സമസ്ത രൂപീകരിച്ചത് വഹാബിസത്തെ എതിർക്കാനാണ് വളരെ മോശപെട്ട രൂപീകരണം എന്നാൽ മുജാഹിദ് രൂപീകരിച്ചത് അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷെണിക്കാനും സത്യത്തിലൂടെ അല്ലാഹുവിൻ്റെ പ്രീതി ലഭിക്കാനും അതുവഴി സ്വർഗം ലഭിക്കാനുമാണ്
മുസ് ലിം പണ്ഡിതന്മാർ അല്ലാഹു വിൻ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുമ്പോഴാണ് ചെറിയാപ്പോ ഇബ്ലീസിൻ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കാൻ വഹാബിസം രൂപീകൃതമായത്. അത് തടയാനാണ് സമസ്ത രൂപീകരിച്ചത് . വല്ലതും മനസ്സിലാകുന്നുണ്ടോ?
സമസ്തയും മുജാഹി തും ജമാഅത്തും പറഞ്ഞ് മുസ്ലിം aളെ തമ്മിൽ തല്ലിക്കാതെ എല്ലാവരും ഐക്യത്തിൽ സഹവർക്കുക അല്ലറ ചില്ലറ അഭിപ്രായങ്ങൾ മാറ്റിവെക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ
നീ അല്ലേ പറഞ്ഞത് ആരെയും ആക്ഷേപിക്കുക എന്നത് നിൻ്റെ വിഷയമല്ല എന്ന് നാം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും പരിശുദ്ധ ഖുർആനും മാണ് - മറ്റെല്ലാ കിതാബും മാലയും ഒഴിവാക്ക്
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക
കുട്ടിഹസ്സൻ ദാരിമി സമത്ത മുസഫറ മെമ്പർ ആണങ്ങിൽ ആയാളേ പാറത്താക്കണം
പ്രമേയം അവതാരിപ്പിച്ചവരെയും പാസാക്കിയവരെയും മൊത്തം പുറത്താക്കണം, സമസ്തയെ രാഷ്ട്രീയക്കാരുടെ നീരാളി കൊടുത്തതിൽ നിന്നും രക്ഷിക്കണം,,,
സമസ്ത രൂപീകരിച്ചത് വഹാബിസത്തെ എതിർക്കാനാണ് വളരെ മോശപെട്ട രൂപീകരണം എന്നാൽ മുജാഹിദ് രൂപീകരിച്ചത് അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷെണിക്കാനും സത്യത്തിലൂടെ അല്ലാഹുവിൻ്റെ പ്രീതി ലഭിക്കാനും അതുവഴി സ്വർഗം ലഭിക്കാനുമാണ്
അല്ലാഹുവിനെ പോലെ പിശാചിനും കഴിവുണ്ടെന്ന് വിശ്വസിച്ചു പിശാചിനോട് പ്രാർത്ഥിക്കുന്ന വഹാബീസ് എങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽ ക്ഷണിക്കുന്നവരാകും
മുസ് ലിം പണ്ഡിതന്മാർ അല്ലാഹു വിൻ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുമ്പോഴാണ് ചെറിയാപ്പോ ഇബ്ലീസിൻ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കാൻ വഹാബിസം രൂപീകൃതമായത്.
അത് തടയാനാണ് സമസ്ത രൂപീകരിച്ചത് .
വല്ലതും മനസ്സിലാകുന്നുണ്ടോ?
കുഫറിനെ എതിർക്കേണ്ട സഹോദരാ
ഇപ്പോൾ നിലവിലുള്ള ഏത് വിഭാഗം മുജാഹിദുകളാണ്സ്വർഗ്ഗത്തിൽ പോവുക കൊച്ചിൽ അറബിയിൽ ഖുത്ബ നിർവ്വഹിച്ച മദീന ഇമാം ഏത് വിഭാഗത്തിലാണ് പെടുക
സുഖജീ വിത ത്തി നുവേണ്ടി വിസ്യാ സം മറച്ചു പിടി ക്കണം എ ന്നോ.
അല്ലാഹുവിനെ മാത്രം ആരാധിക്കുക അവനെ മാത്രം വിളിച്ചു പ്രാർത്തിക്കുക അവനെ മാത്രം തവക്കുലാക്കുക അല്ലാഹുവിൻ്റെ പ്രീതി നേടുക
ജിന്നിനോടും പിശാചിനോടും പ്രാർത്ഥിക്കുന്ന വഹാബീസ് ആഫീസിൽ പോയി പറഞ്ഞു ഞാൻ ഇനി ഈ പിഴച്ച പ്രസ്ഥാനത്തിൽ ഇല്ലെന്ന് പറയാൻ ധൈര്യം കാണിക്കണം
..Thengu Kallu Kachavadam Cheithu Kaattupoya Umer Maulaviye Vilichu Thedunna(oh Guro..)Mujaahid,Salfi,Vahaabikalkkenth islaam Dheen...
അധ്വാനിച്ചു ജീവിക്ക്.
താങ്കൾക്ക് വിയർപ്പിന്റെ അസുഖം ഉള്ളത് കൊണ്ടാണോ അധ്വാനിക്കാൻ പോകാത്തത് 😁😁😁
കുട്ടി ദജ്ജാൽ സമസ്തക്ക് വേണം
സമസ്തയും മുജാഹി തും ജമാഅത്തും പറഞ്ഞ് മുസ്ലിം aളെ തമ്മിൽ തല്ലിക്കാതെ എല്ലാവരും ഐക്യത്തിൽ സഹവർക്കുക അല്ലറ ചില്ലറ അഭിപ്രായങ്ങൾ മാറ്റിവെക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ
എന്ന് ജിന്നിനോട് പ്രാർത്ഥിക്കുന്ന വഹാബീ ഒപ്പ്
ദജ്ജാൽ ദാരിമി
കു ഫുറുംശിർക്കും പ്രചരിപ്പിക്കുന്നത് സമസ്തയാര് ആ പാളയത്തിൽ നിന്ന് രക്ഷപ്പെട്ടാൽ ദുനിയാവും ആഖിറവും കിട്ടും സഹോദരാ
വഹാബികൾ തന്നെ പറയുന്നു ഇബ്നു അബ്ദിൽ വഹാബിന്റെ കിതാബുത്തൗഹീദിൽ പഠിപ്പിക്കുന്നത് ശിർക്കും കുഫ്റുമാണെന്ന് 😁😁😁
..Shirrrrkkum,Kufrum Padippikkunnathum,Perunnathum ibleessinte Anuyaayikalaaya Mujaahid,Salfi,Vahaabikalaa...
നീ അല്ലേ പറഞ്ഞത് ആരെയും ആക്ഷേപിക്കുക എന്നത് നിൻ്റെ വിഷയമല്ല എന്ന് നാം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും പരിശുദ്ധ ഖുർആനും മാണ് - മറ്റെല്ലാ കിതാബും മാലയും ഒഴിവാക്ക്
ജിന്നിനോടും പിശാചിനോടും പ്രാർത്ഥിക്കുന്ന വഹാബീസിനെ ആക്ഷേപിക്കില്ല എന്ന് ഞാൻ ഒരിക്കലും പറയില്ല കാരണം അവർ വെളിയം കോട് ഉമ്മർ മാലയുടെ ആളുകളാണ്
കുട്ടി ജനിച്ചാൽ ദാരിമി എന്തും പറയാം എന്തും ചെയ്യാംഅമൽ ഇസ്‌ലാമും മുസ്‌ലിം ഒന്നുമല്ല വലുത് അവനു വലുത് രാഷ്ട്രീയമാണ്
Kittikal alle atreye thiriyum 😁
വഹാബി പ്രസ്താനം ഉയരത്തിലേക്കാണ് പോകുന്നത്
ഏതാണ് മുജാഹിദ് പ്രസ്ഥാനം KNM അതോ Wisdom അതോ മർകസ് ദഅവ ഏതാണ് പറയൂ
..Pukayaayippoyi..
😢 സുന്നത്ത് ജമാഅത്തിനെ മുജാഹിദ് എതിർക്കുകയില്ല സമസ്തയേയും എതിർക്കുക എന്ന ലക്ഷ്യം മുജാഹിദുകൾക്കില്ല
ആരാണ് മുജാഹിദ് KNM അതോ Wisdom അതോ മർകസ് ദഅവ ഏതാണ് പറയൂ
ഈ പറയുന്ന ആൾ ഏത് ഗ്രൂപ്പാണ് അത് തുറന്ന പറയണം ഉമ്മറിനെ പുറതക്കണം
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക
പ്രസിഡണ്ട് എന്നാ ഗൾഫ് നിർത്തി എന്നാ സമസ്ലഫ പ്രർത്തി കനായത് എന്താണ്
സമസ്തക്ക് AP ക്കാരന്റെ പിന്തിരിപ്പൻ പിന്തുണ വേണ്ട. നീ പോയി ഇസലാoകച്ചവടം ചെയ്തോ ളോ. നിന്റെ ശ്രദ്ധയിൽ പെടുത്തേ കാര്യവുമില്ല.
Leegukaraya ,sunnikally vahabiakkunna ap kar adanu eppol prashnam,