp nokkan amanthata entha
നോക്കി വരികയാണ്
നല്ല അവതരണം
Nalla vivaranangal thannathinu thanks
Vam evide kittum
എവിടെ കിട്ടും
Kambukal nadumbol vam upayokikkamo?
S
@@tastetravelbyabinomanakuttanhi
Enik chadura payar vith venayirunnu
Plse wattsuo
15:27 15:28 15:30 15:31
Vam yenthanu pleece
Njaan ippol വിളിച്ചു എടുക്കുന്നില്ല
Wattsup cheyuka😍
ഒരു വർഷമായ തെങ്ങിൻ തെയ്ക്ക് വാം ഇടുന്നതിൽ ഗുണമുണ്ടോ
No its very useful
വഴുതയുടെ ഇലകൾ എല്ലാം പുഴു തിന്നുന്നു അതിന് എന്ത് കിടനാശിനി യാണ് ഉഭയോഗിക്കുന്നത്,,,,,
vam കിട്ടാൻ എന്തു ചെയ്യണം
Plse wattsup
Hi
എനിക്ക് ചതുര പയർ വിത്ത് venam
👍👍👍👍👍👍👍👍👍👍👍👍
ഞാൻ ഫോൺ വിളിച്ചു എന്താ ഫോൺ എടുത്തില്ല
Wattsup ഉണ്ടല്ലോ
വർഷങ്ങളായി കൃഷി ചെയ്യുന്നു ജീവാണുവളങ്ങളുടെ ഉപയോഗം കുറവാണ്. ഉപകാരപ്രദമായ video👌
നമുക്ക് നമ്മളാകാനല്ലേ കഴിയു ...... ചില ആൾക്കാർ ഇങ്ങനെയാണ് ...... അവർക്ക് അറിയുന്നതല്ലേ പറയാൻ കഴിയു ...... വലിച്ചു നീട്ടാതെ അവർക്കും share ചെയ്യാമല്ലോ ...... ഇങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായും വിവരിച്ചും പറഞ്ഞില്ലെങ്കിൽ പ്രക്ടിക്കലായി ചെയ്യാൻ കഴിയില്ല. പഠനം പലവിധത്തിൽ നടക്കുന്നു .... ചിലർക്ക് video മാത്രം കാണിച്ചാൽ മതി മനസിലാകും ......
ചിലർക്ക് video യും വിവരണവും വേണം ......
ചിലർക്ക് ഇതു കണ്ടും കൂടെ ചെയ്ത് നോക്കുകയും വേണം ......
എന്തായാലും എല്ലാവരെയും പരിഗണിക്കുന്നതിന് നന്ദി.
ഈ ചെറുപ്പത്തിലെ നല്ലൊരു കർഷകനായല്ലോ .......good👌💯🌱🙏
വാം എന്താണ് എനിക്ക് വേണം ഗ്രൗബാഗ് ഉം വേണം
VAM എങ്ങനെ കിട്ടും
VAM എവിടെ കിട്ടും
Can you please send me the verticillium
Third
കാബേജ് ഒരു ശീത കാല പച്ചക്കറി യല്ലെ. ഒക്ടോബറിൽ നട്ടത് ഇപ്പൊൾ വിളവ് എടുക്കുന്ന സമയമാണ്. ഇപ്പൊൾ നട്ടാൽ വിളവ് കിട്ടുമോ. സംശയമാണ്
Yes
Better കെയർ venam
Ice water ozhicha mathi ennu kandu
Vam evde kittum
Online
VAM available undo?
Yes
VAM ഉപയോഗിച്ച ശേഷം 5 ദിവസം കഴിഞ്ഞ് ജൈവ സ്ലറി ഉപയോഗിക്കാൻ പറ്റുമോ... Pls reply...
Yes
Vam കിട്ടാൻ എന്താ വഴി.... ഞാൻ മുംബൈയിൽ ആണ്... ഇവിടെ കിട്ടുന്നില്ല
Plse wattsup
Bam evde kittum
Whatsupp nokkunnillallo
Undallo
എനിക്കുംവേണമെന്നിലപഴയർ വിത്ത്
Plse wattsup
താങ്ക് യൂ abin. താങ്കൾ അയച്ചു തന്ന നിത്യ വഴുതന വളർന്ന് പടർന്നു. കായ് ഉണ്ടായി. നന്ദി.
ഞങ്ങൾ തമിഴ് നാട്ടിൽ പോയപ്പോൾ വാം പോലെ ഒരു സാദനം വാങ്ങി അതിന്റെ പേര് mix max organic എന്നാണ് അര സ്പൂൺ 2 ലീറ്റർ വെള്ളത്തിൽ കലക്കി ചെടീലും പച്ചക്കറികളിലും ഒഴിക്കാൻ പറഞ്ഞു വാമും, mix max maayittu വിത്യാസമുണ്ടോ
Enikkurchpayarvithumkurachthakalivithum veanamayirunnu Enginekittum
എനിക്ക് ഒരു ചെറുനാരകം ഉണ്ട് അതിനു ഈ വാം ഉപയോഗിക്കാമോ
അബി പറിച് നടുമ്പോൾ എങ്ങനെ ഉപയോഗിക്കണംന്ന് പറഞ്ഞില്ല
Vam എനിക്ക് വേണം
ചിരക്കെ Vam ഉപയോഗിക്കാൻ പറ്റുമോ?
Yes
v AM എവിടെ കിട്ടും
🤭🤭🙏🙏
Pl, don't use plastics.
Very useful information
Good