പാലക്കാട്ട് BJP യുടെ അടിവേര്മാന്തി രാഹുൽ മാങ്കൂട്ടത്തിൻ്റെ തിളക്കമാർന്ന വിജയത്തെയും BJP യിലുള്ള പൊട്ടിത്തെറികളെയും ചർച്ച ചെയ്യുന്നതിനെക്കാൾ കേരളത്തിലെ മുഴുവൻചാനലുകൾക്കും താൽപര്യം മുസ്ലിം സമുദായത്തിനിടയിലെ ഭിന്നിപ്പ് ചർച്ച ചെയ്യാനാണ് എന്ന് കൂടി വെളിപ്പെടുത്തിയ സംഭവമാണിത്!
സലാമിന്റെ വാക്കിൽ എവിടെയാണ് ജിഫ്രി തങ്ങളെ പറയുന്നത്, മറ്റൊരു നേതാവ് എന്ന് അദ്ദേഹം ഉദ്ദേശിച്ചത് പിണറായിയെ ആയി കൂടെ, ബഹമാന്യരായ ജിഫ്രി തങ്ങൾ ഒരു പാർട്ടിയുടെയും നേതാവല്ല അദ്ദേഹം ആത്മീയ നേതാവും, സമസ്തയുടെ പരമോന്നത നേതാവും ആണ്, ഏതായാലും ആരാണോ സലാമിന്റെ വാക്കുകളെ വക്രീകരിച്ചത് അത് നല്ല ഉദ്ദേശത്തോടെ അല്ല എന്ന് വ്യക്തം, കുറച്ചു കാലമായി നമ്മുടെ ഇടയിൽ നാരദന്മാർ കളി തുടങ്ങിയിട്ട്
വഹാബി സലാമേ ? മറ്റൊരു മതനേതാവ് പിണറായി ആയോ? പിണറായിക്ക് മതം ഉണ്ടോ? നീ ആരെയാണ് വിഡിയാക്കുന്നത്? രമ്യഹരിദാസിനെ അനുഗ്രഹിച്ചത് ആരായിരുന്നു ? അവൾ വമ്പിച്ച വിജയം വരിച്ചില്ലേ? അല്ലെങ്കിൽ നിനക്ക് അനുഗ്രഹിക്കുന്നതിൽ വിശ്വാസമുണ്ടോ? എന്നിട്ടല്ലേ അനുഗ്രഹത്തിൻ്റെ ഫലം പറയേണ്ടത്?
നീ എന്താണ് ഉദ്ദേശിച്ചതെന്ന് മാലോകർക്ക് മനസ്സിലായിട്ടുണ്ട് സലാ മേ .....നീയും ഷാജിയും ഷാഫിയും കൂടിയ വഹാബികൾ ലീഗിൻ്റെ അടിത്തറ ഇളക്കാനുള്ള പ്രയത്നത്തിലാണോ..... ഒരിക്കലും അത് നടക്കുമെന്ന് സ്വപ്നം കാണണ്ടാ... നിന്നെയും നിൻ്റെ ശിങ്കിടികളേയും നിലക്ക് നിർത്താൻ ഞങ്ങൾ ലീഗ് പ്രവർത്തർക്കറിയാം... ഓർത്തോ...... സലാമേ ..
ഇത് പോലെ എത്ര തവണ
പറഞ്ഞു
എനി എത്ര പറയാനിരിക്കുന്നു.
സലാമേ ജിഫ്രി തങ്ങളെ തൊട്ടു കളിക്കണ്ട
ജിഫ്രി തങ്ങൾ നേതാവല്ലല്ലൊ, പണ്ഡിതനല്ലെ ?
സമസ്ത എന്ത് ചെയ്യാൻ പാണക്കാട് ചെന്ന് കോഴി ബിരിയാണി പള്ള നിറച്ച് ഏമ്പക്കം വിടും.
ഓഹോ അവിടെയാണോ ഹോട്ടൽ പാണക്കാട് 😅@@hamsatk-j2i
സലാമും ഷാജിയും
ഇവരുടെ ഉദ്ധേഷം
എന്താണന്ന്
അരിയാഹാരം
കഴിക്കുന്നവർക്കറിയാം
ചോറ് തിന്നുന്നവർക്ക് മനസിലാകും സലാമേ ?
ബോധം ലീഗിനും വന്നു തുടങ്ങി 👍
ഷാജിയുടെ ചിരികണ്ടാൽ അറിയാം നീ ഉദ്ദേശിച്ചത് സലാമേ😂😂😂
പാലക്കാട്ട് BJP യുടെ അടിവേര്മാന്തി രാഹുൽ മാങ്കൂട്ടത്തിൻ്റെ തിളക്കമാർന്ന വിജയത്തെയും BJP യിലുള്ള പൊട്ടിത്തെറികളെയും ചർച്ച ചെയ്യുന്നതിനെക്കാൾ കേരളത്തിലെ മുഴുവൻചാനലുകൾക്കും താൽപര്യം മുസ്ലിം സമുദായത്തിനിടയിലെ ഭിന്നിപ്പ് ചർച്ച ചെയ്യാനാണ് എന്ന് കൂടി വെളിപ്പെടുത്തിയ സംഭവമാണിത്!
പാണക്കാട്ട് ചെന്ന്കുറേ കോഴി ബിരിയാണി തിന്നാം കുരക്കുന്ന സമസ്തക്കാർക്ക് വഹാബികൾ ഗോൾ അടിച്ചു കൊണ്ടിരിക്കും സമസ്തക്ക് എതിരേ ലീഗിന്റെ മറവിൽ.
ഉളുപ്പ് ഇല്ലാത്ത സലാം
ഈ ഹംക്ക് ഇദ് പറയുമ്പോൾ. കൊട്ട് മിട്ട് ഒരുനോക് കുത്തിയെ പോലെ. ഒരാൾ ചിരിക്കുന്നു 😂😂😂
സലാമിന്റെ വാക്കിൽ എവിടെയാണ് ജിഫ്രി തങ്ങളെ പറയുന്നത്, മറ്റൊരു നേതാവ് എന്ന് അദ്ദേഹം ഉദ്ദേശിച്ചത് പിണറായിയെ ആയി കൂടെ, ബഹമാന്യരായ ജിഫ്രി തങ്ങൾ ഒരു പാർട്ടിയുടെയും നേതാവല്ല അദ്ദേഹം ആത്മീയ നേതാവും, സമസ്തയുടെ പരമോന്നത നേതാവും ആണ്, ഏതായാലും ആരാണോ സലാമിന്റെ വാക്കുകളെ വക്രീകരിച്ചത് അത് നല്ല ഉദ്ദേശത്തോടെ അല്ല എന്ന് വ്യക്തം, കുറച്ചു കാലമായി നമ്മുടെ ഇടയിൽ നാരദന്മാർ കളി തുടങ്ങിയിട്ട്
അതോട് ചേർത്ത് രണ്ട് സുന്നി പത്രങ്ങളേയും പറഞ്ഞല്ലോ അപ്പോൾ സലാം ആരെ ഉദ്ധേശിച്ചുഎന്നത് ആർക്കാതിരിയാത്തത്
മതമില്ലാത്ത പിണറായി അനുഗ്രഹിക്കുമോ ?😂 തെറ്റ് പറ്റിയാൽ തിരുത്താനുള്ള ആർജ്ജവം കാണിക്കുക. അല്ലാതെ തെറ്റിനെ വെളുപ്പിക്കലല്ല .
അതൊക്കെ ജനങ്ങൾക്കറിയാം എന്തുചെയ്യണമെന്ന്
നിങ്ങൾ പത്രസമ്മേളനം നടത്തി വെറുതെ സമയംകളയണ്ട
ഞാനൊരു ലീഗുകാരൻ ജിഫ്രി തങ്ങളോടുള്ള കളി വേണ്ട
ഇത് മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്
അനുഗ്രഹിച്ചാലും ഇല്ലങ്കിലും രാഹുൽ ജയിച്ചു😅😅😅
Fatherless salam🔥
സപ്പോർട്ട് pma സലാം
എല്ലാം ലീഗിൻ്റെ ഒത്തുകളി
പ്രശ്നം വരുമ്പോ എല്ലാരും കൂടി ഉരുണ്ടുകളിക്കുന്നു
സലാം സാഹിബേ മറ്റൊരു മത നേതാവ് പിണറായി വിജയൻ ആയോ താങ്കൾക്ക്
😂😂😂😂😂😂😂
നേതാവ് എന്നെ പറഞ്ഞൊള്ളു
തലയിൽ കൈവെച്ചു അനുഗ്രഹിച്ചു ???
തലയിൽ..വല്ലതും വേണ്ടേ 😁😁
സലാമിനെവയ്കാതെ അനുഗ്രഹിക്കും
സലാം സാഹിബ് പറഞ്ഞതിൽ എന്താണ് എന്താണ് തെറ്റ് മരക്കുറ്റികലെ... നിങ്ങളുടെ കുപ്രഭാതം പത്രം സമുദായത്തെ ഒറ്റുകൊടുത്ത അത്രയൊന്നും ഈ പ്രസ്താവനകൾ വരില്ല
ലീഗാണോ സമുദായം ?😂
സുപ്രഭാതത്തിലെ cpm ന് വേണ്ടിയുള്ള പരസ്യം ജിഫ്രി അറിയാതെ എല്ലല്ലോ
Salaamine kalayoooo please please
മുസ്ലിം നേതാവ് എന്നല്ലേ പറഞ്ഞത്, പിണറായി മുസ്ലിം നേതാവാണോ?
സലാം ഇനിയും പറയും...
വഹാബി സലാമേ ?
മറ്റൊരു മതനേതാവ് പിണറായി ആയോ?
പിണറായിക്ക് മതം ഉണ്ടോ?
നീ ആരെയാണ് വിഡിയാക്കുന്നത്?
രമ്യഹരിദാസിനെ അനുഗ്രഹിച്ചത് ആരായിരുന്നു ? അവൾ വമ്പിച്ച വിജയം വരിച്ചില്ലേ?
അല്ലെങ്കിൽ നിനക്ക് അനുഗ്രഹിക്കുന്നതിൽ വിശ്വാസമുണ്ടോ? എന്നിട്ടല്ലേ അനുഗ്രഹത്തിൻ്റെ ഫലം പറയേണ്ടത്?
എന്തിനു ഇതിനെ ചുമക്കെണ്ടതില്ല
സലാമന തള്ളിയിട്ടൊന്നും സാരമില്ല കൂട്ടരേ സലാമിനോട് മാറ്റി
സലാമിനെ പുറത്താക്കുക എന്നാൽ ലീഗ് നന്നാവും
ചവിട്ടി പുറത്താക്കൂ
നീ എന്താണ് ഉദ്ദേശിച്ചതെന്ന് മാലോകർക്ക് മനസ്സിലായിട്ടുണ്ട് സലാ മേ .....നീയും ഷാജിയും ഷാഫിയും കൂടിയ വഹാബികൾ ലീഗിൻ്റെ അടിത്തറ ഇളക്കാനുള്ള പ്രയത്നത്തിലാണോ..... ഒരിക്കലും അത് നടക്കുമെന്ന് സ്വപ്നം കാണണ്ടാ... നിന്നെയും നിൻ്റെ ശിങ്കിടികളേയും നിലക്ക് നിർത്താൻ ഞങ്ങൾ ലീഗ് പ്രവർത്തർക്കറിയാം... ഓർത്തോ...... സലാമേ ..
ജിഫിരിതങ്ങളെയാണ് എത്രയും പെട്ടെന്ന് സമസ്തയില്‍ നിന്നും പുറത്താക്കേണ്ടത് ഇദ്ദേഹമാണ് സമസ്തയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം
പോടോ മരപ്പൊട്ടാ
Suprabaatham thotu santheep vijychu
Umar faisi paranhappol angane allalo salame ni paranhad
Ji🤧fri
Ya salam say salam that is better
😂
Ivanematiniruthunnadairukum.leeginunallad
Nayinte Monte mon salam
ഈ ആർജവം എന്നോ കാണിക്കണമായിരുന്ന് ഇത് തുടരും എന്ന് കരുതാ ഇല്ലെങ്കിൽ അടുത്ത നിയമ സഭ പച്ച തൊടില്ല
പാർട്ടി സെക്രട്ടറി യുടെ നിലപാട് പാർട്ടി നിലപാടല്ല എന്ന്, മഹാത്ഭുതം ഈ കണ്ടുപിടിടുത്തം