ഇന്റർനെറ്റ് ഇല്ലാതെ ക്യാമറ മൊബൈലിൽ കാണാം | DVR Mobile View Setup without Internet | Nexa System

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 161

  • @nexasystem
    @nexasystem  Місяць тому

    പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 роки тому +1

    ഒരു പാട് സംശയങ്ങൾ 90%തീർന്നു 🙏
    പിന്നെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു 😄

  • @Azeez123vlogs
    @Azeez123vlogs 2 роки тому +4

    Good നല്ല അവതരണം wonderfull ഐഡിയ 👍

  • @mohammedsayed8431
    @mohammedsayed8431 2 роки тому +8

    നല്ല അവതരണം 👌

  • @JuditAntony
    @JuditAntony 2 роки тому +10

    1.dvr connect ആയ ഐപി അഡ്രസ് കാണാൻ മോണിറ്റർ ഇല്ലാതെ, router configuration portal il mobile നിന്നും ലോഗിൻ ചെയ്തു കാണാം.
    2.router il ninno ,dvr ninno ip static aakiyilenkil പിന്നീട് connect ചെയ്യുമ്പോൾ വേറെ ഐപി അഡ്രസ് സെറ്റ് ആവും. Apo ee setup work ചെയ്യാതെ ആവും. അതും കൂടി ഒന്ന് പറഞ്ഞു കൊടുക്ക്. 👍🏼👍🏼

  • @KSRAQUAWORLD
    @KSRAQUAWORLD 8 місяців тому

    It only work in a range of Wifi router area? How far can we access this video by this router

  • @salemps3793
    @salemps3793 2 роки тому +9

    Aa wifi range il alle kanaan pattu

  • @shahulriviere2749
    @shahulriviere2749 2 роки тому +2

    ഈ ടet up NvR ഉപയോഗിച്ചും പറ്റുമോ? പറ്റുമെങ്കിൽ router ൽ നിന്നുള്ള LAN Cable Poe Switch ലേക്കാണോ Connect ചെയ്യേണ്ടത് ?

  • @babuamanulla2535
    @babuamanulla2535 Рік тому +2

    What distance available

  • @anjithtnrupan2076
    @anjithtnrupan2076 2 роки тому +2

    Bro ithu dauha gdmssill pattumo

  • @vijayanck2151
    @vijayanck2151 16 днів тому

    അപ്പോൾ വൈഫൈ റൂട്ടറിൽ വീട്ടിലെ വൈഫൈ കണക്ട് ചെയ്യേണ്ടേ..? ചെയ്യണ്ടെങ്കിൽ സൂപ്പർ,❤
    ദയവായി റിപ്പെതരണേ

  • @vinodambadipathanamthitta841
    @vinodambadipathanamthitta841 2 роки тому +1

    Honeywell, model no CADVR-1008FD
    ഇതു കണക്ട് ചെയ്യാൻ കഴിയുമോ ഇതുപോണക്കു,

    • @nexasystem
      @nexasystem  2 роки тому +1

      പറ്റും. OTG മൊബൈൽ സപ്പോർട്ട് കിട്ടിയാൽ മതി.

    • @vinodambadipathanamthitta841
      @vinodambadipathanamthitta841 2 роки тому

      ലോക്കൽ നെറ്റ്‌വർക്കിൽ ഇ വിഡിയോയിൽ കാണുന്നതുപോണക്കു honeywell DVR റൗട്ടറിന്റെ(DIR-615) സഹായത്തോടുകൂടി മൊബൈൽ ഫോണിൽ (Android) കാണാൻ കഴിയുമോ ഇതിനു വേണ്ടി മൊബൈലിൽ ഏതു ആപ്ലിക്കേഷൻ ആണ് ഡൌൺലോഡ് ചെയ്യേണ്ടത്

  • @sudhamansudhaman8639
    @sudhamansudhaman8639 2 роки тому +2

    Valuable info🤝

  • @cheerbai44
    @cheerbai44 Рік тому +1

    Nice ☝️

  • @NeslaV-l9e
    @NeslaV-l9e 5 місяців тому

    Haii. Camera 2 phonumayii connect aakkiyirunnu.ippo 1 phonil mathree kittunnolloo.athenthaa,
    Engane sheriyakkam. Please help

    • @nexasystem
      @nexasystem  5 місяців тому

      Change password and login. If not working create another account and share camera view from the main account

  • @akhilsebastian2676
    @akhilsebastian2676 2 роки тому +3

    ചേട്ടാ റൗട്ടർ ഉപയോഗിച്ച് നെറ്റ് ഇതേപോലെ കിട്ടുമോ എത്ര ദൂരം കിട്ടും

  • @faisalhussain8433
    @faisalhussain8433 2 роки тому +1

    CP plus ethu app anu use cheyyende

  • @abdulnasarchola3021
    @abdulnasarchola3021 Рік тому +4

    ഇത് ഉഷാറണല്ലോ രാത്രിയിൽ മോണിറ്റർ ഓണാക്കി വെക്കണ്ടല്ലോ
    കിടക്കുംബോൾ മോബൈലിൽ നോക്കിയാൽ മതി

  • @zubairpadna9839
    @zubairpadna9839 Рік тому

    സർ,നിലവിൽ ഐ പി ക്യാമറ എൻ വി ആർ ലൂടെ കണക്ട് ചെയ്തു ഹിക് കണക്ട് വഴി മൊബൈലിൽ കാണുന്നുണ്ട്
    അതിൽ ഏതെങ്കിലും ഒരു ക്യാമറ എൻ വി ആർ വഴിയല്ലാതെ ( എൻ വി ആർ ഡിസ്കണക്ട് ചെയ്യാതെ) നേരിട്ട് ഐപി ക്യാമറയിൽ നിന്ന് ഹിക് കണക്ക്റ്റ് ചെയ്തു മൊബൈലിൽ കാണാമോ

    • @nexasystem
      @nexasystem  Рік тому

      Hikvision Acusense camera possible to view without nvr

  • @shameermuhammed841
    @shameermuhammed841 4 місяці тому

    Net connection illathe kitunilla offline ennanu kanikunnathu..

  • @Travelstory14
    @Travelstory14 Рік тому

    Oru sim upayogich 4camera use chaiyyan pattumo

  • @Oppenheimer259
    @Oppenheimer259 2 роки тому +2

    Same network annenkil allea ithu possible avollu🤔

  • @sunithas6190
    @sunithas6190 2 роки тому

    Chetta ... Njangal cp plus camara vangi Ath mobilil kananamenkil Enthuvenam.. camera mathrellu 1100 roopa yude Ath work akkan enthuvenam

    • @nexasystem
      @nexasystem  2 роки тому +1

      eth camera aanu. model number enthanu. AHD camera aanengil DVR venam.model parayu. allengil picture whatsapp ayakku.8891012325

  • @ErrorCut
    @ErrorCut Рік тому

    Bro Internet ellathe laptop screenill dvr connect chyaamo

  • @retheeshjoseph63
    @retheeshjoseph63 8 місяців тому

    Finolex jelly cctv cable price ??

  • @Securetch
    @Securetch Рік тому

    Only access same wifi network

  • @vijoshbabu8329
    @vijoshbabu8329 7 місяців тому

    ithu dahuvail pattumo?

  • @eliassteephan4156
    @eliassteephan4156 10 місяців тому

    Sim router - ൽ ഈ സംവിധാനം സാധിക്കുമോ ? Router - ൻ്റെ wi fi റെഞ്ചിന് അനുസരിച്ച് മൊബൈൽ റേഞ്ച് കിട്ടുമോ ?
    മറുപടി പ്രതീക്ഷിക്കുന്നു.

    • @sreeragpr5231
      @sreeragpr5231 4 місяці тому

      Pattum.... njngal cheyyarund..4G sim router mathi

  • @ooraac
    @ooraac Рік тому +1

    ആ wifi area ക്ക് മാത്രമല്ലേ കിട്ടുകയുള്ളു കുറച്ച് അകലെ പൊയാല്‍ കാണാന്‍ കഴിയില്ലാല്ലൊ

    • @Lactours
      @Lactours Рік тому

      Same wifi yil മാത്രമേ work ആകുന്നുള്ളൂ, any idea resolve this

    • @wynarts2800
      @wynarts2800 Рік тому

      Yes. It's LAN

  • @ghostride2239
    @ghostride2239 2 роки тому

    Wifi dongle connect ചെയ്താൽ ഇതിൽ ഏതാണ് select ചെയ്യേണ്ടത്
    Hikconnect domain
    IP/domain
    Pyronix
    Router

  • @ayshashakiraansari13
    @ayshashakiraansari13 Рік тому +2

    7th l IT classilpolum ithrem clear aayitt LAN and internet ne kurich teachers padippichitilla 🥹

    • @nexasystem
      @nexasystem  Рік тому

      Next video will be upload for u.... 😂

  • @aswins4491
    @aswins4491 Рік тому

    Router vaangan ulla cash il oru second hand display vaangikoode

    • @nexasystem
      @nexasystem  Рік тому

      പറ്റും. ഒരു second hand router അതിലും വിലക്കുറവാണ്. മോണിറ്റർ പോലെ Complaint ഉം ആവില്ല

  • @faisalmufee9438
    @faisalmufee9438 2 роки тому +1

    wifi illatha..phonil use cheyn pattumo bro

  • @skyvisionskyvision
    @skyvisionskyvision 2 роки тому +1

    ഇതുപോലെ എല്ലാ ബ്രാൻഡ് dvr ചെയ്യാൻ പറ്റുമോ

  • @SIBIN575
    @SIBIN575 Рік тому

    Net upayogicche endhina

  • @thomaskanjikuzhiyil
    @thomaskanjikuzhiyil 5 місяців тому

    മൊബൈൽ റേഞ്ച് ഒന്നുമില്ലാത്ത ഒരു സ്ഥലത്ത് മൊബൈൽ കോൾ സാധ്യമാക്കി തരാൻ പറ്റുമോ വൈഫൈ കോൾ ആയാലും മതി

  • @amadeus___
    @amadeus___ 2 роки тому +1

    APK files okke Cracked aano bro?

  • @JohnAbrahamCA
    @JohnAbrahamCA Рік тому +1

    Power വേണ്ടേ??

    • @hashim1273
      @hashim1273 Рік тому

      Router ലേക്കും DVR ലേക്കും power connection ഇല്ല..

  • @LibinBabykannur
    @LibinBabykannur 2 роки тому +1

    Egane thane internet elatha computer um laptop l um direct cable l use cheyam

  • @maanaskolappa3727
    @maanaskolappa3727 9 місяців тому

    Wi fi veruthe kittumo

    • @nexasystem
      @nexasystem  9 місяців тому

      കിട്ടും. ഒരു 350 രൂപ തന്നാൽ ഒരു wifi router തരാം. Wifi Free ആയി ഉപയോഗിക്കാം. ഇന്റർനെറ്റ്‌ കിട്ടാൻ monthly payment വരും

  • @smartpayyanur
    @smartpayyanur 2 роки тому +2

    Good presentation Nexa..Like to know your name

  • @sarathkakkot4695
    @sarathkakkot4695 Рік тому

    Super

  • @latheefkk3093
    @latheefkk3093 Рік тому

    Notification kittumo?

  • @ambli3432
    @ambli3432 2 роки тому

    hi good morning

  • @Lactours
    @Lactours Рік тому

    Hello

  • @COPTER_sir
    @COPTER_sir Рік тому

    Bro wifi internet cable ethra rupa verum

  • @haseebkunnol3166
    @haseebkunnol3166 Рік тому

    Password മറന്നു പോയി കൈയിൽ നിന്നും logo out enthakillo വഴി undo

  • @sujeeshmuthu6234
    @sujeeshmuthu6234 2 роки тому

    Superb

  • @ijusvlogs2363
    @ijusvlogs2363 2 роки тому

    Dvr automaticaly restart problem

  • @sangeethvc5642
    @sangeethvc5642 2 роки тому

    Tnx

  • @HarinandhanMP
    @HarinandhanMP 3 місяці тому

    നെറ്റ് വർക്ക് പ്രോബ്ളം കാരണം എല്ലാം ഉണ്ടായിട്ടും ഒന്നും കാണാൻ പറ്റുന്നില്ല

  • @ismailnc5361
    @ismailnc5361 Рік тому

    Ettraya

  • @TubySebastian
    @TubySebastian 10 місяців тому

    ആ നമ്പർയിൽ വാട്സ്ആപ്പ് ഇല്ലല്ലോ ബ്രോ

  • @terleenm1
    @terleenm1 2 роки тому

    Great...

  • @shinoraj2237
    @shinoraj2237 Рік тому

    Internet ഇല്ലാതെ കാണാൻ രജിസ്റ്റർ ചെയ്യണോ. കസ്റ്റമർക് internet ഇല്ല എന്നാൽ മൊബൈലിൽ കാണണം

  • @amalfrancis2348
    @amalfrancis2348 2 роки тому +1

    Hikvision line crossing configuration

    • @nexasystem
      @nexasystem  2 роки тому +1

      Sure ചെയ്യാം

  • @infoparkattingal8059
    @infoparkattingal8059 Рік тому

    Good

  • @ijusvlogs2363
    @ijusvlogs2363 2 роки тому

    Hai

  • @rameshram5667
    @rameshram5667 2 роки тому

    ഞാൻ കണക്ട് ചെയ്തു പ്ലൈബാക്ക് ഒക്കെ ആണ് ബ്രോ പക്ഷെ ലൈവ് വീഡിയോ കണക്ട് ആകുന്നില്ല 90% 95% വരെ വന്നു നില്കുന്നു 😔

    • @nexasystem
      @nexasystem  2 роки тому

      Resolution adjustment cheyyu

    • @rameshram5667
      @rameshram5667 2 роки тому

      @@nexasystem DVR, ൽ ആണോ ചെയ്യേണ്ടത്?? ഫോണിൽ ചെയ്തു നോക്കി ആവുന്നില്ല

  • @prakashkuttan1653
    @prakashkuttan1653 Рік тому +2

    ആ wifi റൂട്ടറിന്റെ പരിധിയിൽ മാത്രമല്ലെ കിട്ടു

  • @mycreations8054
    @mycreations8054 2 роки тому

    Supperlink mobile app parayamo

    • @nexasystem
      @nexasystem  2 роки тому

      മനസിലായില്ല. മൊബൈൽ ആപ്പ് ആണോ ഉദ്ദേശിച്ചത്. Playstore ൽ ഉണ്ട്.

    • @mycreations8054
      @mycreations8054 2 роки тому

      @@nexasystemplaystore ൽ app ഏതാണ് പേര് പറയുമോ.വളരെ ഉപകാരം

    • @mycreations8054
      @mycreations8054 2 роки тому

      DV R repair കൂടി ചെയ്യാമോ

  • @lijushivshankar9530
    @lijushivshankar9530 Рік тому

    DVR wifi വഴി കണക്ട് ചെയ്യാൻ പറ്റില്ലേ

  • @mathews9274
    @mathews9274 2 роки тому

    wifi kku power connection kodukkano

  • @maanaskolappa3727
    @maanaskolappa3727 9 місяців тому

    Ella potta wi fi.um internet um onnu thanne alle

    • @nexasystem
      @nexasystem  9 місяців тому

      Wi-Fi connects devices within a limited range, such as a home, office, or public place like a coffee shop or library. The internet, on the other hand, connects devices around the world through a network of servers, routers, and other infrastructure.രണ്ടും രണ്ടാണ്

  • @DixonGeorge-m7b
    @DixonGeorge-m7b Рік тому

    എത്ര ദൂരപരിധിയിൽ കിട്ടും

    • @nexasystem
      @nexasystem  Рік тому

      WiFi signal distance കിട്ടും.

  • @siddiquedish8859
    @siddiquedish8859 2 роки тому +1

    കമ്പ്യുട്ടറിലേക്ക് എങ്ങിനെ കൊടുക്കുക
    കമ്പ്യുട്ടറിൽ എങ്ങിനെ കാണാൻ പറ്റും
    നിങ്ങൾ ചെയ്ത ലിങ്കുണ്ടങ്കിൽ ഒന്ന് തരണേ

    • @nexasystem
      @nexasystem  2 роки тому +2

      ua-cam.com/video/qYmbmz4QE1w/v-deo.html

  • @ridhwikdreams
    @ridhwikdreams Рік тому

    വില കുറഞ്ഞ നല്ല റൂട്ടർ ഏതാ,

  • @tomgeorgepallattu
    @tomgeorgepallattu 2 роки тому

    Dvr ethane

    • @nexasystem
      @nexasystem  2 роки тому +1

      ഏത്‌ dvr ഉം പറ്റും

  • @sunilsunil5184
    @sunilsunil5184 2 роки тому +1

    Bro ethra ദൂരെ ആണെങ്കിലും മൊബൈലിൽ കാണാൻ പറ്റുമോ

    • @nexasystem
      @nexasystem  2 роки тому

      പറ്റും

    • @ultraredbutterfly
      @ultraredbutterfly 2 роки тому

      മൊബൈൽ ഫോൺ സെയിം നെറ്റ്‌വർക്കിൽ ആയിരിക്കണ്ടേ

  • @Securetch
    @Securetch Рік тому

    Outside work cheyyilla bro

  • @ijusvlogs2363
    @ijusvlogs2363 2 роки тому

    Hikvision 7A04HQHI

  • @vipinparappalli4414
    @vipinparappalli4414 2 роки тому +1

    ബ്രോ ഇതുപോലെ കണക്ഷൻ നൽകിയാൽ വൈഫൈ റൈഞ് 15,20മീറ്റർ അപ്പുറത്തേക്ക് ഫോൺ മാറ്റിയാൽ Dvr ഉം മൊബൈയിൽമായുള്ള കണക്ഷൻ പോവില്ലേ

    • @karun02k83
      @karun02k83 2 роки тому

      ys

    • @nexasystem
      @nexasystem  2 роки тому +2

      പോകും. അല്ലെങ്കിൽ range കൂടിയ wifi router ഉപയോഗിക്കണം. പിന്നെ ഇങ്ങനെ ഉപയോഗിക്കുന്നവർ അടുത്തായിരിക്കുമല്ലോ. ☺️

    • @karimbill916
      @karimbill916 2 роки тому +2

      ഈ സിസ്റ്റം വീട്ടിലോ ഓഫീസിലോ അതുമായി ബന്ധപ്പെട്ട പരിസരങ്ങളിൽ മാത്രമേ നടക്കൂ... പുറത്ത് പോയാൽ ലോക്കൽ നെറ്റ് വർക്ക് കണക്ഷനോ വേറെ വൈഫൈയോ വേണം... ഇത് ബിഗിനേർസിനെ ഉദ്ദേശിച്ചുളള വീഡിയോ മാത്രമാണ്

    • @ullasmadampukattu
      @ullasmadampukattu Рік тому

      ചുവട്ടിൽ തന്നെ ഇരിക്കാൻ ആണെങ്കിൽ മോണിറ്റർ നോക്കിയാൽ പോരേ, ഇത്ര മെനക്കെടണോ, വഴി തെറ്റിക്കുന്ന ഓരോ thumbnails. 👎

  • @latheeflalatheefla2867
    @latheeflalatheefla2867 3 місяці тому

    K

  • @foxeye9331
    @foxeye9331 2 роки тому

    Wifi ഉണ്ടേൽ നമുക്കു നാനോ ഉപയോഗിച്ച് കണ്ടുകൂടെ

  • @ex-muslimtojesusmovements2960
    @ex-muslimtojesusmovements2960 2 роки тому +8

    എങ്ങിനെയായാലും നെറ്റ്‌വർക്ക് (ഇന്റർനെറ്റ്‌ വേണം ) ലാൻഡ് കണെക്ഷനായാലും, വൈഫൈ ആയാലും ഇന്റർനെറ്റ്‌ ആണല്ലോ പ്രോവൈട് ചെയുന്നത് .... നെറ്റ് കണെക്ഷൻ ഇല്ലാതെ ഇലക്ട്രിക് പ്ലഗ് പോയിന്റിൽ നിന്ന് എടുക്കാൻ പറ്റില്ലല്ലോ..... 😁😁

    • @nexasystem
      @nexasystem  2 роки тому +2

      അല്ല wifi internet ഇല്ലാതെയും നമുക്ക് കിട്ടും. പക്ഷെ local കണക്ഷൻ മാത്രം ആയിരിക്കും.

    • @ex-muslimtojesusmovements2960
      @ex-muslimtojesusmovements2960 2 роки тому

      NVR ൽ സാധ്യമാണോ? ഏതാണ് ബെറ്റർ dvr or nvr?

    • @Mik_hael
      @Mik_hael Рік тому

      Lan

    • @Mik_hael
      @Mik_hael Рік тому

      ലോവർ ഏരിയ നെറ്റ്‌വർക്ക്

    • @abukgd123
      @abukgd123 11 місяців тому

      ഹെഡ്മാഷിന് ക്ലാസ്സ്‌ എടുക്കുന്നോ

  • @devidck9835
    @devidck9835 2 роки тому

    ബ്രോ പാസ്വേർഡ് അറിയില്ല

  • @gopakumargopinathan5521
    @gopakumargopinathan5521 2 роки тому +1

    Wifi തന്നെ അല്ലെ ഇന്റർനെറ്റും വയർ ഇല്ലെന്നേ ഉള്ളൂ

    • @nexasystem
      @nexasystem  2 роки тому

      മനസിലായില്ല

    • @samisami-wc9pm
      @samisami-wc9pm 2 роки тому

      Internetum WiFi um onnuthannayalle WiFi ku wire ellennalle ullu ennanu udheshichathennu thonnunnu

  • @SivaPrasad-lc9bj
    @SivaPrasad-lc9bj Рік тому

    Wifi ഉണ്ടന്നും internet വേണ്ടാന്നും പറയുന്നു മനസിലായില്ല

    • @nexasystem
      @nexasystem  Рік тому

      Wifi എന്നാൽ ഉദ്ദേശിച്ചത് Wireless signal. ഇത് ഉപയോഗിച്ച് ഒരു LAN network ആയാലും മതി. Internet എന്നാൽ WAN network ആണ്. Facebook ഒക്കെ കിട്ടാൻ ഇത് വേണം. പക്ഷെ WIFI ഇല്ലെങ്കിൽ ഒന്നും ഇല്ല. കൂടുതൽ അറിയാൻ 8111892755 (Whatsapp )

    • @preethapb3634
      @preethapb3634 Рік тому

      Thank you. 🙏🙏🙏

  • @killzone20242
    @killzone20242 2 роки тому

    ഭായ് ഏലിയാസ് എന്നല്ല അതിന്റെ ഉച്ചാരണം ..... അലിയാസ് എന്നാണ് (just പറഞ്ഞെന്നേ ഒള്ളു )

  • @subashkumar6882
    @subashkumar6882 2 роки тому

    Pls No

  • @sajisaji7442
    @sajisaji7442 5 місяців тому

    ഡാ പോട്ടാ ഡിവർ ഓൺലൈൻ ആക്കുന്നത് . നമ്മൾ പുറത്ത് പോവുമ്പോൾ കാണാൻ വേണ്ടി ആണ്അല്ലോ.... ഇങ്ങനെ ചെയ്താൽ പുറത്ത് പോയാൽ കാണാൻ പറ്റുമോ???. സെയിം നെറ്റ്‌വർക്ക് മാത്രം അല്ലേടാ കാണാൻ പറ്റു...... 🤣🤣🤣😂

    • @nexasystem
      @nexasystem  5 місяців тому

      ചേട്ടാ, ഒരു ചെറിയ കടയിൽ മോണിറ്റർ വെച്ചു കാണാൻ അവരുടെ കയ്യിൽ കാശില്ലെങ്കിൽ എന്ത് ചെയ്യും? ഞങ്ങൾ ഈ പണി എടുക്കുമ്പോൾ ഞങ്ങൾക്ക് അറിയാം പലർക്കും ആവശ്യം ഇതാണ്. മോണിറ്റർ ഇല്ലാതെ മൊബൈലിൽ കാണാൻ ഇതുപ്പോലെ ചെയ്യാം. ഇന്റർനെറ്റ്‌ എടുക്കാൻ പറ്റാത്ത സ്ഥലത്തും ഇതുപോലെ ആണ് ചെയ്യുന്നത്

  • @elviselvis8854
    @elviselvis8854 2 роки тому

    Elvis Chennai

  • @presannana4462
    @presannana4462 Рік тому

    മൊബൈൽ ഫോൺ WiFi റൂട്ടറും ആയിട്ട് connect ചെയ്യുന്നതിന്റെ അർഥം തന്നെ ഇന്റർനെറ്റ്‌ കണക്ട് ചെയ്യുന്നു എന്നാണ് മാഷേ. പൊട്ടത്തരം നല്ലതാ. പക്ഷെ കൂടുതൽ പൊട്ടൻ ആക്കരുത് ആളുകളെ. താങ്കൾ പറയുന്നതാണ് ശെരി എന്ന വിശ്വാസം അത് നല്ലതല്ല. ശകലം നെറ്റ്‌വർക്കും കാര്യങ്ങളും ഒക്കെ അറിയാവുന്നവർ ആയിരിക്കുമല്ലോ താങ്കൾ പറയുന്ന ഈ സെറ്റപ്പ് ഒക്കെ ചെയ്യുന്നേ. ആ സ്ഥിതിക്ക് അത്ര കൂടുതൽ അറിവ് വേണ്ട.

    • @nexasystem
      @nexasystem  Рік тому

      Internet ഇല്ലാത്തപ്പോൾ തങ്ങളുടെ ഫോൺ, "Connected without Internet " എന്ന് കാണിക്കാറുണ്ടോ?.... അതാണ് ഞാൻ പറഞ്ഞത്. Internet ഇല്ലാതെ wifi കിട്ടും. LAN network work ആകും. Printer ഉണ്ടെകിൽ Wifi വഴി print ഉം ചെയ്യാം. Internet വേണ്ട. അതുപോലെ ഞാൻ വിഡിയോയിൽ പറഞ്ഞ കാര്യവും നടക്കും. ഞാൻ CCNA പഠിപ്പിച്ചുകൊണ്ടിരുന്ന faculty ആണ് മാഷേ, 6 വർഷം ഇതുതന്നെ ആയിരുന്നു പണി. Router എന്താണ്, switch എന്താണ്, wifi എന്താണ് എന്നൊക്കെ എനിക്ക് നല്ലതുപോലെ അറിയാം. എനിക്ക് നല്ലതുപോലെ അറിയാവുന്ന കാര്യം മാത്രമേ ഞാൻ വീഡിയോ ആയി ചെയ്യുകയുള്ളൂ. You can trust me and my channel... Thanks for the comment

  • @malluthugytc7678
    @malluthugytc7678 2 роки тому

    ഉണ്ടംപൊരി

  • @ramanadhantvr
    @ramanadhantvr 9 місяців тому

    This is a time waste channel

    • @nexasystem
      @nexasystem  9 місяців тому

      കാരണം 😊

  • @hashim1273
    @hashim1273 Рік тому

    Power. മായി connection ഇല്ല...

  • @abdulgafoorputhenkalathil6258

    Fool

    • @nexasystem
      @nexasystem  Рік тому

      😊 ഒരു നല്ല കാര്യം പറഞ്ഞപ്പോൾ ഫൂൾ എന്ന്, സന്ദോഷം 😂

  • @shameermuhammed841
    @shameermuhammed841 4 місяці тому

    Net connection illathe kitunilla offline ennanu kanikunnathu..

    • @nexasystem
      @nexasystem  4 місяці тому

      Check camera IP and network setup

    • @shameermuhammed841
      @shameermuhammed841 4 місяці тому

      @@nexasystem athellam nokki

    • @shameermuhammed841
      @shameermuhammed841 4 місяці тому

      Pak she kitunilla net connection illathe kittum nu ningalkku urapundoo

  • @jayanvr214
    @jayanvr214 Рік тому

    എത്ര ദുരം കിട്ടും