Thotturummi Irikkan | Rasikan | V Devanand | Sujatha Mohan | Vidyasagar | Gireesh Puthanchery

Поділитися
Вставка
  • Опубліковано 19 жов 2021
  • Film: Rasikan (2004)
    Directed by: Lal Jose
    Produced by: Sudhish
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: V Devanand, Sujatha Mohan
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 326

  • @arathit8022
    @arathit8022 2 роки тому +299

    Vidyasagar❤️ the name is enough..ഇനി വിദ്യാജി ആരാധകരുടെ ഒഴുക്കായിരിക്കും ഇവിടെ🥰

  • @shonsgallery8343
    @shonsgallery8343 2 роки тому +163

    തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
    കട്ടെടുത്തു പറക്കാൻ കൊതിയായീ
    മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
    മൂടിപ്പുതച്ചിരുന്നാൽ മതിയായീ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)
    കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
    ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ
    പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം
    നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ
    മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി
    ഉറങ്ങട്ടെ ഞാൻ
    എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ
    നനയട്ടെ ഞാൻ
    നീയില്ലാതെൻ ഓർമ്മകൾ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)
    ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം
    തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ
    നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം
    മാരിവില്ലു മിഴി പൂട്ടി നിന്നതറിയാമോ കണ്ണേ
    മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
    എന്നും നിന്റെ മിഴിക്കടുത്തില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
    നീയില്ലാതില്ലെൻ രാത്രികൾ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)

  • @anupopsz
    @anupopsz 2 роки тому +171

    ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ വലിയ വിജയം ആകേണ്ട സിനിമ 💯
    രസികൻ 🙌🏻
    എല്ലാ പാട്ടുകളും 🔥

    • @manjurajc
      @manjurajc 2 роки тому +5

      എന്തു വിജയം🙄

    • @varsha9859
      @varsha9859 2 роки тому +3

      @@manjurajc pulli sarcasm paranjada thonunnn😂

    • @ottakapunda1234
      @ottakapunda1234 Рік тому +1

      Allekilum cinema valiya vijayam ann bro

    • @aneeshbpadisseril
      @aneeshbpadisseril Рік тому +2

      @@ottakapunda1234 hit alla. Laljose thanne etho oru interviewil parayunnund

    • @bluewhalemedia1621
      @bluewhalemedia1621 Рік тому +2

      ഇപ്പോൾ ഇറക്കിയിരുന്നെങ്കിൽ അന്നത്തെതിനെക്കാൾ ആളുകൾ തൂറി എറിഞ്ഞേനെ... പാട്ടുകൾ കൊണ്ട് മാത്രം ഇന്നും ഓർമിക്കപ്പെടുന്ന സിനിമ

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +51

    രസികൻ (2004)
    ഗാനഠ.തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി
    രചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് ദേവാനന്ദ്, സുജാത മോഹൻ

  • @athirashiju1102
    @athirashiju1102 2 роки тому +99

    എന്നാളും.. എന്നാളും.. എന്റേതല്ലേ നീ... ❤️ എന്താണീ... കണ്ണിൽ പരിഭവം...
    ആാാ...... മറ്റാരും കാണാ കൗതുകം....🥰🥰

    • @arunck9501
      @arunck9501 2 роки тому +3

      My favorite lines.... It was once my belief... But time athalla ennu theliyichu.

    • @m.asif.n9233
      @m.asif.n9233 2 роки тому +4

      എന്നാലും എന്നല്ലേ വേണ്ടത്???

    • @athirashiju1102
      @athirashiju1102 2 роки тому +5

      @@m.asif.n9233 അല്ലല്ലോ... എന്നാളും.. അതായത് എല്ലാ നാളും.. എല്ലായിപ്പോഴും എന്റ ആണ് എന്നാണ് അർഥം 😍

    • @shiljovarghese6700
      @shiljovarghese6700 Рік тому

      @@athirashiju1102 🙂

  • @sreeragssu
    @sreeragssu 2 роки тому +205

    ദേവാനന്ദ് എന്ന പേര് കേട്ടാൽ മനസിലേക് വരുന്നത് കരിമിഴി കുരുവിയെ, തൊട്ടുരുമ്മി ഇരിക്കാൻ, കാത്തിരുന്ന പെണ്ണല്ലേ എന്ന പാട്ടുകളാണ്.. ❤🥰 ഇതിൽ ആദ്യ രണ്ട് പാട്ടും സംഗീതം ചെയ്തു ദേവാനന്ദിനെ കൊണ്ട് പാടിച്ച *വിദ്യാസാഗർ* ❤🔥.

    • @arathit8022
      @arathit8022 2 роки тому +9

      ക്ലാസ്സ്‌മേറ്റ്സ് വിദ്യാജിടെ അല്ലല്ലോ

    • @parthivkrishna9264
      @parthivkrishna9264 2 роки тому +1

      @@arathit8022 alex paul allarno

    • @arathit8022
      @arathit8022 2 роки тому +1

      @@parthivkrishna9264 yes

    • @saleemsharjah1746
      @saleemsharjah1746 2 роки тому

      3 rd song msc drct Alex Paul aan bro

    • @dileepb6
      @dileepb6 2 роки тому +2

      Goal movie le oru song und

  • @aj.ar.325
    @aj.ar.325 2 роки тому +102

    ജീവിതത്തിലെ ഏറ്റവും വലിയ ഭാഗങ്ങളിൽ ഒന്നാണ് വിദ്യാസാഗറിന്റെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു എന്നത്.

  • @akhilkn8992
    @akhilkn8992 2 роки тому +43

    ദേവാനന്ദ് ♥️ എന്ത് പൊളിയായിട്ടാ പാടുന്നേ 👌

  • @harithaarunadhvik9440
    @harithaarunadhvik9440 2 роки тому +338

    ഗിരീഷ് പുത്തഞ്ചേരി - വിദ്യാജി കോമ്പൊ... ഒരു രക്ഷേം ഇല്ല ന്ത്‌ രസ്സാ കെട്ടിരിക്കാൻ ❤

  • @ABINSIBY90
    @ABINSIBY90 2 роки тому +25

    പണ്ട് രസികൻ റിലീസ് ആയ സമയത്ത് ടീവിയിൽ ഈ പാട്ടു എന്നും ഇടുമായിരുന്നു...2004 ഓർമ്മകൾ

  • @eldhosebabu2499
    @eldhosebabu2499 2 роки тому +23

    Sujatha chechi 🥰

  • @kiransrinivas4416
    @kiransrinivas4416 2 роки тому +27

    Vidya ji 😍😍 dileep ettan combo😍😍.

  • @arjunsrajvth
    @arjunsrajvth 20 днів тому +2

    ഇതു കേൾക്കുമ്പോൾ 2004 ലെ സുനാമിക്കാലം ഓർമ വരും. ആ സമയത്ത് ഹിറ്റ് ആയി നിന്നിരുന്ന പാട്ട് ആയിരുന്നു.

  • @sreethak8841
    @sreethak8841 2 роки тому +9

    ഇത് ഒരു കല്യാണത്തിന് പോയപ്പോൾ ആണ് എനിക്ക് ഇഷ്ട്ടായത് pwoli .........

  • @meezansa
    @meezansa Рік тому +30

    മൂവി 📽:-രസികന്‍...... (2004)
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :-വിദ്യാസാഗര്‍
    രാഗം🎼:- കല്യാണി
    ആലാപനം 🎤:- സുജാത മോഹന്‍ & വി ദേവാനന്ദ്‌
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ- നിന്നെ...
    കട്ടെടുത്തു പറക്കാൻ കൊതിയായീ....
    മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു.....
    മൂടിപ്പുതച്ചിരുന്നാൽ മതിയായീ......
    എന്നാളും എന്നാളും എന്റേതല്ലേ നീ.....
    എന്താണീ കണ്ണിൽ പരിഭവം.......
    ആ........ആ..........
    മറ്റാരും കാണാക്കൗതുകം........
    (തൊട്ടുരുമ്മി.........)
    കാത്തു നിന്ന മഴ പൂത്തു നിന്ന.......
    പുഴയോരം ഓരോ.........
    ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു-
    വരവേൽക്കാം - നിന്നെ
    പാതി ചാരിയൊരു........
    വാതിലിന്റെയഴിയോരം നീയാം.......
    നെയ് വിളക്കിന്നൊളി നീർത്തി......
    നിൽക്കുമൊരു സന്ധ്യേ സന്ധ്യേ...........
    മെല്ലെ- യെന്നെ വിളിച്ചുണർത്തല്ലേ-
    വെയിൽക്കിളി.......
    ഉറങ്ങട്ടെ ഞാൻ.........
    എന്നും നിന്റെയടുത്തിരിപ്പില്ലേ-
    പനിനീർത്തുള്ളീ.......
    നനയട്ടെ ഞാൻ.........
    നീയില്ലാതെൻ ഓർമ്മകൾ..........
    എന്നാളും എന്നാളും എന്റേതല്ലേ - നീ.........
    എന്താണീ കണ്ണിൽ പരിഭവം....
    ആ.......ആ..........
    മറ്റാരും കാണാക്കൗതുകം..........
    (തൊട്ടുരുമ്മി..........)
    ഇത്ര നാളുമൊരു മുത്തു...
    കോർക്കുമിടനെഞ്ചിൽ ഞാനാം.....
    തത്ത വന്നു കതിർ........
    കൊത്തിയെന്നതറിയാമോ പൊന്നേ.....
    നീയെറിഞ്ഞ മഴ......
    മിന്നലേറ്റതറിയാതെ ഞാനാം........
    മാരിവില്ലു മിഴി പൂട്ടി......
    നിന്നതറിയാമോ കണ്ണേ......
    മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ......
    കുയിൽക്കിളീ കുളിരട്ടെ ഞാൻ.....
    എന്നും നിന്റെ മിഴിക്കടുത്തില്ലേ ..........
    മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ...........
    നീയില്ലാതില്ലെൻ രാത്രികൾ........
    എന്നാളും എന്നാളും എന്റേതല്ലേ - നീ..........
    എന്താണീ കണ്ണിൽ പരിഭവം......
    ആ.........ആ.......
    മറ്റാരും കാണാക്കൗതുകം......
    (തൊട്ടുരുമ്മി............)

    • @ponnu2244
      @ponnu2244 7 місяців тому

      🥰

    • @joyaljoysinger5947
      @joyaljoysinger5947 7 місяців тому

      Brother ഈ composition മുഴുവൻ കല്യാണി അല്ല,

    • @rajeshushas
      @rajeshushas 3 місяці тому

      മെല്ലെ എന്നെ വിളിച്ചുണർത്തല്ലേ... എന്ന് തുടങ്ങുന്ന ചരണത്തിൽ "നീയില്ലാതെൻ ഓർമകൾ" എന്നല്ല "നീയില്ലാതില്ലെൻ ഓർമകൾ"... എന്നാണ് ശരി

  • @astrofx9713
    @astrofx9713 Рік тому +46

    2:23 നീയില്ലാതില്ലെൻ ഓർമ്മകൾ.... ❤️🤗
    4:03 നീയില്ലാതില്ലെൻ രാത്രികൾ😍
    What a lyric✨️💙

  • @clashclan3458
    @clashclan3458 2 роки тому +32

    ദിലീപേട്ടൻ → വിദ്യാജി→ ഗിരീഷ് പുത്തഞ്ചേരി combo എന്നും മാസ്മരികമായ hits തന്നിട്ടുള്ള ഒരു കോംബിനേഷൻ ആണ്. Love 💕💞 You #Dileepetta

  • @jithingopi4206
    @jithingopi4206 Рік тому +7

    സുജാത ചേച്ചി വേറെ ലെവൽ ❤️

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +25

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @yasarqatr4930
    @yasarqatr4930 2 роки тому +25

    വിദ്യാജി ❤️❤️

  • @Sevensta
    @Sevensta 11 місяців тому +5

    വിദ്യാ ജി യുടെ പാട്ടുകൾ ഒന്നും ഒരു രക്ഷയും ഇല്ല 🥰🥰🥰

  • @bavaearth
    @bavaearth Рік тому +6

    Dholak takeoff at .53,2.37 and 4.17 when Sujatha Mam sings ennalum ennalum enthethalle nee, enthe eekannil paribhavam.. Aa Aa, Vidhyaji ❤️🙏

  • @krishnarajesh1779
    @krishnarajesh1779 Рік тому +9

    സൂപ്പർ സോങ് 2022 കാണുന്നവർ ഉണ്ടോ ഓണം എവിടെ കൊടുക്കു ലൈക്ക്

  • @clintcharles4051
    @clintcharles4051 Рік тому +4

    രസികൻ (2004)
    ഗാനഠ.തൊട്ടുരുമ്മിയിരിക്കാൻ കൊതിയായി
    ഗാനരചന.ഗീരിഷ് പുത്തഞ്ചേരി
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് വി.ദേവാനന്ദ് & സൂജാത മോഹൻ

  • @vgncreations4696
    @vgncreations4696 2 роки тому +22

    വിദ്യാജി ❤🔥

  • @athulathu8200
    @athulathu8200 29 днів тому +1

    എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പാട്ട് 🖤

  • @kiranunnipillai5791
    @kiranunnipillai5791 2 роки тому +24

    വിദ്യാജി 🥰🥰🥰

  • @mohanchandra9001
    @mohanchandra9001 2 роки тому +33

    Heartwarmingly ... beautiful .. thank ... you ... ❤

  • @deepakm.n7625
    @deepakm.n7625 2 роки тому +10

    കല്ല്യാണി രാഗം... ✍️🎶❤

  • @appooos3210
    @appooos3210 2 роки тому +21

    Vidyajiiii❤️❤️❤️

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 роки тому

      ഈ സോങ് എഴുതിയ ആളെ അദ്ദേഹത്തെ ഒന്ന് ഓർക്കുന്നത് നല്ലത് ആണ്.❣️🦋

  • @shyamannakutty4435
    @shyamannakutty4435 2 роки тому +8

    ശിവൻകുട്ടി 💞💞💞തങ്കി ഇഷ്ടം

  • @karthikpillai9699
    @karthikpillai9699 2 роки тому +14

    Vidyaji 😍😍

  • @JORBINGJOY
    @JORBINGJOY Рік тому +11

    വിദ്യാസാഗർ...
    വിലയിരുത്താനാവുന്നില്ല 😊👏👍

    • @arjunmuchukunnu4245
      @arjunmuchukunnu4245 Рік тому +4

      Rare born musically
      ,,👏👏👏 humanity ❤️❤️❤️

  • @sivan3189
    @sivan3189 Рік тому +22

    ദിലീപ് ❤️
    കണ്ട കാലം മുതലേ മനസ്സിൽ പതിഞ്ഞ മുതൽ 🔥🔥

  • @manukfc7067
    @manukfc7067 2 роки тому +14

    അനുപല്ലവി കഴിഞ്ഞുള്ള ആ flute എന്താ feel

  • @user-ps4nw6do2o
    @user-ps4nw6do2o 2 роки тому +10

    Vidyasagar+ Lal Jose combo ❤️

  • @mohanchandra9001
    @mohanchandra9001 5 місяців тому +1

    Thotturummi irikkaan kothiyaayi ❤

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +10

    നിർമ്മാണഠ.സുധീഷ്
    സഠവിധാനഠ.ലാൽ ജോസ്

  • @libinsunny8493
    @libinsunny8493 Рік тому +5

    ഗിരിഷീഷേട്ടൻ.🥰😍👍

  • @mohanchandra9001
    @mohanchandra9001 3 місяці тому +1

    Thotturummi irikkaan kothiyaayi❣️

  • @sanalkumarsanalkumar6920
    @sanalkumarsanalkumar6920 2 роки тому +3

    Oru rakshem illlaaaa 2022 il kekkkunnna ngan ente mine um ❤️❤️💝❣️

  • @smithamvkaniyathmupathadam8413
    @smithamvkaniyathmupathadam8413 2 роки тому +11

    Ethra kettalum mathivaratha ganam sundari samvrtha

  • @aparnac9142
    @aparnac9142 2 роки тому +14

    Samvrithechi fans indo,indel onn like cheythit poney😍🥰😘😘😘😘😘😘😘😘😘

  • @sarithababu7673
    @sarithababu7673 2 роки тому +17

    ഈ പാട്ട് കേൾക്കുബോൾ ഞാൻ എന്റെ ഏട്ടനെ ഓർമിക്കും🥰എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ ഏട്ടനെ😍ഞാൻ ഈ ലോകത്ത് ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടകിൽ അത് എന്റെ കണ്ണേട്ടനെ മാത്രമാണ് I love my ettaa😘😘😘😘😘

  • @Manojalappey
    @Manojalappey 2 роки тому +29

    എന്നും നിന്റെ അടുത്തിരിപ്പില്ലേ
    പനിനീർ തുള്ളി നനയട്ടെ ഞാൻ
    നീയില്ലാതില്ലെൻ ഓർമ്മകൾ... 🥰🥰🥰

  • @aswin8591
    @aswin8591 Рік тому +10

    Two highs of the song 1:46 & 2:12 total bliss ✨❤️

  • @shyamannakutty4435
    @shyamannakutty4435 2 роки тому +8

    ഇത് പോലെ നന്നായി ആലാപനം നടത്തി ചുരുങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ കയറി പറ്റിയ ഗായകർ ഉണ്ടെങ്കിൽ അതിനെ പ്രോത്സാഹനം ശെരിയായ രീതിയിൽ ഉപയോഗപെടുത്തിആയിരുന്നേൽ ഒരു പിടി നല്ല ഗാനങ്ങൾ മലയാളസിനിമയിൽ പിറവി കൊണ്ടെന്നെ..

  • @sanalkumar4144
    @sanalkumar4144 2 роки тому +31

    2021ൽ. ഈ പാട്ട് ഇഷ്ടമുള്ളവർ ഇവിടെ ലൈക് ❤

  • @mohanchandra9001
    @mohanchandra9001 2 роки тому +3

    Thotturummy irikkaan kothiyaayi ❤

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +24

    ദളവാ തെരുവിലെ മച്ചാനേ പാട്ട് ഇടാമോ?

  • @clintcharles4051
    @clintcharles4051 Рік тому +2

    നിർമ്മാണഠ.സുധീഷ്

  • @swapnaanil2874
    @swapnaanil2874 2 роки тому +14

    Favourite song 🥰🥰🥰❤️

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +8

    വിദ്യാജി 🎶💥❣️

  • @navyaputhiyadukam3606
    @navyaputhiyadukam3606 2 роки тому +10

    Beautiful song

  • @binithasunil
    @binithasunil 5 місяців тому +2

    Devanand sound ❤❤❤

  • @arunvs9731
    @arunvs9731 Рік тому +4

    വിദ്യാജി ❤️🥰🥰🥰😘

  • @hareeshmohan8074
    @hareeshmohan8074 Рік тому +4

    10 ക്ലാസ്സ്‌ പഠിക്കുമ്പംകേട്ട സോങ്..... നൊസ്റ്റു ❤️❤️❤️❤️

  • @vk7525
    @vk7525 9 місяців тому +4

    If MG Sreekumar’s sung this song. He will definitely make this to another level 💯

  • @adarshnallur
    @adarshnallur Рік тому +2

    Suju chechi😍

  • @keralamojo393
    @keralamojo393 2 роки тому +15

    വിദ്യ ജി ❤️💜

  • @anuv1967
    @anuv1967 2 роки тому +7

    😘😘😘vidya g ❤️❤️❤️💐💐💐

  • @dora7669
    @dora7669 2 роки тому +5

    Fav song 😍😍

  • @leenajohn5327
    @leenajohn5327 Рік тому +1

    Enthoru feel ....

  • @ChithprakashChithprakash
    @ChithprakashChithprakash 2 роки тому +8

    Ever star song list😎

  • @mohanchandra9001
    @mohanchandra9001 4 місяці тому

    Thotturummi irikkaan kothiyaayi ❣️

  • @shobinaugustine1924
    @shobinaugustine1924 Рік тому +3

    ദേവാനന്ദ് അനുഗ്രഹീത ഗായകൻ .

  • @kalipankalipan5358
    @kalipankalipan5358 Рік тому +1

    E song kelkumbol nte pennine orma varunuuu♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @BGn882
      @BGn882 Рік тому +1

      kalippante kanthariye aano ?

  • @mohanchandra9001
    @mohanchandra9001 4 місяці тому

    Thotturummi irikkaan kothiyayi ❣️

  • @princemonjoseph9321
    @princemonjoseph9321 Рік тому

    My favorite😍😍

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Рік тому +11

    വിദ്യാജി .. magic music my favourite tune 😍❣️
    0:26 - 0:34 🔥🔥

    • @murshidpp1386
      @murshidpp1386 10 місяців тому

      Also 1:36 to 1:45 😍 വിദ്യാജി മാജിക്‌ 🥳🤗

  • @pranavprasannan441
    @pranavprasannan441 2 роки тому +6

    Nice

  • @sajeevpv5006
    @sajeevpv5006 2 роки тому +11

    Delipeattan👍🏻👍🏻

  • @Asmalasu25gmail
    @Asmalasu25gmail 2 роки тому

    Super song

  • @mohanchandra9001
    @mohanchandra9001 3 місяці тому

    Thotturummi irikkaan❣️

  • @rahiyanath8361
    @rahiyanath8361 Рік тому

    ❤❤super song ❤❤

  • @nimishaarun7808
    @nimishaarun7808 8 місяців тому

    Super song ❤

  • @augustusroy9531
    @augustusroy9531 2 роки тому +8

    മരിമഴയെ വേഗം ഇടു

  • @rajimolr5638
    @rajimolr5638 2 роки тому +9

    ❣️

  • @dudestube3797
    @dudestube3797 2 роки тому +4

    Neeyillathillen ormakal.. wowww pwoli

  • @armylovers6954
    @armylovers6954 Рік тому +1

    Poli feeling

  • @voyager87
    @voyager87 2 роки тому +6

    2:11

  • @rajeevalex4095
    @rajeevalex4095 2 роки тому +2

    Same life feeling

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Рік тому

    നൊസ്റ്റ്💕💝💖

  • @vivekkottarathil8878
    @vivekkottarathil8878 2 роки тому

    Uffff 🥰

  • @sajeevkumar6404
    @sajeevkumar6404 Рік тому +4

    Sujatha chechi😍

  • @arjunsrajvth
    @arjunsrajvth 20 днів тому

    ഇതു കേൾക്കുമ്പോൾ 2004 ലെ സുനാമിക്കാലം ഓർമ വരും. ആ സമയത്ത് ഹിറ്റ് ആയി നിന്നിരുന്ന പാട്ട് ആയിരുന്നു.

  • @mohanchandra9001
    @mohanchandra9001 9 днів тому +1

    Thotturummi irikkaan kothiyaayi❣️

  • @mohanchandra9001
    @mohanchandra9001 5 місяців тому +1

    Thotturummi irikkaan kothiyaayi ❤

  • @mohanchandra9001
    @mohanchandra9001 2 роки тому +3

    Thotturummy irikkaan kothiyaayi ❤

  • @navyaputhiyadukam3606
    @navyaputhiyadukam3606 2 роки тому +15

    Beautiful song

  • @mohanchandra9001
    @mohanchandra9001 4 місяці тому

    Thotturummi irikkaan kothiyaayi ❣️

  • @jinik4953
    @jinik4953 Рік тому +1

    Super song

  • @sulapillai5414
    @sulapillai5414 2 роки тому +6

    ❤❤

  • @mohanchandra9001
    @mohanchandra9001 Рік тому +3

    Thotturummi irikkaan kothiyaayi ❤

  • @mohanchandra9001
    @mohanchandra9001 2 роки тому +3

    Thotturummy irikkaan kothiyaayi ❤

  • @mohanchandra9001
    @mohanchandra9001 2 роки тому +3

    Thotturummy irikkaan kothiyaayi ❤

  • @mohanchandra9001
    @mohanchandra9001 5 місяців тому +1

    Thotturummi irikkaan kothiyaayi ❤

  • @mohanchandra9001
    @mohanchandra9001 5 місяців тому +1

    Thotturummi irikkaan kothiyaayi ❤

  • @mohanchandra9001
    @mohanchandra9001 6 місяців тому +1

    Thotturummi irikkaan kothiyaayi ❤

  • @mohanchandra9001
    @mohanchandra9001 2 роки тому +3

    Thotturummy irikkaan kothiyaayi ❤