ജിഫ്രി മുത്തുക്കോയ തങ്ങളെ കടന്നാക്രമിച്ച് പിഎംഎ സലാം

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 56

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 5 днів тому +7

    തെരെഞ്ഞെടുപ്പിന് മുമ്പ് പാണക്കാട് തങ്ങളെ പിണറായി തെറി പറഞ് നടന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജിഫ്രി തങ്ങളെ സലാമും തെറി പറഞ്ഞു പിണറായിയുടെ ലക്ഷ്യം മുസ്ലിം വിരുദ്ധരായ ക്രസങ്കികളെയും വെള്ളാപ്പള്ളി മാരെയും തൃപ്തിപ്പെടുത്തി വോട്ട് തട്ടലായിരുന്നു സലാമിന്റെ ലക്ഷ്യം രാഷ്ട്രീയത്തിന്റെ തണലിൽ വഹാബിസം വളർത്തലാണ് ഈ രണ്ട് വിഭാഗത്തിൽ പെട്ടും മുസ്ലിമീങ്ങളിൽ ചിലർ അതിന് കൂട്ട് നിന്നു പക്ഷെ താത്കാലിക ലാഭത്തിന് വേണ്ടി ഈ മാൻ നഷ്ടപ്പെടുന്നത് ആരും അറിയുന്നില്ല

    • @Ayalayal786
      @Ayalayal786 4 дні тому

      എടോ ജിഫ്രി അല്ല ഇസ്ലാം മുസ്ലിം സമുദായം അവരുടെ നേതാവ്. ജിഫ്രി തങ്ങൾ ആയത് കൊണ്ട് കാര്യം ഇല്ല. ജിഫ്രി പിണറായി വിജയന്റെ അടിമ ആയി നിന്നത് കേരളം മറക്കൂല. നിങ്ങൾ കമ്മൂണിസ്റ്റ് സംഘികൾ ആയാലും ശരി.

  • @Sirajp1926
    @Sirajp1926 4 дні тому +1

    ജയ് മുസ്‌ലിം ലീഗ് . ജയ് സമസ്ത

  • @AshrafMadina-f2c
    @AshrafMadina-f2c 3 дні тому

    Salam nafi kallan

  • @mahmoodanwary2071
    @mahmoodanwary2071 4 дні тому +1

    സലാമിൻ്റെ നാവ് പിഴയും കുഞ്ഞാപ്പാൻ്റെ ഓഫാക്കലും ലീഗിൻ്റെ അതോഗതിയും.

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw 5 днів тому +1

    സൂപ്പർ

  • @ashrafpoovathottathil1036
    @ashrafpoovathottathil1036 4 дні тому

    Samastha

  • @seyyadbasheer2508
    @seyyadbasheer2508 2 дні тому

    🚩🚩🚩🚩🚩

  • @Harithalokam.
    @Harithalokam. 5 днів тому +1

    രമ്യ ഹരിദാസിനെയും അനുഗ്രഹിച്ചിരുന്നു.😊

  • @ashrafpoovathottathil1036
    @ashrafpoovathottathil1036 4 дні тому

    Samastha thulayatte

  • @jaleelbeeran2904
    @jaleelbeeran2904 3 дні тому

    അപ്പോൾ ചേലക്കരയോ. അനുഗ്രഹിചില്ലേ. സലാംക്ക

  • @IbrahimPaloli-f6p
    @IbrahimPaloli-f6p 5 днів тому +2

    ലീഗ് പഥം വരണമെങ്കിൽ പഞ്ചായത്ത് എലക്ഷനിൽ ശ ജറ കൾ പണി കൊടുക്കണം പഞ്ചായത്തിൽ ഓരോ വോട്ടും നിർണായകമാണ്

    • @Ayalayal786
      @Ayalayal786 4 дні тому

      നിങ്ങൾക്ക് കമ്മൂണിസിറ്റ് ശരീഅത്ത് ഉള്ളപ്പോൾ ഇസ്ലാം വേണോ??

    • @sulaimanmongam297
      @sulaimanmongam297 4 дні тому +1

      കണ്ടം ചാണ്ടിയവൻ ആണ് സലാം

    • @Ayalayal786
      @Ayalayal786 4 дні тому

      @sulaimanmongam297 സലാം യഥാർത്ഥ മുസ്ലിം ആണെന്ന് പറയും അതിന് തെളിവ് നിരത്തും നീയോ??? നിങ്ങളുടെ ശിർക്ക് ഓരോന്നായി ഞാൻ പറഞ്ഞു തരും.

    • @Ayalayal786
      @Ayalayal786 4 дні тому

      @@IbrahimPaloli-f6p തൗഹീദ് ൽ ശിർക്ക് ഇല്ല. നിങ്ങളിൽ ശിർക്ക് ഉണ്ട്. ആരാണ് പുരം കണ്ടം ചാടിയത്???

  • @sidheeqsidheeq5899
    @sidheeqsidheeq5899 2 дні тому

    പറയാൻ വയ്യങ്കിൽ nirthado🤲വായന

  • @Ameerameer-xo4ni
    @Ameerameer-xo4ni 5 днів тому

    👍

  • @AbdhurhmnT
    @AbdhurhmnT 5 днів тому

    ഈ രണ്ടു പേരും കൂടിയാണ് സമസ്തയെ തകർക്കാൻ ശ്രമിക്കുന്നത്

    • @Ayalayal786
      @Ayalayal786 4 дні тому

      സമസ്ത കമ്മൂണിസിറ്റ് ശരീഅത്ത് ആയപ്പോൾ അതിലേ യഥാർത്ഥ അണികൾ ഇറങ്ങി??

  • @kareemmeelad7258
    @kareemmeelad7258 4 дні тому

    വെറുതെ സമുദായത്തെ ഭിന്നിപ്പിക്കരുത്

  • @sajeerms7261
    @sajeerms7261 5 днів тому +1

    Tandi salam

    • @pathralilpathralil
      @pathralilpathralil 5 днів тому

      Ramiyaharidasine...sadikalì..Anugŕhichille.salame

    • @Ayalayal786
      @Ayalayal786 4 дні тому

      ബോഡി വേസ്റ്റ് എന്ന് പിണറായി വിജയൻ പറഞ്ഞപ്പോൾ മൗനം പൂണ്ട നീയും നേതാക്കളും തെണ്ടി ആണല്ലോ???

  • @Ayalayal786
    @Ayalayal786 4 дні тому

    ബോഡി വേസ്റ്റ് എന്ന് പറഞ്ഞത് കേട്ടപ്പോൾ സുപ്രവാതം എവിടെ ആയിരുന്നു???? നിങ്ങൾക്ക് ഇസ്ലാമിൽ എന്ത് സ്ഥാനം ആണ് ഉള്ളത് എന്ന് ഒന്ന് തെളിയിച്ചു തരാമോ???? ബാക്കി ഞാൻ പറയാം.

    • @timepasspopcorn2349
      @timepasspopcorn2349 4 дні тому

      അന്ന് സുപ്രഭാതം ഇല്ല കൂമ 😂

  • @Madoorzubaisadi
    @Madoorzubaisadi 5 днів тому +2

    സമസ്തക്ക് ശക്തിയുണ്ടെങ്കിൽ പഞ്ചായത്ത് ഇലക്ഷനിൽ തെളിയും

    • @Ayalayal786
      @Ayalayal786 4 дні тому

      ആ ശക്തി കൊണ്ട് ബിജെപി അല്ലെങ്കിൽ കമ്മൂണിസിറ്റ് ശരീഅത്ത് വിജയിക്കും??? അത് മതി.

    • @Abdulhameed-s4l
      @Abdulhameed-s4l 4 дні тому +1

      അതെ, തെളിയും തെളിയിക്കും.....

    • @Ayalayal786
      @Ayalayal786 4 дні тому

      @@Madoorzubaisadi ആദ്യം ഇന്ത്യയിൽ മുസ്ലിം സമുദായം അവർക്ക് സുരക്ഷാ ഉണ്ടോ എന്ന് തെളിയിച്ചു വാ.

  • @abbaskalathil-m6k
    @abbaskalathil-m6k 5 днів тому

    Nm. 4:05 4:05

  • @Zaishmohd
    @Zaishmohd 5 днів тому +1

    Ne adhyam peru pareyan padikk suhrhtheee

  • @Ayalayal786
    @Ayalayal786 4 дні тому +1

    നിങ്ങളുടെ നേതാവ് പ്രവാചകൻ ആണോ അതോ ജിഫ്രി ആണോ??? എങ്കിൽ ബോഡി വേസ്റ്റ് എന്ന് പറഞ്ഞ സമയത്ത് നീയും ഈ ജിഫ്രിയും എവിടെ ആയിരുന്നു????????

  • @أَلْوَانْ-ص6غ
    @أَلْوَانْ-ص6غ 3 дні тому

    ഈ പോക്ക് പോയാൽ അടുത്ത നിയമ സഭ ലീഗ് വിയർക്കും.