OMANI SHUWA | Traditional Omani Beef & Mutton Shuwa Recipe | Omani Village Style Cooking

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 894

  • @sarathsarath3022
    @sarathsarath3022 2 місяці тому +506

    ഇതൊന്നും ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്നില്ല എന്നാലും കാണുമ്പോൾ ഒരു സുഖം 👍

  • @kollammiracles2565
    @kollammiracles2565 2 місяці тому +463

    പാവങ്ങൾക്ക് ആഹാരം പറ്റുന്ന സമയങ്ങളിൽ എല്ലാം കൊടുക്കുന്ന മനസ്സ്❤❤❤

  • @shavinkollamparambil4336
    @shavinkollamparambil4336 2 місяці тому +69

    നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @irfanaslam1016
    @irfanaslam1016 2 місяці тому +41

    എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്നത് തന്നെ കാണാൻ നല്ല രസമുണ്ട് 👍

  • @rageshmon5306
    @rageshmon5306 2 місяці тому +28

    വീഡിയോയുടെ അവസാനമാണ് കണ്ണു നിറയിക്കുന്നത്😢☺️... ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കി അവർക്ക് നൽകുന്നത് കാണുമ്പോൾ ശരിക്കും ഒരുപാട് സന്തോഷം തോന്നുന്നു.. ഇക്കാ.. രതീഷണ്ണാ.. ജിത്തൂ.. ലക്ഷ്മണൻ ബ്രോ.. എല്ലാവർക്കും ഒരായിരം നന്ദി😌😌😌🙏

  • @vipinbijukumar8632
    @vipinbijukumar8632 2 місяці тому +222

    ഞാൻ ഒമാനിൽ ആണ് വർക്ക്‌ ചെയ്യുന്നത് ഈ കഴിഞ്ഞ പെരുന്നാളിന് ഞാൻ മട്ടൻ ഷുവ കഴിച്ചിരുന്നു 😋😋😋😋😋 ഒരു reksha ഇല്ലാത്ത രുചി ആയിരുന്നു ഇപ്പോഴും അതിന്റെ രുചി നാവിലുണ്ട് 😋😋😋😋😋😋😋

    • @Noobie_88
      @Noobie_88 2 місяці тому +10

      Athentha ippolum ath vayeel vech nadakkano

    • @vipinbijukumar8632
      @vipinbijukumar8632 2 місяці тому +25

      @@Noobie_88 athe കുറച്ച് എടുക്കട്ടേ നീ എവിടേക്കാണും

    • @sharaffuddin6045
      @sharaffuddin6045 2 місяці тому +12

      ​@@Noobie_88chirikkano oru valiya thamaasha paranjathalle venel chirikkanam ..

    • @BashirBashir-tz7jt
      @BashirBashir-tz7jt 2 місяці тому +1

      ഇതേ ingridians ആണൊ

    • @ciraykkalsreehari
      @ciraykkalsreehari 2 місяці тому +4

      Bro എങ്ങനെയാണ് അതിൻ്റെ taste....vere ഏതേലും foodinte രുചിയുടെ സാമ്യത ഉണ്ടോ.? വിളമ്പുന്ന rice manshi rice ആണോ??

  • @_Cllovveer_
    @_Cllovveer_ 2 місяці тому +104

    السلام عليكم انا من سلطنة عمان احييكم
    علي هذي القناه الغنيه عن التعريف في فن
    الطبخ ❤️🇴🇲❤️

    • @jdmautomotive
      @jdmautomotive 2 місяці тому +4

      🇮🇳

    • @shameerpt1808
      @shameerpt1808 2 місяці тому +1

    • @redsea1849
      @redsea1849 2 місяці тому +1

      شكرا على تعليقك يا اخي

    • @redsea1849
      @redsea1849 2 місяці тому +1

      مين اخترع هذا شووا سعودي ا م عماني

    • @nandhaanandu
      @nandhaanandu 2 місяці тому

      ​​@@redsea1849oman

  • @PonnusPonnus-y6n
    @PonnusPonnus-y6n 2 місяці тому +136

    ഫിറോസ് ഇക്കാക്ക് ദീർഘ ആയുസ്സും ആരോഗ്യവും അള്ളാഹു അനുഗ്രഹിക്കട്ടെ

    • @muhammedbasheer6479
      @muhammedbasheer6479 2 місяці тому +6

      എന്തിന്. 🤔🤔🤔

    • @sharaffuddin6045
      @sharaffuddin6045 2 місяці тому

      ​@@muhammedbasheer6479enthinaannu praarthichavanum budhi ullavanum manassilaavum ..ninakathu manassilaavathathu enthaannu manassilaayilla

    • @minnalprathapan7876
      @minnalprathapan7876 2 місяці тому

      അയ് ശെരി 😂

    • @PonnusPonnus-y6n
      @PonnusPonnus-y6n 2 місяці тому

      @@muhammedbasheer6479 പാവപ്പെട്ട ജനങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് കൊണ്ട് , ആ പാവങ്ങൾക്ക് അറിയാം വിശപ്പിൻ്റെ വില

  • @JamshiKuttimon
    @JamshiKuttimon 2 місяці тому +21

    ഇതിൽ അവസാനം കാണുന്ന ആ ഒരു മിനിറ്റ് മതി നിങ്ങൾ രക്ഷപ്പെടാൻ ❤️❤️❤️❤️❤️❤️

  • @Jeevadhri
    @Jeevadhri 2 місяці тому +341

    Firozz ഇക്ക ഉണ്ടാക്കുന്ന food എന്നെങ്കിലും taste ചെയ്യണം എന്ന് ആഗ്രെഹിക്കുന്നവർ ഉണ്ടോ?? ❤️

  • @diljithdp
    @diljithdp 2 місяці тому +1189

    ഷുവ ആദ്യമായി കാണുന്ന ആരേലും ഉണ്ടോ

    • @shafeequeparambil4895
      @shafeequeparambil4895 2 місяці тому +65

      ആ പേര് തെന്നെ ഇപ്പോഴാ കേള്ക്കുന്നെ 😅

    • @AShyju
      @AShyju 2 місяці тому +2

      Illa😅

    • @Nasif_ch
      @Nasif_ch 2 місяці тому +2

      Ithokke Arabic food aan

    • @nishandattur2487
      @nishandattur2487 2 місяці тому +2

      ഉണ്ട് 👍

    • @sunithaajith-yd8xp
      @sunithaajith-yd8xp 2 місяці тому +1

      Yes😂

  • @Nidharv
    @Nidharv 2 місяці тому +13

    പാവങ്ങൾക്ക് ആഹാരം കൊടുക്കുന്ന മനസ്സ്😘😘😘😘😘😘🥰😍 ദൈവം അനുഗ്രഹിക്കട്ടെ

  • @chinoyhealingfoodstravels8888
    @chinoyhealingfoodstravels8888 2 місяці тому +14

    Greetings from Redondo Beach 🇺🇸🇺🇸 it’s nice to see how the elders enjoyed the food you worked hard to cook🌷🌷

  • @khalidck6930
    @khalidck6930 2 місяці тому +6

    നിങ്ങൾ നല്ലൊരു വ്യക്തിയാണ് ഫിറോസ് ബായി അഭിനന്ദനങ്ങൾ

  • @Free_birds755
    @Free_birds755 2 місяці тому +21

    കൊതിപ്പിടിച്ചു വീട്ടിൽ വെള്ളപൊക്കം ഉണ്ടായി 😋😋😋

  • @afsalas2719
    @afsalas2719 Місяць тому +2

    അവസാനത്തെ ഭാഗം ഇങ്ങനെ കാണുമ്പോൾ ഉള്ള സന്തോഷം 😍

  • @1985darthvader
    @1985darthvader 21 день тому +1

    Immersive watching experience 👌👌👍👍

  • @ScaryTeacherFamily3D-qb9jt
    @ScaryTeacherFamily3D-qb9jt 2 місяці тому +11

    Traditional Omani Beef & Mutton Shuwa Recipe

  • @parthivvs3559
    @parthivvs3559 2 місяці тому +13

    Firoz Ikkka Your Dishes Is Variety And You Give The Food Poor Peoples, God Bless You🙌

  • @aanoosanwarsadathaanoos6749
    @aanoosanwarsadathaanoos6749 2 місяці тому +4

    maSha allah So Great 👌🏻🥰

  • @ziyamohamed3521
    @ziyamohamed3521 2 місяці тому +17

    24 hour........❤😢❤😢😢❤, nigal verry levelan tta❤❤

  • @prabhudevachopala7142
    @prabhudevachopala7142 2 місяці тому +2

    సుపర్ ఫుడ్ తినడం వల్ల మేలు జరుగుతుంది అని నా అభిప్రాయం మాత్రమే చెబుతున్న రోజూ వాడే ❤👉🏾🇮🇳👌🏼👍🏾

  • @aakashkrishnan6939
    @aakashkrishnan6939 2 місяці тому +2

    Giving food for the needy
    Happy to see this🙏

  • @mithunmts
    @mithunmts 2 місяці тому +60

    അദ്ദേഹം .. അങ്ങനെ വിളിക്കാനാണ് ആഗ്രഹം .. പല മേഖലയിൽ ജോലി നോക്കി പരാജയപ്പെട്ടു .. അവസാനം ഒരു ലുങ്കിയും ബനിയനും ഇട്ട് യൂറ്റൂബിൽ വന്നു .. ഒരുപാട് ഒരുപാട് ചെയ്തു .. പറയുന്നില്ല .. കാരണം എനിക്കറിയാം .. ആ സഹായത്തിനുള്ള ഫോൺ നമ്പർ കൊടുക്കാൻ വേണ്ടിയാണ് അദ്ദേഹം വന്നത് .. അല്ലാതെ ഈ കമന്റ് ചെയ്യുന്നവരുടെയൊന്നും ഒന്നിനുമല്ല .. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് .. കാരണം "എന്താണെന്ന് പറയാതെ അറിയുമെല്ലോ "... ലവ് യു ഫിറോസ് ക്ക .. നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെയാണ്

  • @plant1qutbi677
    @plant1qutbi677 2 місяці тому +3

    معجبين سوبر فيروزكا من عمان 😍😍

  • @jjt703
    @jjt703 2 місяці тому +5

    ജിത്തു എങ്ങനുണ്ട്........ നല്ല ടേസ്റ്റുണ്ട്❤❤

  • @ershadbuhariershadbuhari581
    @ershadbuhariershadbuhari581 2 місяці тому +4

    Firoz chuttippara Fans from Nigeria ✌️

  • @crazyboy-ye3po
    @crazyboy-ye3po 2 місяці тому +9

    ഇങ്ങനെ കൊതിപ്പിക്കല്ലേ ചങ്ങാതീ 🤤😋

  • @farheenkhankhan651
    @farheenkhankhan651 2 місяці тому +1

    It's gr8 to watch ur vlogs 😅.. specially in hungry time 😊...gud going🎉

  • @mohammedbilal4447
    @mohammedbilal4447 2 місяці тому +5

    Am living in oman i like this shuwa its tender and flappi😂😂😂

  • @SahiraAli-hh2qn
    @SahiraAli-hh2qn 2 місяці тому +5

    ഈ ഒരു നല്ല മനസ്സ് അത് ഒരു സംഭവം തന്നെ 👍👍👍👍

  • @SundaranYT
    @SundaranYT 2 місяці тому +21

    *10:02** Respect & Happiness Moment ❤*

  • @richu4614
    @richu4614 2 місяці тому +5

    ‏ما شاء الله ❤❤❤❤❤

  • @Liscreat
    @Liscreat 2 місяці тому +4

    Ottism badichavare sandhoshipikunnu nammude firoska. God bless him

  • @ronaldolover9045
    @ronaldolover9045 2 місяці тому +1

    This is humanity ❤
    E cheyyunnathinulla kooli padacha rabb ningalkku tharum .insha allah

  • @CreativeFarmersLife
    @CreativeFarmersLife 2 місяці тому +1

    so delicious, i want to try it 😋😋😋

  • @wanitapelosokdesa
    @wanitapelosokdesa 2 місяці тому +2

    Makanan besar ini pasti lezat

  • @joeypv4748
    @joeypv4748 2 місяці тому +1

    ഫിറോസിക്ക ഒരു സംഭവം തന്നെ കലക്കി❤❤❤❤

  • @rajeshsangeetha9870
    @rajeshsangeetha9870 2 місяці тому +1

    Bro video super pakshe ithil puli idilla appil vineger aanu use cheyyunnathu enthayaalum adipoli❤❤❤

  • @AjithJ-s4p
    @AjithJ-s4p 2 місяці тому +17

    Ikka undakunath pavvapetaverke kodukundalo athane nighalude vijayam ❤😊

  • @atharvapreethi6293
    @atharvapreethi6293 2 місяці тому +1

    Jeeta love from USA ❤❤

  • @shihabudheenmanalodi7997
    @shihabudheenmanalodi7997 2 місяці тому

    بسمالله الرحمان الرحمن 😅😋😋😋🥰

  • @paralleluniverse369
    @paralleluniverse369 2 місяці тому +35

    ഒമാനിൽ ഇത് കഴിച്ചിട്ടുള്ളവർ...👍🏻
    😋

  • @LeoMfk-ok2pv
    @LeoMfk-ok2pv 2 місяці тому +1

    Umm adipoli 🤩

  • @thangarajthangu7304
    @thangarajthangu7304 2 місяці тому +1

    Superb..idhu vera level aanu.❤❤

  • @mrnjr9241
    @mrnjr9241 2 місяці тому +1

    നന്നായിട്ടുണ്ട് ഫിറോസ്ക ബേസിലിന്റെ സീൻ ഓർമ വരുന്നു ♥️

  • @MiyaRam-sd9my
    @MiyaRam-sd9my 2 місяці тому

    Jithu egane und... nalla taste ind...😍😍😍

  • @sultanvaloor577
    @sultanvaloor577 2 місяці тому +1

    പോളിസാധനം ആണു ഇത്‌ ❤❤❤
    സൗദിയിൽ നിന്നും 😍

  • @mallutribe439
    @mallutribe439 2 місяці тому +3

    ഈ ഓണം ഫിറോസിക്കയും ടീമും കൊണ്ടോയി ❤

  • @sumanMagat
    @sumanMagat Місяць тому

    Huge respect from nepal

  • @ansarcaanchu5596
    @ansarcaanchu5596 2 місяці тому +1

    Inspiration for village cooking channel 😂

  • @zohaibrehman-yf9xl
    @zohaibrehman-yf9xl 2 місяці тому +2

    very leval item anu shuwa ❤❤❤

  • @anjusumesh2815
    @anjusumesh2815 2 місяці тому

    Super bro 💐💐💐💐💐

  • @antony93
    @antony93 2 місяці тому

    VERA LEVAL BRO WATCH FROM KUWAIT 🎉🙌👌🥳👍

  • @smitheshelanad6853
    @smitheshelanad6853 2 місяці тому +1

    Avarkku egane nigal edakku kodukkunnathu anugraham undakum🙏🏻🙏🏻

  • @anooptorq6368
    @anooptorq6368 2 місяці тому +1

    Ethra variety food kituna Orphanage Indiayil vere kanila! ❤️ Firoz ikka 🫡❤️🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +1

    *no one can replace firozika's cooking💯🔥*

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +8

    *no one can replace firozika💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @ABHI_JITH_7
      @ABHI_JITH_7 2 місяці тому +2

      What about your dad and mom 😂😹

  • @Shine.s21
    @Shine.s21 2 місяці тому

    Firoz ikkaa ❤️🔥🔥

  • @yodhavgaming6169
    @yodhavgaming6169 2 місяці тому +1

    God bless you ikka❤

  • @AdithyanB-w5u
    @AdithyanB-w5u 2 місяці тому +1

    ningl cheythathinu dheivam rand iratti ayitt thirich therm ikaaah GOD BLESS YOU

  • @sajmedia1733
    @sajmedia1733 2 місяці тому

    God bless you ❤️❤️❤️

  • @MKSHarvesters
    @MKSHarvesters 2 місяці тому

    Adipoli bro superb❤🎉

  • @mamazanpriya9709
    @mamazanpriya9709 2 місяці тому

    wonder full firoz ikka

  • @LeninNitin
    @LeninNitin 2 місяці тому +1

    Superr,Anna,

  • @godwinsabu518
    @godwinsabu518 2 місяці тому +2

    Food kazhich kond kanunnavar....❤

  • @Moosamv3
    @Moosamv3 28 днів тому

    മാഷാ. ...അല്ലാഹ്. ...❤❤❤❤

  • @com-hr9kc
    @com-hr9kc Місяць тому

    നല്ല ടേസ്റ്റ്ണ്ട് അടിപൊളി..... 😌

  • @spookarts5290
    @spookarts5290 2 місяці тому

    Ijjathi manushyan ❤

  • @JayamolUdhayan
    @JayamolUdhayan 2 місяці тому +2

    ശരിക്കും ഈ കഴിക്കുന്നവർ ആണ് ഭാഗ്യം ചെയ്തവർ🙏🙏😂❤

  • @prasanthtn5999
    @prasanthtn5999 2 місяці тому

    പോളി ഗാർഡൻ ഒറ്റപ്പാലം👍❤️❤️❤️

  • @syamkumar8859
    @syamkumar8859 2 місяці тому +1

    കണ്ടിരിക്കാം 😊

  • @kashinadhan.k
    @kashinadhan.k 2 місяці тому

    Lakshmanan is back 🎉❤

  • @mohananpk1973
    @mohananpk1973 2 місяці тому

    ഞാൻ ഈ പേരു പോലും ആദ്യമായി .. Great ഫിറോസ് ക്കാ❤❤😅😊

  • @flowers8015
    @flowers8015 2 місяці тому +1

    أنا أحب الطبخ الخاص بك🇴🇲❤

  • @jinshadmk6163
    @jinshadmk6163 2 місяці тому

    Njan kazichendu omanil ayirunnappol what a taste ya mone 😊😊

  • @mirutulatravels5702
    @mirutulatravels5702 2 місяці тому

    Super broooooo ❤❤❤❤❤❤❤❤❤❤❤

  • @pranavplal5128
    @pranavplal5128 2 місяці тому +6

    First like 😌

  • @janakikrishnu
    @janakikrishnu 2 місяці тому

    Next vedio eavida ana waiting ❤❤❤

  • @shibupc5
    @shibupc5 2 місяці тому

    ❤❤super❤️❤️

  • @agileshvlogs
    @agileshvlogs 2 місяці тому +2

    Nijal oru jin annu bhaii❤

  • @pachucheri5971
    @pachucheri5971 2 місяці тому

    Abhinandana gal firoz ikkkaa

  • @shibuc3397
    @shibuc3397 2 місяці тому

    കണ്ടിട്ട് കൊതിയാവുകയാണ് ഫിറോസ് 😄
    സൂപ്പർ 👍👍

  • @ameghsmc8482
    @ameghsmc8482 2 місяці тому +1

    ഇന്നലെ ഈ വീഡിയോ TAMIL village cooking ചാനലിൽ കണ്ടേ ഉള്ളൂ 😁😁 എന്തായാലും പൊളിച്ചു 👌🏻

  • @ShamilRahman-zy9dz
    @ShamilRahman-zy9dz 2 місяці тому

    Ratheesh & Lakshmanan Combo🔥🔥

  • @ButterFly-od3zy
    @ButterFly-od3zy 2 місяці тому

    സൂപ്പർ അണ് ഞാൻ കഴിച്ചിട്ട് ഉണ്ട് ഒമാൻ അണ് ഞാൻ ❤❤❤

  • @minushihab6034
    @minushihab6034 2 місяці тому

    ഒമാനിലെ ബർക്കയിൽ moosa albalushi എന്ന ഒരു റെസ്റ്റോറൻ്റ് ഉണ്ട്. അവിടത്തെ shua ഒരു രക്ഷയുമില്ല, അസാധ്യ ടേസ്റ്റ് ആണ്. ഇപ്പോ ഞാൻ ബഹ്റൈനിൽ ആയപ്പോ എനിക് ഏറ്റവും miss ചെയ്യുന്ന ഒരു ഐറ്റം ആണ് shua. Anyway happy to see this guys, for effort.

  • @SM-pg1un
    @SM-pg1un 2 місяці тому

    വയറും നിറഞ്ഞു… വീഡിയോയുടെ അവസാനം ആയപ്പോൾ മനസ്സും നിറഞ്ഞു ❤️

  • @safwanm7131
    @safwanm7131 2 місяці тому

    ഫിറോസ്ക്ക പൊളിയല്ലേ മക്കളെ 🥰🥰😍😍🌹🌹

  • @Ajileshmk
    @Ajileshmk 2 місяці тому +1

    So simple and lovely man❤ hmmm

  • @routesupdate3586
    @routesupdate3586 2 місяці тому

    Video ending. Athanu nigalde vijayam ❤

  • @shamnadkanoor9572
    @shamnadkanoor9572 2 місяці тому

    Mm, നല്ല testund, ജിത്തു എങ്ങനെയുണ്ട് 🤣🤣😆😆അടിപൊളി ❤👍👍👍

  • @sudhipnandhanan1791
    @sudhipnandhanan1791 2 місяці тому

    Firozkka ❣️

  • @Raven_99993
    @Raven_99993 2 місяці тому +2

    എന്നെ പോലെ അവസാനം കഴികണ ഭാഗം മാത്രം കാണുന്നവരുണ്ടോ 😂😂

  • @alameenameen931
    @alameenameen931 2 місяці тому +1

    Super❤

  • @sreejeshs412
    @sreejeshs412 2 місяці тому

    Wow yummy ❤❤

  • @Nishas2186
    @Nishas2186 2 місяці тому +1

    East or west beef is best 🥰
    Beef mandi
    Beef roast
    Beef fry
    Beef pickle
    Beef bdf
    Beef curry
    Beef and nychor
    Beef stue
    Beef biriyani
    I love beef is the most Delicious meat in i ever it in my life 🤣❤ north indians ethiyile 😅

  • @noufirchimoio4723
    @noufirchimoio4723 2 місяці тому

    Suber ❤❤❤❤

  • @dev9708
    @dev9708 2 місяці тому

    First njan

  • @actorsgallery666
    @actorsgallery666 2 місяці тому

    Nalloru manushyan❤firoskkaa