നിഷാദ് കോയ ചെയ്തത് ഇൻഡസ്ട്രിക്ക് തന്നെ നാണക്കേടാണ് | Nivin Pauly | Listin Stephen | Dijo Jose Antony

Поділитися
Вставка
  • Опубліковано 3 тра 2024
  • മലയാളം ഇൻഡസ്ട്രിക്ക് തന്നെ നാണക്കേടാണ് നിഷാദ് കോയ ഞങ്ങളുടെ കഥ പ്രവചിച്ചു കൊണ്ട് റിലീസിന് തലേ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ഞങ്ങൾ മൂന്ന് പേരെയും വ്യക്തിപരമായി അറിയുന്ന അദ്ദേഹത്തിന് ഞങ്ങളെ ബന്ധപ്പെടാമായിരുന്നു, അല്ലാതെ തലേ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് അല്ല ഇടേണ്ടത്
    #listinstephen #dijojoseantony #nishadkoya #malayaleefromindia #nivinpauly #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 507

  • @funluttu
    @funluttu 18 днів тому +515

    തലേ ദിവസത്തെ ആ പോസ്റ്റും കണ്ടു..പിറ്റെന്നു സിനിമയും കണ്ടു..ഒരുമാറ്റവും ഇല്ലാ...തലേ ദിവസം ഒരേ പോലെത്തെ കഥ അറിയാന്‍ അയാള് ദിവ്യന്‍ ഒന്നുമല്ലല്ലോ..ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇന്‍റര്‍വ്യു യും കണ്ടു...ആ പാവത്തിനെ പറ്റിച്ചു ഉളുപ്പില്ലാതെ ഇരുന്നു വീമ്പടിക്കുന്ന ഈ ഗീര്‍വാണങ്ങള്‍ ആണ് ഇണ്ടസ്ട്രിക്കു നാണക്കേട്..

    • @cineenthusiast1234
      @cineenthusiast1234 18 днів тому +8

      Ayal 2021 il script mail ayachittund so script pinned undakkithanu ennathu onnum parayan pattilla

    • @ajaianil2092
      @ajaianil2092 18 днів тому +24

      3 kallanmarude interview. Aa pavathine pattichu.

    • @Jithu14304
      @Jithu14304 17 днів тому +6

      സത്യം

    • @shaijuthilakan8521
      @shaijuthilakan8521 17 днів тому +12

      സപ്പോർട്ട് നിഷാദ് കോയ 🔥

    • @hadiyamuhammed448
      @hadiyamuhammed448 17 днів тому +6

      ​@@ajaianil2092nivin might not have known nishad had already contacted the director and producer

  • @Indiancitizenoo7
    @Indiancitizenoo7 18 днів тому +369

    Mr നിഷാദ് , തെളിവുകൾ കാണിച്ചിട്ടുണ്ട്.... ഇനി ഒരുപാട് അങ്ങ് ഒലത്താൻ നിക്കണ്ട....

    • @Eldhose_Vadakkan
      @Eldhose_Vadakkan 17 днів тому +7

      Ath ee dijo listin oke pacha vechente kazapp thudangitund

    • @man-ee4ro
      @man-ee4ro 16 днів тому +3

      കൊറോണ എന്ന ജലദോഷ പനി എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
      ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
      മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
      പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
      പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
      മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
      ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.

    • @ranjusvlog4161
      @ranjusvlog4161 13 днів тому

      സ്ക്രിപ്റ്റ് കാണിച്ചോ മുത്തേ

    • @Indiancitizenoo7
      @Indiancitizenoo7 13 днів тому

      @@ranjusvlog4161 കാണിച്ചടാ ചക്കരെ....

  • @Fisica_science
    @Fisica_science 18 днів тому +135

    L സ്റ്റീഫൻ :പടം ഇറങ്ങുന്നതിന്റെ തലേന്ന് പോസ്റ്റ്‌ ഇടുന്നത് Industry ക്ക് നടക്കേടാണ്.
    "കഥ കോപ്പി അടിക്കുന്നത് പിന്നെ industry ക്ക് പിന്നെ അഭിമാനം ആണല്ലോ "

  • @vpv3654
    @vpv3654 18 днів тому +283

    ഡിജോ പറഞ്ഞത് പോലെ ഒരേ കഥകൾ പലർക്കും തോന്നാം.. അങ്ങനെ ചിന്തിക്കാം.. പക്ഷെ നിഷാദ് എഴുതിയ കഥ ഡിജോ കേട്ടിട്ടില്ല എങ്കിൽ മാത്രം.. ജയസൂര്യ ഈ കഥ ഡിജോയോട് പറഞ്ഞിട്ടുണ്ട്.. നിഷാദുമായി ചേർന്ന് ചെയ്യാം എന്ന് തീരുമാനിച്ചു പിന്മാറി.. അതിനു ശേഷം ഈ കഥ നിവിനെ വച്ചു സിനിമയാക്കി.. ഇതൊക്കെ യാദൃച്ഛികമായി സംഭവിച്ചു എന്നൊക്കെ പറയാൻ ഒരു വലിയ കള്ളന് മാത്രമേ സാധിക്കൂ👍

    • @nikhilpradeep7211
      @nikhilpradeep7211 17 днів тому

      കള്ളൻ

    • @man-ee4ro
      @man-ee4ro 16 днів тому +8

      കൊറോണ എന്ന ജലദോഷ പനി എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
      ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
      മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
      പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
      പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
      മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
      ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.

    • @sreekuttanudayan2311
      @sreekuttanudayan2311 16 днів тому +2

      Aah kallananu listin 😅

    • @vpv3654
      @vpv3654 15 днів тому +1

      @@sreekuttanudayan2311 എല്ലാം കള്ളൻമാർ 😁

    • @vpv3654
      @vpv3654 15 днів тому +1

      @@man-ee4ro 👍

  • @mallupagan
    @mallupagan 18 днів тому +233

    അപ്പൊ അടിച്ചു മാറ്റിയത് ആണ്.... നിഷാദ്‌ ഇപ്പൊ വീഡിയോ വന്നിട്ടുണ്ട്..... ഡിജോ and ലിസ്റ്റിൻ നിന്റെയൊക്കെ ഫ്രോഡ് പരിപാടി മൊത്തം exposed ആയി 😂😂😂 കള്ള ഫ്രോഡ്കൾ 😂

    • @ajaianil2092
      @ajaianil2092 18 днів тому +7

      Oru nalla movie adichumaatti nashipichu. Orupadu clarity kuravundu ee movie ku, Nishathinde storyil athellam nannayi ezhuthiyitundu.

    • @man-ee4ro
      @man-ee4ro 16 днів тому +1

      കൊറോണ എന്ന ജലദോഷ പനി എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
      ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
      മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
      പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
      പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
      മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
      ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.

  • @shahadh6400
    @shahadh6400 18 днів тому +170

    ഇത്രയൊക്കെ ചെയ്തിട്ട് ഇവന്മാർ പൊളിറ്റിക്സും നന്മയും ഇരുന്ന് സംസാരിക്കുന്നു... പാവം നിവിൻ പുള്ളി ഇവരെ വിശ്വസിച്ചിരിക്കുകയാണ്...

    • @shafneed_____
      @shafneed_____ 17 днів тому +9

      Bro ath nivin pauly arinjitilenkl ...
      Nivin pauly athrak pottanayirknm

    • @laique8797
      @laique8797 17 днів тому +5

      ​@@shafneed_____ആരാണ് പറയേണ്ടത്. നിഷാദ് കോയ. അദ്ദേഹം നിവിനോട് പറഞ്ഞിരുന്നു എന്ന് നിഷാദ് കോയ അവകാശപ്പെട്ടോ? പിന്നെ നിവിൻ അറിയേണ്ടത് ഡിജോയുടെയോ producer ന്റെയോ വായിൽ നിന്നാണ്. ഇത്രേം മോഷണം നടത്തി നിൽക്കാൻ പഠിച്ചവർ നിവിനോട് പറയണം എന്ന് നിർബന്ധം പിടിയ്ക്കുന്നതിൽ ഏത് യുക്തി?

    • @shafneed_____
      @shafneed_____ 17 днів тому +2

      @@laique8797 only disclosing 10 minutes of vedio made by the crew themselves in public makes aware that the crew is biased,hence I don't know whether nivin pauly is not aware about issue
      But it have only least probability

    • @rinshadpoppins7219
      @rinshadpoppins7219 17 днів тому

      ​@@laique8797 അല്ല ബ്രോ. നിഷാദ് നിവിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ നിവിൻ സത്യാവസ്ഥ അറിയാതെയാണ് ഇന്റർവ്യൂയിൽ സംസാരിക്കുന്നത് അല്ലെങ്കിൽ സത്യാവസ്ഥ അറിഞ്ഞിട്ടും ഡിജോയെ വെളുപ്പിക്കാൻ ശ്രമിക്കുന്നു. നിഷാദ് പറയുന്നുണ്ട് ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ട് എന്നറിഞ്ഞാൽ നിവിന് എന്നെ ബന്ധപ്പെടാമായിരുന്നു ഞാൻ അദ്ദേഹത്തെ വിളിക്കുന്നതും അദ്ദേഹം എന്നെ വിളിക്കുന്നതും രണ്ടും രണ്ടാണ്. ഞാൻ നിവിനെ വിളിച്ചാൽ അദ്ദേഹത്തെ കിട്ടണം എന്നില്ല ( തിരക്കുള്ള നടനാണ് ) പക്ഷെ നിവിന് എന്നെ ബന്ധപ്പെടാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്ന്...
      അപ്പോഴും നിഷാദ് നിവിൻ ഒരു മോശക്കാരനാണ് എന്ന് പറയുന്നില്ല. പക്ഷെ ഡിജോ പക്കാ ചെറ്റയാണ് തീട്ടം തിന്ന് ജീവിക്കുന്ന ഡിജോയെപോലുള്ള മലരുകളെ പ്രേക്ഷകരും നടി നടന്മാരും തിരിച്ചറിയണം അല്ലെങ്കിൽ വരും നാളുകളിൽ മലയാളം സിനിമ മേഖല കള്ള സിനിമ എന്ന പേരിൽ അറിയപ്പെടും

    • @man-ee4ro
      @man-ee4ro 16 днів тому +1

      കൊറോണ എന്ന ജലദോഷ പനി എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
      ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
      മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
      പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
      പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
      മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
      ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും😂

  • @bottlee200
    @bottlee200 17 днів тому +53

    *WHY LISTIN CALLING NISHAD KOYA AS "AVAN IVAN" IT SHOWS HIS CULTURE CLEARLY*

  • @faisaloti
    @faisaloti 18 днів тому +212

    അണ്ണന്‍മാരേ... നിങ്ങള്‍ അയാളുടെ കഥയുടെ പ്ലോട്ട് കട്ടെടുത്ത് തന്നെയാണ് ചെയ്തത്.. ഇന്ന് നിഷാദ് കോയയുടെ ഇന്‍റര്‍വ്യൂ കണ്ടതോട് കൂടി എല്ലാം വ്യക്തമായി.. അയാളുടെ ശാപമാവാം പടം പൊട്ടിയത്

    • @hari011
      @hari011 18 днів тому +3

      പടം കൊള്ളാം...പൊട്ടില്ല

    • @AmalViswanatan
      @AmalViswanatan 17 днів тому

      പട പൊട്ടിയത് തനിക്ക് മാത്രമാണ് ബാക്കിയുള്ളവർക്ക് അത് പൊട്ടിയിട്ട് ഒന്നുമില്ല പോസിറ്റീവ് റിവ്യൂ കിട്ടിക്കൊണ്ടിരിക്കുന്നത് നല്ല കളക്ഷൻ സിനിമ നേടുന്നുണ്ട് 😂😂

    • @asil2497
      @asil2497 17 днів тому

      Budget 30cr
      Ithuvare collection 11cr😂
      Washout aavan aayi
      Final collection 15-20cr​@@hari011

    • @asil2497
      @asil2497 17 днів тому +8

      ​@@AmalViswanatanunda nedum
      Budget 30cr
      Ithuvare 11cr aan kitye
      Ee week koode ഓടുകയൊള്ളു 😂final 15-22cr

    • @man-ee4ro
      @man-ee4ro 16 днів тому +1

      കൊറോണ എന്ന ജലദോഷ പനി എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
      ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
      മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
      പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
      പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
      മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
      ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.

  • @RulesAndregulations-yx7tu
    @RulesAndregulations-yx7tu 18 днів тому +113

    മലയാളിക്ക് തല കുനിക്കേണ്ടി വരില്ല എന്ന് പറഞ്ഞിട്ട് നിങ്ങളെന്നെ തല കുനിക്കുവാണല്ലോ..

  • @vpv3654
    @vpv3654 18 днів тому +76

    അയാൾ ചെയ്തതിൽ എന്ത് മോശം ആണുള്ളത്.. നിങ്ങൾ കാശു മുടക്കിയതുകൊണ്ടു അയാൾ മിണ്ടാതിരിക്കണം എന്നാണോ.. അയാളുടെ കഥ അയാൾ പോസ്റ്റ് ഇട്ടപ്പോൾ നിങ്ങൾക്ക് കൊണ്ടു എങ്കിൽ അതിന്റെ അർത്ഥം അയാളുടെ കഥ മോഷ്ടിച്ചു എന്നു തന്നെയാണ്.. അയാൾ ഇത് അറിഞ്ഞിട്ടു മാന്യമായി നിങ്ങളെ contact ചെയ്തല്ലോ.. ഇത്ര മാന്യമാർ ആയ നിങ്ങൾ അയാൾക്ക് റിപ്ലൈ കൊടുത്തോ.. എന്നിട്ട് ഇപ്പൊ വന്നു കൊണക്കുന്നു.. നിങ്ങളോട് ഉള്ള ബഹുമാനം പോയി.. നാണം കെട്ടവർ😡😏

  • @CM-yh3dk
    @CM-yh3dk 18 днів тому +207

    No wonder Dhyan didn’t come for promotions. Dhyan ki jai..
    Dhyan stands with truth ❤

    • @mohamedsanoop4707
      @mohamedsanoop4707 18 днів тому +29

      Correct.. dyanine ee kannaappi kalikk kittula 😂

    • @muhammedrikasrikas3638
      @muhammedrikasrikas3638 18 днів тому +6

      Dyan ine idhine pattiyonum ariyilla 😂 dyane vere valla paruvadikaranam busyayirikum

    • @man-ee4ro
      @man-ee4ro 16 днів тому +2

      കൊറോണ എന്ന ജലദോഷ പനി എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
      ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
      മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
      പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
      പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
      മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
      ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.

    • @Rc42796
      @Rc42796 16 днів тому +1

      Dhyan aayirinnunekil interviewil thaane motham kadha parayum😂😂😂

  • @rvi373
    @rvi373 18 днів тому +78

    ലിസ്റ്റിൻ ആദ്യം ഇൻഡസ്ടറി എന്ന് പറയാൻ പഠിക്കൂ.. നിഷാദ് വെക്തമായി പറഞ്ഞിട്ടുണ്ട്... കാര്യം എല്ലാർക്കും പിടി കിട്ടി..

  • @amalm3696
    @amalm3696 18 днів тому +422

    അയാളുടെ കഥ അയാളുടെ ഫേസ്ബുക് പോസ്റ്റിൽ ഇടുന്നതിൽ എന്താണ് തെറ്റ് ' അയാളുടെ കഥ അല്ല എന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞാൽ ആ പ്രശ്നം അവിടെ തീരുമല്ലോ.

    • @shameer1518
      @shameer1518 18 днів тому +15

      Pinne enthina aa fury nale irangaan povunna padam predict cheyyaam enn konache 😂

    • @amalm3696
      @amalm3696 18 днів тому +44

      @@shameer1518 അയാളുടെ കഥ വല്ലവരും കൊണ്ട് പോയതിൽ വിഷമം കാണും. ചിലപ്പോൾ തെറ്റിദ്ധാരണ ആയിരിക്കാം. ഇവരുടെ സിനിമായുടെ തിരകഥ അയാൾക്ക് കിട്ടാൻ സാധ്യത ഇല്ലല്ലോ. അയാളുടെ കഥ മോഷ്ടിക്കപെട്ടു എന്ന സംശയം ഇവരുടെ പ്രെമോഷൻ കണ്ടപ്പോൾ തോന്നിക്കാണും. അപ്പോൾ അയാള് അയാളുടെ കഥ പ്രസിദ്ധീകരിച്ചു. രണ്ട് കൂട്ടരുടെയും ഭാഗത്ത് തെറ്റ് ഉണ്ടാവില്ല . ഒരേ കഥ പലർക്കും തോന്നാം.

    • @imagemagic9314
      @imagemagic9314 18 днів тому

      ​@@shameer1518അയാൾ മമ്മൂക്കയെ വച്ച് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന രാമരാജ്യം എന്ന പടത്തിന്റെ കഥയാണ് ഇവരുടെ സിനിമയ്ക്ക് എന്ന കാര്യം പ്രിവ്യൂ കണ്ട അദ്ദേഹത്തിന്റേതാണ് ഈ കഥ എന്ന് അറിയാവുന്ന ഒരു നടൻ അദ്ദേഹത്തെ അറിയിച്ചു. അതറിഞ്ഞ അദ്ദേഹം വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ആ കാര്യം ആ രീതിയിൽ Fb യിൽ പോസ്റ്റ് ചെയ്തു.

    • @abhirammk3045
      @abhirammk3045 18 днів тому +11

      Bro ayalu exact story aanu parayune😮 enganeyo pulli arinju

    • @amalm3696
      @amalm3696 18 днів тому +45

      @@abhirammk3045 അയാള് പറഞ്ഞത് ശരിക്കും ഉള്ള കഥയാണ് എങ്കിൽ അതിനർഥം അയാളുടെ കഥ മോഷ്ടിക്കപ്പെട്ടു എന്ന് തന്നെയല്ലേ ? അപ്പോൾ അയാൾ ചെയ്തതിൽ എന്താണ് തെറ്റ്??

  • @ironmansenior3795
    @ironmansenior3795 18 днів тому +132

    Dijo ഉടായിപ്പ് ആണ്...ജനഗണ മനയുടെ പ്രോമോ ടൈം il ഇറക്കിയ ഉടായിപ്പ് സീൻ ഒക്കെ ഇപ്പോളും ഓർക്കുന്നു...2 nd part ile scene ആണെന്നും പറഞ്ഞ് പ്രോമോ ഇറക്കി ബോംബ് സീൻ..അവസാനം ഒരു interview il suraj സത്യം പറഞ്ഞു..അത് ചുമ്മാ പറ്റിക്കാൻ ഇറക്കിയത് ആണെന്ന്.നിഷാദ് കോയ യുടെ ഇൻ്റർവ്യൂ ഇറങ്ങിയിട്ടുണ്ട്..അയാള് with proof ആണ് മറുപടി..dijo is fake.

    • @roshinjohnson7725
      @roshinjohnson7725 18 днів тому +14

      Jana gana mana was a smart move i felt, but ithe thenditharam

    • @rroosshhaann7777
      @rroosshhaann7777 18 днів тому

      അത് സെക്കന്റ്‌ പാർട്ടിനു വേണ്ടി ഉള്ളതാ

    • @pjrmedia270
      @pjrmedia270 17 днів тому +7

      ​@rroosshhaann7777 there is no second part man... Ithokke oru oolathinu vendi parayunath alle

    • @rehansvlog2189
      @rehansvlog2189 16 днів тому

      Bro Sharis Mohammed ​70-80 pages ezhuthiyuttundennu interview lu parayunnuund.@@pjrmedia270

    • @Anu-vn6nw
      @Anu-vn6nw 16 днів тому +2

      Queen's trailer was completely fake too

  • @govindannampoothiry989
    @govindannampoothiry989 18 днів тому +43

    ഒരു മനുഷ്യൻ്റെ കഷ്ടപഠിന് വില പോലും കൊടുക്കാതെ സ്ക്രിപ്റ്റ് മോഷ്ടിച്ചു പടം എടുത്തു ഒരു കലാകാരനോട് ചെയ്യുന്ന എത്ര വലിയ ദ്രോഹം ആണ്. Shame of you guys😡🤬. Mr ലിസ്റ്റിൻ കഥ fb post ചെയ്തത് മോശം കഥ അടിച്ച് മാറ്റി പടം ചെയ്തത് അന്തസ്സ് കഷ്ടം തന്നെ.

  • @Kakkas
    @Kakkas 18 днів тому +47

    ശാപം എന്നൊരു കാര്യമുണ്ട് വേറൊരാളുടെ കട്ട് എടുക്കുമ്പോൾ ഓർക്കണം ജനങ്ങൾ കാണില്ല ഇതുപോലെയുള്ള സിനിമകൾ നിങ്ങളുടെ സ്വന്തം ക്രിയേറ്റിവിറ്റി ആണെങ്കിൽ ആ സിനിമ വിജയിച്ചിരിക്കും മോഷ്ടിച്ചത് ഒന്നും വിജയിച്ച ചരിത്രമില്ല

  • @pviswam
    @pviswam 17 днів тому +35

    Dijo & Listin - നിങ്ങളാണ് ഇന്ടസ്ട്രിക് നാണക്കേട് . ഒരു ഉളുപ്പും ഇല്ലാതെ ഒരാളെ പറ്റിച്ചിട്ടു ഇരുന്നു കള്ളം പറയുന്നു , വ്യക്തിഹത്യ നടത്തുന്നു . നിവിനും ഇതിനെ പറ്റി അനേഷിച്ചിട്ടു റീയാക്റ് ചെയ്യണം ആയിരുന്നു . ടിജോ സ്ക്രിപ്റ്റ് അടിച്ചുമാറ്റി . ലിസ്റ്റിനെ കോൺടാക്ട് ചെയ്തില്ല എന്ന് എന്തിനാ കള്ളം പറയുന്നേ . ഡിറക്ടറും , തിരക്കഥാകൃത്തും പ്രൊഡ്യൂസറും ഫ്രോഡ് . കഷ്ട്ടം .

  • @imagemagic9314
    @imagemagic9314 18 днів тому +161

    അപ്പൊ അദ്ദേഹം കഷ്ടപ്പെട്ട് എഴുതിയ കഥ അടിച്ചു മാറ്റിയതോ. അത് നാണക്കേടല്ല അല്ലേ. ഡിജോ ഏതോ പരസ്യ ചിത്രത്തിന്റെ concept മോഷ്ടിച്ചെന്നും പറഞ്ഞും ചില കമന്റുകൾ കണ്ടു Fb യിൽ.

    • @man-ee4ro
      @man-ee4ro 18 днів тому +27

      Avante queen film ithepole same kadha copy adi anennu allegations undayirunnu. Fraud aanu ennu thonunu

    • @imagemagic9314
      @imagemagic9314 18 днів тому +10

      @@man-ee4ro അങ്ങനെയും ഉണ്ടോ. എന്നാൽ ഇത് സ്ഥിരം പരിപാടി ആയിരിക്കും.

    • @Marvan-zr4bb
      @Marvan-zr4bb 18 днів тому

      @@man-ee4roath rndum rndu story ahn mahm🧠

  • @kripakaruna3753
    @kripakaruna3753 17 днів тому +35

    മോഷണമല്ല മോശം. മോഷ്ടിക്കപ്പെട്ടവൻ പ്രതികരിച്ചതാണ് മോശം.. നാണം കെട്ടവന്മാർ

  • @muhammedunais.k7763
    @muhammedunais.k7763 18 днів тому +51

    എങ്ങനെ നിങ്ങളുടെ കഥ അയാൾക്ക് കിട്ടി അതും കൂടി പറയു... കട്ട കഥ

  • @123surajkc
    @123surajkc 17 днів тому +9

    Didn't feel any genuinity here but felt that genuinity Njshad koya...He explained it well without any grudge...

  • @nipdiptop
    @nipdiptop 18 днів тому +29

    Yet another example of how people with money and fame think they can use hierarchy to bully people into submission and expect to get away with it, let the truth win

  • @Mkrcuts
    @Mkrcuts 18 днів тому +47

    copy adichitt vann chelakkalle , nivine karyangall ariyand samsarikarth now realizing all fake faces , oru respect undarn evarod okke poyikitti

  • @thariquethari1396
    @thariquethari1396 18 днів тому +32

    സിനിമയെ തകർക്കുന്ന നിർമ്മാതാവ്, സംവിധായകൻ, പാവം നിവിൻ "ഇവരെങ്കിലും എനിക്ക് ഒരു വിജയ ചിത്രം തരുമെന്ന് പ്രതീക്ഷിച്ച് പാവം , ഇനി ഇങ്ങനെ പോയാൽ*ലാൽ ജൂനിയർ പറഞ്ഞ അവസ്ഥയാണ്, ഒരു സൂപ്പർ സ്റ്റാർ ഇമേജ് വന്ന് അത് നിലനിർത്താൻ കഴിയാതെ പോയ ഒരു നടനാകുമോ*നീവിൻ പോളി 🤔😕

  • @nivinravi
    @nivinravi 17 днів тому +20

    Malayali from India movie' kandappozhum, through out it's feeling like, a good plot with thatti koottiya script and movie. Evideyo really lacks the soul of a movie. Now it is very clear, the soul of the movie and plot lies with Nishad Koya and Dijo tried to manipulate the soulful plot. This is a lesson for everyone. If you try to follow a short cut or if you try to manipulate a soulful plot by adding elements to it, somewhere it will clearly show the lacking in the end result. The Truth shall prevail over the lie and The time shall make sure that.......

  • @cineenthusiast1234
    @cineenthusiast1234 18 днів тому +36

    6:51 appo dijo udayippu thanne, dijo parayunnath prithvi paranjapol anu dijp ithu ariyunnath ennu

  • @roseed8816
    @roseed8816 18 днів тому +24

    Dijo's face in the last few days was like, "enne kandal kinnam kattu ennu thonnumo"? He never opened up about the movie before. Even in this interview, Dijo and Listin's body language shows they did something wrong! Why cheat other people! Seems like Dijo is just lying!

  • @akhil9795
    @akhil9795 17 днів тому +9

    Chathiyan from kerala
    Directed by Dijo boss
    Produced by Listout Stephen
    Written by Faris Muhammad
    Nithin Moly in lead role.

  • @jj-bc2si
    @jj-bc2si 18 днів тому +25

    00:05 ഇൻഡസ്ട്ടറി 😂ഇവൻ ഒക്കെ ആണ് മലയാളം main priducer😂😂

  • @inkbottlemedia8224
    @inkbottlemedia8224 16 днів тому +6

    ഈ വിഷയത്തിൽ ഡിജോയും ലിസ്റ്റിനും മാപ്പ് പറയാതെ മാജിക് ഫ്രെയിംസിന്റെയോ ഡിജോയുടെയോ പടങ്ങൾ കാണില്ല
    എന്ന് സിനിമ പ്രേമി ഒപ്പ് ♥️

  • @user-qb7dv5ez8x
    @user-qb7dv5ez8x 18 днів тому +40

    Actually തിരിച്ചു വന്ന നിവിനെ പിന്നെയും ഫീൽഡ് ഔട്ട് ആക്കി എന്ന് കുറെ കമൻ്റ് കണ്ട് but actually ഈ സിനിമ വർഷങ്ങൾക്കു ശേഷം എന്ന സിനിമക്ക് മുൻപ് ഇറങ്ങാൻ ഉള്ളത് ആയിരുന്നു.
    But ആദ്യം ഇറങ്ങിയത് വർഷങ്ങൾക്കു ശേഷം
    ഇനിയും സിനിമകൾ വരാൻ ഉണ്ട് നിവിന് ... അയാള് കയറി വരട്ടെന്ന്....

    • @eagleyt5595
      @eagleyt5595 16 днів тому

      Ayin pulli ,,pullede sidenn effort edukkanam,,,fit aavanam

  • @SafeerShafeek
    @SafeerShafeek 17 днів тому +13

    ധ്യാൻ ശ്രീനിവാസനെ ഇന്റർവ്യൂ പങ്കെടുപ്പിക്കാതിരുന്നത് തന്നെ ഈ പടത്തിന്റെ കഥ പുറത്തു വന്നൽ വിവാദം ആകുമെന്ന ഭയം കൊണ്ടാണ്

  • @SamGVR
    @SamGVR 17 днів тому +13

    വെളുപ്പിക്കാൻ നോക്കരുത്,നിഷാദ് കോയ ഫുൾ details ആയി പുതിയ ഇൻ്റർവ്യൂ ഈ ചാനെലിൽ തന്നെ വന്നിട്ടുണ്ട്,ലിസ്റ്റിൻ ഇൻഡസ്ട്രിക്ക് തന്നെ നിഷാദ് നാണക്കേട് ആയി എന്ന് പറഞ്ഞു എങ്കിൽ ഇപ്പൊൾ നിങ്ങൾ ആണ് ഇൻഡസ്സ്ട്രിക്ക് നാണക്കേട്..ന്യൂ ജെൻ സരോജ് കുമാർ ..ഇനി ന്യായീകരിക്കാൻ വരല്ലേ നിഷാദ് കോയയുമായി ഒരു ചർച്ച നടത്തി ഇത് പരിഹരിക്കാൻ നോക്ക്...

  • @Usthad_DulbarKhan
    @Usthad_DulbarKhan 17 днів тому +12

    ആ നടുക്കിരിക്കുന്നവൻ (അയാളുടെ പേര് പറയാൻ പോലും ലജ്ജ തോന്നുന്നു ) ഇതിന് മുന്നും ഇതേ പരിപാടി ചെയ്തവൻ അല്ലെ?

    • @user-mk3id5ux6f
      @user-mk3id5ux6f 17 днів тому +2

      അവന് അടിച്ചു മാറ്റല് തന്നെയാണ് പണി

  • @vineethcv5839
    @vineethcv5839 17 днів тому +15

    അയാളുടെ കഥ ചുളുവിൽ അടിച്ചുമാറ്റിയിട്ട് അയാൾക്ക്‌ നിങ്ങൾ സാമ്പത്തികമായി ഒന്നും ചെയ്യണ്ട പക്ഷേ ഇനി അയാളുടെ മനസിനെ വേദനിപ്പിക്കരുത് plz

  • @npapyr
    @npapyr 18 днів тому +84

    Bookings ഒക്കെ വളരെ ശോകം ആണ്. പടം പൊട്ടും എന്ന് ഉറപ്പാണ്. ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.

    • @saviojoseph6010
      @saviojoseph6010 18 днів тому +5

      ഇതൊരു നല്ല സിനിമ ആണ് ബ്രോ ഞാൻ കണ്ടു 😊👍

    • @malayaliworld8984
      @malayaliworld8984 18 днів тому

      Ivan kotha raju fan aavum illel sanghi chumma angu parayuvNu..t it's a good. Entertaining movie ​@@saviojoseph6010

    • @gf29838
      @gf29838 18 днів тому +1

      Movie is good

    • @iammilan1963
      @iammilan1963 18 днів тому

      @@gf29838koothara padam 😂

    • @shaminaaziz4132
      @shaminaaziz4132 18 днів тому

      Aadu jeevitham kadha arinjittum aalukal athinte making kaanaN vannirunnu..😃😃 spr hit aayittum undu.. appo movie story kettaalonnum aalukal movie kaanaathirikkilla

  • @jhonjoseph7664
    @jhonjoseph7664 17 днів тому +11

    Dijo യുടെ പടത്തിന്റെ കഥ അല്ലാ അയാൾ fb യിൽ ഇട്ടത് എങ്കിൽ ഇവർക്ക് എന്താ ഇത്ര വിഷമം.

  • @Sarath0
    @Sarath0 18 днів тому +18

    Dijo.. Kallaaa.....

  • @descarteshardack
    @descarteshardack 17 днів тому +9

    തിരക്കഥാമോഷണത്തിന്റെ നിജസ്ഥിതി മനസിലായപ്പൊ ആണ്‌ ഒരു കാര്യം കത്തിയത്‌. ധ്യാൻ ശ്രീനിവാസൻ ഇന്റർവ്വ്യൂസിന് വരാതിരുന്നതല്ല, മനപ്പൂർവ്വം കൊണ്ട്‌ വരാത്തതാണെന്ന്.
    മച്ചാൻ ഉണ്ടായിരുന്നെങ്കിൽ എത്ര കഥ പുറത്ത്‌ വിടരുതെന്ന് പറഞ്ഞാലും പണ്ടേയ്ക്ക്‌ പണ്ടേ എങ്ങനെയെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ നിഷാദ്‌ കോയയ്ക്ക്‌ കഥ തന്റെ ആണെന്ന് മനസിലാക്കാനുള്ള വകുപ്പ്‌ ഉണ്ടാക്കി കൊടുത്തേനെ. ഇത്ര വൈകിപ്പിക്കാതെ നേരത്തെ തന്നെ ഒരു തീരുമാനം ആക്കിയേനേ.
    ശ്രീനിവാസനെ വെർതേ വിട്ടിട്ടില്ല അപ്പഴാണ്‌ ഡിജോ.
    copied

  • @azziadka
    @azziadka 18 днів тому +13

    അയാളുടെ കഥ മോഷ്ടിച്ചു ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു..

  • @sas123512000
    @sas123512000 17 днів тому +7

    ഒരാൾ എഴുതിയ കഥ അയാൾക്ക് എപ്പോൾ വേണമെങ്കിലും പുറത്ത് പറയാൻ അവകാശമുണ്ട്. മറ്റൊരാളുടെ അനുവാദം വേണമെന്ന് തോന്നുന്നില്ല.

  • @user-mp6qz1bb9z
    @user-mp6qz1bb9z 16 днів тому +6

    ഇവന്മാരുടെ ഭാഷയിൽ ഒരേ കഥ പലർക്കും ആലോചിക്കാം. .
    അപ്പൊ നിഷാദ്നു തോന്നിയ ഒരു കഥ അയാൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യ്തതിനു എന്തിനാണ് ഇവന്മാർക്ക് കുരു പൊട്ടുന്നത്

  • @anwarmozhikkal6918
    @anwarmozhikkal6918 17 днів тому +11

    പക്കാ ഫ്രോഡുകൾ .. കാലം മറുപടി പറയും .. 🤬

  • @Usthad_DulbarKhan
    @Usthad_DulbarKhan 17 днів тому +11

    ഒരാളുടെ കഥ അടിച്ചു മാറ്റി സിനിമ എടുക്കുന്നതിൽ ഇല്ലാത്ത എന്ത് നാണക്കേട് ആണ് നിഷാദ് കോയയുടെ പോസ്റ്റിലൂടെ ഇൻഡസ്ട്രിക്ക് ഉണ്ടായത്? നിങ്ങൾ ഒന്നെകാൽ വർഷം മുന്നേ സ്റ്റാർട്ട് ചെയ്തത് ആണങ്കിൽ അയാൾ അത് കൊറോണക്ക്‌ മുന്നേ സ്റ്റാർട്ട് ചെയ്ത് 2021 ഇൽ പ്രഖ്യാപിച്ച പടം ആണ്

  • @secretskeeper4063
    @secretskeeper4063 17 днів тому +10

    ഡിജോയുടെ മറുപടി കൃത്യം അല്ല.

  • @rahula8325
    @rahula8325 17 днів тому +9

    കട്ടിട്ട് അധികം നന്മ ഒലത്തണ്ട മാന്യന്മാരെ...

  • @vishnuspikey26
    @vishnuspikey26 18 днів тому +7

    "ഹലോ ലിസ്റ്റിൽ സ്ലീപ്പൻ, അടുത്ത ഇന്ട്രേസ്റ്റിട്ടി എക്സ്പ്രസ്സ്‌ എപ്പോഴാണ്? "

  • @itzmeadi666
    @itzmeadi666 16 днів тому +3

    മോൻ ചെയ്തതിനെല്ലാം മോന് തിരിച്ചുകിട്ടും 💯 ( K A R M A )

  • @sanjayjoseph5484
    @sanjayjoseph5484 15 днів тому +2

    3:42 “avan” changed to “adheeham” 😂😂😂

  • @ratedrsuperstar414
    @ratedrsuperstar414 17 днів тому +5

    Shameless clowns! Till the last day they promoted the movie in a different way!

  • @cinewood5562
    @cinewood5562 18 днів тому +4

    വെറുതെയാണോ ഈ ഇങ്ങനെയൊരു പരിവമായത്.
    നിഷാദ് കോയ ഈ കഥ പറയുമ്പോൾ തന്നെ അതിൻ്റെ depth ഫീൽ ചെയ്യുന്നുണ്ട്.
    Dijo വല്ലാത്ത ഒരു ചെറ്റ തന്നെ..ഇനി ഇവനും ഈ പടത്തിനും നല്ല പോലെ negative വീണു.
    ഈ പടം പൊട്ടും , പൊട്ടി
    അധ്വാനമെന്നുണ്ട്.. ഒരു മനുഷ്യൻ കഷ്ടപ്പെട്ട് എഴുതിയ Script കണ്ടവൻ കക്കുമ്പോൾ സങ്കടം തന്നെയാണ്.

  • @nirmalnair1612
    @nirmalnair1612 17 днів тому +5

    ഇവര് ചെയ്തത് അല്ലേ നാണംകെട്ട പ്രവർത്തി😂 നിഷാദിന് അർഹതപ്പെട്ട remuneration കൊടുത്തു പ്രശ്നം പരിഹരിക്കുന്നതല്ലേ ഉചിതം

  • @salahudheensha3666
    @salahudheensha3666 17 днів тому +3

    നിഷാദ് ആണ് എടുത്തിരുന്നക്കിൽ പടം വിജയിച്ചേന പുള്ളി അങ്ങന ആണ് എഴുതി വെച്ചിരിക്കുന്നത് ഇത് ഇവന്മാർ ahh കഥ കട്ട് എടുത്തിട്ട് അതിനകത്ത് കുറെ ചേർക്കുകയും അതിനകത്ത് വിത്യാസം കൊണ്ട് വരുകയും ചെയ്ത് അതോണ്ട് കുടി പടം ഉതാ ഹവാ അങ്ങനെ തന്നെ കിട്ടണം നാറി കാൾക്ക് സാധനം കട്ട് അത് കൊണ്ട് ഒരു നേട്ടവും ഇല്ല ഫ്രോഡ് നിഷാദ് പുള്ളി ❤️‍🔥❤️ഒരു രക്ഷ ഇല്ല നല്ല മനുഷ്യൻ അയാളുടെ കണ്ണ് കൾ പറുന്നുണ്ട് സത്യം

  • @kumarm5961
    @kumarm5961 16 днів тому +2

    Just accept and give compensation 🙂

  • @mohamedsanoop4707
    @mohamedsanoop4707 18 днів тому +33

    Mattaal with proof vannittund 😂😂

  • @SafeerShafeek
    @SafeerShafeek 17 днів тому +6

    ആ പാവത്തിനെ പറ്റിച്ച നിനക്കൊന്നും ഉള്ളുപില്ലേ. ഈ പടം ഇനി കാണണ്ട എന്നാണ് തീരുമാനം

  • @siju3634
    @siju3634 17 днів тому +7

    എന്തായാലും നല്ല ഒരു കഥ കൊണ്ട് നശിപ്പിച്ചു കൊടുത്തു 2 അര മണിക്കൂർ വെറുത്തു പോയി 😳😳😳

  • @baldisbold2482
    @baldisbold2482 18 днів тому +8

    Muthapaaaaaan knows truth

  • @muhammedunais.k7763
    @muhammedunais.k7763 18 днів тому +11

    വല്ലവൻ്റെ കഥ കിട്ടിട്ട് വന്ന് ചിലക്കുന്നു

  • @cineenthusiast1234
    @cineenthusiast1234 18 днів тому +9

    1:46 umfi nivine listine nerathe vilichathinu thelivukal und

  • @vasudevankaruvattu6231
    @vasudevankaruvattu6231 18 днів тому +9

    നിങ്ങളുടെ രാഷ്ട്രീയം നിങ്ങൾ വൃക്തമാക്കിയല്ലൊ. ഒരു cutting South പരിപാടി. മറ്റുള്ള ദേശക്കാരെ പുഛം അവരുടെ രാഷ്ട്രീയവും. എന്നാൽ അഹങ്കാരത്തിന് ഒട്ടും കുറവും ഇല്ലതാനും. അനുഭവിച്ചൊ

    • @keralakeral4114
      @keralakeral4114 18 днів тому +3

      സത്യം പോസ്റ്ററിൽ പോലും ഇന്ത്യയുടെ പകുതിയേ ഉള്ളൂ ഇവരുടെ വിഭജനത്തിൻ്റെ രാഷ്ട്രീയം സിനിമയിൽ കൊണ്ട് വരുന്നത് സിനിമക്ക് നല്ലതല്ല ഇവരുടെ മുൻപെഞ്ഞെ സിനിമയിലെ ഒളിച്ച് കടത്തൽ മണ്ടൻ മലയാളിക്ക് മനസിലായില്ല

  • @neeraj710710
    @neeraj710710 17 днів тому +9

    നിവിനും ലിസ്റ്റിനും നടുക്ക് ഇരിക്കുന്ന ഈ കള്ളനെ വിശ്വസിച്ചതാണ് എന്ന് തോന്നുന്നു!!

  • @nishadkuyyal9680
    @nishadkuyyal9680 16 днів тому +2

    ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ വന്നു തള്ളാൻ എങ്ങനെ സാധിക്കുന്നു... ഈ പറഞ്ഞതൊക്കെ കണ്ണാടിയിൽ നോക്കി പറ ലിസ്സ്റ്റിനെ... ഒരു........

  • @hiranchanga6328
    @hiranchanga6328 17 днів тому +7

    Thenga... boycott listin & Dijo forever

  • @jijockt
    @jijockt 17 днів тому +3

    കള്ളൻ അതുമതി, മാന്യത ഉള്ള കള്ളൻ അത് വേണ്ട 👍👍👍

  • @blazestriker3372
    @blazestriker3372 14 днів тому +1

    കഥ അടിച്ച് മാറ്റീട്ട് കഥാപ്രസംഗം നടത്തി നിഷാദിനെ ചൊറിഞ്ഞ് . ഇപ്പോ സമാധാനം ആയിക്കാണും Dijo ക്ക്🤌

  • @thomasakhilalp
    @thomasakhilalp 17 днів тому +3

    daa vaanangale thalennu ayaal kadha idanamengil ayaalkk aa kadha evdunnu kitty ? chumma kona kona parayathe ayalkk nashttaparihaaram kodukk

  • @arun9659
    @arun9659 17 днів тому +2

    kallatharam kaanichathinu ullathu kittiyallo..echikoot padam...ayal paranjayhu nalla solid script aanu nalla clarityum....
    cinimayil abhinayikunath pore ivide irrunu abhinayikunathu enthina..

  • @anurajj5204
    @anurajj5204 18 днів тому +14

    Listin udayippu

  • @str8823
    @str8823 18 днів тому +7

    പടം പൊട്ടാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @iamnotfinished
    @iamnotfinished 18 днів тому +12

    avinja sound quality

    • @abhishekgs7983
      @abhishekgs7983 18 днів тому

      right headset oori vecha cheriya aswaasamond

  • @sreela3176
    @sreela3176 15 днів тому +2

    Director nte face parayunnath pole njan kattittund ennu.

  • @sreejithdxb2854
    @sreejithdxb2854 17 днів тому +3

    Mr Director peru ariyila athonda. .nigade mukath undu that you have done something wrong enu. .pine kidanu urulale, methu mannu pattum.

  • @Fisica_science
    @Fisica_science 18 днів тому +7

    ആ writer ഷാരിസ് എവിടെ 🤣അവനെ പിടിച്ചാൽ എല്ലാം കലങ്ങി തെളിയും

  • @com-hr9kc
    @com-hr9kc 17 днів тому +3

    അതിന് നിങ്ങളുടെ കഥ അയാൾക്കറിയില്ലല്ലോ
    പിന്നെങ്ങനെ അയാൾ കഥ പോസ്റ്റിട്ടു??

  • @shobilsathish5199
    @shobilsathish5199 17 днів тому +2

    പലർക്കും similar thought വെരുന്നത് സ്വാഭാവികം...പക്ഷെ ഒരാൾ പറഞ്ഞത് കേട്ട് അതേപോലെ കഥയുണ്ടാക്കുന്നത് മോശമാണ്...മാറ്റി ചിന്തിക്കേണ്ടതോ അവരെ അറിയിക്കേണ്ടതോ ആണ് മാന്യതയെന്നു തോന്നുന്നു... ഒരാള് പറഞ്ഞത് കേട്ട് അതേപോലെ ചിന്തിക്കുന്നതിനെ copycat എന്നാണ് നമ്മടെ നാട്ടിൽ പറയുന്നത് 🤷

  • @ajeshbabuvs1835
    @ajeshbabuvs1835 15 днів тому +1

    #asif ali paranjathupole 😂😂 ni kattoo pakshe 😂kakkunilla kakkunnillah enn paranju kakkaruth kettoooo

  • @shafvanek4301
    @shafvanek4301 18 днів тому +22

    ഫാമിലി കൂടെ നാളെ പോകാൻ ഇരിക്കുവായിരുന്നു. അതിനിടയിൽ ഇന്നലെ പോസ്റ്റ്‌ഏതോ ഗ്രൂപ്പിൽ നിന്ന് യാദൃശ്ചികമായി വായിച്ചു. ആ ഒരു എക്സൈറ്റ്മെന്റ് പോയി. ഇനി ott വന്നിട്ട് കാണാം

    • @thak9650
      @thak9650 18 днів тому +2

      Achoodaaa😂😂😂😂

    • @thak9650
      @thak9650 18 днів тому +2

      Thallan etra kitty

    • @BakedCookiesallday
      @BakedCookiesallday 18 днів тому

      @thak9650 poda poorimore

    • @Abhi-lj7xp
      @Abhi-lj7xp 15 днів тому

      ​@@thak9650nink pr ethra kitti boost cheyyan 🤡💩

  • @nourasmuhammed2647
    @nourasmuhammed2647 17 днів тому +3

    Dijo ivanmare nalla pole convince cheyth pattichitund
    Nivin Listin ivark ithine patti velya darana illa
    Dijo 👎🏻

  • @arjun7713
    @arjun7713 17 днів тому +4

    വല്ലവന്റേം കഥ അടിച്ചു മാറ്റി സിനിമ എടുത്തിട്ട് ഇവിടെ കിടന്നു ന്യായീകരിക്കുന്നോ

  • @KL-gi7xp
    @KL-gi7xp 17 днів тому +2

    ധ്യാൻ പ്രൊമോഷന് വരാത്തത് അവന് സത്യം മനസ്സിലായികാണും
    ഒരു പാവത്തിനെ പറ്റിച്ച് ഞെളിഞ്ഞിരിക്കുന്നത് കാണുമ്പോൾ കർക്കിച്ച് തുപ്പാൻ തോനുന്നു

    • @naavzz
      @naavzz 17 днів тому +1

      Heard that dhyan has also done the same thing with someone else…but it didn’t come out in the public.

  • @TVHOME-gq3dj
    @TVHOME-gq3dj 17 днів тому +2

    Dijo enna nari oru trailer polum erakkand
    Cinema nte entegilum oru content polum purath vidate nishad koya enna writer mazhi ettonnum dijo nte kada kandu pidikkan kaziyuvonnum ellallooo
    Dijo enna para nari oru interview polum kodukkatte avante cinema release akki
    Enthukondannn interview kodukkathath
    Kadayudeyooo shooting nteyooo vivaragal paguvekkumbol chelappam vayil ninn veenu polum ath thanneee
    Dhyan sreenivasan oru interview eee cinema kkk kodutha dijo enna perum kallante kallakkali full purathu verum

  • @sreekuttanudayan2311
    @sreekuttanudayan2311 18 днів тому +3

    Aah kadha aayit bandhamillengil listin ithra vikaradheenan aavunnathenthinanu ?

  • @Lukappy_Erikappy
    @Lukappy_Erikappy 18 днів тому +3

    Feel good movie nice q

  • @amanathali5689
    @amanathali5689 18 днів тому +5

    അരി ആഹാരം കഴിക്കുന്നവന് കാര്യം മനസ്സിലാവും

  • @rojeralex
    @rojeralex 17 днів тому +1

    I am only surprised seeing Nivin as part of this team..didnt expect that..
    Otherwise its crystal clear that who has cheated whom..
    Amused by audacity of you guys after this plagiarism !...

  • @adarshsaseendran2199
    @adarshsaseendran2199 16 днів тому +2

    നിവിൻ പാവം, സിനിമക്ക് തലയും വെച്ച് ഇപ്പൊ ഈ ഇൻ്റർവ്യൂസിലോക്കെ ഇവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കേണ്ട അവസ്ഥ ആയി.

  • @vishnugovindan8550
    @vishnugovindan8550 16 днів тому +1

    #JusticeForNishadKoya

  • @josephjo1084
    @josephjo1084 18 днів тому +4

    Nanamundo Dijo ninakku...
    engane oru uluppum ellathe kallam parayaan

  • @SJ-kn3uk
    @SJ-kn3uk 18 днів тому +12

    Liked the movie ❤❤
    Dijo 💕
    Need more such movies 🎉🎉

  • @Perfectibilist001
    @Perfectibilist001 10 днів тому

    after listening to this interview and Nishad Koyas interview I think Nishad Koya is right. In many answers in this video they are taking are trying to justify identical plots. Not making a complaint is a mercy upon Malayali from India in fact it is publicity for Malayali from India also making a formal complaint will not give him justice. Several Actresses has given complaint before associations and court. They didn't get any justice. The athijivitha's issue what proper action did the associations or the court take against Dileep. He is still making more and more movies, thriving in business marrying beautiful women and living luxuriously. Punishmnet is given to the surviver. Nishad reacting in such a way is right, sweet revenge. The interview also pointed out the name of the movie was not mentioned in facebook post. If their was no plagiarism they could have said nothing and they would have been unaffected. Listin and others dug their own grave.

  • @RulesAndregulations-yx7tu
    @RulesAndregulations-yx7tu 18 днів тому +8

    കഥ വേണേൽ എന്നോട് ചോദിച്ച പോരെ... ഇഷ്ട്ടം പോലെ ഉണ്ട്.. ഞാൻ ഒരു കേസിനും പോവില്ല.. ഇതൊക്കെയൊന്ന് സിനിമയായി കണ്ടാ മതി..

    • @Ak-xlvll
      @Ak-xlvll 18 днів тому +3

      എന്നാ ഒന്ന് രണ്ട് കഥ പറഞ്ഞ് താ അണ്ണ...പ്ലോട്ട് മാത്രം മതി ബാക്കി ഞാൻ എൻ്റെ രീതിയിൽ വികസിപ്പിച്ചോളം😌😂

  • @vishnukv8954
    @vishnukv8954 18 днів тому +13

    Movie kandu.ivar parayunnapole alla.padam adipoli ane

  • @athuljc
    @athuljc 18 днів тому +4

    Alpam ulupp aavam director. Ichiri enkilum genuinity venam

  • @sajeevjob9012
    @sajeevjob9012 18 днів тому +4

    Feel good movie. Support such movies

  • @man-ee4ro
    @man-ee4ro 16 днів тому +3

    കൊറോണ എന്ന ജലദോഷ പനി എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
    ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
    മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
    പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
    പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
    മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
    ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.

  • @rehansvlog2189
    @rehansvlog2189 16 днів тому +1

    Thia story has similarities between arabikatha, ഒരു പൊളിറ്റിക്കൽ പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് നാട്ടിൽ നിന്നും പൊളിറ്റിക്കൽ ആയി വലിയ ഒരു പ്രശ്നം വരുന്നു, അത് മാറ്റുവാൻ വേണ്ടി അദ്ദേഹം നാട് വിടുന്നു.
    See same story!! But differently presented thats the difference.

  • @devanathk4960
    @devanathk4960 16 днів тому +1

    Indrustry❤❤

  • @Jithu14304
    @Jithu14304 17 днів тому +2

    അതിൽ ഒരു തെറ്റും ഇല്ല ബുദ്ധിപൂർവം ഉള്ള കോപ്പി അടി അയാളുടെ കഥ ആയാൽ ഫേസ്ബുക്കിൽ ഇട്ടു അയാളുടെ ഇഷ്ടം നിങ്ങൾ ചെയ്തതു വളരെ മോശം

  • @Eldhose_Vadakkan
    @Eldhose_Vadakkan 17 днів тому +4

    Dijo de movies nod oru estam undrnu.. athang poi kiti.. ulupillathavan