അതെ വളരെ അധികം ശെരിയാണ്.... ഇവിടെ ഞാൻ അടുക്കി വെക്കുന്നതിനേക്കാൾ സ്പീഡിൽ നിരത്തിയിടും... ആരോടും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല 😔അടുക്കി വെച്ചില്ലേൽ ആരേലും വരുമ്പോ നാണമാകും അതുകൊണ്ട് ഡെയിലി ചെയ്യുന്നു.. ചിലപ്പോൾ ഒക്കെ ദേഷ്യം വരും 😡ആരും ഹെല്പും ചെയ്യില്ല 😢😢
ഇത് കണ്ട് നമ്മുടെ റൂം make over ചെയ്യാൻ വേണ്ടി നമ്മൾ റൂമിലേക്ക് പോയാൽ ഇവിടെ അതൊന്നും ശെരിയാവില്ല എന്ന് പറഞ്ഞ് തിരിച്ച് വരും പക്ഷെ asvi ചേച്ചിക്ക് ആ room കിട്ടിയാൽ അത് പൊളിച്ചടുക്കും... 😍
Book ഷെൽഫ് superb. Wall sticker വലിയതായി നിൽക്കില്ല. നഖം കൊണ്ടാൽ, എന്തെങ്കിലും object കൊണ്ടാൽ ഇളകിവരും. ശ്രെദ്ധിക്കണം.fast എടുത്ത് പെട്ടെന്ന് ഇട്ട video പൊളിച്ചു. ❤️u.
Ente veettil ee same shade curtan aan.. White ullilum, red katti ulla material purathum.. Design akadhesham similar aan.. Pinne athinte pukath vere oru short aayittulla decor um aan❤️❤️❤️
Reading corner super❤️❤️.. Book vaykkatha chechy, roomil book nu oru section vechath polichu😂😂😂😂.. Eattane orthitt vechath alle.. Mnsilaay.. Koch gallii😂😂😂
Chechii.. Aa decor piece ille white one athil vecha a items ( your Christmas gift's) mattiyitt money plant or any other plant vecha nannayi irikkum 💯... It's my opinion only.... Any way loved that wall frames you kept on your reading area 🤩
Room adipoli aayitundu too ....Njan final look kandapol netti poyi....ethinu okke oru intrest um kazhivum venam....atu aswathy ku undu... God bless u dear....and u have supportive husband too...U r too lucky..... Hairstyleum adipoli .....Motatil Super duper....👌👌👌
Really super... Reading corner awasome... Loved the way ur Husband supported you... Reading corner le urangum enne paranjathum, adichu varumbo carpet mattanem enne paranjathum ishtayi... Sherikum angane oke thanne anallo..❤️❤️❤️❤️
ചേച്ചീസേ എനിയ്ക്കൊത്തിരി ഇഷ്ടായി ആ കോര്‍ണര്‍.ഞാനും കുറേയായി ഒാര്‍ക്കുന്നു അതു പോലെയൊരു റീഡിങ് കോര്‍ണറിനെപ്പറ്റി,മുറിയ്ക്കുളളില്‍ തന്നെയുളള ഒന്നിനെപ്പറ്റി.നോക്കട്ടെ ഉടനെ ചെയ്യണം
വീട് വൃത്തിയായി കിടക്കാൻ ഒരാള് മാത്രം വിചാരിച്ചാൽ പോരാ വീട്ടില് ഉള്ളവർ എല്ലാരും വിചാരിക്കണം
True dear ❤️❤️😘😘
💯% correct
Very very true
അതെ വളരെ അധികം ശെരിയാണ്.... ഇവിടെ ഞാൻ അടുക്കി വെക്കുന്നതിനേക്കാൾ സ്പീഡിൽ നിരത്തിയിടും... ആരോടും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല 😔അടുക്കി വെച്ചില്ലേൽ ആരേലും വരുമ്പോ നാണമാകും അതുകൊണ്ട് ഡെയിലി ചെയ്യുന്നു.. ചിലപ്പോൾ ഒക്കെ ദേഷ്യം വരും 😡ആരും ഹെല്പും ചെയ്യില്ല 😢😢
Correct
എനിക്ക് കോർണർ സൈഡ് ആണ് ഏറ്റവും ഇഷ്ട്ടം ആയത് 🥰❤
Your whole family is helping you to do makeover for a room,which is really appreciable
Entte veettilum ellarum kodiya cheyyunne…. Actually njanum achanum anu main ayitt ellam cheyyunne
ഇത് കണ്ട് നമ്മുടെ റൂം make over ചെയ്യാൻ വേണ്ടി നമ്മൾ റൂമിലേക്ക് പോയാൽ ഇവിടെ അതൊന്നും ശെരിയാവില്ല എന്ന് പറഞ്ഞ് തിരിച്ച് വരും പക്ഷെ asvi ചേച്ചിക്ക് ആ room കിട്ടിയാൽ അത് പൊളിച്ചടുക്കും... 😍
Correct ethrayothavana njan angane thirichu vannirikkunnu
Asvi ennu thanne aano orginal full name
1st time aanu video kanane athukondu chodhichatha
@@kasinath9036 Noo Aswathi vivek ennanu👍🏻
മൊത്തത്തിൽ ഒരു ചുവപ്പ് മയം♥️♥️♥️♥️♥️ ചേച്ചീസിന്റെ ടീ ഷർട്ടും🥰🥰🥰🥰🥰 👍👍👍👍👍👍
Corner side ishtapettavar ivde comeon...🤩🤩🤩
Booksokke vecha aa corner nallonm ishtaytto😍
ഞാനും റൂം mekover ചെയ്യാൻ തീരുമാനിച്ചിരുന്നു ഇതുവരെ ഒന്നും ആയില്ല.... ഒത്തിരി ഇഷ്‌ടായി വീഡിയോ.... 👍👍👍
chechi face nallaaaa sculpted ayya pole ind nalllaaaaaa bangj ind without makeup thaane nthoru glow ann
penne room makeover adipoli ayittind ❤
Book ഷെൽഫ് superb. Wall sticker വലിയതായി നിൽക്കില്ല. നഖം കൊണ്ടാൽ, എന്തെങ്കിലും object കൊണ്ടാൽ ഇളകിവരും. ശ്രെദ്ധിക്കണം.fast എടുത്ത് പെട്ടെന്ന് ഇട്ട video പൊളിച്ചു. ❤️u.
*എന്താ അറിയില്ല ഇത് കാണുമ്പോൾ ഭയങ്കര *satisfaction ആണ്*
😁🤓🥰😜🤭☺️😌😘
Ente channel support cheyo pls 🙏😢.
Innu chechi makeupum onnu.iittilelum aa tshirtum hairstyleum chechik nallonam cherum
Chechi enth karyam cheithalum perfect aavum, athrem sincer aayi cheyyunnathukondan😘💕
Ente veettil ee same shade curtan aan.. White ullilum, red katti ulla material purathum.. Design akadhesham similar aan.. Pinne athinte pukath vere oru short aayittulla decor um aan❤️❤️❤️
Nte chanel onuvsubscribe chyuu
ഇന്നത്തെ വീഡിയോയ്ക്ക് നല്ല clarity ഉണ്ടല്ലോ എന്തിലാണ് ഷൂട്ട് ചെയ്തത്?
👍
ഞാനും 😁😁
Inn vdo Nalla clarity indallo chechy 😍😍😍
സ്വന്തം room നല്ല വൃത്തിയായി സൂക്ഷിക്കുന്നവർ ഉണ്ടോ???
Yes
No 😁
No
Pinney mood varumpo mathram alle thirinju nokkula😂😂😂😂😂
@@desertangel783 same ❤️😂
Reading corner super❤️❤️.. Book vaykkatha chechy, roomil book nu oru section vechath polichu😂😂😂😂.. Eattane orthitt vechath alle.. Mnsilaay.. Koch gallii😂😂😂
നിങ്ങളുടെ ഹെയർ സ്റ്റൈൽ വളരെ മനോഹരമായിരുന്നു😍❤️
📚Reading corner was awsome!♥️
ആ കോർണർ എനിക്കും നല്ല ഇഷ്ടമായി ❤️എല്ലാം രസമായിട്ടുണ്ട് 🥳
Waiting ayirnulloooo room makeover nu ❤️😍
ഇനി എന്നാ ഗോവക്കു ചേച്ചിടെ ഗോവ ഹൗസും അവിടുത്തെ day in my life miss ചെയ്യുന്നു
അതിനു വേറെ ഒരു ഫീലാട്ടോ ♥️♥️♥️
Eniku book self വെച്ച ഭാഗമാണ് ഇഷ്ടപെട്ടത് super chechi adipoli waiting ayirunu super poli ❤💝😍😘👌
Chechi njn adhyamayitta etrem nale Oru room makeover kannunne powli powlii ennik eettavum estapettuuu ....🥰🥰🥰❤️❤️❤️
Nammada chechykutty ne neritt kaananom nn valare agraham aan.. Anyway oru dhivasom aa agraham nadakkum nn pratheekshikkunnu❤️❤️❤️
Rooom makeover pwolichuu.. Record samayathil chytha chechy, chettanu❤️❤️❤️❤️❤️❤️❤️❤️❤️❤️
Books corner supr ayyit ind...And table..I loved it..♥️👍
Book shelf vacha portion enk bayankara istapettu..❤️❤️
പുസ്തകങ്ങൾ സ്റ്റാൻഡിൽ വെക്കുബോൾ വിവേകേട്ടന്റെ "വന്യം" ശ്രദ്ധയിൽ പെട്ടു.... 😊😊😊😊
Enik Ah Book vacha stand nd ah corner an ishtam ayath 😍😍😍
Reading corner adipoliyayittund.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Madi pidikkumpol njn chechide vedio kanum. Appo ente madi marum. Great inspiration.
Bookinte corner adipoliyanu✌️❤
Adipoli ayitundeda...books vecha corner anu kooduthal attraction ullath😍
Asvi chechi I was waiting for this video and finally it turned very well asvi chechi pls do more makeovers like this 💓😍🌈⭐
Ente channel support cheyo pls 🙏😢.
സൂപ്പർബ് make over... നല്ല ഭംഗി ഉണ്ട് റൂം കാണാൻ ❤❤❤
Kidu make over. 👌👌👌👌
Aa table il oru pen + oru scribbling pad koode vekkaayirunnu.
Ee vediok vendi wit cheyth erikkuvayirunnu❤️❤️❤️
My favourite area is that reading corner... Its so beautiful chechi 😍😍👍👍
നല്ല മോളു. ഇന്നത്തെ കാലത്ത് കുട്ടികൾ വീട് വൃത്തിയാക്കുന്നത് കണ്ടപ്പോൾ അത്ഭുതമായി
Chechii.. Aa decor piece ille white one athil vecha a items ( your Christmas gift's) mattiyitt money plant or any other plant vecha nannayi irikkum 💯... It's my opinion only.... Any way loved that wall frames you kept on your reading area 🤩
Yup. Book shelfil buks, plants, candle stand, show piece oke rowil mix aki vayk chechii 😍
Makeover adipoli aay😘enikk aa book corner bayagara ishttam aay❤
വായനയോട് അത്രയധികം താല്പര്യമില്ലെഗിലും വായാനാ മൂല കണ്ടപ്പോൾ അവിടെ ഇരുന്നു ഒരു പുസ്തകം വായിക്കാൻ കൊതിയാവുന്നു.... 📚📚📚📗📘📙📓📒
എനിക്കും 😂
Chechiyude ee t shirt othiri ishttayi🥰🥰
Adipoli 😳😳
Enik reading corner aanu eshtapettath
Today's vedio quality👍🏻
Nalla clarity undallo chechiyee✨️😊
Room adipoli aayitundu too ....Njan final look kandapol netti poyi....ethinu okke oru intrest um kazhivum venam....atu aswathy ku undu... God bless u dear....and u have supportive husband too...U r too lucky..... Hairstyleum adipoli .....Motatil Super duper....👌👌👌
😘😘❤️❤️
2 hours kond nalla adipoli makeover thanne cheythu❣❣❣
Chechiyude highlight " hi sundarees enthoke und vishesham" eth kellkan enth rasa 😍😍😍😍🥰🥰🥰
Really super... Reading corner awasome... Loved the way ur Husband supported you... Reading corner le urangum enne paranjathum, adichu varumbo carpet mattanem enne paranjathum ishtayi... Sherikum angane oke thanne anallo..❤️❤️❤️❤️
Ini palakkadum makeover cheyyu 😍 full makeover varatte 💟
Room nala bhagi ayitund❤❤❤😍😍❤❤❤❤❤
ചേച്ചീസേ എനിയ്ക്കൊത്തിരി ഇഷ്ടായി ആ കോര്‍ണര്‍.ഞാനും കുറേയായി ഒാര്‍ക്കുന്നു അതു പോലെയൊരു റീഡിങ് കോര്‍ണറിനെപ്പറ്റി,മുറിയ്ക്കുളളില്‍ തന്നെയുളള ഒന്നിനെപ്പറ്റി.നോക്കട്ടെ ഉടനെ ചെയ്യണം
❤❤❤ innathe video quality nala change ndelo from usual one❤❤❤
Eee video palakkad ninnum thrissur vannedth thirich poyi😊😊😊😊effort🌟🌟🌟🌟🌟🌟dedicated one😘
Chechi I really loved the reading corner 😍⭐🌈💓🌏
Nte chanel onu subscribe cheyu
Books vecha corner orupaad ishtaaayi 🤗🤗🤗🤗🤗❤️❤️❤️❤️
Was waiting for this video nice makeover . I loved that book corner ❤
Books vecha corner sprrrrrr🦋🦋🦋🦋🦋
If you love twin baby girls then come here.. 😊
Nice babies
സൂപ്പർ...😊😊
Nannayittundu... Enikkum ingane okke change cheyyan valye ishtama plants okke vekyanum.. But I have a toddler at home so it's not practical now...😜😜
Room makeover 👌സൂപ്പർ ആയിട്ടുണ്ട്😍💕
Enikku reading corner othiri ishtaayi chechi...
Room adipoli aayi. Books vecha corner superayii 👍😍
Books vachirrikkunnna corner ishttapettu....avide errunnu uragallo😄😄😄
Super asvi chechi 👌👌❤️❤️❤️
Corner adipoli 🎉🎉
Switch board haree va🤣🦋🦋🦋🦋🦋Ella butterflies um und
Reading 📚 area is so cute 😍
Ya
Reading corner nalla standard aayi.. superb
Room makeover adipoli aayi💝💝💝
Adipoli
Reading corner nanayitund👍🏻😍
Really loved that Corner space❤️❤️
Chechide samsaram kelkan nalla rasam und 😻
❤️❤️❤️Njn waiting aayirunnu.alojichond irunnappo notification 😀❤️❤️❤️
Hai chechiii inkkillle ee vedioyill reading corner nalla istapettuu very beauitiful 😊😊😊😊😊😊😊
*നമ്മളെ റൂം ഒക്കെ വലിച് വാരി ഇട്ടില്ലേൽ ആ ദിവസം ഉറക്കം കിട്ടില്ല അത് അങ്ങനെ ആ* 😌😂
കുറെ ആയല്ലോ കണ്ടിട്ട് 😂
Mee too
💯 sathym
Adipoli video.. enikye corner book stand avidam nalla ishttayi ...Achusee
Korean heart t-shirt analooo 😍😍😘😘😘 army💪
😍 purple you
BTS ARMY I PURPLE YOU💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Armyyyy💜💜💜💜💜💜💜
Book corner nalla bhangiyund chechiii
Eee വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു
Room enik othiri isthayi 😍
Hai chechi ❤️ sughno corner super 👍
Hlo chechi njan puthiya subscriber antto 🥰🥰 kurach videos ok njan kandu അടിപൊളി 🥰
Imakutty ne anweshichu nn parayane chechykutty.. Lots of love from a subscriber chechy❤️❤️😘💕..
That cozy corner adi polli chechi
Nalla rasunddddttooooo 🥰🥰🥰❤️
Nalla rasandu ttooo...room make over kanan...Elam adipoli ayittooo....enikku kooduthal ishtayathu aa wall decor anu...
Wait cheyuarunu chechii ee room decor video kanan ❤️❤️❤️❤️
Reading corner is so good chechikkutty . Appreciating your affort.😘😘🥰🥰
3:48🤣🤣🤣
Santoor mummy version 🥰🤩🤣🤣
ചേച്ചിക്ക് പറഞ്ഞ സ്ഥലമാണ് എനിക്കിഷ്ടപ്പെട്ടത്
ഇന്ന് നല്ല clarity undallo vediok❤
Poli aayallo room 👌👌🤩🤩👍👍..reading corner aanu ettavum ishtapettathu ❤❤🎉🎉
❤️❤️
ചേച്ചി ആ ഉള്ളിൽ ഉള്ള കർട്ടൻ എങ്ങനാ hang ചെയ്തേ?? Kanikkuo??
Ishtai.... Corner book self 👌. 😍😍😍😍
Asvi chechi poli anu😍
Chechiii inn bhayangara haappyyy aanalloooo 😘😘😘❤️❤️❤️❤️
Asvi chechi dress isthayi ❤❤
Room makeover ഒത്തിരി ഇഷ്ട്ടായി ചേച്ചി 😍😍... Reading corner👌👌..
Chechi ഇപ്പോൾ മെലിഞ്ഞ പോലെ.... സുന്ദരി 😍😘