ഗുളികനെ സംബന്ധിച്ച് ഓരോ വിശ്വാസമാണ്. ചിലര്‍ ഗുളികനെ ശിവനുമായും ചിലര്‍ ശനിയുമായും മറ്റു ചിലര്‍ വിഷ്ണുവുമായി ബന്ധപ്പെടുത്തുന്നു. വേറെ ചിലര്‍ക്ക് ഗുളികന്‍ പ്രേതാത്മാവും ബാധയുമാണ്. ഇതെല്ലാം പുരാണങ്ങളുമായോ ഐതീഹ്യങ്ങളുമായോ അടിസ്ഥാനമാക്കിയുള്ള വിശ്വാസം മാത്രമാണ്. ജ്യോതിഷതത്വപ്രകാരം ജാതകത്തിലെ ഗുളികന്‍ വ്യക്തിയുടെ സൂക്ഷ്മാഭിമാനത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു റെഫറന്‍സ് പോയന്റ് മാത്രമാണ്.
@@amritajyothichannel2131 വിശദീകരണം വളരെ നന്നായി ട്ടുണ്ട് .ഏതു മന്ത്രമായാലൂം ഓങ്കാരമാണ് മൂലസ്ഥാനമെന്ന അറിവ് ഉണ്ടാകുന്നു ഏനിയുംനല്ലകാര്യങ്ങൾ എഴൂതാൻ കൃപ അനുഗ്രഹിക്കയും ഊ വിശദീകരണം വളരെ നന്നായി എല്ലാ മന്ത്രങ്ങളും തുടക്കം ഓംകാരത്തിൽ നിന്ന് തന്നെ എന്ന് അറിയപ്പെടുന്നു എനിയും നല്ല കാര്യങ്ങൾ എഴുതാൻ കൃപ അനുഗ്രഹിക്കട്ടെ
Your intention is really good and deserves loads of appreciation. Weak minds are not ready to learn so they are exploited. This can be seen in all religions. I request you to continue such videos... ഈ കാലഘട്ടത്തിൽ സാറിനെ പോലെയുള്ള ആളുകലിലാണ് പ്രതീക്ഷ. 🙏
Today. I contacted u sir that time also informed about the pooja and mantras of graha dosham. Now I can be heard about it .fully awareness. It is mandatory for normal people. Thank u sir.
"ഓം"കാരത്തിൽ അധിഷ്ഠിതമായ ദേവചൈതന്യം എല്ലാ ദേവീ, ദേവതമാരിലും ഉൾക്കൊണ്ടിരിക്കുന്നു. ആ സങ്കൽപം, അടിസ്ഥാനം തന്നെ വളരെ രമണീയമായ ഒരു കാഴ്ചപ്പാടാണ്.. എത്ര അയത്ന ലളിതമായി ശ്രീ ഗോപാലകൃഷ്ണൻ വിവരിച്ചു തരുന്നു. യാതൊരു ദുരൂഹതകളുമില്ലാതെ. ഇതല്ലേ യഥാർത്ഥത്തിൽ ഒരു ജ്യോതിഷി ചെയ്യേണ്ടത്...? തീർച്ചയായും. സമകാലീന ജീവിതത്തിൽ ഒരു പാട് അതിസങ്കീർണമായ പ്രശ്നങ്ങളെയാണ് മനുഷ്യൻ നേരിടുന്നത്. അതിനൊക്കെ പരിഹാരം നാമജപവും, ധ്യാനവുമാണ് എന്ന് നമുക്ക് പറഞ്ഞു തരുന്നു.. ശ്രീ. ഗോപാലകൃഷ്ണന് എല്ലാ നന്മകളും നേരുന്നു. "ഓം നമഃ ശിവായ"... 🌺💐🌺💐🌺💐🌺🌺💐🌺
നമസ്തേ ജി പ്രശ്നമാർഗ്ഗ ആചാര്യൻ തൻറെ ഉൽകൃഷ്ട ഈ ഗ്രന്ഥത്തിലൂടെ ഗൃഹ ഭാവ ദേവതാ ചിന്ത വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു സൂര്യൻ ശിവൻ ആണെന്നും മിഥുനം രാശിയിലെ സൂര്യനെ കൊണ്ട് സുബ്രഹ്മണ്യനെ വിധിയുണ്ട് ചന്ദ്രൻറെ സ്ഥിതിയിൽ പക്ഷ ഫലത്തെ ആശ്രയിച്ചാണ് വെളുത്ത പക്ഷത്തിലെ ചന്ദ്രനെക്കൊണ്ട് ദുർഗ്ഗയും കറുത്തപക്ഷത്തിലെ ചന്ദ്രനെക്കൊണ്ട് ഭദ്രകാളിയേയും കാണണം ചൊവ്വയെക്കൊണ്ട് പുരുഷ രാശിയിൽ നിൽക്കുന്ന കുജൻ സുബ്രഹ്മണ്യൻ സ്ത്രീ രാശിയിൽ നിൽക്കുന്ന ഭദ്രകാളി ബുധനെ കൊണ്ട് വൈഷ്ണവ ദേവതകളെയും വ്യാഴം സർവ്വദാ മഹാവിഷ്ണുവാണ് എന്നും അറിഞ്ഞു കൊള്ളുക ശുക്രൻ ഉച്ച രാശിയിൽ ആണെങ്കിൽ ശ്രീ അന്നപൂർണ്ണേശ്വരി തുലാം ഇടവം രാശി ആണെങ്കിൽ ശ്രീ മഹാലക്ഷ്മിയും മറ്റു രാശിയിൽ ആണെങ്കിൽ ദൃഷ്ടി നവാംശക സ്ഥിതി ശുക്ര ദേവതയെ അറിയണം ശനി സർവ്വദാ ശൈവ ദേവതകളെ കാണണം അതും നിൽക്കുന്ന രാശി ദൃഷ്ടി നവാംശക സ്ഥിതി എന്നിങ്ങനെ ആണെന്ന് അറിയുക രാഹു സർപ്പ ദേവതകളെയും ശുഭ നായ് ചന്ദ്രൻറെ ദൃഷ്ടി ഉണ്ടെങ്കിൽ ദുർഗ്ഗയും അങ്ങിനെ തന്നെ നിൽക്കുന്ന രാശിയുടെ നാഥൻ റെ സൃഷ്ടിയുടെയും നവാംശക ത്തെയും അടിസ്ഥാനത്തിൽ ദേവതയെ അറിയണം കേതു പുരുഷ രാശിയിൽ ഗണപതി സ്ത്രീ രാശിയിൽ ചാമുണ്ഡി എന്നിങ്ങനെ വിവിധങ്ങളായ ആയി ദൈവജ്ഞൻ തൻറെ ബുദ്ധിക്ക് അനുസരിച്ച് പ്രശ്നചിന്ത നടത്തണമെന്നും പ്രശ്നമാർഗ്ഗം ആചാര്യൻ കൽപ്പിക്കുന്നു എൻറെ സുഹൃത്ത് കൂടിയായ gk സാറിനും മറ്റു ജ്യോതിഷ സുഹൃത്തുക്കൾക്കും ലേഖനം സമർപ്പിക്കുന്നു (കടപ്പാട് പ്രശ്നമാർഗ്ഗ ആചാര്യൻ പിന്നെ എൻറെ ഗുരുനാഥൻ പയ്യന്നൂർ ജിതിൻ രാജ് പൊതുവാൾ)
Sir please give reply as All astrologers are saying Jupiter,Mars ,Saturn together in makara rashi is not good is that true? Coz here makara rashi is own house of Saturn and exalated house of Mars ...what is the effect?
Njan kazhinja 25 years ayi Ella divasaum bad dreams kanum (since my childhood)ee dreams real akarundu always athukondu enikku ennum tension anu urangan Pedi anu.4 months back njan dream kandu vallathe tension ayi youtubil ninnum hanumante mantram japikkan thudangi manasil viswasam illa enkilum japikkan thudangi .after that three or four times I saw dreams but I didn't feel any fear now days no dreams .sir my question how does it(mantras) work
Sir namaskaram അലസതയും മടിയും കാരണം ധ്യാനം ചെയ്യാൻ പറ്റുന്നില്ല... ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്... അതുപോലെ തന്നെ ധ്യാനം ചെയ്യാൻ ഇരുന്നാൽ ഒരുപാട് negative thoughts മനസിൽ വരും... ഇതും മാറാൻ എന്താണ് ചെയ്യേണ്ടത് സർ
You can't say exactly that because all planets are different role and power depends to the place whare he stand (rashi) and relations (drishti & sthithi)with other planet (graham)
Sir enikku doubt undu nammal oru spiritual person akan agrahikkunnu relatives greedy fraud type people anu enikku avarude aduthu vallathe uncomfortable anu appol nammal avarude aduthu distance keep cheithal athu ahankarm akumo
Spiritual Life ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ പോലും fraud and greedy ആയ ആളുകളില്‍ നിന്ന് അകന്ന് നില്ക്കുന്നതാണ് അവനവന്റെ ശാന്തിയ്ക്കും സുരക്ഷയ്ക്കും നല്ലത്.
ഗുളികനെ ആരാണ് പ്രതിനിഥീകരിക്കുന്നു?
ഗുളികനെ സംബന്ധിച്ച് ഓരോ വിശ്വാസമാണ്. ചിലര്‍ ഗുളികനെ ശിവനുമായും ചിലര്‍ ശനിയുമായും മറ്റു ചിലര്‍ വിഷ്ണുവുമായി ബന്ധപ്പെടുത്തുന്നു. വേറെ ചിലര്‍ക്ക് ഗുളികന്‍ പ്രേതാത്മാവും ബാധയുമാണ്. ഇതെല്ലാം പുരാണങ്ങളുമായോ ഐതീഹ്യങ്ങളുമായോ അടിസ്ഥാനമാക്കിയുള്ള വിശ്വാസം മാത്രമാണ്.
ജ്യോതിഷതത്വപ്രകാരം ജാതകത്തിലെ ഗുളികന്‍ വ്യക്തിയുടെ സൂക്ഷ്മാഭിമാനത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു റെഫറന്‍സ് പോയന്റ് മാത്രമാണ്.
പ്രണാമം സർ
വളരെ നല്ല സന്ദേശം. ഒരുപാടു തെറ്റിദ്ധാരണകൾ നീങ്ങി കിട്ടി.
ഹരേ കൃഷ്ണ🙏
ഓം നമ:ശിവായ,
അതി മനോഹരം ,അഭിനന്ദനങ്ങൾ
പ്രിയ ഗുരുനാഥാ.
ഓം നമഃ ശിവായ
വളരെ നന്നായി വിശകലനം ചെയ്ത് തന്നതിന് നന്ദി 🙏 ഓംകാരം ശക്തി പ്രാചീനകാലം മുതലേ ഉണ്ടായിരുന്നു. അതു പോലെ ജപം മനസ്സിന് ശാന്തി കിട്ടും. 🙏🙏
Thank you ji for your comment
Good class Sir,Thanku
വളരെ ഉപകാരപ്രദമായ
വിശദീകരണം. നല്ല വിശദീകരണം
ഇനിയും പ്രദീക്ഷിക്കുന്നു.
Thank You Ji for your comment
വിശദീകരണം നന്നായിട്ടുണ്ട്. രൂപത്തിൽ ധ്യാനിക്കുന്നവർക്ക് തത്ത്വചിന്ത ഉൾക്കൊള്ളുന്ന താണ്.
Thank you ji for your comment.
നല്ല വിശദീകരണം സർ. എന്തിനു० ജ്യോതിഷനെ സമീപിച്ചു അവരുടെ തെറ്റായ ഉപദേശത്തെ സ്വീകരിക്കുന്ന ഓരോരുത്തർക്കു० ഈ വീഡിയോ ഒരു പ്രചോദനമാനട്ടെ...നന്ദി സർ 🙏🙏
Thank you ji for your comment
Thank U Sir. It is really an informative for one who like to realise the God and pray.
Thank You Ji for your comment
Super class. Simply explained the logic.. Thank you Sir..
Thank you ji for your comment
വളരെ ഉപകാരപ്രദം ഒരു പാട് നന്ദി Thank you
Thank You ji for your comment.
വളരെ സത്യമായ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി
Thank you ji for your comment
വളരെ പ്രസക്തമായ ഒരു പ്രഭാഷണം പൂജകൾക്ക് ധനം വ്യയം ചെയ്യുന്നവർക്ക് ഇതൊരു വഴി കാട്ടിയാകട്ടെ നമസ്കാരം തിരുമേനി
Thank you ji for your comment
Very useful information Sir. Listening to your sessions brings lot of peace and positivity into our day to day life. Thank you . Om namah Shivaya
ഓം നമഃ ശിവായ
Thank You ji for your comment
Sir നല്ല അറിവുകൾ. എല്ലാം ഒന്നിൽ ലായിക്കുന്നു. എല്ലാം . ഓംകാരത്തിൽ ലായിക്കുന്നു.. Regunathen Nair. നമസ്കാരം സർ . 🙏🙏🙏.
Thank you ji for your comment
@@amritajyothichannel2131 വിശദീകരണം വളരെ നന്നായി ട്ടുണ്ട് .ഏതു മന്ത്രമായാലൂം ഓങ്കാരമാണ് മൂലസ്ഥാനമെന്ന അറിവ് ഉണ്ടാകുന്നു ഏനിയുംനല്ലകാര്യങ്ങൾ എഴൂതാൻ കൃപ
അനുഗ്രഹിക്കയും
ഊ
വിശദീകരണം വളരെ നന്നായി എല്ലാ മന്ത്രങ്ങളും തുടക്കം ഓംകാരത്തിൽ നിന്ന് തന്നെ എന്ന് അറിയപ്പെടുന്നു എനിയും നല്ല കാര്യങ്ങൾ എഴുതാൻ കൃപ അനുഗ്രഹിക്കട്ടെ
അനുഗ്രഹിക്കട്ടെ
Your intention is really good and deserves loads of appreciation.
Weak minds are not ready to learn so they are exploited. This can be seen in all religions.
I request you to continue such videos... ഈ കാലഘട്ടത്തിൽ സാറിനെ പോലെയുള്ള ആളുകലിലാണ് പ്രതീക്ഷ. 🙏
Thank you ji for your comment
Very very infformative video. Each and everything ur explaining so deeply.. Great.
Thank you ji for your comment
Valare correct aanu…. Adipoli
Thank you ji for your comment
വളരെ നല്ല അറിവ്. നന്ദി.
Thank you ji for your comment
വളരെ ലളിതമായി വിവരിച്ചു..
Thank you ji for your comment
This video is 100 % beneficial to the common man.
Thank you ji for your comment
Very well explained. Such videos will help us to escape the clutches of astrologers who fleece people during difficult times
Thank you ji for your comment
Super excellent.... Very good class and very informative.....
Thank you ji for your comment
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ
I used to pray om daily for 15mints and meditation instructed by a guru
Thank You Ji for your comment.
വളരെ നല്ല വിവരണം ജി
Thank you ji for your comment
നല്ല അറിവ്... നന്ദി.....
Thank you ji for your comment
Today. I contacted u sir that time also informed about the pooja and mantras of graha dosham. Now I can be heard about it .fully awareness. It is mandatory for normal people. Thank u sir.
Thank you ji for your comment
Good knowledge sir.... 😍😊👍
Thank you ji for your comment
Gurunathan, valiya arivanu nalkiyathu,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you ji for your comment
നല്ല ലളിതമായ വിവരണം സർജി
Thank you ji for your comment
Yes sir... Upasanamoorthiye kandethunnathu enganeyaannu sir....... Oru video please........ 🙏🙏🙏
വീഡിയോ ചെയ്യാം. Thank you ji for your suggestion.
Very useful information
Thank you ji for your comment
നന്ദി
Thank you ji for your comment
Kudumba devatha, Kuladevatha engannae ariyan pattum video cheyyammu.
Informative video 👍👍👍👍👍🙏🙏🙏🙏🙏
വീഡിയോ ചെയ്യാം. Thank You ji for your suggestion.
Thank u sir great infmn
Thank You ji for your comment
നന്ദി 🌹 നമസ്കാരം 🌹
നമസ്ക്കാരം
ഷഷ്ഠാഷ്ട്ടമം ദോഷത്തെ കുറിച്ചുള്ള ഒരു ക്ലാസ് ഇടാമോ sir അതിന്റെ പ്രതിവിധിയും
വീഡിയോ ചെയ്യാം. Thank you ji for your suggestion
Very well explained
Thank you ji for your comment.
വളരെ നല്ല അറിവ് പകർന്ന സാറിന് നന്ദി!
Thank you ji for your comment
Sir, very informative video. Fraud astrologers must watch this. U r great. 🙏🙏🙏
Thank you ji for your comment
Very nice. Thank you.
Thank You Ji for your comment.
Om Namah shivaya. Thank you Sir 🙏🙏
Om Namah: Shivaya
🙏🙏🙏
അങ്ങയുടെ ക്ലാസ്സ് വേറെ ലെവൽ ആണ്. sir വിദേശവാസത്തെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ 🙏
Thank you ji for your comment.
വിദേശവാസത്തെക്കുറിച്ച് വീഡിയോ ചെയ്യാം.
Very useful sir ...thank you
Thank you ji for your comment
Very useful video sir🙏
Thank you ji for your comment.
Thank you so much 🙏
Thank You Ji for your comment.
Valare nanni🙏
Thank you ji for your comment
Shatrudosham maran..our video
വീഡിയോ ചെയ്യാം.
Thank you for your suggestion.
🙏🙏🙏thank you for very useful and powerful informations . God bless you
Thank you ji for your comment..
ഓം നമഃ ശിവായ
സർവ്വ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും ജ്യോതിഷകളെ സമീപിയ്ക്കുന്ന ഈ കാലത്ത് ഏറെ പ്രസക്തമായ സന്ദേശം
Thank you ji for your comment
Gurunadha ethu valare nalla arivu ellavarkum manasilavunna sandesam 🙏🙏🙏
Highly informative vedio sir, well explained.🙏🙏
Thank you ji for your comment.
Hai sree
Correct 💯
Thank You Ji for your comment.
വളരെ സത്യം 🙏
Thank you ji for your comment.
Super.Sir
Thank You ji for your comment
🙏👌👌Good information sir
Thank you ji for your comment
Excellent sir
Thank you ji for your comment
Namaste ji
നമസ്തേ ജി
നമിക്കുന്നു സാർ
Thank You Ji for your comment..
"ഓം"കാരത്തിൽ അധിഷ്ഠിതമായ ദേവചൈതന്യം എല്ലാ ദേവീ, ദേവതമാരിലും ഉൾക്കൊണ്ടിരിക്കുന്നു. ആ സങ്കൽപം, അടിസ്ഥാനം തന്നെ വളരെ രമണീയമായ ഒരു കാഴ്ചപ്പാടാണ്.. എത്ര അയത്ന ലളിതമായി ശ്രീ ഗോപാലകൃഷ്ണൻ വിവരിച്ചു തരുന്നു. യാതൊരു ദുരൂഹതകളുമില്ലാതെ. ഇതല്ലേ യഥാർത്ഥത്തിൽ ഒരു ജ്യോതിഷി ചെയ്യേണ്ടത്...? തീർച്ചയായും. സമകാലീന ജീവിതത്തിൽ ഒരു പാട് അതിസങ്കീർണമായ പ്രശ്നങ്ങളെയാണ് മനുഷ്യൻ നേരിടുന്നത്. അതിനൊക്കെ പരിഹാരം നാമജപവും, ധ്യാനവുമാണ് എന്ന് നമുക്ക് പറഞ്ഞു തരുന്നു..
ശ്രീ. ഗോപാലകൃഷ്ണന് എല്ലാ നന്മകളും നേരുന്നു.
"ഓം നമഃ ശിവായ"...
🌺💐🌺💐🌺💐🌺🌺💐🌺
Thank you ji for your comment
Thx sir
Thank you ji for your comment
ഗുഡ്
Thank You ji for your comment
Thank you sir
Thank you ji for your comment
എത്ര സിമ്പിൾ ആയി വലിയകാര്യം പറഞ്ഞുതന്നു 🙏🙏🙏
Thank you ji for your comment
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🌷
ഹരേ കൃഷ്ണ
Very Excellent Sir..👌👌👍God Bless U..
Thank you ji for your comment
🙏❤️👍 thank you master 🙏
Thank you ji for your comment
Aham brahm masmi.... 🙏
Thank you ji for your comment
Om namashivaya🙏🙏🙏
Om Namah: Shivaya
നല്ലത്
Thank you ji for your comment
Good GOD Bless you 🙏🏼🙏🏼🙏🏼🙏🏼🙏🏼
Thank you ji for your comment
Namaste namaste namaste
Namaste ji
നമസ്തേ ജി
പ്രശ്നമാർഗ്ഗ ആചാര്യൻ തൻറെ ഉൽകൃഷ്ട ഈ ഗ്രന്ഥത്തിലൂടെ ഗൃഹ ഭാവ ദേവതാ ചിന്ത വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു
സൂര്യൻ ശിവൻ ആണെന്നും മിഥുനം രാശിയിലെ സൂര്യനെ കൊണ്ട് സുബ്രഹ്മണ്യനെ വിധിയുണ്ട്
ചന്ദ്രൻറെ സ്ഥിതിയിൽ പക്ഷ ഫലത്തെ ആശ്രയിച്ചാണ് വെളുത്ത പക്ഷത്തിലെ ചന്ദ്രനെക്കൊണ്ട് ദുർഗ്ഗയും കറുത്തപക്ഷത്തിലെ ചന്ദ്രനെക്കൊണ്ട് ഭദ്രകാളിയേയും കാണണം
ചൊവ്വയെക്കൊണ്ട് പുരുഷ രാശിയിൽ നിൽക്കുന്ന കുജൻ സുബ്രഹ്മണ്യൻ
സ്ത്രീ രാശിയിൽ നിൽക്കുന്ന ഭദ്രകാളി
ബുധനെ കൊണ്ട് വൈഷ്ണവ ദേവതകളെയും
വ്യാഴം സർവ്വദാ മഹാവിഷ്ണുവാണ് എന്നും അറിഞ്ഞു കൊള്ളുക
ശുക്രൻ ഉച്ച രാശിയിൽ ആണെങ്കിൽ ശ്രീ അന്നപൂർണ്ണേശ്വരി തുലാം ഇടവം രാശി ആണെങ്കിൽ ശ്രീ മഹാലക്ഷ്മിയും മറ്റു രാശിയിൽ ആണെങ്കിൽ ദൃഷ്ടി നവാംശക സ്ഥിതി ശുക്ര ദേവതയെ അറിയണം
ശനി സർവ്വദാ ശൈവ ദേവതകളെ കാണണം അതും നിൽക്കുന്ന രാശി ദൃഷ്ടി നവാംശക സ്ഥിതി എന്നിങ്ങനെ ആണെന്ന് അറിയുക
രാഹു സർപ്പ ദേവതകളെയും ശുഭ നായ് ചന്ദ്രൻറെ ദൃഷ്ടി ഉണ്ടെങ്കിൽ ദുർഗ്ഗയും അങ്ങിനെ തന്നെ നിൽക്കുന്ന രാശിയുടെ നാഥൻ റെ സൃഷ്ടിയുടെയും നവാംശക ത്തെയും അടിസ്ഥാനത്തിൽ ദേവതയെ അറിയണം
കേതു പുരുഷ രാശിയിൽ ഗണപതി സ്ത്രീ രാശിയിൽ ചാമുണ്ഡി എന്നിങ്ങനെ വിവിധങ്ങളായ ആയി ദൈവജ്ഞൻ തൻറെ ബുദ്ധിക്ക് അനുസരിച്ച് പ്രശ്നചിന്ത നടത്തണമെന്നും പ്രശ്നമാർഗ്ഗം ആചാര്യൻ കൽപ്പിക്കുന്നു
എൻറെ സുഹൃത്ത് കൂടിയായ gk സാറിനും മറ്റു ജ്യോതിഷ സുഹൃത്തുക്കൾക്കും ലേഖനം സമർപ്പിക്കുന്നു
(കടപ്പാട് പ്രശ്നമാർഗ്ഗ ആചാര്യൻ
പിന്നെ എൻറെ ഗുരുനാഥൻ പയ്യന്നൂർ ജിതിൻ രാജ് പൊതുവാൾ)
Thank You ji for your comment.
പ്രശ്നമാർഗ്ഗം, Brihat ജാതകം തുടങ്ങിയ ഗ്രന്ഥങ്ങൾക്ക് Accuracy വളരെ കുറവാണ്.. പരാശാര ഹോര is the best..
Respted sir, POOYAM Star inte Kandakashani ennanutheerunnathu
Pls watch this video
ua-cam.com/video/skDu0gsiNlE/v-deo.html
വിവാഹപ്പൊരുത്തം വീഡിയോസ്
ua-cam.com/play/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8.html
ജ്യോതിഷപാഠങ്ങള്‍
ua-cam.com/play/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ.html
ഭഗവദ്ഗീത പാഠങ്ങള്‍
ua-cam.com/play/PLd2XEiX_Xu6AON4lzsKXD92YdnxZylRGv.html
ലളിതാസഹസ്രനാമം പാഠങ്ങള്‍
ua-cam.com/play/PLd2XEiX_Xu6DI4E3yVfrU4aijrQdP8a75.html
അമൃതജ്യോതി കവിതകള്‍
ua-cam.com/play/PLd2XEiX_Xu6DI4E3yVfrU4aijrQdP8a75.html
Short Films
ua-cam.com/play/PLd2XEiX_Xu6Dgp9j7soJE5Q-0VajYadk5.html
Sir enea onn help cbeyumo? Important aaanu
Sir contact cheyan oru help cheyuoo
@@madbleakvlogs8063ഇതിൻ്റെ എല്ലാ പുസ്തകവും അയച്ച് തരാമോ
@@SasiKumar-cl5cv njano 🤣
astrologistu karanam jeevitham poya oral njn kalayanam kazhichal marichu pokum ennn ....enea kollan patuooo onnnn astrologistea.....
Tq💪💪💪
ഓം നമഃ ശിവായ
ഓം നമഃ ശിവായ
Sir കാള സർപ്പ യോഗം കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Sir കളസർപ്പ ദോഷം പ്രെതിവിധി ഒന്ന് പറയാമോ 🙏🙏🙏thanku 🌹🌹
ഒരു വീഡിയോ പ്ലീസ് 🙏🙏
ഇപ്പോൾ കാളസർപ്പയോഗം ഇല്ല ശുൻചൊവ്വ സൂര്യൻ ബുധൻ ശുക്രൻ ചന്ദ്രൻ എന്നിവർ / സർപ്പത്തിൽ നിന്നും മോചിതരായി
🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you ji for your comment
Om namah shivaya 🙏
ഓം നമഃ ശിവായ
Ohm kara japathal ebhichara, badha, thudangiya doshangal marikilumo, dayavay marupadi tharamo, kudumba dosha pariharamakumo
മാറും.
Namaskaram! Antea mon dob 15.2.1993 vivaham? Joly ondu salary kurava nalla joly kittumo onnu paranju tharamo sir
For consultation, please mail the details..
എന്താണ് കാളസർപ്പയോഗം. അറിയാൻ താൽപരൃമുൺട്
വീഡിയോ ചെയ്യാം. Pls wait
Sir nu oru pad thavana ee aavasyavumayi message etta runnu
@@thanoojasajeev5053
കാലസര്‍പ്പയോഗം -
യോഗങ്ങളെക്കുറിച്ചുള്ള വീഡിയോ സീരീസില്‍ ഉള്‍പ്പെടുത്താം.
Thank you
Manthi/gulikan paranjillallo?
Thank You Ji for your suggestion
Ilike
Thank You ji for your comment
വളരെ നന്ദി, ജപം എന്നുപറയുമ്പോൾ ഏതുമന്ത്രം ആണ് ജപിക്കേണ്ടത്
ഇഷ്ടദേവതാമന്ത്രം, ജാതകത്തിലെ ഗ്രഹസ്ഥിതി സൂചിപ്പിയ്ക്കുന്ന ദേവതാ മന്ത്രം, അവനവന്റെ ആദ്ധ്യാത്മികഗുരുവില്‍ നിന്ന് ലഭിയ്ക്കുന്ന മന്ത്രം, ലളിതാസഹസ്രനാമം , ദേവീമാഹാത്മ്യം, വിഷ്ണുസഹസ്രനാമം ....മുതലായ അനേകം മന്ത്രങ്ങളും ഗ്രന്ഥങ്ങളും ധ്യാനവിധികളുമുണ്ട്. അതില്‍ അവനവന് അനുയോജ്യമായത് ഏത് വേണമെങ്കിലും ജപിയ്ക്കാം.
@@amritajyothichannel2131 🙏 Thank you
Vyazham nechavastyil 6 il nilkkumbol sakada yogham undo gurunatha. Adupole sani chovva
vyazham eva onnichu 6 il nilkkumbol vasundhara enna yogham undo. Edu mosamano gurudeva..
2020 il janicha kuttyde ano?
Sir please give reply as All astrologers are saying Jupiter,Mars ,Saturn together in makara rashi is not good is that true? Coz here makara rashi is own house of Saturn and exalated house of Mars ...what is the effect?
Athe
Athe 2020
@@sivah7803 my son also ....April 2020
വിശന്നു നില്കുന്നവന്റെ കണ്ണു നീരിൽ നോക്കു.. ആ കണ്ണു നീരിൽ എല്ലാം ഉണ്ട്.. നമസ്തേ..
Thank you ji for your comment.
Namaste
Sir, some videos are missing. ( class no. 129-136) Please send me the links
Thank you ji for the feed back. Will check and take corrective action.
Njan kazhinja 25 years ayi Ella divasaum bad dreams kanum (since my childhood)ee dreams real akarundu always athukondu enikku ennum tension anu urangan Pedi anu.4 months back njan dream kandu vallathe tension ayi youtubil ninnum hanumante mantram japikkan thudangi manasil viswasam illa enkilum japikkan thudangi .after that three or four times I saw dreams but I didn't feel any fear now days no dreams .sir my question how does it(mantras) work
Thank you ji for your comment
Sir namaskaram അലസതയും മടിയും കാരണം ധ്യാനം ചെയ്യാൻ പറ്റുന്നില്ല... ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്... അതുപോലെ തന്നെ ധ്യാനം ചെയ്യാൻ ഇരുന്നാൽ ഒരുപാട് negative thoughts മനസിൽ വരും... ഇതും മാറാൻ എന്താണ് ചെയ്യേണ്ടത് സർ
Thank You Ji for your comment.
ധ്യാനം ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. Pls watch it.
@@amritajyothichannel2131Amritajyotjichannel
ഓരോ രൂപത്തിൽ സങ്കല്പമല്ല. അവതാരമാണ്
Thank you ji for your comment
Right bother hare krishna
🙏🙏🙏
Thank You Ji for your comment.
You can't say exactly that because all planets are different role and power depends to the place whare he stand (rashi) and relations (drishti & sthithi)with other planet (graham)
Thank You Ji for your comment.
Pls watch
ua-cam.com/video/2KFcP5bzZJs/v-deo.html
Sir enikku doubt undu nammal oru spiritual person akan agrahikkunnu relatives greedy fraud type people anu
enikku avarude aduthu vallathe uncomfortable anu appol nammal avarude aduthu distance keep cheithal athu ahankarm akumo
Spiritual Life ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ പോലും fraud and greedy ആയ ആളുകളില്‍ നിന്ന് അകന്ന് നില്ക്കുന്നതാണ് അവനവന്റെ ശാന്തിയ്ക്കും സുരക്ഷയ്ക്കും നല്ലത്.
Thank sir
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you ji for your comment
In the beginning was the Word, and the Word was with God, and the Word was God.John 1:1
Thank you ji for your comment
ഈ കാര്യങ്ങൾ വളിയുഗ ജോൽസ്യൻ സന്തോഷ് സാറിന് ഒന്നയച്ചുകൊടുത്തേക്ക്.
Thank you ji for your response.
എന്തുണ്ടായി, udayipano
വളരെ നന്നായിരിക്കുന്നു.🙏🙏🙏🙏 സാറിന്റെ കോണ്ടാക്ട് നമ്പർ/ഇമെയിൽ .
@@sureshkumarvasu1154
Contact number ന് e mail അയയ്ക്കുക.
E mail ID
amritajyothi.astroclass@gmail.com
Third person ന്റെ ആവശ്യം ജ്യോൽസ്യനെ കാണാൻ പോകുന്നവർക്കാണ്, ജപിക്കാൻ തയ്യാറല്ല. ജ്യോൽസ്യൻ പൂജ നടത്തി വിധി മാറ്റി എഴുതും എന്ന അന്ധ വിശ്വാസം മാറില്ല.
Thank you ji for your comment
OHM NAMASIVAYA
Om Namah: Shivaya