എന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നതെന്തിന് ? | Dijo Jose Antony | Exclusive Interview | Haidar Ali

Поділитися
Вставка
  • Опубліковано 8 тра 2024
  • Exclusive Interview With Dijo Jose Antony
    #dijojoseantony #malayaleefromindia #listinstephen #nivinpauly #SharisMohammed #prithviraj #haidarali #haidaraliinterview #movieworldmedia #movieworldtalks
    Dijo Jose Antony Latest Interview
    Dijo Jose Antony Exclusive
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 394

  • @MovieWorldMedia
    @MovieWorldMedia  Місяць тому +2

    Sharis Mohammed Interview ua-cam.com/video/cZxOvltAVMs/v-deo.htmlsi=tP69Jtw8g7ZEBOcM

  • @johnyborn
    @johnyborn Місяць тому +84

    ലോകത്തു ആദ്യമായിട്ടായിരിക്കും ഒരു സിനിമയുടെ കഥ ഇത്രയും ആൾക്കാർ ഒരുപോലെ ചിന്തിച്ചു കൂട്ടുന്നത്. വെള്ളരിക്കപ്പട്ടണം

    • @sd_gaming2255
      @sd_gaming2255 Місяць тому +3

      😂Alla bro ee kadha nn alla aaloich nokiya mthie ore plot il olla padam orupad irangittind dijo prnje sheri alle writer de thought Aan Padam Ath Ippo ayalk mathre chindhikyavu enn ondo aa oru writer mathre aaloikyavu nn ondo illa pne nishadh kanicha theliv il nokiya kanam aadhym pulli angot msg ayachath ait aahn kanikyunne Pakshe dijo kanicha proofil dijo De voice note ahn adhym 😂Appo pulli nthin ath dlt aakit proof aait kond vannu appo thanne oru udaip manathille pne script ayach koduthit ath eduth kadha aaki nn prnja evduthr excuse ahn 😂aarelum swanthm script ingne ayach kodukkuo alle discuss cheyyam pakzhe ithinte writer aara dijo ahno alla appo pne nthin ithinte avishym pne nishadhin ethire ippo orothor vnn ittond pulli udaipp Ann prnjond script adich matti nn pryunn anganane nishadh inte script madhuranaranga nn prnja oru padam athe script il oru series pole nerthe Asianet il poit ond ath kayinj ahn nishadh ee padam cheyyunne 😂appzho script ippoe ezhuthit aarelum ithe pole ezhuthit ondo nn thirakki nadanna pulli prnja pole avdirikythe ollu avr ath cheith thudangit ith arinjit krym illa illnki prithviraj nishadhin od ith pryumbo thanne pullikye association parayarunn ath cheithilla nnit avrde padam irangunnen munne oru post itt kanikyunne okke alamb pani ahn athoond alle pulli legal aait Pott nnit sathym ariyt ith onnum illand orale kuttappeduthit karym ilallo

    • @Jeffingeorge46532
      @Jeffingeorge46532 Місяць тому

      Methan scripter Mattoru Methane thanne oombichu 😂😂

    • @frqblues
      @frqblues Місяць тому

      എൻ്റെ മോനെ. ഇവൻ്റെ address thappi eduth vedivech adiver polum vekkathe theerth kalayanam. Visham ane. Vargeeya maanyan. Nte mone​@@Jeffingeorge46532

  • @ranzochalneer640
    @ranzochalneer640 Місяць тому +253

    ഹൈദർ അലി, നീ ലിസ്റ്റിൻ സ്റ്റീഫൻറെ വീട്ടിൽ അടുക്കള പണി പോയിക്കോ അതാണ് നീ ചെയ്യുന്ന മാധ്യമ കൂട്ടികൊടുപ്പിനെക്കാളും നല്ല ജോലി.

    • @shortstubeads
      @shortstubeads Місяць тому

      അല്ലാതെ നിന്നെപ്പോലെ നിഷാദിന്റെ തീട്ടം വാരി തിന്നണോ...

    • @anandsathyanathan2921
      @anandsathyanathan2921 Місяць тому +8

      😂😂😂 Satyam

    • @NIKHILBABYTHOMAS
      @NIKHILBABYTHOMAS Місяць тому +2

      😂

    • @pukrajesh
      @pukrajesh Місяць тому +2

      True

    • @JestinAntu
      @JestinAntu Місяць тому +1

      Exactly

  • @shanavasshanavas8501
    @shanavasshanavas8501 Місяць тому +77

    പ്രെസ്സ് മീറ്റിൽ ഉണ്ണിക്കുട്ടൻ അങ്ങനെ അല്ലലോ പറഞ്ഞത് ജയസൂര്യ വൺ ലൈൻ പറഞ്ഞു എന്നാണല്ലോ പറഞ്ഞത് കളവ് പറഞ്ഞു സ്ഥാപ്പിക്കാൻ നോക്കിയാൽ ഇങ്ങനെയാ ഇനിയും വെളുപ്പിക്കാൻ നോക്കിയാൽ നാറ്റം മലയാള സിനിമയ്ക്ക് ആണ്

  • @shafvanek4301
    @shafvanek4301 Місяць тому +146

    ജയസൂര്യ ഡിജോയോട് നിഷാദ് പറഞ്ഞ കഥയുടെ ഏകദേശ രൂപം ഷെയർ ചെയ്തു. ഡിജോ നൈസ് ആയി ശാരിസിനോട് കഥ പറഞ്ഞു ഫുൾ സ്ക്രിപ്റ്റ് ആക്കി പടം എടുത്ത്. അതാണ്‌ സത്യം 💯

    • @advpraveenmathew
      @advpraveenmathew Місяць тому +2

      Correct

    • @Abhi305-pg6sc
      @Abhi305-pg6sc Місяць тому +1

      Rajjev nte scritile dialog same ayi engane vannu

    • @jerinktom350
      @jerinktom350 Місяць тому +3

      Nishad koya aanel rajeevintae kadha nice aayittum pokki ….

    • @gs150r
      @gs150r Місяць тому +2

      Exactly! I don't understand why they are ignoring the fact that Dijo can listen to any story and get the script written by any scriptwriter, in this case, Sharis! And whether to not Jayasurya told Dijo a one line of the story or not, now Jayasurya has to clarify!

    • @ANAND7275
      @ANAND7275 Місяць тому +2

      @@gs150r b innikrishnan said jayasurya hastold oneline to dijo

  • @jalaltailor8691
    @jalaltailor8691 Місяць тому +29

    ഈ ഹൈദ്രോളി സ്ഥാനമാനങ്ങൾ ഉള്ളിടത്തും പണം ഉള്ളടത്തും നിൽക്കുകയുള്ളൂ അവർക്ക് വേണ്ടി എത്ര ആസനം വേണമെങ്കിലും നക്കി കൊടുക്കുന്നതാണ് അതാണ് ഈ ഹൈഡ്രോളി

  • @DineshKumar-eb5hr
    @DineshKumar-eb5hr Місяць тому +32

    Mistake is mistake...try to accept....Don't cry...
    .

    • @ams619
      @ams619 Місяць тому +2

      Ariyathe sambhavichal alle mistake aavunnathu...ithu oru mistake alla, manappoorvam copy adichu

  • @doctor.lalkrishna
    @doctor.lalkrishna Місяць тому +59

    It’s awkward to see someone telling lies in front of camera

  • @manumuraliv68MMV
    @manumuraliv68MMV Місяць тому +84

    Well scripted interview😂
    Better than the script of movie Malayalee from india

  • @doctor.lalkrishna
    @doctor.lalkrishna Місяць тому +39

    Better be responsible man, don’t you think a director should be responsible. Nallapole mezhukunud.

  • @praveennavodaya8397
    @praveennavodaya8397 Місяць тому +25

    In the press meet, Unnikrishnan was saying Jayasuriya mentioned one line to Dijo. Now Dijo is saying Jayasuriya didn't said anything about the subject.
    Something fishy !

    • @ams619
      @ams619 Місяць тому +2

      In another interview, dijo said he didn't have contact with Nishad, but in this one he is showing their WhatsApp conversations...

    • @knightrider8938
      @knightrider8938 Місяць тому +2

      ഇവന് കക്കാൻ അറിയാം..
      പക്ഷെ നിക്കാൻ അറിഞ്ഞൂടാ😁😂

  • @prasanthck679
    @prasanthck679 Місяць тому +13

    May 1ന് ഇറങ്ങുന്ന സിനിമയുടെ കഥ അയാൾക്ക് എങ്ങനെ കിട്ടി?
    മെയ് 1 ന് ഇറങ്ങുന്ന സിനിമയുടെ കഥ എന്നും പറഞ്ഞിട്ട് പറക്കും തളികയുടെ കഥ എഴുതിയിട്ടാൽ നിങ്ങൾ ഡിലീറ്റ് ചെയ്യിക്കുമായിരുന്നോ?

  • @jaymohan1047
    @jaymohan1047 Місяць тому +22

    Ithil aareanu koottikoduppukaran.
    1. Kallan director.
    2. Mama avatharakan.
    3. Ukri

  • @shaisonzeeyez3113
    @shaisonzeeyez3113 Місяць тому +10

    പടത്തിന്റെ ബജറ്റ് 30കോടി അല്ല 31 കോടി ആണ്...ഈ ഇന്റർവ്യൂ നു ഒരു കോടി 🥴

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 Місяць тому +33

    Dijo copy adichu ennu parayathe parayunnu..!!

  • @RomalMathew
    @RomalMathew Місяць тому +29

    14:43 ഇപ്പൊ ക്ലിയർ ആയി... "ഞാൻ രാജുവിന്റെ അടുത്ത് തിരക്കഥ പറയണ്ട കാര്യമുണ്ടോ?" - ഏതു തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി മലയാളത്തിലെ അടക്കം പ്രമുഖ ഫിലിം മേക്കർസുമായി നല്ല ബന്ധം പുലർത്തുന്ന സിനിമകൾ, കഥകൾ തിരക്കഥകൾ വരെ ചർച്ച ചെയ്യുന്ന പ്രിത്വിരാജിനു ഈ കഥയും തിരക്കഥയു അറിയില്ല എന്ന് പറഞ്ഞാൽ കുറച്ചു കോമെഡിയല്ലേ. അടുത്ത ലോകേഷ് പടം, അടുത്ത പ്രശാന്ത് നീൽ പടം തുടങ്ങി ഒട്ടുമിക്ക സിനിമകളെയും പറ്റി അറിയാവുന്ന പ്രിത്വിരാജിന്‌. അതുകൊണ്ട് തന്നെയാവും പ്രിത്വിരാജ് കൃത്യമായി മുന്നറിയിപ്പ് കൊടുത്തതും. അത് ത്രില്ലെറാണ്, ഇത് കോമടിയാണ് എന്നൊക്കെ പറഞ്ഞു ഇനി മെഴുകിക്കോ...

  • @Panther9381
    @Panther9381 Місяць тому +12

    ശ്രീനിവാസൻ അഭിനയിച്ച് ക്കാണിച്ചത് ജ്ജീവിതത്തിൽ ചെയ്ത് കാണിച്ച മൊതല്😂😂

  • @hijasvh2928
    @hijasvh2928 Місяць тому +23

    ഹൈദർ എടോ പൊട്ടാ സ്ക്രിപ്റ്റ് അയച്ചുതന്നത് അത് വായിച്ചു നോക്കിയിട്ട് നിങ്ങൾ ചെയ്യുന്ന സിനിമയായിട്ടും സാദൃശ്യം ഉണ്ടോ എന്നറിയാനാണ് ഒന്നുമറിയാത്ത എനിക്കത് മനസ്സിലായി

  • @kakkakannu
    @kakkakannu Місяць тому +16

    പാവപെട്ട രാജീവൻ മൈ സാന്റയുടെ സെറ്റിൽ വെച്ച് ദിലീപിനോട് കഥ പറയുന്നു. മൈ സാന്റയുടെ പ്രൊഡ്യൂസർ ആയ നിഷാദ് കോയ അത് പൊക്കുന്നു. അയാൾ അത് ജയസൂര്യയോട് പറയുന്നു. ജയസൂര്യ ആ കഥ ഡിജോയോട് പറയുന്നു. ഡിജോ അത് ഷാരിസ് മുഹമ്മദിനെ കൊണ്ട് മലയാളി ഫ്രം ഇന്ത്യ ആക്കി.

    • @imagemagic9314
      @imagemagic9314 Місяць тому +4

      ഈ പറഞ്ഞതിൽ കാര്യമുണ്ട്. അല്ലാതെ ഒരേ സമയത്ത് ഒരേ പോലെ മൂന്നു പേർക്കും തോന്നാൻ ഇതെന്ത് വല്ല വെളിപാടോ
      😂 ചെറിയ ചില സാമ്യതകൾ ഒക്കെ സാധാരണയാ. ഇത് പക്ഷെ അങ്ങനെ അല്ലല്ലോ...😂

    • @lithathilakan6657
      @lithathilakan6657 Місяць тому +2

      @@Gypsy29242 Aju varghese-ne vechalla Rajeev Prajith plan cheythathu. Aju was to do one of the characters, Pakistaniye pattichu mungunna malayalee character.

  • @anuanna1725
    @anuanna1725 Місяць тому +15

    pdf ayachu tarunathu entina 2 um tammil similarity undo enariyan..apo athu check cheyenda kadama director ku alle..prithvi niyas nod paranjathu dijo same story il oru film cheyunundu onu clarify cheyu enalle..athondalle ayal dijoku direct msg ayachatum script pdf ayachathum..enitu e dijo enta athu clear akanje..apo athil tanne oru kallatharam ile..normally elarum anganeyalle cheyuka..ore polathe 2 padangal vannal 2 perkum prashnamalle..apo iyalku ariyam ithu same story anenu..atrem petenu shoot tudangi padam pidikua enulatarunu eyalude udhesham..ille atleast script writer um ayi onnu check cheyille..incase similarity undonu..this is something fishy

    • @sajuedk7512
      @sajuedk7512 Місяць тому

      അതിന് ഈ നാറികൾ മറുപടി പറയില്ല...😂

  • @user-nt8me5pg5g
    @user-nt8me5pg5g Місяць тому +20

    Enk theeere ishtamallatha madhyama prevarthakan Haidroli

  • @fyfyfyfyfy
    @fyfyfyfyfy Місяць тому +12

    I don’t think Hydrali is helping Listin. He is helping himself 😅 By creating more videos on this issue he’s just fueling the situation and thereby not letting people to forget the issue so that he could make more money out of this.. 😂 Hydrali ur budhi is vimaanam 😅

  • @shanid83
    @shanid83 Місяць тому +8

    നിഷാദ് കോയയുടെ കഥയല്ല ഡിജോ സിനിമ ആക്കിയത് എങ്കിൽ നിഷാദ് കോയ സ്വന്തം കഥ ഫെയ്സ്ബുക്കിൽ ഇടുന്നത് കൊണ്ട് ഇവർക്ക് എന്താണ് പ്രശ്നം...😊

  • @advpraveenmathew
    @advpraveenmathew Місяць тому +9

    ഷാരിസ് :ഡിജോ എന്നോട് കഥയുടെ പ്ലോട്ട് പറഞ്ഞു ഞാൻ കഥയും തിരക്കഥയും എഴുതി..

  • @albinsabu8363
    @albinsabu8363 Місяць тому +22

    Just proved he is a fraud 💯

    • @martinsam8787
      @martinsam8787 Місяць тому +1

      Who

    • @musk7405
      @musk7405 Місяць тому

      @@martinsam8787 nidne appan

    • @martinsam8787
      @martinsam8787 Місяць тому

      @@musk7405 Ninde thanda fraud ennu vachu enthe thanda avilla

  • @BPK369
    @BPK369 Місяць тому +4

    oru pdf file download aaki vaayicha shesham, athu file manager poyi delete cheythal, athu veedum download cheyyanam enna status kaanikku whatsapp chatil.

  • @losers638
    @losers638 Місяць тому +11

    Nteponnee hyderali trying his best to paint a story

  • @ZionLion9
    @ZionLion9 Місяць тому +9

    He need not open the pdf but could have done forwarded to someone’s number.high likely with a curiosity any director would have a read the pdf

    • @dileep6021
      @dileep6021 Місяць тому +2

      അത്രേം പോലും കഷ്ട്ടപെടെണ്ട PDF download ചെയ്ത് വായിച്ചിട്ട് ഗാലറിയിൽ പോയി delete ചെയ്താ മതി, അപ്പോ wtzp ചാറ്റിൽ അത് വീണ്ടും undownloaded ആയി കാണിക്കും

    • @ams619
      @ams619 Місяць тому +1

      Download cheythu udane thanne athu whatsapp folderil ninnu vere evdikkelum move cheytha mathi... appo pdf file kayyil undavum, whatsappil ninnu athu povukayaum cheyyum..

    • @ZionLion9
      @ZionLion9 Місяць тому +1

      @dileep6021@ams619 Still why do they tell as if general public doesn’t understand all these things.avar enthina ingane coverup cheyyan nokkunne

  • @learnielife5553
    @learnielife5553 Місяць тому +7

    മോൻ ചെയ്തതിനു മോന് കിട്ടും... Simple!!!😂 അത് നല്ലതായാലും ചീത്തയായാലും 🤗

  • @sanooppk4874
    @sanooppk4874 Місяць тому +3

    35:14 he said it clearly 🫠

  • @thomasshelby6771
    @thomasshelby6771 Місяць тому +4

    As a ചോറ് തിന്നുന്ന ആൾ, i can simply say who is lying. Take the responsibility and be a gentleman dude. For me u guys(sharis, dijo) r the guilty one.

  • @adhil1001
    @adhil1001 Місяць тому +4

    Why sharis mohammed not coming with any explanation?

    • @-vishnu2948
      @-vishnu2948 Місяць тому +5

      Facebook account deactivate cheyrh mungi

  • @Niza945
    @Niza945 Місяць тому +23

    White wash 😂

  • @meenu5920
    @meenu5920 Місяць тому +2

    Dijo liar or cheat allayrkaam. But he is highly IRRESPONSIBLE, and IMMATURE and INSENSITIVE.

  • @AdarshVs-zh2cs
    @AdarshVs-zh2cs Місяць тому +3

    Listin nalla pole paid promotion paisa erakund ipoo itha paid commentum.

  • @arjunarju8406
    @arjunarju8406 Місяць тому +3

    ഡിജോ ചേട്ടന് എതിരെയുള്ള ഞാൻ ഈ ആരോപണം ശക്തിയായി എതിർക്കുന്നു.

  • @indirapillai8242
    @indirapillai8242 Місяць тому +1

    ഡിജോ 👍🏻✅ഇതേപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾക് അറുതി വരാൻ പോകുന്നില്ല.കാരണം ഇത്തരം ആളുകളെ മാതൃകാപരമായോ,നിയമപരമായോ ശിക്ഷിയ്കുന്നില്ല എന്നതുതന്നെ.

  • @therocketpool
    @therocketpool Місяць тому +1

    Ithe oru revenge thriller annu rajeevinne nishad pattichu then dijo nishadine pattichu.. pakshe twist enthanne vechal dijo and rajeev are close friends so dijo suhruthinte revenge eduthu.. athre ullu.. dijo is a true friend! ❤

  • @devisree5423
    @devisree5423 Місяць тому +4

    Dijo തളരരുത്. ചില പ്രതേക ആളുകൾ നിങ്ങളെ കൂട്ടത്തോടെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ പെടുന്നതാണ് ഈ ആരോപണവും

    • @imagemagic9314
      @imagemagic9314 Місяць тому +2

      ഇതിൽ അതൊന്നും ഇല്ല. ഷാരിസ് കൂടി വന്നു പുള്ളി എഴുതിയ കഥ രജിസ്റ്റർ ചെയ്തതിന്റെ തെളിവ് കാണിച്ചാൽ പ്രശ്നം തീർന്നു.

    • @faizfakhrudheen6487
      @faizfakhrudheen6487 Місяць тому +3

      ​@@imagemagic9314Avan social media accountum pootti mungi🤣

    • @Budhamitra
      @Budhamitra Місяць тому

      തളരരുത് രാമൻ കുട്ടീ തളരരുത് കള്ളൻമാരേ മലയാളീ ഫ്രം ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല എന്നല്ലേ ഉദ്ദേശിച്ചത്😂😂

  • @CoconutDiaries
    @CoconutDiaries Місяць тому +1

    Dijo, you are the director, it is ultimately your responsibility to check these things. When movies are successful it's director's credit. But when such things happen it is script writer's fault?

  • @vijayvj7478
    @vijayvj7478 Місяць тому +1

    Our support with dijo

  • @anuammu9124
    @anuammu9124 Місяць тому +1

    Dijo full support to you sir💝

  • @muhammadkutty5660
    @muhammadkutty5660 Місяць тому +1

    ഡിജോ സർന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു 🙏💖🙏

  • @georgejoji7861
    @georgejoji7861 Місяць тому +1

    Dijo 💯Of course support ❤️

  • @SakkeerHussain7
    @SakkeerHussain7 Місяць тому +6

    ഹൈദരാലി വെളുപ്പിക്കാൻ ണ്ടക്ക്യ ഇന്റർവ്യൂ ആണെന്ന് മനസ്സിലായി.. എന്തൊക്കെആയാലും സ്റ്റോറി കാട്ടതന്നെ .. അത് ജനങ്ങൾക്ക് മനസ്സിലായിക്കിക്ണെന്ന മിനിമം കോമൺസൻസ് ഈ പൊട്ടൻമാർക്കില്ലേ

  • @fahadmt6611
    @fahadmt6611 Місяць тому +3

    17:50 ഞാൻ ആർക്കും സ്ക്രിപ്റ്റ് അയക്കാറില്ല ( എല്ലാവരുടെയും മോഷ്ട്ടിക്കും 😂)&&&₹][&

  • @mte9480
    @mte9480 Місяць тому +4

    Dijo ടെ work കാണുബോൾ അറിയാം നല്ല പണി അറിയാവുന്ന director ആണ് .അങ്ങനെ ഒരാൾക്കു ഒരു കഥ മോഷ്ടിച്ച് ചെയ്യണ്ട കാര്യമില്ലാലോ .
    ഇവിടെ സംഭവിച്ചത് nishad ന്റെ തെറ്റിധാരണ ആണ് അല്ലെങ്കിൽ ഒരു issue ഉണ്ടാക്കി പേരെടുക്കുക എന്നിട്ട് അത് മുതലെടുക്കുക

    • @imagemagic9314
      @imagemagic9314 Місяць тому +6

      അയാൾക്ക് പേരെടുക്കേണ്ട കാര്യം ഒന്നും ഇല്ല. സംഭവം ജയേട്ടൻ പറഞ്ഞ story line ഡിജോ ഷാരിസുമായി share ചെയ്തു. ഷാരിസ് എഴുതി കൊണ്ട് ഇരിക്കുന്ന വർക്കിൽ അതും കൂടെ mix ചെയ്തു. ആ പടം അവിയൽ പരുവമായത് വെറുതെ അല്ല. 😂

    • @mte9480
      @mte9480 Місяць тому +1

      @@imagemagic9314 ഒരേ thought പലർക്കും ഉണ്ടാകാലോ . Sharis script work തുടങ്ങി കമ്പ്ലീറ്റ് ആക്കിയ ശേഷം അല്ലെ dijoye കോൺടാക്റ്റ് ചെയുന്നെ ,മാത്രമുമല്ല ആദ്യത്തെ producer ആൻഡ് director വേറെ ആൾകാർ അല്ലെ...
      ഇപ്പോൾ പണ്ട് ജീത്തു ജോസഫ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം ഓർക്കുന്നു " എനിക്ക് കഥ ഓർ സ്റ്റോറി ലൈൻ കേൾക്കാൻ പേടി ആണ് കാരണം ഞാൻ മനസ്സിൽ ആലോചിച്ചു വച്ചിരിക്കുന്ന same thought കേൾക്കുന്ന കഥയിലും ചിലപ്പോൾ ഒക്കെ വരാറുണ്ട് അതോണ്ട് ഞാൻ maximum മറ്റു കഥകൾ കേൾക്കാറില്ല"

  • @luckyluck8578
    @luckyluck8578 Місяць тому +1

    ഡിജോ Sir കൃത്യമായി പറഞ്ഞു.

  • @nakulanp9653
    @nakulanp9653 Місяць тому

    Unconditionally with Dejo

  • @iouhhu67
    @iouhhu67 Місяць тому +3

    ഫൺ കോമഡി എന്ന് portrait ചെയ്യുന്ന രീതിയിൽ പ്രോമോ ഇറക്കി ആദ്യം... പിന്നെ പ്രേക്ഷകർ തെറ്റിദ്ധരിച്ചു സിനിമക്ക് വന്നാൽ പടത്തെ മോശമായി ബാധിക്കും എന്ന് മനസിലാക്കി 2 ദിവസം മുൻപ് ഒറിജിനൽ content പ്രോമോ ആക്കി വിട്ടു...

  • @alwinxavier6727
    @alwinxavier6727 Місяць тому +1

    Full support Dijo

  • @kannankamal9175
    @kannankamal9175 Місяць тому +2

    ഒരു കലാകാരനായ...ഞാനും.ഡിജോ ചേട്ടൻ്റെ ഒപ്പം.....

  • @TTT10001
    @TTT10001 Місяць тому +7

    Rajeev same like udayananu tharam

  • @ravan199
    @ravan199 Місяць тому

    Why is the writer not coming for any interviews to give clarifications about this

  • @lalettanfan2812
    @lalettanfan2812 Місяць тому +1

    Dijo 👏👏full supports

  • @SAmeerali-jo5km
    @SAmeerali-jo5km Місяць тому +1

    Well said Dijo Sir

    • @vivekbalakrishnan9818
      @vivekbalakrishnan9818 Місяць тому

      സാറേന്ന് വിളിക്കല്ലേ🤫... ആൾക്കാർക്ക് doubt അടിക്കും...

  • @NeelimaNeelu-gn9to
    @NeelimaNeelu-gn9to Місяць тому +1

    ഡിജോ സർ full സപ്പോർട്ട് 👍🏻

  • @mridhulmurali8197
    @mridhulmurali8197 Місяць тому

    Dijo Chetta those who rejected you today will correct it tomorrow.

  • @rohanjothish5427
    @rohanjothish5427 Місяць тому +1

    Dijo unfortunately your stories seem too inconceivable, Hyder as usual doing great PR work. 🎉

  • @MahimaMahesh-ow9vc
    @MahimaMahesh-ow9vc Місяць тому +1

    ഡിജോ ചേട്ടന് കട്ട സപ്പോർട്ട്

  • @minimathew9172
    @minimathew9172 Місяць тому +1

    ഡിജോ ... താങ്കൾ ഉയരങ്ങളിൽ.... 💕

    • @vivekbalakrishnan9818
      @vivekbalakrishnan9818 Місяць тому

      Correct👌... എനി അവിടെന്ന് ഇറങ്ങാൻ കുറച്ച് time എടുക്കും 😂

  • @ayishaaishu7652
    @ayishaaishu7652 Місяць тому +1

    നിരുപാധികം ഡിജോവിനൊപ്പം ❤️🔥👍👍👍

    • @vivekbalakrishnan9818
      @vivekbalakrishnan9818 Місяць тому

      അത്രേയുള്ളൂ... പൈസ വാങ്ങിയാല്പിന്നെ ഇടം വലം നോക്കാൻ പാടില്ല 💪

  • @silentwhistlers4653
    @silentwhistlers4653 Місяць тому +1

    Indo-pak portion aanu common aayi ullathu enn parayunnu… enna Malayali from India comedy ah en … enna Malayali from kurach glum content varunnathu Pakistan relationship varumbozha Baki frst half full gas aadi aanu ! so ewar Jayasurya paranja thread eshtayittu kadha gas adichu padam bore aaaki .. padam kanda manasillagum , avidenna copy Adi varane enn

  • @anumolm4464
    @anumolm4464 Місяць тому

    We all support Dijo bro

  • @vrindavijay4692
    @vrindavijay4692 Місяць тому +1

    Dijo യെ വിശ്വാസം 🔥Full supoort 👍🏻

  • @shahinasahla6489
    @shahinasahla6489 Місяць тому

    ഡിജോ പറയാനുള്ളത് ശക്തമായും വെക്തമായും പറഞ്ഞതിൽ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻

  • @aravindks3439
    @aravindks3439 Місяць тому

    Dijo Sir said it right

  • @rajeevmullappilly2310
    @rajeevmullappilly2310 Місяць тому

    You are correct Dijo🎉

  • @ashokjanardhanan1177
    @ashokjanardhanan1177 Місяць тому

    Supporting Dijo Jose....

  • @musk7405
    @musk7405 Місяць тому +1

    Eee full support idunna machanmar okke naduviral നമസ്കാരം prnjond njn tudnga onulel ninga kash vangicg llengil bot edth pryin

  • @jithinmk9098
    @jithinmk9098 Місяць тому +3

    Hyder Alee, നിനക്കിതിന് ദിവസക്കൂലിയാ മാസക്കൂലിയാ?

  • @faizfakhrudheen6487
    @faizfakhrudheen6487 Місяць тому +2

    മെയ് 1 ന് ഇറങ്ങുന്ന സിനിമയുടെ കഥ എന്നും പറഞ്ഞിട്ട് പറക്കും തളികയുടെ കഥ എഴുതിയിട്ടാൽ നിങ്ങൾ ഡിലീറ്റ് ചെയ്യിക്കുമായിരുന്നോ?

  • @simivargeese8902
    @simivargeese8902 Місяць тому

    തീർച്ചായയും ഡിജോ ചേട്ടന് , കട്ട സപ്പോർട്😍

    • @vivekbalakrishnan9818
      @vivekbalakrishnan9818 Місяць тому

      കെട്ട് കണക്കിന് വാങ്ങിയാൽപിന്നെ സപ്പോർട്ട് കട്ടക്ക് തന്നെയായിരിക്കും

  • @ramisns4136
    @ramisns4136 Місяць тому +4

    ഇനി തല തിരിച്ചു വച്ചാലും കട്ടത് കട്ടത് തന്നെയാണ്.... കാരണം മറ്റൊരാൾ അയാളുടെ കഥ പത്രത്തിലോ ഫേസ്ബുകിലോ പോസ്റ്റ്‌ ചെയ്യുന്നതിന് ഇവർക്ക് എന്താണ് കുഴപ്പം??? ഇവര് പറയുന്ന പ്രശ്നം അയാൾ പോസ്റ്റ്‌ ചെയ്‌ത ഹെഡ് ലൈൻ ആണ് പ്രശ്നം... അത് മാറ്റി നിഷാദ് കോയ ആ പോസ്റ്റ്‌ വീണ്ടും ഇടണം... ഇവരുടെ ഈ പറയുന്ന സംഘടന ഫുൾ ഉടായിപ്പ് ആണ്...

  • @nrakesh9262
    @nrakesh9262 Місяць тому +10

    Nashtapariharam kodukanm Mr. Dijo....allathe velupichitu oru karyam ilaa...malayalikal pottanmar alla..
    Pine hydroli, ithilum bhedam kakkan povunatha....

  • @nithinm7391
    @nithinm7391 Місяць тому +1

    ഉണ്ണിത്താന്റെ കൂടെ താക്കോൽ എടുക്കാൻ പോയിട്ട് അവസാനം മുങ്ങിയ ദാസപ്പൻ കുട്ടിയെ പോലെ.. എന്ത് ചോദിച്ചാലും കഥ, തിരക്കഥ ഷാരിസ് മുഹമ്മദ്‌ 😄

  • @dayajeevan7561
    @dayajeevan7561 Місяць тому

    I support you.

  • @jasminejain8549
    @jasminejain8549 Місяць тому

    സപ്പോർട്ട് ഉണ്ട് ഡിജോ ചേട്ടാ

  • @Outposken
    @Outposken Місяць тому +4

    ഹൈദരെ..അണ്ടിക്കുറപ്പുണ്ടെങ്കിൽ, വാപ്പയെന്ന് ഒറ്റ ഒരാളെയോ ഇത് വരെ വിളിച്ചിട്ടുള്ളൂ എന്നും ഉറപ്പുണ്ടെങ്കിൽ തനിയ്ക്ക് ഒരു 15 മിനിട്ട് ഇത് പോലെ നിഷാദ് കൊയേനെ വിളിച്ചിരുത്തി ഇൻ്റർവ്യൂ ചെയ്യാമോ ? ആവില്ല തനിയ്ക്ക് മുട്ട് വിറയ്ക്കും തൻ്റെ...
    Dijo : ഈ ഒരൊറ്റ ഇൻ്റർവ്യൂ വിലൂടെ അരിയാഹാരം കഴിക്കുന്ന എല്ലാ i repeat എല്ലാ മലയാളീസ് ഫ്രം ഇന്ത്യ ആൻഡ് മലയാളീസ് ഫ്രം വേൾഡ് നു വ്യക്തമായി മനസ്സിലായി, താൻ പച്ചയ്ക്ക് ഈ കഥ ചൂണ്ടിയതാണെന്ന്..കോടതിയിൽ കേസ് പോയാൽ ഈ ഒരൊറ്റ ഇൻ്റർവ്യൂ മതി തനിയ്ക്കും ശരിസിനുമെതിരെ യുള്ള വ്യക്തമായ തെളിവ്....ഈ ബോഡി ലാംഗ്വേജ് ബോഡി ലാംഗ്വേജ് എന്ന് പറയുന്ന സാധനം ചുമ്മാതല്ല ഒരു ലിവിങ് പ്രൂഫ് ആകുന്നെ പല കേസുകളിലും 🤨🫣.

  • @RADIANCEOL
    @RADIANCEOL Місяць тому +3

    പടം പൊട്ടിയല്ലോ... പിന്നെന്താണ് പ്രശ്നം??? 🤔🤔🤔

  • @couragetraders1873
    @couragetraders1873 Місяць тому

    Dijo Is 100% genuine....I support Him👍....Allenkilum Malayala cinemayil same plot il etrayethra movies vannu poikondirikkunnu......

    • @musk7405
      @musk7405 Місяць тому

      Eda velupukal matrm aada ssatym iniyum ninde ppan ahno dijo kidan konachal idnalo

    • @couragetraders1873
      @couragetraders1873 Місяць тому

      @@musk7405 ni po myraaa....ni ellaidthum kayari thoori vari eriyandallo🤮mattavn ninte appan aano🤣

  • @ajithsahadevan5638
    @ajithsahadevan5638 Місяць тому

    Full സപ്പോർട്ട് ഉണ്ട് ഡിജോ👏🏻

  • @khaderunzaal876
    @khaderunzaal876 Місяць тому +3

    Ee chetta kallam parayunnu..

  • @hanunahassan8877
    @hanunahassan8877 Місяць тому

    You are correct 👌dijo

  • @KRIPSYNODUTS
    @KRIPSYNODUTS Місяць тому +1

    ഇതൊന്നും കേട്ട് നിങ്ങൾ തളരരുത് ഡിജോ, നിങ്ങൾ ഇനിയും കഥകൾ മോഷ്ടിക്കണം എനിക്കിട്ടത് സിനിമയാക്കണം, എന്നിട്ട് വീണ്ടും ഇന്റർവ്യൂയൂവിൽ വന്നിരുന്നു ന്യായികരിച്ചു മെഴുകണം.

  • @adridevadri9873
    @adridevadri9873 Місяць тому +1

    ഡിജോ ജോസ് ആന്റണി ❤️
    ഞാൻ വിശ്വസിക്കുന്നു ❤️

  • @Sureshbabu-mm2kn
    @Sureshbabu-mm2kn Місяць тому

    ഡിജോ സാറിന് സപ്പോർട്ട് ചെയ്ത് ഇത്രയും പറഞ്ഞതിന് ഫെഫ്‌യ്ക്ക് ബിഗ് സല്യൂട്ട്

  • @ummerfarook3023
    @ummerfarook3023 Місяць тому +3

    Haidruoo.wait wash

  • @user-nw8pi4hk4c
    @user-nw8pi4hk4c Місяць тому

    ഡിജോ ചേട്ടാ ഇതാണ് നിലപാട്

  • @jaisonjai4976
    @jaisonjai4976 Місяць тому

    Dijo full supports

  • @KrithikaNi
    @KrithikaNi Місяць тому

    ഒരു യുവ സംവിദായകനേ തകർക്കാൻ ഉള്ള ശ്രമം ആയിരുന്നു

  • @dreamnorth3007
    @dreamnorth3007 20 днів тому

    29:46 - 29:57 sharris മുഹമ്മദ്‌, listin സ്റ്റീഫൻ next movie ദിലീപ് ഒപ്പം ആണ്. Nishad koya ക് dileep ആയി നല്ല ബന്ധം ഉണ്ട്. Simple

  • @alicealli5125
    @alicealli5125 Місяць тому +1

    ഡിജോയുടേത് ശക്തമായ പ്രസ്താവന ❤

  • @stanleyjr_
    @stanleyjr_ Місяць тому +1

    ആകെ മനസിലാവുന്നത്: കഥ തിരക്കഥ സംഭാഷണം - ശാരിസ് മൊഹമ്മദ്....

  • @Sabith_muhammed
    @Sabith_muhammed Місяць тому +4

    നല്ലരീതിയിൽ പെയിന്റടിച്ചുകൊടുക്കുന്ന ഹൈഡ്രോളി 😁

  • @fyfyfyfyfy
    @fyfyfyfyfy Місяць тому +1

    Why is Dijo playing the victim card by throwing poor Sharris under the bus ?

  • @rafeekabdulla6485
    @rafeekabdulla6485 Місяць тому +4

    അല്ല ഉത്തമാ സിനിമ ഒണ്ടാകുന്നത് സംവിധാനകനും പ്രൊഡ്യൂസറും ആണ് സിനിമ തീരുമാനിക്കുന്നത് എന്ന് ഇവിടെ പട്ടിക്കും പൂച്ചക്കും അറിയാം തിരക്കഥ കാരൻ വെറും ഒരു ടൂൾ ആണ് അല്ലെ വെറുതെ വേരാകാതെ അടുത്തപടം നോക്

  • @veenaranjith6373
    @veenaranjith6373 Місяць тому

    ഡിജോ പറഞ്ഞത് സത്യമാണ്

  • @AneesAli-xh3zc
    @AneesAli-xh3zc Місяць тому

    ഡിജോ ചേട്ടന് കട്ട
    സപ്പോർട്

  • @priyankap7141
    @priyankap7141 Місяць тому +2

    Nyan ente sangadanaye (priducers association and FEFKA) vishwasikkunu ennu Dijo parayumbo .....eniku pazhaya dileep ine aanu orma varunne..adhehavum AMMA sangadanaye vishwasuchirunnu
    Churukkathil ee sangada okke Panakkarkkum pidipadu ullavarkkumanalle..allade nyayathinu vendi alla!.
    Churukkathil .Sangadana = Sangi ellam.same thanne