♦️✨അവർക്കു എന്താണ് നിങ്ങളോട് പറയാൻ ഉള്ളത്?🌹 What they want to tell you?

Поділитися
Вставка
  • Опубліковано 19 бер 2024
  • #tarot #tarotreading #love #happy #reconciliation #timeless #currentenergy

КОМЕНТАРІ • 337

  • @jithkannampuzha5304
    @jithkannampuzha5304 3 місяці тому +71

    നല്ല ഒരു പാഠം പഠിച്ചു...... നമ്മൾ എത്രത്തോളം ആത്മാർഥമാവുന്നുവോ അത്രത്തോളം വഞ്ചിക്കപ്പെടും 💯... എന്ന് വച്ച് ആത്മാർത്ഥത കളയാൻ പറ്റില്ല അത് വ്യക്തിത്വത്തിന്റെ ഭാഗം ആണ്..... ഒന്ന് ഉറപ്പിച്ചു... അർഹിക്കുന്നവർക്ക് മുൻപിലേ ഹൃദയം തുറന്ന് കൊടുക്കാവു..... എന്റെ മനസ്സ് നീറി ഞാൻ അനുഭവിച്ചതിന്റെ ഫലം ആരും അനുഭവിക്കാതെ ഇരിക്കട്ടെ ദൈവമേ 🙏🙏.......

    • @jintumjoy7194
      @jintumjoy7194 3 місяці тому +2

      സത്യം, അനുഭവം പഠിപ്പിച്ചു

    • @harshamiha6597
      @harshamiha6597 3 місяці тому +1

      അനുഭവം ഗുരു 😊

    • @user-wb2ve9tm3q
      @user-wb2ve9tm3q 3 місяці тому +1

      Thankyou univerce ❤

    • @user-if4qx5ik4u
      @user-if4qx5ik4u 3 місяці тому +2

      വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. 🙏🙏🙏

    • @rejithamolpk
      @rejithamolpk 3 місяці тому +3

      ഞാനും ഉണ്ട് ആ വേദന ഞാനും അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😢😢😢

  • @user-si9em2oc8n
    @user-si9em2oc8n 3 місяці тому +19

    എത്ര വൈകിയാലും കുഴപ്പമില്ല... തിരിച്ചു വന്നാൽ മതി... വല്ലാത്ത വേദനയോടെ ഇപ്പോഴും കാത്തിരിക്കുന്നു... 🙏🏻🙏🏻🙏🏻

  • @BlessySj
    @BlessySj 3 місяці тому +13

    ചേച്ചി ഉറക്കം വന്നിട്ട് കണ്ണ് തട്ടി എഴുലേപ്പിച്ചു കാത്തിരിക്കുവായിരുന്നു കാണാതെ ഉറങ്ങാൻ വയ്യ 🥰🥰🥰ചേച്ചി പറഞ്ഞപോലെ ആണ് ഇപ്പൊ പൊയ്‌കൊണ്ട് ഇരിക്കുന്നെ എനിക്ക് ഉറപ്പ് ഉണ്ട് ഞങ്ങൾ വേഗം ഒരുമിക്കും അധികം താമസിക്കില്ല എന്ന് നന്ദി ഭഗവാനെ 🙏🙏🙏🙏🙏❤❤❤❤

    • @sajithamaya4837
      @sajithamaya4837 3 місяці тому

      എന്റെ റീഡിങ് 🙏🙏 l strongly claim this positive reading 🙏🙏Thankyou devine🙏🙏

  • @user-vk7rc5kz6j
    @user-vk7rc5kz6j 3 місяці тому +3

    എനിക്കിനി ഒരു വരണ്ട എന്നാണ് എൻറെ അഭിപ്രായം എനിക്ക് ഒരു ഡിവൈൻ ടൈമിന് ഞാൻ കാത്തിരിക്കുന്നില്ല എനിക്ക് അയാളെ ആവശ്യമില്ല

  • @arthome-sheeja
    @arthome-sheeja 3 місяці тому +5

    വരാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @INNIsFUNNI1234
    @INNIsFUNNI1234 3 місяці тому +3

    Good reading...
    ഇത് സത്യം truth❤❤❤❤👍

  • @user-rf8rv9fp1h
    @user-rf8rv9fp1h 3 місяці тому +4

    Thanks യൂണിവേഴ്സ് എല്ലാം corect ആണ് ❤

  • @nimeshjose6628
    @nimeshjose6628 3 місяці тому +1

    അവൾ ഇന്റെ യാണ് ഇന്റെ മാത്രം ❤️ഞങ്ങൾ പരസ്പരം തേടി കണ്ടു പിടിച്ചതല്ല ദൈവം തന്നെ നൽകിയതാണ് ❤️ഞങ്ങൾ പുതിയ ഒരു ജീവിതം തുടങ്ങും അവളുടെ തിരിച്ചു വരവോടുകുടി കാത്തു ഇരിക്കും അവൾക്കായി മാത്രം ❤️ഇപ്പോൾ അവളുടെ അവസ്ഥ ദൈവം എനിക്ക് കാണിച്ചു തരുന്നു എല്ലാം മാറും ഞങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങും ❤️ഞങ്ങളെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട് ❤️ദൈവത്തിനു നന്ദി ❤️ഞാൻ നിൻറ്റെ യാണ് നിൻറ്റെ മാത്രം ❤️ഇ ജന്മം നിനക്ക് വേണ്ടി ❤️

  • @user-vt7uv3lr8r
    @user-vt7uv3lr8r 3 місяці тому +2

    Thank you Daksha
    Thank you very much

  • @kala280
    @kala280 3 місяці тому +2

    Thank you divine 🙏🏼
    Thank you universe 🙏🏼
    Thank you Mam

  • @rajeeshkp4730
    @rajeeshkp4730 3 місяці тому +1

    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀😀 100 % സത്യം. 👍👌❤️❤️❤️
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maa'm 🙋😀😀

  • @gokulkrishan6719
    @gokulkrishan6719 3 місяці тому +3

    Thank you Universe 🙏🏻💐 Thanku Divine 🙏🏻💐 Thanku Angels 🙏🏻💐 Thanku God 🙏🏻💐 Thanku mam🥰 Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐🥰🥰🥰🥰🥰🕉️🕉️🕉️🕉️🕉️

  • @user-iq3bx6gh8i
    @user-iq3bx6gh8i 3 місяці тому +2

    തിരിച്ചു വരും
    Thank you universe 🥰🥰🥰

  • @lathikab8433
    @lathikab8433 3 місяці тому

    Ariykatha.poy.good.reading🙏🙏

  • @williamsu.g8873
    @williamsu.g8873 3 місяці тому

    Surrendering❤Thank you universe❤

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr 7 годин тому

    എനിക്ക് അയാളെ തിരിച്ചു വരണം എന്നാണ് ആഗ്രഹിക്കുന്നു ഞാൻ കാതിരിക്കാണ് വേറെ ആരെയും ഉൾക്കൊളളാൻ പറ്റില്ല

  • @salinisasi6744
    @salinisasi6744 3 місяці тому

    Thank you ❤I strongly claim this positive energy ❤

  • @lisavallavanatt4510
    @lisavallavanatt4510 3 місяці тому

    I strongly claim positive energy of this reading Thank you God Thank you universe

  • @sujatharajeev5388
    @sujatharajeev5388 3 місяці тому +3

    Enteperson.vegamennileku.vannamathi
    Thank
    You.univers.thankgod..thank.youmadam

  • @bijukottiyam1897
    @bijukottiyam1897 3 місяці тому

    Sis.... Correct reading 100%🙏🙏🙏

  • @lalithavijayakumar3339
    @lalithavijayakumar3339 3 місяці тому

    Mam പറഞ്ഞത് വളരെ ശരിയാണ്👍👍🙏🙏🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r 3 місяці тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @deepikarajesh974
    @deepikarajesh974 3 місяці тому

    I strongly claim this positive energy. Thankyou universe.

  • @jayaullas1030
    @jayaullas1030 3 місяці тому +1

    Thank u univers 🙏thank u univers 🙏thank u മാം ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @user-cm7ck4fc9b
    @user-cm7ck4fc9b 3 місяці тому +1

    ഏതു തെറ്റ് ചെയ്തു വന്നാലും ഷെമിമാൻ ഞാൻ തയ്യാറാണ് തിരിച്ചുവന്നാൽ മതി

  • @chandrachandra4857
    @chandrachandra4857 3 місяці тому

    എന്റെ personu അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ ഞാൻ wait ചെയ്യും 🙏🙏🙏🙏🙏 എത്ര തെറ്റ് ചെയ്തതാണെങ്കിലും ഞാൻ അവരോടുക്ഷേമിക്കും 🙏🙏🙏🙏🙏 എല്ലാം universe അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @Alchemist588
    @Alchemist588 3 місяці тому

    I strongly claim the positive energy in this reading
    Thankyou Universe for guiding me 💗Thankyou Maam💗

  • @unnikrishnanunni1766
    @unnikrishnanunni1766 3 місяці тому

    വളരെ നല്ല റീഡിങ്ങ്

  • @subaidhaph-xv5so
    @subaidhaph-xv5so 3 місяці тому

    Thank u GOD❤ Thanku Universe❤Thanku Mam❤

  • @asokankk4246
    @asokankk4246 3 місяці тому

    I strongly attracted all positive energy ❤❤❤
    I strongly attracted permanent reunion with my person ❤❤❤
    Thank you Universe ❤❤❤
    Thank you KRISHNA ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @user-ly5tu9tk9z
    @user-ly5tu9tk9z 3 місяці тому

    നിങ്ങൾ പറഞ്ഞതൊക്കെ വളരെ ശ രിയയിട്ടുള്ളതാണ്,🙏🙏🙏💯

  • @bindhumalumalu8447
    @bindhumalumalu8447 3 місяці тому

    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy❤🙏

  • @snekha6747
    @snekha6747 3 місяці тому

    I strongly believe claim and accepting this reading 💯 Thankyou Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿

  • @RameshKumar-zy7uy
    @RameshKumar-zy7uy 3 місяці тому

    strongly i claim this positive energy thank you krishna

  • @meeramt4233
    @meeramt4233 3 місяці тому

    ഓം നമഃ ശിവായ ♥️🙏
    Thank you Universe ♥️🙏
    Thank you mole ♥️🙏

  • @ramachandranak9562
    @ramachandranak9562 3 місяці тому

    ചേച്ചി പറഞ്ഞ റിഡിങ് എന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഞാൻ 100.%, യോജിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 💖💖💖💖💖💖💖

  • @user-hs8kc5xd4c
    @user-hs8kc5xd4c 3 місяці тому

    Waiting ആയിരുന്നു❤

  • @ajithak3194
    @ajithak3194 3 місяці тому

    Thank you so much 🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 3 місяці тому

    നന്ദി മാഡം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    മഹാ ദേവൻ
    ശ്രീ പരമേശ്വരൻ
    ഞങ്ങളെ ഒന്നാക്കട്ടേ.
    ഓം നമഃശിവായ

  • @alphonsaanusha247
    @alphonsaanusha247 3 місяці тому

    Thank you God
    Thank you universe
    Thank you Angels
    I claim the positive energy of this reading❤ with all the blessings of Universe❤

  • @Aphrodite_999
    @Aphrodite_999 3 місяці тому +1

    Thank you universe ❤️

  • @rekhapravi-ye9jc
    @rekhapravi-ye9jc 3 місяці тому

    Nalla reading thank universe thanks God thanks angels thanks mam

  • @unniunnikrishnan8721
    @unniunnikrishnan8721 3 місяці тому

    നന്ദി... ❤❤❤❤... യൂണിവേഴ്സ്...

  • @akashkv5818
    @akashkv5818 3 місяці тому

    Sathyam

  • @chandrachandra4857
    @chandrachandra4857 3 місяці тому

    അവർ എന്നോട് ഒന്നും മിണ്ടാതെയാണ് ഓരോ മാറ്റങ്ങൾ അവർക്കുണ്ടായത്. എന്റെ കൂടെ തന്നെ ആളുണ്ട് but ഒന്നും പറയില്ല. Tension കൊണ്ട് എന്തെങ്കിലും ചോദിക്കുമ്പോൾ മാത്രം ആണ് chil അവിടേം ഇവിടേം തൊടാതെ പറയുന്നത്. എനിക്കിപ്പോ വല്ലാത്ത situation ആണ് ഇൻഫാനെ അങ്ങോട്ടു പോകാം pinne oru മിണ്ടാടമില്ല അങ്ങനെ ആറു മാസമായി njankaathirikkunnu🙏🙏🙏🙏 vegam തന്നെ മനസ്സ് മാറി വരട്ടെ 🙏🙏🙏🙏

  • @radhapillai7003
    @radhapillai7003 3 місяці тому

    I strongly claim this positive energy 🙏🏼❤️ thank you Universe ❤Thank you God❤Thank you Mam❤

  • @user-dt7sy5sb1m
    @user-dt7sy5sb1m 3 місяці тому

    Thank you universe 🙏🏻🙏🏻🙏🏻Thank you Divine 🙏🏻🙏🏻🙏🏻Thank you medam 🙏🏻🙏🏻🙏🏻

  • @seenasree4564
    @seenasree4564 3 місяці тому

    Allam connect aane Thank u universe ❤ Njan 2 days aayit Alde name eangane kett kondirikuvane ndhelum videos kanumbol oke anik ath bhayankara oru miracle pole thonunnu Mam ndha athine artham eanne parayamo

  • @artzone4397
    @artzone4397 3 місяці тому

    Sathyam💯🙏

  • @rajithaanimon8347
    @rajithaanimon8347 3 місяці тому

    Thank you Universe 🙏❤❤എത്രയും വേഗം നല്ലൊരു വ്യക്തിയായി തിരിച്ചുവരാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏തെറ്റുകൾ ക്ഷമിക്കാൻ തയ്യാറാണ്... ഒരിക്കലും ഞാൻ കുറ്റപ്പെടുത്തിയിട്ടുമില്ല അത് ആൾക്കും അറിയാം എന്നെ നന്നായിട്ട് മനസിലാക്കിയിട്ടുള്ള ആളാണ് 🥰🥰🥰🥰Thank you Angels 🙏❤❤❤🌈🌈🌈🌈🌈🌈❤️❤️❤️❤️🦋🦋🦋🦋🦋🦋💫💫💫💫💫💫💫💫💫🔥🔥🔥🔥🔥🔥😍😍😍😍

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому

    Thank you universe God and Mam.Thank you very much Mam

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 місяці тому +3

    Thenk you universe 🙏ഒന്നും പറയാതെ പോയതാണ് അവൾ,. എല്ലാ തടസങ്ങളും മാറ്റി മകനോടൊപ്പം സ്നേഹത്തോടെ ജീവിക്കാൻ അവൾ വരും. യൂണിവേഴ്സ് വരുത്തിക്കും 🙏

  • @felixmatthew3562
    @felixmatthew3562 3 місяці тому

    Mam ..
    Thank you 🙏🙏

  • @pushpakaranmg9281
    @pushpakaranmg9281 3 місяці тому

    Yes I am waiting

  • @user-ho2gd9nv4c
    @user-ho2gd9nv4c 3 місяці тому

    Thank you യൂണിവേസ് thank you യൂണിവേസ് thank you യൂണിവേസ് ❤❤❤എപ്പോ വരാൻ ആണ് എന്ന് അറിയില്ല എല്ലാം ദൈവം തീരുമാനിക്കട്ടെ

  • @RaviRavi-hp9rw
    @RaviRavi-hp9rw 3 місяці тому

    Yes,waiting my beloved person,

  • @pegodiyapereira8390
    @pegodiyapereira8390 3 місяці тому

    Thank you God 🙏 Thank you universe 🙏 Thank you mam 🙏❤❤

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 3 місяці тому

    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏

  • @shynisumeshshyni5640
    @shynisumeshshyni5640 3 місяці тому

    Thanks mam❤..thank You universe ❤

  • @braveedz_
    @braveedz_ 3 місяці тому

    Thank you universe 🙏 thank God thank divine 🙏 thanks Angel I strongly claim positive energy 🙏 reading resonate thank sister chechi 🙏

  • @dr.manjukrishnan7581
    @dr.manjukrishnan7581 3 місяці тому

    Thank you Universe 🙏
    Thank you God 🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw 3 місяці тому

    Thank you Universe,

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 місяці тому

    Sathiyam

  • @amal.r.krajendran6127
    @amal.r.krajendran6127 3 місяці тому

    വളരെ ശെരി ആണ് 🙏🙏🙏💕💕💕🔥🔥🔥

  • @user-yl7nn3rk2l
    @user-yl7nn3rk2l 3 місяці тому

    Thank you universe Thank you Angels Thank you Devine ❤ Thank you daksha ❤

  • @AradhyaPrasanna
    @AradhyaPrasanna 3 місяці тому

    Thank. You. Universe.. Thank. You. Chechi

  • @haseenahaneef1459
    @haseenahaneef1459 3 місяці тому +1

    Yes Anagananu.. Enthupatti ennariyilla... Contact cheythu. Sunday.. Family issue ee relations arinjitu undayennu paranju...

  • @kiman8819
    @kiman8819 3 місяці тому

    നല്ല റീഡിങ് ആണ്

  • @athirasanthosh5417
    @athirasanthosh5417 3 місяці тому

    Thank you Universe 🙏🏻❤️🙏🏻

  • @abhieh_
    @abhieh_ 3 місяці тому

    Thank you universe, claim positive energy and reunion❤

  • @user-dk5ls2fm1d
    @user-dk5ls2fm1d 3 місяці тому

    🙏Sure avoid cheyyan alla snehichathu. Ethrayum pettannu thirichu varattu sneham undu kooduthala. Ennodu oru word samsarikkattu enthenkilum pinne block cheythottu. Athokke enikku manassil akum. Responsibility. Enthum ayikkotte onnu samsarichoode. Evideya. Enthu edukkunnu. Sukhano? Veettil ellarkkum sukhano? Ithraye chodikkuvolloo. Athinu ennodu samsarikkan enthinu pedikkanam.. Allathe nee athu cheythille ithu cheythille ithonnum ippol ariyanda. Ithinu bhayathinte avashiyam illa. Ennodu samsarichal njan ullathu thurannu parayendy varumo? Ente kallatharam poliyumo? Ennokke ulla bhayam anu personu. Njan hide cheytbekkunnathu purathavumo? Ithu kettal enne vittu pokumo? Kure kariangal enikku parayathe ariyam. Pinne njanum shemichu pavamalle. Alkkare manasdil akkan kazhivillathathukondu cheating vannu pokattesaramilla. Ingane no contact avarude thalathinu avarkku samayam kittunnavare njan effort eduthu thullanam. Endil parayum ellam ente thetta. Njan pokuva appol athuvare engottum pokan kazhiyilla. One side love🤔🤔🤔🤔 njan arodum e relation openayi paranjittilla. Avaru ellarodum paranju enne kaliyakki e situationil ethichu block akki. Ithum ente thettanne parayoo. Athanu avarude nature self mistake cheythu, mistake anu ennu ariyam ennittu mattullavarude thalayil idum nammal perfect publicil eswarante munpil tottal fail. Appol namukku kittanulla nalla way carier. Job finance mental and physical relax everything slow akum. Mattullavare thettukar alleeswarante lookkil avar thettu cheythittilla. Pinne prayer, medi onnucheythondu oru kariavum illa eswaran kelkkilla. Ethraparanjalum manassil akilla. Oru cheviyi ellam kelkkum same movement adutha cheviyil koody purathu kalayum. Ennittu overthink, depration e bad situation selfayi create cheythu edukkum. Madom ithil arude mistake me or she. Alukku bhayankara budhi anu njan enthu cheythalum e njan ( pottan ) ariyilla. Ellam eswarante sign enikku kittum smarttayi act cheyyunnavare nokki njan oru small smile cheyyum. Arodayalum athanu ente reaction. Njan onnum arinjille rama narayana avaru publikkil midukkarayi irunnottu. E enikku onnum ariyilla🤔🤔🤔 njanoru pavamanu ( urakkathil) ithellam lesson ayathu palaril ninnum ente past life.athu kondu enthu vannalum good or bad face cheyyanu nalla capacitiya. Eswaran thannathanu. Nale e person mattoru cheat cheythu a thettum ente thalayil idum🤔 ennittu parayum nee anu thettukaran. Kuzhappam illa. Ennal mattorudathu ninnu ithupole oru situation face cheyyendathayivarum. Annu orkkum njan ethra perodu cheythittundu. Vendayirunnu. Iniyum paranjittu 🤔🤔🤔 kaivittupoyi🤔 appol thirichu arivu difference kanichu kodukkum. Athinu oru old word undu. Choriyatha kunjinu choriyumbol manassil akum. 😜 enne ammakku mathram parayathe enthuvenelum paranjottu. Njan accept cheyyum enikku character ariyunnu kondu persone parayavoo. Nallakariangal oru kunju paranjalum kelkkum. Orupadu ezhuthi poyi
    🙏 Sorry my reading freinds❤️ Thank you my universe❤️Thank you my angels maaaa❤️Thank you my kalla kanna. Guruvayoor appa. 😘🥰🙏🙏🙏🙏🙏🙏🙏❤️💕🙏

  • @user-hx8uu1uc5c
    @user-hx8uu1uc5c 3 місяці тому

    Correct ❤

  • @user-nq3jn6cq9t
    @user-nq3jn6cq9t 3 місяці тому +1

    ഓം നമഃ ശിവായ 🙏🙏🙏

  • @user-zj8jq6yj6q
    @user-zj8jq6yj6q 3 місяці тому

    Thank you universe Thankyou God

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 3 місяці тому

    Thank you universe

  • @haseenahaneef1459
    @haseenahaneef1459 3 місяці тому

    I claim this energy

  • @Anamika-l2v
    @Anamika-l2v 3 місяці тому

    Thankyou yunivers ❤️🙏🏽🙏🏽🙏🏽🙏🏽

  • @user-cw1ge6tg3q
    @user-cw1ge6tg3q 3 місяці тому

    Thankyou mam ❤❤❤

  • @krishnakrishna5166
    @krishnakrishna5166 3 місяці тому

    Thank you കൃഷ്ണ 🙏🙏🙏❤️❤️❤️❤️❤️❤️❤️🫂🫂🫂🫂🫂🥰🥰🥰

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 3 місяці тому

    Thank you universe.....Thank you mam.....

  • @anithaanuu3531
    @anithaanuu3531 3 місяці тому

    Thank you universe🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 місяці тому

    I strongly claim all the positive energy❤️❤️❤️❤️🙏🙏thank you divine❤️❤️❤️❤️🙏🙏thank you universe❤️❤️❤️❤️🙏🙏

  • @anushaanish3626
    @anushaanish3626 3 місяці тому

    Thank you universe ❤
    Thank you mam ❤👃👃👃

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 3 місяці тому

    Thank u univeres 🙏🙏🙏thank God 🙏🙏🙏hare krishna 🙏🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому

    Thank you God

  • @user-xv4uu6lm9s
    @user-xv4uu6lm9s 3 місяці тому

    ❤❤❤ Thanks Universe❤❤❤ Thank you Mam❤❤❤

  • @lekshmiravikumar1359
    @lekshmiravikumar1359 3 місяці тому

    Could you please do pile reading..

  • @shameenaujwal7837
    @shameenaujwal7837 3 місяці тому

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤l strongly claim Réunion with my peresan ❤❤❤❤

  • @ShemajK-gb5rv
    @ShemajK-gb5rv 3 місяці тому +1

    Yes,ende lover ella misunderstinghum maari ella negative situationeyum ozhivaki ennileke varum ennenikurapunde.universum godum njanghale atinavasaram nalkum.thank universe and god❤❤❤❤❤❤

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому

    Yes Mam

  • @Mistyyzeeeeh
    @Mistyyzeeeeh 2 місяці тому

    Sheriyan

  • @jaya5033
    @jaya5033 3 місяці тому

    Thank you univers 🙏 Thank you eyenjals 🙏 thank you God 🙏 Thank you mam 🙏 തെറ്റ് കൾ എല്ലാം മറന്ന് എന്നെ വിളിക്കും എന്ന്ഉറപ്പായും വിശ്വസിക്കുന്നു ദൈവം എന്റെ പ്രാർത്ഥന കേൾക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏 ഓം കാളിയെ നമഃ 🙏🙏

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 3 місяці тому

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you mam 🙏🏼 thank you ❤❤❤❤❤❤❤❤❤❤❤

  • @vijunath3521
    @vijunath3521 3 місяці тому

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @sanithasoman7061
    @sanithasoman7061 3 місяці тому

    Sathyam aanu mam,enne vilichu sry paraju,veedum orimichu jeevikkam ennu paraju,reading correct aanu,thank u mam & thank u universe ❤

  • @lalmediacreations1988
    @lalmediacreations1988 3 місяці тому +1

    തീർച്ചയായും അവൾ വരുമ്പോ ഞൻ മറ്റൊരുവളുടെ ആയി കഴിഞ്ഞിരിക്കും
    അവള് അറിയണം ആ വേദന
    അധ് അറിയിക്കാതെ എനിക്ക് മരണം ഉണ്ടാവില്ല

  • @shijinap7787
    @shijinap7787 3 місяці тому

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @kaveescreation2356
    @kaveescreation2356 3 місяці тому

    I claim this ❤️ thank you universe ❤

  • @user-iz8tn9rs5u
    @user-iz8tn9rs5u 3 місяці тому

    Thank you univers🙏🙏thank you god🙏🙏

  • @jollyjolly472
    @jollyjolly472 3 місяці тому

    Thank you God 🙏🙏🙏