Aanandharoopa Kaniyaname (ആനന്ദരൂപാ കനിയണമേ)| M K Sankaran Namboothiri | Sabu Louis | Classical Song

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 190

  • @SabuLouis
    @SabuLouis  3 роки тому +12

    ua-cam.com/video/WABVKkzhDfc/v-deo.html
    KAROKE ANANTHA ROOPA KANIYANAME
    ആനന്ത രൂപാ കനിയണമേ
    അനുഗ്രഹമാരുളെണമേ

  • @RajeeshRkumar
    @RajeeshRkumar Рік тому +1

    Sabu.chetta...ssppprrr...
    Ningaludey...koottaaima...parayathirikkaan tharamilla.
    Ambalapparampil ....irunnu aaswadicha oru feel..
    Amazing....ithupoley aduthathu udaney venam..
    Thank U.....
    God bless U....

  • @jayagopi362
    @jayagopi362 11 місяців тому +1

    Praise the Lord 👏👏🌹🙏❤

  • @karmalageorge3576
    @karmalageorge3576 Рік тому +1

    തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെ ഈ മഹാഗായകന്റെ ഭക്തി രസ പ്രദമായ കീർത്തനങ്ങൾ സംഗീത അധ്യാപികയായ എനിക്ക് ഏറെ പ്രയോജനകരമാണ് പ്രയോജനപ്പെടുന്നു

  • @theindian2226
    @theindian2226 10 місяців тому +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen 🙏🙏🙏

  • @SabuLouis
    @SabuLouis  5 років тому +31

    ആനന്ത രൂപാ കനിയണമേ അനുഗ്രഹമാരുളെണമേ...നീറിപ്പുകയുന്ന മനസിന്‌ സ്വാന്തനത്തിന്‍ കുളിര്മ ഴയായ് പെയ്തിറങ്ങാന്‍ കൃസ്തീയ സംഗീതത്തിനു കഴിവുണ്ട് ദൈവ സന്നിധിയിലേക്ക് തകർന്ന ഹൃദയത്തോടെ കടന്നു വരുന്നവരിലേക്ക് ആനന്തമായ് നിത്യ സന്തോഷമായി ആഴ്ന്നിറങ്ങുന്ന ദൈവ ശബ്ദമാണീ ഗാനത്തിലെ ഓരോ വരികളും....സാബു ലൂയീസ് എഴുതി ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ മനോഹരമായ ക്ലാസ്സിക്കൽ ഗാനം സംഗീത ചക്രവർത്തി ശങ്കരൻ നമ്പൂതിരി ആലപിച്ചിരിക്കുന്നു. 🎹🎹🎹🎼🎼🎵🎶,,വി ജെ പ്രതീഷിന്റെർ മികവുറ്റ ഓർക്കസ്ട്രഷൻ ഈ ഗാനം ഏറ്റവും ഇമ്പമുള്ളതാക്കി മാറ്റുന്നു.ഈ ഗാനം കേള്ക്കരണം ,ഷെയര്‍ ചെയ്യണം .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ,എനിക്ക് കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ തന്ന എല്ലാ പ്രോത്സാഹനങ്ങള്ക്കും ഒത്തിരി ഒത്തിരി നന്ദി.. ഞങ്ങളുടെ UA-cam chanel Subscribe ചെയ്യണേ.... ...🙏🙏🙏 ...🙏🙏🙏

    • @jaisonpanathurofficial2082
      @jaisonpanathurofficial2082 5 років тому

      Praise the Lord brother..
      Lyrics and music manoharam...Really Touching..
      Lyrics ezhuthan thalparyam und..
      Avasaram undenkil tharanam
      Jaison panathur
      8921679772

    • @subramannianelavally1380
      @subramannianelavally1380 3 роки тому

      ദൈവത്തിനു മഹത്വം മഹത്വം സ്തോത്രം സ്തുതി
      സകല മാനവജാതികളേയും ആശ്വസിപ്പിക്കുന്ന ഭക്തിയോടുകൂടിയുളള പ്രാർത്ഥനയാണ് ഈ ഗാനം
      ഈ ഗാനം രചിച്ച താംകളേയും ഈഗാനത്തിനുവേണ്ടി പശ്ചാത്തല സംഗീതം ഒരുക്കി പ്രവർത്തിച്ചവരേയും ആനന്ദരൂപനെ വളരേ വളരേ മനോഹരമായി ആലപിച്ച ശ്രീ ശങ്കരൻ നമ്പൂതിരിയേയും എല്ലാ ദൈവമക്കളേയും ദൈവം ഇനിയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
      സുബ്രഹ്മണ്യൻ എളവളളി
      തൃശ്ശൂർ. +917902705159.

    • @cyrilkchacko4367
      @cyrilkchacko4367 Місяць тому

      Sabu sir ❤supr 🎵 song aa ellam

  • @sankark5421
    @sankark5421 5 років тому +22

    ശാസ്ത്രീയ സംഗീതത്തില്‍ പുലിയാണ് ശങ്കരന്‍ നമ്പൂതിരി എന്ന് ഇത് കേള്‍ക്കുന്ന പലർക്കും അറിയില്ല.
    അതി ഗംഭീരമായി പാടിയതിന് അഭിനന്ദനങ്ങൾ.

    • @SabuLouis
      @SabuLouis  5 років тому +1

      Thanks.... പാട്ട് ഇഷ്ടമായെങ്കിൽ ഇതു ഷെയർ ചെയ്യുവാനും ഞങ്ങളുടെ youtube chanel Subscribe ചെയ്യുവാനും മറക്കല്ലേ....ഒത്തിരി ഒത്തിരി നന്ദി

    • @induprakash01
      @induprakash01 5 років тому +2

      വര്‍ഷങ്ങള്‍ക്കു മുന്നേ
      ജീവന്ടിവിയില്‍ പ്രോഗ്രാം ഉണ്ടാവാറുണ്ട് ..

    • @SabuLouis
      @SabuLouis  5 років тому +1

      @@induprakash01 Yes

    • @സംഗീതസാഗരം
      @സംഗീതസാഗരം Рік тому

      ശങ്കരൻ മാഷ് 😍😍

  • @bensonpjoy
    @bensonpjoy 2 роки тому +3

    അങ്ങയുടെ സാമിപ്യവും കരുണയുമാണ് ക്ഷണികമായ ഇഹ ജീവിതത്തിൽ ഞങ്ങൾക്കാശ്രയം..
    ബലഹീനതയിൽ തളർന്നു വീഴാതെ കരം പിടിക്കുന്ന ആ സ്നേഹത്തിനു പകരമായി മറ്റെന്തുള്ളൂ... മനോഹര ഗാനം 🙏❤️

  • @jijicv1665
    @jijicv1665 5 років тому +9

    എത്ര മനോഹരം. സൂപ്പർ. പ്രത്യകിച്ചു പാടിയ ആ സഹോദരനെ.. അതുപോലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🌹✋️🍁

  • @mathew958
    @mathew958 5 років тому +11

    Mr Sabu Louis ...You made a history in Christian Devotional song category. We never had such an amazing classical song in Christian Devotional . Sankaran Namboothiri made this song so fabulous with his great voice. Nice lyrics, nice music with excellent combination. May God bless you and all those who took part in this event. Praise the Lord. We expect more songs from Sankaran Namboothiri.

    • @SabuLouis
      @SabuLouis  5 років тому +2

      Thanks dear mathew Joseph.... എനിക്ക് തരുന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും ഒത്തിരി നന്ദി... ഈ ഗാനം ഷെയർ ചെയ്യണേ.... നിങ്ങളുടെ പ്രോത്സാഹനങ്ങൾ കൂടുതൽ ഗാനങ്ങൾ എഴുതുവാനും അത് കർത്താവിനായി പാടുവാനും ഞങ്ങൾക്ക് കരുത്തേകുന്നതാണ്.. ഈ ഗാനം ഞാൻ എഴുതുവാൻ ഇടയായത് എന്റെ 20 വയസുവരെ ആനന്ദം, സന്തോഷം എന്താണെന്നു അറിയാതെ വളർന്ന ആളാണ് .... എന്നാൽ റീയൽ അനന്തരൂപനായ കർത്താവിനെ കണ്ടുമുട്ടിയപ്പോൾ ഞാൻ അനുഭവിക്കുന്നത് ആനന്ദം അല്ല ആനന്ദലഹരിയാണ്... അത് ഒരുപാട്ടുകൊണ്ടു പാടിയോ പറഞ്ഞോ തീർക്കാവുന്നതല്ല... ആ സന്തോഷം എന്റെ ഹൃദയത്തിൽ നിറഞ്ഞു കവിഞ്ഞതാണ് ഈ ഗാനം... ഇതു കേൾക്കുന്ന നിങ്ങളുടെയും ജീവിതത്തിൽ നിറയണം എന്നാണ് എന്റെ ആഗ്രഹം...

  • @christieenasworld8996
    @christieenasworld8996 2 роки тому +3

    King of Raaga Hindhola..... Wow... No words sir Jesus Loves you sir and Whole Team..

  • @aniarpookara
    @aniarpookara 2 роки тому

    പരിശുദ്ധമാവേ അങ്ങ് എല്ലാവരിലും നിറയണം. ജീവിക്കുന്ന യേശുവിന്റെ സ്നേഹം എല്ലാവരും രുചിച്ചറിയട്ടെ. എല്ലാവരും യേശു എന്റെ യേശു ജീവിക്കുന്നു എന്നു ഒരേ ശബ്ദ ത്തിൽ പറയട്ടെ. ലോകം മുഴുവൻ യേശുവിൻ നാമം മാത്രം.നിൻ മഹാ കൃപക്കായ്... അങ്ങേ ഞാൻ സ്തുതിച്ചിടും എന്നും 👏💞.

  • @sunnyjoseph8141
    @sunnyjoseph8141 Місяць тому

    ഞാന്‍ ഇന്നു കേള്‍ക്കുന്നു. എത്ര മനോഹരമായ ശബ്ദം! ഇങ്ങനെയൊരു ഗായകനെ അറിയാൻ വളരെ താമസിച്ചു പോയല്ലോ.

  • @alexandersamuel5432
    @alexandersamuel5432 4 місяці тому +1

    ശ്രീ ശങ്കരൻ നമ്പൂതിരി അവറുകളെ പറയാതിരിക്കാൻ മേല. ശുദ്ധ സംഗീതം അതിനെക്കാൾ എറെ ശുദ്ധമുഖ പ്രസാദത്തോടെയുള്ള ആലാപനം എത്ര മനോഹരം ആയിരിക്കുന്നു. ദൈവം താങ്കളെ ധാരാളം അനുഗ്രഹിക്കട്ടെ. ഒപ്പം സാബുലൂയിസിൻ്റെ വരികൾ എല്ലാം ഒത്തിണങ്ങിയ ഒരു ഗാനം. ഓർക്കസ്ടയും നന്നായിരിക്കുന്നു.

  • @ebinjoebin3188
    @ebinjoebin3188 4 місяці тому +1

    Oh my god ഇത്രയും നല്ലൊരു song കേൾക്കാൻ വൈകിയതിൽ നിരാശ തോന്നി awesome 👍👍👍👌

  • @subramannianelavally1380
    @subramannianelavally1380 3 роки тому +3

    Dear brother
    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ യേശുക്രിസ്തു
    നിങ്ങളെ അനുഗ്രഹിക്കപ്പെട്ട ഗായകനാക്കി അനുഗ്രഹിച്ചിരിക്കുന്നു
    ജീവനുള്ള ദൈവം യേശുക്രിസ്തു നിങ്ങളുടെ സംഗീതം ആസ്വദിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും സംഗീതത്തിൽ നല്ല പ്രശസ്തി നേടി ദൈവം മഹത്വമെടുക്കട്ടെ. God bless you all abundantly in Jesus name.
    Subrahmannian Elavally Trichur District.

  • @kanthakantha.b7722
    @kanthakantha.b7722 4 роки тому +6

    Namaskaram Sir, very nice, classical song, I don't know Malayalam reading, but speaking I know well, I'm Kannada, so I will try to learn in Kannada this type of classical songs. Tanks so much Sir. I will share to all my Christean group s. ......... Tanks.

  • @basilmr
    @basilmr 4 роки тому +3

    മനോഹരം . സ്കൂൾ യുവജനോത്സവ വേദികൾ തൊട്ടേ ശാസ്ത്രീയ സംഗീതത്തിൽ ശങ്കരൻ നമ്പൂതിരി പ്രസിദ്ധനാണ്.

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 4 роки тому +5

    Super Melodious Devotional song.Excellent Singing by the Great Evergreen Legend Singer Shankaran Namboothiri-Pranamam

  • @tjyothish5512
    @tjyothish5512 3 роки тому +2

    പ്രിയ സാബുലൂയിസ് എന്തു പറയാൻ. സഹോദരാ പറയാൻ വാക്കുകളില്ല. ഇത്രയും മനോഹരമാക്കിയ പുപ്പുലിക്കും തൂലികയിൽ ലിറിക്സ് വിരിയിച്ച കൈകൾക്കും ഇനിയും തമ്പുരാൻ ധാരാളമായി അനുഗ്രഹം നൽകട്ടെയെന്നു ആശംസിക്കുന്നു .

  • @bijumancode3842
    @bijumancode3842 2 роки тому +3

    സൂപ്പർ - ഈ ഗാനത്തിൻ്റെ ശിൽപികൾക്ക് നമസ്കാരം

  • @39feabasaji99
    @39feabasaji99 Рік тому

    Lyrics music excellent ഗംഭീര ആലപനനംല ഗോഡ് blessyou daivam ധാരാളം പാട്ട്കൾ compose cheyan അവസരം ഒരുക്കട്ട

  • @rosyronaldronald8138
    @rosyronaldronald8138 2 роки тому

    അതിമനോഹരം 👌പാട്ട് കേട്ടിരുന്നു പോകും 👌👌ഹൃദയത്തിൽ സ്പർശിക്കുന്നു ഓരോ വരികളും 👌👌super👌👍🏿👌👍🏿

    • @jacobmathews581
      @jacobmathews581 Рік тому

      മനോഹര വരികൾ ശങ്കരൻ നമ്പൂതിരിക്കല്ലാതെ ഈ കീർത്തനം ഇത്ര പൂർണതയിൽ പാടാൻ കഴിയില്ല. അഭിനന്ദനം

  • @shajibovas
    @shajibovas 7 місяців тому

    🙏 സംഗീതം, ആലാപനം, പശ്ചാത്തലസംഗീതം സൂപ്പർ

  • @sandeepsebastian5999
    @sandeepsebastian5999 4 роки тому +5

    Super classical ....omg

  • @PEARLSOFROSARY
    @PEARLSOFROSARY 3 роки тому +3

    ഞാൻ ഒരു സാധാരണക്കാരനാണ്.... സംഗീതത്തെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല... പാടാനും വല്യ പിടിയില്ല... കണ്ണടച്ചിരിക്കുമ്പോൾ മനസ്സിൽ തെളിയുന്ന അക്ഷരങ്ങളെ... അടുക്കിയെടുത്തു പേപ്പറിൽ.. എഴുതി വയ്ക്കും.. അത്രേ എനിക്കറിയൂ....പക്ഷെ... ബ്രോയുടെ..ഈ പാട്ട് കേട്ടപ്പോൾ... കേട്ട് തീർന്നപ്പോൾ... എന്തിനോ കണ്ണ് നിറഞ്ഞൊഴുകി... ഒരുപാട് ഇഷ്ടായി.. ഹൃദയം കൊണ്ട് പറയുന്നതാ... വെറുതെ വാക്കുകൾ കൊണ്ട് പുകഴ്ത്തിയതല്ല... എന്റെ ഇഷ്ട ഗാനങ്ങളുടെ ചെറിയ ശേഖരത്തിലേക്ക് ചേർത്ത് വച്ചു ഞാൻ ഈ പാട്ട്... ഇതിന്റെ ഈണം.... മനസിലിങ്ങനെ തങ്ങി നിൽക്കും.... ഒരു പാട് സന്തോഷം... ഇനിയുമിനിയും ഹൃദയഹാരിയായ ധാരാളം പാട്ടുകൾ ബ്രോയുടെതായി.. ജന്മം കൊള്ളട്ടെ.. ഒരു കുഞ്ഞു പാട്ടെഴുത്തുകാരന്റെ... സ്നേഹാശംസകൾ... അനുമോദനങ്ങൾ... പ്രാർത്ഥനകൾ..... 👌👌👌🙏🙏🙏🙏

  • @sankaranarayanan4216
    @sankaranarayanan4216 4 роки тому +5

    .....Super Classical music......God bless him...God is Great.....

  • @sibigeorge4466
    @sibigeorge4466 3 роки тому +1

    അതി മനോഹര ഗാനം

  • @GospalMinistry
    @GospalMinistry 2 місяці тому

    Jesus❤️🌹

  • @jessythyophilose5880
    @jessythyophilose5880 4 роки тому +3

    Praise the lord.🙏👌👍💐

  • @sukanyakesavan7
    @sukanyakesavan7 Рік тому

    Amazing singing and lyrics
    God bless you

  • @jacobmathews581
    @jacobmathews581 Рік тому

    ശങ്കരൻ നമ്പൂതിരി താങ്കൾ അതുല്യ പ്രതിഭ തന്നെ , നന്ദി

  • @madhukartha1462
    @madhukartha1462 5 років тому +4

    Excellent 👍🙏

  • @jijicv1665
    @jijicv1665 5 років тому +2

    ആ പാടിയ ചേട്ടൻ ലയിച്ചു പാടി. സൂപ്പർ 🌾🎺✌️

    • @SabuLouis
      @SabuLouis  5 років тому

      Thanks jiji ഷെയർ ചെയ്യണേ

  • @sajiabraham6412
    @sajiabraham6412 3 роки тому +1

    അനുഗ്രഹം, ആശംസകൾ..!

  • @TechandTravelbytitus
    @TechandTravelbytitus 2 роки тому

    Graceful 👍👍👍👍🙏🙏🙏🙏🙏

  • @joyvarghese2891
    @joyvarghese2891 4 роки тому +1

    അതിമനോഹരം ....ഈ ഗാനത്തിന്റെ എല്ലാം മനോഹരം ...കൃസ്തീയ ഗണത്തിൽ ..ഇതുപോലെ ഈ അടുത്ത സമയത്തെങ്ങും ഹിന്തോളരാഗത്തിൽ ഒരു സൂപ്പർ hit ഗാനം ഉണ്ടായിട്ടില്ല ...ഇനിയും ഇതുപോലെയുളള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ...

  • @msjobin3
    @msjobin3 5 років тому +4

    👏👏👏👏💞

  • @chandrikaklgd4929
    @chandrikaklgd4929 2 роки тому

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

  • @TharanathV-sh5yt
    @TharanathV-sh5yt Рік тому

    Kristhiyan sangeetha nirayil asadhya musisan anu pr sabu Lucie .clasic song gambeeram Saharan namboothiri sir parayandallo asadyam god blss

  • @salunb8028
    @salunb8028 2 роки тому +1

    God bless you all. ഇനിയും വരട്ടെ അതിമനോഹര മായ ganamngal.

  • @rajasenanks5019
    @rajasenanks5019 4 роки тому +1

    Very gud songs. ദൈവനാമം വാഴ്ത്തപ്പെടട്ടെ.

  • @joelsafinny5214
    @joelsafinny5214 2 роки тому +2

    Oru rakshayumilla.... great music

  • @bijupampadykalakshethra3320
    @bijupampadykalakshethra3320 3 роки тому +1

    Super Song........ Hindolam

    • @SabuLouis
      @SabuLouis  3 роки тому +1

      Thanks for listening

  • @Thepulians
    @Thepulians 5 років тому +3

    Good song.Lyrics,music and singing excellent.

  • @jijicv1665
    @jijicv1665 5 років тому +2

    പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം 🍁🍁👍

    • @SabuLouis
      @SabuLouis  5 років тому

      Thanks.... പട്ടു ഇഷ്ടമായെങ്കിൽ ഇതു ഷെയർ ചെയ്യുവാനും ഞങ്ങളുടെ youtube chanel Subscribe ചെയ്യുവാനും മറക്കല്ലേ....ഒത്തിരി ഒത്തിരി നന്ദി

  • @alphiyabovas4645
    @alphiyabovas4645 4 роки тому +1

    പറയാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരം vocal, Music , എല്ലാം great great pr ji

  • @kunjumonmathai1644
    @kunjumonmathai1644 5 років тому +3

    Super Classical Song...👌GOD Bless...🙏

    • @SabuLouis
      @SabuLouis  5 років тому

      Thanks.... പട്ടു ഇഷ്ടമായെങ്കിൽ ഇതു ഷെയർ ചെയ്യുവാനും ഞങ്ങളുടെ youtube chanel Subscribe ചെയ്യുവാനും മറക്കല്ലേ....ഒത്തിരി ഒത്തിരി നന്ദി

  • @baijubaby159
    @baijubaby159 3 роки тому +1

    Super...

  • @binusamvarghese4349
    @binusamvarghese4349 Рік тому

    മനോഹരം...

  • @vishnurk5786
    @vishnurk5786 3 роки тому +1

    Ahaaa..etra manoharam Bhakthiyil niranju layichu poiii, beautiful composition and singing 🥰🥰❤️💞.Ithupolula beautiful classical songs iniyum nirmikkan Daivam anugrahikkate God Bless ❤️.

  • @Aleena814
    @Aleena814 Рік тому

    സൂപ്പർ

  • @jnfministries2648
    @jnfministries2648 4 роки тому +1

    Yeahhh.......
    Nalla oru composition...... 💞💞💞💞💞👍👍👍👍👍👍👍

  • @hailmarybasilica8989
    @hailmarybasilica8989 2 роки тому

    Jesus loves you

  • @MathewKumarakom
    @MathewKumarakom 3 роки тому +2

    Amazing song bro. Keep on doing. God bless you abundantly.

  • @sreeragamsreeragam6295
    @sreeragamsreeragam6295 3 роки тому +2

    Yeshuva is alive, hallelujah, amazing 🙏🙏🙏🙏🍀🍒🍀🍒💞

  • @estherraju5060
    @estherraju5060 3 роки тому

    Super voice aalapanam super

  • @rajuaugustine3298
    @rajuaugustine3298 2 роки тому

    Great

  • @lovedalestudios
    @lovedalestudios 4 роки тому +1

    Raavile ee pattu keettu unaruvan oru sugsmaanu!

  • @bijupodiyanpodiyan6979
    @bijupodiyanpodiyan6979 Місяць тому

    എത്ര തവണ കേട്ട ന്നു എണ്ണി യില്ല

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 5 років тому +2

    Praise the Lord

  • @shibupaulose
    @shibupaulose 4 роки тому +1

    ഒന്നും പറയാനില്ല.. കൂടുതൽ അനുഗ്രഹ ഗാനങ്ങൾ ഇനിയും വരട്ടെ...

  • @rojir168
    @rojir168 3 роки тому +1

    👌❤സൂപ്പർ

  • @shobhathattil6959
    @shobhathattil6959 3 роки тому +1

    Very good👍

  • @anishjohn4846
    @anishjohn4846 5 років тому +2

    സൂപ്പർ ക്ലാസിക്കൽ സോങ്ങ്

  • @aniljames1076
    @aniljames1076 3 роки тому

    എത്ര തവണ കേട്ടെന്നറിയീല്ല ..
    Thanks to all

  • @minupgeorge7226
    @minupgeorge7226 4 роки тому +1

    Super... Blessed lyrics and talented singer and musicians👌👌👌👌
    God bless you all.

  • @suseelab7672
    @suseelab7672 5 років тому +1

    Parayan vakkukalilla athra nannayi......God bless you

  • @MagretPatel-u4i
    @MagretPatel-u4i 2 місяці тому

    ❤presth lord

  • @josephxavier2651
    @josephxavier2651 4 роки тому +1

    Supper God bless you

  • @kanthakantha.b7722
    @kanthakantha.b7722 4 роки тому +2

    Very very nice beautiful Sir, please send me lyrics sir, u r very grateful Sir, because nobody singing Jesus classical song in Kannada.

  • @m.k.krishnannamboothiri1025
    @m.k.krishnannamboothiri1025 5 років тому +2

    Super

  • @VipinAbraham
    @VipinAbraham 5 років тому +2

    Great composition👍👍

    • @SabuLouis
      @SabuLouis  5 років тому

      Thanks.... പട്ടു ഇഷ്ടമായെങ്കിൽ ഇതു ഷെയർ ചെയ്യുവാനും ഞങ്ങളുടെ youtube chanel Subscribe ചെയ്യുവാനും മറക്കല്ലേ....ഒത്തിരി ഒത്തിരി നന്ദി

  • @sreenathattingal6793
    @sreenathattingal6793 4 роки тому +1

    വളരെ നന്നായിരിക്കുന്നു ❤️

  • @vinodpunnavoor1259
    @vinodpunnavoor1259 2 роки тому

    ❤❤

  • @marypaulose7309
    @marypaulose7309 4 роки тому +1

    അതിമനോഹരം..

  • @anniearanjo954
    @anniearanjo954 4 роки тому +1

    Amazing voice

  • @amyrani7960
    @amyrani7960 4 роки тому +1

    Awesome- god bless

  • @vinalgeorge838
    @vinalgeorge838 5 років тому +2

    Very good 😊

  • @RadhaBhargavan
    @RadhaBhargavan Рік тому

    Amading

  • @Susan_Chacko
    @Susan_Chacko 4 роки тому +1

    No words....God bless you 🙏🙏🙏🙏🙏

  • @jkmusicfactory6365
    @jkmusicfactory6365 3 роки тому +1

    അസാധ്യ പാട്ട് ❤❤

  • @minivarghese6994
    @minivarghese6994 3 роки тому +1

    God bless u all...

  • @manoharvk9024
    @manoharvk9024 4 роки тому +1

    Adipoli

  • @sbaa943
    @sbaa943 Рік тому

    ❤👍🏻

  • @jittojose9302
    @jittojose9302 4 роки тому +1

    നന്നായിട്ടുണ്ട്

  • @COOKTRAVELTECH
    @COOKTRAVELTECH 2 роки тому

    ❤️

  • @priyawilson3135
    @priyawilson3135 3 роки тому +1

    Supert

  • @faithkuruvilla
    @faithkuruvilla 5 років тому +1

    Good classical song, good lyrics and good voice

  • @mrvevents482
    @mrvevents482 4 роки тому +1

    👍👍👍🙏🙏🙏

  • @shibujosephpr
    @shibujosephpr 4 роки тому

    Another excellent piece from Sabu Louis..
    Blessings

  • @VipinAbraham
    @VipinAbraham 5 років тому +2

    👌👌👌👌

  • @jaisonmk8214
    @jaisonmk8214 4 роки тому +1

    Great. ......please upload karaoke also. ...

  • @jittojose9302
    @jittojose9302 4 роки тому +1

    ഹിന്ദോള രാഗം

  • @shaunsabu4824
    @shaunsabu4824 2 роки тому

    Aanandha roopa kaniyename
    Anugrahamaruleedane
    Aviduthe sannidhi anayunna neram
    Aanandha lehariyil nireyunnu njan
    Ninnil anayunna neram
    Ennum dhanyanay theerunna neram
    Mannavane ninte anugrehamellam
    Adiyanil pakarename
    Belaheenathayil nin krupayeki
    Thalarathenne nee nadathidumbol
    Aviduthe vazhikalil nadanniduvanay
    Thunayay vanneedane
    Sa ni da ma da ni
    Ma ga sa da ma ga ni da ma sa ni da ma da ni
    Da ma ga ma ni da ma da sa ni da ni

  • @justinphilip9425
    @justinphilip9425 3 роки тому +1

    Sir, ee pattinte raagam hindolam ano? Which is the basic shruthi?

  • @samthomas308
    @samthomas308 4 роки тому +1

    karaoke kittumo

    • @SabuLouis
      @SabuLouis  4 роки тому +2

      We will upload soon... Stay tuned

    • @jaisonsfavorites383
      @jaisonsfavorites383 4 роки тому

      @@SabuLouis waiting sir

    • @AnnuAbraham
      @AnnuAbraham 4 роки тому

      @@SabuLouis Very beautiful composition and awesome rendition. Please let me know where can I get the karaoke of this song?

  • @aniarpookara
    @aniarpookara 2 роки тому +1

    പരിശുദ്ധമാവേ അങ്ങ് എല്ലാവരിലും നിറയണം. ജീവിക്കുന്ന യേശുവിന്റെ സ്നേഹം എല്ലാവരും രുചിച്ചറിയട്ടെ. എല്ലാവരും യേശു എന്റെ യേശു ജീവിക്കുന്നു എന്നു ഒരേ ശബ്ദ ത്തിൽ പറയട്ടെ. ലോകം മുഴുവൻ യേശുവിൻ നാമം മാത്രം.നിൻ മഹാ കൃപക്കായ്... അങ്ങേ ഞാൻ സ്തുതിച്ചിടും എന്നും 👏💞.

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 3 роки тому +1

    Praise tha lord

  • @binitbabu2065
    @binitbabu2065 4 роки тому +1

    Super