ചെരുപ്പ് പോലും ഇടാത്ത മനുഷ്യൻ ആണ് മോഹനൻ അണ്ണൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉം പഞ്ചായത്ത് മെമ്പർ ഉം ആണ് ഒരു പ്രതിഫലം പോലും വാങ്ങാതെ എന്ത് കാര്യത്തിനും കൂടെ നിൽക്കും
@@rajisuji3268മോഹനൻ അണ്ണൻ കാർ വിളിച്ചു പോയ കാർ കൂലി പോലും അദ്ദേഹം പലരിൽ നിന്ന് കടം വാങ്ങി ഒക്കെ ആണ് കൊടുത്തത് അദ്ദേഹം ഇപ്പോഴും ദാരിദ്ര്യം അനുഭവിച്ചു ആണ് ജീവിക്കുന്നത്
മോഹനൻ ചേട്ടൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. പലകാര്യങ്ങളും പറയുമ്പോൾ അദ്ദേഹണ്ടിന്റെ ശബ്ദം ഇടറുന്നത് കാണാം. അന്നത്തെ ആ വേദന ഇന്നും ഉണ്ട്. സഹ ജീവികളോട് കരുണ വറ്റാത്ത ഒരു മനുഷ്യൻ.
കുഞ്ഞുങ്ങൾ മരണപ്പെട്ടാൽ പെട്ടിവാങ്ങുക വലിയൊരു വേദനയുളവാക്കുന്ന കാര്യമാണ്. കഴിഞ്ഞയിടയ്ക്ക് എന്റെ നാട്ടിൽ ഒരുകുഞ്ഞിന് പെട്ടി വേണ്ടിവന്നു. പെട്ടി ഇല്ലാത്തതിനാൽ മരപ്പണിക്കാരനായ ഞാനുംകൂടെചെന്ന് പണിത് കൊണ്ടുപോരേണ്ടിവന്നത് വേദനയോടെ ഓർക്കുന്നു.
അഭിനന്ദനങ്ങൾ ക്രിമനാലുകളാ യ സൈന്യകാരെ അറസ്റ്റ് ചെയ്യാൻ മുൻകൈ എടുത്തതിനു അഭിനന്ദനങ്ങൾ ♥️♥️♥️ഇവന്മാരെ ഒക്കെ രാജ്യത്തിന്റെ സുരക്ഷക്ക് നിയോഗിച്ചത് എന്ത് വിശ്വാസത്തിൽ ♥️♥️നാട്ടുകാർ എന്ത് ധൈര്യത്തിൽ കിടന്നു ഉറങ്ങും ♥️♥️♥️♥️♥️
മോഹനൻ ചേട്ടന് അഭിനന്ദനങ്ങൾ. നിസ്വാർത്ഥമായി സേവനം ചെയ്യാൻ ഇത്തരം ആൾക്കാർ നാട്ടിൽ ഉണ്ടാകണം.
Anchalalile nalloru pothupravarthakan aan thoyithala
@@SakariyaBeevi അതെ... എനിക്ക് അറിയാം അദ്ദേഹത്തെ ❤️
കരുണ വറ്റാത്ത മനസ്സിനുടമയായ മോഹനൻ ചേട്ടന് ദൈവം ദീര്ഗായുസ്സ് നൽകട്ടെ ❤
ഇതാണ് പൊതുപ്രവർത്തകൻ പാർട്ടി അല്ല പൊതുനൻമ അതാണ് വേണ്ടത് നന്ദി സുഹൃത്തെ🙏
ചെരുപ്പ് പോലും ഇടാത്ത മനുഷ്യൻ ആണ് മോഹനൻ അണ്ണൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉം പഞ്ചായത്ത് മെമ്പർ ഉം ആണ് ഒരു പ്രതിഫലം പോലും വാങ്ങാതെ എന്ത് കാര്യത്തിനും കൂടെ നിൽക്കും
ആളും പണവും ഇല്ലാഞ്ഞിട്ട് വീട്ടുകാരു പോലും നിറുത്തി വച്ച കേസ് ആയിരിക്കും ഇത് ഇദ്ദേഹം അത് തെളിയിക്കാൻ പരിശ്രമിച്ചല്ലോ ഇതാണ് ജനസേവകൻ
ഇങ്ങനേ ഉള്ളവരെ ജയിപ്പിച്ചു നല്ല നിലയിൽ എത്തിച്ചു കൂടെ.....ഇത് ആകണം ഒരു ജന പ്രതിനിധി ❤
God Bless You Always Abundantly മോഹനൻ സർ 🙏🏼
@@rajisuji3268മോഹനൻ അണ്ണൻ കാർ വിളിച്ചു പോയ കാർ കൂലി പോലും അദ്ദേഹം പലരിൽ നിന്ന് കടം വാങ്ങി ഒക്കെ ആണ് കൊടുത്തത് അദ്ദേഹം ഇപ്പോഴും ദാരിദ്ര്യം അനുഭവിച്ചു ആണ് ജീവിക്കുന്നത്
@@kaladevi6785അതെ 💯👍🙏🤝
പിടിക്കാൻ 18 വർഷം കാത്തിരിക്കേണ്ടി വന്നു ഇവർക്ക് ശിക്ഷ നടപ്പിലാക്കാൻ ഇനിയെത്ര വർഷം കാത്തിരിക്കേണ്ടി വരും ഈ ഇന്ത്യ രാജ്യത്ത്.. കഷ്ടം തന്നെ
കേരളത്തിലാണ് അന്വേഷിച്ച് കണ്ടത്തേണ്ടത്
Buddhimuttullavar vere raajyathu poku
മോഹനൻ ചേട്ടൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. പലകാര്യങ്ങളും പറയുമ്പോൾ അദ്ദേഹണ്ടിന്റെ ശബ്ദം ഇടറുന്നത് കാണാം. അന്നത്തെ ആ വേദന ഇന്നും ഉണ്ട്. സഹ ജീവികളോട് കരുണ വറ്റാത്ത ഒരു മനുഷ്യൻ.
പാവം മനുഷ്യൻ മുഴുവൻ പറയാൻ പോലും പറ്റുന്നില്ല 😞
നിഷ്കളങ്കനായ ഒരു മനുഷ്യ സ്നേഹി അണ്ണന് ദൈവം അനുഗ്രഹിക്കട്ടെ
മോഹനൻ അണ്ണൻ ഒരു മാതൃക..
മോഹനൻ സർ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന😭😭
😢😢😢
ഈ നന്മയെ നമിക്കുന്നു....യഥാർത്ഥ മനുഷ്യസ്നേഹി 🙏🙏🙏🤝🤝🤝
പിൻഗാമിയിലെ തിലകൻ ചേട്ടൻ ❤❤❤
സത്യം!! 😢
😢 athe . Sathyam
Kumaretten
Eni Orikkalum njgale Pidikkillayenna thonnal...
ദൈവ ദൂതൻ എന്ന് പറയാം ഇയാളെ, 18 വർഷം ഇതിന്റെ പിന്നാലെ മരണപെടും എന്ന് പേടി ഇല്ലാതെ പ്രവർത്തിച്ചു 😢😢
ഇങ്ങിനെയാവണം പൊതുപ്രവർത്തകൻ. ചേട്ടാ സല്യൂട്ട് 💐💐💐
മോഹനേട്ടൻ ❤️
കുഞ്ഞുങ്ങൾ മരണപ്പെട്ടാൽ പെട്ടിവാങ്ങുക വലിയൊരു വേദനയുളവാക്കുന്ന കാര്യമാണ്. കഴിഞ്ഞയിടയ്ക്ക് എന്റെ നാട്ടിൽ ഒരുകുഞ്ഞിന് പെട്ടി വേണ്ടിവന്നു. പെട്ടി ഇല്ലാത്തതിനാൽ മരപ്പണിക്കാരനായ ഞാനുംകൂടെചെന്ന് പണിത് കൊണ്ടുപോരേണ്ടിവന്നത് വേദനയോടെ ഓർക്കുന്നു.
ഒത്തിരി പ്രാർത്ഥിച്ചിരുന്നു.
ഈ ക്രൂരകൃത്യം ചെയ്ത ദുഷ്ടന്മാർ പിടിയിലാകുവാൻ.
സർവ്വശക്തനു നന്ദി 🙏🏻
കരുണ വറ്റാത്ത മോഹൻചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
അഭിനന്ദനങ്ങൾ ക്രിമനാലുകളാ യ സൈന്യകാരെ അറസ്റ്റ് ചെയ്യാൻ മുൻകൈ എടുത്തതിനു അഭിനന്ദനങ്ങൾ ♥️♥️♥️ഇവന്മാരെ ഒക്കെ രാജ്യത്തിന്റെ സുരക്ഷക്ക് നിയോഗിച്ചത് എന്ത് വിശ്വാസത്തിൽ ♥️♥️നാട്ടുകാർ എന്ത് ധൈര്യത്തിൽ കിടന്നു ഉറങ്ങും ♥️♥️♥️♥️♥️
കേൾക്കുമ്പോൾ തന്നെ മനസിന് ഒരു ഘനം 😢
മോഹനൻ ചേട്ടന് അഭിനന്ദനങ്ങൾ ❤. പാവം
മോഹൻ ചേട്ടാ ഇനിയുംനല്ല കാര്യങ്ങൾ ചെയ്യാൻ നല്ലവനായ ദൈവം നിങ്ങളെ സഹായിക്കട്ടെ 🙏🙏🙏💯💯💯❤️❤️❤️
May God bless Mohanan❤️
മോഹനൻ ചേട്ടൻ നിങ്ങളേ പോലെയുള്ള പൊതുപ്രവർത്തകരാണ് ജനങ്ങളുടെ കാവൽക്കാർ
True human🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Oru achante sthanath ninnu ethrem kaalam pravarthi aa manassinu aa nalla manushyathwam 🙏🏻
മനുഷ്യൻ...
ഇദ്ദേഹത്തെ പോലെ ഉള്ളവർക്കു ഒരു സ്ഥാനവും ഒരു പാർട്ടിയും കൊടുക്കില്ല....
ശാന്തമ്മ ഇപ്പോൾ ജീവനോടെയുണ്ടോ അവർക്കു സന്തോഷമാകട്ടെ
Thookkukayar kittanee,Mohanettan❤CBI❤ KERALA POLICE ❤ final ultimate God❤
😰😰😰😰😰
The smallest coffins are the heaviest😞
😢😢
Dear. Brother., you. Are. Great,. Big. B
God bless you
Mohanettaaaa❤❤
അല്ലാഹ്... ആ മനുഷ്യന്റെ വിങ്ങല്‍ 😢😢😢😢
Big salute Sir ❤
❤❤
എല്ലാം ശരിയാ ചോട്ടാ but നമ്മുടെ നാട്ടിൽ അവർ രാജാവായി ജീവിക്കും
ഇല്ലടോ. ഇവനൊന്നും ജീവിക്കില്ല.
Mohanan ❤
നികൃഷ്ട ജീവികൾ ഇത്രയും നാൾ പുറത്ത് സുഖമായി, യാതൊരു കുറ്റബോധവും ഇല്ലാതെ ജീവിച്ചു. മൂന്ന് ജീവനുകൾ ഇല്ലാതാക്കിയിട്ട്.
നീതി കിട്ടിയ ആത്മാർഥത
സൂപ്പർ ചേട്ടാ
Thankalk orayiram 🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏🙏
മോഹനൻ....❤❤❤
So sad 😢he got karma god is great 👍🙏💕
🤲🤲🤲🙏🙏🙏❤️
Congratulations 🎉
Mr Mohanen ❤❤
പാവം നിഷ്കളങ്കനായ മനുഷ്യന്‍..😢
Good mohan chettan
കുമാരേട്ടൻ 🥲മോഹനൻ ചേട്ടൻ
Good മോഹൻ ചേട്ടാ ❤
ഞങ്ങളുടെ അഞ്ചലിന്റെയും കോൺഗ്രസ് ന്റെ യും മുത്ത് ആണ് ഈ മനുഷ്യൻ പച്ചയായ മനുഷ്യൻ
😥😥
സഹിക്കുന്നില്ല 😭😭
🙏🙏
പാവം ഇപ്പോഴും ഈ മനുഷ്യന്റെ ശബ്ദം ഇടറുന്നു 😢
മോഹനൻ ❤❤❤
Thoyithala uncle is a great man.
Aashamsagal Shri Mohanji. Pavam kolachaiyappattavar. Aadharanjal 🙏
Mohanan❤bhai
Mohan salute......
😢
ഇനിയും അവർ ഇരുട്ടുമുറിൽ കഴിയട്ടെ
പാർട്ടി ബന്ധം ഉണ്ടായിരിക്കും
Thukkilattuka
Dhaivam anugrahikkatte ee chettane
CBI... 🫴🫴🫴🫴
Mohan ji ji ji
കൊല്ലുന്ന കൊല്ലം 😡
Niyamnal.polichezjuthan
Wada shesha kettan sadiyatha you'll a kuttakerthiyam
Enthinu kodathy theerkkkanam pilllecha oru kodathiyum veanda kodathiyidu poyi vallla pani nokkkan para
ഇതും പ്രേമ ത്തിൽപ്പെട്ട്ഉള്ള പ്രശ്നമാണ്എത്ര കണ്ടാലും പെണ്ണുങ്ങൾ പഠിക്കില്ല
🙏
മോഹനേട്ടൻ ❤️
❤️❤️
🙏🙏🙏