തട്ടിൽ പിതാവ് എങ്ങനെ മേജർ ആർച്ച്ബിഷപ് ആയി | RAPHAEL THATTIL|MAJOR ARCHBISHOP|PUTHENPALLY|GOODNESS TV

Поділитися
Вставка
  • Опубліковано 13 січ 2024
  • തട്ടിൽ പിതാവ് എങ്ങനെ മേജർ ആർച്ച്ബിഷപ് ആയി എന്ന് അറിയില്ല..2 മണിക്കൂർ കൊണ്ട് എല്ലാം കഴിഞ്ഞു...തൃശ്ശൂരിൽ താഴത്ത് പിതാവ് പറഞ്ഞത്.. |RAPHAEL THATTIL|MAJOR ARCHBISHOP|GOODNESS TV
    #goodnesstv #catholic #church #live #syromalabar #synod #bishop #puthenpally
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 120

  • @annajames8521
    @annajames8521 4 місяці тому +33

    സഭ മുഴുവൻ ഒരുപോലെ പ്രാർത്ഥിച്ചു,, ആലഞ്ചേരി പിതാവിനെ ഓർത്തു നന്ദി പറഞ്ഞും പ്രാർത്ഥിച്ചിരുന്നു 🙏🙏🙏

  • @johnmathew8053
    @johnmathew8053 4 місяці тому +17

    താഴത്തു പിതാവ് നല്ല പോലെ കാര്യങ്ങൾ പറഞ്ഞു... 🙏🙏🙏

  • @dixonsebastian4247
    @dixonsebastian4247 4 місяці тому +8

    പിതാവേ,,,സ്തുതിപാഠകരിൽ നിന്നും അകന്ന് നിൽക്കുക,,,, അങ്ങനൊരു സംഘം എല്ലാ അധികാര കേന്ദ്രങ്ങളിന്റെയും ചുറ്റി പറ്റി ഉണ്ടാവും,,, അവറ്റകളെ ആട്ടി പുറത്താക്കുക,,,, പിതാവിന് എല്ലാവിധ ആശംസകളും നേരുന്നു,,,, ❤

  • @alphonsafrancis3873
    @alphonsafrancis3873 4 місяці тому +16

    പിതാവിന് പാവങ്ങളുടെ ഇടയനാകാൻ കൃപ യുണ്ടാകട്ടെ

  • @marymp9094
    @marymp9094 4 місяці тому +6

    ഈശോയെ, ദൈവവചനം ശ്രവിക്കുവാനും അതനുസരിച്ചു ജീവിക്കുവാനും ,
    കർത്താവേ നീ ഞങ്ങളെ അനുഗ്രഹിക്കണമേ..,. നന്ദി നന്ദി ....
    ആമ്മേൻ🙏

  • @amminiantony9960
    @amminiantony9960 4 місяці тому +8

    ദൈവ നി യോഗം 🙏🙏🙏ദൈവം നട ത്ത ട്ടെ 🙏🙏🙏🌹

  • @shelbialappatt2180
    @shelbialappatt2180 4 місяці тому +10

    ഇത്രയും വലിയ സത്യം ആൻഡ്രൂസ് പിതാവിൻ്റെ മുഖസ്തുതിയായി വന്നെങ്കിലും ശരിക്കും ജനം ആ സത്യം ആസ്വദിച്ചു. കാരണം സത്യ തന്നെ ആണ്

    • @9387473424
      @9387473424 4 місяці тому

      അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി.

  • @annjohn4586
    @annjohn4586 4 місяці тому +3

    Humble people will be raised by God .God bless pithavine.❤❤❤❤❤❤❤.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 4 місяці тому +3

    ഞങ്ങളൊക്കെ കൂടെയുണ്ട് അതു തന്നെയാണ് തട്ടിൽ പിതാവിന്റെ പേടി.

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 4 місяці тому +1

    Thankyou Hollyspirit.Wonderfull

  • @hemamalini3988
    @hemamalini3988 4 місяці тому +5

    God's Grace 🙏

  • @green-pot5619
    @green-pot5619 4 місяці тому +1

    എന്റെ പിതാവേ എങ്ങോട് തിരിഞ്ഞു നിന്ന് കുർബാന ചൊല്ലണം എന്ന ഈ തർക്കം, vazak ഉണ്ടാകുന്ന ഈ അച്ഛന്മാരെയും, വിശ്വാസികളെയും ഒന്ന് നിലക് നിർത്തണം. ഞാൻ ഒരു കാത്തോലിക്കാൻ ആണ്. പക്ഷേ മറ്റു സഭ കാർ നമ്മളെ പരിഹസിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. എങ്ങോട് തിരിഞ്ഞു പ്രാർത്ഥിച്ചാലും കർത്താവ് കേൾക്കും 🙏

  • @sathyanraymond8400
    @sathyanraymond8400 4 місяці тому +1

    Praise the Lord 🙏❤️🙏

  • @vjjohn1229
    @vjjohn1229 4 місяці тому +1

    എല്ലാം പെട്ടന്ന് 😊

  • @gracepampara9964
    @gracepampara9964 4 місяці тому

    God bless you Pithavae with good health,peace and happiness always

  • @babyemmanuel853
    @babyemmanuel853 4 місяці тому +5

    താഴത്ത് പിതാവായിരുന്നെങ്കിൽ സഭയിൽ നിന്ന് എർണാകുളത്തെ വിമതരും കൂട്ടെരും പുറത്ത്. അതായത് അവർ (വിമതർ) സഭവിട്ടു പോകുമായിരുന്നു.
    എല്ലാവരേയും കൂടെനിറുത്തുന്ന പിതാവ്. അങ്ങനെ സംഭവിക്കട്ടെ.

  • @annsmariyababu4068
    @annsmariyababu4068 4 місяці тому

    Praise the Lord

  • @srannamaria909
    @srannamaria909 4 місяці тому +4

    🙏💗💗💗

  • @jobykuwait7297
    @jobykuwait7297 4 місяці тому +2

    ❤❤❤

  • @mathewspm-tv6nn
    @mathewspm-tv6nn 4 місяці тому +7

    "Yet brutus says he is an honour man.... "കൂടുതൽ എനിക്കൊന്നും പറയാനില്ല
    ജൂലിസ്സ് സീസറിന്റെ നാടകത്തിലെ casio /മാർക്ക്‌ antony ആരോ പറഞ്ഞവാക്കാണ്... ഓർക്കുന്നില്ല
    കൊള്ളാം.... നല്ല talk..
    തട്ടില്പിതാവേ മുല്കിരീടമാണ് ഓർമ്മവേണം... Best wishes..
    Mathews...

  • @johnsonat7312
    @johnsonat7312 4 місяці тому +1

    ❤🙏

  • @myownsong4343
    @myownsong4343 4 місяці тому +1

    Grace of God

  • @robincherukara351
    @robincherukara351 4 місяці тому +6

    Thattil bishop is the right choice

  • @jancygeorge9043
    @jancygeorge9043 4 місяці тому

    Njaan chinthichirunnu. I have suggested it in Shekinah TV before the Synod

  • @ambilybenny737
    @ambilybenny737 4 місяці тому

    🙏🙏❤

  • @shelbialappatt2180
    @shelbialappatt2180 4 місяці тому +5

    ഞങ്ങൾ പണ്ടേ തിരിച്ചറിഞ്ഞതാണു

  • @jomonjomon776
    @jomonjomon776 4 місяці тому +5

    🙏✝️🙏❤️❤️❤️❤️❤️🙏✝️🙏✝️🙏

  • @gisongeorge6944
    @gisongeorge6944 4 місяці тому +12

    😮 അർഹതയുടെ അംഗീകാരം ........ അല്ലാതെ ......
    ദൈവം അനുഗ്രഹിക്കട്ടെ.😊

  • @thressiammamathew3440
    @thressiammamathew3440 4 місяці тому

    ❤❤❤🎉

  • @lajigeorgethomas9812
    @lajigeorgethomas9812 4 місяці тому +2

    God 's plan

  • @romeomathews55
    @romeomathews55 4 місяці тому +1

    രണ്ട് എന്നുള്ളത് നാല് എന്നാക്കിക്കോ ഞാൻ ആരോടും പറയില്ല, പിതാവേ.

  • @user-pr9mr6qo1i
    @user-pr9mr6qo1i 4 місяці тому +1

    Praise the Lord ❤

  • @josephooken83
    @josephooken83 4 місяці тому +2

    a very duios person ! i have seen him in europe !

  • @josephkollannur5475
    @josephkollannur5475 4 місяці тому +2

    രാജിവച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധികാരസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകൾ.🌹🌹🌹🕯️🕯️🕯️🕊️🕊️🕊️🔥🔥🔥

  • @antonymcera6233
    @antonymcera6233 4 місяці тому +3

    പിതാവേ അന്ത്രയോസ് അടികൊണ്ട പാമ്പാണ്. തരം കിട്ടിയാൽ കൊത്തും'

  • @user-hy4sp8ki1f
    @user-hy4sp8ki1f 4 місяці тому

    Melpattathil oppidumpol vayichitte sighn. CheyukA AMMEN

  • @user-rx3zl7sr3x
    @user-rx3zl7sr3x 4 місяці тому +4

    Kallarangadane
    Vathikan thalli
    Thattiline vathikan post cheythu💪💪

    • @sebastiankt2421
      @sebastiankt2421 4 місяці тому +1

      വെറുതെയല്ല ഒരുകൽദായസുറായിചായ് വ്😊

    • @josephattayil1935
      @josephattayil1935 4 місяці тому +1

      അതാണു ശരി

  • @jithinalpy
    @jithinalpy 4 місяці тому +2

    I hope more good will be done too poor and downtrodden not in words but in action

  • @minijoseph9700
    @minijoseph9700 4 місяці тому +6

    Alencherry pithavu was a saint...

  • @jojigeorge7525
    @jojigeorge7525 4 місяці тому

    Why can't do the same with the issues of the universal church.....instead of rivalry, heatred, revenge.....

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 4 місяці тому +1

    Andrews, Pls don't say the Secrets!
    We are knowing everything, from the youtube, about the Thattil.. If link isb required pls mention...Tku

    • @re-discoverkeralardk
      @re-discoverkeralardk 4 місяці тому

      താൻ ബഹുമാനപ്പെട്ട മഞ്ഞളി അച്ചന്റെ കുടുംബമാണോ ? അതോ പറമ്പിൽ കിടന്നവനോ ?

    • @re-discoverkeralardk
      @re-discoverkeralardk 4 місяці тому

      കഷ്ടം 💔

    • @johnysebastian2135
      @johnysebastian2135 4 місяці тому

      I require link isb

  • @vjjohn1229
    @vjjohn1229 4 місяці тому

    1:52

  • @mathewskotta5175
    @mathewskotta5175 4 місяці тому

    Kandariyam

  • @josephillimoottil2927
    @josephillimoottil2927 4 місяці тому +5

    ഉവ്വ.. കിട്ടാത്ത മുന്തിരി ...

  • @jojojames5053
    @jojojames5053 4 місяці тому +6

    ലോകം മുഴുവൻ ഇഷ്ടപ്പെട്ടാലും എറണാകുളം - അങ്കമാലിക്കാർ ഇഷ്ടപ്പെട്ടില്ലെങ്കിൽ എല്ലാം പോയി

    • @kuruvilla4011
      @kuruvilla4011 4 місяці тому

      Athentha avarkku kombu undo? If so, let them go out from catholic church

    • @jojojames5053
      @jojojames5053 4 місяці тому

      @@kuruvilla4011 ഗഡി ഈ നാട്ടിൽ ഒന്നും അല്ലേ ജീവിക്കുന്നത്. അവരുടെ കൊമ്പ് അല്ലേ മുൻഗാമിക്കു വിനയായത്

    • @jojijoseph7098
      @jojijoseph7098 4 місяці тому +1

      എറണാകുളം സത്യത്തിനൊപ്പം ചങ്ക് കൊടുത്തും നിൽക്കും. അധികാര ധാഷ്ഠ്യത്തിനെതിരെ അനീതിക്കെതിരെ ചങ്കുറപ്പോടെ പ്രതികരിക്കും.

    • @brijosghteph4113
      @brijosghteph4113 4 місяці тому

      Eda nariye.. Ernakulam ankamalikar mathramalla ee sabayil ulladhu. Orumichu ninnal ninakkum ninte ernakulam ankamalikarkkum nalladhu. Allenkil kurachu kazhinjal njammante alukalkku vendi nintem entem thala adakkam kondu vechu kodukkenda samayam varum. Ingane aanel adhinu adhikam samayam ini vendi varilla.

    • @jojojames5053
      @jojojames5053 4 місяці тому

      @@brijosghteph4113 വീട്ടുകാരെ വിളിക്കുന്ന പോലെ നാട്ടുകാരെ വിളിക്കേണ്ട ആവശ്യം ഇല്ല

  • @georgejoseph1171
    @georgejoseph1171 4 місяці тому +5

    Antrose thallal,njan evide ninnu odichathalle, ,one of the kurukkan

  • @user-qr8wq5cr4r
    @user-qr8wq5cr4r 4 місяці тому

    Parisuddalmavu sudden and quick

  • @thomasalappatt3032
    @thomasalappatt3032 3 місяці тому

    Aaranu PITHAVE enthra PITHAVE undd ?

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc1957 4 місяці тому +1

    Endhoru pokkal

  • @josephkj129
    @josephkj129 4 місяці тому +1

    Yes. He is a simple person who knows the pulse and realities of the common people which you do not have at all. You had only the Gunda group to destroy the values of Jesus Christ.

  • @joymathew7420
    @joymathew7420 4 місяці тому

    THIRANJEDUPPU RAHASYAMANU 😮 ! ELLAM ALMAYAR ARIYANDA OK !

  • @baijuakkara2582
    @baijuakkara2582 4 місяці тому +33

    അധികം പുകഴ്ത്തുന്നവരെ സൂക്ഷിക്കുക എന്നതാണ് പാഠം.

    • @josephbenny3866
      @josephbenny3866 4 місяці тому +4

      Dirty mind

    • @EBINleo47
      @EBINleo47 4 місяці тому +1

      Satyam.😂 Sthanam eetta day muthal thodangiyathaan 😂

    • @SujaBabu-hj7il
      @SujaBabu-hj7il 4 місяці тому

      ❤​@@josephbenny3866

    • @stpvvv9457
      @stpvvv9457 4 місяці тому +1

      😂😂

    • @stpvvv9457
      @stpvvv9457 4 місяці тому

      പരിശുദ്ധാത്മാവ് ഇപ്പോഴാണ് സിനഡിൽ ശരിക്കും പ്രവർത്തിച്ചിട്ടുള്ളത് എന്ന് തോന്നുന്നു ഇപ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം കുർബാന ഏകീകരണത്തിലുള്ളതാണ് അധികാരമേറ്റശേഷം അദ്ദേഹം എറണാകുളത്തിൻ്റെ പരാതികൾ ഞാൻ കേൾക്കും എന്നാണ് പറഞ്ഞത് പ്രശ്നം പരിഹരിച്ചാലും ഇല്ലെങ്കിലും അതു തന്നെയാണ് എറണാകുളം രൂപതയും ആഗ്രഹിച്ചത് ഇതുവരെ ആരും എറണാകുളം രൂപതയെ കേൾക്കില്ല അനുസരിച്ചാൽ മതി എന്നാണ് പറഞ്ഞത് എറണാകുളത്തിന് പ്രതീക്ഷയുണ്ട് നല്ലൊരു തിരഞ്ഞെടുപ്പാണ് പരിശുദ്ധാത്മാവ് നടത്തിയത്🙏

  • @GLOVESBP
    @GLOVESBP 4 місяці тому +3

    താഴത്തു പിതാവേ,
    ഒറ്റവാക്കിൽ ഒന്ന് പറഞ്ഞാൽ
    അതാവും ശെരി, അതായത്,. *"അങ്ങേക്കില്ലാത്ത സർവ ഗുണങ്ങളും മാത്രമേ തട്ടിൽ
    പിതാവിനുള്ളൂ
    "* അത് താഴത്തു പിതാവിന് ഇല്ലാതായിപ്പോയല്ലോ "*
    കൂടെയുണ്ട് എന്ന് പറഞ്ഞ്
    *"ജനാഭിമുഖ "* കുർബാന
    കാര്യത്തിൽ പഴയ ഉടായിപ്പ്
    ഇനി നിർത്തി അതുതന്നെ
    *"ജനാഭിമുഖ "* കുർബാന
    നടപ്പിലാക്കാൻ വേണ്ട സൗകര്യം
    എത്രയും പെട്ടന്ന് ചെയ്തു കുടുക്കണേ. 👍👍😄

  • @francisarangasery1257
    @francisarangasery1257 4 місяці тому

    Mark antony's

  • @user-rn1eb3ys3q
    @user-rn1eb3ys3q 4 місяці тому

    bishop franco

  • @francisarangasery1257
    @francisarangasery1257 4 місяці тому

    Never talk thazhath like open voice

  • @maryandrews1392
    @maryandrews1392 4 місяці тому +1

    ഈ പുകഴ്ത്തലിൽ ആത്മാർത്ഥ ത ഉണ്ടെങ്കിൽ നന്ന് 🤔🤔

  • @josephkanamkudam5772
    @josephkanamkudam5772 4 місяці тому +1

    No Kaldhaya please.
    We have our own identity please.

    • @user-zk1gj8fm6d
      @user-zk1gj8fm6d 4 місяці тому

      The Catholic church never recognised the people who belong to other Christian denomination as Christians because they were taught that theirs was the only true church with an apostolic tradition handed down from St.Peter. They have not taken membership in world church council because of their attitude that they are the real christians and all others are just namesake Christians . Same is the case with kerala Catholic churchs, they never become part of kerala church council. They are boastful of their good deeds and apostolic lineage but I have never seen them treating members of Christian denominations other than those belonging to different Catholic group , as their brothers in christ. I seldom saw them inviting priests and pastors of other churchs to their gatherings and festivals. Bible says "For he cannot love God who he has not seen , if he doesn't love his brother whom he has seen" .How does your church reconcile with this Bible verse ??
      Kerala church, all through the history until 16th century , was governed by bishops from Persian church of East . When Portuguese (Catholics) came , they forcefully converted these native Christians to Catholic. I have read one bishop named Mar yacob from this Persian church was brutally killed in Alengad in ernakulam dt by these Portuguese Catholics who were under the leadership of goan archbisop Dr.Menesis . All through the history, one can find Catholic is always trying to make divisions in other Christian denominations which met with some success . This is how they formed malankara Catholic,syro malaber,coptic Catholic, Syrian Catholic,Chaldean Catholic.....etc. Is this what we expected of a true church ?

    • @user-zk1gj8fm6d
      @user-zk1gj8fm6d 4 місяці тому

      താഴെ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കി അഭിപ്രായം പറയുന്നത് നന്നായിരിക്കും. താങ്കൾ ഉൾപ്പെട്ട
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ . ഒരു അപ്പസ്തോലിക സഭയുടെ പാരമ്പര്യം ആണ് പറഞ്ഞത്

      .
      .

  • @francismd2213
    @francismd2213 3 місяці тому

    പാര പണിയാൻ സമയം കിട്ടിയില്ല 🤭🤭🤭

  • @shelbialappatt2180
    @shelbialappatt2180 4 місяці тому +2

    ആകരുതെന്ന് ഞാൻ ആഗ്രഹിച്ചു എന്ന് തുറന്ന് പറയാമായിരുന്നില്ല?

  • @tax7942
    @tax7942 4 місяці тому

    Don't tell us that he was chosen by God or Holy Spirit because we have seen the goodness of bishops. If God was with you all why you all did not have the intelligence to solve the the Synodal mass issue?
    Don't take the believers for a joy ride... Enough is enough.

  • @user-ym1tv5hs3r
    @user-ym1tv5hs3r 4 місяці тому

    ഈ മെത്രാനെ പറ്റി തട്ടിൽ കുർബാനക്ക് ഇടക്ക് പറഞ്ഞ പ്രസംഗം യൂട്യൂബിൽ ഉണ്ട്. എന്തായാലും തന്നെ പോലുള്ള കീടങ്ങൾ ആകാഞ്ഞത് ഭാഗ്യം

  • @josejoseph7518
    @josejoseph7518 2 місяці тому

    Rdo ulla thaytha alla pattikalalle

  • @tcttct7132
    @tcttct7132 4 місяці тому

    ഇനി കുർബാന ഏത് ക്രമത്തിൽ.....

  • @anniegeorge7756
    @anniegeorge7756 4 місяці тому +1

    കിട്ടാത്ത മുന്തിരി പുളിച്ചു എന്നുള്ളത് പറയാതെ പറഞ്ഞു

  • @britejoe8967
    @britejoe8967 4 місяці тому +1

    അപ്പോൾ കൂടുതൽ സമയം എടുത്തിരുന്നെങ്കിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാകാമായിരുന്നോ.😅

  • @babupa7786
    @babupa7786 4 місяці тому +1

    ജോർജ് ആലഞ്ചേരിയെ അപമാനിച്ചു പുറത്താക്കിയിട്ട് വലിയ ന്യായം പറയുന്നു.

  • @maryandrews1392
    @maryandrews1392 4 місяці тому +2

    തട്ടിൽ പിതാവിനെ താങ്കൾ തല തിരിക്കാൻ ശ്രമിക്കല്ലേ, എന്നൊരു അപേക്ഷ 🙄🙄🙄

  • @roshanprince9651
    @roshanprince9651 4 місяці тому +1

    സുവിശേഷ വേല ചെയ്യണം. പ്രസംഗിച്ചാൽ പോരാ.. പ്രവർത്തി കാണിക്കണം ഇപ്പോൾ ഉള്ള അച്ചൻ , മെത്രാൻ മാർ ,സുവിശേഷ വേല ചെയ്യുന്നവർ .

  • @Alj555
    @Alj555 4 місяці тому +3

    ഇങ്ങേരോട് ഇറങ്ങി പോവാൻ പറ 😡
    തട്ടിൽ പിതാവ് ഉയിർ ❤️

  • @user-rx3zl7sr3x
    @user-rx3zl7sr3x 4 місяці тому +4

    Thattiline
    Chavitti PURATHAKKIYA
    Manyan🤭🤭🤭🤭🤭

  • @princekuruvila
    @princekuruvila 4 місяці тому

    Perum Kallan

  • @carronsjose1260
    @carronsjose1260 4 місяці тому

    Pidakanmaruda

  • @anieprabha3937
    @anieprabha3937 4 місяці тому

    Please stop. It will be better pithave. Ellam njangal kandu kettu. Paranju paranju ellam outakum

  • @kuriakoseiykolambil481
    @kuriakoseiykolambil481 4 місяці тому +2

    ചുമ്മാ പൊക്കാതെ, മെത്രാനെ സു❤ഖുപ്പിക്കുന്നവരാകരുത്

  • @manupaul666
    @manupaul666 4 місяці тому +2

    ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും കടിച്ചു പിടിച്ചു പറഞ്ഞൊപ്പിച്ചു ല്ലെ താഴത്തെ??

  • @miniantony3658
    @miniantony3658 4 місяці тому

    ഉം, തട്ടിൽ മെത്രാനെ തിരഞ്ഞെടുത്തത് നിങ്ങൾക്ക് പാവ കളിപ്പിക്കാൻ, അതല്ലേ സത്യം. തട്ടിക്കളിക്ക്.

  • @prithvi969
    @prithvi969 4 місяці тому

    എന്നാ തള്ളാണ് ഇത്

  • @carronsjose1260
    @carronsjose1260 4 місяці тому

    Buloka nuna

  • @josephlaison3073
    @josephlaison3073 4 місяці тому +1

    Thaan thazhathu podo, thattippe😅

  • @johnsonchungath1509
    @johnsonchungath1509 4 місяці тому

    നിങ്ങളെയൊന്നും ദൈവത്തിന് താൽപര്യം ഇല്ലെന്നാണ്

  • @sureshpynadath4419
    @sureshpynadath4419 4 місяці тому +4

    He is always better than you

  • @alexsamuel4876
    @alexsamuel4876 4 місяці тому

    പിതാവേ ഹമാസുകാർ ആണല്ലോ നമുക്ക് ഇടയിൽ 😔

  • @thomasjohn4620
    @thomasjohn4620 4 місяці тому +3

    കളദയ കുർബാന തുണിപൊക്കി നടത്തുന്ന ഒരു തരികിട പരിപാടി പൗത്തിൽ ഉണ്ടാക്കിയ കുർബാന ലോകത്തിൽ 98% പേരും മാർപാപ്പ യുടേ കുർബാന ചൊല്ലുന്നു ഇവൻ മാർ അധികാര സ്ഥാനത് എല്ലാരേയും പോസ്റ്റ്‌ ചെയ്തിട്ട്‌ ഒണ്ട് മാര്പാപ്പയെ കൊണ്ട് തരികിട പരിപാടി നടത്തുന്നു ക്രിസ്ത്യാനി എന്ന് പറയുവാൻ നാണക്കേട് മെത്രാൻ മാർ എന്ന് പറയുബോൾ ബഹുമാനം ആയിരുന്നു ഇപ്പോൾ വെറുപ്പുറൂം അറപ്പും

    • @kkverma4078
      @kkverma4078 4 місяці тому +2

      കള ദായ കുർബാന ചൊല്ലാൻ നാണമില്ലേടോ ?😂😂

    • @serventofalfaandtheomega3040
      @serventofalfaandtheomega3040 4 місяці тому

      ​@@kkverma4078podo koppe....ni etha...puzu kunje...pattathillel sabha nashippikathe thulu aku

    • @santhoshmathew5442
      @santhoshmathew5442 4 місяці тому

      Ninte thanthaye pattiyum nee ithu thanne parayum ...ninakishtapedatha കാര്യങ്ങൾ paranjaal

    • @minibiju8092
      @minibiju8092 4 місяці тому

      Nannayikkoode...