മാനഭിമാനം , അന്തസ്സ് ഉള്ള ഒരു വ്യക്തിക്കും പ്രസ്ഥാനങ്ങൾക്കും സിപിഎം പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിയില്ല. അവർ ഉദ്ദേശിച്ച കാര്യങ്ങൾ നേടിക്കഴിയുമ്പോൾ, സിപിഎം കൂടെ കുട്ടിയവരെ ചവിട്ടി പുറത്താക്കും?
ഇവിടെ ഇടത്ത്പക്ഷതിൻ്റെ നോട്ടംകേരള നിമസഭാ അണു പിന്നെ പഞ്ചയത്ത് ഇത് രണ്ടുമാത്രം മതി അല്ലതെ ലോക സഭാ വേണംഎന്ന നോട്ടം ഇല്ലയിരുന്നു അവർക്ക്കേരളം മതീ കരണം MP അണങ്കിൽ 20പേർ മാറ്റത്140 ഇവിടെകിട്ടു മാൻത്രി അ കുബോൾ എന്ത് വേണം എല്ലാം അകാം Pന്നെഅവരുടെപാർട്ടി ചിന്നം പോകരുത് അതുകൊണ്ട് മാത്രംഅണുഅവർ ലോകസഭക്ക് പോകുന്നത്
ആരും പാർട്ടി വിട്ടു cpim പോകരുത് അടുത്ത ഒരുതവണകൂടി pv cm ആകും ജനം തീരുമാനിച്ചു കഴിഞ്ഞു കാരണം എന്നാലേ മൂടോടെ പറിഞ്ഞു പോകുകയുള്ളു അതുകൊണ്ട് അടുത്ത cm pv തന്നെ 😂
CPM മനസ്സു വച്ചാൽ തൃശൂരിൽ സുനിൽ കുമാർ ജയിക്കുമായിരുന്നു. ഈ ചേട്ടൻ എന്തൊക്കെയാ വിളിച്ചു പറയുന്നത്. വടക്കുംനാഥൻ മനസ്സു വച്ചാൽ മാത്രം സുനിൽ ജയിക്കുമായിരുന്നു. അല്ലാതെ ആരു വിചാരിച്ചാലും സ്വാഹ
കാരണഭൂതൻ കാരണം ഘടകകക്ഷികൾ മാത്രമല്ല പാർട്ടി പ്രവർത്തകർ പോലും പാർട്ടി വിടും
ജനങ്ങൾ vote ലൂടെ തിരുത്തിയാലും മനസ്സിലാകുന്നില്ല കഷ്ടം
പിണറായി വിജയനെതിരായ, അവന്റെ നെറികെട്ട പ്രവർത്തനങ്ങൾ ന്യായീകരിക്കുന്ന തിരുത്താൻ തയ്യാറാകാത്ത സിപിഎം ന് എതിരായ ചിന്തയാണ് ഈ പരാജയം
സിപിഐ കാർക്ക് നിലനിൽപ്പ് വേണമെങ്കിൽ ഓടി രക്ഷപ്പെട്ടു കൊള്ളു
ത്രിപുരയിലും ബംഗാളിലും കണ്ടത് കേരളത്തിൽ , തുടക്കമാകുന്നു . സിപിഎം അടിപതറി വീഴുന്നു . അനുഭാവികൾ മാറുന്നു ! 😮
സന്തോഷം നൽകുന്ന തുടക്കം...ബംഗാൾ....ട്രിപുര....ആവർത്തിച്ചു..കേരളം...
....
കമ്യൂണിസം ഒരു എടുകാ ചരക്കാണ്. ഇവിടെ ഒരു ധൂർത്തനോട് ജനം പറഞ്ഞു ഞങ്ങൾക്ക് ലാളിത്യമുളളവർ മതിയെന്ന്.
കേരളകോൺഗ്രസ്സ്, സിപിഐ ഉടനെ മാറിയില്ലെങ്കിൽ പിന്നെ വെറും ഓർമയായി മാറും 🙄😔
Cpi ഈ പ്രാവിശ്യം നോട്ടക്കും പിറകിലായി കഷ്ടം
LDF SFI CPM DYFI thudachu neekkanam
URAPPYUM NEEKKANAM
കൊടികുന്നില്‍ അടുത്ത തവണ മത്സരിക്കേണ്ട.ആജീവനാന്ട എം പി ആയി പ്രഘ്യാപിക്കും
CPI ക്കാർക്ക് ഇതുവരെ ഒന്നും മനസ്സിലാകാഞ്ഞിട്ടാണോ ഇടത് മുന്നണിയിൽ തൂങ്ങി കിടന്നത്
കാരണഭൂതന്റെ kഅഴിമതിയും ദൂർത്തും ഉഡായിപ്പും തട്ടിപ്പും വെട്ടിപ്പും എല്ലാം ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു...😄😘😄😘😄😘
മരപ്പട്ടി ആഴത്തിൽ പഠിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് കേരളത്തിൽ ഇനി എവിടെയാണോ കുഴിക്കാൻ ബാക്കിയുള്ളത് എന്നറിയില്ല 😡 ജനം കരുതിയിരുന്നുള്ളൂ🤦🏻♂️
Adhu eni edhu enampchiye koottu pidikyanam enu vechitavoom
Ahamgaram muthapol jenagal koodi thalayilkotu vadikyu kotiye
Njan vijari chadhu pole nadanu shabarimala koolam thondi kazhunjapol kitiya oru situation Thane varumenu prwthikshiju adhu pole Thane vanu yente dheyvame porichta
Porichuta cpm egane padarnu pandhaliktu menu arengiloom vijaricho yedharapi edhu njan paranju urappanu pathana menu adhurapayile
ഇടത് പക്ഷത്തിന്റെ ചുക്കാൻ CPI കൈവശപ്പെടുത്തണം.
നടന്നത് തന്നെ
മാനഭിമാനം , അന്തസ്സ് ഉള്ള ഒരു വ്യക്തിക്കും പ്രസ്ഥാനങ്ങൾക്കും സിപിഎം പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിയില്ല. അവർ ഉദ്ദേശിച്ച കാര്യങ്ങൾ നേടിക്കഴിയുമ്പോൾ, സിപിഎം കൂടെ കുട്ടിയവരെ ചവിട്ടി പുറത്താക്കും?
രാജ്യസഭ സീറ്റ് സിപിഐ യ്ക്ക് കൊടുക്കാന്‍ സിപിഐഎം നിര്‍ബന്ധിതരായി 😂
തൃശ്ശൂർ തെരഞ്ഞെടുപ്പില്‍ CPM കാലുവാരി BJPYE മെയ് ധാരണ ഉണ്ടാക്കി V. S.Sunilkumarine പരാജയപ്പെടുത്തി.
അതുകൊണ്ടല്ലേ ബുദ്ധിമാനായ പിണറായി വിജയൻ സിപിഐഎമ്മിനെ നിർത്താതിരുന്നത് പഴിയെല്ലാം സിപിഐ ആയിരിക്കും
ഘടകൻമാർ പണ്ടുതുടങ്ങി അക്കരപ്പച്ച തേടി പോവുന്നവരാണ്. പച്ചപ്പുതേടി കോൺഗ്രസിലേക്ക് വന്നാണ് ഓടിക്കണം.
രവീന്ദ്രൻ നല്ല ഒരു മനുഷ്യനാണ്
Ennal kammunist aayi poille
ഈ ചേട്ടൻ പറഞ്ഞതാണ് സത്യം
അത് ചെറുപ്പത്തിൽ ആരും ഇദ്ദേഹത്തെ ഇരുത്തിയിട്ടില്ല.
പാർട്ടി അണികൾ വെറുത്തു തുടങ്ങി കഴിഞ്ഞു...
CPI. Mandanmaar
അതാ നല്ലത്
നമസ്ക്കാരം ആരോചകാ !
ചെയ്ത ക്രൂരതയുടെ കുലീകൃത്യമായി കിട്ടുന്നു
Cpminu eni shoonyaparvam
Cpminu elam arthashoonyam😊😊😊😊😊😊😊😊😊😊
Kanathite കാല് കെട്ടി സിപിഎം അതോടെ സിപിഐ theerunnu
സിപിഐ ർമ്പ് യോട് ചേരണം
ഒന്നുകിൽ രാഷ്ട്രീയം വേണം
ഒരു പ്രത്യയ ശാസ്ത്രം ഇല്ല
അഴിമതി സ്വജന പക്ഷപാതവും
വിവരദോഷികൾ എങ്ങനെ പാർട്ടി വിടും
തിരുവനന്തപുരത്തു 2029 ൽ ഇടതുമുന്നണിയുടെ ചാവേർ സ്ഥാനാർഥിയായി ആർക്കായിരിക്കും നറുക്ക് വീഴുന്ന വിപ്ലവ ഹതാഭാഗ്യൻ...???😝😝😝
ഇവിടെ ഇടത്ത്പക്ഷതിൻ്റെ നോട്ടംകേരള നിമസഭാ അണു പിന്നെ പഞ്ചയത്ത് ഇത് രണ്ടുമാത്രം മതി അല്ലതെ ലോക സഭാ വേണംഎന്ന നോട്ടം ഇല്ലയിരുന്നു അവർക്ക്കേരളം മതീ കരണം MP അണങ്കിൽ 20പേർ മാറ്റത്140 ഇവിടെകിട്ടു മാൻത്രി അ കുബോൾ എന്ത് വേണം എല്ലാം അകാം Pന്നെഅവരുടെപാർട്ടി ചിന്നം പോകരുത് അതുകൊണ്ട് മാത്രംഅണുഅവർ ലോകസഭക്ക് പോകുന്നത്
പൂച്ചക്ക് ആര് മണി കെട്ടും
ഇവനൊക്കെ എവിടെ പോവാൻ
BUT NOW ELLAM THOTTU THOPPIYITTU. 32 NILAKKU POTTI
Olympics yil 3rd nissaram aano? Panniyen Raveedran nu 3rd position vanguchu koduthille.
ഈ തെരഞ്ഞെടുപ്പിൽ CPM മാത്രമാണ് ഒരു സീറ്റെങ്കിലും നേടിയത്. CPI, കേരള കൊണ്ഗ്രെസ്സ് ഇവർ ഒരു സീറ്റും നേടിയില്ല. അപ്പോൾ CPM നല്ലേ പറയാൻ അർഹത....
Pinarayi. Keralathinde modi
,cpm understood if they are not giving MP seat to Kerala congress BJP will give, immediately they decided to give MP seat
ആരും പാർട്ടി വിട്ടു cpim പോകരുത് അടുത്ത ഒരുതവണകൂടി pv cm ആകും ജനം തീരുമാനിച്ചു കഴിഞ്ഞു കാരണം എന്നാലേ മൂടോടെ പറിഞ്ഞു പോകുകയുള്ളു അതുകൊണ്ട് അടുത്ത cm pv തന്നെ 😂
Any Shailaja was targeted by vijayan. Any to push her out eithr win or loose. If win push to Delhi, if loose already pushed down.
CPM മനസ്സു വച്ചാൽ തൃശൂരിൽ സുനിൽ കുമാർ ജയിക്കുമായിരുന്നു.
ഈ ചേട്ടൻ എന്തൊക്കെയാ വിളിച്ചു പറയുന്നത്. വടക്കുംനാഥൻ മനസ്സു വച്ചാൽ മാത്രം സുനിൽ ജയിക്കുമായിരുന്നു. അല്ലാതെ ആരു വിചാരിച്ചാലും സ്വാഹ
Enthu kaettalum Naanam ellatha Pinarai group 🥸🥸🥸
ദുർത്തു +അഴിമതി +അഹങ്കാരം +ജീവൻ രെക്ഷ പ്രവത്തർനം +sfi യുടെ കൊല പാതകo = LDF
Rajabunagnansnu000
pinaraiyodulla varuppu konda sar arum Ayala fais chaiyatatu
CPM കൊള്ള നടത്തുമ്പോളൾ CPI സത്യസന്ധനായാൽ അവർ സഹിക്കുമോ. നീയാരഡേയ് ഹരിശ്ചന്ദ്രനോ എന്ന് ചോദിക്കും😆
എന്നും പറയുന്നതാണ് ഒറ്റക്ക് നിന്ന് മൽസരിക്കാൻ ദൈര്യമുണ്ടോ എന്ന്. ഇന്ന് ഏതെങ്കിലും ഒരു മഡലത്തിലെങ്കിലും ഒറ്റക്ക് ജയിക്കാൻ പറ്റുമോ.
Had that national leader anni raja won any election ? Even panjayath election?
വർഗ്ഗീയ വാദികൾ വെറുതെ കരഞ്ഞ് തീർക്കുക മോങ്ങുക..
വേറൊന്നും ഇവിടെ നടക്കില്ല
കേരള കോൺഗ്രസ് നെ അടുപ്പിക്കരുതേ കളുമാറി കുറ്റങ്ങള സ്പെഷ്യലി ആ കൊച്ചു മണി യെ