'അനിൽ ആന്റണി ഞാൻ ഈ പറയുന്നത് നിഷേധിച്ചാൽ സത്യം മുഴുവനും വെളിപ്പെടുത്തും' | PJ Kurien

Поділитися
Вставка
  • Опубліковано 2 тра 2024
  • 'അനിൽ ആന്റണി ഞാൻ ഈ പറയുന്നത് നിഷേധിച്ചാൽ സത്യം മുഴുവനും വെളിപ്പെടുത്തും'| PJ Kurien
    #pjkurien #Nethavunilapadu #Anilantony #BJP #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 337

  • @joyaugustine2690
    @joyaugustine2690 24 дні тому +8

    വെള്ള വസ്ത്രം ധരിച്ചാൽ സൂര്യനെല്ലി കേസിലെ പ്രതി ആവാതിരിക്കില്ല, കിളവാ!!😂

  • @arumugompillai3545
    @arumugompillai3545 28 днів тому +54

    അമുഖമായി പഴയ വ്യഭിചാര കഥകൾ കൂടി ചേർക്കുന്നതാണ്.സൂര്യനെല്ലി.

  • @sahadevanp8120
    @sahadevanp8120 28 днів тому +57

    എല്ലാം ഒളിച്ചു വച്ച ക്രിമിനൽ വൃദ്ധൻ

  • @user-ih8nr5vw2c
    @user-ih8nr5vw2c 28 днів тому +63

    തിരുതയും, ഇയാളുമൊക്കെ പാഷാണം വർക്കികൾ ആണ്‌.

    • @GNN64
      @GNN64 28 днів тому

      Sooryanelli RAPE accused

  • @writtenright
    @writtenright 28 днів тому +88

    സൂര്യനെല്ലി ആരും മറന്നിട്ടില്ല കിളവാ.

  • @salessales6287
    @salessales6287 28 днів тому +39

    പി ജെ കുര്യൻ ലോക ഫ്രോഡാ.
    ഈ ഇന്റർവ്യൂവിൽ തന്നെ അയാളുടെ കള്ളത്തരം മനസിലാകും.

  • @rameshar2246
    @rameshar2246 28 днів тому +15

    Introduction ൽ ഒരു കാര്യം വിട്ടുപോയി...സൂര്യനെല്ലി...

  • @sm-530
    @sm-530 28 днів тому +8

    തേങ്ങ ഒന്ന് ഉടക്ക് സാമീ അല്ല കുര്യാ 😅😅😅😅

  • @vin-or1my
    @vin-or1my 28 днів тому +30

    ഒന്നും ഇപ്പോൾ പറയുന്നില്ലെങ്കിൽ പിന്നെ എന്ത് തേങ്ങയാ പറയുന്നത്

    • @sathyantk8996
      @sathyantk8996 28 днів тому +1

      ഉണ്ടെങ്കിൽ പറഞ്ഞേനെ അനിലിൻ്റെ കയ്യിൽ നിന്നും നല്ലോണം കിട്ടും എന്ന ബോധ്യമുണ്ട്

  • @satheesh4988
    @satheesh4988 28 днів тому +8

    ഞാൻ ഒന്നും ഇപ്പോൾ പറയില്ല കാരണം എനിക്ക് ഒന്നും അറിയില്ല 😀😀😀

  • @krishnakv8228
    @krishnakv8228 28 днів тому +6

    സൂര്യനെല്ലി കുര്യൻ പറയുന്നതിന് യാതൊരു വിലയുമില്ലാത്ത നാക്ക്... അവിടെയും ഇവിടെയും തൊടാതെയുള്ള വർത്താനം.

  • @binumathai9442
    @binumathai9442 28 днів тому +46

    പി ജെ കുര്യൻ തോന്യവാസം കാണിക്കുവാൻ നില്കാതെ സത്യം തുറന്നു പറയുവാൻ തയാറാകണം... അല്ലാതെ ഡ്രാമകളിക്കരുതേ.

  • @dkn99100
    @dkn99100 28 днів тому +19

    ഈ മാന്യൻ പണ്ട് ഒരു പിഡന കേസ് പ്രതിയായിരുന്നു😂

    • @salessales6287
      @salessales6287 28 днів тому

      പ്രതിയല്ല, പെണ്ണ് പിടിയൻ

  • @user-ku4nl1jg3t
    @user-ku4nl1jg3t 28 днів тому +23

    അപ്പോൾ താങ്കളെ പോലുള്ളവർ കൈകൂലി വാങ്ങിയിരുന്നു എന്നാണ് വസ്തുത 😉👌

  • @trycryptos1243
    @trycryptos1243 28 днів тому +25

    ശ്രീ P J Kurian എന്ത് പച്ച കള്ളമാണ് പറയുന്നത് ? തുക അറിയാതെ ആരാ സർ ഇടപെടുന്നത് ?

    • @user-qz8cp9rf8z
      @user-qz8cp9rf8z 24 дні тому +1

      എന്റെ കുര്യ, നിങ്ങളുടെ ഇമേജ് പണ്ടേ പോയതാ, ആ കഥ വീണ്ടും പോക്കണോ, ഇപ്പോൾ ശ്രെഡികപ്പെടാൻ ആണ് ഇതിൽ കയറി പിടിച്ചത്, പോയി പണിനോക്കു, ഇയാളും ദാല്ലാലിന്റെ ആളാ

    • @muhammedcp6293
      @muhammedcp6293 24 дні тому

      Evanum andaniyepola alam theni mudechu avasanam cogarsethaly

  • @306vishnu
    @306vishnu 28 днів тому +6

    ഹായ് VIP

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 28 днів тому +9

    എല്ലാ സംഗതികളും പുറത്തെടുക്കൂ.... കാണട്ടെ, നീളവും വണ്ണവും, കരുത്തും. പേടിപ്പിക്കേണ്ട....

  • @beenaps7044
    @beenaps7044 28 днів тому +22

    SOORYANELLY KURYAN

  • @anishnair5603
    @anishnair5603 28 днів тому +16

    സൂര്യനെല്ലി മാന്യൻ മറക്കേണ്ട.

    • @nizara8179
      @nizara8179 25 днів тому

      അതു പറ, ആ പെണ്ണ് പിടിയൻ, SC യിൽ കേസ് നടക്കുന്നത് കൊണ്ടാണ് ഇയാളെ രാജ്യ സഭാ MP. ആയി കുറെ കാലം നില നിർത്തിയത്. എത്ര യോ ചെറുപ്പക്കാർ ടെ അവസരം നഷ്ടപ്പെടുത്തിയ 3 കിഴവന്മാർ

  • @user-hf2gf3tb9k
    @user-hf2gf3tb9k 26 днів тому +4

    താൻ പിന്നെയ്ക്കുവെയ്ക്കുന്നത് എന്തിനാ കുരിയാ നേരെ പായു അതെല്ലെ നല്ലത്. എന്ന് തുറന്ന് പറയും '

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 28 днів тому +15

    സൂര്യ നെല്ലി പെൺപിള്ളേർ ---- അനുഭവിച്ചോ!!!

  • @thampikalpana232
    @thampikalpana232 28 днів тому +5

    ഉമ്മൻ‌ചാണ്ടി അന്റോണിയെ നിർബന്ധിച്ചു കയറ്റി അയച്ചത് എന്തിനാണ്❓
    അതാണ്....... ഐഡിയ...

  • @rajarajachola6508
    @rajarajachola6508 28 днів тому +19

    ഈ തരം താന്ന പൊളിറ്റിക്കൽ deal മേക്കരുടെ interview ഒരു ഗൂഡലോചന ആണ്......

  • @sreenivasanmm9322
    @sreenivasanmm9322 28 днів тому +10

    സൂര്യ നെല്ലി കേസിൽ സത്യം എന്താണ്എന്ന് അറിയാം

  • @gracyvarghese7772
    @gracyvarghese7772 28 днів тому +3

    ആൻ്റണി അറിയാത്ത ഒരു കാര്യങ്ങളും ഇല്ല... ഇപ്പോൾ എല്ലാം ഉരുണ്ടു കളിക്കുന്നു.

  • @keralaraja
    @keralaraja 28 днів тому +6

    ഒരു പ്രായം കഴിഞ്ഞാൽ പാട്ടും പ്രാർത്ഥനയുമായി വീട്ടിൽ ഇരിക്കണം . lime ലൈറ്റിൽ നിന്ന കാലത്തു നാട്ടുകാർക്ക് എന്തെകിലും പ്രയോജനം അതില്ല . പലർക്കും പണി കൊടുത്തു ഒടുവിൽ വീട്ടിൽ settle ആയി .

  • @vijayanpillai1819
    @vijayanpillai1819 28 днів тому +3

    എന്ത് നിലപാടാണ് ഉള്ളത് ഇദ്ദേഹത്തിന്.. ഒരു പാർട്ടിയിൽ നിന്ന് കിട്ടാവുന്ന അസുഖങ്ങളെല്ലാം അനുഭവിച്ചു ബാക്കി പറയാതിരിക്കുന്നത് നല്ലത്

  • @joymj7954
    @joymj7954 28 днів тому +12

    ❤പാലാഴിയിൽ കുളിച്ചുവന്ന പുണൃവാളാൻ😂😅😢😊😮

  • @user-bx2cr2kj8z
    @user-bx2cr2kj8z 28 днів тому +1

    👍

  • @p.v.ravindran6946
    @p.v.ravindran6946 28 днів тому +20

    കുര്യൻ കിടന്ന് ഉരുളുന്നത് കണ്ടാൽ അറിയാം അയാൾ പറയുന്നതു് മുഴുവൻ നുണയാണ്. ബലാൽസംഗ കേസിലെ പ്രതിയായിരുന്ന വ്യക്തിയാണ് നുണകൾ പടച്ചുവിടുന്നത്. പകുതി ചോദ്യങ്ങൾക്ക് ഉത്തരം ഇപ്പോൾ പറയില്ല. ഒരു പക്ഷെ ദല്ലാളിനോട് അനുവാദം ചോദിയ്ക്കണ മായിരിയ്ക്കും. കുറച്ചു നാളുകൾക്ക് ശേഷം ദല്ലാൾ ഒരു പക്ഷെ ശ്രീ കുര്യനാണ് 25 ലക്ഷം വാങ്ങിയത് എന്ന് വെളിപ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല. കോൺഗ്രസ്സിലെ അഴിമതി കണ്ട് വളർന്ന ശ്രീ കുര്യനെ ഒരിയക്കലും വിശ്വസിയ്ക്കാനാവില്ല.

  • @user-ov8wf5by7m
    @user-ov8wf5by7m 28 днів тому +12

    സൂര്യനെല്ലി മറന്നുപോയോ

  • @shameera1494
    @shameera1494 23 дні тому +2

    ആൻ്റണി+ മകൻ.... അഴിമതി.... ഇത് ഒന്ന് മാത്രം

  • @kanakrajan3362
    @kanakrajan3362 28 днів тому +4

    Mr. PJ Kurian needs to answer as to why this shady character Nandkumar approached you in this matter.

  • @AnilKumar_1966
    @AnilKumar_1966 28 днів тому +8

    അയ്യോ വെളിപ്പെടുത്തിക്കളയരുത്😂😂😂

    • @sathyantk8996
      @sathyantk8996 28 днів тому +1

      അനില് പൊരിക്കും കുര്യനെ

  • @hamzapt7723
    @hamzapt7723 28 днів тому +2

    ഇപ്പൊ പത്രക്കാർ അറിഞ്ഞില്ല .

  • @psreenivasan1683
    @psreenivasan1683 28 днів тому +4

    സൂര്യ നെല്ലി കുര്യൻ.

  • @sageervattappilly6006
    @sageervattappilly6006 28 днів тому +2

    കാശില്ലാത്ത ആൻ്റണി യുടെ മകൻ എങ്ങിനെ 25ലക്ഷം തിരികെ കൊടുത്തു.പൊയ്മുഖം ങ്ങൾ പോളിയും

  • @nandanant9178
    @nandanant9178 28 днів тому +5

    Suryanelliye kurichu vallathum parayaanundoo.....😂😂😂😂😂😂😂😂

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 28 днів тому +2

    സൂര്യനെല്ലി നായകൻ ഫ്രണ്ട് നന്ദകുമാർ എന്ന ക്രിമിനലുമായി ചേർന്ന് നടത്തിയ ഓപ്പറേഷൻ

  • @amithmadhu2519
    @amithmadhu2519 26 днів тому +2

    എന്റെ പൊന്നോ ഓർമ ഇല്ല ചെവിയും കേൾക്കില്ല തള്ളിനു ഒരു കുറവുമില്ല

  • @badman7237
    @badman7237 28 днів тому

    u❤

  • @sasinarayana
    @sasinarayana 28 днів тому +2

    ഈരാഷ്ട്രീയക്കാർ Ext: class ലിണ് യാത്ര ചെയ്യുന്നത്! സാധാരണ ചാർജിൻറെ 4 ഇരട്ടിയാണ് Ext: ചാർജ്!!

  • @Backpfeif_E
    @Backpfeif_E 28 днів тому +4

    എന്ത് നല്ല മനുഷ്യൻ!

  • @dvdsmenon1
    @dvdsmenon1 28 днів тому +4

    എന്തിനാണ് വാങ്ങിയത്? എത്രയാണ് വാങ്ങിയത്? ആരോടാണ് പറഞ്ഞത്? എന്താണു് പറഞ്ഞത്... ഞാൻ ഒന്നും വെളിപ്പെടുത്തുന്നില്ല. പറയാൻ ആഗ്രഹിക്കുന്നില്ല. കുന്തം. എന്തിനാണ് ഇത്തരമൊരു ഇൻ്റർവ്യൂ😮 😮

  • @anulalanandan6423
    @anulalanandan6423 28 днів тому +11

    സൂര്യനെല്ലി കുര്യൻ

  • @rajarajachola6508
    @rajarajachola6508 28 днів тому +9

    പറഞ്ഞു വരുമ്പോൾ ഇദ്ദേഹം നന്ദകുമാറിന്റെ ആളായിട്ട് വരുമോ.......

  • @kvgeorge2899
    @kvgeorge2899 25 днів тому +1

    ഇപ്പോഴും ഒന്നു രണ്ടു കേസുകൾ എന്റെ കൈയിൽ ഉണ്ട് എന്ന് പറയുന്നതിൽ ഏതെങ്കിലും കാര്യമുണ്ട്.

  • @baburaj800
    @baburaj800 28 днів тому +14

    ഇവൻ മറ്റവനല്ലേ.... എന്നിട്ടും അവതാരകൻ വിശേഷണങ്ങളിൽ അത് പറഞ്ഞില്ല. അപദാനങ്ങളിൽ ചിലത് വിട്ടുകളഞ്ഞത് ശരിയായില്ല.

  • @esnarayanan2499
    @esnarayanan2499 28 днів тому +11

    ഈ കെളവന്റെ
    പേരിലുും ചിലതൊക്കെ കേട്ടിട്ടുണ്ട്....
    അതൊന്നും ആരും മറക്കാൻ ഇടയില്ല....

  • @sajithsadadivan8627
    @sajithsadadivan8627 28 днів тому +2

    സൂര്യനെല്ലി കേസ് എന്തായി...

  • @gokulgkrishnan4737
    @gokulgkrishnan4737 27 днів тому +1

    രാഷ്ട്രീയത്തിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞതിന്റെ സൂക്കേട് ആണ് സൂര്യനെല്ലിക്ക് 🥱
    അനിൽ ആന്റണി ഒക്കെ ഫ്രഷ് പീസ് ആണ് 😏 രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി 🥱
    അതിന്റെ കുശുമ്പ് 😏

  • @user-jl7cz1ok2u
    @user-jl7cz1ok2u 28 днів тому +2

    വെറുതെ കള്ളത്തരം പറയാതെ കുര്യൻ സാറേ കേരള സമൂഹത്തിന് താങ്കളുടെ നിലപാടിനെ കുറിച്ച് ഞങ്ങൾക്ക് ഓരോരോ വ്യക്തികൾക്കും അറിയാം

  • @josevj2318
    @josevj2318 28 днів тому +1

    We all know about this gentleman.asianet like channels should not create image for this gentleman

  • @pramodc8455
    @pramodc8455 28 днів тому +7

    നിങ്ങളിൽ ആരാണ് സത്യസന്ധൻ. 😂

    • @arunvalsan1907
      @arunvalsan1907 28 днів тому +1

      2um swaha😅😅😅😅😅😅😅🤣🤣🤣🤣

  • @rileeshp7387
    @rileeshp7387 28 днів тому +1

    സൂര്യനെല്ലി കേസിൽ ഇയാള് പ്രതി അല്ല എന്ന് കോടതി അല്ലേ പറഞ്ഞത്

  • @ananthan8951
    @ananthan8951 28 днів тому +2

    ഇദ്ദേഹം വലിയ ഇടപെടൽ വിദഗ്ധനാണെന്ന് മനസ്സിലായി. സൂര്യനെല്ലി കേസിൽ ഗുരുതരമായ ഒരു പത്യാഘാതത്തിൽ നിന്നും പരേതനായ അരുൺ ജേത്‌ലി ആണ് കുരിയനെ രക്ഷപ്പെടുത്തിയത് എന്ന് ഒരു കേൾവി ഉണ്ട്. അതുകൂടി ഒന്ന് ആരായാമായിരുന്നു.

  • @GopalakrishnnaPillai-so1cl
    @GopalakrishnnaPillai-so1cl 28 днів тому +2

    പറയാൻ പറ്റാത്ത കള്ളം മാത്രം പറയരുത് കുര്യൻ ഈ

  • @sudeeshak3952
    @sudeeshak3952 28 днів тому +1

    നല്ല പഠിച്ച കള്ളനാണെന്ന് സംസാരത്തിൽ നിന്നും അന്നം തിന്നുന്ന ആർക്കും മനസിലാക്കാം

  • @shafeequeshfeeq5932
    @shafeequeshfeeq5932 28 днів тому +2

    ഒരു 70വയസെങ്കിലും ആയാൽ രാഷ്ടീയത്തിൽനിന്ന് സ്വയം വിരമിക്കാൻ നിയമം കൊണ്ട് വരണം... അല്ലെങ്കിൽ നിർബന്ധിച്ച് വിരമിപ്പിക്കണം.... ഓരോ കിളവന്മാർ... സ്ഥാന മാനങ്ങൾ മാത്രം ആഗ്രഹിച്ച് ഇപ്പോളും തൂങ്ങി പിടിച്ച് നിൽകുന്നു....

  • @uaee7554
    @uaee7554 28 днів тому

    Kuryanayariyathavar
    Keralathilundo

  • @premachandran5391
    @premachandran5391 28 днів тому +1

    ഇതാണോ പഴയ ബാജി എന്ന് സൂര്യനെല്ലി പെൺകുട്ടി പറഞ്ഞത്?

  • @pkvkp
    @pkvkp 28 днів тому +2

    അങ്ങനെ ആന്റണിയുടെ ഭാര്യയെ സംശയമുനയിലാക്കി രണ്ടു പേരും ചേർന്ന്..

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 25 днів тому

    P j. Kurian 😇

  • @sbg8568
    @sbg8568 28 днів тому +1

    ഈവളവളഞ്ജനെതിരിച്ചെടുത്തൂവെള്ളപൂശാനോ.അവനൊരുകൊണാപ്പൻആണ്.അവനെഎന്തിന്കൊള്ളാം,തിരിച്ചെടുത്താൽ,അവൻനിങ്ങൾക്കുഭാരംആവൂം

  • @lzsknpl
    @lzsknpl 28 днів тому +8

    വൃദ്ധനായ അങ്ങ് വീട്ടിൽ വിശ്രമമെടുക്കൂ

    • @sathyantk8996
      @sathyantk8996 28 днів тому

      പറ്റില്ല കിട്ടാനുള്ളത് വാങ്ങണ്ടേ

  • @binutk6733
    @binutk6733 28 днів тому +2

    Fraud is Fraud

  • @majeedmkmpktr5034
    @majeedmkmpktr5034 25 днів тому +1

    ആദ്യത്തെ ആൾ ആരാണെന്ന് എല്ലാവർക്കും അറിയാം

  • @AssisCa-zq6it
    @AssisCa-zq6it 21 день тому

    ഒരു കാര്യം മറ്റൊരു ആളോട് സംസാരിക്കാൻ പോകുമ്പോൾ കരിങ്ങൾ ഇരുപഗവും കേൾക്കാതെ ആണോ സംസാരിക്കാൻ പോകുന്നത് ഇപ്പോൾ ഈ സമയത്ത് പറയുന്ന കരിങ്ങളിൽ എന്തൊക്കയോ മറച്ചു പിടിക്കുന്നു എന്ന് മൂന്നാം ക്‌ളാസിൽ തോറ്റുപോയകുട്ടിക്കും മനസിലാവും

  • @vijayakumarkg3155
    @vijayakumarkg3155 24 дні тому +1

    A K. Antony ചതി യാനാണ്, ദുഷ്ടനാണ്. കൂടെ നിൽക്കുന്നവരെ പിന്നിൽ നിന്ന് കുത്തുന്നവനാണ് ഈ ആന്റണി. അയാൾക്കല്ലാതെ അയാളെക്കൊണ്ട് ഇന്നേവരെ ഒരു ഗുണവും ഉണ്ടായിട്ടില്ല.

  • @user-po6tb7it4r
    @user-po6tb7it4r 28 днів тому +4

    ഒന്നും പറയുന്നില്ലെങ്കിൽ പിന്നെന്തിനാ ഇവിടെ കുത്തിയിരിക്കുന്നത് ;എണീറ്റ് പൊക്കുടെ എന്ന് വിനുവിന് പറയാമായിരുന്നു !

  • @sunilalexander1706
    @sunilalexander1706 28 днів тому

    Njan, chanakathinoppam. P J Kurien

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 25 днів тому

    മന്ത്രി കിട്ടിയില്ല. അനിൽ കൂടുതൽ പറഞ്ഞാൽ അകത്താകും...

  • @nawazmohammed8343
    @nawazmohammed8343 28 днів тому

    From 6 minutes he said
    AK Antony ariyamo enne chodhichapol epol onnum naan parayunilla enne parayunu
    That means AK Anthony knows everything

  • @gopalakrishnannair936
    @gopalakrishnannair936 24 дні тому

    അന്ന് സൂര്യനെല്ലിക്കെസിൽ ആ പാവംപെൺകുട്ടിയെ ചവച്ചു തുപ്പിയതിനുശേഷം ഇതേ ഉരുണ്ടുകളി വളരെ ഭംഗിയായി അന്നും നടത്തിയത് ഈ നാട്ടിലെ ജനങ്ങൾ മറന്നിട്ടില്ല.

  • @mathewam5786
    @mathewam5786 22 дні тому +1

    അനിൽ ആന്റണി സ്വന്തം അഭിപ്രായം ഉള്ള ആളാണ്, അച്ചന്റെ പാർട്ടി തന്നെ ആകണം എന്നുള്ള കോൺഗ്രസ്‌ വികാരം ജനാതിപത്യ അന്നോ വംശ വാഴ്ച്ച (നിലവിൽ ഗോദരേ ഗാന്ധി വരെ ഇനിയും സഹിക്കെന്നെന്ന

  • @mohananmaruvottil5806
    @mohananmaruvottil5806 21 день тому

    U.D.F.ന് സ്തുതി പാടുകയും,കമ്യൂണിസ്റ്റുകാരെഅപമാനിക്കുകയും ചെയ്യുന്ന വിനുഎന്നപരനാറിയൂടെ പരിപാടി ആരും കാണരുത്

  • @gopinathannair4851
    @gopinathannair4851 28 днів тому +4

    സൂര്യ നെല്ലി സൂര്യ നെല്ലി
    ഓർമ ഉണ്ടോ ഈ മുഖം 😂

  • @josevj2318
    @josevj2318 28 днів тому +2

    We will see what will be condition after bjp, comming to power again

  • @shajimm9780
    @shajimm9780 28 днів тому +5

    പച്ച വെള്ളം ചവച്ചിറക്കുന്ന പാവം ഒക്കെ ക്രിമിനൽ സ്

  • @hameedvelliyath2140
    @hameedvelliyath2140 25 днів тому +1

    ഈ congress കാരെല്ലാം കുറച്ച് കാലം അധികാരത്തിൽ നിന്നും പുറത്തിരിക്കുന്നത് നാട്ടിന് വളരെ നല്ലതാ..

  • @salees971
    @salees971 23 дні тому

    ഉടായിപ്പ് ഒരാൾ വന്ന് എനിക്ക് കൊറച്ചു പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞാൽ എന്തിന് ഏതിന് എന്നോന്നുനും ആരും ചോതിക്കില്ലേ ഇത്രയും ബുദ്ധി ഇല്ലാത്തവരാണോ ഈ രാഷ്ട്രിയ ക്കാർ ഉടായിപ്പ്

  • @govindankp555-jt3pb
    @govindankp555-jt3pb 25 днів тому +1

    ഉവ്വോ? ഇയാളുടെ തനി സ്വഭാവം പുറത്ത് കൊണ്ടുവന്നാൽ തന്നെ ഇദ്ദേഹം ഇപ്പൊ പറഞ്ഞോണ്ടിരിക്കുന്നത് ഒരാളും വിശ്വസിക്കത്തില്ല........

  • @LISTEN794
    @LISTEN794 28 днів тому +1

    CHURUKI PARANNAL ANTONYE MARAYAKI ELEZEBATHUM MAKKALUM CASH UNDAKI😅😅😅😅

  • @surendrannair4394
    @surendrannair4394 24 дні тому

    വിനുവിന് പറ്റിയ കൂട്ട്.. 👌🏾👌🏾👌🏾👌🏾👌🏾

  • @pradeepkrishnan9847
    @pradeepkrishnan9847 25 днів тому

    Ennal pinney velippeduthadey...😮

  • @KJO13
    @KJO13 12 днів тому +1

    Suryanelli veteran😡

  • @Sureshkumar58123
    @Sureshkumar58123 28 днів тому +1

    ആ അലവലാതി പയ്യന് വിവരമില്ല.
    കക്കാന്‍ പോലും അറിയാത്ത യൂസ് ലെസ് ഫെല്ലോ
    കുര്യച്ചന്‍ സൂര്യനെല്ലിയില്‍ പോയി എന്ന് പറഞ്ഞാലും,
    പീശേപി ദത്തെടുത്ത ഈ അന്തപ്പന്‍റ വിഷവിത്ത് അഴിമതിക്കാരന്‍ അല്ലാതാകുന്നില്ല

  • @BG-bc4je
    @BG-bc4je 28 днів тому +2

    Iyal aaaara panam elllam vangichu kodukkkuan😂😂😂😂 dallanu paniyum ingerkkkundo😂😂

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 25 днів тому

    ഇനി ആന്റണി. പറയും.വിതുര ഇനിയും..

  • @varughesemg7547
    @varughesemg7547 24 дні тому

    വല്ല പത്തോ നൂറോ വല്ലതും വട്ടച്ചിലവിന് കടം വാങ്ങിയതായിരിക്കാം എന്നാണ് പാവം കരുതിയത്?
    ബാക്കി ഒന്നും ഇപ്പം പറയാനല്ലെങ്കിൽ ഇൻ്റർവ്യൂ പിന്നെ മതിയായിരുന്നല്ലോ ?

  • @joejim8931
    @joejim8931 28 днів тому +3

    ഇങ്ങേരു ഇതുവരെ കാലം ചെയ്തില്ലേ 🤔

  • @hydrosekuttyka2273
    @hydrosekuttyka2273 24 дні тому

    ഇതൊക്കെ തന്നെയാണ് മോദിജി മോദിജി എന്ന് പറഞ്ഞു നടക്കുന്നത്.

  • @jayshree1992
    @jayshree1992 28 днів тому +12

    സോണിയയുടെ മുറിയിൽ ഏതു സമയത്തും കയറി ചെല്ലാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ആൾ എന്ന് കേരളശബ്ദത്തിൽ ഇടമറുക് എഴുതിയ ആൾ.

    • @sajeevsaji7541
      @sajeevsaji7541 28 днів тому +2

      അതിനു എന്താ,,, നീയങ്ങു കടന്നു ചിന്തിക്കാതെ

    • @agoogleuser1861
      @agoogleuser1861 28 днів тому

      Some comments show their cheap mindset nobody can help it 😭

    • @sathyantk8996
      @sathyantk8996 28 днів тому

      ​@@sajeevsaji7541മലയാളിയല്ലെ ആദ്യ ചിന്ത mm മണിയുടെ

  • @Thesaint666L
    @Thesaint666L 28 днів тому +2

    സൂരൃനെല്ലി കുര്യൻ 😂😂😂

  • @nawazmohammed8343
    @nawazmohammed8343 28 днів тому

    From 5-6 minutes he said
    Election kazhinu parayam ennu karudhiyane electione munpe parayadhirunnadhe
    That means you want to help Anil Antony during election 🤔🤔

  • @user-xy8bk3mz1s
    @user-xy8bk3mz1s 28 днів тому +3

    സൂര്യ നെല്ലി കേസ് അതും വിവരിക്കാമോ 😅😅😅
    ഇവനൊക്കെ അധികാര മോഹികൾ എപ്പോഴും അധികാരം വേണം ഇവനൊക്കെ നാടിന് ഒന്നും ചെയ്തിട്ടില്ല. അവന്റെ വീട്ടുകാർക്ക് കൊള്ളാം 😅😅😅

  • @latheeflathi9796
    @latheeflathi9796 24 дні тому +1

    ഈയാളും ഒരു സ്ഥാനമാനമോഹിയാണ്. ഈ എടുക്കാചരക്ക് ബീ ജെ പി യിലേക്ക് പോകുന്നതാണു നല്ലത്.

  • @user-ov6tm8op1n
    @user-ov6tm8op1n 28 днів тому +2

    S oniyayude.upajapakanghal
    Con.ne.nasippichu.antony.chaco.
    Kurian..thomas.extra.extra.

  • @Ismail.Valiyakath.
    @Ismail.Valiyakath. 25 днів тому

    Anil Antony Sir Tott Poyal Lakshadeepinte Administrator Aayi Keralathe Sahayikkum.

  • @avarankuttu
    @avarankuttu 25 днів тому

    പാർട്ടിയോട് നന്ദിയില്ലാത്തരം കാണിച്ച പദമയെയും അനിലിനെയും കോൺഗ്രസിൽ തിരിച്ച് എടുത്താൽ നിരവതി ആളുകൾ പാർട്ടി വിടും.