@@remadevir1706 അവര് നല്ല അമ്മ അല്ലാരുന്നേൽ ഇന്ന് ആ മക്കൾ ഈ ഭൂമിയിൽ കാണില്ലാരുന്നു അതും മക്കൾ മറക്കരുത്, ആരുടേയും സഹായമില്ലാതെ നടക്കാൻ സാധിക്കുന്നതിനു മുമ്പ് മക്കൾക്ക് ഒരു കാലം ഒണ്ടാരുന്നു, കിടന്ന പടി കിടക്കുന്ന ഒരു കാലം,ജീവൻ നിലനിർത്താനും ആരോഗ്യത്തോടെ വളരാനും സമയാസമയം ആഹാരം വായിൽവെച്ചുകൊടുക്കേണ്ട ഒരു കാലം,എഴുനേറ്റ് ഇരിക്കാൻ സഹായം വേണ്ടിരുന്ന ഒരു കാലം വീഴാതെ പിടിച്ചു നിൽക്കാൻ അമ്മയുടെ സഹായം വേണ്ടിയിരുന്ന ഒരു കാലം, രോഗം വന്നെങ്കിൽ അമ്മയുടെ കരുതൽ വേണ്ട ഒരു കാലം, അങ്ങനെ അങ്ങനെ ഓരോ വളർച്ചയും അമ്മയുടെ കരുതലിലൂടെ മാത്രമേ മക്കൾക്ക് വളർന്നു വലുതാകാൻ സാധിക്കു,ആ കാലങ്ങളിൽ മക്കളെ കണ്ടില്ല എന്ന് നടിച്ചിരുന്നെങ്കിൽ ഇന്ന് ആ മക്കൾ ജീവനോടെ കാണില്ലാരുന്നു, അതീന്നൊക്കെ രക്ഷിച്ചു ചേർത്തുപിടിച്ചു ആയുസും ആരോഗ്യവും കൊടുക്കുന്നത് അമ്മയാണ്, സ്വന്തം തീരുമാനം എടുക്കാൻ കഴിവായിക്കഴിയുമ്പോൾ അതുവരെ ഞാൻ എങ്ങനെ ഈ ഭൂമിയിൽ ജീവിച്ചു എന്ന് ഒരു മക്കളും ചിന്തിക്കുന്നില്ല, കടമ മാതാപിതാക്കൾക്ക് മാത്രമല്ല വേണ്ടത് മക്കൾക്കുംവേണം മാത്യസ്പിതാക്കളോട് കടമ,തന്റെ ആരോഗ്യവും ആയുസും ചെറുപ്പകാലവുമെല്ലാം മക്കൾക്കുവേണ്ടി ത്യജിക്കുന്നു ഓരോ അമ്മയും, മക്കളെ ഒരു കരക്കടിപ്പിച്ചുകഴിയുമ്പോൾ അമ്മയുടെ ആരോഗ്യം നഷ്ട്ടപ്പെട്ട നിലയിലാകും അന്നേരമാണ് മക്കൾ അവരുടെ കടമ അമ്മയോട് ചെയേണ്ടത്, ജനിച്ചുവീണപ്പോമുതൽ അവരെ അമ്മ നോക്കിയപോലെ ആരോഗ്യം നശിച്ചു ഒരാളുടെ സഹായംവേണ്ട സമയത്ത് മക്കൾ അമ്മയെ കുഞ്ഞുങ്ങളായികണ്ടുതന്നെ പരിചരിക്കണം, ഒറ്റപ്പെടൽ വരുത്താതെ മാതാപിതാക്കളെ കൂടെനിർത്തി സ്നേഹിക്കണം, എങ്കിലേ മാതാപിതാക്കൾ മക്കൾ എന്ന വാക്കിനു നല്ലൊരു അർത്ഥം വരൂ,
2:28-2:34 best... Servant & neighbour കേട്ടോ ആവോ? താങ്കളുടെ ഓമന മൃഗം കഴിച്ചതിന്റെ അവശിഷ്ടം ആണ് താങ്കൾ അയൽക്കാർക്കും - സെർവന്റിനും കൊടുത്തത് എന്ന വിവരം ഈ വീഡിയോ വഴി എങ്കിലും അവർ അറിഞ്ഞോ ആവോ?
എല്ലാവർക്കും പോസിറ്റീവ് നെഗറ്റീവ് ഉണ്ടാക്കും എന്നാൽ ഒരാളെ വിശ്വാസിക്കാൻ തോന്നുക എന്നത് വളരെ റെയർ ആണ് നിങ്ങളെ ശരിക്കും വിശ്വസിക്കാൻ തോന്നും ഒരു ആത്മാർഥത നിങ്ങളെ സംസാരത്തിൽ ബോഡി ലാൻഗുവേജിൽ ഉണ്ട് നന്മ വരട്ടെ
എനിക്ക് സംഗീത ലക്ഷ്മണയെ ഭയങ്കര ഇഷ്മാണ് ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ എന്നെങ്കിലും നേരിൽ കാണണം എന്ന് ആേഗ ഹിക്കുന്നു കട്ട ഫാൻ ബട്ട് ആദിത്യൻ ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല നിങ്ങളോട്
അമ്മമാർ ഇങ്ങനെയാണ് മക്കൾ മറന്നാലും അമ്മക്ക് മക്കളെ തള്ളിപറയാനോ കുറ്റം പറയാനോ പറ്റ് ല്ല അമ്മ അമ്മ തന്നെയാണ് ഞാനും 2 മക്കളെ ഉമ്മയാണ് ഇന്ഷാ അല്ലാഹ് എപ്പോഴ്ങ്കിലും അമ്മയെ മനസിലാക്കും മക്കൾ 🤲🤲🤲🤲🤲
Chechi 🙏🙏 കഴിയുന്നതും നമ്മൾ ആഗ്രഹിക്കുന്നതല്ല ദൈവം തരുന്നതാണ് എന്ന് കരുതി അശ്വസിക്കുക... 🙏കഴിഞ്ഞത് കഴിഞ്ഞു.. ഇനി വരുവാനുള്ളത് ദൈവം നമുക്ക് തരുന്ന വഴിയിലൂടേ... നമ്മൾ ഒന്നും ആശിക്കേണ്ട ദൈവം തരുന്നതിൽ ആശിക്കുക.... ഞങ്ങൾ ഉണ്ട് ചേച്ചി ക്ക് പിന്നാലേ ആ വാക്കുകൾ കേൾക്കാൻ കാതോർത് 🙏🙏
ആൺ കുട്ടികൾ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെ ആണ് മാഡം വിഷമിക്കണ്ട നമ്മൾ അമ്മമാർ സ്വന്തം മക്കളോട് ഒരിക്കലും ഒരനീതിയും ചെയ്യില്ല അവരെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം അവർക്കു വേണ്ടി ഒരുപാടിഷ്ട്ടമാണ് നിങ്ങളുടെ ക്യാറക്ടർ 🙏🏻 mam 🥰
സാരമില്ല ചേച്ചി, ജീവിതം നമ്മൾ ആഗ്രഹിക്കുന്നതു പോലെ തന്നെ ആവണമെന്നില്ലല്ലോ, സ്നേഹ ത്തിന്റെ വില മനസ്സിലാക്കി ഒരു നാൾ എല്ലാവരു൦ തിരികെ വരു൦ , കാത്തിരിക്കൂ ചേച്ചി 👍👍👍👍
Mam,നിങ്ങൾ വിഷമിക്കരുത് അമ്മ ആയതുകൊണ്ടാണ് നിങ്ങൾക്ക് എല്ലാം നേരിടാൻ പറ്റുന്നത് മക്കൾ അച്ഛന്റെ അടുത്തു നിൽക്കുമ്പോൾ വിഷമിക്കണ്ട കാര്യം ഇല്ല. മക്കൾ ഇല്ലാതെ അച്ചന് ഒരു നിമിഷം മുന്നോട്ടു പോകാൻ കഴിയില്ല അതാണ് സത്യം
പണ്ട് ജനങ്ങൾ പലരും നായിക് അനുസരണ കുറവ് കണ്ടിരുന്നു ഭക്ഷണം വെച്ചുവിളിച്ൽ അളവ് നോക്കി അനുസ രിക്കും അന്ന്കക്കൂസ് വ ളരകുറവാണ് പറമ്പായിരു ണ് അത് നിന്നു ഇപ്പോൾ നല്ല അനുസരണയാണ് മക്കളെ വഷളാക്കി അത് നിങ്ങളുടെ സൊഭാവം ത ന്ന നാം ഓരോജീവിയാണ് നിങ്ങളപ്പോലെ ആവണം എണ് കരുതിനിർബന്ധം പിടിക്കാതെ അവരുടെ ആവിശ്യം മനസ്സിൽ കണ്ട് പ്രവർത്തനം തുടരൂ മാറി ചിന്ദിക് ഉള്ളിൽ വയ്ക്കുന് സ്‌നേഹം പുറത്ത് വരട്ടെ കാപാലികളായവർ ശിക്ഷഅനുഭവിക്കട്ടെ ആരുമില്ലാത്തവർക്കു ഒരു തുണയക്കട്ടെ കോടതി വിധി അത് നടക്കട്ടെ അനുഭവം ഗുരു
You are strong and bold woman I think. I was really not interested with anything you published or posted until I see this video. But now things are completely different from earlier. You are amazing lady. Stay strong 💪🏽 and enjoy your loneliness. Never look into past. Try to ignore those who don’t need you. Pray for their well-being as you usually do. Stay healthy and happy. Congrats to Aadithyan. You are really nice person. Like you as well.
Madam please don’t 😢 pinneedu manasilakunna pravasaram varum , ‘ jeevan ‘ undallo koode🙏” be bold what you stand for “ njhan adyamsyittanu madathine kurichu kelkunnathu thanne ee interwove vila I adyamsyi kandathu polum 👏
ഇനി അവരുടെ വീടിന്റെ അടുത്ത വീട്ടുകാർ ഇവർ ഇനി കേക്ക് കൊണ്ടു ചെന്നാൽ വാങ്ങില്ല ..bcz evar പട്ടി തിന്ന ബാക്കി തീറ്റികും... ഇവർക്ക് തിന്നാൽ പാടില്ലാരുന്നോ ..
Proud of being your fan Ma'am. Huge huge fan of your thoughts and everything that you share with us. So glad to hear about Jeevan. Please do share Jeevan's photo whenever you are ready! ❤
മാഡം പട്ടിക്കുട്ടി ഉണ്ടായിട്ടു കാര്യം ഇല്ല, ആരെങ്കിലും ഒരാൾ, സെർവന്റോ, ആരെയെങ്കിലും കൂട്ടിനു നിർത്തുക, എന്തെങ്കിലും വയ്യാത്ത അവസ്ഥ വന്നാൽ ? ആരുണ്ട് ഒരു സഹായത്തിനു
Sangeetha what you did is very wrong Did you eat that cake that is not mentioned but you shared with your neighbour flat and house maid Ayiayioooo very wrong
ഒരുപെറ്റമ്മക്കും തന്റെമക്കളെ മറക്കാൻപറ്റില്ല. മക്കൾക്ക്‌മറക്കാംഎന്നാൽപെറ്റമ്മക്കുമറക്കാൻപറ്റില്ലാ. 🙏🙏.
പട്ടിയെയാണ് ഇസ്‌തം 😂😂ചേച്ചിക്ക് 😂😂
നല്ല ഒരു അമ്മ ആയിരുന്നു angil ഒരിക്കലും ഒരു മക്കളും അ അമ്മയെ മറക്കില്ല...
@@remadevir1706 അവര് നല്ല അമ്മ അല്ലാരുന്നേൽ ഇന്ന് ആ മക്കൾ ഈ ഭൂമിയിൽ കാണില്ലാരുന്നു അതും മക്കൾ മറക്കരുത്, ആരുടേയും സഹായമില്ലാതെ നടക്കാൻ സാധിക്കുന്നതിനു മുമ്പ് മക്കൾക്ക് ഒരു കാലം ഒണ്ടാരുന്നു, കിടന്ന പടി കിടക്കുന്ന ഒരു കാലം,ജീവൻ നിലനിർത്താനും ആരോഗ്യത്തോടെ വളരാനും സമയാസമയം ആഹാരം വായിൽവെച്ചുകൊടുക്കേണ്ട ഒരു കാലം,എഴുനേറ്റ് ഇരിക്കാൻ സഹായം വേണ്ടിരുന്ന ഒരു കാലം വീഴാതെ പിടിച്ചു നിൽക്കാൻ അമ്മയുടെ സഹായം വേണ്ടിയിരുന്ന ഒരു കാലം, രോഗം വന്നെങ്കിൽ അമ്മയുടെ കരുതൽ വേണ്ട ഒരു കാലം, അങ്ങനെ അങ്ങനെ ഓരോ വളർച്ചയും അമ്മയുടെ കരുതലിലൂടെ മാത്രമേ മക്കൾക്ക് വളർന്നു വലുതാകാൻ സാധിക്കു,ആ കാലങ്ങളിൽ മക്കളെ കണ്ടില്ല എന്ന് നടിച്ചിരുന്നെങ്കിൽ ഇന്ന് ആ മക്കൾ ജീവനോടെ കാണില്ലാരുന്നു, അതീന്നൊക്കെ രക്ഷിച്ചു ചേർത്തുപിടിച്ചു ആയുസും ആരോഗ്യവും കൊടുക്കുന്നത് അമ്മയാണ്, സ്വന്തം തീരുമാനം എടുക്കാൻ കഴിവായിക്കഴിയുമ്പോൾ അതുവരെ ഞാൻ എങ്ങനെ ഈ ഭൂമിയിൽ ജീവിച്ചു എന്ന് ഒരു മക്കളും ചിന്തിക്കുന്നില്ല, കടമ മാതാപിതാക്കൾക്ക് മാത്രമല്ല വേണ്ടത് മക്കൾക്കുംവേണം മാത്യസ്പിതാക്കളോട് കടമ,തന്റെ ആരോഗ്യവും ആയുസും ചെറുപ്പകാലവുമെല്ലാം മക്കൾക്കുവേണ്ടി ത്യജിക്കുന്നു ഓരോ അമ്മയും, മക്കളെ ഒരു കരക്കടിപ്പിച്ചുകഴിയുമ്പോൾ അമ്മയുടെ ആരോഗ്യം നഷ്ട്ടപ്പെട്ട നിലയിലാകും അന്നേരമാണ് മക്കൾ അവരുടെ കടമ അമ്മയോട് ചെയേണ്ടത്, ജനിച്ചുവീണപ്പോമുതൽ അവരെ അമ്മ നോക്കിയപോലെ ആരോഗ്യം നശിച്ചു ഒരാളുടെ സഹായംവേണ്ട സമയത്ത് മക്കൾ അമ്മയെ കുഞ്ഞുങ്ങളായികണ്ടുതന്നെ പരിചരിക്കണം, ഒറ്റപ്പെടൽ വരുത്താതെ മാതാപിതാക്കളെ കൂടെനിർത്തി സ്നേഹിക്കണം, എങ്കിലേ മാതാപിതാക്കൾ മക്കൾ എന്ന വാക്കിനു നല്ലൊരു അർത്ഥം വരൂ,
Ivaruda makan ivara kurich oru post ittittundayirunnu.. ivar cheytha koottiyakaringal kettal oru ammayum cheyathila angana..
ഇവരുടെ മക്കളുടെ kuttikkalum നന്നായി അറിയാം നേരിട്ടുതന്നെ...അതുകൊണ്ട് ആരും അവരെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ഒരു വിഷമം ഒണ്ട്.....
2:28-2:34 best... Servant & neighbour കേട്ടോ ആവോ? താങ്കളുടെ ഓമന മൃഗം കഴിച്ചതിന്റെ അവശിഷ്ടം ആണ് താങ്കൾ അയൽക്കാർക്കും - സെർവന്റിനും കൊടുത്തത് എന്ന വിവരം ഈ വീഡിയോ വഴി എങ്കിലും അവർ അറിഞ്ഞോ ആവോ?
ഇതു കേട്ടിട്ട് അവർക്ക് ചർദ്ദിക്കാൻ വരുന്നുണ്ടാവും 😄😄😄😄
എല്ലാവർക്കും പോസിറ്റീവ് നെഗറ്റീവ് ഉണ്ടാക്കും എന്നാൽ ഒരാളെ വിശ്വാസിക്കാൻ തോന്നുക എന്നത് വളരെ റെയർ ആണ് നിങ്ങളെ ശരിക്കും വിശ്വസിക്കാൻ തോന്നും ഒരു ആത്മാർഥത നിങ്ങളെ സംസാരത്തിൽ ബോഡി ലാൻഗുവേജിൽ ഉണ്ട്
നന്മ വരട്ടെ
👍crct
കേക്ക് പട്ടി നക്കിയതാണെന്ന് പാതി കൊടുത്തുവിട്ട വീട്ടിൽ വന്ന പെൺകുട്ടിയും ആ ഓപ്പോസിറ്റ് ഫ്ലാറ്റിൽ ഉള്ളവരും അറിഞ്ഞോ ആവോ 😊
അതെ... അവരിപ്പോൾ ഇതു കേട്ട് ഞെട്ടിക്കാണും
🤣🤣
എനിക്ക് സംഗീത ലക്ഷ്മണയെ ഭയങ്കര ഇഷ്മാണ് ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ എന്നെങ്കിലും നേരിൽ കാണണം എന്ന് ആേഗ ഹിക്കുന്നു കട്ട ഫാൻ ബട്ട് ആദിത്യൻ ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല നിങ്ങളോട്
നല്ലത് 🤣
Enikkum avare ഒന്നു kananum samsarikkanum agraham ഉണ്ട്
I hate this lady and അവളുടെ അഹങ്കാരം നിറഞ്ഞ words 😡😡
04:13 What a loving mom. They are so lucky to have you loving from far. I hope they make amends with you ❤❤
ഇവർ സത്യസന്ധമായി വികാരങ്ങൾ പ്രകടിപ്പിക്കുന്നവരും E Q high യും ആയ എന്നാൽ ജീവിതത്തെ വളരെ നന്നായി നേരിട്ട ഒരു വനിതയുമാണ്. ആദിത്യന് അഭിനന്ദനങ്ങൾ
അമ്മമാർ ഇങ്ങനെയാണ്
മക്കൾ മറന്നാലും അമ്മക്ക് മക്കളെ തള്ളിപറയാനോ കുറ്റം പറയാനോ പറ്റ് ല്ല അമ്മ അമ്മ തന്നെയാണ് ഞാനും 2 മക്കളെ ഉമ്മയാണ് ഇന്ഷാ അല്ലാഹ് എപ്പോഴ്ങ്കിലും അമ്മയെ മനസിലാക്കും മക്കൾ 🤲🤲🤲🤲🤲
പട്ടി നക്കിയ കേക്ക് സ്വയം , തിന്നാതെ വേലക്കാരിയെ കൊണ്ടും അയൽക്കാരെ കൊണ്ടും തീറ്റിച്ചവൾ എന്ത് കാര്യമായി ആണ്. അവൾ അത് വിവരിക്കുന്നത്
ഹൃദയത്തിൽ നന്മയുള്ളവർക്ക് മാത്രമേ മറ്റു ജീവികളെ ഇത്ര മാത്രം സ്നേഹിക്കാൻ കഴിയു 👏👍🙏സ്നേഹം തിരിച്ചറിഞ്ഞു മക്കൾ തിരിച്ചു വരും മാം 🙏👍
Chechi 🙏🙏
കഴിയുന്നതും നമ്മൾ ആഗ്രഹിക്കുന്നതല്ല ദൈവം തരുന്നതാണ് എന്ന് കരുതി അശ്വസിക്കുക... 🙏കഴിഞ്ഞത് കഴിഞ്ഞു.. ഇനി വരുവാനുള്ളത് ദൈവം നമുക്ക് തരുന്ന വഴിയിലൂടേ... നമ്മൾ ഒന്നും ആശിക്കേണ്ട ദൈവം തരുന്നതിൽ ആശിക്കുക.... ഞങ്ങൾ ഉണ്ട് ചേച്ചി ക്ക് പിന്നാലേ ആ വാക്കുകൾ കേൾക്കാൻ കാതോർത് 🙏🙏
Koode nilkatha makkale ഓർത്തു സങ്കടപെടുന്നു.
മോളെ 9 വർഷം കൂടെ നിർത്താൻ വേണ്ടി കഷ്ടപ്പെട്ട ഒരമ്മയെ കുറ്റം പറഞ്ഞ ആളല്ലേ നിങ്ങൾ.
ആൺ കുട്ടികൾ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെ ആണ് മാഡം വിഷമിക്കണ്ട നമ്മൾ അമ്മമാർ സ്വന്തം മക്കളോട് ഒരിക്കലും ഒരനീതിയും ചെയ്യില്ല അവരെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം അവർക്കു വേണ്ടി ഒരുപാടിഷ്ട്ടമാണ് നിങ്ങളുടെ ക്യാറക്ടർ 🙏🏻 mam 🥰
She is a very honest, kind, strong,lady... respect her !
Respect this bold and loving mother.
അവർ ആൺകുട്ടികൾ ആയതിനാൽ ആണ് അവർ അച്ഛന്റെ മോശം വശം കാണാത്തത്. മുഖം മൂടി ഇടുന്നവർ എല്ലാം നല്ലവരും
Sangeetha lakshmana is a real woman of substance and I am proud of her and she is a person of great civic sense. Honored to know her
😂
സാരമില്ല ചേച്ചി, ജീവിതം നമ്മൾ ആഗ്രഹിക്കുന്നതു പോലെ തന്നെ ആവണമെന്നില്ലല്ലോ, സ്നേഹ ത്തിന്റെ വില മനസ്സിലാക്കി ഒരു നാൾ എല്ലാവരു൦ തിരികെ വരു൦ , കാത്തിരിക്കൂ ചേച്ചി 👍👍👍👍
makkal eppozhum selfish aane..
Very sincere bold and beautiful lady. ♥️
എത്ര bold ആയ സ്ത്രീആണെങ്കിലും മക്കൾ എല്ലാവർക്കും ഒരു weakness ആണ് അവർ എത്രേം പെട്ടെന്ന് തിരിച്ചു അമ്മയുടെ അടുത്തേക് വരട്ടെ 😊😊😊😊😊😊😊😊😊
ഓരോ പ്രാവശ്യം കാണുംതോറും ഒരു പാട് ഇഷ്ടം തോന്നുന്നു ഈ സഹോദരിയെ...
ചേച്ചിയെ ഇപ്പൊ ഞങ്ങൾ ഒരു പാട് മനസ്സിലാക്കുന്നു. സ്നേഹം🙏🙏🙏
❤sathyamm
Personal Karim purthu paraunathu serial madam enal e anubavam [ makal verpet ene manasilakan kariyatha avere Orth enum ente nechu thakarunu]
Heart touched interview
Mam,നിങ്ങൾ വിഷമിക്കരുത് അമ്മ ആയതുകൊണ്ടാണ് നിങ്ങൾക്ക് എല്ലാം നേരിടാൻ പറ്റുന്നത് മക്കൾ അച്ഛന്റെ അടുത്തു നിൽക്കുമ്പോൾ വിഷമിക്കണ്ട കാര്യം ഇല്ല. മക്കൾ ഇല്ലാതെ അച്ചന് ഒരു നിമിഷം മുന്നോട്ടു പോകാൻ കഴിയില്ല അതാണ് സത്യം
പട്ടി കഴിച്ച കേക്കിനെ ബാക്കി കഴിക്കേണ്ടി വന്ന ആൾക്കാരുടെ അവസ്ഥ🤭🙆
🤣
Kashtam
😃😃
I love you Sangeetha. You are very innocent 😍
Innocent Amma God bless you🙏🙏🙏
Strong ആയിരിക്കു
Best aalanallo interview cheyunnath
കണ്ടിരുന്നു പോവും... ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ. ഇങ്ങനെ വേണം.🙏🏻♥️
Pls, Mam worry cheyyanda Ellam seriavum
Nice interview ❤
A. bold woman and a good fighter
പണ്ട് ജനങ്ങൾ പലരും
നായിക് അനുസരണ
കുറവ് കണ്ടിരുന്നു ഭക്ഷണം വെച്ചുവിളിച്ൽ
അളവ് നോക്കി അനുസ
രിക്കും അന്ന്കക്കൂസ് വ
ളരകുറവാണ് പറമ്പായിരു
ണ് അത് നിന്നു ഇപ്പോൾ
നല്ല അനുസരണയാണ്
മക്കളെ വഷളാക്കി അത്
നിങ്ങളുടെ സൊഭാവം ത
ന്ന നാം ഓരോജീവിയാണ്
നിങ്ങളപ്പോലെ ആവണം
എണ് കരുതിനിർബന്ധം
പിടിക്കാതെ അവരുടെ ആവിശ്യം മനസ്സിൽ കണ്ട്
പ്രവർത്തനം തുടരൂ മാറി
ചിന്ദിക് ഉള്ളിൽ വയ്ക്കുന്
സ്‌നേഹം പുറത്ത് വരട്ടെ
കാപാലികളായവർ ശിക്ഷഅനുഭവിക്കട്ടെ
ആരുമില്ലാത്തവർക്കു
ഒരു തുണയക്കട്ടെ കോടതി വിധി അത്
നടക്കട്ടെ അനുഭവം
ഗുരു
Now she is regretting for the past I feel.
Very good interview👍
Avarude jeevitha anubhavangal Anu avar parayunnathe
Waiting for next episode,,
Interview chodikkunnavan aranavo
സ്വന്തം മക്കളെ മറക്കാൻ നല്ല അമ്മ ക്ക് കഴിയില്ല നല്ല അമ്മ,പഠിയോ ട്സ്നേഹം, മക്കളോട് ഇല്ല
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് സംഗീത മാഡത്തിനെ
❤❤❤❤❤🌹🌹🌹🌹
Great and bold lady......
You are strong and bold woman I think. I was really not interested with anything you published or posted until I see this video. But now things are completely different from earlier. You are amazing lady. Stay strong 💪🏽 and enjoy your loneliness. Never look into past. Try to ignore those who don’t need you. Pray for their well-being as you usually do. Stay healthy and happy.
Congrats to Aadithyan. You are really nice person. Like you as well.
Mam, veshamekanda ellam nallathinanu
Great 👍
Simply superb 💞
Courage 💖
Lady with strong heart...
ഒരമ്മയുടെ വേദന.. വ്യത്യസ്ഥയായൊരു സംഗീത ലക്ഷ്മണയേ കാണാൻ സാധിച്ചു....
As a 🔥 Female 🔥 I love her, every one knows her sorrows
Madathinte Ella intervieyum kanum...athrak peruth ishtam love u madam ...neril kandal njan oru umma tharummm... ❤
നിലപാടുകളുടെ രാജകുമാരിക്ക് 🙏
Really
Interview adukkunnath adithyan aano🤔
Oh interview thudangiyoo
Nice lady....
Makkal ammaye manasilakkunna oru divasam varum 😢😢😢
Awesome ❤️
Don't cry mam, you stay strong, we like you and love you. 💓
I love you so much 💝💝💝💝മാഡം
ബുദ്ധി കൂടിയാലും. ഇങ്ങനെ ആകുമോ?? ഈശ്വര, ബുദ്ധി അധികം. തരല്ലേ 🙏
സൂപ്പർ എല്ലാം തുറന്നു പറയുന്ന മനസ്സ് സൂപ്പർ അഭിനന്ദനങ്ങൾ
Madam please don’t 😢 pinneedu manasilakunna pravasaram varum , ‘ jeevan ‘ undallo koode🙏” be bold what you stand for “ njhan adyamsyittanu madathine kurichu kelkunnathu thanne ee interwove vila I adyamsyi kandathu polum 👏
Yarith adithyano
Good
Sangeetha ♥️
Madam vishamikkathirikku yellam seriyakum
ഇനി അവരുടെ വീടിന്റെ അടുത്ത വീട്ടുകാർ ഇവർ ഇനി കേക്ക് കൊണ്ടു ചെന്നാൽ വാങ്ങില്ല ..bcz evar പട്ടി തിന്ന ബാക്കി തീറ്റികും... ഇവർക്ക് തിന്നാൽ പാടില്ലാരുന്നോ ..
സത്യം
Yes
Love uu madam Nikki madathine kananam
ഈ പറയുന്നവന്റെ മക്കളെ പറ്റി എന്താ അവസ്ഥ
Karayunna Sangeetha lekshman nea yenikku kananda thandedathodea nilkkunna Sangeetha lekshman nea aanu kanaan ishttam......
Good interview
Manasil nanmayulla vekthi. Randam bhagam makkalekurichu parayumpol kannunirayathekandirikan pattilla. Makkalke nalla manasundai makkal thirichu varate.
ചോദ്യം ചോദിക്കുന്നവന്റെയും ഉത്തരം പറയരുന്നവളുടെയും നിലവാരം... 😌
Athinu comment paranjavanteyum 😂
🙏
ഇവരുടെ സ്വഭാവത്തിന് ഇവരുടെകൂടെ ആ നായയെങ്കിലും നിൽക്കുന്നത് ഭാഗ്യം
Patiyodulla sneham kuttikalodillatha madam
❤️❤️❤️❤️
chechi enik orupad eshttam anu chechiye kannu nirannath vishammam ayi😪
Great mam
❤️❤️❤️👌👌👌❤️❤️❤️
Proud of being your fan Ma'am. Huge huge fan of your thoughts and everything that you share with us. So glad to hear about Jeevan. Please do share Jeevan's photo whenever you are ready! ❤
Lol
@@archananair2088 so glad I could make you laugh!! Enjoy 😉
മാഡം പട്ടിക്കുട്ടി ഉണ്ടായിട്ടു കാര്യം ഇല്ല, ആരെങ്കിലും ഒരാൾ, സെർവന്റോ, ആരെയെങ്കിലും കൂട്ടിനു നിർത്തുക, എന്തെങ്കിലും വയ്യാത്ത അവസ്ഥ വന്നാൽ ? ആരുണ്ട് ഒരു സഹായത്തിനു
Very true. പട്ടിയെവളർത്തുന്ന സ്ഥാനത്തു ഒരുമനുഷ്യകുഞ്ഞിന്ജീവിതംകൊടുക്കുക.
അവർ ആരോഗ്യത്തോടെയുള്ളപ്പോൾ തന്നേ ഉദാനജയം കൈവരിച്ച് ഉത്തമ നിര്യാണം പ്രാപിക്കും.
Kettiyavaneyum makkaleyum snehikkan ariyilla.patti obsession.Makan Avante avastha parayunnathu kettal Ivar normal aano ennu samshayam.Avarkku mathiyayi ammachiye
Love you chechi🥰
Adapt cheytha boy.....😀
sathyam madathe pole thanne kure ammamarundu.
വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്ന മുഖമറയില്ലാത്ത രണ്ടുപേർ🤝.
Vevaram ketta sthre dog kazechathent baake cake adutha veetukareum jolekarathekum koduthu avar areunundo
super
Mam.. athu anghane yanu...kuttikal thirichariyum nighale
സൂപ്പർ ആണ് ചേച്ചി കുട്ടി 😘😘😘😘😘😘😘😘😘😘😘
Nice One 👍
നന്നായിട്ടുണ്ട്.
കേക്ക് കഴിച്ച അയൽ വാസിയും ജോലി ചെയ്യുന്ന ചേച്ചിയും🤦🤦😳😀😀
Manasil Kure vishamagal undennu thonnunu
Madam manasinu daivum samadhanam nalkatte
Amma ennu vilikan thonunnund ❤
Nice 👍
Madam karayunnath enik ishtamalla....madam strong anu angane kanananu enik ishtam.... ❤
Sangeetha what you did is very wrong Did you eat that cake that is not mentioned but you shared with your neighbour flat and house maid Ayiayioooo very wrong
IPO Ivar enthoru pavamaya samsarikanath
🙏🌹
വളരെ വ്യക്തമായി കാര്യങ്ങള്‍ പറയുന്നുണ്ട് 👌
Enikku madathina kananam ennundu evidayya ullathu