how to preserve raw food items for morethan one year/വർഷം മുഴുവൻ ഭഷ്യ സാധനങ്ങൾ ഫ്രഷ് ആയി സൂക്ഷിക്കാം

Поділитися
Вставка
  • Опубліковано 7 лют 2025
  • #howtopreservefoodforoneyear
    #preservationtechniquemalayalam
    #keepingfoodfresh
    #food

КОМЕНТАРІ • 1,1 тис.

  • @fathimathusuharacs7688
    @fathimathusuharacs7688 Рік тому +9

    മിടു മിടുക്കി..
    കുടുംബത്തിന്റെ ഭാഗ്യം ഇങ്ങനെയൊരു ആനിയമ്മയെ കിട്ടിയത്..
    ഞങ്ങളുടെയും ഭാഗ്യം ഇങ്ങനെ പറഞ്ഞു കാണിച്ചുതരാൻ ഒരാളുണ്ടായല്ലോ ❤

    • @LeafyKerala
      @LeafyKerala  Рік тому

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @sunilsankar9847
    @sunilsankar9847 2 роки тому +9

    എല്ലുമുറിയെ പണി എടുത്താൽ പല്ലുമുറിയെ തിന്നാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ god bless you ആനി

  • @bhamavenugopal
    @bhamavenugopal 2 роки тому +31

    പറമ്പും വിഭവങ്ങളും ഉള്ളത് തന്നെ ഭാഗ്യം ആണ്. ദൈവം അനുഗ്രഹിക്കട്ടെ...

  • @Premeela488
    @Premeela488 2 роки тому +18

    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഈ vedeo -ൽ ഉണ്ടായത്.
    അഭിനന്ദനങ്ങൾ🌹
    നന്ദി🙏

  • @ushapillai3274
    @ushapillai3274 2 роки тому +8

    ആന മോളേ ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നി. നല്ല കഠിനാധ്വാനം ക്ഷമ എല്ലാം ആവശ്യമാണ്. കുഞ്ഞുങ്ങളുടെ കാര്യങ്ങളും ഒക്കെ നോക്കി പിന്നെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഈ കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നത്. . എനിക്ക് ഒത്തിരി ഇഷ്ടമാണ് തനി നാട്ടിൻപുറം സ്റ്റൈലിൽ. 🌹🌹🌹🌹🌹

    • @LeafyKerala
      @LeafyKerala  2 роки тому +2

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @sandhyat7678
    @sandhyat7678 Рік тому +5

    ആനിയമ്മേ ..... ഇത് കാണുമ്പോൾ വല്ലാത്തൊരു +ve energy യാണ് കിട്ടുന്നത്. You are so Good and hardworking person.

  • @ranjisharanjisha912
    @ranjisharanjisha912 2 роки тому +24

    എല്ലാ വീഡിയോ കളും വളരെ ഉപകാരം ഉള്ളതാണ് താങ്ക്സ് ചേച്ചി ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌

  • @jabirnajeem9235
    @jabirnajeem9235 2 роки тому +10

    നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോഴാ കണ്ടത് തുടങ്ങിയ സംഭവം പോലെയാണ് ♥️♥️♥️

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @bestowgamerz3478
    @bestowgamerz3478 2 роки тому +3

    ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയുള്ളൂ,ശെരിക്കും നിങ്ങൾ ഒരു സംഭവം തന്നെ,God Bless You 🥰🥰👍🏻👍🏻

  • @baijur780
    @baijur780 2 роки тому +1

    വീണ്ടും എന്നെ ഞെട്ടിച്ചു. മിടുമിടുക്കി. വൈബ്രന്റായ അവതരണവും കൂളായ ട്രിക്കുകളും കൊണ്ട് കളർഫുൾ ആക്കി. ഇഷ്ടം .

  • @Ponnuslifestyle
    @Ponnuslifestyle 2 роки тому +9

    ഇതൊക്കെ ഞങ്ങളിലേയ്ക്ക് പകർന്നു തന്നതിന് നന്ദി 🥰🌹

    • @LeafyKerala
      @LeafyKerala  2 роки тому

      Tq❤❤❤dear

    • @Shincisvlog
      @Shincisvlog 2 роки тому

      Ende channel onn keri nokkumo videos ishttapedukayanenkil subscribe cheyth support cheyyumo

  • @thankamaniayilliam7599
    @thankamaniayilliam7599 2 роки тому +5

    ആനി കുട്ടി നല്ല ഉപകാരം ഉള്ള കാര്യങ്ങൾ കാണിച്ചു തന്നു. വീട്ടിൽ ഉള്ള ചക്കയും മാങ്ങയും ഉപയോഗിക്കാത്തവർക്ക് ആനി ഒരു മാതൃക ആവട്ടെ എല്ലാ വീഡിയോകളും ഉപകാരം ഉള്ളതാണ്

    • @LeafyKerala
      @LeafyKerala  2 роки тому

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @babyjohny966
    @babyjohny966 2 роки тому +6

    ആനി മോളെ നീ പൊളിയാട്ടോ മുത്തേ ഒരു പ്രസ്ഥാനം ആണ് സംഭവം അല്ലാ കിടുക്കി തിമർത്തു പൊളിച്ചു ❤❤❤❤

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @henryteipel1024
    @henryteipel1024 9 місяців тому +3

    ആനി mam! എത്ര സിമ്പിൾ ആയും നർമത്തോടെയും ആണ് വിവരിക്കുന്നത്! വളരെ പ്രേയോജനപ്രദം ആണ്. ഞാൻ ഇത് ഇപ്പൊ തുടർച്ചയായി കാണുന്നുണ്ട്. ഉപയോഗ പ്രദം! നന്ദി! God bless! 🥰🙏🏻👍🏻

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 роки тому +16

    ആനിയമമ്മേ സൂപ്പർ വീഡിയോ.... എയർ വലിച്ചു കളയുന്നത് കണ്ടിട്ട്.... എനിക്ക് ചിരി വന്നു.....എന്റെ മോനും ഇഷ്ടായി🤩🤩🤩എനിക്കും ഇഷ്ടായി..... Nostaligic video... Superb....

    • @LeafyKerala
      @LeafyKerala  2 роки тому +1

      ഒത്തിരി സന്തോഷം ❤😘

  • @jeromedasseryjeffedassery2445
    @jeromedasseryjeffedassery2445 2 роки тому +1

    തന്റെ അവതരണം കാണുമ്പോൾ പിടിവിട്ട ആളാണെന്നു തോന്നി കാണൽ നിറുത്തിയിരുന്നു. അവതാരണമ് പിടിവിട്ടപോലെ ആണെങ്കിലും ഉപകാരപ്രതമാണ് thank ഉ.

    • @LeafyKerala
      @LeafyKerala  2 роки тому

      😅😜😄🙆🙆🙆🙆🙆🙆🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @vineethajibin9579
    @vineethajibin9579 2 роки тому +92

    ഞാൻ ഈ ചാനൽ കാണാൻ ഇത്രേം വൈകിയല്ലോ എന്റെ ദൈവമേ... ഒരുപാട് ഇഷ്ട്ടം ❤️❤️❤️

    • @LeafyKerala
      @LeafyKerala  2 роки тому +5

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @vineethajibin9579
      @vineethajibin9579 2 роки тому

      @@LeafyKerala ❤️❤️

    • @sulfathmoideen1394
      @sulfathmoideen1394 2 роки тому

      @@LeafyKerala ffffffffffff

    • @telmastephen4630
      @telmastephen4630 Рік тому

      @@LeafyKerala love your enthusiasm, your perseverance, your knowledge, your respect for your family and your love and respect for good food. I wish I could visit you one day. Wayanadu is in my bucket list to visit. The people there seemed to bunch of extreme smarties. Keep up your good work and God bless!

    • @anchilthomas9396
      @anchilthomas9396 Рік тому

      O ft k by GT byu

  • @chithrasubhash5724
    @chithrasubhash5724 11 днів тому

    മിടുക്കി..
    ഉപകാരമുള്ള vedio 👍👍❤️❤️

  • @indirasuresh1458
    @indirasuresh1458 2 роки тому +4

    Excellent ! പുത്തൻ അറിവ്. ഒത്തിരി താങ്ക്സ്. ഇടക്ക് ഇതുപോലെയുള്ള അറിവുകൾ പങ്കുവയ്ക്കണേ!🙏🙏🙏👍👍👍👍

    • @LeafyKerala
      @LeafyKerala  2 роки тому

      തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @alicethomas9474
    @alicethomas9474 2 роки тому +44

    ഇതൊന്നും അധികം കിട്ടാത്ത നാട്ടിൽ ആനിയമ്മയുടെ അറിവുകൾ അൽഭുതം ആകും
    ഇപ്പോഴും പഴമയുടെ തനിമയെ സൂക്ഷിക്കുന്നല്ലോ നന്നായി വരട്ടെ🌹

  • @rajamnair8337
    @rajamnair8337 2 роки тому +118

    ആനിക്കുട്ടി,
    മിടുക്കി തന്നെ.
    ഇത്രയൊക്കെ പണി എടുക്കാനുള്ള മനസ്ഥിതി ക്ക്‌ ഒരു വലിയ 🙏🏻

    • @LeafyKerala
      @LeafyKerala  2 роки тому +3

      ഒരുപാട് സന്തോഷം ❤😘

  • @jencytenson2952
    @jencytenson2952 2 роки тому +2

    അടിപൊളി . എനിക്ക് ഇഷ്ടപ്പെട്ടു. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നല്ല tips കളാണ്. ഇത് പറഞ്ഞ് തന്നതിന് വളരെ നന്ദി.

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

    • @sureshvp3231
      @sureshvp3231 2 роки тому

      മീനുക്കുട്ടി ആരാ

  • @rajilarahman10
    @rajilarahman10 2 роки тому +15

    നല്ല അദ്വാനി ആണല്ലേ.. ദൈവം അനുഗ്രഹിക്കട്ടെ.. 💝

  • @tomperumpally6750
    @tomperumpally6750 2 роки тому +2

    ...ചേമ്പും, പയറും, മാങ്ങയും എല്ലാം പ്ലാസ്റ്റിക് കവറിലാക്കി, 'മൊത്തം എയറും വലിച്ചെടുത്ത്, 'ചപ്ലി ചിപ്ലി'യാക്കി പിന്നീട് ഉപയോഗിക്കാൻ കണക്കാക്കി മാറ്റി വെച്ച ആനിയമ്മയുടെ 'സ്റ്റോറേജ് ബുദ്ധിക്ക്, അഭിവാദ്യങ്ങൾ..
    എന്തായാലും, ഈയൊരു വീഡിയോ, പലർക്കും ഒത്തിരി ഉപകാരമായിക്കാണും..💕😍❤️💖

    • @LeafyKerala
      @LeafyKerala  2 роки тому +1

      കമെന്റ് തപ്പി വന്നതാ ഞാൻ ❤❤❤❤🤣🤣

  • @sunithk.v7209
    @sunithk.v7209 2 роки тому +61

    ഇത് പോലെ ഉള്ള നാട്ടറിവുമായി വീണ്ടും വരിക പുതുതലമുറക്ക് ഏറെ പ്രയോജനമാകട്ടെ നന്ദി

    • @LeafyKerala
      @LeafyKerala  2 роки тому +4

      ഒത്തിരി സന്തോഷം 👍❤️

    • @smithavikas6116
      @smithavikas6116 2 роки тому +1

      1

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому

      മോളെ വളരെ തിരക്കേറിയ ഞാനും ഇതു പോലെ ഒന്ന് ശ്രമിച്ചു നോക്കി..... മോളുടെ വീഡിയോ കണ്ടിട്ട്.........
      എനിക്ക് അതിൽ നിന്ന് മനസ്സിലായത് ഇത് മോളുടെ മാത്രം ഒരു വിജയമന്ത്രം ആണെന്നാണ് ....... ഈശ്വരൻ വളരെയേറെ കൈപ്പുണ്യം മോൾക്ക് തന്നിട്ടുണ്ട് അല്ലേ ?എനിക്ക് ഒട്ടും ശരിയായില്ല...🥰😇

    • @subair.csubair.c1612
      @subair.csubair.c1612 2 роки тому +1

      ആ കഷൻ ഇഷ്ടപെട്ടു

    • @subair.csubair.c1612
      @subair.csubair.c1612 2 роки тому +1

      നീ ഒരു സംഭവ o തന്നെ

  • @ponnujose780
    @ponnujose780 2 роки тому +1

    എന്റെ ചെറുപ്പത്തിൽ ചുട്ടും varatthum തിന്നിട്ടുണ്ട് സൂപ്പറാണ് 🤤

  • @sulathareghunath582
    @sulathareghunath582 2 роки тому +3

    അടിപൊളി അവതരണം കെട്ടിരുന്നുപോകും 🙏🏻സൂപ്പർ മോളെ

  • @snehakv9150
    @snehakv9150 2 роки тому +1

    ഞാൻ ആദ്യമായി ആണ് കാണുന്നത്. വളരെ നല്ല ഒരു ചാനൽ. വളരെ മുമ്പേ കാണേണ്ടത് ആയിരുന്നു

  • @anjuarun376
    @anjuarun376 2 роки тому +44

    മിടുക്കി, പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം 👍😍

    • @valappottukal3512
      @valappottukal3512 2 роки тому +3

      Ntha midukk thelikkunnath adkkala pani cheythano ayye enth vrithiketta chintha

    • @peeteethomas3031
      @peeteethomas3031 2 роки тому +1

      Ente Aniamma nee midukki mathramm alla midumidukki, aanu. Lakshamkal mudakku ulla vaccum machine illathe thanna vaccum packing kanichathinu Abhinandangal Daivam Anugrahikkate

    • @babygirijasajeevan9104
      @babygirijasajeevan9104 2 роки тому

      UsefulThanku

  • @nishabinesh3571
    @nishabinesh3571 2 роки тому

    പിസയും burgerinteyum ഒക്കെ receipe തേടി പോകുന്ന മലയാളികൾക്ക് ഇങ്ങനെയും ഉണ്ടായിരുന്നോ നാട്ടിൽ എന്ന വലിയ ഒരു അറിവ് തന്നതിന്....ശരിക്കും അതിശയം തോനുന്നു....ഇങ്ങനെയൊക്കെ pattumaayirunno എന്നോർക്കുമ്പോൾ...അത്യാവശ്യം അടുക്കളത്തോട്ടം ഉള്ള ഞങളുടെ വീട്ടില് ഒരുപാട് ഉണ്ടാകുമ്പോൾ അയലത്തുകാർകും ബന്ധുക്കൾക്കും ഒക്കെ കൊടുത്തു തീർകാരാണ് പതിവ്... പലപ്പോഴും waste aayi പോയിട്ടുമുണ്ട്... But ithu vere level അറിവ്.... കുറച്ച് days aayite ullu vedios kandu തുടങ്ങിയിട്ട്.... എടുകുന്ന ഓരോ effortinum salute....nigale പോലുള്ളവർ ആണ് youtubers ആകേണ്ടത്....എന്തെകിലും ഒക്കെ അറിവും creativitiyum ഒക്കെ കൊണ്ട് വരുന്നതകണം ഓരോ വീഡിയോ yum.. ..angane നോക്കുമ്പോൾ ഇത് ഒരുപാട് മുന്നിൽ നിൽക്കുന്നു.... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു......

    • @nirmaladas2075
      @nirmaladas2075 10 місяців тому

      ഇന്നത്തെ കാലത്തു ഇതുപോലെ അധ്വാനിക്കുന്ന പെൺകുട്ടി ഉണ്ട് എന്നുള്ളതിനു തെളിവാണ് ആനി എന്നും ഇതുപോലെയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @lakshmikumari4091
    @lakshmikumari4091 2 роки тому +3

    മിടുക്കി. നല്ല അവതരണം.👌🤚

  • @alicejohn3957
    @alicejohn3957 2 роки тому

    ഒത്തിരി ഉപകാരം ആയി കേട്ടോ ആനിയമ്മേ

  • @devakiamma1243
    @devakiamma1243 2 роки тому +10

    നാടൻ ശൈലിയിൽ എത്ര നന്നായി, വിശദമായി പറയുന്നു 💓💓💓💓

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰

  • @richushibu4763
    @richushibu4763 Місяць тому

    Very useful and informative video.Thankyou for sharing such things.

  • @ushavarghese2435
    @ushavarghese2435 2 роки тому +3

    Annie mole....സൂപ്പർ...നല്ല അറിവ് തന്ന വീഡിയോ.. സൂപ്പർ👌👌👌

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @jpkumarakomjayadevan1943
    @jpkumarakomjayadevan1943 2 роки тому +1

    ആ നിയമ്മ സൂപ്പർ ചാച്ചനും അമ്മയും ഒത്തിരി കാര്യം പറഞ്ഞു തന്നിട്ടുണ്ട്

    • @LeafyKerala
      @LeafyKerala  2 роки тому

      തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @saijanka
    @saijanka 2 роки тому +4

    നല്ല നാടൻ അവതരണം 👍

    • @LeafyKerala
      @LeafyKerala  2 роки тому

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @prasanthianeesh9155
    @prasanthianeesh9155 2 роки тому +1

    adhyamaayanu inganeyokke ulla vedios kanunnathu , useful vedios aniamma thank u soo much

  • @minisaju5439
    @minisaju5439 2 роки тому +7

    What a wonderful lady you are, creative, bubbling with energy, witty and smart

    • @LeafyKerala
      @LeafyKerala  2 роки тому

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @bindue.j.97
    @bindue.j.97 2 роки тому +1

    ഡിയർ..... ഊതുമ്പോൾ ഞാനും ഇവിടെ ഊതുന്നുണ്ടായിരുന്നു.. അടിപൊളി തനിമയുള്ള വിഡിയോ ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിച്ചു കൊണ്ട് നന്ദിയോടെ

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി ഒത്തിരി സന്തോഷം ❤️❤

  • @mersaljoy6922
    @mersaljoy6922 2 роки тому +31

    👍👍👍you are a great scientist, and an energetic person also, as a lady, iam proud of you because you gives positive energy to all ladies to manage kitchen works. Thanks to you.

  • @seethalakshmi9021
    @seethalakshmi9021 9 місяців тому

    നല്ല ക്ഷമ യുള്ള അതുകൊണ്ടാ ഇതെല്ലാം ചെയുന്നത് 👍👍

  • @devakiamma1243
    @devakiamma1243 2 роки тому +8

    എന്തോരം U Tubers ഉണ്ട് But എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് aanikkutti 💖💖💖💖💖

    • @LeafyKerala
      @LeafyKerala  2 роки тому

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @hyrunisasiraj7188
      @hyrunisasiraj7188 2 роки тому +1

      Enikum aniyamma engane thudangiyo eppozhum angane thanne vdok vendiyulla vachu keto jadayo onnum illa❤❤❤

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰

  • @jobyjoseph6585
    @jobyjoseph6585 2 роки тому +1

    ചേച്ചി ഇ അറിവ് പങ്ക് വച്ചതിന് നന്ദി

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 роки тому +14

    Air valikkunna ആനിയമ്മക്ക്.... Big saluteee

  • @mohiyudheenkty6701
    @mohiyudheenkty6701 2 роки тому +2

    സൂപ്പർ ആയിട്ടുണ്ട് മോളെ
    👌👍👍👍👍

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +3

    എല്ലാവർക്കും വളരെയേറെ പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു മോളെ ....എനിക്ക് ഇത്തവണ വീട്ടിൽ പയർ ഒട്ടും ഉണ്ടായില്ല ....ഉണ്ടായതൊക്കെ ഉറുമ്പ് തിന്നു കൊണ്ടുപോയി ....ശ്രദ്ധിക്കാൻ പറ്റിയില്ല എന്നുള്ളതാണ് കാരണം... ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @hemalathas3644
    @hemalathas3644 2 роки тому

    Eppoyanu ingane oru video kanunnatu. Adipoli aniyamme. Video kandittu karyangal manassilakki tannatil valare santossam.

  • @sheenasivadasan9044
    @sheenasivadasan9044 2 роки тому +7

    ആനിയമ്മോ അടിപൊളി, സൂപ്പർ ❤️❤️❤️

  • @balakrishnanmenon4182
    @balakrishnanmenon4182 10 місяців тому

    Valare upakaramaya
    Arivukal
    Chakka varatty
    Kittan agraham

  • @induprakash01
    @induprakash01 2 роки тому +5

    അസാധ്യം!! Congrats 👍👍👍🌹💖💖

  • @hamzahamzahamza9496
    @hamzahamzahamza9496 2 роки тому

    മോളെ ഇജ്ജ് ഒര് സംഭവം തന്നെ ട്ടോ,👍🌷

  • @shinythanikal
    @shinythanikal 2 роки тому +15

    ANNIE SUPER TIPS WITH NO COST....AND PRESERVATIVES...👌👌👌👏👏

  • @nusrathsalam2403
    @nusrathsalam2403 2 роки тому +2

    അടിപൊളി... 👌വളരെ ഉപകാരമുള്ള വീഡീയോ 👍👍

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @gopangidevah4000
    @gopangidevah4000 2 роки тому +5

    Very good information 🙏 what a girl .💪 amazing vedios,so nice presentation,and talk.🙏get a positive energy 💪 keep it up my friend 💓🙏💓

  • @minisebastian9429
    @minisebastian9429 2 роки тому +1

    കൊള്ളാം പുതിയ അറിവാണ്

  • @dr.prameelagopinath5993
    @dr.prameelagopinath5993 2 роки тому +12

    Very simple lovely presentation ❤

    • @LeafyKerala
      @LeafyKerala  2 роки тому +1

      Tq❤

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 роки тому

      @@LeafyKerala സ്ഥലം പറഞ്ഞാൽ വാങ്ങാൻ വരും

  • @sajisaji8568
    @sajisaji8568 2 роки тому +1

    Valare upakaramulla vidiyo

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @drishya3518
    @drishya3518 2 роки тому +63

    ആനിയമ്മേ നിങ്ങൾ ഒരു സംഭവം തന്നെ ❤poli മുത്തേ

    • @LeafyKerala
      @LeafyKerala  2 роки тому +7

      Tq❤

    • @hariharaniyer1818
      @hariharaniyer1818 2 роки тому +2

      ആനിയമ്മേടെ വീഡിയോ സൂപർ ആ മടി കൂടാതെ പണിയെടുക്കുന്നതിന് ഒരു ബിഗ് സലൂട്ട് പണ്ടൊക്കെ ചക്കക്കുരു എല്ലാം ഇങ്ങനെയാ സൂക്ഷിച്ച് വെക്കുന്നത് ഇപ്പോൾ ആല്ലേ ഫ്രി സർ ഒക്കെ വന്നത് എന്തായാലും അടിപൊളി👍👍👍👍👌👌

    • @jollyjosey764
      @jollyjosey764 2 роки тому

      Great mole .. ❤️ soooper 😍

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 роки тому +1

      @@LeafyKerala dear മധുരക്കെങ്ങ് എങ്ങനെ preserve ചെയ്യും

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 роки тому

      @@LeafyKerala പച്ച ചക്കക്കുരു ഇങ്ങനെ ചെയ്യാമോ

  • @faseelapp8309
    @faseelapp8309 Рік тому

    താങ്ക് യൂ ♥️ഒരുപാട് സ്നേഹത്തോടെ....

  • @sajishasathyansajishasathy9399
    @sajishasathyansajishasathy9399 2 роки тому +3

    ആനി കുട്ടി ഒരു സംഭവം തന്നെയാ എനിക്ക് പറ്റുന്നൊതൊക്കെ ഞാനും ചെയ്തു നോക്കാറുണ്ട് എനിക്ക് ഇയാളെ വലിയ ഇഷ്ടാ ❤️🥰🥰🥰🥰 എന്റെ പേര് സജി ഷ കോഴിക്കോട് വടകരയാണ് ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട് എനിക്ക് അത്രയ്ക്ക് ഇഷ്ടാ

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സ്നേഹം ❤

  • @tresavarghese5418
    @tresavarghese5418 2 роки тому +1

    Super idea. Video ഞാൻ save ചെയ്‌തു വച്ചിട്ടുണ്ട്.

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @sujasara6900
    @sujasara6900 2 роки тому +10

    You are a smart, hardworking woman.God bless you dear

  • @babithak3658
    @babithak3658 Рік тому

    Sis ningaloru puliyaaaaa ttoooo....kure nalayi idhokke anweshichu nadakkunnu ippozha idea kittiye,suuuuper....❤

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 роки тому +6

    ചേച്ചി പുതിയ അറിവാണ്..... Keep going 👍👍👍👍😍😍😍😍

  • @filufilu545
    @filufilu545 2 роки тому +2

    വളരെ നന്ദി യുണ്ട് ഇങനെ ഒരു കാര്യം കാണിച്ചതിൽ

  • @kunkyjayaprakash702
    @kunkyjayaprakash702 2 роки тому +3

    Wow...nice info....very useful and helpful 👌

    • @LeafyKerala
      @LeafyKerala  2 роки тому

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

    • @marythomas5301
      @marythomas5301 2 роки тому

      👌 👏

  • @salimmajimmy3924
    @salimmajimmy3924 2 місяці тому

    ആനിയമ്മ യുടെ വീഡിയോ കുറച്ച് മിസ്സ് ആയതിൽ വിഷമമുണ്ട്. ഒരായിരം ആയുരാരോഗ്യം നേരുന്നു😂👏👍👌🦋💚❤⭐🌟☀

  • @sajithak1621
    @sajithak1621 2 роки тому +3

    Ani ..super...sharing these knowledge🔥🔥👍👍

  • @jainammajoseph6844
    @jainammajoseph6844 2 роки тому +1

    Suuuper aniyamma ഇനിയും ഒത്തിരി പുതുമകളുമായി വരണം ഗോഡ് bless യു മോളു 👍🏻👍🏻👍🏻❤❤❤🙏🙏

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @Anitha.K.Daniel
    @Anitha.K.Daniel 2 роки тому +17

    ആനിയമ്മ ഭയങ്കര സംഭവം തന്നെയാ കേട്ടോ സത്യത്തിൽ ആനിയമ്മ ഏതു ജനറേഷൻ ആണ് എല്ലാ അറിവും കയ്യിലുണ്ടല്ലോ 👍👍👍

  • @novel801
    @novel801 2 роки тому +1

    വളരെ ഉപകാരപ്രദം . വളരെ നന്ദി ആനിയമ്മ.

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @sandeeppk7054
    @sandeeppk7054 2 роки тому +9

    കുറെ പുതിയ അറിവുകൾ കിട്ടി എന്തായാലും പരീക്ഷിക്കും. പഴുത്ത ചക്ക ഇങ്ങനെ ചെയ്തു എടുത്തുവെച്ച് കുറേ കഴിയുമ്പോൾ പായസം ഉണ്ടാകാറുണ്ട്

  • @myhappinessshorts9484
    @myhappinessshorts9484 2 роки тому +1

    Very useful ideas, തീർച്ച യായും ട്രൈ ചെയ്യഉം👍

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @bizydaniel5669
    @bizydaniel5669 2 роки тому +9

    വളരെ ആഗ്രഹിചിരുന്ന കുറെ അറിവുകളാണ്. ആനിക്കുട്ടി ഒരു അസാദ്ധ്യ സംഭവം തന്നെ.
    ഒരു കാര്യം അറിയാൻ ഒരു കൗതുകം. ഉപയോഗിക്കുന്ന freezer ഏതു തരം ആണ്.? Self invention വല്ലതും ആണോ അതോ ഞങ്ങൾ ഒക്കെ ഉപയോഗിക്കുന്ന തരം deep freezer തന്നെയാണോ?. കാണാൻ വളരെ ആഗ്രഹം ഉണ്ട്

  • @gsgsyusua1576
    @gsgsyusua1576 2 роки тому +1

    Midukki arivu paranjuthannallo kollamktto pareekshikam

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @angelinandrea7385
    @angelinandrea7385 2 роки тому +9

    Annie Amma simple but great ideas
    Thanks for sharing these ideas

  • @mollyjose1212
    @mollyjose1212 2 роки тому +2

    ആനിയമ്മോ....very useful tips. തീർച്ചയായും ചെയ്തു നോക്കും. Thanks a lot.

    • @LeafyKerala
      @LeafyKerala  2 роки тому

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @sonyjoseph3208
    @sonyjoseph3208 2 роки тому +4

    Superb .God bless you

  • @saliniajith9065
    @saliniajith9065 2 роки тому +2

    ചേച്ചി നിങ്ങളൊരു സംഭവം തന്നെ 👍

  • @diyaasvlogs763
    @diyaasvlogs763 2 роки тому +4

    Good video👍🏻👍🏻👍🏻

  • @naseemavs5185
    @naseemavs5185 2 роки тому +1

    വളരെ ഉപകാര പ്രദമായ വീഡിയോ👍🏻👍🏻❤️❤️💖💚💜💙

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @ushamadhavan3875
    @ushamadhavan3875 2 роки тому +5

    Anniyamma is a wonderful woman. Lot of innovative ideas. Hats off to you

  • @kalapradeep7381
    @kalapradeep7381 5 місяців тому

    ഒരുപാട് നല്ല ഐഡിയകൾ❤

  • @dr.prameelagopinath5993
    @dr.prameelagopinath5993 2 роки тому +4

    Very useful 👏🏻👏🏻

    • @LeafyKerala
      @LeafyKerala  2 роки тому

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @lillymathai3202
    @lillymathai3202 2 роки тому +1

    👌👌simple and super avatharanam

    • @LeafyKerala
      @LeafyKerala  2 роки тому

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @geethababu4453
    @geethababu4453 2 роки тому +3

    സൂപ്പർ അറിവുകൾ, many many thanks Anie.

  • @sreelathan1285
    @sreelathan1285 2 роки тому +1

    Super ideas molu.valare ishtappettu

    • @LeafyKerala
      @LeafyKerala  2 роки тому

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @susanjacob6080
    @susanjacob6080 2 роки тому +4

    Hats off to you Anniamma👏👏👍

  • @sissybejoy2905
    @sissybejoy2905 2 роки тому +1

    ആനിയമ്മക്ക് ഒര് ബിഗ് താങ്ക്സ്. ഞാനും ആനിയമ്മ കാണിച്ച പോലെ ഫ്രിഡ്ജിൽ സുക്ഷേച്ചിട്ടുണ്ട്.

  • @marykuttyjoseph6027
    @marykuttyjoseph6027 2 роки тому +5

    വളരെ ഇഷ്ടപ്പെട്ടു ❤️

  • @nasszirnasszir9706
    @nasszirnasszir9706 2 роки тому +2

    വളരെ പ്രയോജനം ചെയ്യും👍👍👍

  • @geethageetha7164
    @geethageetha7164 2 роки тому +6

    Thank you so much for sharing such a nice n traditional information.. 👍

  • @sheejarajesh9154
    @sheejarajesh9154 Рік тому

    Nalla jolyulla veetil thinnanum undu. Eallumuriya panithal pallumuriya thinnam. Super

  • @dilnajose
    @dilnajose 2 роки тому +3

    My mother also does food processing. Such items are made and sale. She also with does nursery. And she got an award for the best women.

    • @LeafyKerala
      @LeafyKerala  2 роки тому

      Great congrats dear ❤️❤️🥰🥰🥰🥰

  • @binithomas5583
    @binithomas5583 26 днів тому

    Very good presentation

  • @waheedaazeez3910
    @waheedaazeez3910 2 роки тому +10

    👍 Thank you, Anney for this very useful video ..keep up your good work! 🙏

    • @LeafyKerala
      @LeafyKerala  2 роки тому +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @Freedom-jf4if
    @Freedom-jf4if 2 роки тому

    വളരെ വളരെ നല്ല information

  • @judyrodrigues1736
    @judyrodrigues1736 2 роки тому +4

    👍👍👍👍👍super

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം 👍❤️

  • @nurajinamorayur
    @nurajinamorayur 2 роки тому +2

    അടിപൊളി ഇഷ്ടംപോലെ ചക്കയും മാങ്ങയും ഉണ്ടായിട്ടുണ്ട് ഇതുപോലെ ചെയ്തു വെക്കട്ടെ പിന്നെ ഉപയോഗിക്കലോ ❤❤❤

    • @LeafyKerala
      @LeafyKerala  2 роки тому

      തീർച്ചയായും ❤