ശോഭാ സുരേന്ദ്രന് വന്‍ ദുരന്തം.. നിങ്ങൾ ഇത് കണ്ടോ..? | Sobha Surenderan and CPIM kerala

Поділитися
Вставка
  • Опубліковано 30 кві 2024
  • ശോഭാ സുരേന്ദ്രന്
    എന്തും സംഭവിക്കാം...
    നടുക്കുന്ന നീക്കങ്ങൾ
    വീഡിയോ പുറത്ത്
    #journalistchannel #thejournalist #yedunarayanan #latestnewsmalayalam #bjp #shobhasurendran #epjayarajan #cpim

КОМЕНТАРІ • 168

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 14 днів тому +25

    അഹങ്കാര ത്തിനുള്ള തിരിച്ചടി , നല്ലത് .

  • @abdulrahimm7092
    @abdulrahimm7092 14 днів тому +21

    ശോഭയും PC യുമൊക്കെ ചേർന്ന് പുതിയ പാർട്ടി ഉണ്ടാക്കുമായിരിക്കും

  • @ykkd6442
    @ykkd6442 14 днів тому +20

    ഉള്ളിസുരക്ക് സന്തോഷമായിക്കാണും

  • @vdabel4922
    @vdabel4922 13 днів тому +5

    വല്ലാത്ത അഹംഭാവം ആയിരുന്നു

  • @sreekumarr618
    @sreekumarr618 14 днів тому +14

    അടിച്ചുമാറ്റൽ അടപടലം പൊളിഞ്ഞു...😂

  • @gopick6375
    @gopick6375 14 днів тому +11

    ഇതാണ് പറയുന്നത് വടികൊടുത്ത് അടിവാങ്ങിക്കുക എന്ന്

  • @user-lk1cr4lv4z
    @user-lk1cr4lv4z 14 днів тому +14

    അല്ലേൽ തന്നെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഏതേലും ഉണ്ടോ അതിൽ 😔
    കൈ നിറയെ സർട്ടിഫിക്കേറ്റ് ഉള്ള കോവി പോലും പറയുന്നത് കേട്ടാൽ, അവിടെ ചെല്ലുന്നവർക്ക് വെൽകം ഡ്രിങ്ക് കൊടുക്കുന്നുണ്ട് അതിൽ ബുദ്ധി നശിപ്പിക്കുന്ന എന്തോ ഒന്ന് നൽകിയിട്ടുണ്ട് എന്ന് വേണം അനുമാനിക്കാൻ 😔

  • @sunrise330
    @sunrise330 14 днів тому +32

    ഇനി ആ പഴയ മഞ്ഞൾ ക്രൃഷി തന്നെ ശരണം...വായിലെ നാക്ക് അവസാനം പാമ്പായി അണ്ണാക്കിൽ തന്നെ കോത്തി....🐉🐉🐉

    • @anithapv3358
      @anithapv3358 11 днів тому +1

      😂😂😂

    • @achankunju6520
      @achankunju6520 8 днів тому +1

      സിപിഎം അവളെ എടുക്കില്ല. പിണറായിയെ തെറി വിളിച്ചില്ലേ മോഡിയുടെ മറവിൽ

  • @shaheedm4565
    @shaheedm4565 14 днів тому +14

    ശോഭക്ക് പി സി ജോറ്ജിന്ടെ ഗതികെട്ട അവസ്ഥ വരും

  • @abdulrahiman2339
    @abdulrahiman2339 14 днів тому +5

    ശോഭാ സുരേന്ദ്രൻ്റെ ശോഭ മങ്ങി😂😂😂😂😂😂

  • @ahammedshuhaib3902
    @ahammedshuhaib3902 14 днів тому +15

    ജയരാജൻ ആണ് മോൻ, പണി തരും ചേച്ചി.

  • @sadhashivanv8026
    @sadhashivanv8026 14 днів тому +10

    ശോഭാ സുരേന്ദ്രൻ കോൺഗ്രസ്സ് നേതാക്കളു മായി ചർച്ച കഴിഞ്ഞത്രെ.

    • @rafiudheenrafu7892
      @rafiudheenrafu7892 12 днів тому +1

      Athakumpo കുഴപ്പമില്ല ഇപ്പോ വേനലും ചെല്ലാം പോരം

    • @sunrise330
      @sunrise330 8 днів тому +1

      അങ്ങോട്ട് ചാടാൻ പോകുന്ന സുധാകരനും ഇങ്ങോട്ട് ചാടാൻ പോകുന്ന മഞ്ഞളും... നല്ല കോമ്പിനേഷൻ...

  • @mudrasealmakers
    @mudrasealmakers 14 днів тому +10

    🙏ശോഭ സഹോദരി നിങ്ങൾ മാന്യമായി മാപ്പ് പറഞ്ഞു പാർട്ടി വിട്ടു വീട്ടിൽ പോകുക ആണ് വേണ്ടത്, കേരളത്തിൽ ബിജെപി നേതാക്കൾ ഒന്നടങ്കം സിപിഎം പിണറായി ആയി അന്തർധാര ഉണ്ട് എന്ന് ഇവിടെ ഉള്ള ഞങ്ങൾ പാവം മോദി വിശ്വാസി കൾക്ക് പോലും അറിയാം. 🙏

    • @unnikrishan4336
      @unnikrishan4336 14 днів тому +4

      പാവംബോണ്ടജിചായകടക്കാരൻ

    • @SreekumarR-pm9ko
      @SreekumarR-pm9ko 14 днів тому +2

      അനിൽ ആന്റണിയും,പത്മജയും സിപിഎം കാരായിരുന്നു എന്ന് ഈസേട്ടൻ പറഞ്ഞപ്പോഴാണ് അറിയുന്നത് 😂😂😂

    • @salimcochin6739
      @salimcochin6739 11 днів тому

      മോദി വിശ്വാസികളായ പാവം...ഞങ്ങൾ...😂😂😂😂

  • @SalimRawther-by5kd
    @SalimRawther-by5kd 12 днів тому +3

    P C ജോർജിന് പറ്റിയ.... സഹോദരി... ശോഭ ചേച്ചി 🤣

  • @abdulasees3497
    @abdulasees3497 14 днів тому +7

    യദു എവിടെ കുറച്ചു ദിവസം എവിടെ പോയി

  • @vjdcricket
    @vjdcricket 14 днів тому +2

    ജയരാജനെ കുടുക്കാം എന്നു കരുതി തട്ടിവിട്ടതാണ്, ജാവദേദ്ക്കറുടെ തരികിടകളാണ് പുറത്ത് വന്നത്.

  • @user-ni2ol4wv3o
    @user-ni2ol4wv3o 14 днів тому +23

    😂ഈവക പെണ്ണ്ങൾ ഏത് പാർട്ടി യിൽ ആയാലും ആപാർട്ടി ഗതി അധോഗതി

    • @sulaimanalath5589
      @sulaimanalath5589 14 днів тому +2

      വിഷം കുറെ തുപ്പിയത് അല്ലെ...
      ഇനി അളന്നത് ഒക്കെ എണ്ണട്ടെ..!

    • @lexisinternational1070
      @lexisinternational1070 14 днів тому +2

      ജയരാജൻ എന്ന ആണും പെണ്ണും കേട്ടതിനേക്കാൾ ഭേദം മഞ്ഞൾ അമ്മായി

  • @rajanvabraham627
    @rajanvabraham627 14 днів тому +3

    ചിരിയ്ക്കാൻ നല്ല വകയുണ്ട്. പ്രഭാരി എന്നാൽ പ്രഭാത സഞ്ചാരി എന്നതിന്റെ ചുരുക്ക പ്പേരാണോ? പാവം ജാവദേക്കർ......... അദേഹത്തിന് കേരളം എന്താണെന്നോ ഇവിട ത്തെ CPIM എന്താണെന്നോ CPIM നേതാക്കളുടെ പാർട്ടിക്കൂറ് എന്താണെന്നോ അറിയില്ല. പാവം. ശുദ്ധൻ.... ഓ രാജഗോപാ ൽ , സി.കെ. പത്മനാഭൻ തുടങ്ങി യ മുതിർന്ന നേതാക്കൾ ആരും ഇ.പി.ജയരാജനെ പോലെ ഒരു സീനിയർ നേതാവിനെ BJP യി ലേക്ക് ക്ഷണിച്ചുകളയാം എന്ന് ചിന്തിക്കുക പോലും ഇല്ല

  • @user-ep7gp2cd1b
    @user-ep7gp2cd1b 11 днів тому +1

    വായിൽ തോന്നിയത് വിളിച്ചു പറയൽ കൂടുതൽ ആണ് അവസാനം പാർട്ടിക്കാർ തന്നെ പണി കൊടുക്കുന്നു

  • @abuayishakp5966
    @abuayishakp5966 14 днів тому +11

    അവൾക്ക് അത് ഉണ്ടാവണം എന്നാഗ്രഹിക്കുന്നു അത്രയും വൃത്തികെട്ട സംസാരമല്ലേ അവൾ നടത്തിയത് അഹകാരി ആയ വൃത്തികെട്ടവൾ.......

  • @user-yt5cj4uv6i
    @user-yt5cj4uv6i 14 днів тому +3

    തു റ്റപുലി

  • @rafinesi840
    @rafinesi840 14 днів тому +3

    ഉള്ളി സുര പണി കൊടുത്തു 😂

  • @vijayankrishnan2444
    @vijayankrishnan2444 13 днів тому +1

    ഭർത്താവിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തവർ ഈശ്വരനെ എങ്കിലും അനുസരിക്കണം

  • @user-ve6kb6lb7r
    @user-ve6kb6lb7r 11 днів тому +1

    ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാവില്ല 👌 അതിന്റെ ആവശ്യവുമില്ല

  • @AjithNair-yj8th
    @AjithNair-yj8th 6 днів тому

    Shobhaji❤❤❤

  • @zainuddeenomer9815
    @zainuddeenomer9815 14 днів тому +2

    ശോഭ പോയാൽ എൻത് പത്മജ വരും

  • @7jameskg660
    @7jameskg660 11 днів тому +1

    ഇത്തരം വർഗ്ഗീയ മഹതികളെ ചേർക്കുന്ന സംഘടനകളുടെ വിശ്വാസ്യത ഇല്ലാതാകും

  • @ramachandran342
    @ramachandran342 8 днів тому +1

    മൊബൈൽ തുറന്നാൽ ശോഭയുടെ വീടിയോ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ - എല്ലാത്തിലും അവളുടെ അഹങ്കാരം മുഴച്ചു നിൽക്കുന്നു. ചാട്ടമാണെങ്കിൽ ഭയങ്കര ചാട്ടം ഞാൻ പല വീടിയോയിലും പറഞ്ഞിട്ടുണ്ട് ഒരു പാട് പൊക്കത്തിൽ ചാടരുതന്ന് പൊക്കത്തിൽ ചാടിയാൽ മൂട്ടിൽ വീഴുമ്പോൾ വലിയ പരുക് പറ്റും പറഞാൽ കേൾക്കില്ല അനുഭവിക്കട്ടെ😊😊😅😅

  • @rajanpk6857
    @rajanpk6857 8 днів тому

    ആഷ്ടമത്തിൽ കുജൻ നിൽക്കുന്നത് കൊണ്ട് sobha ക്കെതിരെ ഒരു കുന്തവും ചെയ്യില്ല...

  • @achankunju6520
    @achankunju6520 8 днів тому

    മറ്റുള്ളവർക്ക് ആപ്പ് വയ്ക്കാൻ നിന്നാൽ ഇങ്ങനെ തന്നെ ഉണ്ടാവും. Very good

  • @ansarbadarudeen6747
    @ansarbadarudeen6747 14 днів тому

    ശോഭയെ പുറത്താക്കാൻ വേണ്ടിയാണ് ദല്ലാൾ ഇറങ്ങിയതെന്ന് ഈ മണ്ടി മനസ്സിലാക്കിയില്ല. ഇതൊരു കെണിയായിരുന്നു. പിന്നെ ഇവർ ഒരു സത്യസന്ധയായ രാഷ്ട്രീയക്കാരിയൊന്നുമല്ലല്ലൊ?
    നല്ല ജനങ്ങൾ രാഷ്ട്രീയത്തിലേക്ക് വരട്ടെ!

  • @ruvi1573
    @ruvi1573 7 днів тому

    വാ.വിട്ട.വാക്കുംവിട്ടവളിയും.തിരിച്ചെടുക്കാപറ്റൂല😊

  • @vijaymediaayarkad7613
    @vijaymediaayarkad7613 14 днів тому +1

    ഇത്ര അഹംകാരം പാടില്ല...😮😮😮

  • @ManuManu-kv8ji
    @ManuManu-kv8ji 11 днів тому

    ശോഭാ സുരേന്ദ്രൻ കൈത പുലി

  • @rafeek634
    @rafeek634 14 днів тому +1

    ചീറ്റിപ്പോയ പുളി

  • @abdulrahiman2339
    @abdulrahiman2339 14 днів тому +1

    ഫൂലൻ ദേവി😂😂😂

  • @user-im1vf6je1y
    @user-im1vf6je1y 12 днів тому +1

    C P M EDUKKAKAYILLA

  • @kunhadukoya335
    @kunhadukoya335 11 днів тому

    - അഹങ്കാരത്തിന് കയ്യും കാലും വെച്ചവൾ😬😬😬

  • @user-he6pg1kv2m
    @user-he6pg1kv2m 14 днів тому

  • @nazarma7005
    @nazarma7005 14 днів тому

    👍

  • @user-uo3ru7xk9u
    @user-uo3ru7xk9u 14 днів тому +1

    കൺകറണ്ട് ലിസ്റ്റ് അമ്മായി 😂😂😂

  • @satheeshsadasivan8075
    @satheeshsadasivan8075 14 днів тому

    ശോഭ ചേച്ചി എന്നും രാവിലെ പുറത്തേക്ക് വീടുന്നുണ്ട് - - - -

  • @sudhakumar1642
    @sudhakumar1642 14 днів тому +1

    ഇവൾക്ക് കുറച്ചു വാക്ക് സാമർദ്യം ഉണ്ട് എന്നു കരുതി നുണ പറഞ്ഞു കെട്ടിപൊക്കി എന്തും പറയാം എന്നു ഇരുത്തം വന്ന് ഒരു മഞ്ഞൾ ചേച്ചി ആണ്.....ഇവരെ കൊണ്ടുനടക്കുന്നവരുടെ കഷ്ട്ടകാലം എന്ന് പറയുന്നുള്ളൂ....😅 നാക്ക് ഇപ്പോൾ മിണ്ടാതെ ആവരുടെ വായിൽ ഇരുന്നു ചിരിക്കുന്നു.....😅😅😅😅😅

  • @basheerkp7885
    @basheerkp7885 14 днів тому +2

    Hameed faizy going to CPM.

  • @ashrafpu8138
    @ashrafpu8138 10 днів тому

    Very good 👍👍👍👍👍

  • @user-im1vf6je1y
    @user-im1vf6je1y 12 днів тому

    Shaheedaya Shoba

  • @sheejabeegam2310
    @sheejabeegam2310 13 днів тому

    👍👍👍👍

  • @devanarayanan1619
    @devanarayanan1619 10 днів тому

    ഒരു പാവമാ.... വിട്ടേക്ക് ഇവര് ജയിക്കരുത് ....കാരണം ആണുങ്ങൾക്ക് പുല്ല് വിലയാ...😂

  • @noushadshamshudeen2348
    @noushadshamshudeen2348 13 днів тому +1

    വീട്ടിലെ കേന്ദ്രമന്ത്രി ആയി വീട്ടിൽ ഇരുന്നാൽ മതിയാകും 😂😂😂 മഞ്ഞൾ ചേച്ചി മുട്ട ഇട്ട് വിരിയും 😂😂😂😂😂

  • @AjithNair-yj8th
    @AjithNair-yj8th 6 днів тому

    Shobhaji next bjp president in kerala.

  • @sameerpaph4606
    @sameerpaph4606 14 днів тому +1

    Ente shobe

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 5 днів тому

    ഇപി ജയരാജന് ബ്രാന്ത് ഉണ്ടൊ നല്ലസ്ഥാനങ്ങളിൽ ഇരിക്കുബ്ബോൾ ഈ ഗതിയില്പാതെ അലയുന്ന പ്രേതത്തിൻ്റെ പ്പോലെയുള്ള പാർട്ടിയിലേക്ക്പോകുമൊ മന്ദബുദ്ധികൾപ്പോലും പോകില്ല ഗതികിട്ടാ പ്രേതത്തെപ്പോലെ അലയാൻ

  • @naseerek6110
    @naseerek6110 11 днів тому

    പെൺ ബുദ്ധി പിൻ ബുദ്ധി എന്നാണല്ലോ ചൊല്ല് 😂

  • @musthafamusthafa5699
    @musthafamusthafa5699 14 днів тому

    👍👏👏🤭😄😂😂😂

  • @thayyil567
    @thayyil567 14 днів тому +3

    സിപിഎം ലേക്ക് ഇതു വേണോ 🤔

    • @thejournalistlive
      @thejournalistlive  14 днів тому +4

      Nthe cpimlekk sanghi nethakkal aarum vannittille..?

    • @sunrise330
      @sunrise330 14 днів тому +1

      ​@@thejournalistlive❤❤❤🎉🎉🎉🚩🚩🚩

  • @mallu-yw5qp
    @mallu-yw5qp 14 днів тому +1

    നക്ക്....,

  • @yoosafmadakkal4348
    @yoosafmadakkal4348 14 днів тому +1

    ശോഭ ജയിച്ചു ക്യാബിനറ്റ് മന്ദാരിയാ യി

  • @ashrafummer9148
    @ashrafummer9148 14 днів тому +1

    Cash manjalji yude kayyil ninnum pokoola.athil ningal vishamikenda 😂😂

  • @rajuabraham8987
    @rajuabraham8987 14 днів тому +1

    ഇവര് പറയുന്നത് കേട്ടാൽ തോന്നും വലിയ ആളാണെന്ന് . ഒരു ചുക്കും അറിയത്തില്ല.

  • @thresiammajacob4994
    @thresiammajacob4994 14 днів тому

    Big shame

  • @sudhansudhakaran
    @sudhansudhakaran 9 днів тому

    ഇറാമ്പുലിയാണ് വിഷം മാരകം

  • @leelammathomas9864
    @leelammathomas9864 14 днів тому +1

    Navu valakkumpol orkanamayirunnu

  • @satheeshbabu6466
    @satheeshbabu6466 14 днів тому

    ശോഭാ ച്ചി ഒരു ധൈര്യമായിരുന്നോ. കോൺഗ്രസ് ഉണ്ട് കൂടെ

  • @k.gnanachandrank.gnanachan2434
    @k.gnanachandrank.gnanachan2434 13 днів тому

    നിങ്ങ പറഞ്ഞത് വിശ്വസിച്ചു..😂
    ആ ചേച്ചി 2 കോടി ആർക്കെങ്കിലും കൊടുക്കാൻ മുട്ടി നിൽക്കാ...എന്തായാലും ഓണത്തിന് കൊടുക്കാം.. ന്താ പോരേ സേട്ടാ....😂😂😂

  • @user-qz4mf6rr2c
    @user-qz4mf6rr2c 14 днів тому +2

    മഞ്ഞൾ ldf ലേക്ക് വന്നാൽ എന്റെ കുടുംബം അതായത് 79വോട്ട് ldf നഷ്ടം ആകും

  • @hibasouda9073
    @hibasouda9073 14 днів тому

    ഇവളെ ആരാണ് ഏറ്റദുക്കുക ആർക്ക് വേണം 😮😮😮

  • @sankunnikc2865
    @sankunnikc2865 5 днів тому

    Eavidunnu kitty

  • @cchenthamara7793
    @cchenthamara7793 8 днів тому

    മലയാള മനോരമ ന്യൂസ് പറയുന്നു എല്ലാ സീറ്റിലും കോൺഗ്രസ് വിജയിക്കും എന്ന് പറയുന്നത് ഏത് അടിസ്ഥാനത്തിലാണ് കോൺഗ് സ് പൈസ തന്നിട്ടുണ്ടോ ഏതടിസ്ഥാനത്തിലാണ് മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിക്കും എന്നു പറയുന്നത് സത്യം സത്യമായി പറയാൻ കഴിയണം എങ്കിൽ മാത്രമേ ജനങ്ങളുടെ ഇടയിൽ മാധ്യമപ്രവർത്തനത്തിന് വില കൽക്കുകയുള്ളു എന്ന കാര്യം മനസ്സിലാക്കണം അല്ലാതെ ഏതുതരത്തിലും ചെറ്റത്തരം വിളച്ചു പറയുന്ന ശീലം പലർക്കുമുണ്ട്

  • @maharoofsayyed1911
    @maharoofsayyed1911 14 днів тому

    👍👌👏 super

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 6 днів тому

    Dhurantham valathanum idathanum

  • @apck9114
    @apck9114 14 днів тому +1

    I will go with Bjp Ennu Paranja Sudhakarante Karyamo

  • @starclt6840
    @starclt6840 11 днів тому

    ഒന്നും നടക്കൂല

  • @ashrafummer9148
    @ashrafummer9148 14 днів тому

    Manjalji ye oopiyile monkeyji nokikolum😂😂

  • @user-im1vf6je1y
    @user-im1vf6je1y 12 днів тому

    10 LACK VIZHUNGIYA
    SHOBA

  • @sastadas7670
    @sastadas7670 14 днів тому

    ഇനി എംപി ആയി പാർലിമെൻ്റിൽ

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 14 днів тому

    😂😂😂😂😂😂😂😂😂😂🎉😮😢

  • @uknanimauknanima7590
    @uknanimauknanima7590 11 днів тому

    തൊടില്ല സ്വഭാജിയെ, javedekar പോയിപോണിനോക്കൻപാറ.

  • @homeartdesigns9616
    @homeartdesigns9616 13 днів тому

    🤣🤣🤣🤣

  • @jayashivadasan2703
    @jayashivadasan2703 14 днів тому +1

    Sobha surendran vamban udayippu rani

  • @subairaman4051
    @subairaman4051 14 днів тому

    മഞ്ഞ പൊട്ടി ഒന്നു കലാകാൻ നോകിയെ മുച്ചി

  • @naservn3214
    @naservn3214 3 дні тому

    Pullupuli

  • @abdulrasaq7026
    @abdulrasaq7026 12 днів тому

    Kazhuthapuliya😅

  • @ashrafummer9148
    @ashrafummer9148 14 днів тому

    Veerangana manjalji bhai kerala chanci 😂

  • @nisampalakad
    @nisampalakad 14 днів тому

    ഇവര് രണ്ടും ഒരു ടീം ആണ് 🤣🤣🤣🤣വെറുതെ ജനങ്ങളെ പൊട്ടനാക്കാൻ 🤦‍♂️🤦‍♂️നിങ്ങൾ എന്തോ ചെയ്യ്.. ഇനി അവര് ഈ പാർട്ടിയിലേക്ക്, ഇവര് ആ പാർട്ടിയിലേക്ക് പറഞ്ഞു വരുന്ന എല്ലാ ചാനെലും ബ്ലോക്ക് ഇടാൻ പോണു.. ആരോ എങ്ങോട്ടോ പോ 👺👺

  • @shajanaugustine1455
    @shajanaugustine1455 14 днів тому

    Party avare partyil ninnum purathakumo???😯😳🤔🙆🤷😡😡 Aver puthiya party unddakkumo ,Avoo??? Yendh cheyyum,Alle ,😯😱🤦👍👍👍👍👍

  • @sujazana7657
    @sujazana7657 14 днів тому +1

    Pennumpilla over smartai ,anubhavikatte

  • @ayishamk-bp8dr
    @ayishamk-bp8dr 9 днів тому

    P

  • @muzafirali7497
    @muzafirali7497 14 днів тому +11

    ഒരു പിണ്ണാക്കും സംഭവിക്കില്ല,,,, ബിജെപി സിപിഎം തമ്മിലുള്ള ഘാടമായ ധാരണ ബന്ധം വെളിയിൽ ഇ പി ജയരാജൻ വഴി പരസ്യമായതിന്റെ കോളിളക്കം ഇല്ലാതാവാൻ ചുമ്മാ കമ്മി അണികളെ അത്തരം ചിന്തകളിൽ നിന്ന് അകറ്റി പാർട്ടി ഇപ്പഴും കന്യാകാത്വം സൂക്ഷിക്കുന്നു എന്ന് തോന്നിപ്പിക്കാൻ വെറുതെ ഒരു പൊറാട്ട് നാടകം.....
    അവിടെ നിന്നും ഇങ്ങോട്ട് ശോഭ വന്നാൽ പാർട്ടിയുടെ ഇമേജ് കൂടും എന്ന ധാരണ ഉണ്ടാക്കിയെടുക്കാൻ കുറച്ചു ദിവസം ഇങ്ങനത്തെ അഭ്യൂഹങ്ങൾ പെരുപ്പിച്ചു നിര്ത്തും.... കുറച്ചു ദിവസം കഴിഞ്ഞ് വിജയനും പാർട്ടിയും മോങ്ങിക്ക് മുന്നിൽ കുനിഞ്ഞു നിൽക്കുന്ന /നട്ടെല്ല് പണയം വച്ച കഥ അണികൾ മറക്കും... അത്രെയേ ഈ അഭ്യൂഹങ്ങൾ പടച്ചു വിടുന്നതിലൂടെ ഇവർ ആഗ്രഹിക്കുന്നുള്ളൂ..

    • @unnikrishan4336
      @unnikrishan4336 14 днів тому +6

      അതിനു നിന്റെ അപ്പന്റെയുംഅമ്മയുടെയുംകാര്യംഅല്ലാപറഞതുശോഭയുടെകാര്യമാണുപറഞത്അതിനുനീസീപ്പീഎംമ്മിൻ്റെപുറത്തുകേറണ്ടനിൻ്റെവീട്ടിലുള്ളവരെമര്യാതപടിപ്പിക്ക്

    • @sujazana7657
      @sujazana7657 14 днів тому

      Mongiku munpil kunju nilkukaum,koode pokukaum chainnathu congress athu kananjittalla

    • @SreekumarR-pm9ko
      @SreekumarR-pm9ko 14 днів тому +5

      മോദിയുടെ മുൻപിൽ കുനിഞ്ഞു നിൽക്കാൻ പോയത് അനിൽ ആന്റണിയും, പദ്മജയും, ആണ് 😂😂

    • @user-cv8rv7bt4p
      @user-cv8rv7bt4p 14 днів тому

      ഇത്രയും ഭംഗിയായി ഒരു വ്യക്തിയെ എങ്ങളെ ബ്രൈൻവാഷ് ചെയ്യാൻ കഴിയുന്നു മാർക്സിസ്റ്റ് പാർട്ടിയാണ് ഭരണഘടനാ വിരുദ്ധമായ എലക്ട്രോറൽ ബോണ്ട് തകർത്തത് . ഭരണത്തിൽ നിന്നും എന്നെങ്കിലും ബി ജെ പി ഇറങ്ങുകയാണെങ്കിൽ ഇതു മാത്രം മതി മോദിക്ക് ദീർഘകാലം ജയിലിൽ കിടക്കാൻ.

    • @user-cv8rv7bt4p
      @user-cv8rv7bt4p 14 днів тому

      ​@@unnikrishan4336എന്തഭിപ്രായവം ശക്തിയായി പ്രകടിപ്പിക്കു നല്ല ഭാഷയിലൂടെ പ്രതിപക്ഷ ബഹുമാനത്തോടെ

  • @thajdeenthjdeen2806
    @thajdeenthjdeen2806 14 днів тому +1

    Ahankarathente allrupam manjal

  • @basheerpu3211
    @basheerpu3211 14 днів тому

    Anghane aa panteesum keeripolinju.ini manual podhiyam.

  • @nazirccjbnazir8082
    @nazirccjbnazir8082 13 днів тому

    Yadu onum pattilla poojeppiyanu

  • @sankunnikc2865
    @sankunnikc2865 5 днів тому

    Ninnod paranho

  • @prakashphilip7531
    @prakashphilip7531 13 днів тому

    Sobha ji will be an asset to LDF

  • @abdulkhader1446
    @abdulkhader1446 14 днів тому

    Udayippinte sooravi🙈🙈🙈🙈👎👎👎👎👎👎

  • @user-mc6zf6tg1d
    @user-mc6zf6tg1d 12 днів тому

    Uyarathil.mugalileikku.chadiyal.thazheikku.thanne.veezhum.ennuaval.arinjilla.ennu.thonunnu

  • @samad9905
    @samad9905 14 днів тому +1

    ശോഭ CPM ലേക്ക് 😂😂😂😂😂😂

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 8 днів тому

    ഹമാസിൽ നിന്നും ഒന്നും കിട്ടിയില്ലേ പാവം

  • @abdulrazaq283
    @abdulrazaq283 14 днів тому

    ഇത് സുരേന്ദ്രൻ കൂടോത്രം ചെയ്തോ എന്ന ഒരു സംശയം. സത്യത്തിൽ ശോഭ ഈ കാര്യം പറഞ്ചത് ചിലപ്പോൾ ശെരിയാകാൻ സാദിയത് തള്ളി കളയാൻ പറ്റില്ല

    • @abdulrazaq283
      @abdulrazaq283 14 днів тому

      അവളുടെ അടുത്ത് നിന്ന് 2 കോടി 😂😂😂 2മുടി കിട്ടും 😂

  • @wilsonwilson7457
    @wilsonwilson7457 14 днів тому

    എഴുനേറ്റ് പോടെ

  • @Prakasan-iv4vh
    @Prakasan-iv4vh 14 днів тому

    എപ്പോഴുംഇയാൾകലാപംഉണ്ടാക്കാനുള്ളശ്രമത്തിലാണ്..... തമ്മിൽതല്ലിക്കാൻഎല്ലാവിധകൂതന്ത്രവുംഉപയോഗിക്കുന്നുണ്ട്....... ഇവിടെഇയ്യാൾഹിന്ദുക്കളെയും, ക്രിസ്ത്യൻസിനേയുംതമ്മിൽഅടിപ്പിക്കാൻപെടാപാട് പെട്ടുകൊണ്ടി രിക്കയാണ്....... ഇസ്രായേലുംഇയ്യാളുടെപരിധിയിലുണ്ട്.... ഇയ്യാൾപറഞ്ഞതുവച്ചുനോക്കുകയാണെങ്കിൽഇസ്രായേൽഎന്നരാജ്യം... ഇറാനും,ഹമാസ്സുംകൂടിഇല്ലാതാക്കികഴിഞ്ഞു.....

    • @thejournalistlive
      @thejournalistlive  14 днів тому +2

      Ezheech podey kidannu karayaathe

    • @mera-bharath.
      @mera-bharath. 14 днів тому

      Wait and see my boy

    • @thejournalistlive
      @thejournalistlive  14 днів тому

      @@mera-bharath. kure kollamaayi wait cheyyunnu.. neeyokke vadikkum. Poyi chaakada challu chekka