എനിക്ക് ഷറഫലിയെ ഇഷ്ടമാണ് 💢 ഷാജിത ഷാജി latest interview 😂😂😂😂

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 245

  • @suhrabirasheed8311
    @suhrabirasheed8311 7 днів тому +46

    ലെ ഷാജിത,,,, വാക്കല്ലേ മാറ്റാൻ പറ്റു.. നാക്ക് മാറ്റാൻ പറ്റൂലല്ലോ 😂😂😂

    • @SheTalks6
      @SheTalks6  6 днів тому +1

      അതെ 😂😂😂

  • @pogofur3934
    @pogofur3934 6 днів тому +30

    പറ്റുമെങ്കിൽ അവളെ കരണകുറ്റി ക്ക് 2 കൊടുത്തുവിട് പോലം വേശി ഈ നാടിനും ജനങ്ങൽകും മാനക്കാടാണ്

  • @Malabariyen
    @Malabariyen 7 днів тому +43

    സ്ത്രീകളിലും ഇത്ര വൃത്തികെട്ട സാധനങ്ങൾ ഉണ്ട് എന്ന് ഇപ്പോൾ മനസ്സിലായി.😢
    സെക്കൻഡ് വച്ച് വാക്ക് മാറ്റി പറയുന്ന ഒരു നികൃഷ്ട ജന്മം😡

  • @Linusmaz
    @Linusmaz 6 днів тому +12

    ആ ദേഷ്യം എന്താണെന്ന് ഞാൻ പറയാം.. അവൻ ഒന്ന് ചായ കുടിക്കാൻ മാത്രം വന്നതാ ഇടക്കൊക്കെ ഇങ്ങനെ ഒന്ന് വന്ന് പോവാലോ എന്നും കരുതി എങ്ങനെ അങ്ങനെ തന്നെ..അവൻ അതിനു വേണ്ടി നിന്നെ ഞാൻ കല്യാണം കഴികാം എന്ന് വാക്കും കൊടുത്തു കാണും..അപ്പോ അവൾ സംഗതികൊളൊക്കെ കഴിഞ്ഞതിനു ശേഷം ന്ന നമുക്ക് കല്യാണം കഴികാം എന്ന് പറഞ്ഞു. അപ്പോ അവൻ വേഗം തടി ഊരാൻ നോക്കി ഇപ്പോ പറ്റില്ല ന്നൊക്കെ പറഞ്. അവൾ പിടി വിടാത്തത് കണ്ടപ്പോ അവൻ അവന്റെ കല്യാണം ഉറപ്പിച്ചത് അവൾക് കാണിച്ചു കൊടുത്തു ആ കുട്ടീനേം.. അവൾ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലല്ലോ.. അവൾ പെട്ട്.. അപ്പോ അവൾ" ആ ദേഷ്യത്തിന് " അവനെ അങ്ങട് പെടുത്താം വിചാരിച്ചു.. പിന്നെ ആകെ സീൻ ആയി അവന്റെ നാട്ടിലും വീട്ടിലും എല്ലാം.. അവൻ അവളെ കുറെ തെറി പറഞ്ഞു കാണും vedeo remove ചെയ്യാൻ കാലു പിടിച്ചു കാണും അപ്പോ remove ആക്കി.. അതാണ്..

    • @SheTalks6
      @SheTalks6  6 днів тому

      Correct

    • @sakkeenakv324
      @sakkeenakv324 6 днів тому

      ഇതായിരിക്കും സത്യം

    • @Achus407
      @Achus407 5 днів тому

      ഇങ്ങിനെയും നമുക്ക് ചിന്തിക്കാം👍🏻

    • @RUKKIYAPC-l8j
      @RUKKIYAPC-l8j 4 дні тому

      ഇതു തന്നെ നടന്നധ്.. പറയെടീ മറുപടി

  • @AfsalK-t9o
    @AfsalK-t9o 5 днів тому +2

    ക്‌ളാരിറ്റി ഇല്ലാത്ത താണ് ഇവളുടെ ക്ലാരിറ്റി. ബിഗ്‌ബോസ് സീസൺ.6. ❤❤❤👍👍👍

    • @SheTalks6
      @SheTalks6  5 днів тому

      😂🥰😂ചാൻസ് und

  • @femina-z6t
    @femina-z6t 4 дні тому +3

    റൂം എടുത്തു നിന്ന് എന്ന് പറഞ്ഞു സാജിത 🤣എന്ധോക്കെ കേൾക്കണം

  • @minnoosminnu1997
    @minnoosminnu1997 7 днів тому +23

    വെടക്കാക്കി തനിക്കാക്കുക എന്ന ഒരു ചൊല്ലുണ്ട്. അതാണ് ഇവൾ ഉദ്ദേശിച്ചത്😂 അത് കൊണ്ടാണ് ബെഡ് റൂം സീൻ പബ്ലിക്കിൽ ഇട്ടത്

  • @Solostarboy
    @Solostarboy 6 днів тому +8

    ഇവൾ പക്ക ഫ്രോഡ് shajitha

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 7 днів тому +21

    അവൾക് നല്ല ആണുങ്ങളുടെ അടി കിട്ടാഞിട്ടാണ്

  • @SuneenaE
    @SuneenaE 5 днів тому +3

    തീർച്ചയായും അവൾക്ക് തെന്നെയാണ് വട്ട് 😅😅

  • @AjuAjmal-q6v
    @AjuAjmal-q6v 2 дні тому +1

    എന്തിനാണ് ഈ പെണ്ണിന്റെ പിന്നാലെ നിങ്ങൾ പോണത് വേറെ ഒരു പണിയുമില്ലേ.. കഷ്ടം തന്നെ..

  • @ZeenathVp-t2y
    @ZeenathVp-t2y 6 днів тому +26

    അവൻ ഒരു ചായ കുടിക്കാൻ വന്നതാ ദുബായിൽ നിന്ന്..... ചായ കട തലയിൽ ആകുമെന്ന് കരുതീട്ടുണ്ടാവില്ല 😂😂😂

  • @nafeesumusthafa
    @nafeesumusthafa 5 днів тому +2

    5 മക്കളുള്ള പെണ്ണ് 26 വയസ്സായ ചെക്കനെ എന്തിനാണ് നശിപ്പിക്കുന്നത് അവരെ കുടുംബത്തെയും സാമാന്യ ബുദ്ധിയുള്ളവർ ചെയ്യില്ലില്ല ഒരിക്കലും

  • @ichuichuzz8168
    @ichuichuzz8168 6 днів тому +11

    അയ്യേ അവൾ മലപ്പുറം അല്ല.മലപ്പുറം ഡീസന്റ് ആണ് കൊച്ചേ.

    • @SheTalks6
      @SheTalks6  6 днів тому +1

      സോറി.. മാറിപോയതാ.. പാലക്കാട്‌ ആണ് leaa

    • @ichuichuzz8168
      @ichuichuzz8168 6 днів тому +1

      അത് ഇനിക്ക് അറിയില്ല മോളു. മലപ്പുറം അല്ല

    • @SheTalks6
      @SheTalks6  6 днів тому +1

      @@ichuichuzz8168 പാലക്കാട്‌ ആണ്

    • @supersuper2817
      @supersuper2817 6 днів тому +1

      Ponnu chechi avale malapurathek konduvaralle. Avale palakado kuthiravadatho akiko

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 5 днів тому

      @@SheTalks6 പാലക്കാട്‌ പത്തിരി പാലാ nagalippuram

  • @shehmakadher7337
    @shehmakadher7337 6 днів тому +3

    വായയിൽ വരുന്നത് കോതക്ക് പാട്ട് അതാണ് ഷാജിത

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 4 дні тому +1

    പണം കിട്ടുമല്ലോ.. ഷാജി ജിന്നുമ്മ 😂

  • @beenajabbar-bh2yl
    @beenajabbar-bh2yl 7 днів тому +28

    ഇവൾ അവനെ കെട്ടി കാണും ഇപ്പൊ എല്ലാരും അറിഞ്ഞപ്പോ എന്ത് പറയണം എന്ന് അറിയില്ല അത്രേ ഉള്ളു

  • @HAFI-cu8hf
    @HAFI-cu8hf 6 днів тому +9

    ശരിയാണ്. ആ മക്കൾ ആകെ നാണം കെടും

  • @jaleelkpm6318
    @jaleelkpm6318 7 днів тому +17

    ഇതിപ്പൊ കേൾക്കുന്നവർക്കാണോ? പറയുന്നവർക്കാണോ? ഇൻ്റർവ്യു എടുക്കുന്നവർക്കാണോ വട്ട് എനിക്കൊന്നും മനസിലാവുന്നില്ല

    • @SheTalks6
      @SheTalks6  6 днів тому

      അതാണ്

    • @ZaynJax
      @ZaynJax 6 днів тому

      🤣🤣ivalkaranam ivale vediyokanunna namuk branthavumo

  • @Resheeillyas
    @Resheeillyas 6 днів тому +2

    ഞാൻ കണ്ടു,,,, ഇങ്ങനൊരു,,,,,,,,,,,,, ഞാൻ ഇതുവരെ കണ്ടിട്ടില്ല 😂😂😂😂😂

  • @abdullatheef7129
    @abdullatheef7129 7 днів тому +12

    അവൾക്ക് ഒന്ന് കാമ ഭ്രാന്ത് 2അവന്റെ പേരിൽ കേസ് കൊടുക്കുകയില്ല അവൾക്ക് അവനെ കൂട്ടി പല സ്ഥലം പോണം അടിപൊളി ആക്കാനുള്ളത് അല്ലെ

  • @seenathbeevi153
    @seenathbeevi153 2 дні тому

    Aval chathal ee prakshnam theerum. Subscribers ell koodi ithine thallikolloo

  • @worldwomen9036
    @worldwomen9036 5 днів тому +2

    ഇവൾ ഉഡായിപ് ആണ് മക്കളേ 😂😂... ഇരുന്ന് ഉരുളുന്നു 🤣🤣🤣wow

  • @suhrabirasheed8311
    @suhrabirasheed8311 7 днів тому +33

    ഓരോ ദിവസവും ന്യായീകരിക്കാൻ വേണ്ടി മാത്രം ഇന്റർ വ്യൂ കൊടുക്കുന്ന പതിവ്രത 😁

    • @SheTalks6
      @SheTalks6  6 днів тому +4

      പിന്നല്ല

  • @haleemathusahdiyya4323
    @haleemathusahdiyya4323 5 днів тому

    😂😂😂😂😂 എല്ലാം കേട്ട് അയ്യയേന്നാണക്കേട്

  • @ShaheenaShehimu
    @ShaheenaShehimu 6 днів тому +6

    ഇതെന്തൊരു കഥ.. എന്തായാലും ഒരു സിനിമക്കുള്ള കഥയായി 😂

  • @Achus407
    @Achus407 5 днів тому +2

    6:03 ഇവൾ മലപ്പുറക്കാരിയല്ല ട്ടോ - പാലക്കാട് കാരിയാണ്

    • @SheTalks6
      @SheTalks6  5 днів тому +1

      @@Achus407 മാറിയതാണ്.. സോറി 🙏🏼

    • @Achus407
      @Achus407 5 днів тому

      @SheTalks6 🥰

  • @Khadeejasidheeq110
    @Khadeejasidheeq110 5 днів тому

    അള്ളോ... ചിരിക്കാൻ vayye😂😂😂😂😂

  • @Fathi-ma-Pathu-
    @Fathi-ma-Pathu- 6 днів тому +4

    മലപ്പുറത്ത്‌ അങ്ങനാണോ ചോദിക്കാൻ ഇവൾ ഏതു ജില്ലകാരി ആണെന്ന് ചേച്ചി അന്നെഷിക്കണ്ടേ 😏 ലെവൾ മലപ്പുറം അല്ല ചേച്ചി പാലക്കാട്‌ ആണ്

    • @SheTalks6
      @SheTalks6  6 днів тому

      @@Fathi-ma-Pathu- മാറിപോയതാണ് സോറി 🙏🏼

  • @MohamedMusthafaMusthafa-n6t
    @MohamedMusthafaMusthafa-n6t 6 днів тому +4

    ഒരുപാട് ഇഷ്ടം ഉള്ള ചാനലായിരുന്നു
    ഇപ്പോൾ അവളെ കുറിച്ച് പറയുന്നവരെ ക്കൂടി വെറുപ്പാ...

  • @rasiyamajeed1490
    @rasiyamajeed1490 2 дні тому

    ഇപ്പോൾ വട്ട് നമ്മൾക്കാണ് അവളെ ഇൻ്റർവ്യൂ ചെയ്യുന്നവർക്കും വട്ടാണ് എന്തോ ആയ്ക്കോട്ടെ മക്കളെ നിങ്ങൾ തന്നെ നിർത്തു പ്രീസ് പ്രീസ്

  • @naseeashraf7766
    @naseeashraf7766 6 днів тому +8

    ദയവ് ചെയ്ത് ഇവരെ ഇനിയെങ്കിലും ഇന്റർവ്യൂ ചെയ്യരുത് plz 🙏എന്തൊക്കെ പറയണം എവിടെ പറയണം എന്നൊന്നും വകതിരിവില്ല ന്ന് തോന്നുന്നു അല്ലെങ്കിൽ viral ആകാൻ വേണ്ടി cheyyunnathano🤔

    • @SheTalks6
      @SheTalks6  6 днів тому

      വീണിടത്തു കിടന്നു ഉരുളുവാണ്.. ഒരു കള്ളം മറയ്ക്കാൻ മറ്റൊരു കള്ളം... പക്ഷെ സത്യങ്ങൾ അറിയാതെ ഇടയ്ക്ക് വായിൽ നിന്ന് ചാടുന്നു

  • @sabirap-9467
    @sabirap-9467 5 днів тому

    orikkkalum cheyyyan paadillllathaa kaaryam aval sharafaliyude pic eduthu publicil itttu avan etra tention aaayittundaavum

  • @sakkeenakv324
    @sakkeenakv324 6 днів тому +1

    Mm... Nalla തമാസ... 😄😄😄

  • @Ramla-u6o
    @Ramla-u6o 4 дні тому

    Super

  • @shanibamohamed813
    @shanibamohamed813 6 днів тому +8

    Shajitha തന്നെയല്ലേ റൂം എടുത്തു രണ്ട് മൂന്ന് ദിവസം താമസിച്ചു എന്നൊക്കെ......

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 7 днів тому +13

    ചെ 😡ഈ കുറുപ്പ് കാരണം കുടുംബതിന്നു പുറത്ത് ഇറങ്ങാൻ പറ്റാതായി 😡😡😡😡😡

    • @shivanyavineeth1998
      @shivanyavineeth1998 7 днів тому

      അകത്തു ഇരിക്കി

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 7 днів тому

      @shivanyavineeth1998 തനിക്കു ഈ ദുർവിധി വരുബോൾ അറിയാം

    • @athikasabithsabith7512
      @athikasabithsabith7512 6 днів тому

      Shajitha നിങ്ങളുടെ ആരാ 🤔
      Cusin ആണോ?​@ShibiliMuhammed-hp5tw

    • @damamkitchen840
      @damamkitchen840 6 днів тому

      Nee ivade aaaran aniyanano​@ShibiliMuhammed-hp5tw

    • @thasnithachu4579
      @thasnithachu4579 6 днів тому +1

      ഇയാളുടെ കസിൻ ആണോ 🤔

  • @JameelaK-j6c
    @JameelaK-j6c 7 днів тому +17

    അവൾക്ക് കാമ ഭ്രാന്താണ്

    • @shivanyavineeth1998
      @shivanyavineeth1998 7 днів тому +1

      ചുറ്റും ശ്രെദ്ധിക്കുന്നിലെ എല്ലാവരിലും ഉണ്ട്

    • @jasnagafar6456
      @jasnagafar6456 6 днів тому

      😂😂😂😂😂😂😂😂😂

  • @Habekdkh
    @Habekdkh 6 днів тому +1

    ഈ ഇൻ്റർവ്യൂ ചെയ്യുന്നതിന് മുമ്പ് അവളെ ഒരു കൗൺസിലിങ്ങ് ന് കൊണ്ട് പോയ ശേഷം ആണെങ്കിൽ ഒന്ന് ഉഷാറാ യിരുന്ന ല്ലോ

  • @sunithakoduvath4283
    @sunithakoduvath4283 7 днів тому +2

    എന്തോ ഏതോ 🤔

  • @assainaryarakkadavath7550
    @assainaryarakkadavath7550 5 днів тому +2

    അറിവില്ലായ്മ കൊണ്ട് ചോദിക്കുകയാണ് യൂട്യൂബിലെ പൊതുശല്യമായി സാജിതയുടെ ചാനൽ പൂട്ടിക്കാൻ വല്ല വകുപ്പും ഉണ്ടോ...

  • @saleenamuthu9420
    @saleenamuthu9420 7 днів тому +11

    ഇവർക്ക് ശരിക്കും ഭ്രാന്താ

  • @bushrakabeer9466
    @bushrakabeer9466 5 днів тому

    Avar Malappuram alla.palakkad aani❤

    • @SheTalks6
      @SheTalks6  5 днів тому

      @@bushrakabeer9466 മാറിയതാ.. Sorry🙏🏼

  • @jijilalkk4243
    @jijilalkk4243 7 днів тому +2

    Kashttam

  • @JamuJameela-m6x
    @JamuJameela-m6x 6 днів тому +3

    Ellam nadannittum Avall oronnu paranju Rakshappeduvan paranjatha...vallatha thilikatti

  • @safiya___3081
    @safiya___3081 7 днів тому +6

    Evale oru shok koduth kidathanam ennale sheriyavu

  • @Zish_Elham
    @Zish_Elham 6 днів тому +2

    എന്തിനാ ഇങ്ങനെ വെറുതെ ഇന്റർവ്യു ചെയ്യുന്നത് ചുമ്മതിരുന്നൂടെ ഇനി എന്തെങ്കിലും ജോലി ചെയ്തുകൂടെ ഇപ്പൊ മനസ്സിലായി കുടുംബം സമ്മതിക്കില്ല എന്ന് പിന്നെ അവൾക് എന്തൊക്കെയോ ആയി എന്തെങ്കിലും ജോലിക്ക് പോയികൂടെ പിന്നെ മക്കളെ കുറച്ചു വലുതാകുമ്പോൾ യതീംകാനയിൽ വിടുമെന്ന് ഞങ്ങള്ക്ക് പോറ്റാൻ പറ്റുമെങ്കിൽ എന്തിനാ ഞങ്ങൾ പ്രസവിച്ച മക്കളെ മറ്റുള്ളവർക് തള്ളി വിടുന്നത് ആൺ മക്കൾ എന്ന് പറഞ്ഞ് വലിയ വാദം അഹങ്കാരതോടെയുള്ള വാക്കുകൾ സ്വന്തം മക്കളെ ഞങ്ങള്ക്ക് തന്നെ സ്നേഹവും സ്വന്തം കൈകൊണ്ട് ഫുഡ് ഉണ്ടാക്കി കൊടുത്തു നല്ലപോലെ വളർത്തുന്നതല്ലേ നല്ലത് പറയുന്നതിന് എന്തെങ്കിലും സത്യം ഇല്ലേ ഇല്ല ആർക്കോ ഭരമാകാൻ ഇട്ട് കൊടുക്കുന്നതാ നല്ലത് മക്കൾ ഇതൊക്കെ അറിഞ്ഞാൽ ആ മക്കൾ വിഷമിച്ച് പോവില്ലേ കയ്യിൽ കിട്ടുന്നതല്ല തൊള്ളെ തോന്നുന്നത് വിളിച്ചു പറയുന്നു ഇവൾക്ക് കാമ ഭ്രാന്ത് അവൾ കൈ മുറിച്ചത് അവൻ അവളെ കേട്ടില്ല എന്ന് പറഞ്ഞപ്പോൾ ആയിരിക്കും അവനെ വല്ലാതെ ഇവളുടെ ബിഷണിയിൽ ജീവിക്കുന്നു അവൻ കല്യാണം കടിച്ചോട്ടെ എന്തിനാ ഇങ്ങനെ തെമ്മാടിത്തരം ചെയ്യുന്നത് അവൾ

    • @SheTalks6
      @SheTalks6  6 днів тому

      സത്യമാണ് സഹോദരീ... മക്കളെ oorth😌മാത്രം ആണ് ജനങ്ങൾ ഷാജിതയെ ഇപ്പോഴും സഹിക്കുന്നതും സപ്പോർട്ട് ചെയുന്നതും

    • @apmkurukol836
      @apmkurukol836 6 днів тому

      ​@@SheTalks6നിങ്ങൾക്കൊക്കെ എന്തിന്റെ കേടാ. സമൂഹത്തിനു എന്തെല്ലാം നല്ല msg കൊടുത്തൂടെ.

    • @SheTalks6
      @SheTalks6  6 днів тому

      @@apmkurukol836 നല്ല മെസ്സേജ് കൊടുക്കുന്ന വീഡിയോസ് ഒക്കെ ഞാൻ ചെയ്തിരുന്നു.. ബട്ട്‌ ആളുകൾക്ക് ഇങ്ങനെ ഉള്ളത് ആണ് കാണാൻ ഇഷ്ടം

  • @zarahhhh._____ponnuzz
    @zarahhhh._____ponnuzz 6 днів тому +2

    Shajitha ni 26 age ulla aa payyante oru nalla life kalayan vendi alle ni aggrahikkunath

  • @saadhyder24
    @saadhyder24 6 днів тому +1

    എവിടെന്നോ നല്ല തല്ലുകിട്ടിട്ടുണ്ട് ... അരികൊയോ പേടിക്കുന്നുണ്ട്

  • @HashhimAp
    @HashhimAp 6 днів тому +1

    Oru divasam vannu kalyan kazhichennu oaranju pinne vannit kazhichiyillennu oaranju ippol veendum vannit kalynm kaxhichinennu paranju eni ivalendhayirikum parauka

    • @SheTalks6
      @SheTalks6  6 днів тому

      ഇനി ഗർഭം ആയിരിക്കും 😂😂

  • @AlankochumonBasheer-lw7oe
    @AlankochumonBasheer-lw7oe 6 днів тому +6

    നീ മൊത്തത്തിൽ പോയടി

  • @Berlin-cj5ly
    @Berlin-cj5ly 3 дні тому

    😏ഇങ്ങള് എന്തിനാ ഞങ്ങളുടെ ആൾക്കാർ ടെ candent എടുത്തു വീഡിയോ ചെയ്യുന്നേ നാണംഇല്ലേ

    • @SheTalks6
      @SheTalks6  3 дні тому

      @@Berlin-cj5ly നിങ്ങളുടെ ആൾക്കാരോ.. കൊള്ളാല്ലോ.... കുറച്ചു കുറവാ നാണം

  • @MR.SULTAN304
    @MR.SULTAN304 6 днів тому +2

    Sherikum shajithak mental proɓlam undo

  • @JuwairiyaKT
    @JuwairiyaKT 5 днів тому

    Sathamayidum ninakan brathe

  • @MuhammedSinan-m2i
    @MuhammedSinan-m2i 6 днів тому +4

    ശരിക്കും അവൾക്കണോ വട്ട് അല്ലെങ്കിൽ കാണുന്ന നമ്മുക്കണോ

    • @SheTalks6
      @SheTalks6  6 днів тому

      അതിപ്പോ... 😂😂😂

  • @suharac2582
    @suharac2582 5 днів тому

    Nareya kas

  • @JuwairiyaKT
    @JuwairiyaKT 5 днів тому

    Sajithakkalla

  • @shajahan6223
    @shajahan6223 6 днів тому +1

    Avelku,k,,,,,, a,,fr aantja,,paavam,makkal,😂😂😂

  • @stelladbstella9382
    @stelladbstella9382 6 днів тому +3

    Shock കൊടുക്കൂ. രോഗം കൂടിപ്പോയി

    • @SheTalks6
      @SheTalks6  6 днів тому

      മിക്കവാറും നാട്ടുകാർ പിടിച്ചു കൊടുക്കാൻ ചാൻസ് und

  • @zarahhhh._____ponnuzz
    @zarahhhh._____ponnuzz 6 днів тому +1

    Shajitha. 26age ulla aa payyan ninne ketumenkil aa payyan thenne parayete.
    Allathe ni paranit karyamilla

    • @SheTalks6
      @SheTalks6  6 днів тому

      ഇപ്പോ പറയും 😂

  • @mumthaskareem1654
    @mumthaskareem1654 7 днів тому +6

    എന്തൊക്കെയാ ഇവർ പറയുന്നത് ചേ 😡

  • @naseemanassi9972
    @naseemanassi9972 4 дні тому

    Athine വിട്ടേക്ക്.
    അതിന് പ്രാന്താണ്

  • @IlyasIlyas-cf3mc
    @IlyasIlyas-cf3mc 6 днів тому

    മലപ്പുറം. അല്ല.... അവൾ. പാലക്കാട്‌ ആണ്

  • @fathimashajahan2733
    @fathimashajahan2733 6 днів тому

    Makkalumkanakka

  • @seenuworld390
    @seenuworld390 6 днів тому

    ഹോർമോണിൻ്റെ പ്രശ്നം കാരണം അവൾക്ക് പ്രാന്തായി 🤣

  • @ShahinaP-m5l
    @ShahinaP-m5l 6 днів тому

    നിങ്ങൾക് vere ഒരു video ഇടാൻ ഇല്ലാഞ്ഞിട്ടല്ല ഇതൊക്കെ edunne🫠

  • @hanizuhanizu
    @hanizuhanizu 6 днів тому +1

    😂😂😂😂

  • @Shanvlog2025
    @Shanvlog2025 5 днів тому

    Aval alu sheriyallann manasilaye

  • @basheerok9880
    @basheerok9880 6 днів тому +1

    ഈ നാടോടി സിനിമ ഒന്ന് നിർത്തിക്കൂടെ

    • @SheTalks6
      @SheTalks6  6 днів тому

      അതല്ലേ പറഞ്ഞത് bro.. ഷാജിത ഒന്ന് നിർത്തണ്ടേ 😂😂

  • @MohamedMusthafaMusthafa-n6t
    @MohamedMusthafaMusthafa-n6t 6 днів тому +2

    0:04

  • @ayshabakes8549
    @ayshabakes8549 6 днів тому

    Sajithak batt

    • @SheTalks6
      @SheTalks6  6 днів тому

      വട്ടൊന്നുമില്ല.. വായെടുത്താൽ നുണ മാത്രേ പറയൂ.. വീണിടത്തു കിടന്നു ഒരു ഉളുപ്പുമില്ലാതെ ഉരുളുന്നു

  • @thasniakbarsana6999
    @thasniakbarsana6999 6 днів тому +1

    Kalyanam kazhichu ennalle parajath maharumbkanikkunnund vere interview yil

    • @SheTalks6
      @SheTalks6  6 днів тому

      Aam😌.. ഇപ്പോ മാറ്റി.. അതാണ് shajitha 😂😂

  • @mujeebmaliyeakkal9437
    @mujeebmaliyeakkal9437 6 днів тому

    അങ്ങനെ ആണോ

  • @worldwomen9036
    @worldwomen9036 5 днів тому

    എനിക്ക് ഇതിൽ നിന്നു മനസിലായത് പറയാം 🤣🤣ഇവൾക്ക് വേണ്ടത് മറ്റേതാണ് 😅അവൻ ചെറിയ ഒരു പയ്യൻ അവനിക്കും വേണ്ടത് മറ്റേതാണ്. അപ്പൊ ഇവർ രണ്ടാൾക്കും സെറ്റ് ആയില്ലേ. മക്കൾക്കു ഒന്നും അറിയേമില്ല അതാണ് സത്യം. ഇപ്പൊ ഷെറഫലി നാളെ വേറെ ഒരുത്തൻ അവൾക്കു കെട്ടിയോൻ മരിച്ചില്ലേ. അപ്പൊ അവൾക്കു എന്ത് വേണവലും ആവാലോ 😂😂😂

  • @resheedaashraf1654
    @resheedaashraf1654 6 днів тому

    Kalliyanam kazhinja annu thanne adiyayo😅

  • @supersuper2817
    @supersuper2817 6 днів тому

    Eath hotelilla sofa ullath sajidha. Neeyum avanum kattilil irikunna photo alle.Photo eaduthath avante friends Ann. Appo sarafaliyum avante 2 friendsum onnichano oru roomil ninne kallichath. Appo née 3 perkum nallath pole koduthu alle. Kochu kalli ammachi

  • @hajarapk3253
    @hajarapk3253 6 днів тому

    അവൾക്ക്. ക്യാഷ് veanam

  • @ayishakoya1232
    @ayishakoya1232 4 дні тому

    😁😁😁😁😁

  • @thasniakbarsana6999
    @thasniakbarsana6999 6 днів тому

    Room eduthu thamasichu ennu ival alle vere interview yil parajath

    • @SheTalks6
      @SheTalks6  6 днів тому

      അതെ.. ബട്ട്‌ ഇപ്പോ മാറ്റി പറഞ്ഞു

  • @JameelaJameel-yi1mk
    @JameelaJameel-yi1mk 7 днів тому +1

    Oru.fatharin.janmam.undayavananakil..Aanoruthan.ninne.kettillla

  • @moideennarappulan5173
    @moideennarappulan5173 4 дні тому

    Vattu.thannayanu

  • @Rijinas-s4c
    @Rijinas-s4c 6 днів тому

    മലപ്പുറം അല്ല മോളെ പാലക്കാട്

    • @SheTalks6
      @SheTalks6  6 днів тому

      ആ ബ്രോ.. മാറിപോയതാണ്

  • @Zish_Elham
    @Zish_Elham 6 днів тому +1

    ചുമ്മ എന്തെങ്കിലും dress ഷോപ്പിലോ ഫാൻസി ഷോപ്പിൽ അങ്ങിനെ മറ്റു എത്ര ജോലിയുണ്ട് അത് ചെയ്തു കൂടെ യൂട്യൂബ് നല്ല നല്ല വീഡിയോസൊക്കെ ചെയ്ത് മുന്നോട്ട് പൊയ്ക്കൂടേ കല്യാണം കയി ച്ചോട്ടെ അതിനെന്താ അവരവർക്ക് ഒരു തുണ വേണം നല്ലത് തന്നെയാ എന്നാലും മറ്റൊരു കുടുംബത്തെ മാതാപിതാക്കളെ കണ്ണീരിലാക്കി ആവരുത് അത്രതന്നെ

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 6 днів тому

    😡😡😡😡😡😡😡😡😡

  • @suharac2582
    @suharac2582 5 днів тому

    Vashipann

  • @shivanyavineeth1998
    @shivanyavineeth1998 7 днів тому +2

    എന്തിനു ആണ് കളിയാക്കുന്നത്

    • @Semy999
      @Semy999 7 днів тому +3

      Pinne എന്താണ് ചെയ്യണ്ടത് ഇങ്ങനെയൊക്കെ ചെയുമ്പോൾ പറയേണ്ടത്

    • @shivanyavineeth1998
      @shivanyavineeth1998 7 днів тому +1

      @Semy999 ഒരുപാടു പേര് ഇതിനപ്പുറവും വേറെ
      ചെയുന്നുണ്ടാലോ, അവര് ജീവിക്കട്ടെ 👍 നമുക്കു ഒന്നും ചിലവിനു കൊടുക്കാൻ പറ്റില്ലാലോ

    • @SheTalks6
      @SheTalks6  6 днів тому

      ഇത്പോലെ ഓടി നടന്നു ആരും ഇന്റർവ്യൂ കൊടുത്ത് സ്വന്തം മുഖത് ചളി വാരി ഇടുന്നത് കണ്ടിട്ടില്ല 😂😂

    • @shivanyavineeth1998
      @shivanyavineeth1998 6 днів тому +1

      @SheTalks6 അവരുടെ ഇഷ്ടം അല്ലെ ഓടി നടക്കട്ടെ

    • @SheTalks6
      @SheTalks6  6 днів тому +3

      @@shivanyavineeth1998 അപ്പോ എന്റെ ഇഷ്ടല്ലേ വീഡിയോ ചെയുന്നത്..ഞാനും ചെയ്തോട്ടെ 😁😁

  • @suhadha3682
    @suhadha3682 6 днів тому +1

    കണ്ടാന്റ്റ് ചെയ്യുന്ന നിങ്ങൾക്കാണ് ശരിക് പ്രാന്തു

  • @suharac2582
    @suharac2582 5 днів тому

    Evalk vatt

  • @ZaynJax
    @ZaynJax 6 днів тому

    Sajidhante barthavo aniyanavum tholikayit irikunnath che enthokya ival parayunnath orikal sharafalikaliyanam kazichu avante maharanu ennu0aranju cheyinkanichu 2 dey hottal roomeduth ninnu avne vere kaliyanam kazikillaennum avante vetukar samathichal avide nikum 26karane kaliyanam kazichalpatillennu ipol parayunnu sathiyathil kaliyanamkazichitilla ipol parayunnu avane istan avan ente aduth vannu tholilkayitatha ninte thoilkayidan avan nite barthavano atho aniyano para sajidha pinne rahoofinod natilvannu nikah kazik lokatinu 11 000ayak ennokyw athum ket padachone ivalk ethrabarthavayinnu. Avare ozivaki ipol vere ninak ethra bartjakanmara

    • @SheTalks6
      @SheTalks6  6 днів тому

      പടച്ചോന് അറിയാം..shajitha എന്താണ് ഉദ്ദേശിക്കുന്നതെന്ന്

  • @Minnaminni_.757
    @Minnaminni_.757 6 днів тому

    താത്താക്ക് എല്ലാം ഹോർമോൺ പ്രോബ്ലം കൊണ്ട് വന്നു പോകുന്നതാ എല്ലാവരും ക്ഷമിക്കുക

    • @SheTalks6
      @SheTalks6  6 днів тому

      എല്ലാരും മറന്നു വരുവായിരുന്നു... പക്ഷെ താത്ത ആരും മറക്കാതിരിക്കാൻ വേണ്ടി പിന്നേം പോയി ഇന്റർവ്യൂ കൊടുത്തോണ്ട് ഇരിക്കുവല്ലേ 😂😂😂

  • @FathimaZuhara-y8t
    @FathimaZuhara-y8t 6 днів тому

    😂

  • @lailamoideen7038
    @lailamoideen7038 6 днів тому

    കല്യാണം കഴിക്കാതെ ആയിരിക്കും ആ പോല മോളു 5എണ്ണ തിനെ പ്രസവിച്ചിട്ടുണ്ടാവുക എന്ന് എപ്പോഴേ മനസോളായിരിക്കുന്നു

  • @kunjumuhammed8801
    @kunjumuhammed8801 6 днів тому

    😂😂😂😂😂😂