ആനച്ചന്തത്തെ വർണിക്കുന്ന മനോഹര ഗാനവുമായി ജയരാജ് വാര്യർ ഉർവശി തീയറ്റേഴ്സിൽ.

Поділитися
Вставка
  • Опубліковано 16 вер 2024
  • ആനച്ചന്തത്തെ വർണിക്കുന്ന മനോഹര ഗാനവുമായി ജയരാജ് വാര്യർ ഉർവശി തീയറ്റേഴ്സിൽ.
    Watch All Shows : www.hotstar.com...
    Follow Us On Facebook - / asianet
    Instagram - / asianet
    Twitter - / asianet

КОМЕНТАРІ • 25

  • @nvmuraleedharan1557
    @nvmuraleedharan1557 7 місяців тому +9

    ജയരാജ്‌ വാര്യർ സ്വന്തം കഴിവ് കൊണ്ടു വിജയം നേടിയ ഒരു കലാകാരനാണ്.. സ്വന്തമായ ഒരു ഇടവും നേടിയത് അദ്ദേഹത്തിന്റെ പ്രതിഭ ഒന്ന് കൊണ്ട് മാത്രം.. 👍

  • @lineeshnarayanan4848
    @lineeshnarayanan4848 6 місяців тому +12

    N. K ദേശ ത്തിന്റെ അനകൊമ്പൻ. എന്ന കവിത.. 💕💕💕💕

  • @Prathibhadineesh
    @Prathibhadineesh 6 місяців тому +21

    ഇത് അല്ല അദ്ദേഹത്തിന്റെ മകൾ അവരുടെ മകന് ആഹാരം കഴിക്കാൻ വേണ്ടി പാടികൊടുക്കുന്നുണ്ട് ഈ കവിത. അതാണ് കാണേണ്ടത്

  • @minimohan5247
    @minimohan5247 5 місяців тому +2

    ഈ കവിത അദ്ദേഹത്തിൻ്റെ മകൾ വളരെ മനോഹരമായി ഉണ്ണിക്ക് ചൊല്ലി കൊടുക്കുന്നുണ്ട്.എത് തന്നെയാണ് കേൾക്കേണ്ടത്.kutykalkkokke കേൾപ്പിച്ചുകൊടുക്കാൻ ഏറ്റവും നല്ലത് അതുതന്നെ

  • @jyothysuresh6237
    @jyothysuresh6237 2 місяці тому

    എത്ര മനോഹരമായ അവതരണം... സൂപ്പർ 👌🏻👌🏻🎉🎉

  • @syamkrishnan4883
    @syamkrishnan4883 7 місяців тому +50

    ഈ വർണന ഇയാളുടെ സ്വന്തമല്ല ട്ടോ.. എഴുതിയത് മഹാനായ കവി ശ്രീ N.K. ദേശം ആണ്.. ഈ സംഗീതം നൽകിയത് ശ്രീ അത്തിപ്പറ്റ രവി അവർകളുമാണ്.. ഇതും കൂടി descriptionil കൊടുത്താൽ നന്ന്

    • @Radhakrishnan-bq7ow
      @Radhakrishnan-bq7ow 7 місяців тому +12

      യേശുദാസ് പാടുമ്പോഴും ഡിസ്ക്രിപ്ഷൻ വായിച്ചിട്ടേ താങ്കൾ കേൾക്കാറുള്ളൂ എന്നുതോന്നും !
      പിന്നെ ഏതൊരു പാട്ടും മനസ്സ് ശുദ്ധമാക്കാൻ നല്ലതാണ് ! 😂

    • @187651000
      @187651000 6 місяців тому +1

      പാട്ടും തുള്ളലും ഒക്കെ കൊള്ളാം പക്ഷേ NK ദേശത്തെ സ്പർശിക്കാതെ പോയത് ശെരിയായി ല്ല

    • @hareendranathhareendranath939
      @hareendranathhareendranath939 5 місяців тому +4

      അയാളുടെ സ്വന്തമാണ് എന്ന് അയാൾ പറഞ്ഞോ

    • @jaimonraghavan685
      @jaimonraghavan685 4 місяці тому

      Athe

    • @shenoychandran
      @shenoychandran 3 місяці тому +2

      Ayalu paranjillallo...ninakku ethupole cheyyan pattumo

  • @aravindvs90
    @aravindvs90 4 місяці тому +2

    N. K ദേശത്തിന്റെ 'ആനക്കൊമ്പൻ'. Jayaraj varrier നിങ്ങൾ ഒരു തികഞ്ഞ കലാകാരൻ തന്നെ ആണ്. എന്തൊരു performance ആണ് . ആനയെ മുന്നിൽ നിർത്തി കാണിച്ചു തന്ന പോലെയുണ്ട്.
    Mr. Vinod kovur, ഒരു performance space ഇൽ കടന്നു കയറി താങ്കൾ കാണിച്ചതു വളരെ അരോചകം ആയി തോന്നി.ദയവായി ഇനി എങ്കിലും ഇങ്ങനെ ചെയ്യരുത്.

  • @balupn8433
    @balupn8433 7 місяців тому +1

    അവതരണം സൂപ്പർ

  • @vishakhvichu3777
    @vishakhvichu3777 4 місяці тому +1

    Nk Dhesham 😍

  • @shivadasreeraj4855
    @shivadasreeraj4855 Місяць тому

    ❤❤❤❤ Super 💯😊😊

  • @shobanashobana7442
    @shobanashobana7442 6 місяців тому +2

    വാര്യരെ' പത്തായത്തിലുള്ളതെല്ലാമെടുത്തു വിതയ്ക്കു ' കിളിർക്കട്ടെ മുളച്ചു പടർന്നുപന്തലിക്കട്ടെ

  • @SreelathaPuthussery
    @SreelathaPuthussery 6 місяців тому

    🎉🎉🎉🎉

  • @anjanasnair8593
    @anjanasnair8593 2 місяці тому

    N .k ദേശം സാറിന് പ്രണാമം

  • @GreenmarkDC
    @GreenmarkDC 4 місяці тому

    N. K ദേശത്തിന്റെ കവിത

  • @shobanashobana7442
    @shobanashobana7442 6 місяців тому

    വാര്യരെ' പത്തായത്തിലുള്ളതെല്ലാമെടുത്തു വിതയ്ക്കു ' കിളിർക്കട്ടെ മുളച്ചു പടർന്നുപന്തലിക്കട്ടെ