Aliyans - 683 | സല്യൂട്ട് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @meenakshiunnikrishnan3509
    @meenakshiunnikrishnan3509 Рік тому +80

    കാണും തോറും വീണ്ടും വീണ്ടും കാണാൻ ആഗഹിക്കുന്ന ഒരേ ഒരു സീരിയൽ. തുടക്കം മുതൽ ഇതു വരെ ആരും ഇഷ്ടപ്പെട്ടു പോകുന്ന ഒരു നല്ല സീരിയൽ. ഇതിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഒരു പോലെ അഭിനന്ദനം അർഹിക്കുന്നു.

  • @somlata9349
    @somlata9349 Рік тому +34

    എടാ തക്കുടു നിന്റെ ആക്ടിങ് ആണെടാ സൂപ്പർ, പേയ്‌മെന്റ് കൃത്യമായി കിട്ടുന്നുണ്ടോടാ തക്കുടു

  • @samuelmathai4843
    @samuelmathai4843 Рік тому +29

    ഇത് പൊളിച്ച്.. സൂപ്പര്.. വാക്കുകള്‍ ഇല്ല പ്രശംസിക്കുവാന്‍.. കഥ പോയ പോക്ക്... അവസാനം കിടുലാണ്‍ ക്ലൈമാക്സ് .... ഇതിനെയാരിക്കും വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുന്നതു... ഫോടോ എടുകുവാന്‍ ഉള്ള ഒരു സീന്‍ വന്നപ്പോള്‍... ക്ലീട്ടോയുടെ വികാരം.. അടിപൊളി.. പിന്നെ കനകന്‍റെ വിനയം.. അത് പട്ടാളക്കാര്‍ക്കും പോലീസുക്കാര്‍ക്കും മാത്രമേ മനസിലാകുല്ലു... ട്രെയിനിങ് കെന്‍റ്റെ ഇല്‍ ഉള്ള ട്രൈനേര്‍സ്.. ഇനി നാം എത്ര ഉന്നത പദവി നേടിയാലും.. എന്നും അവര്‍ സാര്‍ തന്നെ.. അവരുടെ സ്ഥാനം ഒരിയ്ക്കലും റാങ്ക് അല്ല.. റെസ്പെക്റ്റ് ആണ്!

    • @shajubh2093
      @shajubh2093 Рік тому +1

      നല്ല മനസുള്ള പോലീസ് കാർ എന്ന് എഴുതണം സർ കാര്യം ഇന്ന് പിണു പോലീസ് ആയവർ ഒഴിച്ച് ആണെന്ന് തന്നെ എഴുതണം ഇപ്പോൾ അത്ര കണ്ട് അധഃപതിച്ചു കേരളത്തിൽ പോലീസ് വില അതിനു കാരണം പോലീസിൽ നന്മ ഉള്ളവർക്ക് ഈ മന്ത്രി സഭഉള്ളപ്പോൾ പിടിച്ചു നിൽക്കാൻ കഴിയില്ല 🙏🏻🙏🏻🙏🏻🙏🏻👌🏾😭

  • @ridhuadhi1069
    @ridhuadhi1069 Рік тому +88

    ഉള്ള gapnu നാരങ്ങ പൊറുക്കുന്ന തക്കുടു ആണ് ഹീറോ ❤️❤️❤️❤️

  • @sunimolshiji2838
    @sunimolshiji2838 Рік тому +285

    ഓറഞ്ച് പെറുക്കിയ കുഞ്ഞൻ ആണ് ഇന്ന് താരം😂😂❤❤

  • @koottukaran3461
    @koottukaran3461 Рік тому +20

    പുതിയ കഥാപാത്രം സൂപ്പർ 👍 ഇന്ത്യയിൽ പൂജപ്പുര സ്റ്റേഷനിലെ കോൺസ്റ്റബിൾ കനകനെ അറിയാത്തവരായി ആരുമില്ല എന്നറിയുമ്പോൾ വല്ലാത്തൊരു രോമാഞ്ചം 🙏

  • @AsharafKAAsharafKA
    @AsharafKAAsharafKA Рік тому +71

    കുട്ടിയുടെ ഓറഞ്ച് പെറുക്കലാണ് സൂപ്പർ ❤👍🤣

  • @user-alliee
    @user-alliee Рік тому +244

    683 എപ്പിസോഡും മുടങ്ങാതെ കണ്ടവരുണ്ടോ എന്ന കമന്റ്‌ വന്നോ 😂😂

    • @sareenasakeerhussain2304
      @sareenasakeerhussain2304 Рік тому +3

      Vannilla chetta

    • @salinip8869
      @salinip8869 Рік тому +2

      😄😄.. വരും...❤

    • @bindusunilkumar1009
      @bindusunilkumar1009 Рік тому +1

      🖐️

    • @bindusunilkumar1009
      @bindusunilkumar1009 Рік тому +2

      അടിപൊളി എപ്പിസോഡ്, ക്‌ളീറ്റോയുടെ ചമ്മിയ മുഖം കാണാൻ നല്ല രസമുണ്ടായിരുന്നു. 👌👌👌👌

    • @DANEBIBIN
      @DANEBIBIN Рік тому +3

      Neyum thallumedikum

  • @alfinbinu685
    @alfinbinu685 Рік тому +50

    എന്ത് സ്മാർട്ട്‌ ആണ് CI ആയിട്ടു അഭിനയിച്ച ആ ചേട്ടൻ

  • @this.is.notcret
    @this.is.notcret Рік тому +27

    പൊളി എപ്പിസോഡ്👌👌🔥💥♥️
    റൊണാൾഡ് മുറ്റത്ത്‌ കിടക്കുമ്പോൾ തങ്കം പോയി പിടിക്കുമ്പോൾ തങ്കത്തിന്റെ വിളി കാല് കാല് 😂😂😂
    തക്കുടു കുട്ടൻ ഇതിനിടയിൽ ഓറഞ്ച് എല്ലാം പെറുക്കിയെടുത്തു 😂😂
    സല്യൂട്ട് ചെയ്യിക്കാൻ ഇരുന്നയാൾ ഫോട്ടോ എടുക്കുന്നു അവസ്ഥകൾ 😂😂😂
    കനകൻ ചേട്ടൻ അല്ലെങ്കിലും പണ്ടേ പൊളിയല്ലേ 👍👏സംസാര ശൈലി ഒരുപാട് ഇഷ്ട്ടം സൂപ്പർ 👍👏👏
    ക്ലൈമാക്സ്‌ പൊളിച്ചു 👍👍👏👏
    പുതിയ കഥാപാത്രം സൂപ്പർ 👍👍👏👏

  • @AleenaAhalya400
    @AleenaAhalya400 Рік тому +12

    ഓടിനടന്ന് orange പെറുക്കുന്ന തക്കുടു 😂😂🥰🥰

  • @ajayababuraj1503
    @ajayababuraj1503 Рік тому +10

    അത് കലക്കി... ഇന്നത്തെ എപ്പിസോഡ് സൂപ്പർ.. എല്ലാവരും ഒന്നിനൊന്നു സൂപ്പർ തന്നെ.. ഓറഞ്ച് പെറുക്കിയ കുഞ്ഞന് 😘😘😘... വീണ്ടും ക്ളീറ്റോ പ്ലിങ് 🤣🤣🤣

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +49

    തക്കുടു വാവ മിടുക്കനായെല്ലോ ❤❤❤🥰🥰🥰😍😍

  • @varghesechakkalakkal2284
    @varghesechakkalakkal2284 Рік тому +59

    ഇന്നും ക്ളീറ്റോയിക് തോൽവികൾ തന്നെ 😃😃

  • @shinymadhusudanan
    @shinymadhusudanan Рік тому +12

    പുതിയ സർകിൾ very സൂപ്പർ 👌👌 because നല്ല ഐശ്വര്യമുള്ള മുഖം.,, നല്ല ചിരി..,, 🥰 കണ്ടാൽ ആസിഫ് അലി പോലെയെന്നു എനിക്ക് മാത്രം തോന്നിയതാണോ?? 🤔

    • @vv_vlogs695
      @vv_vlogs695 9 місяців тому

      അതെ താങ്കൾക്ക് മാത്രം

  • @shijinshiji3643
    @shijinshiji3643 Рік тому +5

    ഈ ക്ളീറ്റോയുടെ ഒരു കാര്യം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😄

  • @surajpayyampallysuraj5545
    @surajpayyampallysuraj5545 Рік тому +26

    പോലീസ് ഫാമിലി ആദ്യമായിട്ട് സർക്കിൾ ഏമാനെ കണ്ടു 🤣😂😢😮

  • @faisalch3359
    @faisalch3359 Рік тому +9

    അളിയൻസ് കാണാൻ വേണ്ടി കാത്തിരുക്കുന്ന എത്ര പേർ ഉണ്ട് ഇവിടെ

  • @praveenapravee6016
    @praveenapravee6016 Рік тому +18

    Woww super episode 😍😍😍
    Acting and funny
    Ronald with. അമ്മാവൻ
    Poli combo
    Last kanakan emotional feel... കണ്ണു നിറഞ്ഞു
    Cleeto വീണ്ടും ശശി
    ഇന്നത്തെ തിരക്കഥ nice

    • @praveenapravee6016
      @praveenapravee6016 Рік тому

      Sorry Lilly yoga also comedy
      തക്കുടു orange പെറുക്കൽ.അതിലും. enjoyable

  • @sajanskariah3037
    @sajanskariah3037 Рік тому +27

    ഇന്നത്തെ എപ്പിസോഡ് നന്നായി..👍👌👏
    അളിയൻസ് ❤❤

  • @im_a_traveler_85
    @im_a_traveler_85 Рік тому +16

    11:54 ലില്ലിപ്പെണ്ണ് അച്ചാച്ചനെ കുറിച്ച് പുകഴ്ത്തി പറഞ്ഞതും ദേ കിടക്കുന്നു തീം തരികിട തോ..😂 14:08 ദേ ലില്ലി പെണ്ണ് പിന്നേം..😂

  • @im_a_traveler_85
    @im_a_traveler_85 Рік тому +6

    20:43 ക്ലീറ്റസ് ചമ്മുന്നത് കാണാൻ ഒരു പ്രത്യേക രസമാണ്.😂😂

  • @sajnatomy1146
    @sajnatomy1146 Рік тому +23

    Nalla episode!! Puthiya police super👏🏻👏🏻👏🏻

  • @manikandanmoothedath8038
    @manikandanmoothedath8038 Рік тому +25

    തങ്കം കനകനെ എപ്പോൾ സപ്പോർട്ട് ചെയ്യുമ്പോഴും ക്ലീററസിനെ താഴ്ത്തുന്നമാതിരി തോന്നാറില്ല. എന്നാല് ലില്ലി അഭിനയിക്കുമ്പോൾ ഭർത്താവിനോട് ഒരു സ്നേഹകുറവ് ഫീൽ ചെയ്യാറുണ്ട്

    • @jayasivaraman7020
      @jayasivaraman7020 6 місяців тому +3

      Correct എനിക്കും തോന്നാറുണ്ട്.ചിലാസമയം ലില്ലി എന്ന kadhapathrathe ishtapedarilla

    • @ramanikrishnan4087
      @ramanikrishnan4087 5 місяців тому +2

      Very true

  • @gopanpillai4685
    @gopanpillai4685 Рік тому +9

    ലില്ലിയുടെ ഭർത്താവിനോടുള്ള പുച്ഛം കൂടി കുടി വരുന്നു!!!!

  • @mohamedthaha1538
    @mohamedthaha1538 Рік тому +23

    Ammaavante upama 😂 kozhikaalu Kanda Ronaldoye pole 😂

  • @askerhisana
    @askerhisana 7 місяців тому +3

    10:32 നാത്തൂന്മാരുടെ വഴക്ക് കേട്ട് നോക്കിനില്ക്കുന്ന പാവം ലെ കുഞ്ഞൻ😂

  • @abdulnazerv4397
    @abdulnazerv4397 Рік тому +15

    വിറകടുപ്പില്ലാത്ത വീട്ടിൽ പാവം റൊണാൾഡോയെ കൊണ്ട് വെറുതെ വിറക് കീറിക്കുന്ന തങ്കം ചേച്ചി..😢

    • @bijuthomas4633
      @bijuthomas4633 Рік тому +1

      വിറകടുപ്പുണ്ട് അവിടെ ഇരുന്നല്ലെ അളിയന്മാരും അമ്മാവനും വെള്ളമടി ക്കുന്നത്

  • @prabakaranprabakaransasida5956

    Kuwait ill irunu kanunavar yaragilum undoo

  • @ajimathew2198
    @ajimathew2198 Рік тому +29

    തങ്കത്തിന്റ മുഖത്തെ പെയിന്റ് അല്പം കൂടി പോയോ എന്ന് ഒരു സംശയം

  • @rajammajoshwa2717
    @rajammajoshwa2717 Рік тому +2

    ഗ്യാസ് പോയി നിൽക്കുന്ന ക്ളീറ്റോയെ കാണാൻ നല്ല രസം 😂😂😂😂

  • @aboobackeraluva3024
    @aboobackeraluva3024 Рік тому +33

    എല്ലാവരും സൂപ്പർ റൊണാൾഡ് അതിലും സൂപ്പർ❤❤❤

  • @SajeevKJ-en5tl
    @SajeevKJ-en5tl Рік тому +8

    ഇന്ന് തക്കുടുവും പൊളിച്ചു സർക്കിൾ സാറും സൂപ്പർ ആയിരുന്നു നല്ല ലുക്ക്‌.

  • @VaibhavP-bt3ff
    @VaibhavP-bt3ff 4 місяці тому +1

    Ronald at 15:14: അമ്മാവന്‍ ആറാടുകയാണ്.😂😂😂

  • @sairandhrysai1430
    @sairandhrysai1430 Рік тому +6

    ക്‌ളീറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣🤣🤣തളരരുത് ക്‌ളീറ്റോ തളരരുത് 👍👍👍

  • @fathimashifam6385
    @fathimashifam6385 Рік тому +5

    Super episode👍👍
    manju chechi makeup ലേശം കുറഞ്ഞ പോയോ എന്നൊരു സംശയം 😂

  • @janardhananveryverymarvall5183
    @janardhananveryverymarvall5183 Рік тому +70

    Kanakan,best acting.❤❤❤

  • @MohammedMohammed-jw6se
    @MohammedMohammed-jw6se Рік тому +1

    എങ്ങിനെയൊക്കെആയാലും ലാസ്റ്റ്ടൈമിൽ ക്ളീറ്റോ പ്ലിംഗ് 🤣🤣🤣👍🏻👍🏻റൊണാൾഡ് വന്നപ്പോഴ്ണ് എപ്പിസോഡ് സൂപ്പറായത് 🥰❤️❤️👍🏻

  • @shinyvarghese4489
    @shinyvarghese4489 Рік тому +12

    എവിടെ യും നായകൻ കനകൻ തന്നേ!!!!😄

  • @amspoker9476
    @amspoker9476 Рік тому +2

    ഓറഞ്ച് കൊണ്ടു നിക്കുന്ന തകുടു കുഞ്ഞൻ..❤️❤️😘😘😘
    അമ്മാവൻ റൊണാൾഡ്‌ നെ പറഞ്ഞതു എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല....
    എന്നാലും ലില്ലി ടെ അഹങ്കാരത്തിന് കിട്ടിയ അടി എനിക്കു ഇഷ്ടപ്പെട്ടു... റൊണാൾഡിന്റെ കുടിച്ചുള്ള വരവ്.....
    ഇന്നത്തെ എപിസോഡ്. പൊളിച്ചു.....❤️👍👍👌👌👌

  • @juwanms8424
    @juwanms8424 Рік тому +2

    യോദ്ധ സിനിമയിലെ അപ്പികുട്ടനെ ഓർമ്മവരും ക്ളീറ്റോയെ കാണുമ്പോൾ 😂

  • @rachelthomas455
    @rachelthomas455 Рік тому +6

    Thakkuduvinte hairstyle super.. Episodum super

  • @West2WesternGhats
    @West2WesternGhats 11 місяців тому +2

    കറക്റ്റാ നീ പറഞ്ഞത്...നല്ല മാറ്റമുണ്ട്...😂😅

  • @Samsopuscule
    @Samsopuscule Рік тому +3

    Thankam last Comment about Kanakan's motivational calss "Eppozhum aa class attend cheyyarundu" superb!!! kure chirichu.

  • @mjsmehfil3773
    @mjsmehfil3773 Рік тому +4

    Dear Rajesh ji
    Super content...
    Congratulations.
    All my method actors performed very well..
    Today all of them scored..
    Special congrats to Riyasbhai Aneeshji Manjuji and Soumyaji...
    A message to the public... people should listen and follow the Motivational speaker's advice...
    Congrats to all...
    God bless you all..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @thomaskthomas557
    @thomaskthomas557 Рік тому +3

    നല്ല മനോഹരമായ മുഹൂർത്തങ്ങൾ.🎉❤🎉❤

  • @husnak1192
    @husnak1192 Рік тому +4

    Last scene l..ammavante thallikkayattam polichu😂😂😂

  • @Thusharam5865
    @Thusharam5865 Рік тому +55

    റൊണാൾഡ് കലക്കി. ശരിക്കും വെള്ളമടിച്ച പോലെ😂

  • @sureshbabup916
    @sureshbabup916 Рік тому +7

    🎉🎉 റോണൾഡിൻ്റെ മദ്യപിച്ചു ആടിയാടിഉള്ള വരവും അവസാനം ci സാറിൻ്റെ പെരുമാറ്റവും cleettasintete ചമ്മിയുള്ള നിൽപ്പും ഗംഭീരമായി അളിയൻസ് നിറഞ്ഞാടട്ടെ ശുഭരാത്രി നേരുന്നു

  • @RameshPv-z3h
    @RameshPv-z3h Рік тому +3

    ലില്ലിയുടെ ധ്യാനം, റൊണാൾഡോയുടെ മദ്യപാനം, പുതിയ പോലീസ് ഒരു ബന്ധവുമില്ലാത്ത കഥ 😂

    • @arunp8191
      @arunp8191 Рік тому

      Satyam enthonnu ethoke

    • @shalini-lf9mi
      @shalini-lf9mi Рік тому +1

      എപ്പിസോഡിന്റെ പേര് സല്യൂട്ട് 😂

  • @snehalathanair427
    @snehalathanair427 Рік тому +4

    Small little.Thakudu looks so cute gathering the fallen.oranges
    ❤❤❤❤❤

  • @farsanashameem8871
    @farsanashameem8871 Рік тому +2

    എന്നെ പോലെ കണ്ട എപ്പിസോഡ് കൾ വീണ്ടും എടുത്തു കാണുന്നവർ ഉണ്ടോ?

  • @പട്ടാളംപുരുഷു-ര6ര

    അളിയൻസ് യൂട്യൂബ് പ്രേഷകർ ലൈക്ക് അടി 👌

  • @jayaullas1030
    @jayaullas1030 Рік тому +1

    ക്‌ളീറ്റോ യുടെ ഇളക്കം കണ്ടപ്പോഴേ തോന്നി താഴെ വരുമെന്ന് 😄😄

  • @lalithamuralidharan7501
    @lalithamuralidharan7501 Рік тому +7

    അടിപൊളി എപ്പിസോഡ് 👌🏻👌🏻👌🏻👌🏻

    • @jayamadhavan9218
      @jayamadhavan9218 Рік тому

      a clitony aduthu kolathil edu avanum avaday pramuganum kanakanu egany bariya avishamillathathana radum kanakka

  • @ShalimaPraveen-l1u
    @ShalimaPraveen-l1u Рік тому +3

    Lilly, Thankam,kanakan super❤❤❤

  • @jaisonpthomas5965
    @jaisonpthomas5965 Рік тому +7

    ഒരിക്കലെങ്കിലും ആ ക്ളീറ്റോയ്ക്ക് ജയിക്കാൻ ഒരവസരം കൊടുത്തുകൂടെ നിങ്ങൾക്ക്😅 നിങ്ങൾക്കതിന് പറ്റും😂

  • @jubimathew3169
    @jubimathew3169 Рік тому +3

    8:55, black thankam, 9:20 white thankam 😅

  • @FRQ.lovebeal
    @FRQ.lovebeal Рік тому +9

    *അതേയ് ആരൊക്കെ നാട്ടിൽ മഴ പെയ്യുണ്ട് 🤒🤒🤒🤒*

    • @sheebam.r1943
      @sheebam.r1943 Рік тому +2

      മഴയുടെ അളവ് edukkunnundo

    • @FRQ.lovebeal
      @FRQ.lovebeal Рік тому

      @@sheebam.r1943 ss parayu😌

  • @tessyjohnjoseph8889
    @tessyjohnjoseph8889 Рік тому +4

    ക്ലീറ്റോ വീണ്ടും തിരികെയെത്തിയ എപ്പിസോഡ്.👍

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +10

    അമ്മാമൻ വന്നേ വന്നേ - അമ്മായി റൊമാൻസായിക്കോട്ടെ....

  • @sunimolshiji2838
    @sunimolshiji2838 Рік тому +6

    സൂപ്പർ എപ്പിസോഡ്❤❤❤❤

  • @jishakuttadan8746
    @jishakuttadan8746 Рік тому +8

    Adipoli episode

  • @hercules2610
    @hercules2610 Рік тому +9

    😂😂😂 soooper episode

  • @somlata9349
    @somlata9349 Рік тому +9

    പുതിയ പോലീസ് 👌ഡ്രസ്സ്‌ 👍

  • @jeffymani9307
    @jeffymani9307 Рік тому +6

    നല്ല എപ്പിസോഡ് 👍👍👍👍

  • @thomasshelby6252
    @thomasshelby6252 Рік тому +11

    Marvelous acting of thanam lily and kanakan😂😂😂

  • @seenathsidhik7940
    @seenathsidhik7940 5 місяців тому +1

    ഞാനും ശ്രദ്ധിച്ചു നമ്മുടെ thakkudu മോന്‍ 3 ഓറഞ്ചു പിടിച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല രസം ഉണ്ടായിരുന്നു എനിക്ക് പേടി Ronaldo thakkudunte methott വീഴുമോ എന്നായിരുന്നു 😂

  • @admin12-th3do
    @admin12-th3do Рік тому +9

    പൊളിച്ചു 👌

  • @jalajas1376
    @jalajas1376 Рік тому +2

    എല്ലാവരും കൂടി സൂപ്പർ ആക്കി❤❤❤👍👍😍😍

  • @latamenon5872
    @latamenon5872 Рік тому +1

    Superb!!!… Each and everyone👏🏻👏🏻👏🏻

  • @kichukichu6781
    @kichukichu6781 Рік тому +2

    13:21 തക്കുടു😚😚😚🥰🥰😍😍

  • @remakrish7884
    @remakrish7884 Рік тому +1

    തക്കുടുന്റെ orange പിടിച്ചുള്ള നിൽപ്പ് super

  • @dhanyarajesh4842
    @dhanyarajesh4842 Рік тому +2

    Full episode um kandu ചിലപ്പോൾ two times kanum

  • @mercyjacob3383
    @mercyjacob3383 Рік тому +3

    ആ സീൻ അവസാനം കാണിച്ചത് കൊണ്ട് ക്ളീറ്റോയുടെ വളിച്ച മുഖം നല്ലത് പോലെ കണ്ട് ആസ്വദിക്കാൻ പറ്റിയില്ല 😅😅

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +12

    അളിയൻസ് ഇഷ്ടം😍😍😍

  • @surendranp7652
    @surendranp7652 Рік тому +4

    ധ്യാനം ചെയ്യുമ്പോൾ കളിയാക്കുന്നത് ശരിയല്ല. ധ്യാനം മനസ്സമാധാനം തരും.

  • @indukumari3128
    @indukumari3128 Рік тому +8

    അടിപൊളി. തങ്കം തൊഴുതതു പൊളിച്ചു

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +8

    Cleeto😂😂😂
    Kanakan power❤❤❤

  • @santhoshkumarml
    @santhoshkumarml Рік тому

    ❤❤❤❤❤❤
    Enthuthanneaavatte padipichu thannavare bahumanikkuka ❤. Salute to the whole team

  • @deekxitha
    @deekxitha Рік тому +7

    Thakkudu sundaran aayallo... orupaad mattam vannu...❤

  • @mayajiss4146
    @mayajiss4146 Рік тому +2

    കിടിലൻ എപ്പിസോഡ്....🎉🎉

  • @Shibikp-sf7hh
    @Shibikp-sf7hh Рік тому +2

    ഉളുപ്പില്ലാത്ത ക്‌ളീറ്റോ വളർന്നു വലുതായെന്നു , കഷ്ട്ടം

  • @kunjonrishu9854
    @kunjonrishu9854 Рік тому +26

    Thangam polichu😂❤❤😂

    • @Padmini1712
      @Padmini1712 Рік тому +3

      Guest vannaalum Thankam oru cheenja Tight Nightie thaaney idum.😮

    • @kunjonrishu9854
      @kunjonrishu9854 Рік тому

      @@Padmini1712 sobhavigam

    • @vahidek7106
      @vahidek7106 Рік тому

      @@Padmini1712അതല്ലേ അവളുടെ hughlite😂

    • @sushantrajput6920
      @sushantrajput6920 Рік тому

      @@Padmini1712: asooya kondu kannu kanan pattathe , comment ettu happiness kanunna ammachy - mar. 😅
      Nee okke , engane kadi mootha comment edan mathram ariyyavu: Manju’s dress is always ok and thimiram pidicha ninte okke kannu kondu nolkkumbol, ethalla , ethil appuram thonnum 😅

    • @sushantrajput6920
      @sushantrajput6920 Рік тому

      @@Padmini1712: I am quite sure that ninte dress- ne kal, far better anu, Thankam - thinte dress .
      Chumma erunnu, kothi parayunnu 😅

  • @kmsnair5143
    @kmsnair5143 Рік тому +2

    സൂപ്പർ സക്രിപ്റ്റ്. 👍👍👍👍👍

  • @KaiceeM-fy6ub
    @KaiceeM-fy6ub Рік тому +4

    സൂപ്പർ
    അമ്മാവൻ വരുബോൾ
    കോഴുപ്പ് കുടി 👍🏻👍🏻

  • @Anishamolpm
    @Anishamolpm Рік тому +2

    എല്ലാവരും സൂപ്പർ 🥰🥰🥰

  • @supriyap5869
    @supriyap5869 Рік тому +1

    നന്നായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ് അമ്മാവനെ കണ്ടപ്പോൾ കാണാമെന്ന് വിചാരിച്ചതാണ്

  • @ayshahiba8239
    @ayshahiba8239 Рік тому +1

    Last ulla shake handin pakaram oru salute aayirunnengil , cleeto chammy poyennee 😅😅

  • @SANTHUTHAMBU
    @SANTHUTHAMBU Рік тому +7

    Takidu Vava de expression ronaldene kandapol😅😅super ❤

  • @MeenuSurya-oe4je
    @MeenuSurya-oe4je Рік тому +1

    Thakkudunte orange perukkal👌👌👌😂😂😂❤️😘

  • @avovlog1976
    @avovlog1976 Рік тому +1

    അവസാനം അമ്മാവന്റെ ഒരു തള്ളൽ 😁😂😜🔥ക്‌ളീറ്റോ പ്ലിങ്ങി 😁😜

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +1

    സൂപ്പർ സൂപ്പർ ഗുഡ് ❤❤❤

  • @Demoonefor
    @Demoonefor Рік тому +34

    ലില്ലിയുടെ യോഗാഭ്യാസം 😂😂😂😂

    • @TheVijeshvijay
      @TheVijeshvijay Рік тому +2

      ലെ യോഗ : എന്നെ കുറിച്ച് നല്ല അറിവാണല്ലേ... 🤭

    • @Demoonefor
      @Demoonefor Рік тому +1

      @@TheVijeshvijay ss

    • @ajithdc1
      @ajithdc1 Рік тому +1

      @@TheVijeshvijay what is yoga?

    • @TheVijeshvijay
      @TheVijeshvijay Рік тому

      @@ajithdc1 what is meditation??
      Check 🤣🤣

    • @ajithdc1
      @ajithdc1 Рік тому

      @@TheVijeshvijay do you know the difference between pray and mediation?☺

  • @sudhakmenon5073
    @sudhakmenon5073 Рік тому +2

    കനകൻ പോലീസ്, CPO, സൂപ്പർ... 👌🤝👍👏💐

  • @SureshCB-hs8rt
    @SureshCB-hs8rt Рік тому +4

    ഈ ലില്ലി എന്ന കഥാപാത്രത്തിന് ഒരു ദിവസം പള്ളിയിൽ പൊയ്ക്കൂടെ

  • @krishnekumar1781
    @krishnekumar1781 Рік тому +2

    ക്ളിറ്റോസിന് വച്ചകം അടി പൊളിച്ചു പോയി😂😂😂😂😂😂

  • @riyasriyas8084
    @riyasriyas8084 Рік тому +6

    അക്ഷയ 🧞 എവിടെ🧞💔

  • @swapnavinod5257
    @swapnavinod5257 Рік тому +2

    Nalla episode kanakan super

  • @Is_True_False
    @Is_True_False Рік тому +8

    *ലെ തങ്കം : അവിടെ ഇരുന്നോട്ടെ... കാറ്റു കൊള്ളാൻ ഇരിക്കണ പോലെ എന്ന് വിചാരിചോളും...
    " കാറ്റുകൊള്ളാൻ അല്ല, ഒണക്കാൻ വെയിലത്ത്‌ വെച്ചക്ക എന്ന് പറഞ്ഞാൽ മതി." 😂😂😂