GEMS MILKSHAKE | Yummy Gems Chocolate milkshake recipe | Village Food

Поділитися
Вставка
  • Опубліковано 29 вер 2024
  • Yummy Gems Chocolate milkshake recipe

КОМЕНТАРІ • 1,5 тис.

  • @RoyalFoodsArakkunnam-jk4mc
    @RoyalFoodsArakkunnam-jk4mc Рік тому +18

    Please ഇക്കയുടെ വീഡിയോസ് സൂപ്പർ ആണ് പക്ഷെ ഇത് പാടില്ലാരുന്നു. Gems full chemical, പിന്നെ shake കണ്ടാൽ cement കലക്കി വെച്ചപോലെ എനിക്ക് മാത്രമാണോ തോന്നിയത്. ശരീരത്തിന് ദോഷം മാത്രമുള്ള food color, preservatives and emulsifiers, flavouring substances and chemicals, sugar അതൊക്കെ വേറെ. ഇത് കണ്ടാൽ കുട്ടികളും ഇതു വേണം എന്ന് വാശി പിടിക്കും. വിവേകം ഉള്ള ഒരു parentum ഇതു കുട്ടികൾക്കു കൊടുക്കില്ല. കൊടുക്കാൻ പാടില്ല. ഒരു gems വായിൽ ഇട്ടാൽ ഉള്ള നാക്കിലെ color അറിയാമല്ലോ അപ്പൊ shakeഇൽ ഈ colors ആണ് സിമന്റ് texture ഇൽ വന്നത്. ശരീരത്തിന് ഗുണമുള്ള എത്ര വീഡിയോസ് ഉണ്ട് ബ്രോ അതു ചെയ്യൂ. എന്നിട്ടു അതുകൊടുക്കു മറ്റുള്ളവർക്ക്. For example, nadan protein powder, choonda caught fish grill angane ethra ennan venam. We love the videos but ithu kandappo parayan thonni. Thank you Firoz bro.

  • @mayakhil4443
    @mayakhil4443 Рік тому +2

    Hmm nalla taste undu ❤

  • @arvindnair4338
    @arvindnair4338 Рік тому +45

    Looks good. One comment....You are building a sugar factory. Dont put extra refined sugar. It will be too much flavor kill

  • @Cinema_123-w2z
    @Cinema_123-w2z Рік тому +2

    ഈശ്വരാ ഇതൊന്നും കണ്ടിരിക്കാനുള്ള ത്രാണി എനിക്ക് ഇല്ലല്ലോ 😋😊🥰

  • @manjimaskrishna3526
    @manjimaskrishna3526 Рік тому +2

    ഇത്രയും ജെംസ് ഒരുമിച്ചു കണ്ടപ്പോൾ പണ്ടത്തെ പരസ്യം ഓർമ്മ വന്നവർ ഉണ്ടോ😂😂

  • @jammu_kashmir3970
    @jammu_kashmir3970 5 місяців тому +2

    🤩Wow... So colourful & yummy!

  • @shemi3858
    @shemi3858 Рік тому +36

    പണ്ട് ഈ ജെംസ് മുട്ടായി വാങ്ങാൻ ഉമ്മാന്റെ പേഴ്സിൽ നിന്ന് 5rs അടിച്ചുമാറ്റി കടയിൽ പോയി വാങ്ങി ഇഷ്ടമുള്ള കളർ കഴിച്ചിട്ട് ബാക്കി കൂട്ടുകാർക്കും കൊടുത്ത കുട്ടി കാലം ആഹാ അന്തസ് 😍🤘

  • @fadexace2751
    @fadexace2751 Рік тому +6

    കിടന്ന് കൊണ്ട് കാണുന്നവരുണ്ടോ 😅🔥

  • @rajeeshkumark5535
    @rajeeshkumark5535 Рік тому +2

    Ennum colour full aya vedio idunna Firoz ikkakum ratheeshinum irikkatte oru like ❤️,👇

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +4

    *bytes & gems is an emotion & nostu to all 90s kids🤤*
    *bytes miss cheyunavar ondo💯🙂*

  • @Akaaii.i
    @Akaaii.i Рік тому +1

    First sip feels like heaven
    Second sip will take you to heaven💀

  • @rajasreelr5630
    @rajasreelr5630 Рік тому +1

    എത്രയും jmes പരസ്യത്തിൽ മാത്രം കണ്ടിട്ട് ഒള്ളത് ഞാൻ മാത്രം അന്നോ.... 🥰 ഏതായാലും ഇക്കയുടെ വീഡിയോ ൽ കാണാൻ സാധിച്ചു 🥰

  • @thirufx
    @thirufx Рік тому +27

    precious dialogue 8:35

  • @rameest-or1kl
    @rameest-or1kl Рік тому +1

    Are there people who wish to. eat firozika food forever❤

  • @seonsimon7740
    @seonsimon7740 Рік тому +4

    ആ ജില്ലയിലെ മുഴുവൻ gems വാങ്ങിയിട്ടുണ്ട് 💪🔥💥😍

  • @sayonsayon1702
    @sayonsayon1702 Рік тому +1

    Ithrem chocolatente kude panchasarayum varkicha your great

  • @naresheashwar6263
    @naresheashwar6263 Рік тому +2

    one glass and you are diabetic, very nice.

  • @Muhammedfarooq1234
    @Muhammedfarooq1234 Рік тому +10

    Nalla taste und 🤤

  • @Meta.tec_k-
    @Meta.tec_k- Рік тому +1

    You guys have to Much patience 🥳

  • @dailymedia5181
    @dailymedia5181 Рік тому +3

    ഈ കഷ്ടപ്പാടിന് ഇരിക്കട്ടേ ഒരു കുതിരപ്പവൻ ❤😚❤️‍🩹

  • @_games__
    @_games__ Рік тому +7

    എപ്പോഴും ഫിറോസ്ക്കയുടെ കൂടെ കട്ടക്ക് നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ Uyire ❤️🥰😍💖 രതീഷ് അണ്ണനെ ഇഷ്ടമുള്ളവർ like Addi👍

  • @CIA-MASTER
    @CIA-MASTER Рік тому +1

    ʙʟᴏᴏᴅʏ sᴡᴇᴇᴛ 🍫

  • @sureshmadhu7582
    @sureshmadhu7582 Рік тому

    Used to get 20 gems for 1 rupee during my childhood 35 years before -
    School Autograph

  • @nivejithal7072
    @nivejithal7072 Рік тому +1

    ikka undakunnthalam super annalo♥️🥰😊

  • @MOHAMMEDSHIBIL-vt3zv
    @MOHAMMEDSHIBIL-vt3zv Рік тому +7

    Kerala all fans assemble in vfc👏

  • @S1naaan
    @S1naaan Рік тому +1

    ഫിറോസിക്ക ഇനി ഷേക്ക്‌ അടിക്കാൻ എന്തെങ്കിലും ബാക്കി ഉണ്ടോ 😂

  • @mohammedsinan7429
    @mohammedsinan7429 Рік тому +1

    Firosikkane kaanan agraham ullavar like adikk😍

  • @keralaboy64
    @keralaboy64 Рік тому +1

    ഇതു കാണുമ്പോൾ ആർക്കെങ്കിലും ഒരു പരസ്യം ഓർമ്മ വരുന്നുണ്ടോ 🤣

  • @devincarlozz5527
    @devincarlozz5527 Рік тому

    Germsnte parasyum kanda feel😄💟

  • @itsmerosariyo9270
    @itsmerosariyo9270 Рік тому +1

    5:47 arum theth dharikkall😁 enna njan ponn bie😊😹

  • @prakashanswaminathan8290
    @prakashanswaminathan8290 Рік тому

    Remember the school days 90 k ..Thank you ikka 💙

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്,ഫിറോസ്ഇക്കGEMS, ചോക്ലേറ്റ്മിൽക്ക്ഷേക്ക്,സൂപ്പർ,നല്ലടെസ്റ്റ്‌ഉണ്ട്,❤

  • @junaidcm4483
    @junaidcm4483 Рік тому +1

    👌👌👌🥰🥰🥰💥

  • @muhammedbasith3246
    @muhammedbasith3246 Рік тому

    അപ്പൊ ഇങ്ങളെ ഇന്നത്തെ പരിപാടി ഉഷാറയ്ക്കുണു 😂😂

  • @azlamtnrazlamtnr3375
    @azlamtnrazlamtnr3375 Рік тому

    Firos ikkante valam kai ratheeshum❤ idam kai nalla testum 🍻

  • @Aswinz1001
    @Aswinz1001 Рік тому +1

    മിക്സിയിലേക്ക് കറന്റ് സ്വന്തം ഉണ്ടാക്കിയോ ഫിറോസിക്കാ 😂😂❤

  • @kidoosworld104
    @kidoosworld104 Рік тому +1

    "pakala "pakala " pim pim .. orma vannu 😁

  • @AbishekJoseph_offical
    @AbishekJoseph_offical Рік тому +1

    Nalla taste und

  • @MATRIX__BIKER
    @MATRIX__BIKER Рік тому

    Mmmm... Nalla Testunde...!

  • @poomonjunu2964
    @poomonjunu2964 Рік тому

    Chocolate kaanan nalla rasam

  • @luxx1172
    @luxx1172 Рік тому

    8:34
    I alwys wait to hear that❤😂❤️‍🔥❤️‍🔥❤️‍🔥

  • @astrophile5715
    @astrophile5715 Рік тому

    ഇതൊക്കെ കണ്ടിട്ട്
    കുടിക്കാൻ തോന്നുന്ന njn... 😂
    കാണാൻ അല്ലെ ഭാഗ്യം ഉള്ളൂ 😂❤️

  • @alexpeter2903
    @alexpeter2903 Рік тому +1

    പാലക്കാട്‌ ജില്ല യിൽ ഉള്ള ആരും കുറച്ചു ദിവസത്തേക്ക് ജെംസ് അന്വേഷിച്ചു കടയിൽ കേറി ഇറങ്ങേണ്ട 😀😀😀

  • @gokulkumarpm
    @gokulkumarpm Рік тому

    ആ ഷെയ്ക്കിൻ്റ കളർ കണ്ടപ്പോൾ കേൺകൃീറ്റ് ആണ് ഓർമ വന്നത് 💀😅😂

  • @cvcv4425
    @cvcv4425 Рік тому

    ASMR ....video kanda chilapo urangi pokum😂...

  • @Vishnu-wu8oc
    @Vishnu-wu8oc Рік тому

    Gems parasyam kanda feel 😀

  • @_.zakki.__
    @_.zakki.__ Рік тому

    Addipoli🤤🤤🤤😝

  • @jaisaltp1447
    @jaisaltp1447 Місяць тому +1

    Super

  • @jilsanamk1919
    @jilsanamk1919 Рік тому +1

    Gems kayniraye edth vayeel idan thonunnu😋

  • @hanochammas4237
    @hanochammas4237 Рік тому

    Gems ente hero aane kure gems ethu pole onnichu kittiyenkil enne kothichu pokunnu ..

  • @AbiAbi-xc9st
    @AbiAbi-xc9st Рік тому

    ഫിറോസിക്ക ഒരു request ..സാംബാർ ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്‌ ...

  • @justinjs6604
    @justinjs6604 Рік тому

    ആദ്യമായിട്ടാ ഷേക്ക്‌ന് ഇങ്ങനെ ഒരു കളർ കാണുന്നേ 👀😅

  • @dbscript2958
    @dbscript2958 Рік тому +1

    Ikka ini shake indavumbo katta paal upayogichu nokkuo

  • @bdtyoi6504
    @bdtyoi6504 Рік тому

    best milkshake for diabetes

  • @manuprasad393
    @manuprasad393 Рік тому

    Woww kidilan

  • @manusekhar8732
    @manusekhar8732 Рік тому

    Ithra bhangiyayi ith shoot cheyunna Firoz ikka de cameraman aaranavo

  • @rkobuddy-188.
    @rkobuddy-188. Місяць тому

    ഫിറോസ് :ജിത്തു എങ്ങനെ ഉണ്ട് ജിത്തു : നല്ല ടേസ്റ്റ് ഉണ്ട് 🤣🤣😂😂

  • @aneeshgeetha7627
    @aneeshgeetha7627 Рік тому +6

    Gems മിട്ടായി നോക്കി കണ്ണ് പ്ലിംഗ് ആയവർ ഇവിടെ കമോൺ

  • @anwarlanaz
    @anwarlanaz Рік тому

  • @muhammedmuhsintippu4911
    @muhammedmuhsintippu4911 Рік тому +1152

    ഫിറോസ്‌ക ഉണ്ടാകുന്ന food ഒരുതവണ യെങ്കിലും രുചിക്കണം എന്നുള്ളവർ ആരൊക്കെ ഉണ്ട് 😋

    • @Unnikuttansss
      @Unnikuttansss Рік тому +26

      Oru slot hospitalil book cheythitt venam kazhikan....

    • @star_k
      @star_k Рік тому +6

      2 thavana enkilum ruchikkanam ennund🙌🏾

    • @gamingwithhyper6391
      @gamingwithhyper6391 Рік тому +1

      Ank 3

    • @GADJET4U
      @GADJET4U Рік тому +10

      ​@@Unnikuttansssathrak mosham aanenano malayalide thani swabavam edkalle bro ayal orphanegil oke kodkunath aan athrakum nannaye indaku

    • @aswinaswathy6591
      @aswinaswathy6591 Рік тому

      Yes

  • @youshadow7781
    @youshadow7781 Рік тому +434

    ഒരിക്കലേലും ഫിറോസിക്കാന്റെ ഭക്ഷണം കഴിക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 💗💗⚡️🌝

    • @neeru686
      @neeru686 Рік тому +8

      Illa

    • @youshadow7781
      @youshadow7781 Рік тому

      @@neeru686 ayinu

    • @abin-7545
      @abin-7545 Рік тому

      ​@@youshadow7781 ayinu

    • @abhijithj.j9546
      @abhijithj.j9546 Рік тому +2

      ​​@@neeru686നല്ലത് നായ്ക്ക്(@neeru86) അറിയാമോ? 😂😂

    • @neeru686
      @neeru686 Рік тому +1

      @@abhijithj.j9546 ninak nallath ariyile 😂

  • @sreelal3941
    @sreelal3941 Рік тому +452

    പരസ്യത്തിൽ മാത്രം ആണ് ഞാൻ ഇത്രേം GEMS മുട്ടായി ഒരുമിച്ച് കണ്ടിട്ടുള്ളു... ഇങ്ങനെ ഒരു സീൻ കാണിച്ച ഫിറോസ് ഇക്ക 🔥🔥🔥

  • @storytales.productions
    @storytales.productions Рік тому +886

    Gems കാണുമ്പോൾ ഒക്കെ കുട്ടികാലം ഓർമ്മവരും!❤️ ഇജ്ജാതി നൊസ്റ്റാൾജിയ 🤩

  • @noushadnoushu4997
    @noushadnoushu4997 Рік тому +88

    ആ നടൻ വേഷവും ❤️❤️ആ നാടൻ സംസാരവും ❤️❤️❤️അപ്പൊ നമ്മളെ ഇന്നത്തെ പെരുവാടി ❤️❤️ ഇദൊക്കെ ഇഷ്ടം ഉള്ളവർ വരി ലൈക് ❤️❤️❤️

  • @therealdhanish6809
    @therealdhanish6809 Рік тому +2

    My name is dani annan ❤❤

  • @nun_79
    @nun_79 Рік тому +152

    ബെഡിൽ കിടന്നു കാണുന്നവർ ഉണ്ടോ?

  • @aryajayesh2467
    @aryajayesh2467 Рік тому +2

    ഇതിന് മുൻപ് gems nte പരസ്യത്തിൽ മാത്രമേ ഇത്രയും gems കണ്ടിട്ടുള്ളൂ 😂😹

  • @shareefs4642
    @shareefs4642 Рік тому +123

    രതീഷേട്ടൻ കുടിച്ചു കഴിഞ്ഞിട്ടുള്ള ലാസ്റ്റ് ആ വലിക്കുന്ന സൗണ്ട്😂❤

  • @jubyjomany4905
    @jubyjomany4905 Рік тому +132

    Gems വായിലിട്ട് കളർ മാറ്റി കഴിക്കുന്ന ഞാൻ😂

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம Рік тому +9

      Gems nte spelling ariyathe ni color maati kalicho kollalo appi

    • @terror1660s
      @terror1660s Рік тому +1

      ​@@மண்ணின்மைந்தன்-ள1ம 👏 clap clap

    • @Afisree
      @Afisree Рік тому +1

      Njanum 🤣🤣

    • @arunvijayan7642
      @arunvijayan7642 Рік тому +1

      @@மண்ணின்மைந்தன்-ள1ம calar മാറ്റി കളിക്കാൻ germs ന്റെ calar അറിഞ്ഞാൽ പോരെ.. Spilleng അറിയണോ? 🙄

    • @reemaj3980
      @reemaj3980 Рік тому +2

      ​@@arunvijayan7642 what is this 😮😮

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +770

    സ്വയം ഉണ്ടാക്കി കൂടിക്കുന്നതിനോടൊപ്പം ഓർഫനേജിൽ കൊണ്ടുപോയി കൊടുത്ത ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്... ❤️💯🙏

  • @sunithag8426
    @sunithag8426 Рік тому +1

    ഫിറോസ് ഇക്കയുടെ വീടിനുഅടുത്തേക്ക് സ്ഥലം മാറണം വിചാരിക്കുന്നവർ 😀😅

  • @vjfreefire2483
    @vjfreefire2483 Рік тому +336

    Nalla taste ind🤤

  • @sa_ha_Zz__
    @sa_ha_Zz__ Рік тому +3

    Love from Croatia 🇭🇷❤️🤍💙
    😌mm njan Croatiakkarana..😊

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +161

    *gems is an emotion & nostu to all 90s kids💯😻🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🤤*

    • @12av12
      @12av12 Рік тому +1

      90s🔥

    • @music4good
      @music4good Рік тому +7

      2k kids also

    • @ms_marvellouss
      @ms_marvellouss Рік тому +2

      gems ippozhum kittum

    • @12av12
      @12av12 Рік тому +1

      @@ms_marvellouss oru 20 yr munpola gems kazhichitondo

    • @Runwithhari
      @Runwithhari Рік тому

      Watching now at 2 40 am

  • @voicerahana3905
    @voicerahana3905 Рік тому +44

    5 രൂപടെ ഗൾഫ് മിട്ടായി പക്ഷെ ഇപ്പോ അത് നാട്ടിലും കിട്ടുന്നത് കൊണ്ട് ആരെങ്കിലും ഗൾഫിൽ വന്ന മിട്ടായി തന്നില്ല എന്ന പരാതി ഇല്ല 😊🥰

  • @achu4925
    @achu4925 Рік тому +2

    8:35 ആ മഞ്ഞ gems നല്ല taste ind... Mmm🤭

  • @LechuZzMkz
    @LechuZzMkz Рік тому +122

    Ooo.. പൊളി സാനം😋😋😋അത് കേക്കാൻ തന്ന നല്ല രസമാണ്.. ❤️❤️❤️

  • @adwaithp4194
    @adwaithp4194 Рік тому +2

    Pikkel pikkel ping ping😊..nostu❤😋

  • @jasir2039
    @jasir2039 Рік тому +5

    അ ചെക്കന്റെ നല്ല ടെസ്റ്റ്‌ ഉണ്ട് എന്ന് കേൾക്കാൻ വന്നവർ എത്രപേർ ഉണ്ട് ഇവിടെ.... 😁

  • @DevadarshR
    @DevadarshR 10 місяців тому +2

    Pikkilu pikkilu ping..ping... 😹❤️💜💚💛

  • @adilizhaq1308
    @adilizhaq1308 Рік тому +84

    ജെംസ്‌ പോലെ കളർഫുൾ ആണ് ഫിറോസിക്കയും ചെങ്ങായിമാരും 😌❤

  • @suryakiran8097
    @suryakiran8097 Рік тому +38

    ആ വെല്യ പാക്കറ്റിൽ ഒള്ള jems ഒറിജിനൽ jems ഇന്റെ 7 അയലത്തെ എത്തുല്ല original jems❤🤤

    • @Gangadhar-m8o
      @Gangadhar-m8o Рік тому +1

      Athu ethu company product anu 🤔

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok Рік тому

      ഒറിജിനൽ എങ്ങനെ സൂപ്പർ മാർക്കറ്റിൽ ഉള്ള ത് ഇങ്ങനെ ത്തെ ആണ്

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss Рік тому

      അത് കിലോ 70 RS

  • @sathyadas1420
    @sathyadas1420 Рік тому +2

    ടീവിവിൽ കാണുന്ന പരസ്യം ഒരുമ്മവന്നു 😋❤️

  • @voicerahana3905
    @voicerahana3905 Рік тому +5

    ആ ഓർഫെനെജിൽ ഞാൻ പോയിട്ടുണ്ട് ഞങ്ങളുടെ ഗ്രുപ്പിൽ ഉള്ളവരുടെ വക ആയിരുന്നു ഫുഡ്‌ അവരുട കൂടെ ഇരുന്നു കഴിഞ്ഞു പാട്ടും ഒക്കെ ആയി കുറെ നേരം അവരുടെ കൂടെ ഇരുന്നിട്ട പോന്നത് നമ്മളെ കൊണ്ട് എത്തുന്നത് അവിടെ കൊടുക്കണം 🙏🏻😔

  • @tesfaye3105
    @tesfaye3105 Рік тому +4

    പിക്കള പിക്കള പിങ് പിങ് ഓർമ്മവന്നു 😅😊

  • @aswin2477
    @aswin2477 Рік тому +29

    Gemsൻ്റെ പരസ്യത്തിൽ അല്ലാതെ ഇത്ര അധികം Gems കാണുന്നത് ആദ്യമായാണ്❤

  • @jatechy
    @jatechy Рік тому +3

    Gems company 📈

  • @anoosvibe8526
    @anoosvibe8526 Рік тому +1

    Sugar add cheyaruthayirunnu. Allathe thanne nalla madhuram undakum

  • @ramanan__
    @ramanan__ Рік тому +7

    ഇത്രയും jums ആദ്യമായി കാണുന്നവർ ഉണ്ടോ 👀🍬🤤

    • @Mahaan777
      @Mahaan777 Рік тому

      Tv il jums ad idayk kanunath kond albutham thonanilla🙂

  • @Adhee-jd1zq
    @Adhee-jd1zq Рік тому +1

    Gems ഒക്കെ mix ആവുമ്പോ colour എന്ത് ആവും എന്ന് അറിയാൻ വന്ന ലേ ഞാൻ😂🙋‍♀️

  • @tagline144p
    @tagline144p Рік тому +31

    8:51 epic moment 😂😂

  • @sujeendrakumarks52
    @sujeendrakumarks52 Рік тому +2

    സൂപ്പർ സ്റ്റാർ firos. And. എ ലു ബൻ. നല്ല രുചി. 😃😃😃😃😃😃😃😃

  • @Daya.s.venpakal
    @Daya.s.venpakal Рік тому +13

    ഇത്രയും നന്നായി വീഡിയോസ് എടുക്കുന്ന....📷ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഫിറോസ് ഇക്കയുടെ ക്യാമറമാനെ കാണണം എന്നുള്ളവർ👍🏼

  • @Truthholder345
    @Truthholder345 Рік тому +2

    Bro thats diabetes in a glass..💀

  • @nikhilbarca
    @nikhilbarca Рік тому +32

    8:35 most awaited dialogue 😹

    • @earningandminingram4757
      @earningandminingram4757 Рік тому +7

      Nth manga tholi ippo vruppikkal anu nerathe kollam ipo kazhinj athinte kaalam podey 😂😂

    • @sahuzzart1079
      @sahuzzart1079 Рік тому

      ​@@earningandminingram4757thanil ndha adhin budhimutt

  • @Vfoodie1995
    @Vfoodie1995 Рік тому +8

    ഒരു തവണ ഇക്ക ഉണ്ടാക്കണ ഏതെങ്കിലും ഒരു ഐറ്റം കഴിക്കണം 🤤
    🤤

  • @Febinpeteryesudas
    @Febinpeteryesudas Рік тому +2

    പണ്ട് 1 രൂപക്ക് 3 Gems കിട്ടിയത് ഓർമവരുന്നു..ഒന്ന് എനിക്ക് ഒന്ന് ചേട്ടന് ഒന്ന് അമ്മ്ക്ക് ..nostu 🥹❤️

  • @shareefs4642
    @shareefs4642 Рік тому +1

    രതീഷേട്ടൻ ഫാൻസ് ലൈക്ക് അടിക്ക്❤

  • @arjunachu6723
    @arjunachu6723 Рік тому +33

    Gems ചെരിയുമ്പോൾ ഉള്ള സൗണ്ട് 🤩😌💥

  • @ashishkk73
    @ashishkk73 Рік тому +122

    Imagine a Diabates patient having this Shake....Polikkum 🔥🔥

    • @008pot
      @008pot Рік тому +12

      Ohhh.. what an epic imagination bro... Hats off... Well I guess even a diabetes patient can't resist tasting this shake if he had a chance ..

    • @么47-s6g
      @么47-s6g Рік тому

      😂😂

    • @onlyronaldo1071
      @onlyronaldo1071 Рік тому +2

      Rest in peace ❤

    • @GADJET4U
      @GADJET4U Рік тому +2

      Oru vattam kudicha chathu povumo ??

    • @benzene979
      @benzene979 Рік тому

      ​@@GADJET4U ah bro