ആദ്യം തന്നെ Anoop Travel Dreams ന് ഒരുപാട് നന്ദി,, നമ്മുടെ കേരളത്തിൽ ഇതുപോലെ ഒരു ആചാര രീതി ഉണ്ടെന്നു പ്രേഷകരിൽ എത്തിച്ചതിനു,,,, നമ്മുടെ നാട്ടിലേക്ക് പെരുന്നാൾ കുറച്ചു കൂടി ആത്മീയമായ രീതിയിൽ ആണ്,,, ഇത് ഒരു നാടിന്റെ തന്നെ ആഘോഷം ആകണമെങ്കിൽ ഇതിനു എന്തോ ഒരു പ്രേത്യേകത ഉണ്ട്,,, ഒരിക്കൽ എങ്കിലും നേരിൽ കാണേണ്ട ഒരു പെരുന്നാൾ തന്നെ ആണ്,,,, അങ്ങനെ ഞാനും അടുപ്പൂട്ടി പെരുന്നാൾ ഈ വർഷം കാണാൻ ഇടയായി,,,, ഇനിയും ഇതുപോലെ വ്യത്യസ്തമായ പുതിയ അറിവുകൾ നിറഞ്ഞ വീഡിയോ ചാനലിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു,,,,,, അവിടെ അടുത്ത് പഴഞ്ഞി എന്നൊരു പെരുന്നാൾ കൂടി ഉണ്ടായിരുന്നു,,, അത് കഴിഞ്ഞു പോയി ഇനി ജനുവരി 4,5 പിണ്ടി പെരുന്നാൾ വരുന്നുണ്ട് അത് ഇതിലും ആഘോഷം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ❤️❤️❤️❤️❤️
❤❤❤ സൂപ്പർ
Super
👍👍
ഞാൻ മുണ്ടക്കയം കാരൻ ആണ്, ഒരിക്കൽ അവിടെ പള്ളിയിൽ പോയിട്ടുണ്ട്, വേറെ രീതികൾ, ഭയങ്കര സ്നേഹം ഉള്ള ആൾക്കാർ മൊത്തത്തിൽ കിടു ആണ് 👌
സെക്കന്റ് 🔥🔥🔥
❤❤❤
Present👋
Wonderful beautiful video. Thank you dear for sharing such amazing vlogs. Best wishes and good luck.💕💕💕💕💕
@@chandranck-d6w thank you for your valuable feedback 😍🥰
❤❤❤❤❤❤❤
ആദ്യം തന്നെ Anoop Travel Dreams ന് ഒരുപാട് നന്ദി,, നമ്മുടെ കേരളത്തിൽ ഇതുപോലെ ഒരു ആചാര രീതി ഉണ്ടെന്നു പ്രേഷകരിൽ എത്തിച്ചതിനു,,,, നമ്മുടെ നാട്ടിലേക്ക് പെരുന്നാൾ കുറച്ചു കൂടി ആത്മീയമായ രീതിയിൽ ആണ്,,, ഇത് ഒരു നാടിന്റെ തന്നെ ആഘോഷം ആകണമെങ്കിൽ ഇതിനു എന്തോ ഒരു പ്രേത്യേകത ഉണ്ട്,,, ഒരിക്കൽ എങ്കിലും നേരിൽ കാണേണ്ട ഒരു പെരുന്നാൾ തന്നെ ആണ്,,,, അങ്ങനെ ഞാനും അടുപ്പൂട്ടി പെരുന്നാൾ ഈ വർഷം കാണാൻ ഇടയായി,,,, ഇനിയും ഇതുപോലെ വ്യത്യസ്തമായ പുതിയ അറിവുകൾ നിറഞ്ഞ വീഡിയോ ചാനലിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു,,,,,, അവിടെ അടുത്ത് പഴഞ്ഞി എന്നൊരു പെരുന്നാൾ കൂടി ഉണ്ടായിരുന്നു,,, അത് കഴിഞ്ഞു പോയി ഇനി ജനുവരി 4,5 പിണ്ടി പെരുന്നാൾ വരുന്നുണ്ട് അത് ഇതിലും ആഘോഷം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ❤️❤️❤️❤️❤️
@@anjalijohny thank you for your valuable feedback 😍🥰🥰
അടിപൊളി 👌
@@TechnofreakzbyMidhun thank you 😍🥰
Adipoli❤❤❤👍👍
@@LinoyGeorge thank you 😍🥰