'അച്ഛൻ തയ്യൽ മെഷീൻ നന്നാക്കി കിട്ടുന്ന പണം കൊണ്ടാണ് ജീവിതം...' | dnanewsmalayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • " ഇതിൽ പറയുന്ന അഭിപ്രായങ്ങൾ യദുവിന്റേത് മാത്രമാണ്. DNA ന്യൂസിന് ഇതിൽ യാതൊരു ഉത്തരവാദിത്തവുമില്ല. ഇത് ഏതെങ്കിലും സമുദായത്തെയോ വ്യക്തികളെയോ അവഹേളിക്കാൻ ഉദ്ദേശിച്ച് സംപ്രേക്ഷണം ചെയ്യുന്നതുമല്ല." #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

КОМЕНТАРІ • 74

  • @sudhesanparamoo3552
    @sudhesanparamoo3552 3 місяці тому +31

    എല്ലാ കാര്യങ്ങളിലും സുരേഷ് ഗോപി ഇടപെടണം എന്നതാണോ കേരളത്തിലെ അവസ്ഥ.

  • @ManuOmaraa
    @ManuOmaraa 3 місяці тому +5

    അടുത്ത ഇലക്ഷന് നീ അവർക്കെതിരെ നില്ക്കു എല്ലാ സപ്പോർട്ടും തരും ഇപ്പൊ നിന്നെ ആരും സഹായിക്കില്ല അടിമകൾ 😊😊😊😊😊

  • @skbankers4160
    @skbankers4160 3 місяці тому +28

    യദുവിന് നീതി കിട്ടും വരെ ഫുൾ സപ്പോർട്ട്👍👍👍

  • @maryvarghese4798
    @maryvarghese4798 3 місяці тому +22

    യെദുവിന്റെ സംസാരത്തിൽ
    നിന്നും തന്നെ നിരപരാധിത്വം
    തലയിൽ ഇത്തിരിയെങ്കിലും
    ബോധമുള്ളവർക്ക് മനസ്സിലാകും.

  • @georgekutty76
    @georgekutty76 3 місяці тому +19

    യദു നീ കണ്ടറക്ടറെ സഹോദരനെ പോലെ കണ്ടു. പക്ഷെ അവൻ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ സ്വഭാവം കാണിച്ചു. ഇതിലും വലിയത് വന്നാൽ അവൻ നിന്നെ ചതിക്കും.

  • @maryjuliet5237
    @maryjuliet5237 3 місяці тому +16

    അവര് പാർട്ടിക്ക് പോയ സമയത്ത് use ചെയ്ത മദ്യമാണ് ഇതെല്ലാം ചെയ്യിച്ചത്. യദുവിനെ Test ചെയ്തു എന്തുകൊണ് അവര് മദ്യപിച്ചോ എന്ന് പരിശോധിച്ചില്ല.

    • @surendranunnisurendranunni520
      @surendranunnisurendranunni520 2 місяці тому

      @@maryjuliet5237 ആ ചോദ്യം ഇപ്പോഴും ബാക്കിയാണ്

  • @santhoshkumarmarthandan1228
    @santhoshkumarmarthandan1228 3 місяці тому +10

    എന്ത് തെമ്മാടിത്തരം കാണിച്ചാലും ആംഗ്യം കാണിച്ച് എന്ന് അവസാനം പറഞ്ഞാൽ മതിയല്ലോ അവൾ ആ പാതയിലൂടെ വന്നതാണ് അപ്പോൾ അവൾക്ക് അങ്ങനെയുള്ള കാര്യങ്ങൾ മാത്രമേ ഓർമ്മയുള്ളൂ പാവപ്പെട്ട ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഈ കേരളത്തിൽ മാത്രമേ ഇതെല്ലാം സംഭവിക്കുകയുള്ളൂ നിയമം നടപ്പാക്കേണ്ട വരും ബെസ്റ്റ് ഇതിനൊക്കെ ഒരു അന്ത്യം എന്നാണ് ആവോ വരുന്നത്

    • @satheeshgovindan9130
      @satheeshgovindan9130 3 місяці тому

      ഈ നശിച്ച സ്ഥാപനത്തിൽ എന്റിനാണ് ജോലി ചെയ്യുന്നത്, നേരെ ചൊവ്വെ ഏതെങ്കിലും എംഡി വന്നാൽ അവരെ കൊടിച്ചി പട്ടി എന്ന് വിളിച്ചു ആക്ഷേപിക്കുന്ന ഊച്ചാളി യൂണിയൻ ഭരിക്കുന്ന സ്ഥാപനം, ഏതെങ്കിലും മമ്മദ് എന്ന പേരായിരുന്നെങ്കിൽ എന്നെ ഈ ഡ്രൈവറെ തിരിച്ചു ജോലിയിൽ പ്രവേശിച്ചേനെ! Mla രായ്ക്കു രാമനാമം ഇടപെടുകയും ചെയ്യുമായിരുന്നു

  • @maryvarghese4798
    @maryvarghese4798 3 місяці тому +8

    ആ ബസ്സിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ
    ഞാൻ അത് ചെയ്തേനെ

  • @maryjuliet5237
    @maryjuliet5237 3 місяці тому +10

    യദൂ നെഗറ്റീവ് കാര്യങ്ങൾ ചിന്തിക്കുകയോ പറയുകയോ ചെയ്യല്ലേ! എന്താണോ ചിന്തിക്കുന്നത് or പറയുന്നത് അതാണ് നമ്മുടെ മനസ്സ് ആകർഷിക്കുന്നത്. ധൈര്യമായിരിക്കണേ

  • @rajanraju813
    @rajanraju813 3 місяці тому +10

    ഈശ്വരൻ ഒരിക്കൽ വിരുന്നിനുപോയി രാജാകൊട്ടാരത്തിൽ വിളിക്കാതെ ആ പാട്ടുകേട്ടാൽ യെദുവിനു സംഭവിച്ചത് മനസിലാകും

  • @swasrayamissionindia5140
    @swasrayamissionindia5140 3 місяці тому +18

    യദുവിന്റെ കാര്യത്തിൽ മാത്രമല്ല എത്രയോ പേർ കേരളത്തിൽ ഇതുപോലെ അനുഭവിക്കുന്നു....അതൊന്നും ആരും ചർച്ച ചെയ്യുന്നില്ല...ആദ്യം വേണ്ടത് ക്രിമിനലുകളായ പോലീസുകാരുടെ ഒരാളുടേയെങ്കിലും എല്ല് ഊരി രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുക....അപ്പോൾ രാഷ്ട്രപതിക്ക് കേരളത്തിനെ കുറിച്ച് ഓർമവരും....അതിന് കേരളത്തിൽ ആരെങ്കിലും മുന്നോട്ട് വരുമോ

    • @SaralaNair-fj7mz
      @SaralaNair-fj7mz 3 місяці тому

      ന്യായത്തിന്റെ ഭാഗത്ത് ഏതു പാർട്ടിയും -ജനങ്ങളും പ്രതികരിക്കണ്ട സമയം ഇല്ലേ ? എല്ലാ - ആൾക്കൂട്ടം ഇപ്പോൾ ദൈവങ്ങൾക്ക് വേണ്ടി സപ്പോർട്ട്. " അടുത്തു നില്ലോരനുജനെ കാണാൻ അക്ഷികളില്ലാത്തൊര അദൃശ്യ നീ ശ്വനെ" എങ്ങനെ കാണും?

  • @tkgnair4334
    @tkgnair4334 3 місяці тому +6

    Sachin Dev MLA ബസ്സിൽ കയറി എന്നുള്ളത് യദുവും മേയറും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ മേയർ തന്നെ പറയുന്നുണ്ടല്ലോ. "ആ അകത്തു കയറി വന്ന ആളാണോ മാഡത്തിന്റെ ഭർത്താവ് "എന്ന് യദു ചോദിച്ചപ്പോൾ അതാണ് എൻറെ ഭർത്താവ് എന്ന് അവർ സമ്മതിക്കുന്നുണ്ടല്ലോ. ഇതിൽ കൂടുതൽ എംഎൽഎ അകത്തു കയറി എന്നുള്ളതിന് എന്ത് തെളിവാണ് വേണ്ടത്. മെമ്മറി കാർഡിനെക്കാൾ കൂടുതൽ ബലമുള്ള തെളിവല്ലേ ഇത്.

    • @surendranunnisurendranunni520
      @surendranunnisurendranunni520 3 місяці тому +1

      മേയർ തന്നെ തെളിവും സാക്ഷിയും അതുപോലെ ഭർത്താവ് അകത്തു കടക്കാൻ

  • @mariyarajan9418
    @mariyarajan9418 3 місяці тому +4

    ഈ പാവത്തിന്റെ കണ്ണീർ എല്ലാ ദൈവങ്ങളും കാണുന്നു
    ഈശ്വരനമാർ ഇവർക്ക് ഓരോരുത്തര്‍ക്കും തക്ക ശിക്ഷതീര്‍ച്ചയായുംകൊടുക്കും😢 ഈശ്വരാ! ഒന്നിനും
    ഗതി കിട്ടല്ലേ😮 പുഴുത്തു ,
    പുഴുത്തു വെളളം ഇറക്കാതെ
    ചത്തു പണ്ടാരം അടങണം.

  • @maryvarghese4798
    @maryvarghese4798 3 місяці тому +16

    ഇതൊക്കെ കേട്ടിട്ട് അവളെ
    മോന്തക്കിട്ട് നല്ല അടി കൊടുക്കാനാണ് തോന്നുന്നത്.

    • @rajanpi9401
      @rajanpi9401 3 місяці тому +1

      അടുത്ത മുക്കിയ മന്ത്രി ആയില്ലെങ്കിലും ആഭ്യന്തര വകുപ്പ് മന്ത്രി എങ്കിലും ആവും ഇവൾ. അതിനുള്ള യോഗ്യത ആയിരിക്കുന്നു 😂😂

  • @sudhashankar6379
    @sudhashankar6379 3 місяці тому +6

    Ksrtc ജീവനക്കാർ തിരിച്ചറിയണം, ഇപ്പോൾ ഒരു താല്‍ക്കാലിക നിയമനക്കാരനാണ്, നിരന്തര ജീവനക്കാരായ മറ്റാരായാലും വിഷയം ഇങ്ങിനെ തന്നെ അല്ലേ നടക്കൂ, ആരുടെ കഞ്ഞി കുടി മുട്ടും? അതുകൊണ്ട്, ksrtc ജീവനക്കാർ ഒന്നടങ്കം ഒത്തു ചേര്‍ന്നു പ്രതികരിക്കണം. ഈ എതിർ കക്ഷികൾക്ക് എല്ലാ വിഷയങ്ങളിലും തന്റേതായ 'വിജയം' ഉറപ്പിക്കുവാൻ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കാര്യം എടുക്കുക എന്നത് സ്ഥിരം പരിപാടിയാണ് എന്ന പോലേ ഒരുപാട് വീഡിയോക്കൾ യൂട്യൂബിലുണ്ടല്ലോ

    • @surendranunnisurendranunni520
      @surendranunnisurendranunni520 3 місяці тому +2

      മന്ത്രി ഗണേശൻ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ സത്യപ്രതിജ് മാത്രം ചിന്തിച്ചാൽ മതി

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 місяці тому +8

    അവള് ഉദ്ദേശിച്ച രീതിയിൽ വേണം അല്ലെങ്കിൽ ഇങ്ങനെ വരും.

  • @surendranunnisurendranunni520
    @surendranunnisurendranunni520 3 місяці тому +10

    എന്തിനാ അരിയെ വേലിയെ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്ത വെച്ചത് ദൈവത്തെ ഓർത്ത് അവനവന്റെ കൊച്ചിനും ചെലവിന് കൊടുക്കണേ

  • @krishnans5854
    @krishnans5854 3 місяці тому +9

    ഒരു നിരപരാധിയുടെ കുടുംബത്തെ പട്ടിണിയിലാക്കിയ ഈ സ്ത്രീക്കും ഒരു നാൾ ഇതിൻ്റെ ശിക്ഷ എടുക്കേണ്ടിവരും!! സത്യം ഒരിക്കലും തോൽക്കാറില്ലാ!!'

  • @shihabsihab4259
    @shihabsihab4259 3 місяці тому +10

    ഇത് സൗദിഅഠബൃഅല.യധു കെരളമാണ്നീതിപൃതീക്ഷികരുത്

    • @mollymani8895
      @mollymani8895 3 місяці тому

      സൗദി അറേബ്യ അല്ല .യദു കേരളമാണ് . നീതി പ്രതീക്ഷിക്കരുത്

  • @SurendranMA-j1k
    @SurendranMA-j1k 3 місяці тому +19

    സുരേഷ് ഗോപി യ് നേരിൽ കണ്ട് പറയുക

    • @amblieamnile8981
      @amblieamnile8981 3 місяці тому

      SG ക്കും യദുവിനും കിട്ടുന്ന sapport equal

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 3 місяці тому +4

    വേറെ നല്ല കാശ് കിട്ടുന്ന എന്തെല്ലാം ജോലിയുണ്ട് ഈ നാട്ടിൽ ഇയാൾക്ക്പോയി ചെയ്തു കൂടെ.

  • @rajanpi9401
    @rajanpi9401 3 місяці тому +6

    ഈ സംഭവം നടന്ന സ്ഥലത്തിന്റെ മറുവശത്തെ ക്യാമറ ഫൂട്ടേജ് എടുത്ത് കോടതിയിൽ കൊടുക്കാതെ യദുവിനെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നു എന്നും അതും എടുത്ത് നൽകാൻ പോലീസിന് നിർദ്ദേശം നൽകണം എന്നൊരു അപേക്ഷ കോടതിയിൽ കൊടുക്കണം. 🌹

    • @palavilagirish
      @palavilagirish 3 місяці тому

      Good ambition. How is that possible at a place where Dr Sriram Vankidaraman IAS is still being retained in service as the CMD of Supplyco by Karanabhoothan despite the Supreme Court rejecting his plea for exempting him from culpable homicide in the KM Basheer murder committed by him?

  • @rajanpi9401
    @rajanpi9401 3 місяці тому +7

    ഇവൾ കുടുംബ സമേതം കൂമൻ വർഗ്ഗത്തിൽ പെട്ടതാവും. 180 ഡിഗ്രി പിന്നോട്ട് പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കാൻ കഴിവുണ്ട്.... ഇതറിയാത്തതാണ് പ്രശ്നം 😂😂😂

  • @krishnannair8510
    @krishnannair8510 3 місяці тому +6

    Aa. Joliyil thiricheduthalum.athu sweekarikkathirilkunnadanu. Nalladu

  • @johnymj5612
    @johnymj5612 3 місяці тому +3

    എട്ടു നിലയിൽ പൊട്ടിയിട്ടും ഇവറ്റകളുടെ ധാർഷ്ടവും അഹന്തയും മാറ്റാൻ തയ്യാറല്ല എന്നുള്ളത് തെറ്റ് തിരുത്തും എന്നതു വെറും ക്യാപ്സുൽ മാത്രം.

  • @savalindia6643
    @savalindia6643 3 місяці тому +4

    യദു പാവം എന്ന് മനസിലാക്കികൊണ്ട് തേവടിശ്ശി ആയ ആര്യാ നിന്റെ മേലെ കേറികളിക്കുന്നു.

  • @thresiavm1111
    @thresiavm1111 3 місяці тому +4

    അത് അവർക്കു ഡ്രൈവിംഗ് നിയമം അതിന്റ സിംഗ്നൽ അറിയാത്തതു കാരണം ആണ് കുഞ്ഞേ . ഈ വഴിയിൽ തളർന്നു പോകരുത്. ഇതു തല പോണ കാര്യം ഒന്നും അല്ല. ഇവിടെ നിന്നും തുടങ്ങു. എന്ത് ജോലി കൊച്ചിന് കിട്ടുമല്ലോ 👍🏼

  • @MohanaDasan-d8b
    @MohanaDasan-d8b 2 місяці тому +1

    ബെലെ ഭേഷ്! കുട്ടീന് പെരുത്ത ആച്ഛര്യം! അതും ന്യൂയിക്കിന്ന് ബന്ന കുട്ടി അമ്മെന്റനിയത്തിയെ കാണാൻ പോയ ബഴിയെ ആണ് ഈ അച്ഛര്യം സംഭവിച്ചത്!

  • @ririregive6165
    @ririregive6165 3 місяці тому +4

    Wait and See 💫🙏

  • @girijaV-d1i
    @girijaV-d1i 3 місяці тому +2

    Yedu ❤️.

  • @AslamThikkodi
    @AslamThikkodi 2 місяці тому +1

    ഇത് ഗണേഷ് കളിക്കുന്നത്

  • @zakariyakp815
    @zakariyakp815 3 місяці тому +2

    Ayyo pavm

  • @sureshbabusekharan7093
    @sureshbabusekharan7093 3 місяці тому +1

    Yadhu should look after his health,see his paunch (stomach). Be fit and contest for next councillor election opposite that vampire Arya

  • @thomaskoikarathil4502
    @thomaskoikarathil4502 3 місяці тому +1

    Yadhu should contest
    in the council election
    against any cpm candidate.

  • @sindhukv7149
    @sindhukv7149 2 місяці тому

    Full support Sindhu chechi RTD staff

  • @sindhukv7149
    @sindhukv7149 3 місяці тому +4

    Neethi yaduvinu kittum

  • @renjithm9168
    @renjithm9168 3 місяці тому

    Meyer aaya aval orukaalathum gunam pidikkilla

  • @ManuOmaraa
    @ManuOmaraa 3 місяці тому +3

    നിന്നെ ഇന്റർവ്യു ചെയ്യാൻ വരുന്നവൻ നിന്റെ ശത്രു ആണ് എല്ലാം പറയരുത് 😢😢😢

  • @LissySaju-i7j
    @LissySaju-i7j 3 місяці тому

    Mayer pa bha ba ma ya ra la va swaha

  • @Satya_4870
    @Satya_4870 3 місяці тому

    17.20 .....Sumesh😂😂😂

  • @yjklmnop_z167z
    @yjklmnop_z167z 3 місяці тому +3

    S, gopi ettuedthe pattu,

  • @Sreehari-e1d
    @Sreehari-e1d 3 місяці тому

    ഇവരോടോന്നും പാവങ്ങൾകളിക്കരുതു!😂🎉

  • @susanalex7373
    @susanalex7373 3 місяці тому

    I Highly appreciate** THE ATTITUDE OF DEPTS & GOVTS BEST APPROACH TOWARDS YDHU. THE WAY THEY FOLLOW THE RULES , REGULATIONS & FOLLW INDIAN LAWS**. THIS IS THE **BEST MODEL GUIDANCE TO THE PRESENT GENERATION TO MAKE MOST MODERN KERALA .AN AWAKENING.

  • @swasrayamissionindia5140
    @swasrayamissionindia5140 3 місяці тому +1

    യദുവിന്റെകൂടെയുള്ളവർ യദു അടക്കം എല്ലാവരും ചതിയൻമാരാണ്..... പേലീസിൽ വിശ്വാസം കോടതിയിൽ വിശ്വാസം അഡ്വക്കേറ്റുമാരിൽ വിശ്വാസം...പിന്നെ ആരാ യദുവിനെ ദ്രോഹിക്കുന്നത്...ചാനലുകാരും പറയുന്നു എല്ലാവരും നല്ലവരാ....അപ്പോ സഹിച്ചോ... അനുഭവിച്ചോ...അഴകനെ കാണുബോ അപ്പാ എന്ന് വിളിക്കുന്നവരുടെ ലോകം...ജനങ്ങൾക്ക് തലക്ക് വെളിവ് വരില്ല..ഇത് രാഷ്ട്രീയകാരുടെലോകം....

  • @sojis1914
    @sojis1914 3 місяці тому

    Ith കഴിഞ്ഞില്ലേ 😅

  • @idapjohn3620
    @idapjohn3620 3 місяці тому

    റഹിം വളരെ നല്ല മാന്യൻ.😂😂😂😂

    • @surendranunnisurendranunni520
      @surendranunnisurendranunni520 3 місяці тому

      എവിടെയെങ്കിലും കൊണ്ടുപോകണമെങ്കിൽ രഹിമിന്റെ കൈ രണ്ടും പുറകോട്ട് പിടിച്ചു കെട്ടണം