പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275
Tapo C100 ൽ പറ്റുമോ ഈ LAN view ? എപ്പഴും റൂട്ടർലും ഫോൺലും , നെറ്റുള്ള SIM അങ്ങോട്ടുമിങ്ങോട്ടും മാറ്റി ഇടുമ്പോൾ വീണ്ടും വീണ്ടും configure ചെയ്യേണ്ടി വരുന്നു. ഇനി അങ്ങനെ വർക്കായാലും Reset ചെയ്ത് ഈ രീതിയിൽ കോൺഫിഗർ ചെയ്യണം എന്ന് തോന്നുന്നു.
പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275
Kindly Contact for ALL KERALA installation, Sales, Support & advanced level training in IP camera 80755-43378, 8089720-537
Ella ezviz camerakalum lanviewil kitumo?
Can we use this method for recorded videos
Bulk purchase cheyynam enikk shop open cheyyanan wholesale undoo,,, alll cctv network setup
Without wifil flip imeg setting cheyyan pattumoo,, plz hlp😊
4g camera ithipole cheyan pattum?
Ingane use cheyumbol Memory card initialisation cheyano??? Angane cheyanam enkil athinde option evdeyanu undavuka??
Amazon basics camerayude default wifi password ariyamo?
Lan view vil Play back option undo @nexa system
Yes available. but need memory card inside camera
Bro aa aapp il randu same camara engna conect cheyya
Scan and add. Thats all. U can connect 32 camera
@@nexasystem net work ellathe use cheyyunath
E cemarak services undo
Tapo C100 ൽ പറ്റുമോ ഈ LAN view ? എപ്പഴും റൂട്ടർലും ഫോൺലും , നെറ്റുള്ള SIM അങ്ങോട്ടുമിങ്ങോട്ടും മാറ്റി ഇടുമ്പോൾ വീണ്ടും വീണ്ടും configure ചെയ്യേണ്ടി വരുന്നു.
ഇനി അങ്ങനെ വർക്കായാലും Reset ചെയ്ത് ഈ രീതിയിൽ കോൺഫിഗർ ചെയ്യണം എന്ന് തോന്നുന്നു.
Maybe not possible.
wifi rangil ninnu purathu poyaal lan view kittilallo
Mp kuduthal ulla nalla quality same camera udoo?
4mp maximum ഇപ്പോൾ. അത് നല്ലത് തന്നെ ആണ്.
Cp plus e type cheythe pakshe application l kanubo black um green um edukunu varunu net speed udu thanum fth a 🙄
റെക്കോർഡിങ് നോക്കുമ്പോൾ സ്റ്റാർട്ടിങ് ഓക്കേ ആണ് പെട്ടന് തന്നെ scrach പോലെ ഒന്നും കാണുന്നില്ല എന്താകും
Where it shows? In mobile or Laptop?. Have you connected the camera with NVR/DVR?
Long poyal kanan pattumo
ഇന്റർനെറ്റ് ഇല്ലാതെ പറ്റില്ല,
Thanks bro...
CP PLUS WIFI CAMERA ഇതുപോലെ ഉപയോഗിക്കാമോ?
പഴയ ക്യാമറകൾ പറ്റില്ല. ഇനി പുതിയത് പറ്റുമോ എന്ന് ചെയ്തു നോക്കിയിട്ടില്ല. Online അല്ല എന്ന് മെസ്സേജ് വരും
Hai bro
Ee Apiil one camera conect cheythu internet ellathe
Ithil randamathe camera conect cheyyan kayiyunnilla net ellathth
ഇത് net ഇല്ലാതെ എങ്ങിനെ പുറത്തു പോയാൽ മൊബൈലിൽ കിട്ടും
Net ഇല്ലാതെ പുറത്തുപോയാൽ കിട്ടില്ല
@@nexasystem പിന്നെ എന്താണ് ഇതുകൊണ്ട് ഉപകാരം
@@indvmk1714 😂
@@indvmk1714da Maithandi net recharge cheyyan cash illlathavn Enthina u camera medikunne😝😝
@@Methan_killer പൂ മോൻ ഇയാൾ പറഞ്ഞത് നീ കേട്ടില്ല
8 mp wif camera chayyumoo
Wifi 8mp ഇല്ല. 4mp maximum ഇപ്പോൾ ഉള്ളു
12 എംപി വരെ ഉള്ള വൈഫൈ ക്യാമെറ ഉണ്ട് ബട്ട് ചൈനീസ് ബ്രാൻഡ് ആണെന്നെ ഉള്ളു v380 ആപ്പിൽ കിട്ടുന്നത്...
4 mp video chayyumo
എൻറെ ക്യാമറ കംബ്യൂട്ടറിൽ കിട്ടുന്നില്ല അതിന് എന്ത് ചെയ്യണം phonul okയാണ് ദയവ് ചെയ്ത് പറഞ്ഞ്തരൂ
Which brand and model.?
Bro, ഇതിന് എത്ര രൂപയാവും
pls WhatsApp 8075543378 for purchase
👍👍
Good
👍
ഈ ക്യാമറ നെറ്റ് ഇല്ലാതെ റെക്കോർഡവോ
Record ആകും. Network disconnected message വരും
100 മീറ്റർ അകലെ നിന്നും എങനെ വീട്ടിൽ മൊബൈലിൽ കാണാൻ സാധിക്കും. കൃഷി ഇടത്തിൽ വയ്ക്കാനാണ്. മോഷണം പോകുന്നു..
👍👍🤩
ഇതിന്റ വില
നെറ്റിൽ വർക്ക് ചെയ്ത് ഒന്ന് കാണിക്കണമായിരുന്നു 🙏🙏
അത് already ചാനലിൽ ഉണ്ട്. C3N എന്ന് കൊടുത്താൽ കിട്ടും
നിങ്ങടെ നമ്പർ ഒന്ന് അയക്കുമോ
8075543378 Whatsapp or call
Is it safe
Yes
ന്റെ പൊന്നു സഹോ.. ഇത് എല്ലാ വൈഫൈ ക്യാമറയിലും ഉള്ള ഓപ്ഷൻ അല്ലെ.
എന്റെ 15 minut കളഞ്ഞു
Title വായിച്ചിട്ട് കാണാൻ പാടില്ലായിരുന്നോ കൂട്ടുകാരാ. എല്ലാവർക്കും ഇതൊന്നും അറിയില്ല. അതാണ് video ചെയ്തത്.
Cp pluslum kanaan pattumoo
Eth ella wifi camerayilum undo
price etrayaa
8075543378 WhatsApp pls
👍