PONNU MAHESHANE | SANKARAN NAMBOOTHIRI | KB ISSAC | SABU LOUIS | RAJESH CHERTHALA | CLASSICAL SONG

Поділитися
Вставка
  • Опубліковано 20 жов 2024
  • LATEST CHRISTIAN DEVOTIONAL CLASSICAL MALAYALAM SONG
    YUVASNEHITHAN PUBLICATIONS INASSOCIATION WITH HINNS PRESENTS,
    SONG : PONNU MAHESHANE
    SINGER : SANKARAN NAMBOOTHIRI
    LYRICS : KB ISSAC
    MUSIC : SABU LOUIS
    ORCHESTRATION : VJ PRATHEESH
    RECORDING & MIXING : JINTO JOHN
    FLUTE : RAJESH CHERTHALA
    MRIDANGAM & GHATAM : BALAKRISHNAN KAMMATH
    CAMERA : AJAY & JINTO
    EDITING : MARTIN
    STUDIO : GEETHAM COCHIN
    CO-ORDINATION : KRUPA MUSIC
    [Get alerts when we release any new video. TURN ON THE BELL ICON on the channel!]
    SUBSCRIBE NOW for more videos : www.youtube.co...
    ©℗® 2020 Yuvasnehithan Publications & Krupa Music
    LYRICS :-
    പൊന്നു മഹേശനെ ഭൂതല നാഥനെ
    മിന്നും പ്രഭാവമുള്ള ദേവകുമാരാ
    തന്നുടയോര്‍ക്കായി വന്നു നീ ധരണിയില്‍
    ത്യജിച്ചുനിന്നലങ്കാര സല്‍പ്രഭ ശോഭയും
    ചങ്കുപിളര്‍ന്നു നീ യെന്നുടെ പേര്‍ക്കായി
    ചാഞ്ഞു കരഞ്ഞു കേണു നിന്‍പിതാവോടു
    സൂര്യ കിരീടമാം മാനസ പുത്രനെ
    സ്വയം ബലി നല്കി താതന്‍ മാനവര്‍ക്കായി
    മാനവര്‍ക്കായി
    മര്‍ദ്ദനമേറ്റെറെ വീണു തകര്‍ന്നു നീ
    തേങ്ങുമെന്‍ഗദ്ഗദ തീയണച്ചീടുവാന്‍
    ജീവന്റെ അപ്പവും ജീവാമൃതവുമായ
    രാജകുമാരനാക്രൂരതകള്‍ സഹിച്ചെനിക്കായി
    സഹിച്ചെനിക്കായി
    പാപ മേറ്റെന്നുടെ ശാപമകറ്റീടാന്‍
    വെന്തു നിവേദ്യ യാഗാര്‍പ്പണമായി
    സ്വയം ബലിയാകാന്‍തിരു നിണമൂറ്റിയ
    സ്നേഹ നിലാവാം ബലി ദാനമവന്‍.
    ബലി ദാനമവന്‍
    ----------------------------------------------------
    Latest Video Songs :-
    ● • Paavanathmave | Sabu L...
    ● • Akhilesha Nandhananum ...
    ● • Daivam Nalkiya Dhanaga...
    PLAY ALL SONGS IN NON-STOP (Playlist) :-
    ● • All Songs
    ----------------------------------------------------
    Consider supporting our channel by sharing this video.
    Sent your reviews to this channel/Krupa Music.
    Call / WhatsApp : +91 94475 73733
    Stay connected with us for more updates :-
    ● Krupa Music : www.youtube.co...
    ● Facebook Page : / sabulouis.km
    ● Facebook Group : / krupamusic
    ● Instagram : / sabu_louis
    ----------------------------------------------------
    ANTI-PIRACY WARNING *
    This content is Copyright to Yuvasnehithan Publications, Krupa Music and this Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ----------------------------------------------------
    #SabuLouis #KBIssac #SankaranNamboothiri #RajeshCherthala #KrupaMusic #ClassicalSong #ChristianDevotionalSongs #MalayalamChristianDevotionalSongs #MalayalamChristianWorshipSongs #MalayalamChristianSongs #LatestChristianDevotionalClassicalSong

КОМЕНТАРІ • 250

  • @SabuLouis
    @SabuLouis  3 роки тому +8

    ua-cam.com/video/-x_bvHRXBuw/v-deo.html
    Karoke-ponnu maheshane
    പൊന്നു മഹേശനേ ഭൂതല നാഥനെ

    • @sijubhaskar1094
      @sijubhaskar1094 2 роки тому

      ua-cam.com/video/ey1QXbM3I6k/v-deo.html

    • @jacobmathews581
      @jacobmathews581 Рік тому

      അതി മനോഹര കീർത്തനം, ശങ്കരൻ നമ്പൂതിരി Ultimate ഗായകൻ. ഉയരത്തിൽ എത്തട്ടെ.

  • @theindian2226
    @theindian2226 7 місяців тому +4

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @Sunny_varugheese
    @Sunny_varugheese 6 місяців тому +1

    സന്തോഷം കൊണ്ട് കണ്ണും ഹൃദയവും നിറഞ്ഞു 👍🙏🥰

  • @YesudasanMarkose-bc1cv
    @YesudasanMarkose-bc1cv 10 місяців тому +6

    ഭൂതല നാഥനെ എന്നുള്ളത് മാറ്റി സ്വർല്ലോക നാഥനെ എന്നോ ത്രിലോക നാഥനെ എന്നോ ആയിരുന്നെങ്കിൽ ഏറെ uchithamayirunnu

  • @binusamvarghese4349
    @binusamvarghese4349 Рік тому +7

    വരികൾ അർത്ഥസംപുഷ്ടം,
    ആലാപനം ഇമ്പകരം,
    സംഗീതം മനോഹരം.

  • @PrathapsinghSingh-g3u
    @PrathapsinghSingh-g3u 7 місяців тому +2

    ക്ലാസിക്കൽ സംഗീതം അതിമനോഹരംമായിരിക്കുന്നു. സാർൻ്റെ സംഗീത കച്ചേരി മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ട Pastor Prathap Singh pampady

  • @mathaijosephk
    @mathaijosephk 15 днів тому +1

    ശങ്കരൻ നമ്പൂതിരിയുടെ പാട്ട് വളരെ ചെറുപ്പത്തിൽ ഞങ്ങളുടെ സ്കൂളിൽ ജൂബിലിക്ക് എഴിലമ്പാല തണലിൽ ... എന്ന ഗാനം 1980 കളിൽ കേട്ടിട്ടുണ്ട്... ഇപ്പോൾ ക്രിസ്ത്യൻ ശാസ്ത്രീയ സംഗീതം വളരെ പുളകിതം 👏👏👏👏God bless you

  • @sumeshcg1113
    @sumeshcg1113 10 місяців тому +5

    ആഭോഗി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ സ്തുതി വളരെ നന്നായിരിക്കുന്നു. ശങ്കരൻ നമ്പൂതിരിയുടെ ആലാപനം അതിമധുരം 🌹🌹🌹

  • @sureshg5215
    @sureshg5215 23 дні тому +1

    God Bless🙏🙏🙏❤️

  • @errorff4693
    @errorff4693 10 місяців тому +2

    എല്ലാ കലാകാരന്മാരയം ദൈവ ആനു ഗ്രിക്കട്ട ...

  • @jamesnb1595
    @jamesnb1595 2 місяці тому +2

    ഗാനം രചിച്ച ഐസക്കിന് അഭിനന്ദനം

  • @kiranmithra9816
    @kiranmithra9816 4 роки тому +12

    ആനന്ദരൂപാ കനിയണമേ....
    ക്രിസ്തു നാമകീർത്തനം
    (Great work)

  • @tjyothish5512
    @tjyothish5512 2 роки тому +15

    സ്തോത്രം, ദയവായി യേശുദാസിന്റെ ശബ്ദം എന്നു പറയരുത്. സാറിന്റെ അതിമനോഹരമായ ശബ്ദം തന്നെയാണ്. സാറ് കുഞ്ഞുന്നാളിലേ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുള്ള ആളാണ്‌.

    • @SabuLouis
      @SabuLouis  2 роки тому +2

      Thanks for listening

    • @benoyantony9143
      @benoyantony9143 10 місяців тому

      @@SabuLouis BALE BHESH GBU

    • @pradeepgomez921
      @pradeepgomez921 Місяць тому

      ശബ്ദ സൗകുമാര്യവും പാൻഡ്ത്യവും ഉള്ള ഗായകൻ ആണ്, സംഗീതഞ്ജ നും ആണ്.

  • @somupj7749
    @somupj7749 4 роки тому +17

    രാഗത്തിനുമീണത്തിനുമപ്പുറം മാനവരക്ഷയേകിയ മനുവേലനെ അനുസ്മരിപ്പിക്കുന്ന ദൈവനാമമഹത്വമുയർത്തുന്ന ഗീതം

  • @bineeshthomas6019
    @bineeshthomas6019 2 роки тому +1

    എനിക്കിഷ്ടപ്പെട്ട രാഗം മലയാമരുതം

  • @binsymk5827
    @binsymk5827 10 місяців тому +2

    Amen Jesus Christ Bless You❤❤

  • @lawrancejames2121
    @lawrancejames2121 4 роки тому +10

    മനോഹരം 🙏🙏🙏🙏

  • @ajithaji5951
    @ajithaji5951 3 роки тому +2

    മഹിമ വെടിഞ്ഞു നീ എനിക്കായി അല്ല നമുക്കായി യേശുവേ സ്തോത്രം സ്തോത്രം.....

  • @magibyju9230
    @magibyju9230 5 місяців тому +1

    Hai super

  • @christymerard9643
    @christymerard9643 3 роки тому +3

    GOD BLESS YOU. GOD BLESS YOU. GOD BLESS YOU. GOD BLESS YOU. GOD BLESS YOU

    • @SabuLouis
      @SabuLouis  3 роки тому

      Thanks a lot and God bless you too

  • @babus3475
    @babus3475 3 роки тому +4

    Sabu
    .. സർ.. മനോഹരം

  • @anugrahamedia813
    @anugrahamedia813 10 місяців тому +1

    My god good voice sprerrrrrr

  • @pastorrajesh5577
    @pastorrajesh5577 2 роки тому +3

    അസാധ്യം 👏👏👏അതിമനോഹരം 🙏🙏🙏ഗംഭീരം 👍👍👍😊😊പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉🎉🎉ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👏

  • @elsyjames9777
    @elsyjames9777 Рік тому +2

    നമ്പൂതിരിയുടെ ചെറുപ്പകാലത്തെ കച്ചേരികൾ കേട്ട സുഖം തന്നെ ഇപ്പൊ കേട്ട കീർത്തനത്തിനും super ഇങ്ങനെത്തന്നെ തുടരാൻ God may Bless you 🌹🌹🌹🌹🌹

  • @INDIRATHULASI-bq2zy
    @INDIRATHULASI-bq2zy 11 місяців тому +1

    ഇതിന്റെ വരികൾ കിട്ടു മേന

  • @sumasatheesh6180
    @sumasatheesh6180 4 роки тому +6

    Valare manoharamaaya song..Isac achachaa🙌🏻🙌🏻👏🏻🙏🏻sankaran namputhiri 🤝🤝👍👍🙌🏻👏🏻🙏🏻sabuchachaa.. Super.. Rajesh cherthala... 🎶 🎶 super.. Thudernum ee kootukettil koodi niravadhi gaaanangal purathuvaruvaan karthaavidayaakkumaaraakate yenna prarthanayode.. 👏🏻🙌🏻🙏🏻🙌🏻🤝👍

    • @Yuvasnehithan
      @Yuvasnehithan 4 роки тому +1

      Dear sister ....thank you for your comments....may God use you in His ministry .

    • @SabuLouis
      @SabuLouis  4 роки тому

      Thanks a lot

  • @johnabraham6402
    @johnabraham6402 3 роки тому +3

    SHANKARJI
    GREAT
    AWESOME

  • @miniak5341
    @miniak5341 Рік тому +1

    Parayan no word's.,

  • @shainymathew1030
    @shainymathew1030 10 місяців тому +1

    Excellent❤

  • @amaljose-p7h
    @amaljose-p7h 11 місяців тому +1

    👌👌👌👌👏👏👏❤❤

  • @lillyjamesvlogs6400
    @lillyjamesvlogs6400 9 місяців тому +1

    സൂപ്പർ

  • @elshaddaichristianchannel7052
    @elshaddaichristianchannel7052 4 роки тому +11

    I like this song. My dear Brother Issaic plz keep on writing good songs for God's Kingdom.Louis it's a good classical touch in Abhogi Namboothiri sir just amazing your singing!! and Pratheesh done a good job in orchestration. God Jesus Christ Bless You all.

    • @Yuvasnehithan
      @Yuvasnehithan 4 роки тому

      God bless you...Pr Sunil Joel Das (Ex .Asianet Sound Engineer...)

    • @SabuLouis
      @SabuLouis  4 роки тому

      Thanks a lot

  • @rscristel6701
    @rscristel6701 2 роки тому +4

    Really, sir you are a gift from God! Thank you for singing with such deep feeling. You lift us to the sacred presence of God with your singing

  • @Sajupaul8
    @Sajupaul8 4 роки тому +16

    അതിഗംഭീരം ... ഒന്നും പറയാനില്ല ... അടിപൊളി.. യേശുദാസിന്റെ 100 % ശബ്ദം .. മാറി നിന്നു കേട്ടാൽ അതതന്നെ ... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ💪💐💪

  • @butterflyvlog7134
    @butterflyvlog7134 2 роки тому +1

    Super സോങ്. നന്നായിട്ടു പാടി 🙏🏻🙏🏻

  • @estherraju5060
    @estherraju5060 3 роки тому +1

    Super orupad ishttam athigambeeram alapanam

  • @TechandTravelbytitus
    @TechandTravelbytitus Рік тому +1

    Excellent 👍👍👍👍👍🙏🙏🙏

  • @Prakashan.mKakkayangad-tb8nv
    @Prakashan.mKakkayangad-tb8nv Рік тому +1

    ❤❤❤❤

  • @shomaanil8278
    @shomaanil8278 9 місяців тому +1

    ❤🎉

  • @molumonu2966
    @molumonu2966 Рік тому +2

    👍👏🏍️

  • @Radhakrishnan1to7
    @Radhakrishnan1to7 Рік тому +1

    നന്ദി....

  • @shineshine-vz3gw
    @shineshine-vz3gw 4 роки тому +6

    Amazing

    • @SabuLouis
      @SabuLouis  4 роки тому +1

      Thanks for listening

  • @beautifulkeralaindia5256
    @beautifulkeralaindia5256 Рік тому +1

    പെന്നു ഐസക്കേ ...👌

  • @pauloseap6872
    @pauloseap6872 2 роки тому +1

    ഹാ. --- മനോഹരം

  • @lovedalestudios
    @lovedalestudios 4 роки тому +2

    Glory to God! Sir. Sankaran....Rajesh Chettayi... lyricist....ellavareyum daivam anugrahikkatte....!!!!

  • @jnfministries2648
    @jnfministries2648 4 роки тому +5

    SUPERB.... COMPOSITION AND SINGING........
    EXCELLENT WORK... GOD BLESS THE ALL TEAM..

  • @ajithaji5951
    @ajithaji5951 3 роки тому +2

    ഗുഡ് താങ്ക്സ്

  • @Sruthy936
    @Sruthy936 2 роки тому +1

    🙏🏼🙏🏼🙏🏼

  • @CkPradeep-w5o
    @CkPradeep-w5o 3 місяці тому +1

    ഇത്രയുംമനോഹരമായപാട്ടുകൾകേൾക്കാൻവളരെതാമസിച്ചുപോയി

  • @shibugeorge7364
    @shibugeorge7364 Рік тому +1

    Mr. Rajesh and Mr Nambootiri... amazing 👌🙏

  • @deepasreej5576
    @deepasreej5576 Рік тому +1

    Mahattaram,athi manoharam,atheevahrithyam ,pattu lokathinte amulya varadanamanu angu,a precious gift of sraswathy Devi,angu,theerchayayum njngalude bhakyamanu,pattu lokathinte punyam,thanku sir,really proud of you,snehadarangalode sree lekshmi tvm

  • @aniljames1076
    @aniljames1076 3 роки тому +5

    ❤❤❤❤❤🙏🙏🙏....super.... എല്ലാ പേരെയും.. ദൈവം അനുഗ്രഹിക്കട്ടെ..... 💐💐💐💐

    • @SabuLouis
      @SabuLouis  3 роки тому

      Thanks and God bless you too

  • @thomasjoseph5741
    @thomasjoseph5741 3 роки тому +2

    There is no words for comment.........

  • @gilsongeorge1696
    @gilsongeorge1696 Рік тому +1

    Wow super 👍 God bless you all 🙏🙏

  • @christymerard9643
    @christymerard9643 3 роки тому +2

    GOD BLESS YOU

  • @mollymdh1939
    @mollymdh1939 3 роки тому +2

    Awesome 👍👍👍👍👍👍

  • @cjdominic7975
    @cjdominic7975 Рік тому +1

    Lovely

  • @jayagopi362
    @jayagopi362 9 місяців тому +1

    Praise God 👏👏God bless you 👏singing very well 🌹🙏🌹🙏🎉🎉🎉🎉

  • @aryandaffodils7431
    @aryandaffodils7431 2 роки тому +1

    👍💖⚘ നിത്യം..സുന്തരം...സർ⚘

    • @SabuLouis
      @SabuLouis  2 роки тому +1

      Thanks for listening

  • @painadath
    @painadath 4 роки тому +4

    മനോഹരം ..ഹൃദയസ്പർശി ..

  • @abhisheknair3d
    @abhisheknair3d 4 роки тому +7

    Praise God.. Superrr Classical Song, nice singing and his voice also good. wow bg or orchestra !

  • @vinodnt6776
    @vinodnt6776 4 роки тому +4

    Reality I fed up with our songs , but this is a new step we like it

    • @SabuLouis
      @SabuLouis  4 роки тому

      Thanks a lot for the support

  • @sherlyjohn435
    @sherlyjohn435 Рік тому +1

    ❤super God bless you all..voice and music ... no word to say.

  • @RajupbRaju
    @RajupbRaju Рік тому +1

    ❤ sar ģòdbless you yella pattukalùm great songs mený.meny thaks. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mrvevents482
    @mrvevents482 4 роки тому +3

    Super.... god blessing

  • @georgesamuel2515
    @georgesamuel2515 Рік тому +1

    Real submission before PONNUMAHESWARAN.

  • @punnoorethcreations6954
    @punnoorethcreations6954 3 роки тому +2

    Swara raga samgeetha Sruthy laya thalam

  • @pamelarosemond8440
    @pamelarosemond8440 2 роки тому +1

    Nowords super super 👌🙏🙏

  • @anniethomas5257
    @anniethomas5257 4 роки тому +4

    Excellent composition. Super voice .above all praisingel our lord.!!.God bless you sir .🖐🤚

  • @vinodnt6776
    @vinodnt6776 4 роки тому +2

    Namboothiri tasting the song,pretty action's

  • @anamika220485
    @anamika220485 3 роки тому +2

    മലയമാരുതം.... 🌹🌹🌹

  • @jessythyophilose6537
    @jessythyophilose6537 Рік тому +1

    Blessed song.beautiful.god bless you all 🙏

  • @k.f.paulose4576
    @k.f.paulose4576 2 роки тому +2

    💖🙏👍👌

  • @rjtechszz4099
    @rjtechszz4099 4 роки тому +3

    Amen..

  • @shibujosephpr
    @shibujosephpr 3 роки тому +4

    Marvellous composition.. Excellent presentation..
    Lord bless all the team..

  • @padmakumarl
    @padmakumarl 4 роки тому +3

    Lyrics super, music extravaganza, singer amazing

  • @solomonsebastiansolomonseb9348

    🤝🤲🙏👍

  • @kshajanshajan9480
    @kshajanshajan9480 2 роки тому +1

    Very good song . God 🙏 bless you.

  • @bennyvargh
    @bennyvargh 4 роки тому +3

    Meaningful lyrics! Awesome work!

  • @SabuLouis
    @SabuLouis  4 роки тому +2

    ua-cam.com/video/AIY1VE1rFFo/v-deo.html
    ക്രിസ്തു നാമ കീർത്തനം സദാ മുഴങ്ങും -karoke

  • @Sajikjkuwait
    @Sajikjkuwait 3 роки тому +2

    Nice 😍

  • @morgansamuel347
    @morgansamuel347 2 роки тому +1

    Wonderful. Singing is Godly.lyrics super.all others in BGM are really professional. 👌

  • @star___vlog29
    @star___vlog29 4 роки тому +3

    Super 💐

  • @AnilKumar-xu2mo
    @AnilKumar-xu2mo 4 роки тому +2

    Super

  • @krishnankuttyn797
    @krishnankuttyn797 Рік тому +1

    Excellent singing. Praise the lord.

  • @binitbabu2065
    @binitbabu2065 3 роки тому +2

    Nice

  • @philadelphiafamilymedia
    @philadelphiafamilymedia 4 роки тому +2

    Super....👌👌👌💐💐

  • @swargiyayathra2784
    @swargiyayathra2784 3 роки тому +2

    അർത്ഥവത്തായ ഗാനം

  • @sujithasanjai14
    @sujithasanjai14 2 роки тому +1

    Great

  • @mvlouis2360
    @mvlouis2360 4 роки тому +4

    Sir you are great singer. Your voice is amazing... Lyrics and music super..

  • @sindurijayasinghe7369
    @sindurijayasinghe7369 2 роки тому +3

    Sang soooo Beautifully, your singing is full of devotion with expressions.😊 👏👏👏👏👏👏👏👏👏👏👏👏👏👏👏👏 Los Angeles California

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 4 роки тому +3

    Super song. GOD BLESS ALL TEAM....

  • @ritajames7385
    @ritajames7385 3 місяці тому

    ❤❤🎉🎉

  • @JCMVision
    @JCMVision 4 роки тому +2

    സ്തോത്രം

  • @chandralekhamp4925
    @chandralekhamp4925 4 роки тому +4

    Excellent composition!!
    All glory to God..
    May the Lord almighty use you more and more sabu pastor!! 💐

  • @jyadavedhar4876
    @jyadavedhar4876 3 роки тому +1

    𝓟𝓻𝓪𝓲𝓼𝓮 𝓽𝓱𝓮 𝓵𝓸𝓻𝓭.

  • @christymerard9643
    @christymerard9643 3 роки тому +1

    PRAISE GOD JESUS

  • @johnjoseph1573
    @johnjoseph1573 2 роки тому +1

    Lovely rendition, loved it God bless you all..... greetings from Mumbai 👌❤️🙏🙏🙏🙏

  • @bindhurajan984
    @bindhurajan984 2 роки тому +2

    Amezing,,,🙏🙏🙏

  • @manumidiuzhathil6204
    @manumidiuzhathil6204 4 роки тому +3

    Praise to Jesus