ശരീരം പഴുത്ത് മരണം; രാജന് കേസ് പ്രതികള്ക്ക് കാലം കാത്ത് വച്ചത് | Story of Rajan Case
Вставка
- Опубліковано 2 бер 2023
- മദ്യത്തിലും ഭക്തിയിലും ലഹരി കണ്ടെത്തി പഴുത്ത് മരിച്ച ജയറാം പടിക്കൽ; ഗീതാ പ്രഭാഷകനായ പുലിക്കോടൻ; വർഗീസ് കേസിൽ അകത്തായ ലക്ഷ്മണ; പുത്ര ദുഃഖം വേട്ടയാടിയ കരുണാകരൻ; രാജൻ കേസിലെ പ്രതികൾക്ക് പണി കൊടുത്തത് 'കാലം'; മൃതദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ദുരൂഹം; രാജന്റെ ഒരു ചരമദിനം കൂടി കടന്നുപോകുമ്പോൾ!
#kerala #emergency #144 #india #karunakaran #pinarayivijayan #jayarampadikkal #rajancase #eecharavaryar #MM002 #ME009 #kakkayamcamp
ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവം. ഇന്നും മനസ്സിൽ ആ വേദന നിൽക്കുന്നു. എല്ലാവരോടും ഒരു അപേക്ഷ. മനുഷ്യരെ വേദനിപ്പിക്കാതെ ജീവിക്കാൻ പഠിക്കുക. ആരെയും ദ്രോഹിക്കാതെ ജീവിക്കുക. ഈ ലോകത്ത് ഒരു ജീവിയുടെയും ജീവനെടുക്കാൻ മനുഷ്യനെ അവകാശമില്ല. രാജനും ഈശ്വര വാരിയർക്കും പ്രണാമം🌹
❤
@@ravinp2000s
മനുഷ്യന് മാത്രമല്ല ജീവനുള്ളത്, മനുഷ്യനു വേണ്ടി മിണ്ടാപ്രാണികളായ താറാവ് , കോഴി എന്നീ ജീവികളെ ജീവനോട് തീയിട്ട് കരിച്ചുകൊല്ലുന്നു . ഇവകളെ കൊല്ലാൻ വേറെ മാർഗ്ഗങ്ങളില്ലേ? എത്രയോ മാർഗ്ഗങ്ങളുണ്ട്. അവയുടെ ഭക്ഷണത്തിൽ വിഷം വല്ലതും ചേർത്തു കൊല്ലാമല്ലോ.മനുഷ്യനാണുപോലും മനുഷ്യൻ. പേയുള്ള പട്ടിയെ കൊല്ലരുത് എന്തൊരു കാടത്ത നിയമം.
🌹
സത്യം😮😢
പോലീസ് പിടിച്ചു കൊണ്ടു പോയ എൻറ്റെ മകൻ എവിടെ എന്ന പാവം അഛൻ ഈച്ചരവാരൃരുടെ ചോദൃത്തിന് കോടതിയിൽ നിന്നു പോലും നീതി കിട്ടാത്ത നിയമത്തിന് മുന്നിൽ തീർത്തും അപമാനകരമായ ഒരു കേസ്..
"മരിച്ചിട്ടും നിങ്ങൾ എന്തിനാണ് എന്റെ മകനെ മഴയത്തു നിർത്തിയിരിക്കുന്നത്?"- ഈച്ചരവാര്യർ 😞
Ormakalude albam Rajan
കേരള മനസാക്ഷിയെ എന്നും കുത്തി നോവിക്കുന്ന വാക്കുകൾ...😢
Orikkalum marakkilla
ഇങ്ങനെയുള്ള പോലീസുകാരൊക്കെ പുഴുത്ത് ചാവട്ടെ കുടുംബക്കാർക്ക് പോലും കാണാൻ പറ്റാതെ പുഴു അരിച്ച് ചാവട്ടെ
Arkengilum thurannu prayamayirunnu rajane enthu chaithu ennu
Valaresheri
ആ പിഴച്ച കരുണാകാരന്റെ മകൻ മുരളിയെ ഇങ്ങനെ ഉരുട്ട ണം
പോലീസ് കാർ മാത്രമല്ല, അന്നത്തെ ആഭ്യന്തരമന്ത്രിയും ഇതൊക്കെ അർഹിച്ചിരുന്നു. 👍
ഒരു ഹൃദയം പൊട്ടിയ സാധു പിതാവിന്റെ കണ്ണീരിൽ ഉണ്ടായ തീ അടങ്ങില്ല. RIP ശ്രീ ഈച്ചരവാര്യർ, രാജൻ 💐
Achudan cm ayerunu pasha ayal anashekadadayerunu ada njan parajadi
Eechara vareyar marechadithana asa dukathodikoodeyayerunu
അവന്റെയൊക്കെ 7 തലമുറ അനുഭവിക്കും 😔
What happened to the former Defence minister... laughed at manikandtan?.... Balishnaaaaaa....nee odathoo...kot.....?
@@praveenkumar-qo1kc jj
പോലീസിൽ ഇപ്പോഴും ഇ ങ്ങനെ ഉള്ളവർ ഉണ്ട് പഴുത്തു മരിക്കാൻ
പുഴുത്ത്ചാവുന്നത്
ജനങൾക്പാഠമാവണം
Yes, Udayakumar issue.
എനിക്ക് അന്ന് വെറും പതിനൊന്നു വയസ്സ്. അന്നത്തെ വാർത്തകളിൽ നിറഞ്ഞുനിന്ന വേദനിക്കുന്ന ഓരോർമ്മയാണ് രാജൻ. ഒരു പാവം അച്ഛൻ ഒരേ ഒരു മകന്റെ ജീവനുവേണ്ടിയും പിന്നീട് ജീവനോടെയില്ല എന്ന് ബോധ്യമായപ്പോൾ ഭൗതിക അ വശ്ഷ്ടതിനും, അതുമല്ലെങ്കിൽ കർമം ചെയ്യാൻ ഒരു തരി ചിതാഭസ്മമെങ്കിലും കിട്ടാൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പുറകെ മനം നൊന്തു അലഞ്ഞ ഒരച്ഛൻ. ആ അച്ഛനെയും അച്ഛന്റെ പ്രതീക്ഷയായിരുന്ന മിടുക്കനായ ആ മകനെയും ഒരിക്കലും മലയാളിക്ക് മറക്കാനാകില്ല.🙏🙏🙏
ആ പിതാവിൻ്റെ പോരാട്ടം സമാനതകൾ ഇല്ലാത്തത് ആണ് എന്ന് പറയേണ്ടി വരുന്നത് മുകളിൽ സൂചിപ്പിച്ച കാരണങ്ങളാൽ തന്നെ. കമ്യൂണിസ്റ്റുകൾ രാഷ്ട്രീയ നേട്ടത്തിനു എന്നത്തേയും പോലെ വിനിയോഗിച്ചു വലിച്ചെറിഞ്ഞ പേര് ആണ് രാജൻ. കാരണം രാജൻ കസെ അവർക്ക് കരുണാകരന് എതിരെ ഉപയോഗിക്കാൻ ഒരു ആയുധം മാത്രം ആയിരുന്നു. അവശ്യം കഴിഞ്ഞു കളഞ്ഞു. Aa പിതാവ് ഒരു തെറ്റും ചെയ്തില്ല മകൻ naxal പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തിയത് പിതാവിൻ്റെ കുറ്റം അല്ല. Naxal ബന്ധം പറഞ്ഞു രാജനെ കൊലപ്പെടുത്തിയത് തെറ്റ് തന്നെ അതിലും ആർക്കും സംശയം ഇല്ല. പക്ഷേ മരണം ആരെയും വിശുധരക്കുന്നില്ല. Naxalism ഇന്ന് ഇവിടെ ഇല്ലത്ചതിന് കാരണം ഇവിടം ഭരിച്ച ഭരണാധികാരികളുടെ നടപടികൾ തന്നെ ആണ്. ഇല്ല എങ്കിൽ അന്ധ്രയും ഝാർഖണ്ഡ് പോലെ കേരളവും കെടുതി അനുഭവിച്ചേനെ. രാജൻ naxal അനുഭാവി ആയിരുന്നു എന്നതിൽ തർക്കമില്ല രാജനെ കൊലപ്പെടുത്തിയവരെ കമ്യൂണിസ്റ്റു സർകാർ സംരക്ഷിച്ചത് കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്താൻ ആണ്. പ്രതികൾ പുറത്ത് വരികയും തങ്ങളുടെ പ്രവൃത്തി ആണ് മരണത്തിന് കാരണം എന്ന് ഏറ്റു പറഞാൽ കരുണാകരൻ സ്വതന്ത്രനാകും അപ്പൊൾ കമ്മികൾക്ക് രാഷ്ട്രീയ മുതലെടുപ്പ് കഴിയില്ല അതിനാൽ aa പിതാവിൻ്റെ അവസാന ആഗ്രഹം പോലും സാധിച്ചു കൊടുത്തില്ല പോലീസിന് അറിയാം രാജനെ അടക്കം ചെയ്ത സ്ഥലം തീർച്ചയായും
Sathyam.
തീർച്ചയായും. അതെ എന്നും ഒരു വിങ്ങൽ.
Lakshmana eppozhum
Jeevichirippundo, എന്നെയും
കൂട്ടുകാരനെയും നിർക്ഷിണ്ണ്യ൦ ഉരുട്ടി രസിച്ചു
പരനാറി
🙏🙏🙏🙏🙏🙏🙏🥀🌷🥀🌷🌷🥀🌹🌹😔😔😔😔😔
നിരപരാധികളെ ശിക്ഷിക്കുന്ന എല്ലാ പോലീസ്കാർക്കും ഇത് ഒരു പാഠമാകട്ടെ
രാജൻ കേസ് എന്നും മനസ്സിന്റെ ഒരു വിങ്ങൽ ആണ്.
രാജൻ കേസ് എന്നും ഒരു വിങ്ങൽ ആണ്
കേൾക്കുന്ന എല്ലാവർക്കും.
കരുണാകരൻ അന്ന് കേരള cm ആണ്.. രാജൻ എവിടെ എന്നാ പ്ലേ കാർഡ് പിടിച്ചു സമരക്കാർ..
Cm രാജി വെച്ചോയിയേണ്ടി വന്നു..
ജയറാം പടിക്കലും
പുലിക്കോടനും
തിന്മയുടെ മൂർത്തീ ഭaവങ്ങളായി
ഒരു പാവം എഞ്ചിനീയറിംഗ് സ്റ്റുഡന്റ് നെ കക്കയം ഡാമിൽ കൊന്നു തള്ളുകയായിരുന്നു..
പിന്നെ രാജൻ പറഞ്ഞ കഥ
സിനിമയും ഇറങ്ങി..
രാജനെ കാക്കി കഴുകന്മാർ
ഉരുട്ടുന്ന scene ആ സിനിമയിൽ
ഉണ്ടാർന്നു..
ഇദ്ധെല്ലാം കണ്ടും കെട്ടും ജീവ ശവമായി ജീവിക്കാൻ വിധിക്കപ്പെട്ട പെട്ട നീധി ലഭിക്കാത്ത ഒരു പിധവിന്റെ
കഥന കഥ ഈശ്വര വാരിയർ ലൂടെ
കേരളമനസ്സാക്ഷിയെ പിടിച്ചു കുലിക്കി..
ഇതിന്റെ കൊട്ടേഷൻ ചെയ്ത വർ മുഴുവനും പുഴുത രിക്കും...
😭😭😭😭😭😭😭
കറക്ട് പക്ഷേ കരുണാകരൻ ആണ് ഉരുട്ടു നടത്തിപ്പിച്ചത് എന്ന് അന്നത്തെ അറിവ് '
കരുണാകരൻ പറഞ്ഞത് അയാൾക്ക്. അറിവില്ല എന്നാണ്.@@mariammaantony1192
അദ്ദേഹത്തിന്റെ ഓർമ്മകുറിപ്പുകൾ വായിച്ച് ഉറക്കം പോലും നഷ്ടമായ രാത്രികളുണ്ട്.🥲രാജനും അച്ഛനും പ്രണാമം🥀🌹
ഒറ്റ ഇരിപ്പിനു വായിച്ചു. വല്ലാത്ത ഹൃദയ ഭാരത്തോടെ 😭
Nee,kazukannepole akasathil koodu vachalum nine njan thazyeyeum, GOD IS ALMIGHTY, RIGHTEOUS, NOW BODY CAN CHANGE HIS MIND
rajante karyam manasik orthal eppozhum sankadamaannu.
Enikkum ithey anubham ithu vayichittu many days nanum urangiyittilla
ഇത്രതന്നെ കേട്ടിട്ട് ജീവൻ പോയി..... ഒന്നുമില്ലാതെ ആയി ഇനി അതുകൂടി കേൾക്കാൻ വയ്യ 😔😔😔
കേൾക്കുമ്പോൾ ഹൃദയംപൊടിഞ്ഞു പോകുന്നു..ഡ്രാക്കുളയുടെ പേരുകൾ പോലെ ഇന്ന് ജനം ഭയക്കുകയും വെറുക്കുകയും അറയ്ക്കുകയും ചെയ്യുന്ന പേരുകളാണ് ജയറാം പടിക്കൽ, ലക്ഷ്മണ, പുലിക്കോടൻ എന്നതൊക്കെ..നൊന്തു നൊന്തു മരിച്ച ഒരു പാവം മകന്റെയും ഉരുകി ഉരുകി തീർന്ന സ്നേഹനിധിയായ ഒരച്ഛന്റെയും ആത്മാവുകളുടെ ശാപം അവന്റെയൊക്കെ തലമുറകളെപ്പോലും വേട്ടയാടും... പക്ഷേ ഇതിലും ഭയാനകമായ സത്യം മറ്റൊന്നുണ്ട്..ഇത്തരം ക്രൂരമായ അഭിവാഞ്ചകളുമായി അവസരത്തിനായി പതിയിരിക്കുന്ന കാക്കിയിട്ട മനോരോഗികൾ ഇന്നും ഇപ്പോഴും പോലീസിലുണ്ട്....😡😡😡
സത്യം. ശാപം തലമുറകളെ വേട്ടയാടും. അനുഭവിക്കയും ചെയ്യും.
People love me.
അമ്മ മാനസിക രോഗിയായി
@@lalulalu2950
😰😰😰 ശരിയാണ്.....
ലക്ഷ്മണയുടെ അഡ്വക്കേറ്റായ
മകളുടെ ഭർത്താവ് ഐ.എ.എസ്.
ഓഫീസർ സുരേഷ്കുമാർ വിവാഹബന്ധം വേർപെടുത്തി.
ലക്ഷ്മണ നക്സൽ വർഗീസിനെ
കൊല ചെയ്തതിന് കുറച്ചു കാലം
ജയിലിൽ കിടന്നു. വേറൊരു തെണ്ടിയും ആ കേസിൽ പ്രതിയാണ്. അവന്റെ പേര് വിജയൻ. അവനെ കോടതി വെറുതെ വിട്ടു. പക്ഷെ അവനും . ലക്ഷ്മണയും , ഇപ്പോൾ പുണ്യാളൻ ചമയുന്ന
പുലിക്കോടനും പുഴുത്തു നാറിയ ശേഷമേ മരിക്കുകയുള്ളു.
.
അവസാനം പറഞ്ഞ ഈശ്വര വാരിയരുടെ വാക്കുകൾ ആരെയും കരയിക്കും 🙏🙏🙏🙏🙏
ഈശ്വര വാരിയർ അല്ല ഈച്ചര വാരിയർ
ഇത് ചെയ്ത എല്ലാവരുടെ തലമുറവരെ ഗുണം പിടിക്കില്ല
ഇതിന്റെ ശിക്ഷ എല്ലാത്തിന്റെയും തലമുറ അനുഭവിക്കും ഈശ്വര വാരിയർ 😭😭😭😭
4 thalamura thulanju pokattey
Sathyam
😔
ജയറാം പടിക്കൽ എന്ന ക്രൂരനായ പോലീസ് ഓഫീസർ പുഴുത്തു മരിച്ചത് നമ്മൾ കണ്ടതല്ലേ
ഞാനൊരു കോൺഗ്രസ് അനുഭാവിയാണ്. പക്ഷേ ഇതൊക്കെ ഓർക്കുമ്പോൾ ഇന്നത്തെ പാർട്ടിയുടെ നാശം സന്തോഷിപ്പിക്കുന്നു
Correct
പാർട്ടിയല്ല മനുഷ്യ മനുഷ്യന്റെ ദുഷ്ടതയാണ് ഇതിനൊക്കെ കാരണം. കൊന്നവൻ മനസാക്ഷിയില്ലാത്തവൻ തന്നെ. എന്നാൽ അവനെ രക്ഷിക്കാൻ കൂട്ടുനിൽ ക്കുന്നവർ ക്ക് ഇല്ലാതെ പോയതും അതല്ലേ
ഇതിനു കോൺഗ്രസും കരുണാകരനും എന്തു പിഴച്ചു ഒരു കൂട്ടം അഹങ്കാരികളായ ഉദ്യോഗസ്ഥരുടെ നെഗളിപ്പാണ് ഈ സംഭവം.
Congress namam ine illa
@@abdulrahmanap1873 അവരെ കൈകാര്യം ചെയ്യാൻ gvt ശ്രമിച്ചില്ല. അതാണ് അവർ ചെയ്ത തെറ്റ്
രാജന്റെ മരണം എന്നും ഒരു വിങ്ങലാണ്. ഭീകരം. 😔😔
സതൃ൦''''ഇപ്പാഴു൦''
അതുതടരുന്നു
നിരപരാധികളെ കൈകാര്യം ചെയ്യുന്ന പോലീസ് അധികാരികളുടെ കുടുംബങ്ങൾ നശിച്ചുപോട്ടെ.
എന്നിട്ടാണോ കരുണാകരനെ മഹനാക്കിയത്.
നശിച്ച് കുളം തൊണ്ടനം
Sharyani
Padikkal and pulikodan will be punishing now next will be murali and padma...
പിണറായിയുടെ കുടുംബം നശിച്ചുപോകട്ടെ. ഈശ്വരാ 🙏
കേരളം ഉള്ള കാലം വരെയും ഇത് ആരും മറക്കില്ല.ഇത്രയും ക്രൂരമായി ഒരു വിദ്യാർത്ഥിയെ എങ്ങിനെ ഇങ്ങിനെ കൊല്ലാൻ തോന്നി ? ഇത് ചെയ്തവർക്ക് ഈ ജന്മം ഇത്രയും ബുദ്ധിമുട്ടു വന്നു ....ഇനിയുള്ള ജന്മം എന്താകുമോ ? ഇതാണ് പ്രകൃതി നിയമം. ഈ വീഡിയോ ചെയ്തു ഇവരുടെ വിധിയെ കുറിച്ചു മനസ്സിലാക്കിത്തന്നതിനു നന്ദി
ആ കാലഘട്ടത്തിൽ നിരവധി ചെറുപ്പക്കാരെ കൊലചെയ്തവരാണ് ജയറാം പടിക്കൽ , മധുസൂദനൻ , പുലി ക്കോടൻ നാരായണൻ , ലക്ഷ്മണ , വിജയൻ തുടങ്ങിയ പോലീസുകാർ. അവർക്ക് ഒത്താശ ചെയ്ത വ്യക്തിയാണ് മുൻമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന കെ.കരുണാകരൻ.
The cruelest thing is that the political master in this is still eulogised as the hero and 'Leader '!!!!????
നീ മറുന്ന വേദന
ഒരിക്കലും മറക്കില്ല
ഇതില് ഉള്പ്പെട്ട എല്ലാവരുടെയും കുടുംബം തുലയട്ടെ
കെ.കരുണക്കാരന്റെയും?
@@reghunathanmk8720 ഇതിൽ ഉൾപ്പെട്ടിട്ടുഉണ്ടെങ്കിൽ 😊
ഇതു പോലെ ചെയ്യുന്ന എല്ലാവർക്കും
Theerchayayum
@@abduaman4994 താങ്കൾ പറഞ്ഞതാണ് സത്യം ....👈🏻
രാജന്റെ മരണം ഇന്നും നടുക്കുന്ന ഓർമയാണ്.... ഇന്നും പോലീസിന് യാതൊരു മാറ്റവുമില്ല
പിശാചുകളായ പോലീസ് കാർ ഇന്നും ഉണ്ട്. മനുഷ്യൻമാരുടെ വേദന അറിയാതെ, അവരുടെ വികാരങ്ങൾ തിരിച്ചറിയാൻ കഴിയാതെ മനസ് കഠിനമാകിയവർ. പോലിസ് കാരെ ഇഷ്ടം ഇല്ല.
ഇന്ന് പണി കാണില്ല, നെടുംകണ്ടം രാജ്കുമാർ കസ്റ്റഡി കൊലയിൽ പ്രതികളായ പോലിസ് കാരെ പിരിച്ചു വിട്ടത് അറിഞ്ഞില്ലേ?
ഒരച്ഛന്റെ ഓർമ്മകുറിപ്പുകൾ എത്ര പ്രാവശ്യം വായിച്ചു എന്നറിയില്ല , പിറവി സിനിമ ഇടക്ക് ഇപ്പോഴും ഞാൻ കാണാറുണ്ട്. ഒരച്ചന്റെ മകനെ തേടിയുള്ള യാത്ര, കേരള രാഷ്ട്രീയത്തെ ഇത്രകണ്ട് ബാധിച്ച ഒരു സംഭവം വേറെയില്ല.
ഒരിക്കലും തീരാത്ത വേദന 😭😭
സർ, മകനുവേണ്ടിയുള്ള യുദ്ധത്തിൽ എന്നും താങ്കളോടൊപ്പം പ്രാർഥനയോടെ, മനസുകൊണ്ട് ഉണ്ടായിരുന്നു 😔😔😔
അന്നത്തെ പോലീസുകാരുടെ ക്രൂരതകളും അതിന് ഇരയാകേണ്ടിവന്ന നിർഭാഗ്യരായ പാവങ്ങളെയു൦കുറിച്ച് കേട്ടിട്ട് സങ്കടം സഹിയ്ക്കുന്നില്ല...
ഇന്നും വലിയ വ്യത്യാസം വന്നിട്ടില്ല.
വളരെ.. വളരെ..വേദനിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്.. ശാപം കിട്ടിയ ജീവിതം കുറ്റവാളികൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെയാണ്... 😭😭😭
മന്ത്രിമാരും ജഡ്ജിമാരും പോലീസും......
മക്കളുളളവർക്കൊന്നും ഓർക്കാൻ പറ്റാത്ത ഒരു സംഭവമാണിത്. ഇവന്റെയൊക്കെ കുടുംബം നാമാവശേഷമായി പോകട്ടെ
മകൻ മരിച്ചദുഃഖത്താൽ ഭ്രാന്തിയായിജീവിച്ചുമരിച്ച ഒരമ്മ രാജനുണ്ടായിരുന്നു. സ്വബോധത്തോടെ മരണംവരെ ജീവിച്ചആ അച്ഛനെഒരു ദുഃഖത്തോടെ ഇടക്കോർക്കാറുണ്ട്. ഈ ക്രൂരതക്കുകൂട്ടുനിന്നവരെല്ലാം കുലംമുടിഞ്ഞുപോകട്ടെ. 🙏
😔😔😔😔😔😔🙏🙏🙏🙏🙏🙏🙏🙏
Mudinju pokumennu kaalam theliyichu!
Adiyanthiravastha erpeduthiyathu Indira gandhi....... athikrooramaya maranam aa achante sapam aakam
Valaresathym
അമിത മദ്യപാനിയും സ്ത്രീ ലമ്പടനുമായ പുലിക്കോടൻ റിട്ടയർ ചെയ്ത ശേഷം കോഴിക്കോട് തെരുവിലൂടെ ഒറ്റക്ക് നടക്കാൻ ധൈര്യം കാണിച്ചിരുന്നില്ല 😔
😜😜🤑😒
ശരിയാണോ.?
നീ fake name aano?
തെറ്റു ചെയ്തവര് ദെെവത്തിന്െ കോടതിയില് രക്ഷപെടില്ല.
പുലികോടൻറ,മകൾ, ഇപ്പോൾ, ഷൈൻ,ചെയ്തു, നടകുനു
ഗീതാപ്രഭാഷണം നടത്തുന്ന പുലിക്കോടൻ,, ഒന്നോർത്തുനോക്കൂ,!!
അത് കേൾക്കാൻ കുറേ ആളുകളും!!
കഷ്ടം... ഏതൊരു ക്രിമിനലിന്റെയും
അവസാന അഭയമാണ്, മതവും ആദ്ധ്യാത്മികതയും എന്ന ചൊല്ല്
എത്രശരി..🙄🙄🙄
@@joyaj9580 എന്ത് പ്രഭാഷണം നടത്തിയിട്ടു പ്രാർത്ഥിച്ചിട്ടും കാര്യമില്ല ദൈവം അതൊന്നും കൈകൊള്ളില്ല
ചെറുപ്പത്തിൽ അമ്മ പറഞ്ഞു തന്ന കഥ.... എന്നും ഒരു നോവ് ആണ് രാജൻ. പാവം അച്ഛൻ...നീറി നീറി മരിച്ചു.
😭
അച്ഛൻ നീറി നീറി മരിച്ചു, അമ്മ വരസ്യാ രും വിങ്ങി വിങ്ങി ജീവിച്ചു മരിച്ചു,
ഈ പാപം ഒക്കെ ഇത് ചെയ്തവർ എവിടെ പോയി തീർക്കും 😔
Sathyam😭
മൃതദേഹമെങ്കിലും വിട്ട് കൊടുക്കാമായിരുന്നു
@@abduaman4994 നരകിക്കട്ടെ
@@abduaman4994 😥
രാജൻ എന്നും ഒരു സങ്കട ഓർമ 🙏🙏
ഞാൻ അന്ന് കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് ആൻസ് സയൻസ്, കോളേജിൽ വിദ്യാർത്ഥിയായിരുന്നു. അന്ന് വളരെ കോളിളക്കമുണ്ടാക്കിയ ഒരു സംഭവം. ഞങ്ങളുടെ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്നു ഈച്ചരവാര്യർ. ഈ സംഭവം വളരെ വേദനപ്പിക്കുന്നു. അന്ന് അടിയന്തരാവസ്ഥ സമയം
🙏🙏🙏🙏🙏🙏😔
Eppolenkilum PULIKKODAN RAGHAVANey nerittu kandittundo?
Avide aduthoru Kairali apartment orma undo
എന്തുകൊണ്ട് ആ police കാരെ അന്നേ തീർത്തില്ല, കഷ്ടം. അടിമകൾ
ജയറാം പടിക്കൽ അനുഭവിച്ചു തന്നെയാ മരിച്ചത് ഉണ്ടാക്കിയ സ്വത്ത് പോലും ഉപയോഗിക്കാൻ യോഗവുമില്ല.
കോൺഗ്രസ് ഭരണസ്വാധീനം. ഇന്ന് നശിക്കുന്നു പാർട്ടി
@@lakshmidevicbcmenon63341997 il marichu makan 48 vayasil ottism vannu marichu
ഭരണക്കാർ പറയുന്നതു എന്തും അങ്ങിനെതന്നെ അനുസരിക്കുന്ന അഴിമതിക്കാരും, ക്രരൻമാരുമായ പോലീസുകാർക്കു കാലം കാത്തു വക്കുന്നത് ശരീരം പുഴുത്തരിച്ച വേദന തിന്നു മരിക്കുന്ന അവസ്ഥ തന്നെ ആകും.
ഓ ഈശ്വരാ ഇവരൊക്കെ മനുഷ്യൻമാര് തന്നെ ആണോ.
ചെകുത്താൻ മാർ ആണ്
ഒട്ടുമിക്ക പോലീസ് കാരന്മാരുടേയും അവസാനം ഇങ്ങനെ ഒക്കെ തന്നെ. എല്ലാ പോലീസും ഈ video കാണട്ടെ.
പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഓർമ്മകളിൽ ഇന്നും മണ്മറഞ്ഞുപോയ ആ മകനെയും ആ പിതാവിനെയും മറക്കുകയില്ല...!!
ഏതാണ്ട് അഞ്ചുവർഷം മുമ്പ് കോഴിക്കോട്ട് വെച്ച് ലോട്ടറിവിൽപ്പന നടത്തുന്ന നാരായണേട്ടൻ എന്ന മനുഷ്യനെ പരിചയപ്പെടാനിടയായി!, അദ്ദേഹത്തിന് അപ്പോൾ എൺപത്തിമൂന്ന് വയസ്സ് പ്രായമുണ്ടെങ്കിലും മതിക്കില്ല!, അരോഗദൃഢഗാത്രനാണ്!!, അടിയന്തിരാവസ്ഥകാലത്ത് നിരപരാധി ആയിട്ടും ഉരുട്ടൽപ്രക്രിയക്ക് വിധേയനായവ്യക്തി!, മൂന്നു പോലീസ്കാർ ചേർന്നാണ് ഉരുട്ടിയത്!!, പക്ഷേ അതിനദ്ദേഹം പ്രതികാരം ചെയ്തു, ആ ഉദ്യോഗസ്ഥർ റിട്ടയർ ചെയ്യുന്നത് വരെ കാത്തിരുന്നു, കിട്ടിയ തരത്തിന് മൂന്നു പേരുടെയും മുട്ടുകാലുകൾ തല്ലിയൊടിച്ചു!!, ശേഷിച്ച കാലം ആ ഏമാൻമാർ ഇഴഞ്ഞാണ് ജീവിച്ചുതീർത്തത്!!.
അടിപൊളി
👌
❤❤
😅
😍
ജയറാം പടിക്കൽ കാലൻ ചത്തു നന്നായി 😍😍
You are wrong boss
ആ പന്നി പുഴുത്തു ചത്തതിൽ സന്തോഷം
Why tho?@@carzzup7357
പഴയ ഓർമ്മകൾ തികട്ടി വരുന്നു. രാജൻ എവിടെ? എന്ന പോസ്റ്റർ നാട് നീളെ കണ്ടത് ഓർമ്മ വരുന്നു.
Parayeda kalla karunakara... Ennu koodi undayirunnu DYFI or cpm posters.
പോസ്റ്റർ പാർട്ടിക്കാർ പിന്നീട് ആരുംകൊലക ളിലൂടെ മുന്നേറി !!! 😁
ജയറാം പടിക്കലിന്റെയും കരുണക്കാരന്റെയും സന്തതികൾ മുഴുവൻ അനുഭവിക്കും.
Enittum randu kakshikalum eppam ore meyy aaanaloo
ഒരു ദുഷ്ടനോടുപോലും ഇങ്ങനെ ക്രൂരമായി പെരുമാറരുത്. അതിന്റെ ഫലം എല്ലാവനും അവന്റെ തലമുറകളും അനുഭവിക്കണം.
പാവങ്ങൾ 😢😢😢 ഇന്നും പോലീസിൽ അങ്ങിനെ ഉള്ളവർ ഉണ്ട്. മനഃസാക്ഷി മരവിച്ചവർ.
എന്റെ അച്ഛനെയും ക്രൂരമായി മർദിച്ചിട്ടുണ്ട് ജയറാം പടിക്കൽ, അടിയന്തരവസ്ഥ കാലഘട്ടത്തിൽ, ഞാൻ അച്ഛന്റെ ദേഹത്ത് നേരിട്ട് കണ്ടു മർദ്ദനത്തിന്റെ പാടുകൾ 😩
@@SunilKumar-lb4ue 😢😢ഒരുപാട് വിഷമം തോന്നുന്നു കേട്ടിട്ട്.
കൊല്ലപ്പെട്ട രാജന്റെ അമ്മ മകന്റെ ദാരുണ മരണത്തെ തുടർന്ന് മൃതദേഹം പോലും കാണുവാൻ സാധിക്കാതെ സമനില തെറ്റി കുറേ കാലങ്ങൾക്കു ശേഷം മനസു നൊന്ത് മരണപ്പെട്ടു എന്നാണ് കേട്ടിട്ടുള്ളത്...!! അച്ഛൻ ഈച്ചര വാര്യരുടെയും മനസു നൊന്ത മരണമായിരുന്നു...!!
😭😭🙄
S.v.òrupavampithavindaavastha
Avanmarude 7 thalamurakal anubhavukum ..theercha
😂
ഈ ക്രൈമിൽ ജീവിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഒരിക്കലും ചാകാതെ ജീവനോടെ പുഴുത്തു കൃമി അരിച്ചു വേദനിച്ച് വെള്ളം ചോദിക്കുപ്പോൾ ഒഴിക്കുന്ന വെള്ളം ഇറങ്ങാതെ ചാകട്ടെ!!
Rajantey deadbody kathichunkalanja police constable umaayi Asianet spy camiloodey record cheythittundu mungi thappiyaal aa footage kittum....avar ippol jeevichiruppundo ennariyilla
അന്നും പോലീസിൽ നടന്ന കലാപരിപാടികൾ ഇന്നും ഇതേ കലാപരിപാടികൾ തുടരുന്നു പോലീസിന്റെ പാവം ജനങ്ങോട് ചെയ്യുന്ന ഈ ക്രൂര നടപടി തുടരുന്നു. ഇങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ദൈവം കൊടുക്കുന്ന ശിക്ഷ അതി ഭീകരം തന്നെ
പകരം ചോദിക്കാതെ കാലം ഒരിക്കലും കടന്നുപോയിട്ടില്ല....
രാജന്റെ തിരോധാന ത്തിന് കാരണക്കാർ തലമുറകളോളം അനുഭവിക്കും...
ക്രൂരതയുടെ ആൾരൂപമായിരുന്നു കരുണാകരന്റെ കറുത്ത കരങ്ങൾ ആരും മറന്നിട്ടില്ല
ഇപ്പോൾ കരുണാകരൻ്റെ മക്കൾ അനുഭവിക്കുന്നു
എന്തു പദവിയിലും വിലസി വാഴാം നിസ്സഹായന്റെ കണ്നിർ,,,,, നരകിക്കും കുടുംബം മൊത്തം, സുപ്രിം കോടതിയെക്കാൾ വലിയ കോടതി ഉണ്ട് ആരും മറക്കണ്ട
രാജന്റെ കുടുംബത്തിന്റെ ശാപം കർണാകരന്റെ മക്കൾ അനുഭവിക്കും. അധികാരത്തിന്റെ ധിക്കാരം.
അത് അല്ലെ അധികാരം ഇല്ലാതെ തെക്ക് വടക്ക് നടക്കുന്നത്
Makalkku cancerum vannallo
@@binduk9288 സത്യമാണോ ഇതൊക്കെ ....?🙄
@@binduk9288 മകന്റെ മകനും എന്തോ കുഴപ്പം ഉണ്ട്
നന്നായി
ഇത് പോലെ എത്ര എത്ര ആളുകൾ ഉണ്ട് പുഴുവരിക്കാൻ. എല്ലാം കണക്ക് നാളിൽ വാങ്ങാനുള്ളത് ആണ്
സത്യം ....
ഒരു പിതാവിനും ഇങ്ങനെ ഒരു സങ്കടം കൊടുക്കരുതേ 🙏🙏🙏
ഈച്ചരവാര്യരെ പോലെഇത്രയേറേ മകനെ സ്നേഹിച്ച ഒരച്ഛ നും ഈ ഭൂമിയിലുണ്ടാകില്ല. ഈ കേസിലെ പ്രതികളെല്ലാം പുഴുത്ത് ചീഞ്ഞ് ജീവിക്കട്ടെ
ഇങ്ങനെയുള്ള യൂണിഫോം അണിഞ്ഞ ക്രിമിനലുകളെ ജനം തന്നെ ഇറങ്ങി കത്തിച്ചു കളയണം കാരിരുമ്പു അങ്ങനെ ചെയ്തെങ്കിൽ പിന്നീട് ഉള്ള വർക്ക് ഒരു പാഠം ആകുമായിരുന്നു
Oru karyavumilla shurthe..cueyyatha karyathinu enthanu karyam ennupolum chodikkathe naalupolice vannu enne mrigeeyamayi mardhichu stationil kondupoyi kazhinja divasam.enthinte perilanu anghane cueythethu ennu enikkippolum manassilayittilla
നക്സലുകളെഒതുക്കിയത് മാർക്സിസ്റ്റ്പാർടിയാണ്
അതാണ് മുന്നേ പറഞ്ഞത് നാണം കെട്ട ഒരു ജനത.
@@ravikumars202 നാണം മാത്രമല്ല വെറും കോവർ കഴുതകളായ ജനം. രാഷ്ട്രീയക്കാരന്റെ എച്ചിലിന് വേണ്ടി കാവൽ കിടക്കുന്ന കഴുതകൾ, എന്റെ ഇന്ത്യ രാജ്ജ്യത്തിന്റെ ഗതികേട്.
പോലീസ് മർദിച്ചു ഒരാളെ കൊന്നാൽ കേസിനുപോകരുത് പകരം അവനെ അങ്ങ് അതുപോലെ ചെയുക
വേണ്ടത് അങ്ങിനെ തന്നെയാണ് പഷേ
എനിക്കും അതെ അഭിപ്രായം 👍
@@kareemm8138 ആളും അർത്ഥവും ഉണ്ടെങ്കിൽ നടക്കും
അവനെ കൊല്ലരുത് ജീവഛവമാക്കി മറ്റ് പോലീസ് നാറികൾക്ക് പാഠമായ് നിർത്തുക നട്ടെല്ല് ചവിട്ടിയൊടിച്ച് കിടത്തുക വലത്തെ കാലും ഇടത്തെ കൈയും വെട്ടിയടുക്കുക കണ്ണ് പൊട്ടിക്കുക എന്നീ ക്രൂരതകൾക്കിരയാക്കി കിടത്തുക
@@kmjayachandran4062 ഒരു ഗുണ്ടയെ bit coin കൊടുത്തങ്ങു സാധിക്കണം , ഒന്നുകൂടി പറയാം പോലീസ് ഇല്ലാത്ത സാഹചര്യം ചിന്തിക്കാനാവില്ല അവർ ഉണ്ടായിട്ട് ഇത്രയും ഇല്ലെങ്കിലോ? അവരിൽ ക്രിമിനൽസ് ഉണ്ടാവും എന്നാൽ എല്ലാരും അങ്ങിനെയല്ല
ഇന്നത്തെ പോലീസിനും ഒരു മാറ്റവും ഇല്ല
രാജനെ ക്രൂരമായി കൊന്ന എല്ലാവരും അനുഭവിക്കണം. ദൈവമേ ഒന്നിനെയും വിടരുതേ.
പൂക്കോട് കോളേജിൽ നടന്നതിന് ആരു ഒന്നും അനുഭവിക്കില്ല !!! 😁
സ്കോട്ട് ലൻഡ് സ്വാകാഡിൽ പരീശീലനം ലഭിച്ച ജയറാം ഉരുട്ടൽ നടപ്പാക്കിയത് രാജനിലൂടെ !
Ayalude makale kandille oru psycho.
Yard ..not squad..
ഭരണ കസേരയിൽ ഇരിക്കുമ്പോൾ സകല കഴുതകൾക്കും ഒരേ വികാരം. ഇതിൽ മത, രാഷ്ട്രീയ വ്യത്യാസമൊന്നും പ്രതീക്ഷിക്കണ്ട.
Valara shariyani rasteeyakarum udogastanmarum orupola drohekal ani avaroka anubavekum
പിണറായിയും കുടുംബവും നശിച്ചു പോകും. അത്രക്കും ക്രൂരതയാണ് അവർ ചെയ്യുന്നത്.
സിപിഐ മുഖ്യമന്ത്രിയുടെ കാലത്താണ്
@@mathewkj1379 പിണറായിയുടെ കുടുംബം . നിന്റെ നായരെ എന്താ ചെയ്തത്
@@ideaokl6031 Vadikkal Ramakrishnan.
TP Chandrashekaran.
Etc.
നിങ്ങൾ മറന്നുപോയി, മനസ് നീറിനീറി മാനസികാവസ്ഥ തകർന്ന ഒരു അമ്മ ഉണ്ടായിരുന്നു, രാധാ വാരാസ്യർ
ഹൃദയസ്പർശിയായ ഈ സംഭവംനടന്നശേഷമുള്ള സ്ക്കൂൾതുറപ്പിന്, ജയറാംപടിക്കലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എറണാകുളത്തെ "ബിംബോ ഐസ്ക്രീം" ഫാക്ടറിയിൽനിന്ന്, ഒരൊറ്റ ഐസ്ക്രീംകച്ചവടവാഹനംപോലും നിരത്തിലിറക്കിയിരുന്നില്ല. അന്ന് ഞാൻ സൗത്ത്കളമശ്ശേരിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരുകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു.
നല്ല അവതരണം.
അഭിനന്ദനങ്ങൾ.
Punishment given by the God. No one can escape from him
Exactly
ഇന്നുള്ള ചില പോലീസ് ഉദ്യോഗസ്ഥരും തീരെ മോശമല്ല, അവരും കേൾക്കുന്നുണ്ടല്ലോ.
ഇന്നും ഓർക്കുമ്പോൾ ഹൃദയം പൊട്ടുന്നു ഈ കൊല നടത്തിയ പോലീസും, കരുണാകരനും, അനുഭവിക്കും അത് തന്നെയാണ് ധൈവ നീതി.
ഇത് സത്യസന്ധമായ മാദ്ധ്യമ റിപ്പോർട്ട് ...... ഇന്നത്തെ മാമ : പ്രവർത്തകർ : വാർത്തകളുണ്ടാക്കുന്ന വൈഭവം .... ആരേയും ഭാവ ..😭🦠💣💨👺💀
പോലിസ്കാരിൽ ഭൂരിപക്ഷം പേരും ചാകുന്നത് ഇതേ അവസ്ഥയിൽ തന്നെയാണ്
Sathyam
Karunakaran ani mukeya prade
Rasteeyakar alla doshapalagalum ulla alane eval parayunadi shareyane mekavarum policekarum dustanmarum kruranmarumani
ദുഷ്ടൻമാരായ... പുഴുത്തു ചാകും. മക്കൾ.. രോഗികൾ.. കുടുബം തകരും
😂😂
ഞാൻ അന്ന് 4 ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്നു. ഇവന്റെ ഒന്നും സന്തതി കൾക്കുപോലും ഗുണം പിടിക്കരുത്.
അന്നത്തെ ലക്ഷ്മണന്റെ മകൾ അല്ലേ ഇന്നത്തെ സംഗീത ലക്ഷ്മണ
Yes
@@mayavinallavan4842 etha avalku joli
@@ravishankar-mg3to ഞാൻ പറയുന്നതിലും നല്ലത് ഗൂഗിൾ നോക്കിയാൽ മതി, പ്ലീസ് സേർച്ച്
@@mayavinallavan4842 ok thanks 🙏
ഇവിടെ പറഞ്ഞത് എല്ലാം ശെരി തന്നെ ആണ്. ഇത് കേൾക്കുമ്പോ നെഞ്ച് തകരുന്നു
അച്യുതമേനോനെ അത്ര പുണ്യാളൻ
ആക്കുകയൊന്നും വേണ്ട.. ഒന്നിലധികം തവണ പരാതിയുമായി
മേനോനെ സമീപിച്ച രാജന്റെ അച്ഛനോട്,പരിഹാസത്തോടെ
തന്റെ മകനെ അന്വേഷിച്ച്
തലയിൽ ഒരുതോർത്തും ഇട്ട് രാവിലെ
മുതൽ ഞാൻ അന്വേഷണത്തിന്
ഇറങ്ങാം,, എന്താ..എന്ന് ചോദിച്ചതായി
ഈച്ചര വാര്യർ തന്റെ ആത്മകഥയിൽ
പറയുന്നുണ്ട്,, വേണമെന്നുണ്ടെങ്കിൽ
രാജനെ പോലീസ് കസ്റ്റഡിയിൽ നിന്ന്
മോചിപ്പിക്കാനൊക്കെ, മുഖ്യ മന്ത്രി
യായ അയാൾക്ക് കഴിയുമായിരുന്നു..
ഒരുതരം മരവിച്ച മനസുള്ള ജന്മങ്ങൾ
ആണ് ഇവരെല്ലാം,, തത്വശാസ്ത്രം
അകത്തുകയറുമ്പോൾ,, സാമാന്യ
ബുദ്ധിയും, മാനുഷിക മൂല്യങ്ങളും പുറത്തുപോകും എന്നത് ശരിയാണെന്നതിന്റെ
ഉദാഹരണം ആണ് ഈ മനുഷ്യൻ..🙄
അന്ന് ഞങ്ങൾ വിളിച്ച ജാഥയിൽ പറഞ്ഞു ' ഇന്ദിര ഗാന്ധി യുടെ പാവാട ക്കുള്ളിൽ ചെലട്ട് അച്ചു കുടുങ്ങി പോയി ' രാജൻ എവിടെ സർക്കാരെ പറയും പറയും സർക്കാരെ, പ്രണാമം വാരിയർ മാഷ്ക്കും മകനും 😔🌹🙏🏻
Valerie,valerie.shery
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. തീരെ മനസാക്ഷി അച്യുത മേനോന് ഉണ്ടായിരുന്നില്ല. പലോരും അദ്ദേഹത്തെ മഹാൻ ആകാൻ നോക്കുന്നുണ്ട്.
അച്യുതമേനോൻ പറഞ്ഞത്. എല്ലാവർക്കും അറിയാം. ഈശ്വര ഭക്ത k കരുണാകര ഈശ്വര വാര്യരുടെ മകനെവിടെ. മുദ്രാവാക്യം ഇന്നും മറക്കില്ല
Achutha menon aanu mullaperiyar contract sign cheythekunne
""മരിച്ചിട്ടും എന്തിനാണ് എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത്""!!!!????
പ്രശസ്ത സിനിമാ സംവിധായകൻ ജോണബ്രാഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമ പ്രൊജക്ടറിലൂടെ നമ്മുടെ കവലയിലെ ചന്തയിൽ വച്ചാണ് ഞാൻ കാണുന്നത് ഒരാൾക്ക് ടിക്കറ്റ് വില ഒരു രൂപ അന്നുമുതൽ മനസ്സിൽ കയറിയ രാജൻ എന്ന ഇതിഹാസം ഹൃദയം അസ്തമിച്ചാലും കൂടെ പോരും ഈച്ചര വാര്യർ എന്ന എര്യാദ തിരിഞ്ഞു തീർന്ന പിതാവും.........
Very horrible&sad story
അതിനു ശേഷം കാമ്പ സുകൾ "കാമ്പ് ലെസ് " ആയിപരിണമിച്ചു !!! 😁
ഈ കേസിൽ ഒരു മധു സൂധന കുറുപ്പ് എന്ന് പേരുള്ള പോലീസ് ഓഫീസർ ഉണ്ടായിരുന്നു, പുള്ളിയെ പറ്റി പറഞ്ഞില്ല 😊
Madhusoodanas sons,daughters,son in laws etc are employed in good higher Government jobs &lives in Tvpm.
@@subhashpattoor440 👍😃
ടി വി മധുസൂദനൻ അതാണ് ആ പേര്, ഇതിൽ വലുതായി ഭാഗം ആകാത്ത ഒരാളാണെന്നാണ് അറിവ്. കാരണംആ ദിവസം കായണ്ണ പോലീസ്റ്റേഷനിൽ ജയറാം പഠിക്കലിനെ കാണാൻ വേണ്ടിയാണ് ഇദ്ദേഹം അവിടെ ചെന്നത്. അത് മറ്റെന്തോ കാര്യത്തിനാണ് എന്നാണ് അദ്ദേഹത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. എന്റെ അച്ഛനുമായി വളരെ ആത്മബന്ധം ഉള്ള ഒരാളായിരുന്നു അദ്ദേഹം. ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് കരുനാഗപ്പള്ളി കുറ്റിക്കാട്ട് ചന്ദ്രൻപിള്ളയുടെ മകളെയാണ്
Avanum anubhavikum
@@vijayakumark.p2255 👍
നല്ല അവതരണം. മറുനാടനിലെ പുലികുട്ടി
ജയറാം പടിക്കൽ
k ലക്ഷമണ ഇവന്മാർ രണ്ടും അനുഭവിച്ചു. പുലിക്കോടൻ അവന് ഈശ്വരൻ വെച്ചിരിക്കുന്നത് ഇഴഞ്ഞ് ഇഴഞ്ഞുള്ള മരണമായിരിക്കും. നിരപരാധിയായ രാജനും സാധുവായ അച്ഛനും😔
ജയറാം പടിക്കലിന് മകളും ഒരു മകനും ഉണ്ടായിരുന്നു..മകൻ ഇരുപതുവയസ്സായപ്പോഴേക്കും മാനസിക രോഗി ആയിത്തീർന്നു..37 വയസ്സുള്ളപ്പോൾ മരിച്ചു (ആത്മഹത്യാ ചെയ്തതാണ് എന്നും പറയപ്പെടുന്നു). മകൻ വിവാഹം കഴിക്കാതെ മരിച്ചു, ജയറാം പടിക്കലിന്റെ വംശം കുറ്റിയറ്റുപോയി..
Jayaram padikkalinte wife asugham vannu marichu. Makan mandabudhy ayriunnu. Kulimuriyil veenu marichu. 3 divasam kazhinjanu puratharinjathu. Makalude karyam ariyila.
രാജന്റെ അച്ഛനും രാജ്നും പ്രണാമം ഇതു പോലെ എത്രയെത്ര 🙏
അടിയന്തരാവസ്ഥ യുടെ നൂറുകണക്കിന് ബലിയാടുകളില് ഒരാള് 😢 യഥാര്ഥ ഫാസിസം
അടിയന്തരാവസ്ഥ കഴി ഞ്ഞ് നടന്ന ഇലക്ഷനി ൽ കൊങ്ങി തോറ്റു തു ന്നം പാടി കേരളപ്രബു ദ്ധ ജനത മാത്രം കൊ ങ്ങിയെ ജയിപ്പിച്ചു ഭര ണത്തിലെത്തിച്ചു !!! 😁
ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന നന്മകൾ പുണ്യമായി കൂടെ ഉണ്ടാകും. മറിച്ചായാൽ സന്തതി പരമ്പരകൾ അനുഭവിക്കും.
Sathyamanu.. kanditund.. adutha veetile aalude makkalude makkal.. kanumbol dukham thonnunnu..
ഏഴു തലമുറ അനുഭവിക്കും.
Onnum illa dushtanmar prabelar avunnu...neetimanmaar nashikunnu..
100%സത്യം
എനിക്ക് അന്ന് ആറു വയസ്സ് ശേഷം ജീവിതത്തിലും കുടുംബത്തുള്ളവരുടെ രാഷ്ട്രീയ ചർച്ചകളിലും ആൺമക്കൾ ഉള്ള അമ്മമാരുടെ ഭീതിയും കണ്ടും കേട്ടുമാണു ഞാൻ വളർന്നത്.
അന്നും പോലീസ് ലെ ചിലർ ഇന്നത്തെ പോലെ ക്രൂരത നിറഞ്ഞവർ ഉണ്ടായിരുന്നു അതിന് ശേഷം എത്ര ലോക്കപ്പ് മരണം നടന്നു
കരുണാകരന്റെ കുടുംബം തുലയടെ.
@ramachandrank 😁
ഏre കുറെ അനുഭവിക്കുന്നു ബാക്കി കാലം കാണിച്ചു തരും
Karunakaran was already punished by God. He met with such a severe accident when very much of power and was bedridden for years until the death. He couldn't enjoy the position and authority
സുഹൃത്തേ കരുണാകരൻ ഇതിൽ നിരപരാധി ആണ്
Avande makkal evideyum illalo
ഇന്ന് അതിനപ്പുറം നടക്കുകയല്ലേ. ആഭ്യന്തര മന്ത്രി യെ ആരെങ്കിലും എതിർക്കുന്നുണ്ടോ. ചെയ്യുന്ന പോലീസ്കാർക്ക് ഉയർന്ന പദവി യും. ഉദാഹരണം വരാപ്പുഴ ശ്രീജിത്ത്. ആളു മാറി പിടിക്കപ്പെട്ടു. ദുഷ്ടന്മാർ ഇടിച്ചു കൊന്നു പാവത്തിനെ.
നാണം കെട്ട ഒരു ജനത
ദൈവം ഇല്ലേ മുകളിൽ അവസാനം അറിഞ്ഞുകൊള്ളും
കാലത്തിനു നമ്മൾ ഉത്തരം കൊടുത്തേ mathiyau
രാജൻ കേസ് മുതലെടു പ്പിന് ഉപയോഗിച്ച വിപ്ല വ ഭരണക്കാരാണ് വാ രാപ്പുഴ ശ്രീജിത്ത് കൊല യിലെ പോലീസുകിർക്ക് ഉന്നത സ്ഥാനം നൽകി യത് !!! 😁
ഹൃദയവേദന യോടെ ഇന്നും ഓർക്കാറുണ്ട്, ഇനി ആ ഇരുണ്ട കാള ദിനം ഉണ്ടാകാതി രി ക്ക ട്ടെ 😢😮
ദൈവം എന്നോരു ആൾ ഉണ്ട് മറക്കണ്ട ഇത് എല്ലാവർക്കും ഒരുപാടമാവട്ടെ
കരുണകാരനും ശരിക്കും കഷ്ട പെട്ടു അവസാനം ചാവാൻ
Vs അച്ചുമാമൻ കുറെ കഷ്ടപെടുന്നുണ്ട് മരിക്കാൻ
@@sibukl8183പോടാ. Vs നല്ല ആൾ ആണ്
അവന്മാർ ഇനിയും അനുഭവിക്കട്ടെ
ആ അച്ഛൻ അനുഭവിച്ച വേദന
വാരിയർ സർ 🙏🙏
"കണ്ണീർ വീഴ്ത്തിയവരും, ചോര ചിന്തിയവരും...." ദുരന്തം... ദുരന്തം...!!
(അന്നത്തെ കാര്യമല്ല - ഇന്നും എന്നും...)
Rajan sir God bless you. We are pray for you and your family. God is great👍
ഈ പോലീസുകാരും മനുഷ്യരല്ലേ : എന്തൊരു ക്രൂരത
Thank u mole for spreading light into the darkest memories so sad 🙏🔥
പോലീസ് ഒരിക്കലും നമ്മേ.കെയർ ചെയ്യില്ല നശിപ്പിച്ചു കൊന്നുമുടിക്കും.അത്ര ഹൃദയ ശൂന്യർ ആണ് ഇര മാത്രം അവർക്ക് പാവപെട്ട വർക്ക്.ഒരിക്കലും നീതി കിട്ടില്ല .പ്രണാമം രാജൻ .ഈച്ചര വാര്യർ എന്ന പിതാവ് എത്ര മാത്രം സഹിച്ചിരിക്കും .കാലം കണക്കു പറയാതിരിക്കില്ല .
ഈശ്വര ഭക്താ കരുണകരാ
ഈച്ചര വര്യരെ മോനെവിടെ?
എന്ന് വിദ്യാർത്ഥി കളയായ ഞങ്ങൾ അന്ന് മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചിരുന്നു, അതേ പാർട്ടി 1980 ൽ അധികാരത്തിൽ വന്നപ്പോൾ എന്നെയും കുടുംബത്തെയും ചില്ലറ യല്ല ദ്രോഹിച്ചത് 😔😔
അയ്യോ എന്താ?
അത് അങ്ങനെ അല്ലേ വേണ്ടത്. അധികാരം കൈയ്യിൽ കിട്ടിയാൽ കൂടെ നിന്നവരെ ഒന്നും കാണും ഇല്ല അറിയും ഇല്ല.
51 വെട്ട് കിട്ടാഞത് ഭാഗ്യം
@@uniqueurl😮
അത് സിപിഎം ൻ്റെ നയമാണ്
കിളിക്കൊല്ലൂർ സൈനികനെ ആക്രമിച്ച പോലീസുകാർ ഇപ്പോൾ എവിടെയാണ്
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ ആ പാട്ട് പാടിയതാണ് കരുണാകരനെ ഈ ദ്രോഹം ചെയ്യാൻ പ്രേരിപ്പിച്ചത് അന്ന് ആഭ്യന്തര മന്ത്രിയല്ലേ എന്റെ കുട്ടിക്കാലത്താണ് സംഭവം നടന്നത്. ഇപ്പോഴും ഓർക്കുന്നു സ്ക്കൂളിനടുത്ത കോളേജിലെ സമരവും മുദ്രാവാക്യങ്ങളും.
It was a hit song that time. Why should anyone get angry to a minister
ഇന്ന് കോളേജിൽ മൃഗീയമായി കൊ ലനടത്താൻ പോലീസ് വേണ്ട സഹപാഠികൾ തന്നെമതി പൂക്കോട് മാതൃകയിൽ !!! 😁
Athokke veruthe anu. Rajane arrest cheytathil karunakaranu nerittu pankilla. Karunakaran mothhamayittu aa policekuare communist vettakku help cheytu. Protect cheytu. Atre ullu. Ethirkunnavare adichamarthan paranju. Rajane arrest cheytatu aalu mari anu. Sherikku kayanna police station akramanathile rajan vere ayirunu.
മകനെ ഓർത്തു നീരി മരിച്ച aa പിതാവിന് മരണ ശേഷം എങ്കിലും ee വിധത്തിൽ നീതി കിട്ടട്ടെ ഇവിടത്തെ കോടതി വിധി പ്രതികളെ സംരക്ഷിച്ചാൽ മുകളിൽ ഉളള കോടതി വെറുതെ വിടില്ല k കരുണാകരൻ ചെറിയ ശിക്ഷകൾ കിട്ടിയാലും aa പിതാവിൻ്റെ വേദന അനുസരിച്ച് ഉള്ള ശിക്ഷ കിട്ടിയില്ല
നിരപരാധികളെ അധികാരത്തിന്റെ ഹുങ്ക് കൊണ്ട് തല്ലിച്ചതക്കുന്ന പോലീസ് ഏമാൻമാരൊക്കെ അനുഭവിച്ചേ മരിച്ചിട്ടുള്ളൂ
പുലിക്കോടൻ പ്രഭാഷണത്തിന് പോവുമ്പോൾ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ കല്ലേറ് കാരണം പല ക്ഷേത്രങ്ങളിലും കയറാതെ പോയിട്ടുണ്ട് മുട്ടയേറ് കിട്ടിയിട്ടിട്ടുണ്ട് നിലേശ്വരം പുതുക്കൈക്ഷേത്രത്തിൽ 1996 ൽ
ഗവ: ആർട്സ് കോളജിൽ എന്നെ ഹിന്ദി പഠിപ്പിച്ച സർ. ഞാൻ പഠിക്കുന്ന കാലത്തായിരുന്നു സംഭവം. സാറിൻ്റെ സങ്കടം കണ്ടതാണ്. ആരോടും സംസാരിക്കുകയോ ചിരിക്കുകയോ ഒന്നും ചെയ്യാതെ തലയും താഴ്ത്തി നടന്നു പോകാറുണ്ടായിരുന്ന സാറിനെ മറക്കുവാൻ സാധിക്കില്ല
🥲🥲🥲
Trivandrum arts college aano
കുറച്ച് C PM. നേതാക്കളും ഇതുപോലെ പുഴുത്തു ചാകും.
കൂടെ നീയും പുഴു അരിച്ചു ചാവട്ടെ
BJP, കോൺനേതാക്കളോ?
@@surendrankk8363 എല്ലാം ഹരിച്ചന്ദ്രന്മാർ!
രാജനെ ഉപദ്രവിച്ചവരുടെ ആത്മാക്കൾ നശിക്കട്ടെ. 1976 ൽ രാജന്റെ കൂട്ടുകാരുമായി ഞാൻ സംസാരിച്ചു. ചില കാര്യങ്ങൾ അവർ എന്നോട് പറഞ്ഞിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് ചെയ്ത മറ്റൊരു അക്രമത്തിന് ഞാൻ സാക്ഷിയാണ്. എല്ലാം ഒരു ദു:സ്വപ്നം.
ഈ കൊലയാളികളെ രക്ഷിച്ചത് കരുണാകരനാണ് മക്കൾ അനുഭവിക്കാതെ പോകില്ല എല്ലാത്തിനും കാലം സാക്ഷി
ഇതിലെ ഏതെങ്കിലും ഒരു പോലീസുകാരനെ ഒരു നാർക്കോ ടെസ്റ്റ് ചെയ്യാൻ പറ്റിയാൽ തെളിയും
അവസാനം പുഴുത്തു ചാകുന്ന ജോലി ആണു ഇത്. ചിലർ നല്ലവർ ആയിരിക്കും. അവർ നന്നായി ജീവിക്കും
ലോകത്തിലെ ഏറ്റവും വലിയ ദുഃഖമാണ് അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുക എന്ന് പറയുന്നത്. അപ്പോൾ നെഞ്ച് നീറിയല്ലേ ആ പിതാവ് മരിച്ചത്
എല്ലാം പുഴുത്ത് ചകട്ടെ അഹ് അച്ഛൻ്റെ വേദന ഇചര വാര്യർ അതൊരിക്കലും മറക്കാൻ പറ്റുകയില്ല ഇതൊക്കെ മുകളിൽ ഒരൾ ഇരുന്ന് കാണുന്നുണ്ട്